Manithali | Full Malayalam Movie | Prem Nazir, Unnimary

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 475

  • @shamnadshamnad9892
    @shamnadshamnad9892 2 года назад +25

    ഓഹ് സമ്മതിച്ചിരിക്കുന്നു ... എല്ലാവരും എന്താ അഭിനയം ....:

  • @jishnum.s9009
    @jishnum.s9009 4 года назад +201

    മലയാള സിനിമ കണ്ട ഏറ്റവും വല്യ രണ്ട് സുന്ദര നായകന്മാർ. നസീർ ഇക്ക &മമ്മൂക്ക

    • @sajnasajsaj8412
      @sajnasajsaj8412 4 года назад +11

      yes, no doubt

    • @FSM4660
      @FSM4660 4 года назад +15

      Naseer sarinte aduth enth mammutty

    • @mariyammajohn6411
      @mariyammajohn6411 4 года назад +2

      Pp

    • @suvani-p5f
      @suvani-p5f 4 года назад +7

      Only. Nazir sir

    • @suvani-p5f
      @suvani-p5f 4 года назад +5

      Any mamooti , no way no where near to excellent ever Nazir sir.no comparison to Nazir sir 2021.lovable heart , with golden character.the miracle from film industry. Only one Prem Nazir sir for millnionms and millnionms.

  • @noushi2203
    @noushi2203 3 года назад +72

    പണ്ടാരടങ്ങാൻ 😰😰കരഞ്ഞു കരഞ്ഞു തലവേദന വന്നു
    നസീർ സാർ ഇഷ്ടം

  • @moloottyperambra1059
    @moloottyperambra1059 4 года назад +70

    നസീർക്ക:മികവുറ്റ അഭിനയം ഒരിക്കലും നികത്താനാവാത്ത തീരാ നഷ്ടം

  • @hanoonafaiza6612
    @hanoonafaiza6612 3 года назад +61

    ഈ പടം കണ്ടപ്പോൾ നസീർ സാറേ വല്ലാതെ മിസ്സ് ചെയ്യുന്നു 😭😭

  • @LijishLee07
    @LijishLee07 2 года назад +47

    2023ൽ കാണുന്ന ഞാൻ... ആരേലും ഉണ്ടോ 😀

  • @yusufmohammed5829
    @yusufmohammed5829 7 месяцев назад +88

    2024 june യിൽ കാണുന്ന ഞാൻ

  • @achu-achoos
    @achu-achoos 5 лет назад +29

    Orupad istapettu ee movie .nazir sir orupad istayi.orupad kannu niranju. 👍👍

  • @rajammaraji3276
    @rajammaraji3276 Год назад +6

    പ്രേം നസീറിൻറെ ഓർമ്മകളുമായി നല്ല ഒരു സിനിമ.വ്യക്തി ജീവിതം തന്നെ ഇത് പോലുള്ള ഒരു കഥാപാത്രം തന്നെ എന്ന് കേട്ടിട്ടുണ്ട്

  • @babuillathpottakuzhy7979
    @babuillathpottakuzhy7979 2 года назад +146

    ഇതിലെ ഹോട്ടൽ എന്റെ അപ്പച്ചന്റെ ആയിരുന്നു. ഇന്നും ഈ ഹോട്ടൽ ഉണ്ട്. കലൂർ പൊറ്റക്കുഴിയിലെ ചെറുപുഷ്പം ഹോട്ടൽ

  • @profnesamony
    @profnesamony 2 года назад +9

    Super movie. Prem Nazir is the real hero.
    Script is excellent👌

  • @Kuttan-dn9hf
    @Kuttan-dn9hf 7 месяцев назад +68

    2024കാണുന്നവരുണ്ടോ

    • @VineeshAs-xk6qi
      @VineeshAs-xk6qi 6 месяцев назад

      Sathyam parayaalo... Ethra ethra mathanghal... Athinekkal ethrayo mooliyamundu manushyanu manushya raashile oru jaadhiyanu... Sthree eeee sthree roopathinu matum .. avante ubayogathinu mathram ubakarika peduthuna..... Jeevidhamanu sthreekal 🤮🤮

    • @mustubdk
      @mustubdk 5 месяцев назад

      😂

  • @afsarmm9476
    @afsarmm9476 2 года назад +65

    1984 ലും 2022 ലും ഒരേ ഒരു സൂപ്പർ താരം മമ്മൂട്ടി.....

