അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
വർഷം കുറെ പിന്നിട്ടു.... ചെറു പ്രായത്തിൽ തീയറ്ററിൽ കണ്ടതാ. ഇപ്പോൾ ദാ ഇവിടെ വീണ്ടും കാണുമ്പോൾ വല്ലാതെ മനസ് പിടയുന്നു. കണ്ണുകൾ നിറയുന്നു.... വല്ലാത്ത ഫീൽ എന്താ ഒരു സീനുകൾ 🙏
വളരെ ചെറുപ്പത്തിൽ കണ്ട സിനിമ ആണ് കഥ ഒട്ടും തന്നെ ഓർമ്മിയിൽ ഇല്ലായിരുന്നു . ഇപ്പോൾ ഒന്നുകൂടി കണ്ടു് 8/6/2024ലിൽ കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ. ഈ സിനിമ ഒന്നുകൂടി തീയറ്ററിൽ റിലീസ് ചെയ്താൽ ഒരു നഷട്ടവും വരില്ല.
ലാലേട്ടൻ എത്ര നന്നായി ആണ് അഭിനയിച്ചത്,,,25, 24 പ്രായം ഉള്ളു,,, കുട്ടി മരിച്ച സീനിൽ,,, ആ 😢കഥാപത്ര തെ ഉൾക്കൊണ്ട് അഭിനയിക്കാൻ ഒരു കഴിവ് തന്നെ വേണം,,, ലാലേട്ടൻ കല്യാണം പോലും കഴിച്ചിട്ടില്ല ആ സമയത്തു,,,,, പക്ഷെ ഇപ്പോഴത്തെ സിനുമകളിലെ അഭിനയം അത്ര പോരാ,, എന്നാണ് എന്റെ വെക്തി പരമായ അഭിപ്രായം
1:14:51 ഒരു നിമിഷം പ്രണയം ലഹരി തലക് പിടിച്ചപ്പോൾ കുഞ്ഞിനെ മറന്നു 🙂 ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യം.. എന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു അമ്മ മരിച്ചു ഒന്നര വർഷത്തിന് ഉള്ളിൽ അച്ഛൻ വേറെ വിവാഹം ചെയ്യാൻ തീരുമാനിച്ചു 19 വയസ് ഉള്ള എനിക്ക് പെട്ടെന്ന് accept ചെയ്യാൻ പറ്റിയില്ല അച്ഛന്റെ വീട്ടുകാർ എല്ലാരും എന്നെ ദ്രോഹിച്ചു ഭഗവാൻ സഹായിച്ചു ഞാൻ ഒരു നല്ല ഭർത്താവിന്റെ കൂടെ അദ്ദേഹത്തിന്റെ നല്ല അച്ഛന്റേം അമ്മയുടേം കൂടെ കഴിയുന്നു ❤️
One of the best movies in Malayalam with deep psychological disturbances and tolerance for greater good , ......the screenplay by MT and IV Sas's idirection were masterpiece
പഴയ മമ്മൂട്ടി യെം പഴയസീമച്ചേച്ചിയേം ഇപ്പൊഴത്തെ പ്രായത്തിൽ ഒരുമിച്ച് കാണാൻ ആഗ്രഹം..50 പതോളംസിനിമകൾ ഒരുമിച്ച് അഭിനയിച്ചതല്ലേ.എല്ലാ പടങളും രണ്ടു പേരും ഒരുമിച്ച് അഭിനയിച്ചത് ഞാൻ കണ്ടിട്ടുണ്ട്
ഡ്രൈവർ വാനിന്റെ താക്കോൽ വണ്ടിയിൽ തന്നെ വെച്ചു ഇറങ്ങി പോകാൻ കാരണം എന്താണ്? വണ്ടിയിൽ നിന്ന് ഇറ ങ്ങുമ്പോൾ key ഊരി കയ്യിൽ വെക്കേയതായിരുന്നു. അതു കൊണ്ട് ഇനി ഞാൻ വരില്ല എന്ന് പറയാൻ ഡ്രൈവർക്കു (കഥ യിൽ )ന്യായമില്ല
Eth oru cinema annu ith... Arokke thalakuthi marinjalum ithupole feel il jeevithathod ithra yum related ai originality il nirmikkan pattumenn thonnunnilla.... Vallatha oru srishti annu...... Are annu kurach parayan pattunnath... Areyokke annu appreciate cheyyandath... Child artist muthal aa parayam aya thirumeni vere.... Mammootty mohanlal see a shobhana again kids.... Shobhana mohanlal Mon marichitt karayunna aa sene hridhayam podinju... Enik aa pray athil ulla Mon ullath kondano ath enne athra yum thalarthiyathum koode njum karanjathum arilla.. Avaru randalum agott um igott paranju tholilum kailum kidann karayunna scene ithra real ai egane ivaru cheythu arude midukk???? Detailing cheyyan anekil 2 hrs cheytha lum theerilla.... Handoff to every one front and back camera people......
