Evergreen movie at all time in malayalam..... പരിമിതമായ ആർട്ടിസ്റ്റുകളെ വച്ച് അന്നത്തെക്കാലത്ത് ഇങ്ങനെ ഒരു മൂവി അവർ ചെയ്തുട്ടുണ്ടങ്കിൽ ഈ സിനിമയുടെ മേക്കേർസ് മാസല്ല കൊല മാസ് തന്നെയാണ്. മൺമറഞ്ഞ ഈ കലാകാരൻമാർക്ക് പ്രണാമങ്ങൾ ......... മലയാള സിനിമ ഉണ്ടായിരിക്കുന്ന ടത്തോളം കാലം മറുനാട്ടിൽ ഒരു മലയാളി എന്ന മൂവി അഭിമാനത്തോടെ നിലകൊള്ളും
പണ്ട് ദൂരദർശനിൽ ആഴ്ചയിൽ ഒരു സിനിമയായി കണ്ടതാണ് ഈ ചിത്രം. അന്ന് തോന്നിയ ഇഷ്ടം. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന് . വളരെ മനോഹരം. ഇന്ന് കാണുമ്പോഴും രസകരമായി അനുഭവപ്പെടും.
ഇപ്പോഴുള്ള ഒരു തവണ മാത്രം കാണുവാൻ തോന്നുന്ന സിനിമകളെ വെച്ച് നോക്കുമ്പോൾ എത്ര വട്ടം കണ്ടാലും മടുക്കാത്ത പഴയകാല സിനിമകൾ എത്രയോ ഉയരത്തിൽ ആണ്... ശെരിക്കും ഇവരൊക്കെ അല്ലെ real legends ❤👍👍👍
50 വർഷം മുമ്പാണ് കണ്ടതെന്ന് തോന്നുന്നു... നസീർ സാമ്പാർ കുടിക്കുന്ന സീൻ അന്നേ മനസ്സിൽ ഉടക്കി കിടന്നിരുന്നു... വീണ്ടും കണ്ടപ്പോൾ ഓർമ്മകളുടെ വേലിയേറ്റം ....
വളരെ രസകരമായ ഒരു സിനിമ. ഞാൻ 6ാം ക്ലാസ്സിലെ വേനലവധി കാലത്ത് അമ്മ വീട്ടില്‍ പോയി നിന്നപ്പോള്‍ ആണ് ആദ്യമായി ഈ ചിത്രം കാണുന്നത്. അന്നത്തെ ആ 11 വയസ്സുകാരൻ ഒരുപാട് ഒരുപാട് ചിരിച്ചു ഇതിലെ പല രംഗങ്ങളും കണ്ട്.. ഇപ്പോൾ വീണ്ടും കാണുമ്പോൾ വര്‍ഷം പതിനെട്ട് കഴിഞ്ഞു, എങ്കിലും ഇപ്പോഴും അന്നത്തെ പോലെ തന്നെ മതി മറന്ന് ചിരിക്കാന്‍ സാധിക്കുന്നു. സിനിമയുടെ മികവ് അത് മാത്രമാണ് ഇതിന് കാരണം.
@@rudypunkass8588, ha.. ha... ha.. അന്ന് (അതായത് 1969 അല്ല enik 11 വയസ്സ് പ്രായമുള്ളപ്പോള്‍ അതായത് 2000-2001 കാലഘട്ടത്തില്‍) Doordarshan എന്നൊരു ചാനൽ ഉണ്ടായിരുന്നു സുഹൃത്തേ... അതിൽ ഉച്ച സമയങ്ങളില്‍ ഒരുപാട് നല്ല Black and white cinemaകളും അന്ന് സംപ്രേക്ഷണം ചെയ്തിരുന്നു. Hope you understand. 😊😊
വളരെ രസകരമായ ചിത്രം. നസീർ സാറിന്റെ അഭിനയം കാണാൻ എന്താ ഭംഗി. വിജയശ്രീയും ഭാസിയും ശങ്കരാടിയും ആലുമൂടനും ഭരതനും എസ്. പി. പിള്ളയും അവരവരുടെ റോളുകൾ മനോഹരമാക്കി.ആകെ മൊത്തം സൂപ്പറായിട്ടുണ്ട്. .