  • @kdrama6k
    @kdrama6k Год назад +8

    അവസാനം ആ വാപ്പ എന്ന വിളി വേണ്ടായിരുന്നു 😂😂😂

  • @LiyanaFathima-sj1re
    @LiyanaFathima-sj1re Год назад +2

    സൂപ്പർ movie 😢😢😢😢

  • @muhammadnisark753
    @muhammadnisark753 4 года назад +43

    സീമയെ ഒരുപാട് ഒരുപാട് ഇഷ്ടം

  • @jabithshareefm8141
    @jabithshareefm8141 4 года назад +102

    2020 കൊറോണ കാലം കാണുന്നവരുണ്ടോ

  • @aswathymohan5795
    @aswathymohan5795 6 лет назад +23

    Adiyamai kanuva ee movie...
    prem nazir sir great... nice story.. karanjupoi...

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt 8 месяцев назад +3

    One & only PremNazeer, dear Abdul Khader. The ever green actor. 26/05/2024.

  • @adilym6255
    @adilym6255 Год назад +6

    വല്ലാത്ത ഒരു കാലം തന്നെ 🙏

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 4 месяца назад

    2 ithihaasangal Nazir Sir & Mammookka ❤️‍🔥♥️

  • @mubisha2149
    @mubisha2149 Год назад

    Maniyara, kaalam maari kadha maary, Manithali..... 3 movies are starting with marriage scene😊.... All are excellent movies..... But 😭unlimited....

  • @iliendas4991
    @iliendas4991 2 года назад +22

    ഈ film പല പ്രാവശ്യം കണ്ടു അടിപൊളി Mammookka Seema Mam super jodi ❤️😘❤️

  • @moideenkannur5096
    @moideenkannur5096 4 года назад +82

    2021 കാണുന്നവർ ഉണ്ടോ 👍👍👍👍👍👍

  • @ajitht4282
    @ajitht4282 2 года назад +2

    സൂപ്പർഫിലിം 🙏🙏🙏🙏

  • @Ananshibu
    @Ananshibu 8 месяцев назад +2

    2024ൽ മമ്മൂക്ക തന്നെ സൂപ്പർ ❤️

  • @shahlavishahad6051
    @shahlavishahad6051 5 лет назад +27

    വിവാഹ ബന്ധം വേര്പിരിഞ്ഞാൽ ആ സ്ത്രീ 3 മാസം ഇദ്ധ ഇരിക്കൽ നിർബന്ധമാണ്...ശേഷം മാത്രം മാണ് മറ്റൊരു വിവാഹം alochikka . അതവൾ ഗർഭണി യാണോ എന്നറിയാനും.. ഭർത്താവ് നഷ്ടപ്പെട്ടതിൽ ഉള്ള വിഷമ കരണവുമാണ്.....

