Super Hit Malayalam Thriller Full Movie | Aayiram Kannukal [ HD ] | Ft.Mammootty, Shobana, Rahman

Поделиться
HTML-код
  • Опубликовано: 10 дек 2024
  • КиноКино

Комментарии • 169

  • @SeenaSeenu-d4b
    @SeenaSeenu-d4b 26 дней назад +6

    രാത്രി കിടന്നു കാണുന്നവർ ഉണ്ടോ.പഴയ ഫിലിം മാത്രം തപ്പിപിടിച്ചു കാണുന്നവർ .

  • @bijugeorge4144
    @bijugeorge4144 9 месяцев назад +18

    നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ശോഭന നല്ല ജോഡി പൊരുത്തം

  • @Ennidam140
    @Ennidam140 5 месяцев назад +121

    Facebook post kand vannavarundo?

    • @reshinapraveen-pi4gy
      @reshinapraveen-pi4gy 5 месяцев назад +3

      Yes

    • @anjalivijayan9487
      @anjalivijayan9487 5 месяцев назад +6

      അതും കണ്ട് wikipidea Synopsys വായിച്ചു വന്നേക്കുവ ഞൻ നട്ടപാതിരക് പടം kanan😆

    • @BalkeesSeenu
      @BalkeesSeenu 5 месяцев назад +4

      ഞാനും ഇപ്പോ കണ്ടുകൊണ്ടിരിക്കാ

    • @simishoukathali2687
      @simishoukathali2687 5 месяцев назад +1

      Me

    • @pachoosworld2098
      @pachoosworld2098 5 месяцев назад +1

      Njan😉

  • @profnesamony
    @profnesamony 10 месяцев назад +9

    Super movie 🎉 The atmosphere is one of gloom, anxiety and mystery 🎉 Mega Star Mammooty and Shobhana performance not like in the superhit movies 😢 However the climax is superb 😢

  • @sureshpr4461
    @sureshpr4461 Месяц назад +7

    രതീഷ് എന്ന നടൻ്റെ ഏറ്റവും മികച്ച അഭിനയം ഉള്ള സിനിമകളിൽ ഒന്ന്..

  • @omanaa145
    @omanaa145 Год назад +72

    ഈ മൂവി എങ്ങനെ ഫ്ലോപ്പ് ആയി ആ കാലഘട്ടത്തിൽലുള്ള ജനങ്ങൾ വിഡ്ഢികൾ ആയിരുന്നോ നല്ല മൂവി ഒത്തിരി ഇഷ്ട്ടായി സൂപ്പർ 😍❤️

    • @SJ-oe6jb
      @SJ-oe6jb 10 месяцев назад +8

      Bad promotion, arum sredichilla,pinne 80s kudumba kaneer kathakal arunnu ellarkkum thalparyam, not this pyscho thriller, shud be re made .thrilling movie

    • @07K550
      @07K550 3 месяца назад +2

      കാലത്തിന്റെ കാവ്യ നീതി എന്ന് പറയും.. മനസിലാക്കാൻ സഫാരിയിൽ ഡെന്നിസ് ജോസഫ് ഈ സിനിമയെ കുറിച്ച് പറയുന്നത് കേൾക്കു.

    • @bijugeorge6200
      @bijugeorge6200 Месяц назад +2

      എനിക്കും തോന്നി. അത് കൊണ്ട് 86 il ഇറങ്ങിയ പടങ്ങൾ ഏതൊക്കെ എന്ന് നോക്കി. അപ്പോൾ ഉത്തരം ആയി. വളരെ അധികം നല്ല movies, പക്ഷെ റിലീസ് ചെയ്യാൻ 20 സെന്റർ മാത്രം. ഇതെല്ലാം കൂടെ എങ്ങനെ ഹിറ്റ്‌ ആകും?

