T P Balagopalan M A Malayalam Full Movie | Sathyan Anthikkad | Mohanlal | Shobana

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 73

  • @deepakvailappilly837
    @deepakvailappilly837 24 дня назад +13

    ആത്മാർഥതയും, സ്നേഹ സമ്പന്നതയും ഉള്ളവനെ വഞ്ചിക്കുന്ന സമൂഹത്തെ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ബാലനെ ഒരു തലത്തിലും കൈവിടാത്ത അനിത... ❤ ശുഭം

  • @shijinsammathew2864
    @shijinsammathew2864 2 месяца назад +24

    മോഹൻലാലിന് state award കിട്ടിയ ആദ്യത്തെ സിനിമ. 26 ആം വയസ്സിൽ. പിന്നെ 20 വർഷങ്ങൾക്ക് ശേഷം "വാസ്തവം" എന്ന സിനിമയിലൂടെ പൃഥ്വിരാജ് 24 ആം വയസ്സിൽ state award നേടിയാണ് ആ record തകർത്തത്🥰👌
    Thanks For this uncut Quality Print🔥ഈ പടം ഇത്രേം Qualityil കാണുന്നത് ആദ്യമായാണ്🔥

  • @LijinLijin-q3e
    @LijinLijin-q3e 2 месяца назад +12

    Thanks മാറ്റിനി now ഈ സിനിമയുടെ ഒക്കെ കട്ട് ഇല്ലാത്ത പ്രിന്റ്റുകൾ നല്ല ക്ലാരിറ്റി ചെയ്തതിനു ഒരുപാട് നന്ദി മുൻപ് സിനിമയുടെ ഒരു പാട് print യൂട്യൂബിൽ വനെങ്കിലും എല്ലാം കട്ട് ഉണ്ടായിരുന്നു ഏഷ്യാനെറ്റ്‌ വരുന്ന print പണ്ട് സൂര്യയിൽ കട്ട് ഇല്ലാത്ത ഫുൾ കാണിച്ചിരുന്നു ഏഷ്യാനെറ്റ്‌ ആയപ്പോ കട്ട് വന്നു പിന്നെ ഇപ്പോഴാ കാണുന്നത് നല്ല ക്ലാരിറ്റിയോട് ഫുൾ മൂവി thanks മാറ്റിനി ❤️ഇനിയും ഇതു പോലെ നല്ല നല്ല സിനിമയുടെ കട്ട് ഇല്ലാത്ത പ്രിന്റ്റിനു വേണ്ടി waiting ❤️

  • @Gkm-
    @Gkm- 2 месяца назад +5

    മോഹൻലാൽ ശോഭന പ്രേമ രംഗങ്ങൾ എന്ത് രസമാ ആദ്യം ഉടക്ക് പിന്നെ പ്രേമം\😀

  • @ubaidubi1008
    @ubaidubi1008 2 месяца назад +11

    കിടിലൻ quality... Thanks MATINEE...❤ ഇതുപോലെ crop ചെയ്യാത്ത ഒരുപാട് പഴയ പടങ്ങൾ matinee യിൽ പ്രതീക്ഷിക്കുന്നു....❤️❤️❤️

  • @muhammadfaruk5688
    @muhammadfaruk5688 Месяц назад +2

    ഞാൻ ഇതു പോലുള്ള സിനിമകൾ ഒരു മാസത്തിൽ റിപീറ്റ് കാണും

  • @kuruppathSowmya
    @kuruppathSowmya 2 месяца назад +2

    Super sweet 🎂 vintage movie 🍿💕 Lalettan Shobanachechi 💕

  • @rahulanmr
    @rahulanmr 2 месяца назад +35

    Daivame ....ee lokathile Ella cinemayude celluloid negative printum(especially Malayalam movies)kedu koodaathe maattonukku kittename...

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 25 дней назад +2

    അനിയത്തി ആയി അഭിനയിച്ച പെണ്ണ് സൂപ്പർ ....