    • @vahabpulikkal9682
      @vahabpulikkal9682 5 лет назад

      S

    • @sportssalam
      @sportssalam 4 года назад +2

      Kadayil chodyamilla

    • @shifana800
      @shifana800 4 года назад +1

      Appo vishamam illengilo 2 month irnnamathio

    • @mammas1226
      @mammas1226 4 года назад +1

      4 masam 10 dhivasam aanu idha irikkendathu

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 3 года назад

      പോഴമാരോട് പറഞ്ഞിട്ടെന്താ കാര്യം

  • @ShijuanuAnu
    @ShijuanuAnu 5 месяцев назад

    ഞാൻ ആദ്യ മായി ഇപ്പോൾ കണ്ടു... 🥰🥰🥰

  • @dericabraham8981
    @dericabraham8981 3 года назад +24

    മമ്മൂക്ക ഇഷ്ടം 🥰

  • @sajnasajsaj8412
    @sajnasajsaj8412 4 года назад +20

    Mammookkka enthu bangiya kanan😘😘😘

  • @kalyanielankom5853
    @kalyanielankom5853 Год назад +4

    Seema, mammooty super, and also naseer sir

  • @Mastergaming11-b6i
    @Mastergaming11-b6i 5 месяцев назад +1

    ഞാൻ എത്രയോ തവണ കണ്ട സിനിമയാണ് ഇപ്പഴും കണ്ടു എത്ര കണ്ടാലും മതിയാവില്ല

  • @profnesamony
    @profnesamony 2 года назад +12

    One the most heart touching films I have ever seen💖 None can match Seema in sheer natural and realistic effects. Superb.
    Naziir is simply amazing
    A brilliant story too.
    Hats off to the Director.

  • @salimv2471
    @salimv2471 3 года назад +40

    ശ്രീ. പ്രേം നസീറിന്റെ അഭിനയ രീതിയെ നാടകീയവൽക്കരിച്ച് തരം താഴ്ത്തുന്ന ബുദ്ധി ജീവികൾ കാണൂ. മനസാക്ഷിയെ വഞ്ചിക്കാതെ വിലയിരുത്തൂ. ഈ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളെ 100% പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വഭാവം കൊണ്ട് മാത്രം മഹത്വവൽക്കരിക്കപ്പെടുന്ന ശ്രീ. പ്രേം നസീറിനെ അഭിനയ ശേഷിയുടെ അളവു കോൽ വെച്ചളക്കുമ്പോൾ ഒരിക്കലും തലമുറകൾ നീതി പുലർത്തിയിട്ടില്ല.

  • @baijubaijur7429
    @baijubaijur7429 4 месяца назад +1

    Supper movie കരഞ്ഞു poyi

  • @noushadrasha6326
    @noushadrasha6326 4 года назад +6

    ഈ പാട്ട് സീനിൽ അഭിനയ്ച്ച. ഗൗരി ചേച്ചി എൻ്റെ അയൽവാസിയാണ്

  • @haneeshkh9961
    @haneeshkh9961 3 года назад +20

    മമ്മൂക്ക ഇജ്ജാതി മൊഞ്ചു

  • @shuhaibshuhaib2009
    @shuhaibshuhaib2009 9 месяцев назад +10

    2024 ഞാൻ കാണുന്നു

  • @AminaMalu-ou1wl
    @AminaMalu-ou1wl 3 месяца назад +2

    2024. ഒക്ടോബറിൽ ഞാൻ കാണുന്നു.

  • @navaneethmullappally1735
    @navaneethmullappally1735 6 лет назад +30

    Prem nazir sir super

  • @artgleam5398
    @artgleam5398 3 года назад +1

    Watching 2021 February 14...
    Kure kettitund ippola aadyam aayi kanunne

  • @afiachu821
    @afiachu821 6 месяцев назад +7

    ആ വാപ്പ വിളി മാത്രം വേണ്ടാരുന്നു... ബ്രോ മതിയാരുന്നു 🤣🤣

  • @hippilemon4489
    @hippilemon4489 6 месяцев назад

    നിത്യഹരിത നായകൻ പ്രേം നസീർ സാർ 💚💚

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 года назад +3

    Watching 2021 feb 1... ✌️💥

  • @riderfaizi2558
    @riderfaizi2558 Год назад +2

    സൂപ്പർ പടം

  • @mohanlal-tw5lp
    @mohanlal-tw5lp 2 месяца назад

    enthoru manushyan ee Dhajjal Abu !!!!!!!!...athinu pattiya oru nadanum .... Dhajjal Abu vere aaru cheithaalum ithra sheri aakathilla ...
    Balan K Nair .... what an actor!!!!
    Ramlath nalla bhaarya thanne ... pinne paranjittu kaaryamilla .... cinemayil yukthiye chodyam cheithaal pinne cinema illallo ....