  • @MOHAMMEDFARHAN-x5o
    @MOHAMMEDFARHAN-x5o 5 месяцев назад +46

    Njan ജനിക്കുന്നതിനു മുന്നേ ഉള്ള സിനിമ 2024 കാണുന്നു. ഒറ്റക്കാകുമ്പോൾ കാണേണ്ട സിനിമ. അങ്ങ് ദുബായിൽ നിന്ന് ❤️❤️❤️❤️

  • @movieman2918
    @movieman2918 Год назад +41

    സൈക്കിക് എന്ന ഇറ്റാലിയൻ സിനിമയുടെ അടുത്തെത്തുവാൻ അതിന്റെ ഒരു റീമേക്കിനും സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ലൂച്ചിയോ ഫുൾച്ചി എന്ന സംവിധായകന്റെ ഏക ക്ലാസിക് ചിത്രമായി ഇതിനെ കണക്കാക്കപ്പെടുന്നു. ചിലർ അദ്ധേഹത്തിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സോമ്പി എന്ന ചിത്രവും, ഡോൺട് ടോർചർ എ ഡക്ക്ലിങ് എന്ന ചിത്രവും ഉൾപ്പെടുത്തുമെങ്കിലും അദ്ധേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിമർശകർ ഉൾപ്പെടെയുള്ളവർ കരുതുന്നത് സൈക്കിക് തന്നെയാണ് . സെക്സിന്റെയും വയലൻസിന്റെയും അതിപ്രസരമായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും എന്നാൽ സൈക്കിക് അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. മികച്ച മേക്കിങ്ങിനൊപ്പം ജെന്നിഫർ ഒനീലിന്റെ അസാധ്യ പ്രകടനവും ചിത്രത്തിന്റെ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറും. പടം മറ്റൊരു ലെവൽ ആയി മാറി.
    ആയിരം കണ്ണുകൾ മികച്ച ഒരു ചിത്രമായിരുന്നേനെ, തുടക്കത്തിലേ ചില അനാവശ്യ സീനുകളും, തിരക്കഥയുടെ ചില പിശകുകളും ഇല്ലായിരുന്നെങ്കിൽ. എന്നാൽ രതീഷ്, ശോഭന എന്നിവരുടെ അത്യുജ്വലമായ പ്രകടനം ഈ പോരായ്മകൾ എല്ലാം ഒരു വിധം നികത്തുന്നുണ്ട്. എന്നാൽ അതിനും മുകളിൽ ആണ് ചിത്രത്തിന്റെ ബിജിഎം നിൽക്കുന്നത്. ശ്യാം (Thanks to Vyshak for the correction) അത്ര നന്നായി സംഗീത സംവിധാനം ചെയ്തു. ഇറ്റാലിയൻ ചിത്രത്തിന്റെ യഥാർത്ഥ പേരിന്റെ അർഥം 'സെവൻ നോട്ട്സ് ഇൻ ബ്ലാക്ക്' എന്നാണ്. ചിത്രത്തിലുള്ള വാച്ചിന്റെ ശബ്ദം ആണ് ഈ സെവൻ നോട്ട്സ്. അത് കൊണ്ട് കഴിയുമെങ്കിൽ ഒറിജിനൽ മിസ് ചെയ്യരുത്.

    • @vaishakkj
      @vaishakkj Год назад +1

      🎉Bgm shyam aanu
      music raghukumar...

    • @movieman2918
      @movieman2918 Год назад +1

      @@vaishakkj 👍

    • @shijutom2772
      @shijutom2772 Год назад

      Its a tamil remake movie of vijaykanth

    • @anilkanacherry6154
      @anilkanacherry6154 9 месяцев назад +2

      ​@@shijutom2772You mean to say that the Italian movie is a remake of a Tamil movie? 😮

    • @shijutom2772
      @shijutom2772 9 месяцев назад +1

      @anilkanacherry6154 we are talking about indian version, did u happen to see Italian before these two languages made the cinema,

  • @ashfaqkonari2268
    @ashfaqkonari2268 5 месяцев назад +12

    Mammuty ന്റെ ഫിലിമിൽ rahman മരിച്ചില്ല 😅 ലോകഅദ്ഭുദം

  • @muhammadali3155
    @muhammadali3155 5 месяцев назад +15

    ഒരുപാട് കൂറ സിനിമകൾ വിജയിച്ച കേരളത്തിൽ ഇത്രയും സൂപ്പർ പടം എങ്ങനെ ഫ്ലോപ്പ് ആയി എന്നത് എന്നെ അത്ഭുത പെടുത്തുന്നു... 🙄 സൂപ്പർ മൂവി

    • @jithus6592
      @jithus6592 2 месяца назад

      Ethokke koora cinemakalanu vijayichathennu parayamo

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 месяцев назад +11

    രതീഷ് ആണ് ഈ സിനിമയിലെ ഹീറോ... മമ്മൂട്ടി Second hero ആണ്... ഈ സിനിമയ്ക്കു വേണ്ടിയാണല്ലോ മമ്മൂട്ടി "രാജാവിൻ്റെ മകൻ " ഉപേക്ഷിച്ചത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു...