  • @anoopnair1158
    @anoopnair1158 Месяц назад

    Such a good print.... nostalgia movie just rewind everything...mohanlal shobhana pair ... no words to describe

  • @liyakadavhsegar
    @liyakadavhsegar 10 дней назад

    എന്ത് നല്ല പ്രിന്റ് ഇതിനേക്കാൾ പുതിയ സിനിമ ആയിരുന്നു കിലുക്കം അതിന്റെ ബദ്ധപ്പെട്ട ഒരു പ്രിന്റ് പോലുമില്ല ഒറിജിനൽ നശിച്ചുപോയി എന്ന് കേട്ട് . കഷ്ട്ടം

  • @ashara6632
    @ashara6632 2 месяца назад +4

    T P ബാലഗോപാലൻ എം. എ 🚩🚩🚩🚩💪💪💪💪🥰👍👌💯

  • @kakashi8203
    @kakashi8203 2 месяца назад +8

    It's a sincere request to matinee now team : " PLEASE ADD ENGLISH SUBTITLES TO ALL THE CLASSIC FILMS". We non-malayalis are dying to watch you're films.

  • @babeeshkaladi
    @babeeshkaladi 2 месяца назад +7

    26-ാമത്തെ വയസ്സിൽ ആദ്യത്തെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്ക്കാരം👌
    1986 ൽ മലയാള സിനിമാ അവാർഡ് കമ്മിറ്റി ജൂറി ആയിരുന്ന പ്രശസ്ത ഹിന്ദി നടൻ അശോക് കുമാർ ഈ ചിത്രം കണ്ട ശേഷം പറഞ്ഞത്, അത്ഭുതം ആയിരിക്കുന്നു ഒരാൾക്ക് ഇങ്ങിനെയും അഭിനയിക്കുവാൻ കഴിയുമോ എന്നാണ്.❤️
    നിന്റെ കല്യാണം ഇങ്ങനെ ഒന്നുമല്ല മോളെ ഏട്ടൻ നടത്തണമെന്നു കരുതിയത്. സത്യൻ അന്തിക്കാട് കൺനിറഞ്ഞു cut പറയാൻ മറന്നു പോയ സീൻ.🥲
    സത്യൻ അന്തിക്കാട്
    മോഹൻലാൽ
    ശ്രീനിവാസൻ.
    നന്ദി ഇങ്ങനെ ഒരു gem മൂവി തന്നതിന് ❤️

  • @libinbabu5580
    @libinbabu5580 Месяц назад +2

    ശ്രീനിയേട്ടൻ....❤🎉ശ്രീനിവാസൻ....script story ❤❤

  • @RagithAppu
    @RagithAppu 26 дней назад +1

    ഇതൊക്കെ ആണ് സിനിമ 🥰🥰

  • @Gkm-
    @Gkm- 2 месяца назад +8

    പണ്ടത്തെ സത്യൻ അന്തിക്കാട് മോഹൻലാൽ സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 Месяц назад +3

      സത്യൻ സാർ ലാലേട്ടൻ ശ്രീനി സാർ കോമ്പോ ❤️

    • @Gkm-
      @Gkm- Месяц назад +1

      @ yes 👍

  • @b-me-al-ways6497
    @b-me-al-ways6497 29 дней назад +1

    52:12 അയ്യോ... ഇത്‌ നമ്മുടെ സോനാ നായർ അല്ലെ.. 😯😂😂

  • @sprakashkumar1973
    @sprakashkumar1973 20 дней назад

    Very good movie ❤❤❤

  • @3081-wcc
    @3081-wcc Месяц назад

    So painful 😥 story especially Mohan lal

  • @leobinfrancis
    @leobinfrancis 2 месяца назад +9

    മിക്കവരും മിക്കപ്പോഴും ചെയ്യുന്നത് പോലെ പടം crop ചെയത് നശിപ്പിക്കാതിരുന്നതിന് വളരെ നന്ദി 💐

