പണ്ടത്തെ സിനിമകൾ വിജയം നേടിയാലും പരാജയം മായാലും വീണ്ടും കണ്ടിരിക്കാനും പാട്ടുകൾ കേൾക്കാനും തോന്നും . കാരണം ലവ് ,കോമേടായ്, ഫ്രണ്ട്ഷിപ് അങ്ങനെ എല്ലാം ഉണ്ട് . കാലം എത്ര കടന്നു പോയാലും ഇന്നും എല്ലാ നാട്ടിലും സങ്കരന്റെയും തങ്കമണിയുടെയും ചായ കടകൾ, മറ്റുള്ളവരുടെ അവസ്ഥകൾ എല്ലാം പഴയതു തന്നെ . അന്നത്തെ സിനിമയിൽ ഇതോക്കെ കാണുമ്പൊൾ നമ്മൾ നമ്മളെ തന്നെ ആയിരുന്നു കാണുന്നത് . പാട്ടുകൾ കേട്ടാൽ നമ്മുക്ക് നമ്മുടെ സ്വെപ്നങ്ങളെ പറ്റിയും വിഷാദത്തെ കുറിച്ചും ഓര്മ വരും . ഇന്ന് ഒരു ഫോൺ അല്ലങ്കിൽ കുറച്ചു നേട്ടങ്ങൾ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു മാത്രം ജീവിതവും നിരാശയും സന്തോഷവും എല്ലാം പഴയതു തന്നെ . അതൊന്നും അറിയാതെ ഇന്നത്തെ സിനിമ താടിയും മുടിയും നീട്ടി വളർത്തിയവരുടെ ആമ ഇഴയുന്ന സ്പീഡിൽ ഉള്ള കഥകൾ ആണ്. പല tv ചാനലും മിനി സ്ക്രീനിൽ ഫസ്റ്റ് ടൈം എന്നു എഴുതികാണിച്ചു പുതിയ സിനിമകൾ കാണിക്കുന്നു .ഈ സിനിമ ഷൂട്ടിംഗ് കഴിഞ്ഞു ഉടനെ ടിവിൽ വന്നാലും ആരും കാണാൻ പോകുന്നില്ല . പഴയ സിനിമ അതുപോലെ വന്നാൽ സീരിയൽ ഉപേക്ഷിച്ചു സാധാരണക്കാർ പടം കാണാൻ പോകും . വെള്ളം അടിച്ചു വള്ളം തുഴയുന്ന ആർക്കും അർത്ഥമില്ലാത്ത എഴുതുവാൻ കഴിയുന്ന പാട്ടുകൾ ആണ് പുതിയതായി കേൾക്കുന്നത് . സംഗിതം കേട്ടാൽ കല്ല് പോലും അലിയും എന്നു പണ്ട് തോന്നിയപ്പോൾ ഇന്നു പുതിയത് കേട്ടാൽ ആ കല്ല് പൊട്ടിത്തെറിക്കും . യുവ തലമുറ എല്ലാം തടി വച്ച് കഞ്ചാവ് അടിച്ചു നടക്കുന്നവർ ഇന്നു തോന്നും ഇന്നത്തെ സിനിമ കണ്ടാൽ . ഇന്നത്തെ യുവ തലമുറ എല്ലാം അറിയുന്നവർ ആണ്. അത് അറിയാതെ പോയത് മലയാള സിനിമയാണ് . നല്ല എഴുത്തുകാർ പഴയപോലെ വരണം .ഇല്ലങ്കിൽ ഇനിയും ഇതേപോലെ പുതിയ പടങ്ങൾ ഉണ്ടാക്കി നമ്മൾ നാണം കെടും. സിനിമയിൽ തടി വച്ചാലും കുറച്ചു വൃത്തിയായി നടക്കുക. കാരണം ലോകം മുഴുവൻ നാണക്കേട് ഉണ്ടാക്കല്ലേ. ഞങ്ങൾ യുവ തലമുറ എഴുതികാണിക്കാം നല്ല കഥ അതിനു അവസരം കൊടുക്കുക
💕💕സുകുമാരൻ മതിക്കാനാവാത്ത nadan💕അദ്ദേഹത്തിന്റെ ചില മാനറിസങ്ങൾ മിക്കവാറും സിനിമയിൽ ഉണ്ട് 💕അതി ഗംഭീരം തന്നെ 💕അദ്ദേഹത്തിന്റെ സിനികൾ എല്ലാം തന്നെ യുട്യൂബിൽ തിരഞ്ഞു പിടിച്ചു കാണുന്ന സുകുമാരന്റ ഞാൻ കാണുന്ന 100 മത്തെ സിനിമയാണ് അടിക്കുറിപ്പ് 💕💕💕
മികച്ച ലീഗൽ ത്രില്ലർ സിനിമ... നല്ല തിരക്കഥ.. നല്ല അഭിനയം.. നല്ല ഡയറക്ഷൻ.... ഒരു പക്ഷെ ന്യൂജൻ സിനിമ കലത്തും പോലും ഇത്രയും നല്ല സിനിമ ഇറങ്ങുന്നില്ല... ഒരു ഹോളിവുഡ് സിനിമയ്ക്കുള്ള കഥയുണ്ട്.. ഇതൊക്കെയാണ് അന്യ ഭാഷയിലേക്ക് റീ മേയ്ക്ക് ചെയ്യപ്പെടേണ്ടത്
ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രതിഭകളോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ.. പടം തീരെ പോരാ. ഇതേ ടീം ഒരു അഭിഭാഷകന്റെ കേസ് ഡയറിയിൽ എത്തിയപ്പോഴേക്കും വളരെ മെച്ചപ്പെട്ടു. അത് വളരെ നല്ലഒരു പടമാണ്.