    • @BalkeesSeenu
      @BalkeesSeenu 5 месяцев назад +2

      നായകനിൽ നിന്ന് വില്ലനിലേക്കുള്ള പലായനം 👌

  • @jithin6258
    @jithin6258 Месяц назад +1

    അടിപൊളി പടമാണ് ഞാൻ എന്തെ കാണാൻ വൈകി 👍👍👍

  • @Priti80
    @Priti80 Год назад +24

    Ratheesh is a winner in this movie. He acted wonderfully ❤

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 9 дней назад

    കാലത്തെ ഒട്ടേറെ സിനിമകളിലും സെക്കൻറ് ഹിറൊയായിരിന്നുമമ്മുട്ടി

  • @renjithpr2082
    @renjithpr2082 Год назад +34

    ഇറ്റാലിയൻ സിനിമ കോപ്പി ആണ് പക്ഷെ 1980' s ലെ ഏറ്റവും മികച്ചമലയാളം ത്രില്ലെർ മൂവി 👍👍

    • @thesigma8508
      @thesigma8508 7 месяцев назад +1

      Which

    • @John-f9i7k
      @John-f9i7k 6 месяцев назад +2

      എന്ത് കോപ്പി ? ഏത് കോപ്പി.. ചുമ്മാ ആരോപിക്കാതെടേ.. എഴുതിയത് dennis joseph ആണ്..

    • @ghostneguz
      @ghostneguz 5 месяцев назад

      @@John-f9i7kPsychic

    • @ghostneguz
      @ghostneguz 5 месяцев назад

      It’s Sette Note In Nero (1977 movie)

  • @jyothishkrishnan786
    @jyothishkrishnan786 8 месяцев назад +10

    Mamooka zero aayi...ratheeshetan ammo super mass

    • @Thinkers402
      @Thinkers402 5 месяцев назад

      Cant tell like that. Mammootty did his role very well. His character is like that. രതീഷിന്റെ റോൾ മമ്മൂട്ടി ചെയ്തിരുന്നേൽ ഇതിലും നന്നായേനെ.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +8

    വ്യത്യസ്തമായ കഥ ❤Super 😭🙏👍👌🌹🌹🌹

  • @sigmarules9429
    @sigmarules9429 Год назад +21

    ഡെന്നിസ് ജോസഫ് script.❤

  • @bonyani4207
    @bonyani4207 День назад

    Me watching the film: ah this will be relaxing😊 29 minutes later: oh god…

  • @kingoftriples
    @kingoftriples Год назад +9

    Mammootty look 🥰

  • @mayflower6977
    @mayflower6977 Год назад +6

    Good movie but last scene il fire force okke vannath sathyathil enthinayirunnu. Gandharvam enna movie il ithu pole oru situation il thazhe ullavar oru net angane ntho valichu pidichu ninnit veezhunnayale rakshapeduthunnundayirunnu but ithil ithrem fire force, police okke vannit veruthe nokki nilkkua cheythe😂. Njanente abhiprayam paranjenne ullu tto

  • @sajithkaruthanamveedu322
    @sajithkaruthanamveedu322 Год назад +5

    സൂപ്പർ മൂവി. ❤️🥰❤️❤️❤️

  • @vasavirad8059
    @vasavirad8059 9 месяцев назад +3

    In tamil version the movie is Nooraavathu Naal. The story has been changed a bit in that. Hero is the villian in that.