💚💚💚💚ഒരു മനോഹര സിനിമ നല്ല കഥ, തിരക്കഥ, സംഭാക്ഷണം, ഒക്കെ തകർത്തു , മികച്ച കോമഡി💙💚💚💛💙💚💙💛😍 പ്രേം നസീർ വിജയശ്രീ ശങ്കരാടി അടൂർ ഭാസി ആലുംമൂടൻ പറവൂർ ഭരതൻ ഫിലോമിന പ്രമീള സാധന SP. പിള്ള ഗോവിന്ദൻകുട്ടി നെല്ലിക്കോട് ഭാസ്കരൻ പാലാ തങ്കം രാധാമണി സി.എ ബാലൻ പോൾ വെങ്ങോല പഞ്ചാബി എല്ലാവരും തകർത്തു അഭിനയിച്ചു മനോഹര ഗാനങ്ങൾ , എത കണ്ടാലും മതിവരാത്ത മനോഹര സിനിമ
50 വർഷം മുൻപുള്ള പടമാണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസം... 🤔☹️ ഏകദേശം ഇന്നത്തെ കാലത്തേത് പോലെയുള്ള സംസാര ശൈലിയും... പെരുമാറ്റ രീതികളും ഒക്കെ തന്നെയാണ് ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടേതും...
ശരിയാണ്. കൗണ്ടർ ഡയലോഗുകൾ, രക്ഷപെടാനുള്ള ഡയലോഗുകൾ, പരസ്പരമുള്ള പാരവെപ്പ് ഡയലോഗുകൾ, പിന്നെ സിനിമയുടെ ആകെയുള്ള സിറ്റുവേഷൻസ് ഇതെല്ലാം ഒരു പുതിയ സിനിമയെ ഓർമ്മിപ്പിക്കുന്നു. ശബ്ദമിശ്രണത്തിലുള്ള വ്യത്യാസം മാത്രമേയുള്ളൂ.
Swamy's melodious compositions brought to life by Dasettan, Janakiamma, PJ, P Leela..This movie gave us the Navarathri classic "Manassilunaroo Ushasandhyayae", along with hits like Swargavathil, Ashoka Poornina, Govardhanagiri, etc..
സത്യത്തിൽ SL പുരം കാലത്തെ അതീജീവിക്കുന്ന ഒരു സ്ക്രിപ്റ്റ് writer ആണ്...ഡയലോഗ്സ് എല്ലാം നോക്ക് ഇപ്പോഴും നമുക്ക് ഇഷ്ടപ്പെടും പഴയ സിനിമകളിലെ അതി നാടകീയത ഇല്ലാ
മലയാള സിനിമയ്ക്കായി ദൈവം തമ്പുരാൻ വെണ്ണിൽ നിന്ന് മണ്ണിലേക്ക് അയച്ച അപ്സര സുന്ദരിയായിരുന്നു വിജയശ്രീ, സൗന്ദര്യത്തിൽ ആണെങ്കിൽ വിജയശ്രീ ഒന്നാമത്, നൃത്ത കലയിലെ മികവ് ആണെങ്കിൽ, അവർ ഒന്നാമത്, ആരെയും ആകർഷിക്കുന്ന മുഖസൗന്ദര്യത്തിന്റെ ഉടമയായിരുന്നു വിജയശ്രീ, അവർ നമ്മെ പിരിഞ്ഞുപോയത് മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ്, വിജയശ്രീ മാർ എന്നും ഉണ്ടാവില്ല, നൂറ്റാണ്ടിൽ അപൂർവമായി ജനിക്കുന്ന ഒരു ജന്മമാണ്, വിജയശ്രീമാരുടേത് വിജയശ്രീ തുല്യം വിജയശ്രീ മാത്രം
ഈ പടത്തിന്റെ ട്വിസ്റ്റ് ഗംഭീരം തന്നെ. ഹാ ഹാ 🤣🤣 പക്ഷേ ഒരെതിർ അഭിപ്രായമുണ്ട്. ഹിന്ദുക്കൾ (ബ്രാഹ്മണര് ഉൾപ്പടെ) നടത്തുന്ന വിരളമായ എണ്ണത്തിലുള്ള സ്ഥാപനങ്ങളിൽ എല്ലാ മതക്കാരെയും കാണുവാൻ സാധിക്കും. എന്നാല് മറ്റു മതവിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത അടിസ്ഥാനത്തിലുള്ള കണക്കെടുത്ത് നോക്കിയേ. ചിത്രം വ്യക്തമാവും.