  • @rafeeqrafeek562
    @rafeeqrafeek562 2 месяца назад +1

    Thanks matinee now ❤❤❤

  • @underworld2770
    @underworld2770 2 месяца назад +1

    ഇതിൽബാലൻ k നായരും സുകുമാരിയും 👍🏻👍🏻👍🏻👍🏻

  • @Salam-ri2lu
    @Salam-ri2lu Месяц назад

    Good nice movie 👌👌👌

  • @wervok
    @wervok 16 дней назад +1

    24:32 അന്ന് വാൾപേപ്പർ ആർക്കും വേണ്ടായിരുന്നു ഇന്ന് എല്ലാവരും ഇത് വാങ്ങി
    ഉപയോഗിക്കുന്നു . ചുരുക്കം പറഞ്ഞാൽ മോഹൻലാൽ ആണ് ആദ്യത്തെ വാൾപേപ്പറിന്റെ സെയിൽസ് മാൻ

  • @rafeeqrafeek562
    @rafeeqrafeek562 2 месяца назад +1

    Mafiya full movie apload cheyumo 4k 1080p

  • @ashrafvalavil7085
    @ashrafvalavil7085 20 дней назад

    👍👌💞❤️

  • @Revathi.kRevathi-mp9of
    @Revathi.kRevathi-mp9of Месяц назад

    ശ്രീനിവാസനെ ഈ സിനിമ abhinayikkumbo എത്ര age ആയിക്കാണും🤔🤔 nalla ചെറുപ്പം തോന്നുന്നു

  • @ritsh1995
    @ritsh1995 2 месяца назад +1

    Good...💐8
    Waiting for kanamerayath
    Sandarbha m
    Manichitrathaxh

  • @VimalJosephThuruthel
    @VimalJosephThuruthel 2 месяца назад +1

    മനു അങ്കിൾ ഫുൾ മൂവി പ്ലീസ്❤

  • @ctskitchen..8892
    @ctskitchen..8892 Месяц назад +1

    Ormakal ormakal odakuzhaloothi song pole bgm

  • @rajeshrsutube
    @rajeshrsutube 23 дня назад

    Old jawahar Nagar, trivandrum 😍

  • @shajirockzz
    @shajirockzz 20 дней назад

    താമരശ്ശേരി ചുരം ഇതിലും 😅😅😅

  • @backupaccount8156
    @backupaccount8156 2 месяца назад +1

    Thanks guys.. ithinte ullathil nalla copy surya tv il vannitund enn kettitund, pinneed asianet-hs aayapo quality kuranju ennum re-censor cheyth scenes cut aay ennum kettu. Ith evide ninnulla source aanu? ❤

    • @syamsree143
      @syamsree143 2 месяца назад +1

      pandu surya tvyil undayirunna cinemakal palathumanu ivide remaster cheythirikunnathu...Surya tvyil Crystal clear ayit kandirinna pala padangalum pinnedu satellite mari Asianet eduthu valare shokam printayi mari...aa kalathu you tubum telegramum sajeevamayit undarunnenkl surya tv clarity prints kitiyene...

    • @Akshayjs1
      @Akshayjs1 2 месяца назад +1

      Tp balagopalan suryayil kandittille? 2014 vare okke സൂര്യയിൽ ഉണ്ടായിരുന്നു. പഴയ പടങ്ങളൊക്കെ സൂര്യ ടിവി ഗംഭീര ക്വാളിറ്റിയിലാണ് കാണിച്ചുകൊണ്ടിരുന്നത് പക്ഷേ പിന്നീട് rights amrita, asianet nu poyappo ഒക്കെ കുളമായി..
      Ithinte source surya ആണ്. പക്ഷേ മാറ്റിനി എക്സ്ട്രാ ആയിട്ട് കുറെ പണിയെടുത്തിട്ടുണ്ട്