@@abyfamily3157 ഇത് പരാജയപ്പെട്ട പടം തന്നെ. എന്നാൽ അഭിഭാഷകന്റെ കേസ് ഡയറി സാമാന്യം ഭേദപ്പെട്ട പ്രകടനവും കാഴ്ച്ചവച്ച ചിത്രം തന്നെ. അതിനർത്ഥം പടം മികച്ചത് അഭിഭാഷകന്റെ കേസ് ഡയറിയെന്നല്ല. ആവശ്യത്തിന് മസാലയും, ഉദ്ദ്വേഗവും ചേർക്കുന്ന പക്ഷം തന്നെ ചിത്രങ്ങൾക്ക് വിപണനമൂല്യമൊള്ളെന്ന സത്യം മനസ്സിലാക്കി അപ്രകാരം ചെയ്തതിനാൽ അഭിഭാഷകന്റെ കേസ് ഡയറി വിജയം കാണുകയായിരുന്നെന്ന് മാത്രം. അടിക്കുറിപ്പ് ആർക്കുംതന്നെ രസകരമായി തോന്നാത്തത് 'Law is a boring subject to talk about'യെന്ന കാരണത്താൽ തന്നെ. കോടതി നടപടികളും, നിയമത്തിന്റെ സങ്കീർണ്ണതകളും, നൂലാമാലകളും - നാറിയ രാഷ്ട്രീയവും, ചുവപ്പ് നാടയിലും കൈക്കൂലിയിലും കഴുത്തറ്റം മുങ്ങിക്കിടക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥത നിമിത്തം കോടതികളിൽനിന്നുപോലും സാധാരണക്കാരന് നീതി ലഭിക്കാത്ത ദുരവസ്ഥയും കൃത്ത്യമായി വരച്ചുകാട്ടിയ ചിത്രം. ശരിക്കും ജീവിതത്തിൽ വക്കീലായ മമ്മൂട്ടിക്ക് അത് ശരിക്കും മനസ്സിലാകും. പടം ചിത്രീകരിച്ചിരിക്കുന്നത് തന്നെ കേരളത്തിലെ ഏറ്റവും പഴക്കംചെന്ന കോടതികളിലൊന്നും (പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ പരമോന്നത കോടതി), ഏതാണ്ട് ഹൈ കോടതിയുടെ തലയെടുപ്പുമുള്ള N. പറവൂർ Additional Sessions Courtൽ (അന്ന് Munsiff കോടതി) നിന്നും തന്നെ.
ദൃശ്യത്തിൽ ലാലേട്ടൻ ഹെബിയസ് കോർപ്പസ് എന്ന സീൻ ഓർക്കുമ്പോൾ കാണിക്കുന്നത് ഈ ചിത്രത്തിലെ ഒരു വിഷ്വൽ ആണ്... അന്ന് നോട്ടമിട്ട ചിത്രമാണ്.. കണ്ട് കഴിഞ്ഞു ഒറ്റ വാക്കിൽ എക്സലൻറ്റ് ത്രില്ലർ..👌👌
സൂപ്പർ സിനിമ ആണ്. അനാവശ്യ ഡയലോഗ്, സ്റ്റണ്ട് ഒന്നുമില്ല. ജഗതിയുടെ അഭിനയം തകർത്തു. മമ്മൂട്ടിയുടെ ഗ്ലാമർ അമ്പമ്പോ.. പെങ്ങൾ ആയി ലിസ്സിയും നല്ല ചേർച്ച. മുൻപത്തെ ഹൈക്കോടതി ബിൽഡിങ്ങും പോർട്ടും എല്ലാം കണ്ടിട്ടില്ലാത്തവർക്ക് ഈ സിനിമയിലൂടെ കാണാം
അന്നത്തെ പതിവ് ഫോര്മുലകളിൽനിന്നു വളരെ വ്യത്യസ്തമായി അല്പം പോലും ബോർ അടി ഇല്ലാതെ . പാട്ടു സീൻ കുത്തി കയറ്റാതെ ഒരു കിടിലൻ പടം . വളരെ unusual ആയിട്ടുള്ള കഥാ പരിസരം. I appreciate the thorough attention to detail and the well-crafted dialogues, especially in terms of legal points.
Wonderful movie.. ജഗതി ശ്രീകുമാർ just awesome acting..ആ മുഖത്തെ ദയനീയത.. വല്ലാതെ വിഷമിപ്പിച്ചു... മമ്മുട്ടി സുകുമാരൻ.. ലാലു അലക്സ്.. ശ്രീനാഥ്.. മീന 👌👌👌👌👌👌
മമ്മൂട്ടി, ലാലു അലക്സ്,ജഗതി,ശ്രീനാഥ്,സുകുമാരൻ അങ്ങനെ മികച്ച കാസ്റ്റിംഗ് ഗംഭീര സിനിമ ഇത്രയധികം നിയമപരമായ detailing ഒള്ള തിരക്കഥ അത് ഭംഗിയായി എസ് എൻ സ്വാമി തയ്യാറാക്കി, ഡയറക്ഷനും മികച്ചത് K.Madhu🤝....വൺ best Malayalam movie of all time.
മമ്മൂക്കയുടെ ആ കുരുട്ട് ബുദ്ധി നന്നായി. ലാലു അലക്സ് പാവം man.ബഷീറിന്റെ തിരിഞ്ഞ് നോക്കിയുള്ള ദയനീയമായ നടത്തം വല്ലാതെ സങ്കടപ്പെടുത്തി. Mammookka is great always.
ഈ അടുത്ത കാലത്താണ് ഇത് കണ്ടത്. കാലതിവർത്തിയായ പ്രമേയം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ശക്തവും വ്യത്യസ്തവുമായ ഇതിവൃത്തം., പക്ഷെ എന്തോ അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല ആ സമയം.