    • @manoj_the_kingman
      @manoj_the_kingman 6 месяцев назад

      Actually before this movie nooravadhu naal released...mohan played hero come villan role but vijayakanth is the hero. vijayakanth

    • @ghostneguz
      @ghostneguz 5 месяцев назад +1

      It’s Sette Note In Nero (1977 movie)

  • @marveldcshorts2255
    @marveldcshorts2255 Год назад +10

    Ratheesh supar 🌹🌹🌹

  • @Priti80
    @Priti80 Год назад +16

    Ratheesh is a very talented actor. Mammootty also good

  • @meera.gmeera2319
    @meera.gmeera2319 5 месяцев назад +7

    Ratheesh Sir my fav hero ❤❤

  • @rajan3338
    @rajan3338 Месяц назад +1

    njan sharjah yil vechu vcr il kandirunnu!..1984

  • @user-ml1yz5ef8d
    @user-ml1yz5ef8d 4 месяца назад +2

    ഞാനും കാണുന്നു കുവൈറ്റിൽ നിനും 👍

  • @roby-v5o
    @roby-v5o Год назад +7

    പണ്ട് കൈരളി ടീവിയിൽ കണ്ട സിനിമ ❤️❤️വീണ്ടും 29/10/2023

    • @ayshizvlogs5848
      @ayshizvlogs5848 5 месяцев назад

      Njanum nte 17 mathe vayassilo mato nokiye.ipo veendum ormayayi search cheidh.ipo age 37

  • @rahimc.t6205
    @rahimc.t6205 Год назад +9

    Rahman with English song ❣️👍🏻director should give him more screen space.

  • @remyajayan4538
    @remyajayan4538 Год назад +5

    നല്ല സിനിമ. അന്ന് hit ആകാഞ്ഞതെന്തുകൊണ്ടായിരിക്കും

  • @prashanthjoseph3500
    @prashanthjoseph3500 Год назад +2

    1:45:04 white Standard 2000

  • @smithaisaac-dv2cb
    @smithaisaac-dv2cb 9 месяцев назад +4

    I don’t know why most of the old movies heroes have brain tumor 😂.

  • @helloleothomas9176
    @helloleothomas9176 5 месяцев назад +4

    Mammukka ❤🎉

  • @noushadma6678
    @noushadma6678 Год назад +12

    കൊലപാതകം മുഴുവൻ നടത്തിയിട്ട്, അച്ഛന്റെ മുമ്പിൽ വന്നു കുമ്പസരിക്കുക. അച്ഛൻ കർത്താവിനോട് പറഞ്ഞാൽ ഇയാൾക്ക് പൊറുത്തു കൊടുക്കുമോ? യുക്തിക്ക് നിരക്കാത്തത്. അപഹാസ്യം തന്നെ.😅😅😅

    • @swapnanair2641
      @swapnanair2641 10 месяцев назад

      😂😂😂😂😂

    • @MynaMina-jq9oe
      @MynaMina-jq9oe 7 месяцев назад +2

      അങ്ങനെയാണ് അവരുടെ വിശ്വസം... നമ്മൾക്ക് കാണാം... അത്രതന്നെ...

    • @SyamChandran-j5v
      @SyamChandran-j5v 5 месяцев назад

      നിനക്ക് എന്തിന്റെ കഴപ്പടാ മൈരേ

    • @ayshaththahira9316
      @ayshaththahira9316 5 месяцев назад

      വിശ്വാസത്തെ ചോദ്യം ചെയ്യരുത്. അത് നല്ല മനുഷ്യർക്ക് ചേർന്നതല്ല.

    • @infotech5895
      @infotech5895 5 месяцев назад +1

      കൺഫെഷൻ ന്റെ അർദ്ധം മനസിലാകാഞ്ഞിട്ടാണ്..

  • @John-f9i7k
    @John-f9i7k 6 месяцев назад +5

    ഡെന്നീസ് ജോസഫ് ഏറ്റവും നന്നായി എഴുതിയ സ്ക്രിപ്റ്റ്..❤

    • @vvnair2419
      @vvnair2419 5 месяцев назад

      ഒരിക്കലുമല്ല

    • @John-f9i7k
      @John-f9i7k 5 месяцев назад

      @@vvnair2419 പറഞ്ഞത് ഡെന്നീസാണ്, ഞാനല്ല. പിന്നെ തനിക്ക് നന്നായി തോന്നത്തത് തന്റെ പ്രശ്നം

    • @vvnair2419
      @vvnair2419 5 месяцев назад +1

      @@John-f9i7k കാണുന്നവർക്ക് കൂടെ തോന്നണമല്ലോ ! എല്ലാവർക്കും അങ്ങനെ തോന്നിയിരുന്നു എങ്കിൽ പടം വിജയിച്ചേനെ ... മർഡർമാനിയ ...