കാലഘട്ടം 80 s 90s അല്ലേ? അന്ന് നാമം ചൊല്ലുന്ന നേരത്ത് വിളക്ക് വെയ്ക്കറായി എന്ന് പറഞ്ഞു വീട്ടിലുള്ളവർ വിളിച്ച് കൂവും അപ്പൊ കളി കഴിഞ്ഞ് കേറുന്ന ബോയ്സ് ആണ് എല്ലാം
എനിക്ക് ഒരു കാര്യം മനസ്സിലായി നിങ്ങൾ വിവാഹിതനായാൽ കുട്ടികളുള്ളവൻ സമയമായാൽ നിങ്ങൾക്ക് ഒരു കുട്ടി ഒരു രണ്ടു കുട്ടിയോ മാത്രമേ ഉണ്ടാവൂ. എന്റെ പേരമ്മക്ക് 12 മക്കളായിരുന്നു അവർ രാവിലെ പോയാൽ വൈകുന്നേരം വരും എന്ന് നോക്കൂല്ല അച്ഛൻമാർക്ക് ഒരു ടെൻഷനും ഇല്ല അവർ ഉറപ്പായും തിരിച്ചു വന്നിരുന്നു ഈ 12 പേരും ഞങ്ങൾ അഞ്ചു പേരും ഇന്നും സന്തോഷമായി ജീവിക്കുന്നു ഇന്നത്തെ കാലത്ത് എന്റെ രണ്ടു മക്കളുണ്ട് ഞാൻ ഒരിക്കലും പുറത്തു വിടാറില്ല മനസ്സിൽ പിടിയാണ് കൈയ്യീന്ന് പോകുമോ എന്ന്
എന്തൊരു സിനിമയാണ് ❤️ എം.ടിയെ മനസ്സറിഞ്ഞു നമിക്കുന്നു 🙏
അവന് യുവത്വം ഇല്ല
ജീവിത ക്ലേശം ഇല്ല
വാർദ്ധക്യവും ഇല്ല
ഒരർത്ഥത്തിൽ മരണവും ഇല്ല
ഇത്രേം റിപീറ്റ് വാല്യൂ ഉള്ള പടങ്ങൾ ഇനി ഒരിക്കലും varilla💜💜💜💜
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
മോഹൻലാലിന്റെ അഭിനയം വജ്രമോ? 🤢🤮
പോടെ ചിരിപ്പിക്കാതെ 😂😂😂
ഈ ചിത്രത്തിൽ മോഹൻലാലിന്റെ അഭിനയം മമ്മൂട്ടിയോട് ഉപമിക്കാൻ സാധ്യമല്ല . മമ്മൂട്ടി കുറെ കൂടി ഹൈ ലെവൽ ആണ്
Mammookka loves cinema and lives in cinema . Mammookka lives for cinema and his family .