@@indianlad23 അതെങ്ങനാ നിയമനത്തിന് കോടികളല്ലേ വേണ്ടത് ജാതിയോ മതമോ അല്ലല്ലോ🤑 50 ലക്ഷത്തിനാണ് കഴിഞ്ഞ തവണ ഒരു സ്കൂളിലെ സ്വീപ്പർ പോസ്റ്റ് പോയത്, എഴുതിയ തുക തുല്യമെങ്കിൽ മാത്രം സ്വന്തം നാട്ടുകാർക്കോ മതത്തിനോ ജാതിക്കോ ഒക്കെ പ്രസക്തിയുള്ളു അല്ലേൽ എല്ലാം ഒരു ജാതി ഒരു മതം ഒരു ദൈവം മാനേജ്മെന്റിന്.
ഇത്രയും സുന്ദരമായ സിനിമകളും ഒളിച്ചിരിക്കുന്നുണ്ടായിരുന്നൊ രസകരം നർമ്മമധുരം സരസം എന്നൊക്കെ വിശേഷിപ്പിക്കാം ഇതൊക്കെ കണ്ടിട്ട് ഇന്നത്തെ ചില സിനിമയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇപ്പോഴും തീയ്യറ്ററിൽ റിലീസു ചെയ്യുകയാണെങ്കിൽ ആളെ പിടിക്കാം അത്രക്കു വിശേഷം തന്നെ
Evergreen movie at all time in malayalam..... പരിമിതമായ ആർട്ടിസ്റ്റുകളെ വച്ച് അന്നത്തെക്കാലത്ത് ഇങ്ങനെ ഒരു മൂവി അവർ ചെയ്തുട്ടുണ്ടങ്കിൽ ഈ സിനിമയുടെ മേക്കേർസ് മാസല്ല കൊല മാസ് തന്നെയാണ്. മൺമറഞ്ഞ ഈ കലാകാരൻമാർക്ക് പ്രണാമങ്ങൾ ......... മലയാള സിനിമ ഉണ്ടായിരിക്കുന്ന ടത്തോളം കാലം മറുനാട്ടിൽ ഒരു മലയാളി എന്ന മൂവി അഭിമാനത്തോടെ നിലകൊള്ളും
എത്ര കണ്ടാലും മടുക്കാത്ത സിനിമ നസീർ വിജയശ്രീ ഭാസി എല്ലാ വരും സൂപ്പർ ❤❤❤
പണ്ട് ദൂരദർശനിൽ ആഴ്ചയിൽ ഒരു സിനിമയായി കണ്ടതാണ് ഈ ചിത്രം. അന്ന് തോന്നിയ ഇഷ്ടം. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന് . വളരെ മനോഹരം. ഇന്ന് കാണുമ്പോഴും രസകരമായി അനുഭവപ്പെടും.
😍
ഇപ്പോഴുള്ള ഒരു തവണ മാത്രം കാണുവാൻ തോന്നുന്ന സിനിമകളെ വെച്ച് നോക്കുമ്പോൾ എത്ര വട്ടം കണ്ടാലും മടുക്കാത്ത പഴയകാല സിനിമകൾ എത്രയോ ഉയരത്തിൽ ആണ്... ശെരിക്കും ഇവരൊക്കെ അല്ലെ real legends ❤👍👍👍
Ys
Uhh
മറക്കാത്ത നടൻ
പ്രേം നസീർ,,, ഒരിക്കലും മടുക്കാത്ത നടൻ,,
50 വർഷം മുമ്പാണ് കണ്ടതെന്ന് തോന്നുന്നു... നസീർ സാമ്പാർ കുടിക്കുന്ന സീൻ അന്നേ മനസ്സിൽ ഉടക്കി കിടന്നിരുന്നു... വീണ്ടും കണ്ടപ്പോൾ ഓർമ്മകളുടെ വേലിയേറ്റം ....