Yes ഞാൻ പഠിക്കുമ്പോ എനിക്ക് കല്യാണആലോചികുന്നസമയം ഞാൻ വീട്ടിൽ പറയുന്ന കാര്യം ആണ് എനിക്ക് കല്യാണം ഉണ്ടെങ്കിൽ അത് റഹ്മാൻ നടൻ ആയി മതി വേറെ ആരെ യും കല്യാണം കഴികില്ല എന്ന് 😅
@@FOOTBALLLOVERS3290 ഞാൻ കുറേ വാശി പിടിച്ചു ഫിലിം ഫീൽഡ് ൽ എല്ലാർക്കും എന്നെ അറിയാം ഞാൻ സ്ക്രിപ്റ്റ് റൈറ്റർ ആണ് പ്രൊഡ്യൂസർ ആണ് ഡബ്ബിങ് മേഘ ല യിൽ നോക്കുന്നുവെള്ളാനകളുടെ നാട് സിനിമ യിൽ ഞാൻ ഉണ്ട് എന്ന റഹു നെ മാത്രം കാണാൻ പറ്റിയില്ല കാണാമറയത്തു 1000ൽ അധികം കണ്ടു ഇപ്പോൾ ഉം കാണുന്നു
30 - 9 - 2024 mon at night am watching this fantastic movie again .❤ Mammookka no words to say about him .❤ Jegathy Sreekumar scored in another way .Very good happy end. I like this movie very much .❤
Sukumaran 👏 Jose prakash the greatest malayalam vilkain ever - "villain aanenkilum oru anthassu vende ". This movie was a flop then. And no one would have seen Basheer in the name of religion then, but only as a character
ശരി തന്നെ., എന്നാൽ പൊലീസ് വേഷത്തിൽ മാക്സിമം Dy SP റാങ്ക് വരെ മാത്രമേ പറ്റത്തൊള്ള്. IPS വേഷങ്ങൾ - അത് സുരേഷണ്ണൻ തന്നെ വേണം. വക്കീൽ വേഷങ്ങളിലും മമ്മൂക്ക കഴിഞ്ഞാൽ next best സുരേഷണ്ണൻ തന്നെ.
ഒരാളും പൂർണ നടനല്ല ആണെങ്കിൽ അവരുടെ അഭിനയം അഭിനയമായി തന്നെ നിലനിൽക്കും മമ്മൂട്ടി മോഹൻലാൽ അങ്ങനെ അല്ലല്ലോ അവർ കതപാത്രങ്ങളെ ജീവിപ്പിക്കുകയാണ്. ദിലീപിനെപ്പോലെ സ്വന്തം ജീവിതത്തിൽ അഭിനയിച്ചു complete actor ആവാതിരുന്നാൽ മതി
എത്ര തവണ ഈ സിനിമ കണ്ടെന്നു എനിക്കുതന്നെ ഓർമ്മയില്ല.. One of best ❤❤
Me too 😅😅
P
.
.m
9yr626ty
പണ്ടത്തെ സിനിമകൾ വിജയം നേടിയാലും പരാജയം മായാലും വീണ്ടും കണ്ടിരിക്കാനും പാട്ടുകൾ കേൾക്കാനും തോന്നും . കാരണം ലവ് ,കോമേടായ്, ഫ്രണ്ട്ഷിപ് അങ്ങനെ എല്ലാം ഉണ്ട് . കാലം എത്ര കടന്നു പോയാലും ഇന്നും എല്ലാ നാട്ടിലും സങ്കരന്റെയും തങ്കമണിയുടെയും ചായ കടകൾ, മറ്റുള്ളവരുടെ അവസ്ഥകൾ എല്ലാം പഴയതു തന്നെ . അന്നത്തെ സിനിമയിൽ ഇതോക്കെ കാണുമ്പൊൾ നമ്മൾ നമ്മളെ തന്നെ ആയിരുന്നു കാണുന്നത് . പാട്ടുകൾ കേട്ടാൽ നമ്മുക്ക് നമ്മുടെ സ്വെപ്നങ്ങളെ പറ്റിയും വിഷാദത്തെ കുറിച്ചും ഓര്മ വരും . ഇന്ന് ഒരു ഫോൺ അല്ലങ്കിൽ കുറച്ചു നേട്ടങ്ങൾ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു മാത്രം ജീവിതവും നിരാശയും സന്തോഷവും എല്ലാം പഴയതു തന്നെ . അതൊന്നും അറിയാതെ ഇന്നത്തെ സിനിമ താടിയും മുടിയും നീട്ടി വളർത്തിയവരുടെ ആമ ഇഴയുന്ന സ്പീഡിൽ ഉള്ള കഥകൾ ആണ്. പല tv ചാനലും മിനി സ്ക്രീനിൽ ഫസ്റ്റ് ടൈം എന്നു എഴുതികാണിച്ചു പുതിയ സിനിമകൾ കാണിക്കുന്നു .ഈ സിനിമ ഷൂട്ടിംഗ് കഴിഞ്ഞു ഉടനെ ടിവിൽ വന്നാലും ആരും കാണാൻ പോകുന്നില്ല . പഴയ സിനിമ അതുപോലെ വന്നാൽ സീരിയൽ ഉപേക്ഷിച്ചു സാധാരണക്കാർ പടം കാണാൻ പോകും . വെള്ളം അടിച്ചു വള്ളം തുഴയുന്ന ആർക്കും അർത്ഥമില്ലാത്ത എഴുതുവാൻ കഴിയുന്ന പാട്ടുകൾ ആണ് പുതിയതായി കേൾക്കുന്നത് . സംഗിതം കേട്ടാൽ കല്ല് പോലും അലിയും എന്നു പണ്ട് തോന്നിയപ്പോൾ ഇന്നു പുതിയത് കേട്ടാൽ ആ കല്ല് പൊട്ടിത്തെറിക്കും . യുവ തലമുറ എല്ലാം തടി വച്ച് കഞ്ചാവ് അടിച്ചു നടക്കുന്നവർ ഇന്നു തോന്നും ഇന്നത്തെ സിനിമ കണ്ടാൽ . ഇന്നത്തെ യുവ തലമുറ എല്ലാം അറിയുന്നവർ ആണ്. അത് അറിയാതെ പോയത് മലയാള സിനിമയാണ് . നല്ല എഴുത്തുകാർ പഴയപോലെ വരണം .