@@గలగల sadayam kanu
@@shamirmohammed5214 bakki ullath upamikkam
എത്ര തവണ കണ്ടാലും കണ്ണ് നനയും.super combo mammooty and seema
വർഷം കുറെ പിന്നിട്ടു.... ചെറു പ്രായത്തിൽ തീയറ്ററിൽ കണ്ടതാ. ഇപ്പോൾ ദാ ഇവിടെ വീണ്ടും കാണുമ്പോൾ വല്ലാതെ മനസ് പിടയുന്നു. കണ്ണുകൾ നിറയുന്നു.... വല്ലാത്ത ഫീൽ എന്താ ഒരു സീനുകൾ 🙏
ഞാനും
ഞാനും 7 വയസ് ഉള്ളപ്പോൾ കണ്ട movie
സീമയും മമ്മൂട്ടിയും കാണുമ്പോളുള്ള ബിജിഎം ഇണക്കിളി എന്ന സിനിമയിൽ ശ്യാം തന്നെ ഈണമിട്ട എന്റെ മനോമായീ എന്ന ഗാനത്തിന്റെ ട്യൂൺ തന്നെ..
Ee cinemayile Kannanthali song , ithinu munpu irangiya Syaminte thanne Adiyozhukkukal il und
ശശി സാറിന്റെ എല്ലാ സിനിമകളിലും മുൻപുള്ള സിനിമയിലെ പാട്ടുകൾ ഉൾപ്പെടുത്തും
മമ്മൂട്ടി മോഹൻലാൽ എംടി ഐ വി ശശി എന്നീ പ്രതിഭകൾ ഒരുമിച്ച സൂപ്പർ ഹിറ്റ് സിനിമ.
വളരെ ചെറുപ്പത്തിൽ കണ്ട സിനിമ ആണ് കഥ ഒട്ടും തന്നെ ഓർമ്മിയിൽ ഇല്ലായിരുന്നു . ഇപ്പോൾ ഒന്നുകൂടി കണ്ടു് 8/6/2024ലിൽ കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ. ഈ സിനിമ ഒന്നുകൂടി തീയറ്ററിൽ റിലീസ് ചെയ്താൽ ഒരു നഷട്ടവും വരില്ല.
Satyam
എത്ര കണ്ടിട്ടും മതി വരാത്ത സിനിമ മമ്മുട്ടി സീമ എല്ലാവരും super
ലാലേട്ടൻ എത്ര നന്നായി ആണ് അഭിനയിച്ചത്,,,25, 24 പ്രായം ഉള്ളു,,, കുട്ടി മരിച്ച സീനിൽ,,, ആ 😢കഥാപത്ര തെ ഉൾക്കൊണ്ട് അഭിനയിക്കാൻ ഒരു കഴിവ് തന്നെ വേണം,,, ലാലേട്ടൻ കല്യാണം പോലും കഴിച്ചിട്ടില്ല ആ സമയത്തു,,,,, പക്ഷെ ഇപ്പോഴത്തെ സിനുമകളിലെ അഭിനയം അത്ര പോരാ,, എന്നാണ് എന്റെ വെക്തി പരമായ അഭിപ്രായം
15 വയസ്സുള്ള ശോഭന ചേച്ചിയും ഉഗ്രൻ ആയി അഭിനയിച്ചു
💯💯
ശോഭന കല്യാണം കഴിച്ചോ? കുട്ടികളുണ്ടോ?