  • @Megastar369
    @Megastar369 5 лет назад +65

    മമ്മൂക്ക😍😍😘❤നസീർ ഇക്ക😘❤😍💪

  • @Heshan-tg9tr
    @Heshan-tg9tr 5 лет назад +64

    പടം കൊള്ളാം.. പക്ഷെ ഇതിൽ ഇസ്ലാമിനെ പറ്റി പറയുന്നതൊന്നും ദീനുമായിട്ട് യാതൊരു ബന്ധവും ഇല്ല, ത്വലാഖ്, അജ്മീർ, നാഗൂർ ഒരുബന്ധവുമില്ലാത്ത കാര്യങ്ങൾ

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 3 года назад

      വളരെ കറക്ട്ട്. നേർ കടകവിരുദ്ധം..

    • @smithakrishnan1882
      @smithakrishnan1882 Год назад +2

      🤣🤣🤣അന്ന് മുസ്ലിങ്ങൾ ഇന്നത്തെ അത്ര വർഗ്ഗീയ വാദികൾ അല്ലായിരുന്നു 🤣.. ഇപ്പൊ അല്ലെ അരിയും മലരും കാത്തു വച്ചോണ്ടിരിക്കുന്നത്

    • @Heshan-tg9tr
      @Heshan-tg9tr Год назад +3

      @@smithakrishnan1882
      നീ അരിയും പറിയും മാത്രമേ കണ്ടുള്ളു , ഈ ഇന്ത്യയിൽ അതിനേക്കാളൊക്കെ എത്രയോ വലിയസംഭവങ്ങൾ നടന്നു കഴിഞ്ഞു 🤔 എന്നിട്ടും ഇവനിപ്പഴും അരിയും പറിയും അമ്മേടെ കൂതിയും കൊണ്ട് നടക്കേണ്

    • @mohammedrifan8991
      @mohammedrifan8991 10 месяцев назад

      @@smithakrishnan1882ninte achante kundi

    • @divinewind6313
      @divinewind6313 9 месяцев назад

      @@Heshan-tg9tr Indiayil enthu nadanu enna. Keralathile karyam paranjal nere vadakot pokum. Indiayil ettavum kuravu vargeeya sankarshangal ulla samayam aanu eppol.

  • @mvsarts3164
    @mvsarts3164 5 месяцев назад +2

    അത്രക്ക് സ്നേഹിച്ചിരുന്ന ഭർത്താവിനെ പെട്ടെന്ന് തെറ്റിദ്ധരിച്ചത് ശരിയായില്ല ! ഭർത്താവിന് പറയാനുള്ളത് കൂടി കേൾക്കാമായിരുന്നു

  • @faisalfaisu5718
    @faisalfaisu5718 9 месяцев назад +5

    അന്നത്തെ മോഡേൺ പേരാണ് തോനുന്നു ഷാജി മോൻ 😂

  • @BinduM-dc5ic
    @BinduM-dc5ic 5 месяцев назад +1

    സീമ എന്ത് സുന്ദരിയാണ്

  • @Mohamed-cu9wh
    @Mohamed-cu9wh Год назад

    Ethaanu makale cinima 👍👍👍🙏🙏🙏

  • @funnycomedy357
    @funnycomedy357 Год назад +3

    fantastic. ❤❤❤

  • @lkn1200
    @lkn1200 3 месяца назад

    nalla movie nazeer sir othiri ishtam

  • @mohamedkuttymaanu
    @mohamedkuttymaanu 2 года назад +11

    നസീർ സാർ നല്ല അഭിനയം

  • @ashkarali2239
    @ashkarali2239 2 года назад +5

    പ്രേം നസീർ.......