ഇല്ലങ്കിൽ ഇനിയും ഇതേപോലെ പുതിയ പടങ്ങൾ ഉണ്ടാക്കി നമ്മൾ നാണം കെടും. സിനിമയിൽ തടി വച്ചാലും കുറച്ചു വൃത്തിയായി നടക്കുക. കാരണം ലോകം മുഴുവൻ നാണക്കേട് ഉണ്ടാക്കല്ലേ. ഞങ്ങൾ യുവ തലമുറ എഴുതികാണിക്കാം നല്ല കഥ അതിനു അവസരം കൊടുക്കുക
Avanthika
@channxmqzbdrankp9107
കോമേടായ് എന്താ
😌plo😮
😌plo😮
💕💕സുകുമാരൻ മതിക്കാനാവാത്ത nadan💕അദ്ദേഹത്തിന്റെ ചില മാനറിസങ്ങൾ മിക്കവാറും സിനിമയിൽ ഉണ്ട് 💕അതി ഗംഭീരം തന്നെ 💕അദ്ദേഹത്തിന്റെ സിനികൾ എല്ലാം തന്നെ യുട്യൂബിൽ തിരഞ്ഞു പിടിച്ചു കാണുന്ന സുകുമാരന്റ ഞാൻ കാണുന്ന 100 മത്തെ സിനിമയാണ് അടിക്കുറിപ്പ് 💕💕💕
മികച്ച ലീഗൽ ത്രില്ലർ സിനിമ... നല്ല തിരക്കഥ.. നല്ല അഭിനയം.. നല്ല ഡയറക്ഷൻ.... ഒരു പക്ഷെ ന്യൂജൻ സിനിമ കലത്തും പോലും ഇത്രയും നല്ല സിനിമ ഇറങ്ങുന്നില്ല... ഒരു ഹോളിവുഡ് സിനിമയ്ക്കുള്ള കഥയുണ്ട്.. ഇതൊക്കെയാണ് അന്യ ഭാഷയിലേക്ക് റീ മേയ്ക്ക് ചെയ്യപ്പെടേണ്ടത്
ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രതിഭകളോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ.. പടം തീരെ പോരാ.
ഇതേ ടീം ഒരു അഭിഭാഷകന്റെ കേസ് ഡയറിയിൽ എത്തിയപ്പോഴേക്കും വളരെ മെച്ചപ്പെട്ടു. അത് വളരെ നല്ലഒരു പടമാണ്.
Yes. Valare nalloru cinema. 😎😎..
@@abyfamily3157 ee padam adipoliya....sn swamy sir alle script
@@abyfamily3157 ഇത് പരാജയപ്പെട്ട പടം തന്നെ. എന്നാൽ അഭിഭാഷകന്റെ കേസ് ഡയറി സാമാന്യം ഭേദപ്പെട്ട പ്രകടനവും കാഴ്ച്ചവച്ച ചിത്രം തന്നെ. അതിനർത്ഥം പടം മികച്ചത് അഭിഭാഷകന്റെ കേസ് ഡയറിയെന്നല്ല. ആവശ്യത്തിന് മസാലയും, ഉദ്ദ്വേഗവും ചേർക്കുന്ന പക്ഷം തന്നെ ചിത്രങ്ങൾക്ക് വിപണനമൂല്യമൊള്ളെന്ന സത്യം മനസ്സിലാക്കി അപ്രകാരം ചെയ്തതിനാൽ അഭിഭാഷകന്റെ കേസ് ഡയറി വിജയം കാണുകയായിരുന്നെന്ന് മാത്രം. അടിക്കുറിപ്പ് ആർക്കുംതന്നെ രസകരമായി തോന്നാത്തത് 'Law is a boring subject to talk about'യെന്ന കാരണത്താൽ തന്നെ. കോടതി നടപടികളും, നിയമത്തിന്റെ സങ്കീർണ്ണതകളും, നൂലാമാലകളും - നാറിയ രാഷ്ട്രീയവും, ചുവപ്പ് നാടയിലും കൈക്കൂലിയിലും കഴുത്തറ്റം മുങ്ങിക്കിടക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥത നിമിത്തം കോടതികളിൽനിന്നുപോലും സാധാരണക്കാരന് നീതി ലഭിക്കാത്ത ദുരവസ്ഥയും കൃത്ത്യമായി വരച്ചുകാട്ടിയ ചിത്രം. ശരിക്കും ജീവിതത്തിൽ വക്കീലായ മമ്മൂട്ടിക്ക് അത് ശരിക്കും മനസ്സിലാകും. പടം ചിത്രീകരിച്ചിരിക്കുന്നത് തന്നെ കേരളത്തിലെ ഏറ്റവും പഴക്കംചെന്ന കോടതികളിലൊന്നും (പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ പരമോന്നത കോടതി), ഏതാണ്ട് ഹൈ കോടതിയുടെ തലയെടുപ്പുമുള്ള N. പറവൂർ Additional Sessions Courtൽ (അന്ന് Munsiff കോടതി) നിന്നും തന്നെ.