P ppl
എന്റെ മനസ്സിലും നിറഞ്ഞു നിന്നിരുന്നത് ആ രംഗം തന്നെ
Yaeeasss
എത്ര പ്രാവശ്യം കണ്ടു എന്നു ചോദിച്ചാൽ ഒട്ടേറെ അത്രക്കും ഇഷ്ടം ആണു നൂറു വട്ടം
ഇനിയും എത്ര തവണ കണ്ടാലും മതിവരില്ല
നസീർ. ഏ ബി രാജിന്റെ മറ്റൊരു ഹിറ്റ്
ഇതിലെ വിജയശ്രീയുടെ ഡാൻസ് എത്ര കണ്ടാലും മതിയാവില്ല അത്രയും നല്ലതാണ് മലയാള സിനിമയിൽ ഇത്രയും നല്ല ഒരു നർത്തകിയില്ല
വിജയശ്രീയുടെ നൃത്തം സൂപ്പർ ഗോവർധനഗിരി തകർത്തു. പദചലനങ്ങളും ശരീരവടിവും തീർത്തും അനുയോജ്യം ഇതിനേക്കാൾ മികച്ചത് പിന്നീട് കണ്ടി ട്ടേ യില്ല മോഹനം സുന്ദരം '
@@joseaj9597 👍
@@joseaj9597 ഗംഭീരം
വളരെ രസകരമായ ഒരു സിനിമ. ഞാൻ 6ാം ക്ലാസ്സിലെ വേനലവധി കാലത്ത് അമ്മ വീട്ടില്‍ പോയി നിന്നപ്പോള്‍ ആണ് ആദ്യമായി ഈ ചിത്രം കാണുന്നത്. അന്നത്തെ ആ 11 വയസ്സുകാരൻ ഒരുപാട് ഒരുപാട് ചിരിച്ചു ഇതിലെ പല രംഗങ്ങളും കണ്ട്..
ഇപ്പോൾ വീണ്ടും കാണുമ്പോൾ വര്‍ഷം പതിനെട്ട് കഴിഞ്ഞു, എങ്കിലും ഇപ്പോഴും അന്നത്തെ പോലെ തന്നെ മതി മറന്ന് ചിരിക്കാന്‍ സാധിക്കുന്നു.
സിനിമയുടെ മികവ് അത് മാത്രമാണ് ഇതിന് കാരണം.
ചുമ്മാ തള്ളാതെ ഈ പടം ഇറങ്ങിയത് 1969 ഇൽ ആണ് അപ്പൊ പിന്നെങ്ങനെ പതിനെട്ടു വര്ഷം മുന്നേ കാണും
@@rudypunkass8588, ha.. ha... ha.. അന്ന് (അതായത് 1969 അല്ല enik 11 വയസ്സ് പ്രായമുള്ളപ്പോള്‍ അതായത് 2000-2001 കാലഘട്ടത്തില്‍) Doordarshan എന്നൊരു ചാനൽ ഉണ്ടായിരുന്നു സുഹൃത്തേ... അതിൽ ഉച്ച സമയങ്ങളില്‍ ഒരുപാട് നല്ല Black and white cinemaകളും അന്ന് സംപ്രേക്ഷണം ചെയ്തിരുന്നു. Hope you understand. 😊😊
@@rudypunkass8588 1969 Alla 1971
NaNdu Mash ok manasilayi
@@rudypunkass8588, Ok Bro 😊😊
വളരെ രസകരമായ ചിത്രം. നസീർ സാറിന്റെ അഭിനയം കാണാൻ എന്താ ഭംഗി. വിജയശ്രീയും ഭാസിയും ശങ്കരാടിയും ആലുമൂടനും ഭരതനും എസ്. പി. പിള്ളയും അവരവരുടെ റോളുകൾ മനോഹരമാക്കി.ആകെ മൊത്തം സൂപ്പറായിട്ടുണ്ട്. .
S
വളരെ നല്ല സിനിമ 👌
വളരെ നല്ല ഗാനങ്ങൾ 👌
വളരെ നല്ല ആശയം 👌
നല്ല ഒരു ചിത്രം നല്ല പാട്ടുകൾ . നല്ല കോമഡി . വളരെ ഇഷ്ടപ്പെട്ടു.