  • @ramyaramesh5966
    @ramyaramesh5966 3 месяца назад +1

    മൂവി അടിപൊളി... 👍🏻

  • @luttappiluttu6537
    @luttappiluttu6537 Год назад +2

    2023 kaannunnavar indo🤩

  • @jomonkollannoor7428
    @jomonkollannoor7428 7 месяцев назад +5

    Nalle padam any one to see 2024

  • @sharhans2366
    @sharhans2366 3 года назад +10

    Naseerkka miss you😔

  • @seenazeenath2148
    @seenazeenath2148 4 года назад +5

    ee film oru tharangam ayirunnu Balan k Nair kanunna polum pediyarunnu but he is best actor

  • @Muneerabdulla123
    @Muneerabdulla123 7 месяцев назад +8

    2024 l kanunnavar

  • @asmafiroz739
    @asmafiroz739 2 года назад +2

    2022 👍 kanunnavar undo

  • @dhanyajayakumar1831
    @dhanyajayakumar1831 2 года назад +10

    Climax 😭😭😭😭

  • @IQBALEM-n4b
    @IQBALEM-n4b 3 месяца назад +1

    Innum super movie

  • @ashkarsulaiman
    @ashkarsulaiman 5 лет назад +27

    Super performance... Great Naseer sir...

  • @MohammedAli-ze4ec
    @MohammedAli-ze4ec 4 года назад +7

    I like Naseer

  • @sulaikhaaboobacker9751
    @sulaikhaaboobacker9751 6 месяцев назад +3

    ഞാൻ 20024കാ ണ് ന്നു

  • @sanamol9916
    @sanamol9916 6 лет назад +44

    പ്രേം നസീർ 😙😚😙😚

    • @mohammedfaizal7499
      @mohammedfaizal7499 5 лет назад +4

      sana Mol p

    • @HakkemH
      @HakkemH Год назад

      ​@@mohammedfaizal7499ശരിക്കും 😆🤟👍👍🎉🎉😂❤❤🌹💕💞♥️🤍🤍❤😍

  • @sajnasajsaj8412
    @sajnasajsaj8412 4 года назад +5

    Malayalam Kanda sundaranmaraya 2 maha nadanmar,, mammookka , prem Naseer

  • @bindhukn1574
    @bindhukn1574 2 года назад +8

    മമ്മൂട്ടി സീമ സൂപ്പർ ജോഡി.

  • @anumolmanoj3840
    @anumolmanoj3840 5 месяцев назад

    👌👌👌super movie❤️❤️

  • @suvani-p5f
    @suvani-p5f 4 года назад +8

    Prem Nazir sir really outstanding 2021, shorter life, greatest history .
    Looks very handsome , younger than that mamutti.

  • @siddiqkms99
    @siddiqkms99 3 месяца назад

    Never feel could be old

  • @SRJmhmh
    @SRJmhmh 4 года назад +6

    Main Roles in This Filim.. Nazeer Sir,Seema,Balan.k.Nair,Mammootty,Shankaradi,Bahadoor,Adoor Bhasi,Kunchan,Kaviyoor ponnamma,Unnimary,Mala,Adoor Bhavani...etc..!

  • @ramlamuhammad4302
    @ramlamuhammad4302 3 месяца назад +1

    1984❤

  • @sakeer.k.k6799
    @sakeer.k.k6799 4 года назад +43

    പാവം.. എന്റെ.നസീർ.. sir......പാവം.....

    • @kunhimoosa1997
      @kunhimoosa1997 3 года назад +1

      H
      0q

    • @SHE_XIN
      @SHE_XIN 3 года назад

      Aishu iiiiiinjjygj1òiskKzmznnhxjdjssko9
      KķiKkIJkKajakiqi1♡i9mlmllo000l
      JhMkk.@?(+¥!¥!¥¥◇£K***!*♡}°}Iloilo and Sunday m♡♡◇l0iujJijddiie28njan 2
      Ķooo989l00p

  • @abdurahimek3857
    @abdurahimek3857 2 года назад +2

    بسم الله الرحمن الرحيم
    ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرز الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
    ( سورة ال عمران رقم الآية ١٥٤.)