@@abyfamily3157 താങ്കളുടെ അഭിപ്രായം ഇവിടെ ആവശ്യം ഇല്ല കാരണം നടന്റെ പേര് മുസ്ലിം ആയി പോയി
ദൃശ്യത്തിൽ ലാലേട്ടൻ ഹെബിയസ് കോർപ്പസ് എന്ന സീൻ ഓർക്കുമ്പോൾ കാണിക്കുന്നത് ഈ ചിത്രത്തിലെ ഒരു വിഷ്വൽ ആണ്... അന്ന് നോട്ടമിട്ട ചിത്രമാണ്.. കണ്ട് കഴിഞ്ഞു ഒറ്റ വാക്കിൽ എക്സലൻറ്റ് ത്രില്ലർ..👌👌
ഹോ ... ഭയങ്കരം തന്നെ
🤣
Yes
ലാലു അലക്സ് വളരെ നല്ല ക്യാരക്ടർ ആയിരുന്നു ഈ സിനിമയിൽ 🌹🌹.. ആദ്മാർത്ഥതയുള്ള ക്യാപ്റ്റൻ 👍👍👍👍
Sathyam 💯 👍
1:12:10
Not just mammootty, Sreenath is also looking very handsome in this movie...
Yes 😍😍😍😍
അതെ. ഞാനെപ്പോഴും ഈ പടം കാണുമ്പോൾ ഓർക്കാറുണ്ട്
സൂപ്പർ സിനിമ ആണ്. അനാവശ്യ ഡയലോഗ്, സ്റ്റണ്ട് ഒന്നുമില്ല. ജഗതിയുടെ അഭിനയം തകർത്തു. മമ്മൂട്ടിയുടെ ഗ്ലാമർ അമ്പമ്പോ.. പെങ്ങൾ ആയി ലിസ്സിയും നല്ല ചേർച്ച. മുൻപത്തെ ഹൈക്കോടതി ബിൽഡിങ്ങും പോർട്ടും എല്ലാം കണ്ടിട്ടില്ലാത്തവർക്ക് ഈ സിനിമയിലൂടെ കാണാം
അന്നത്തെ പതിവ് ഫോര്മുലകളിൽനിന്നു വളരെ വ്യത്യസ്തമായി അല്പം പോലും ബോർ അടി ഇല്ലാതെ . പാട്ടു സീൻ കുത്തി കയറ്റാതെ ഒരു കിടിലൻ പടം . വളരെ unusual ആയിട്ടുള്ള കഥാ പരിസരം. I appreciate the thorough attention to detail and the well-crafted dialogues, especially in terms of legal points.
Annathe nadimarude Hair style,modern dress എല്ലാം അല്ലേ ഇപ്പോഴത്തെ trend 🥰🥰
Veedukalude work,desaing okey epolathe trend aayittullath kaanan pattum.....
❤️❤️❤️👌👌👌👌 ഇൻസ്റ്റയിലെ ഭാസ്കര പിള്ളയുടെ വീഡിയോ കണ്ടിട്ട് യൂട്യൂബിൽ വന്നത് വെറുതെ ആയില്ല.. കിടു മൂവി ❤️🥰😍👌👌👌👌
ആരുമില്ലെ 🤔2024ഈ സിനിമ കാണാൻ...??
പണ്ട് ടിവിയിൽ ഈ സിനിമയൊക്കെ കണ്ട സുന്ദരകാലമുണ്ടായിരുന്നു
Asianet il aayrunu
ഞാൻ ഇന്നാണ് കണ്ടത്
🙋
ഞാനും കണ്ടു 😊
U555786w7😅😅😅😅@@Superjhonwick
ഇതൊക്കെയാണ് സിനിമ 👏👏
മമ്മൂക്ക പൊളി 💞
പുതിയ ഫിലിംമേക്കർസ് ഇതൊക്കെ കണ്ടുകൊണ്ട് പടമെടുക്ക് 🤠
😂athinulla thalayil ulla olam onnum ipolatge kooshmandangalk illa.. chumma kure bgm, camera effects, graphics, and kure kakkoos comedies..Coz lifestyle changed 🥴🥴🥴
ജോർജ്കുട്ടി കണ്ട പടങ്ങളിൽ ഒന്ന്😁Habeas corpus 👏👏,Super movie...
മനോഹരം അതി മനോഹരം
മമ്മൂക്ക 👌
ജഗതി no words to explain ✌️
2:24:06
Yes Jagathy is super
Wonderful movie.. ജഗതി ശ്രീകുമാർ just awesome acting..ആ മുഖത്തെ ദയനീയത.. വല്ലാതെ വിഷമിപ്പിച്ചു... മമ്മുട്ടി സുകുമാരൻ.. ലാലു അലക്സ്.. ശ്രീനാഥ്.. മീന 👌👌👌👌👌👌
Meenayo ??
ഉർവശി
@@Pink_Floyd_Forever mammootiyude amma charenctor.
❤❤❤😂😅😊😊q
s¹
@@Pink_Floyd_Forever 7
ജഗതി ശ്രീകുമാർ..... സംഭാഷണം അധികം ഇല്ലാതെ തന്നെ സൂപ്പർ....❤❤
രാജാവിന്റെ വേഷത്തിൽ മമ്മൂട്ടി യുടെ വരവ് 😂😂👍🏼👍🏼.. ഒന്നും പറയാനില്ല.. സൂപ്പർ movie.....
ഈ സിനിമയുടെ ബാക്ഗ്രൗണ്ട് മ്യൂസിക്ക് ❤❤❤ ...
ക്രിമിനോളജി വിഷയം ആയിട്ടുള്ള സിനിമകളിലെ ഏറ്റവും മനോഹരമായ തിരക്കഥകളിലൊന്ന്..SN Swami 🔥
ഇതുപോലുള്ള സിനിമ ഇനി വരില്ല എന്ത് ആണിത് എല്ലാം ഒന്നിനൊന്നു മെച്ചം..ജഗതിയുടെ ഏറ്റവും നല്ല കഥാപാത്രം
നോർത്ത്പറവൂർ കോടതി പരിസരം...പഴയ ഓർമ്മകൾ...ഇപ്പൊ വളരെ മാറിപ്പോയി
മമ്മൂട്ടി, ലാലു അലക്സ്,ജഗതി,ശ്രീനാഥ്,സുകുമാരൻ അങ്ങനെ മികച്ച കാസ്റ്റിംഗ് ഗംഭീര സിനിമ ഇത്രയധികം നിയമപരമായ detailing ഒള്ള തിരക്കഥ അത് ഭംഗിയായി എസ് എൻ സ്വാമി തയ്യാറാക്കി, ഡയറക്ഷനും മികച്ചത് K.Madhu🤝....വൺ best Malayalam movie of all time.