💚💚💚💚ഒരു മനോഹര സിനിമ
നല്ല കഥ, തിരക്കഥ, സംഭാക്ഷണം, ഒക്കെ തകർത്തു , മികച്ച കോമഡി💙💚💚💛💙💚💙💛😍
പ്രേം നസീർ
വിജയശ്രീ
ശങ്കരാടി
അടൂർ ഭാസി
ആലുംമൂടൻ
പറവൂർ ഭരതൻ
ഫിലോമിന
പ്രമീള
സാധന
SP. പിള്ള
ഗോവിന്ദൻകുട്ടി
നെല്ലിക്കോട് ഭാസ്കരൻ
പാലാ തങ്കം
രാധാമണി
സി.എ ബാലൻ
പോൾ വെങ്ങോല
പഞ്ചാബി
എല്ലാവരും തകർത്തു അഭിനയിച്ചു
മനോഹര ഗാനങ്ങൾ , എത കണ്ടാലും മതിവരാത്ത മനോഹര സിനിമ
അടിപൊളി climax...മതം അല്ല മനുഷ്യൻ ആണ് വലുത് എന്നു ഈ ചിത്രം കാണിച്ചു തന്നു... Big salute director sir..👌
.....
A B രാജ്
@@baijujoseph4493 genius director..
Malayalam movie first superstar A gentleman glamorous pram nasir sir
വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ തലമുറ ക്കും ബോറടിക്കാതെ കാണാൻ രസമുള്ള ചിത്രം
50 വർഷം മുൻപുള്ള പടമാണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസം... 🤔☹️ ഏകദേശം ഇന്നത്തെ കാലത്തേത് പോലെയുള്ള സംസാര ശൈലിയും... പെരുമാറ്റ രീതികളും ഒക്കെ തന്നെയാണ് ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടേതും...
SLപുരം സദാനന്ദന്റെ സംഭാഷണമാണ്. അക്കാലത്തെ ഒട്ടുമിക്ക പടങ്ങളിലും അദ്ദേഹമാണ് സംഭാഷണം എഴുതിയിരുന്നത്.
ശരിയാണ്. കൗണ്ടർ ഡയലോഗുകൾ, രക്ഷപെടാനുള്ള ഡയലോഗുകൾ, പരസ്പരമുള്ള പാരവെപ്പ് ഡയലോഗുകൾ, പിന്നെ സിനിമയുടെ ആകെയുള്ള സിറ്റുവേഷൻസ് ഇതെല്ലാം ഒരു പുതിയ സിനിമയെ ഓർമ്മിപ്പിക്കുന്നു. ശബ്ദമിശ്രണത്തിലുള്ള വ്യത്യാസം മാത്രമേയുള്ളൂ.
ഇന്നും പ്രസക്തിയുണ്ട്
@@binilissac3376 yes bro..
🥰🥰
ഏത് വേഷവും ഇത്രയും തന്മയത്തോടെ ചെയ്യുന്നുന്ന അഭിനേത്രി മലയാള സിനിമയിൽ ഇല്ല.... ഇനി ഉണ്ടാകാനും പോകുന്നില്ല വിജയശ്രീ 🥺💔🙏🏻
Swamy's melodious compositions brought to life by Dasettan, Janakiamma, PJ, P Leela..This movie gave us the Navarathri classic "Manassilunaroo Ushasandhyayae", along with hits like Swargavathil, Ashoka Poornina, Govardhanagiri, etc..
ചില ഭാഗങ്ങൾ മറന്നതു കൊണ്ട് വീണ്ടും
എന്നത്തേയും സൂപ്പർ ഹിറ്റ്
എത്ര കണ്ടിട്ടും മടുക്കുന്നില്ല.
saw a number of times still seeing
*ആന , കടൽ , വിമാനം , പ്രേം നസീർ..., , ഇത് നാലും പണ്ടത്തെ മലയാളികൾക്ക് എത്ര കണ്ടാലും കൊതി തീരില്ല.....*
Correct athuinnumanganethanneyan
@@bindur1220 👍🏻
അനിയാ അപറഞ്ഞത് നേര്
@@sukumarikrishnakripa5210 👍🏻👍🏻
@@bindur1220ഏഏ
Nazeer sirnte movies ella veendum theattarukalil veendum pradharshippikkanam ennu njaan kothichu poyi.....prem nazeer the great...