  • @sudhi07
    @sudhi07 2 месяца назад +2

    നിങ്ങൾ മണിച്ചിത്രതാഴും ദേവധൂധനും എന്താ അപ്‌ലോഡ് ചെയ്യാത്തെ

    • @karthikk4905
      @karthikk4905 2 месяца назад

      Time edkum aayirikum theatre rls aayadond

  • @terryjoseph89
    @terryjoseph89 Месяц назад +3

    മലയാള സിനിമ എന്ന അക്ഷയപാത്രത്തിൽ ഇല്ലാത്ത കഥകളുണ്ടോ,,,, മലയാളിയായി ജനിച്ചില്ലെങ്കിൽ കാണാമായിരുന്നു കളി, പുഷ്പ കണ്ടു മരിച്ചേനെ

  • @mymoviechoices
    @mymoviechoices 2 месяца назад +1

    01:18:83 that reaction 😄😄

  • @shanavasup6186
    @shanavasup6186 Месяц назад +1

    സിനിമയിലെ ലൊക്കേഷൻ എവിടെയാണ്,അറിയുമോ

  • @nithinchandrasekhar1856
    @nithinchandrasekhar1856 2 месяца назад

    ❤❤

  • @Mrfacts_Ji
    @Mrfacts_Ji Месяц назад +1

    2:09:23 😢that bgm song

  • @sunnypathrose1386
    @sunnypathrose1386 2 месяца назад +1

    13 Nov 2024

  • @shefinhali1796
    @shefinhali1796 2 месяца назад +3

    720 p 1080 p ക്ലാരിറ്റിയിൽ വിത്യാസം ഉണ്ടോ

  • @Supermaverickbinesh
    @Supermaverickbinesh 2 месяца назад +1

    Nice movie 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @ridersam5420
    @ridersam5420 Месяц назад

    52:10 ribbon kettiya kuttiye kanditt aareyengilum pole thonnunnundo ?

  • @abdulnasir8735
    @abdulnasir8735 Месяц назад

    23:00 bgm❤❤❤❤

  • @Revathi.kRevathi-mp9of
    @Revathi.kRevathi-mp9of Месяц назад

    3 Dec 2024❤

  • @sajvideospresents3215
    @sajvideospresents3215 2 месяца назад +4

    കണ്ണ് നിറഞ്ഞു പോകുന്ന ക്ലൈമാക്സ് ❤
    മോഹന്‍ലാല്‍ നായകനായ ഈ
    ചിത്രം അദ്ദേഹത്തെ ആദ്യ
    സംസ്ഥാന അവാർഡ് ജേതാവ്
    ആക്കി
    പക്ഷെ screen ഇങ്ങനെ ആക്കിയത് മോശം ആണ്
    ഇതുപോലെ ദശരഥം നിങ്ങള്‍ കുളം ആക്കി

    • @anpscc6870
      @anpscc6870 2 месяца назад +3

      4:3 aspect ratio ithanu sari.. cinemayude original quality nashttapedathe kananam… allathe crop cheythu valichu neetti alla… ningalku ningalude laptopil ishttamullla aspect ratio il kanamallo 😏

  • @sarathsonea5534
    @sarathsonea5534 8 дней назад

    CR se

  • @believe186
    @believe186 Месяц назад

    Nthoru nadan aanu ideham

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 Месяц назад

    മീശ പോയി

    • @jomonjose3546
      @jomonjose3546 Месяц назад +1

      പഞ്ചാഗ്നി യുടെ shooting കഴിഞ്ഞാവും ഇത് എടുതത്

    • @cynilernest8776
      @cynilernest8776 Месяц назад +1

      Apo pappan priyapetta pappan ile

    • @jomonjose3546
      @jomonjose3546 Месяц назад

      @@cynilernest8776 ന്റെ പൊന്നണ്ണാ ഒരു doubt പറഞ്ഞതാ , അല്ലാതെ അയാൾ വടിക്കുന്നത് നോക്കി ഇരുപ്പല്ല

  • @ahamed8455
    @ahamed8455 4 дня назад

    25 ൽ കാണുന്നവർ കാണുന്നവർ

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 9 дней назад