ഇതിലെ മമ്മൂട്ടിയെ കാണാൻ നല്ല ലുക്ക് ആണ്. ഇതിന്റെ poster കണ്ടിട്ട് ആണ് സത്യൻ അന്തിക്കാട് കളിക്കളം എടുത്തത്
വെള്ളയും വെള്ളയും
എന്നാ ഗ്ലാമറാ മമ്മൂട്ടി...
എനിക്ക് ദി കിംഗ് ഓർമ്മ വന്നു
അതിലും ഇതേ സ്റ്റൈൽ ആണ്..
Mammookkaa great.. Super Thriller investigation..SN Swami good Script.. BGM super.. Super family blockbuster movie 2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ..
Ippo Kaliyakumengilum SN Swamy is the GOAT of Crime thrillers !!!🔥🔥🔥🔥
ആ BGM എപ്പോൾ കേട്ടാലും രോമാഞ്ചം...Power Packed Mammookka Movie 🔥
3😊ĺand 😅90k0
മമ്മൂക്കയുടെ ആ കുരുട്ട് ബുദ്ധി നന്നായി. ലാലു അലക്സ് പാവം man.ബഷീറിന്റെ തിരിഞ്ഞ് നോക്കിയുള്ള ദയനീയമായ നടത്തം വല്ലാതെ സങ്കടപ്പെടുത്തി. Mammookka is great always.
| 😅 1:03:19
Mammootty best actor in Kerala also I would say in India. He's also handsome and highly educated. Hes very very good in advocates roles.
മമ്മൂക്ക, ശ്രീനാഥ്, ലാലു അലക്സ്, ജഗതി ശ്രീകുമാർ, സുകുമാരൻ ഇവരോട് ഒരു പ്രതേക ഇഷ്ടം തോന്നും ഈ പടം കഴിയുമ്പോൾ😊
വെള്ളയും വെള്ളയും ഇടാൻ മലയാളം സിനിമയിൽ വേറെ ആരുണ്ട്. മമ്മുക്ക ❤❤❤❤❤
Super padam dhayrayam aayit kando 🙌🏻🔥👌ജഗതി ചേട്ടനെ ഇങ്ങനെ ഒരു roleil ആദ്യം aayitaa kaanune 🙌🏻👏🏻🔥
Pinne stylish ikka 🤩💯👌
Pinne Mr X 😜😁💥
Mammootty -sreenath friendship 👍
Also mammootty -sukumaran
Jagathy sreekumar a comady artist performance is exactly wonderful in this movie . Mammookka is poli l wish to see lalu alax as this character.
എത്ര നല്ല സിനിമ.. ത്രില്ലിംഗ് മൂവി.. മമ്മൂട്ടി യുടെ അഭിനയവും ലുക്കും ഹോ... ജഗതിയുടെ അഭിനയവും അപാരം... ഈ സിനിമയ്‌ക്കൊക്കെ ഇത്ര views എ ഉള്ളവോ??
പരാജയം ആയിരുന്നു
@@dreamboy4128 അടികുറിപ്പു പേര് കേട്ട ഫിലിം ആണല്ലോ..
@@nafseer9538 ithu parajayam ennu parajukettirunnu
വേറെ ഒരു മൂവി കൂടി ഉണ്ട് യൂട്യൂബിൽ വിത്ത് 255k views...
@@dreamboy4128 Super hit onnumaayilla. Hit status kittiya padamman
കള്ളന്മാരുടെ കാര്യം കള്ളൻമാർക്കല്ലേ അറിയൂ..
ഡയലോഗ്സ് 🔥👌
Mr X... നെ ആണ് എനിക്ക് ഇഷ്ട്ടയത്തു ❤️❤️
ദുൽക്കറിന്റെ വാപ്പ ചുള്ളൻ 😍😍😍😍. നല്ല സ്റ്റൈലൻ മമ്മുക്ക. Voice സൂപ്പർ. 🌹🌹🌹
Yes
🔥🔥🔥🔥🔥🔥🔥🔥
K.മധു
S.Nസ്വാമി
മമ്മൂട്ടി
ഈ ടീമിൽ പിറന്ന മറ്റൊരു മനോഹര സിനിമ👌👌
. jp
പഴയ പടങ്ങൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.. നല്ല നല്ല കുറേ ഓർമ്മകൾ
Sathyam
@@bloopers4594 അതേ 😍
Corect 👍
Kmkkokkkjjjjjjklnb
Nn
Yes
2024 ജൂണിൽ കാണുന്നവർ ഉണ്ടോ
Yes
Yes kure vattam kanda move
ഞാൻ...😅
👍
ഉണ്ടെ,,,,,, 😴
One of the best characters in Lalu Alex's career
Good movie
ഈ അടുത്ത കാലത്താണ് ഇത് കണ്ടത്. കാലതിവർത്തിയായ പ്രമേയം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ശക്തവും വ്യത്യസ്തവുമായ ഇതിവൃത്തം., പക്ഷെ എന്തോ അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല ആ സമയം.
എല്ലാ കാലത്തും അത് അങ്ങനെ ആണല്ലോ
According to mammootty : Adikkuripp is his favorite screenplay written by SN Swamy.