Pazhaya sinima kaanaam enth rasam
Njan new Jeneration aanenkilum enik pazhaya padangal aanu eappozhum ishttam. Vijayasree amma adhmahathya cheythathanennu arinjappol orupad vishamam aayi😢.. E ammayude cinema kanunnath adhyamayittanu orupad ishttam thonni.. E ammaye kurichu kooduthal ariyal google cheythappol athilere vishamam aayi😢😢ammayude adhmavinu nithya shandhi guruvayoorappan nalkatte🙏😢❤🌹
Manassilunaru ushasandyayai... (Beautiful song).
Yethra kandalum veendum, kaanaan thonikunna oru premnazheer film...
അടൂർ ഭാസി ചിക്കൻ കഴിക്കാൻ പോയ സീൻ ഒരുപാട് ഇഷ്ടമായവർ ഉണ്ടോ..
njanunde.
Worth re-release to-day. Relevant theme. Excellent film that suits today's tastes.
Old is gold nalla jeevitha gandhiyaia kadha .premnazeer. Vijayasree adoorphasi. Sankarady ..etc...allavarum. Nannay ..adipoly 😘😋😘
1:05:25 - kali bhadrakali ♥️
Anyone in 2021?
Good comedy with message. Remember having seen this movie at KMV theatre Chalakudy in early 70's.
Very nice movie.....
വിജയശ്രീ അമ്മാ 😘😘😘😘😘
വിജയശ്രീ അമ്മ എന്ന് പറയാതെ വിജയശ്രീ മാത്രം മതി🙏👍🤚
@@ideaokl6031.. എന്നോട് ഇത് പറയാൻ താനാരുവാ?
ആരെ എന്ത് വിളിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം...
Athe
Nasir Sir ethra desant actor anu. Ipoyathe nadanmar anegil....
Another very good old movie to watch in 2021... Really enjoyed...
💯⭕❤️🆗☂️🌹🎠
പണ്ട് നാടുവിട്ട് മദ്രാസിൽ പോയാൽ ഇതുപോലെയുള്ള ചായക്കടകളിൽ ആണ് ജോലി കിട്ടുക, അങ്ങനെ നാടുവിട്ടുപോയി സെറ്റിലായി എൻറെ അമ്മാവന്മാർ
ഞാനും മദ്രാസ് ലാണ്. നിങ്ങൾ പറയുന്നത് ശരിയായിരിക്കണം. ഇവിടുത്തെ ഒട്ടുമിക്ക ചായ കടകളും നടത്തുന്നത് മലയാളികളാണ് 👍
@@indianlad23 athu kondaayirikkum nair tea kadai ennu pala tamil cinemayilum kelkarullath
I think the only movie of Prem Nasir in which he has acted as a TamBrahm. The movie is indeed, hilarious for today's audience 😄
സത്യത്തിൽ SL പുരം കാലത്തെ അതീജീവിക്കുന്ന ഒരു സ്ക്രിപ്റ്റ് writer ആണ്...ഡയലോഗ്സ് എല്ലാം നോക്ക് ഇപ്പോഴും നമുക്ക് ഇഷ്ടപ്പെടും പഴയ സിനിമകളിലെ അതി നാടകീയത ഇല്ലാ
excellent film.. superb script.. just dialogues have that old typical accent.. but that does not matter. a film with an excellent message
Nothing there to say. I just loved it. Really great.
Super Movie
Prem nasir 👌
Any one watching 2019
yes
Yes👍
Yes
@@nihaan1000 ,
.
R
Yes
Nazeer has honesty in acting
such a great film.... all these actors in the old generation give such nostalgic memories...
Ethra kandalum boradikillaa superrr movie
Excellent ,,, kandu padikku new generation directors
Super film with a great message
1:22:03-1:22:10 - voluptuous..The best possible exhibition of 70's love..
Vijayasree yude Dance Super
Tremendous actor Prem Nazir sir.