  • @aneeshsunil6273
    @aneeshsunil6273 6 лет назад +117

    ഈ മൂന്ന് വട്ടം ഒരുമിച്ച് ചൊല്ലുന്ന പരിപാടി ഏത് മതത്തിലാണ് ???.... ഞാൻ പഠിച്ച ഇസ്‌ലാമിൽ ഇങ്ങനെ ഒരു മുത്വലാക്ക് ഇല്ല...

    • @shinzaworld
      @shinzaworld 5 лет назад +7

      satiyaama islamil illa 🤣🤣🤣🤣👎

    • @musafirmuthu3688
      @musafirmuthu3688 5 лет назад +2

      silma alle bro

    • @shaphy1
      @shaphy1 5 лет назад +1

      Bro ഇത്‌ സിനിമ 😁😍

    • @asifE66
      @asifE66 5 лет назад +2

      cinema alle bro.. oru building il ninum mattoru buildingileke chadunathe nadakillalo.. athe pole kootyal mathy ithum.. veruthe edangerakalle

    • @faizikingo8696
      @faizikingo8696 5 лет назад +3

      ഞായീകരണ പ്രസംഗം കേട്ട പുതിയ ഇസ്ലാമുകൾക്ക് ഇങ്ങനെയേ തോന്നൂ.... അറിയാൻ ആഗ്രഹമുണ്ടെങ്കിൽ പഴയ ഇസ്ലാമുമാരായ കർന്നവന്മാരോട് ഇവിടെ എങ്ങിനെയാ മുൻകാലങ്ങളിൽ നടന്നത്....

  • @rramsheed5479
    @rramsheed5479 5 месяцев назад +1

    30/7/2024 kaanunnavarundo

  • @SnehaKrishnadaArt
    @SnehaKrishnadaArt 10 месяцев назад +1

    നസീർ സാർ ❤️❤️❤️

  • @shahrukhsrk614
    @shahrukhsrk614 7 лет назад +34

    Nzeer nomber 1 actor best perfomens

  • @Ami-ku9sr
    @Ami-ku9sr 5 месяцев назад +1

    Seema chechi enthoru sundhariyan ithil

  • @rafeekkarippai1961
    @rafeekkarippai1961 6 лет назад +17

    SuperfilmAdipoli

  • @kasimkp462
    @kasimkp462 3 года назад +5

    Mammokka Poli

  • @ashrafali_keypoint
    @ashrafali_keypoint 2 года назад +1

    നല്ല സിനിമ

  • @riyadpp5938
    @riyadpp5938 4 года назад +12

    പടം തുടങ്ങുമ്പോളുള്ള ഒപ്പനയിൽ കളിച്ച എല്ലാവരും ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന കേബറേ നൃത കികളാണ്

    • @muhammedali4168
      @muhammedali4168 4 года назад +4

      പിന്നെ കുടുംബത്തിൽ പിറന്ന ആരെങ്കിലും കിട്ടുമോ

    • @riyadpp5938
      @riyadpp5938 4 года назад +10

      @@muhammedali4168 ഓ തമ്പുരാൻ നിലംബൂർ കോവിലകത്ത് ഉള്ളതായിരിക്കും അതോ പന്തളം രാജകുടുംബത്തിൽ ഉള്ള തോ ?

    • @smithakrishnan1882
      @smithakrishnan1882 Год назад +1

      ​@@muhammedali4168അപ്പോ നിങ്ങടെ ഒപ്പന കളിക്കുന്നതൊക്കെ അലവലാതി പെണ്ണുങ്ങൾ ആണല്ലേ 🤣🤣🤣🤣

    • @rukmithasasi8045
      @rukmithasasi8045 Год назад

      അതിൽ നമ്മുടെ ഒരു സിനിമ താരം ഉണ്ട് രമാദേവി

  • @asifkutty8892
    @asifkutty8892 3 года назад +3

    Beautiful Picture .