@@ummerkokkur4489കല്യാണം കഴിച്ചിട്ടില്ല
ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തി. കല്ല്യാ ണം കഴിച്ചിട്ടില്ല😊.@@ummerkokkur4489
വല്ലാത്തൊരു ഫീൽ ആയിരുന്നു പടം ❤❤
1:14:51 ഒരു നിമിഷം പ്രണയം ലഹരി തലക് പിടിച്ചപ്പോൾ കുഞ്ഞിനെ മറന്നു 🙂 ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യം.. എന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു അമ്മ മരിച്ചു ഒന്നര വർഷത്തിന് ഉള്ളിൽ അച്ഛൻ വേറെ വിവാഹം ചെയ്യാൻ തീരുമാനിച്ചു 19 വയസ് ഉള്ള എനിക്ക് പെട്ടെന്ന് accept ചെയ്യാൻ പറ്റിയില്ല അച്ഛന്റെ വീട്ടുകാർ എല്ലാരും എന്നെ ദ്രോഹിച്ചു ഭഗവാൻ സഹായിച്ചു ഞാൻ ഒരു നല്ല ഭർത്താവിന്റെ കൂടെ അദ്ദേഹത്തിന്റെ നല്ല അച്ഛന്റേം അമ്മയുടേം കൂടെ കഴിയുന്നു ❤️
മമ്മൂക്ക സീമ ഇവരുടെ സിനിമകൾ കണ്ടാൽ രണ്ടു പേരും അഭിനയം ആണെന്ന് തോന്നില്ല. ഒർജിനൽ ജീവിതം പോലെ. ഇവരായിരുന്നു യഥാർത്ഥ ജോഡി ❤❤
Prem Nazeer, Sheela kazhinjaal ...malayalathile nbr one1 Jody ...athu seema❤ mammooty..& suhasini , mammooty....pakaram vykanillatha jodykal
Correct
മമ്മൂക്കയുടെ ഭാരൃയും പറഞ്ഞുകേട്ടിട്ടുണ്ട് ആദൃകാലത്ത് മമ്മൂക്കയ്ക്ക് ഏറ്റവും ചേർന്ന ജോഡി സീമ യാണെന്ന്.
True
@@Kityeeenext generation urvasi also
One of the best movies in Malayalam with deep psychological disturbances and tolerance for greater good , ......the screenplay by MT and IV Sas's idirection were masterpiece
പഴയ സിനിമകൾ എത്ര മനോഹരം... അതിന്റെ ടൈറ്റിൽ ,പാട്ടുകൾ, കഥ,bgm......
പഴയ മമ്മൂട്ടി യെം പഴയസീമച്ചേച്ചിയേം ഇപ്പൊഴത്തെ പ്രായത്തിൽ ഒരുമിച്ച് കാണാൻ ആഗ്രഹം..50 പതോളംസിനിമകൾ ഒരുമിച്ച് അഭിനയിച്ചതല്ലേ.എല്ലാ പടങളും രണ്ടു പേരും ഒരുമിച്ച് അഭിനയിച്ചത് ഞാൻ കണ്ടിട്ടുണ്ട്
പുസ്തകം വാങ്ങുമ്പോൾ ഈ വിരൽ തുമ്പൊന്നു തൊടാലൊ ? അതിനു വേണ്ടിയായിരുന്നു ആ മറവി.. സത്യം❤❤❤❤❤
മമ്മൂട്ടി സീമ വേറേ ലെവൽ ❤️❤️
കോട്ടയം ശാന്തയുടെ ശബ്ദത്തിൽ സീമ അടിപൊളി. ...
🥰👌
പഴയ കാല മധുരസ്മരണകൾ ഉണർത്തുന്ന സിനിമ...I like him
Him!who?
ഇവിടെ യഥാർത്ഥ ആക്ടർ ഹരി മോൻ anu സീമയുടെ മോൻ..
ഇത്രയും വികൃതി പിള്ളേർ ഉള്ള സ്ഥലത്ത്.. വണ്ടിയിൽ നിന്നും താക്കോൽ എടുക്കാതെ പോയ കിഴങ്ങൻ ഡ്രൈവർ
Super movie. Seema is the best for this kind of role.
The child artist has done his role nicely. The end is a welcome turn of events
ഇന്ന് 2024 ഡിസംബർ 26 ഈ കഥാപാത്രം സൂക്ഷിച്ചു സൃഷ്ടിച്ച എം ടി എന്ന മഹാനായ എഴുത്തുകാരൻ നമ്മളോട് വിട പറഞ്ഞിരിക്കുന്നു
ഇണക്കിളി എന്ന സിനിമയിലെ എന്റെ മനോമയി.. എന്ന ഗാനത്തിന്റെ ട്യൂൺ ശ്യാം ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു
I thought it was from koodanayum kaattu ( chandrolsa vasamam )
Harmon lives in this movie. Supper kid , where are you mone now ?.