    • @John-f9i7k
      @John-f9i7k 5 месяцев назад

      @@vvnair2419 ആഹാ.. വിജയിക്കാത്ത പടം എല്ലാം മോശം ആണെന്നാണോ ? തിയേറ്റര്‍ വിജയത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം.. സ്ക്രിപ്പ്റ്റിനെപ്പറ്റി മാത്രമാണ് ഇവിടെ പറഞ്ഞത്. Script നന്നായാല്‍ പടം ഹിറ്റാവണം എന്നില്ല.

  • @prashanthjoseph3500
    @prashanthjoseph3500 Год назад +2

    Maroon Hindustan Contessa, my all time favourite car

  • @aswathyj.4485
    @aswathyj.4485 Год назад +9

    @39 min. Hostelil nikkunna penkuttikalk varunna Kathukal vayikkunna kanyasthreekal😂. Mobile phone ellatha kaalathe ororo thamasakal.

    • @SJ-oe6jb
      @SJ-oe6jb 10 месяцев назад +1

      It was normal in those days😂

    • @sherupp1234..-_
      @sherupp1234..-_ 5 месяцев назад +1

      പണ്ട് ഇങ്ങനെ ആയിരുന്നു

  • @SunilKumar-oo2vy
    @SunilKumar-oo2vy Год назад +4

    First show❤

  • @jameskoshi1486
    @jameskoshi1486 Год назад +8

    Old is gold

  • @sajeenasadiq6378
    @sajeenasadiq6378 9 месяцев назад +3

    Very nice movie 👍

  • @MalayalamBookz
    @MalayalamBookz 5 месяцев назад +1

    ❤Dennis Joseph❤

  • @prasadvelu2234
    @prasadvelu2234 Год назад +15

    ഒറിജിനൽ ചിത്രം തമിഴ് " നൂറാവത് നാൾ " . വിജയ് കാന്ത്, മോഹൻ ,സത്യരാജ്, നളിനി സൂപ്പർ ചിത്രം. അത്രയും നന്നായില്ല മലയാളം

    • @Manojbnair17
      @Manojbnair17 Год назад +1

      അതിൽ മാനസിക രോഗം ഇല്ല. ഇതാണ് ശരിക്കും പേടിപ്പിച്ചതു

    • @swapnavarghese7988
      @swapnavarghese7988 Год назад +1

      Hindi movie 100 days is the same story..thrilling than this.

    • @vasavirad8059
      @vasavirad8059 9 месяцев назад

      Tamil was dramatic.

    • @ghostneguz
      @ghostneguz 5 месяцев назад

      Original is Sette Note In Nero (1977 movie)

    • @Kityeee
      @Kityeee 4 месяца назад

      Sheriyaa.amitha bajen undayaalum,rejinikandhundayaalm
      Malayalam the real classic ...in Indian films.....ethrayo film ividanu kopiyadikka pettittundu ...

  • @sufiyabeevi6145
    @sufiyabeevi6145 Год назад +10

    ഇതെന്തസുഖo ആദ്യമായി കേൾക്കുന്നു

  • @sneham7915
    @sneham7915 9 месяцев назад

    Nostu❤

  • @ShafeekMohammed-k8u
    @ShafeekMohammed-k8u 11 месяцев назад +2

    വില്ലൻ രജീഷ് 😅

  • @Iaanscollections
    @Iaanscollections 11 месяцев назад +1

    ithinte Hindi version 100 Days

  • @AkshayKp-um5wt
    @AkshayKp-um5wt 3 месяца назад +1

    6:14 😄

  • @rajrrartist8831
    @rajrrartist8831 4 месяца назад +3

    ഇതിൽ രതീഷിന് എന്താണ് സംഭവിക്കുന്നത് അയാളുടെ അസുഖം എന്താണ്?????

    • @lovelyapaikada2071
      @lovelyapaikada2071 3 месяца назад

      Neurologist um psychologist um 2 profession alle.....muzha undengil seizure varum athinu oru killing tendency varunnathu enganeya.....