According to Saubin CB1 5 is his favorite screenplay written by SN Swamy 🤣😂🤣😂🤣😂🤣🤣😂🤣😂
ഓരോ ചിത്രങ്ങളും ഓരോ കാലഘട്ടത്തിന്റെ ഓർമകളാണ്
Yes ഞാൻ പഠിക്കുമ്പോ എനിക്ക് കല്യാണആലോചികുന്നസമയം ഞാൻ വീട്ടിൽ പറയുന്ന കാര്യം ആണ് എനിക്ക് കല്യാണം ഉണ്ടെങ്കിൽ അത് റഹ്മാൻ നടൻ ആയി മതി വേറെ ആരെ യും കല്യാണം കഴികില്ല എന്ന് 😅
@@ncalienitu husband rahmanu sugalle😂
@@FOOTBALLLOVERS3290 ഞാൻ കുറേ വാശി പിടിച്ചു ഫിലിം ഫീൽഡ് ൽ എല്ലാർക്കും എന്നെ അറിയാം ഞാൻ സ്ക്രിപ്റ്റ് റൈറ്റർ ആണ് പ്രൊഡ്യൂസർ ആണ് ഡബ്ബിങ് മേഘ ല യിൽ നോക്കുന്നുവെള്ളാനകളുടെ നാട് സിനിമ യിൽ ഞാൻ ഉണ്ട് എന്ന റഹു നെ മാത്രം കാണാൻ പറ്റിയില്ല കാണാമറയത്തു 1000ൽ അധികം കണ്ടു ഇപ്പോൾ ഉം കാണുന്നു
@@FOOTBALLLOVERS3290 എന്റെ ഹസ്ബൻഡ് മരിച്ചു അഞ്ചു വർഷം കഴിഞ്ഞു കോഴിക്കോട് പബ്ലിക് സർവീസ് കമിഷൻ ഓഫീസിൽ അണ്ടർ സെക്രട്ടറി ആയിരുന്നു 😥🙏
@@ncaliപറയണ്ടേ.... റഹ്മാൻ ന്റെ കൂടെ കണ്ടിരുന്നു. അത് നീയായിരുന്നോ 😂
എന്റെ മോനെ ബഷീർ ജഗതി കഥാപാത്രം ജീവിക്കുന്നു 😢😮
Such n excellent story! I believe this is an original malayalam story. Excellent acting by Jagathy n Mammootty. Captivating suspense throughout!!!!
Adaptation of a English novel i have read it forgot name
Which novel
@@cijoykandanadഒരു അടാപ്റ്റേഷനും അല്ല.. കൈരളി എന്ന കപ്പൽ പണ്ട് കാണാതായ സംഭവം വച്ചു ഉണ്ടാക്കിയ പടം ആണ്..
ശ്രീനാഥ് ഗുഡ് ക്യാരക്ടർ 👍🌹👍👍
എല്ലാവരും മത്സരിച്ച് അഭിനയിച്ച മൂവി... മമ്മൂക്ക, ജഗതി, ലാലു അലക്സ് 💥💥❣️🔥
Jagathi Sree kumar one of the greatest actors in Indian Cinema🥰
Legal ആയി കുറേ കാര്യങ്ങൾ അറിയാൻ പറ്റി.😍♥️നല്ല സിനിമ.❤️Habeous corpus-നേ പറ്റി ഒക്കെ ഇതിലൂടെ ആണ് അറിയണെ🤗
എന്നിട്ട്. ഇയാൾ. വക്കീൽ. ആയോ. അപര്ണകുട്ടി. ❤️🌹👍😄
Ee cinema il Lalu alex aanu enikku kooduthal ishtapettathu ❤❤❤
Super movie. Twists and turns as well as Mammootty's performance are superbly conceived and presented.
ഇൗ സിനിമയിൽ എനിക്ക് mammookkayudeethimakkal ഇഷ്ടപ്പെട്ടത് ജഗതി ചേട്ടന്റെ അഭിനയമാണ്😓
Narasimhathil enikku ishtapettath pappuvinte abhinayamanu
@@josephjose4004 അതെ. ഊള ലാലിനെക്കാൾ നല്ലത് പപ്പുവാണ്
Watched multiple times for Mammootty and Sukumaran
sn swami & മമ്മൂട്ടി നല്ല combo ആണ്
മമ്മൂട്ടിയുടെ വക്കീൽ വേഷം .... വൈറ്റ് ആന്റ് വൈറ്റ് ....nice look..👌
"Congratulations Mr.Bhaskarapillai".. Sukumaran Magic..👌🏻👌🏻👌🏻
നല്ല സിനിമ 🌹
മമ്മൂട്ടി ❤
ജഗതി 👍🏻
Unique,brilliant and engaging screenplay, something similar to the suspense dramas seen in hollywood.
Ee cinema full ayi munne kandirunilla.. how well written! I think it's the same team that did the CBI series. Such a good movie!
30 - 9 - 2024 mon at night am watching this fantastic movie again .❤ Mammookka no words to say about him .❤
Jegathy Sreekumar scored in another way .Very good happy end. I like this movie very much .❤
oru dialogue um parayathe jagathy abhinayikunnath ...... awesome
2024 സെപ്റ്റംബറിൽ കാണുന്നവർ ഉണ്ടോ 😅
What a perfectly technical movie. Far ahead of its times.
ഈ സിനിമ 2023to24(24ഒരു അഡ്വാൻസ് ആയിട്ട് ഇട്ടതാണ്.)കാണുന്നവരുണ്ടോ.
മനോഹരമായ ക്ലാരിറ്റി 👌❤️
Go
പണ്ട് ദൂരദർശനിൽ ത്രില്ലടിച്ച് കണ്ട സിനിമ 😍😍 മമ്മൂക്ക 😘
Reallyyyy…
❤️🔥
Marias diaris കറാഫ്ഫ്ഫ് thfooo podeee😬
@@sheeja.b chechikku ee oru dialog mathreyullu 🤔🤔
@@mollyroji7682 q QQ 11 QQ
Jathi sir isnt acting he is living as Bashìr what a breath taking turnings......