Harmon? Supper അല്ല super
Unnikale oru kadha parayam movie reunion program l harimon vannitundayirunnu. RUclips l und
Harikuttante abhinayam .......super......karayipichr kallanju......
ക്ലൈമാക്സ് bgm - ഹിന്ദി song ek pyar ka najma hai.....
എല്ലാരും നന്നായിരുന്നു,ഹരിമോൻ വല്ലാണ്ടെ മനസ്സ് പിടച്ചുലച്ചു 🥰🥰😓😓😓
ഹരി മോൻ 😘
ഹരിമോൻ ഇപ്പൊ എവിടെയാണാവോ 😍
ഉണ്ണികളേ ഒരു കഥ പറയാം റിയൂണിയൻ കണ്ടു നോക്കു
Emotinal seene supper hridhayathil thattunnath
ഹരിമോൻ വേദനിപ്പിച്ചു സിനിമ കണ്ട് കരയാത്ത ഞാൻ harimone സീമ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ scene കണ്ടു പൊട്ടിക്കരഞ്ഞു പോയി 🥹
Beautiful movie❤
Super movie mammootty 👍👍👍
മഹാപ്രതിഭകൾക്ക് മുന്നിൽ കോടാനുകോടി പ്രണാമം 🙏🏾🙏🏾🙏🏾🙏🏾🙏🏾
ഡ്രൈവർ വാനിന്റെ താക്കോൽ വണ്ടിയിൽ തന്നെ വെച്ചു ഇറങ്ങി പോകാൻ കാരണം എന്താണ്?
വണ്ടിയിൽ നിന്ന് ഇറ ങ്ങുമ്പോൾ key ഊരി കയ്യിൽ വെക്കേയതായിരുന്നു. അതു കൊണ്ട് ഇനി ഞാൻ വരില്ല എന്ന് പറയാൻ ഡ്രൈവർക്കു (കഥ യിൽ )ന്യായമില്ല
Climax bgm next level
Super Movie 👍👍👍👍👍👍👍👍👍
Pair❤
Mammookka🤗Seema
ജീവിത ഗന്ദിയായ സിനിമ ❤️
Harimon.. nalla oru mon😊
മമ്മൂക്ക ❤️❤️❤️
മുരളീധരൻ മാസ്റ്റർ ❤
1:34:42.....സത്യം 👍🏻💯
എത്ര കണ്ടാലും മടുക്കാത്ത പടം
The real love of mash goes through years to years. Then mash reached at the bank of the real love by the help of the kid harymon .
Shobana did this movie when she was just 15 unbelievable
ആ ഹരികുട്ടൻ ഇന്ന് ആരായിരിക്കും ആർക്കെങ്കിലും അറിയാമോ
നല്ല പടം
Mammoty and Seema combo ❤❤
Good movie
Ithoru cinimayai thonniyilla.aarum abhinaichilla kureperude jeevitham .seemayude makanai abhinayicha kutty...malayala cinimayil
Oru balatharavum polum ithrayum manoharamai abhinyichittilla super performance .Seema malayalathile etavum mikacha nayika super actor.mammutty oru rekshayumillatha abhinayam.mohan lal.super.
ഈ വണ്ടി യിൽ ഇഷ്ട്ടം പോലെ പോയത് ആണ് നീല ഞങ്ങൾ കുറെ യാത്ര ചെയ്തു സിനിമ കു പോയി വണ്ടി 👍🏼
മമ്മൂക്കാ.... യുആർ ഗ്രേറ്റ്'👍
44:37... ലെ ശോഭന : ഈശ്വരാ, മൂർഖനെ ആണല്ലൊ ചവിട്ടിയത്...