    • @abdullasalami158
      @abdullasalami158 2 месяца назад

      Brain tumor

  • @vvnair2419
    @vvnair2419 5 месяцев назад +1

    Suspense angott convincing aayilla.. realistic aaya oru element kond varan sadhichilla..

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +1

  • @Pickaaachu_27
    @Pickaaachu_27 18 дней назад

    2024♥️

  • @BenchamanBenchaman
    @BenchamanBenchaman 10 месяцев назад +1

    Super movie

  • @sujanadesh2890
    @sujanadesh2890 Год назад +2

    Thalli poli

  • @meghaananthan6060
    @meghaananthan6060 5 месяцев назад

    Hidimba enna new Telugu movie pole und

  • @binduvayalil6594
    @binduvayalil6594 5 месяцев назад +2

    തല്ലിപൊളി പടം

  • @rakhivishnu2461
    @rakhivishnu2461 5 месяцев назад

    ബൈജു 😂😂😂😂

  • @preethapreethavenu1906
    @preethapreethavenu1906 Год назад +89

    രതീഷിന്റെ മുൻപിൽ മമ്മുട്ടി വെറും 0ആയിപോയി സൂപ്പർ രതീഷ്

    • @prasadrs68vatamalayan35
      @prasadrs68vatamalayan35 Год назад +5

      ശരിയാ രതീഷ് നന്നായി അഭിനയിച്ചു....

    • @Manojbnair17
      @Manojbnair17 Год назад +19

      ഇക്കയുടെ മുന്നിൽ ആരും ഒന്നുമല്ല. പക്ഷെ രതീഷ് ഏട്ടൻ പൊളിച്ചു.

    • @sonyjose9792
      @sonyjose9792 Год назад

      😢😮😢😂😊❤😢😊😢😊😢 2:00:21 ❤❤😊😅

    • @saneeshkumar8223
      @saneeshkumar8223 Год назад +1

      Ratheesh super acting

    • @kunjammachakko
      @kunjammachakko Год назад

      😅😊q😮😮❤*aV lm de Su s

  • @LakshmiAyyappan-i7f
    @LakshmiAyyappan-i7f 3 месяца назад

    Aww p

  • @INFINIXARMY
    @INFINIXARMY 15 дней назад

    സൈകിക്ക് ഫിലിം

  • @lijine1317
    @lijine1317 8 месяцев назад +3

    4/4/24

  • @harishmahari1514
    @harishmahari1514 Год назад

    25/10/2023🙏

  • @mufeedamufinoushad4383
    @mufeedamufinoushad4383 11 месяцев назад +1

    Secondshow

  • @jyothishjyothish4824
    @jyothishjyothish4824 Год назад +2

    Print kairali tv aanu. ...mosham print

    • @jindalmlcgas
      @jindalmlcgas Год назад

      Athenganeya kittunne tv de mubil camera vekkuvo

    • @jyothishjyothish4824
      @jyothishjyothish4824 Год назад +1

      @@jindalmlcgas set off boxil usb kutti record vheyyam...

  • @arjun.varjun.v.1415
    @arjun.varjun.v.1415 11 месяцев назад +2

    That generation mathiyarunnu ippolum

  • @abe523
    @abe523 2 месяца назад

    പടം പോരാ

  • @rajmohan4904
    @rajmohan4904 Год назад +6

    തല്ലിപ്പൊളി പടം

    • @omanaa145
      @omanaa145 Год назад +7

      നല്ല മൂവി നമ്മൾ സ്വപ്നം കാണുന്ന കാര്യങ്ങൾ ചിലതെല്ലാം സത്യമാക്കാറില്ലേ എനിക്ക് സത്യമാക്കാറുണ്ട്

    • @Manojbnair17
      @Manojbnair17 Год назад +5

      ഉവ്വ് കാണാൻ പേടിയാണെന്നു മനസിലായി.

    • @remyajayan4538
      @remyajayan4538 Год назад +5

      രതീഷിന്റെ അസുഖത്തിന്റെ കാര്യം logic ഇല്ലാത്തതാണ് എങ്കിലും നല്ല oru സിനിമ

  • @LakshmiAyyappan-i7f
    @LakshmiAyyappan-i7f 3 месяца назад

    Aww p