What a glamour!!!!
Mooty and lal far far behind him in all respects. ❤️
Mr:Aalummoodan so funny..... such a superb comedian but hugely underrated
1000 mooty or lal can not replace Prem Nazeer sir. He is beyond millions of years.
അശോക പൂർണ്ണിമാ എന്ന ഗാനം
good movie with beautiful songs.
Hajeesh Haridas on
nazeer and vijasree are very good act wonder full
"തമിഴറിയാമോ "
"കൊഞ്ചം കൊഞ്ചം പേശും"
Very, good, filem,, and, good, song, thank you
അതൊക്കെ ആയിരുന്നു ഒരു കാലം
V good flim
nazeersir vijaysree verygood acetres
My favorite actor vijayasree ,prem Nazer
1971 I'll Top Collection.ithinte
Vijayathode Prem Nazirinte
Kooduthal chithrangalil Nayika
Vijayashree Aayi.
Correct vijayasree sooper
വിജയശ്രീ സൂപ്പർ
Oru black and white filim aadhiyamayaanu njan muzhuvanum kaanunnathu...nalla filim...
#9
ആലുമ്മൂടൻ ചേട്ടൻ കസറി 😂😂👌👌👌👌
ഞാൻ ആദ്യമായി കണ്ട സിനിമ നടൻ ആലമൂടൻ
Supper hit move vijayasree is super
Excellent story and songs r mind blowing
നല്ല കോമഡി പടം
കാളി ഭദ്രകാളി പാട്ട് ❤
Nalla padam.. Kandaaalum mathi varilla e cinema...
Nallla filimm elllavarum adipwali abhinayam ithinte pinnamburath prevarthicha ellarkum orupad thanksss
പ്രിയദര്ശന് അടിച്ചുമാറ്റി ഡബ്ബ് ചെയ്തു 100 ദിവസം ഓടിക്കാൻ പറ്റിയ സിനിമ...
പ്രിയൻ ഇതിൽ നിന്നും 5ഫിലിം ചെയ്യും
❤❤❤❤
1:20:45 എത്ര കേട്ടാലും മടുക്കാത്ത നല്ല പാട്ട്
Great movie Nazir sir the one and only Evergreen Hero
Shankaradi twist pwolichu😂
1986 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
12/8/2020.kidu movie shaheem perambra
all songs in this film is very nice
Manassil Unaru Usha Sandhyayai - A Ragamalika in Poorvi Kalyani, Sarang, Sreeranjini and Amritha Varshini ragas
I love the movie l love you pram nasir sir
കണ്ടിട്ടുണ്ട് മുന്നെ.ഇപ്പോൾ ടാക്കീസിൽ പോകണ്ട കീ സയിലുണ്ട് എല്ലാ സിനിമ കളുഠ....
Premnazheer, vijayasree jody super...
good suspend story shankareadi polichu
മലയാള സിനിമയ്ക്കായി ദൈവം തമ്പുരാൻ വെണ്ണിൽ നിന്ന്
മണ്ണിലേക്ക് അയച്ച അപ്സര സുന്ദരിയായിരുന്നു വിജയശ്രീ, സൗന്ദര്യത്തിൽ ആണെങ്കിൽ വിജയശ്രീ ഒന്നാമത്, നൃത്ത കലയിലെ മികവ് ആണെങ്കിൽ, അവർ ഒന്നാമത്, ആരെയും ആകർഷിക്കുന്ന മുഖസൗന്ദര്യത്തിന്റെ ഉടമയായിരുന്നു വിജയശ്രീ, അവർ നമ്മെ പിരിഞ്ഞുപോയത് മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ്, വിജയശ്രീ മാർ എന്നും ഉണ്ടാവില്ല, നൂറ്റാണ്ടിൽ അപൂർവമായി ജനിക്കുന്ന ഒരു ജന്മമാണ്, വിജയശ്രീമാരുടേത് വിജയശ്രീ തുല്യം വിജയശ്രീ മാത്രം
Polichu super
ബ്രാഹ്മണനല്ലേ ജന്മവാസന കാണും, ബ്രാഹ്മണനേ ജോലി നൽകു; അവസാനം വന്നതും നിന്നതും എല്ലാരും ക്രിസ്ത്യാനികൾ😂😂😂
ഈ പടത്തിന്റെ ട്വിസ്റ്റ് ഗംഭീരം തന്നെ. ഹാ ഹാ 🤣🤣
പക്ഷേ ഒരെതിർ അഭിപ്രായമുണ്ട്. ഹിന്ദുക്കൾ (ബ്രാഹ്മണര് ഉൾപ്പടെ) നടത്തുന്ന വിരളമായ എണ്ണത്തിലുള്ള സ്ഥാപനങ്ങളിൽ എല്ലാ മതക്കാരെയും കാണുവാൻ സാധിക്കും. എന്നാല് മറ്റു മതവിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത അടിസ്ഥാനത്തിലുള്ള കണക്കെടുത്ത് നോക്കിയേ. ചിത്രം വ്യക്തമാവും.