FB യിൽ ഷോട്ട്സ് കണ്ടു വന്നതാ 😄
ഞാനും 😂😂
BGM 1:58:15 & 2:03:10
🫶🏻🩷
Ee film eppol kandaalum karanju pokum.atrakkum nalla oru film aanu. Mammookkayum seemayum jeevikkukayannennu thonnippokum.super movie 💕💕💕💕💕💕💕🌹🌹
😢ഹരി മോൻ
മമ്മൂട്ടി സീമ 💞💞💞
So nice movie. Heart touching
World class movie ❤️
52:40 വല്ലാത്തൊരു ഫീലാണ് ഈ bgm
MT de vaka thazhnna jathikkoru kottuk 😓kashttam
എം ടി❤ എം ടി❤ എം ടി❤
മോഹൻലാൽ ❤
അനുബന്ധം എന്നാ മൂവിയിലെ child artist, പിന്നെ നക്ഷത്രതരാടട്ട് മൂവിൽ കുറച്ചൂടെ വലുതായി കാണിക്കുന്നുണ്ട്.. മാസ്റ്റർ vimal
Nakshatra koodaram
👍🏻எங்க familykku ok உங்க ரெண்டு பேரோட பசங்கள marriage பண்ணிக்குறேன். உங்க பசங்க ரெண்டு பேருக்கும் குழந்தை பெத்துக்குறதுக்கு ok. 👍🏻
manassil vallatha oru feelings...
ഹരിമോൻ കരയിപ്പിച്ച്
Eth oru cinema annu ith... Arokke thalakuthi marinjalum ithupole feel il jeevithathod ithra yum related ai originality il nirmikkan pattumenn thonnunnilla.... Vallatha oru srishti annu...... Are annu kurach parayan pattunnath... Areyokke annu appreciate cheyyandath... Child artist muthal aa parayam aya thirumeni vere.... Mammootty mohanlal see a shobhana again kids.... Shobhana mohanlal Mon marichitt karayunna aa sene hridhayam podinju... Enik aa pray athil ulla Mon ullath kondano ath enne athra yum thalarthiyathum koode njum karanjathum arilla.. Avaru randalum agott um igott paranju tholilum kailum kidann karayunna scene ithra real ai egane ivaru cheythu arude midukk???? Detailing cheyyan anekil 2 hrs cheytha lum theerilla.... Handoff to every one front and back camera people......
Classic movie
Supper ending .
Supper❤❤❤❤❤
Harimon pavom kunje😪
Super
"മമ്മൂട്ടി"ഇങ്ങേർക്ക് അഭിനയിക്കാനെ അറിയില്ല ജീവിക്കാനേ അറിയൂ...
മമ്മൂട്ടിക്ക് സീമയെക്കാൾ ഒരു പ്രായം ഇതിൽ കാണിക്കുന്നുണ്ട്
Super movie❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤😍
15-11-2022
❤Xza
ജയകുട്ടൻ ♥️🥲
Ente kunjinepole
28:40❤️😍🥰
സീമ മമ്മൂട്ടി ടെ സ്റ്റുഡന്റ് 🤭🤭🤭
മമ്മൂട്ടി ക്കു സീമയേക്കാൾ 7 വയസ്സ് കൂടുതലാണ്....
@@sujitho4 വയസ്സ് കൂടുതൽ
@@shameerchalad2882 7വയസ്സ് ആണ്
നിന്നോട് paranjo@@shameerchalad2882
28/12/22
❤️❤️❤️
ശോഭന എന്തൊരു കുശുമ്പ് എന്ന് അറിയില്ല
1.21 time
Script 👌👌👌
❤
വാടകക്ക് താമസിക്കുന്ന വീട്ടിലെ തിരുമേനി 😢
29 09 2024
ഈ പയ്യൻ ഏത?
1:32:32😂😂
P
ഇത്ര ചെറിയ കുട്ടികളെ ഒക്കെ വീടിന്റെ മുറ്റത്ത് അല്ലാതെ ഇങ്ങനെ പുറത്ത് കളിക്കാൻ വിടോ

2023 july