Such a wonderful script
both first and second half is good
Sukumaran 👏 Jose prakash the greatest malayalam vilkain ever - "villain aanenkilum oru anthassu vende ". This movie was a flop then. And no one would have seen Basheer in the name of religion then, but only as a character
എല്ലാം ബഷീറിന്റെ നന്മയ്ക്കു വേണ്ടിയല്ലേ.. അതവന് അറിയില്ലല്ലോ സാർ.. കണ്ണ് നിറഞ്ഞു 😢
Kuwait good movie
Aaaaä
അടിപൊളി പടം... 21 ൽ 2 തവണ കണ്ടു... ഉഗ്രൻ
njanitha kanan povunoo
Njn 2022 kaannunnu
ശ്രീനാഥ് നല്ല നടൻ ആയിരുന്നു. കാണാനും നല്ല ഭംഗി. 'ആഗസ്റ്റ് ഒന്നി'ൽ മമ്മൂക്കയുടെ ചങ്ക് ആയ ജേർണലിസ്റ് ഗോപു ഒക്കെ മനസ്സിൽ നിൽക്കുന്ന കഥാപാത്രം ആണ്. പാവം.
Guess we started watching this at same time 🤓🤓
@@Achalkrish But actually this was a revisit for me. One of my favorite movie. 😊
വക്കീലായാലും പോലീസ്ആയാലുംഇദ്ദേഹം പൊളിച്ചടുക്കും. One & only മമ്മൂക്ക.
......+കൃഷിക്കാരനായാലും (മേലെടത് രാഘവൻ നായർ 🔥)❤😍
ശരി തന്നെ., എന്നാൽ പൊലീസ് വേഷത്തിൽ മാക്സിമം Dy SP റാങ്ക് വരെ മാത്രമേ പറ്റത്തൊള്ള്. IPS വേഷങ്ങൾ - അത് സുരേഷണ്ണൻ തന്നെ വേണം. വക്കീൽ വേഷങ്ങളിലും മമ്മൂക്ക കഴിഞ്ഞാൽ next best സുരേഷണ്ണൻ തന്നെ.
അന്നത്തെ പോസ്റ്ററുകളിൽ കണ്ടത്
"അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രമേഹം"...
പ്രമേയം 😄
@@memorylane7877 huhuhuhuhh
😂😂😂
😄😄
🤣🤣🤣
അടിക്കുറിപ്പോടെ എന്നുംപറയാം.. മമ്മൂക്കായുടെ ത്രില്ലിംഗ് മുവീ തന്നെ.....! ഇഷ്ടനടനും മമ്മൂക്കായും???
ഒരു നല്ല സിനിമ 👍
ഒറ്റപ്പേര് S N സ്വാമി 🔥🔥
കുഞ്ഞുന്നാളിൽ ship ലെ രംഗങ്ങൾ ആവേശത്തോടെ കണ്ട സിനിമ...
2024 Julyil kanunnavar undo....??
ഞാൻ
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
സൂപ്പർ മൂവി 👌(((((❤️)))))
Excellent movie. Mega star Mammooty Adipoli ❤🎉
2024 ഒക്ടോബറിൽ കാണുന്നവരുണ്ടോ.
What a brilliant script... 👌👌👌
The complete actors jagathy sreekumar and mammootty 🥰🥰🥰
Maripoy mohanlal anu mammottykku pakaram
ഒരാളും പൂർണ നടനല്ല ആണെങ്കിൽ അവരുടെ അഭിനയം അഭിനയമായി തന്നെ നിലനിൽക്കും മമ്മൂട്ടി മോഹൻലാൽ അങ്ങനെ അല്ലല്ലോ അവർ കതപാത്രങ്ങളെ ജീവിപ്പിക്കുകയാണ്. ദിലീപിനെപ്പോലെ സ്വന്തം ജീവിതത്തിൽ അഭിനയിച്ചു complete actor ആവാതിരുന്നാൽ മതി
26/06/2024..😊
Theatre experience. Avarude feel enthayirikkum alle..
Wonderful movie, ellavarum thakarth abhinayichu
Adv. Bhaskara pillai theme 1:35 1:08:38 1:45:48 2:07:03 2:23:38
55:34 ഇതിനു തൊട്ടു മുൻപുള്ള സീനിൽ 54:09 ബഷീർ ഇട്ടിരുന്ന ക്യാപ്റ്റന്റെ ഷർട്ട് ഇപ്പോൾ കളക്ടറിന്റെ പേഴ്സണൽ സെക്രട്ടറി ഇട്ടിരിക്കുന്നു…😅
ഫാ പട്ടി കഴിവേ..... മോനോ ...തെറിക്കും ഉണ്ട് ഒരു ഗ്ലാമർ... എത്ര മനോഹരം.. എന്താ അക്ഷര സ്പുടതാ..
S n സ്വാമി
ആ പേര് മതി വഴിയേ പോകുന്നവരെ വിളിച്ചു കേറ്റി ഈ സിനിമ കാണിക്കാന്‍
One of the best movies in 90, love it
This film is from the 80s, the golden era of Malayalam cinema. Please don't count it amongst the thallippoli films of the 90s..
28th December 2024 yil ee cinema kaanunevar undo ❤
Mammookka costumes👌👌👌
എന്ത് ആ കൂറ shirtum മുണ്ടും കുഴൽ പാന്റുമോ 😂😂😂
ഗംഭീരം ഹോ മികച്ച തിരക്കഥ യാണ് താരം
Asianet plusil പകുതി കണ്ടു അപ്പോ തന്നെ ഇങ്ങോട്ട് വന്നു😀
Brilliant making 👏👌
09/06/2022 പാലക്കാട് നെന്മാറ ❤️❤️👍 സൂപ്പർ ❤️👍😁🙏🙏