@@indianlad23 അതെങ്ങനാ നിയമനത്തിന് കോടികളല്ലേ വേണ്ടത് ജാതിയോ മതമോ അല്ലല്ലോ🤑 50 ലക്ഷത്തിനാണ് കഴിഞ്ഞ തവണ ഒരു സ്കൂളിലെ സ്വീപ്പർ പോസ്റ്റ് പോയത്, എഴുതിയ തുക തുല്യമെങ്കിൽ മാത്രം സ്വന്തം നാട്ടുകാർക്കോ മതത്തിനോ ജാതിക്കോ ഒക്കെ പ്രസക്തിയുള്ളു അല്ലേൽ എല്ലാം ഒരു ജാതി ഒരു മതം ഒരു ദൈവം മാനേജ്മെന്റിന്.
Super movie.. Evergreen Hit
സിനിമ കണ്ടിട്ട് ചിരി വന്നു
Bethina chirivannathennaringalkollam
ചിലർ എന്തു കണ്ടാലും എപ്പോഴും ചിരി ക്കുന്നവരാ😄😄😄
ഇത്രയും സുന്ദരമായ സിനിമകളും ഒളിച്ചിരിക്കുന്നുണ്ടായിരുന്നൊ രസകരം നർമ്മമധുരം സരസം എന്നൊക്കെ വിശേഷിപ്പിക്കാം ഇതൊക്കെ കണ്ടിട്ട് ഇന്നത്തെ ചില സിനിമയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇപ്പോഴും തീയ്യറ്ററിൽ റിലീസു ചെയ്യുകയാണെങ്കിൽ ആളെ പിടിക്കാം അത്രക്കു വിശേഷം തന്നെ
Ee padam veendum kanunnu
Atrak ishtoma ee padam. Vijayasree etra sundari. TR Omanayude dubbing. Govardanagiri classical dance marakkan pattunnilla. 1974il kandatha. Annonnum katha onnum ariyilla. Thiruvalla Deepayil kandata
വളരെ നല്ല മൂവി സൂപ്പർ മൂവി കാണാത്തവർ ഇത് കാണാതിരിക്കരുത്
5
Vijayasree istam
നസീർ സർ ❤️
വിജയശ്രീ മാഡം 🥺💔
Very good movie
Vijayasre ellarolum nanayicheyunu. Super .inathe nadimaronum avarude 7 ayalathu polum ethilla
Very, very correct
@@vpsasikumar1292 👍
👍
I love all songs in this film.
.
ALL BEAUTIFUL SONGS by sasindran M.B. BANGALORE
Vijayasree🌹🙏
I Love Vijayasree
Raju Abrahim ii
She would have been now 66 yrs, if she is not committed suicide in 70s.
Malayalaathella Eattavum valliya Dancerum Eattavum valliya Tara sunndari, ayirunnue Vijayasreeke pranamam 🙏🙏🙏🙏🙏🙏🙏🙏, Vijayasree malayalaa cinemayilla Nithya vasahuda Nayika,⭐ Vijayasree malayalaa cinemayilla first lady super Star, my favourite Heroine
best movie thanks
Climax polichu....
Truely Vijayasree is a full moon.
pls upload palazhi madhanam,aranyakandem,madhurapathnezu,loveletter,parijathem
സ്റ്റാൻഡേർഡ് കോമഡി കിടു 😊