  • @ajasmohammad6031
    @ajasmohammad6031 6 лет назад +10

    Super movie. Awesome acters
    Mammootty
    Premnazeer
    Balan k nayar
    Adurbhasi
    Bahadhur
    Kunjan
    Maala
    Shankaraadi
    Seema
    Shubha
    Adur bhavani
    Kaviyur ponnamma
    Unni merry

    • @ayshayahu802
      @ayshayahu802 6 лет назад

      y

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 5 лет назад +3

      Mammootty Prem Nazir ennalla Parayendathu. PREM NAZIR mammootty ennaanu Parrayendathu. Biggest super star prem nazir hero. Mammootty second hero aanu. Ee cinemayil Nazirinte Remuneration 1.5 Lakh aanu. Mammoottykku twenty five thousand undaavilla.

    • @ajasmohammad6031
      @ajasmohammad6031 5 лет назад

      RAOUF KINARA Remuneration nokki onnumalla njan ezhuthiyathu. Thaarangaludey per ezhuthiyenney ullu.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 5 лет назад +3

      @@ajasmohammad6031 Star value nokkiyitaanu sadharana thaarangalude name vazhiku vazhiyaayi ezhuthaarullathu. illenkil kunjante name aadhyam ezhuthiyal pore.

    • @ajasmohammad6031
      @ajasmohammad6031 5 лет назад

      RAOUF KINARA uvv

  • @sureshc7639
    @sureshc7639 3 года назад +1

    Ente ishtaoetta nandanmar tq

  • @smallworkbigdreams331
    @smallworkbigdreams331 4 года назад +11

    മമ്മൂട്ടി സീമ മൂവി അക്ഷരങ്ങൾ അപ്പ്‌ ലോഡ് ചെയ്യണേ

    • @karthikashibu192
      @karthikashibu192 4 года назад +1

      എവിടെയും കാണാനില്ല ആ സിനിമ

    • @rashidrsd1492
      @rashidrsd1492 3 года назад

      Undu

    • @askaraskar7556
      @askaraskar7556 3 года назад +1

      യുട്യൂബിൽ ഉണ്ട്

  • @moloottyperambra1059
    @moloottyperambra1059 4 года назад +3

    നല്ല രസം മാളയുടെ ഡയലോഗ് ചിരിച് മരിച്ചു

    • @shanavasshana7718
      @shanavasshana7718 4 года назад

      ഹായ് മോളുട്ടി 😊😊😊

    • @moloottyperambra1059
      @moloottyperambra1059 4 года назад

      എന്താണ് - ആരാണിത് പ്ലിസ് പറയു

    • @moloottyperambra1059
      @moloottyperambra1059 4 года назад

      @@shanavasshana7718 ഓ സുഖം

    • @moloottyperambra1059
      @moloottyperambra1059 4 года назад

      @@shanavasshana7718 എൻ്റെ പേര് റംല

    • @moloottyperambra1059
      @moloottyperambra1059 4 года назад

      @@shanavasshana7718 എൻ്റെ പേര് റംല പേരാമ്പ്ര സ്ഥലം

  • @kcbahadur5076
    @kcbahadur5076 2 года назад +1

    Nice picture.

  • @shaphy1
    @shaphy1 5 лет назад +50

    അഭിനയ കുലപതി നസീർ സാർ 😍

  • @shahinsha9725
    @shahinsha9725 6 лет назад +30

    Super...inganeyokeyulla movies kanumbozhaa chila new gen movies pke eduth kinattileriyan thonnunne

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +1

    പ്രേംനസീറിന്റെ വിഗ് അനാവശ്യമായിരുന്നു.

  • @blessenjoseph861
    @blessenjoseph861 5 лет назад +50

    നസീർ സാർ മുത്താണ്

  • @anwarozr82
    @anwarozr82 3 года назад +2

    01:26:20singer ആരാണ്?? 🤔

  • @Ajoos573
    @Ajoos573 3 месяца назад

    നല്ല movie

  • @jayeshjayesh8316
    @jayeshjayesh8316 6 лет назад +19

    Good movie Nazeer sir great Acting.