1980 -85 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു... കേരളത്തിലെ 95% ജനങ്ങൾക്കും മൂന്ന് നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല... കഞ്ഞി ചമ്മന്തി ഉണക്കമീൻ ചുട്ടത് ചക്കക്കുരുവും മുരിങ്ങക്കയും കപ്ലങ്ങ കപ്പ കാച്ചില് ചേന ചക്കപ്പുഴുക്ക് കപ്പ പുഴുക്ക്.. ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ... കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല... എന്തിനേറെ വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്.. 1950 മുതൽ കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി.. ആദ്യം തമിഴ്നാട്.. പിന്നെ കൽക്കട്ട.. ബോംബെ ദില്ലി ഗുജറാത്ത് ഹരിയാന.. കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു... മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി... ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം... 1985 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാവിച്ചു... പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്.. ഒരു ഉയർച്ചതന്നെയാണ്.... മുഴുപ്പട്ടിണി മാറി... ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി... പേക്കോലം മാറി... കേരളം തുടുത്തു... ഗൾഫ് പണം സർക്കാരിനും നേട്ടമായി.. കേരളത്തിന്റെ മുഖച്ഛായതന്നെ മാറി... രണ്ടായിരത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാവിച്ചു... ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു... ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി... അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി.... ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല... കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്... പറഞ്ഞുവന്നത് ഇതാണ്.. ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.... നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമ്മുക്ക് തന്നതല്ല ഇന്നത്തെ കേരളം... നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
ശ്രീനിയെട്ടൻ്റെ സമകാലിക പ്രസക്തിയുള്ള സ്ക്രിപ്റ്റ് 👌👌 പ്രിയദർശൻ സാറിൻ്റെ സംവിധാനം 🌹🌹 ലാലേട്ടൻ തുടങ്ങിയ എല്ലാവരുടെയും അഭിനയം പൊളിയാണ് 👏👏 *വീണ്ടും 2024 അടുത്ത ടൈമിൽ കാണുന്നു 🎉🎉*
Started watching the film while cooking a Kuttanadan beef fry curry. Finished cooking just as the film finished! Hope it tastes nice. Eating it tomorrow with kappa. Oh...Good film. Thnx
*1988 ഇൽ ഇറങ്ങിയ ചിത്രം... സ്ക്രിപ്റ്റ് (കഥ) ശ്രീനിവാസൻ....35 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രം... ഇതിലെ കഥ സർക്കാരിന്റെ കൊള്ളരുതായ്മ പണമുള്ളവർക്ക് എവിടെയും ഊരിപോരാം,രാക്ഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ പോലീസും പട്ടാളവും ഒരു ചുക്കും ചെയ്യില്ലാ എന്നുള്ളതും... അഴിമതിയും അക്രമണവും മുതലാളിത്ത നാറികളുടെ തനി നിറം ആണെന്നും ശ്രീനിവാസൻ മുന്നേ എഴുതി കാണിച്ചു തന്നിരിക്കുന്നു... സത്യസന്ധനായ CP പവിത്രൻ എന്ന റോഡ് കോൺട്രാക്ടർ... ഇപ്പോൾ ഓർമ വരുന്നത് ഒറ്റപ്പാലം TO പാലക്കാട് പോകുന്ന റോഡ് ആണ് അതിമനോഹരമായി പണിത റോഡ് സത്യസന്ധനായ ആ കോൺട്രാക്ടർ ബില്ലു മാറികിട്ടാതെ ആത്മഹത്യ ചെയ്തു....ഈ സിനിമ മുൻപ് കുറച്ച് ചിരിക്കാനും ഒന്ന് ബോറഡി മാറാനും കാണാറുണ്ട്... പക്ഷെ ഇന്നിത് കണ്ടപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ ഇന്ന് നടക്കുന്ന യഥാർത്ഥ സംഭവവികാസങ്ങളല്ലേ 34 വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ എഴുതി കാണിച്ചു തന്നിരിക്കുന്നത്... പ്രൊഡ്യൂസർ മണിയൻ പിള്ള രാജു.... സംവിധാനം : പ്രിയൻ...*
ഈ കഥ എഴുതുമ്പോൾ ശ്രീനിവാസന്റെ വയസ്സ് 30, 🙄
എന്തൊരു മനുഷ്യനാണ് അദ്ദേഹം,👍👍👍👍
ലാലേട്ടന് 28🥰
32
1980 -85 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു...
കേരളത്തിലെ 95% ജനങ്ങൾക്കും മൂന്ന് നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല...
കഞ്ഞി
ചമ്മന്തി
ഉണക്കമീൻ ചുട്ടത്
ചക്കക്കുരുവും മുരിങ്ങക്കയും
കപ്ലങ്ങ
കപ്പ
കാച്ചില്
ചേന
ചക്കപ്പുഴുക്ക്
കപ്പ പുഴുക്ക്..
ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ...
കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല...
എന്തിനേറെ വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്..
1950 മുതൽ കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി..
ആദ്യം തമിഴ്നാട്..
പിന്നെ കൽക്കട്ട..
ബോംബെ
ദില്ലി
ഗുജറാത്ത്
ഹരിയാന..
കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു...
മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി...
ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം...
1985 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാവിച്ചു...
പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്..
ഒരു ഉയർച്ചതന്നെയാണ്....
മുഴുപ്പട്ടിണി മാറി...
ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി...
പേക്കോലം മാറി...
കേരളം തുടുത്തു...
ഗൾഫ് പണം സർക്കാരിനും നേട്ടമായി..
കേരളത്തിന്റെ മുഖച്ഛായതന്നെ മാറി...
രണ്ടായിരത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാവിച്ചു...
ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു...
ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി...
അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി....
ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല...
കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്...
പറഞ്ഞുവന്നത് ഇതാണ്..
ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം....
നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമ്മുക്ക് തന്നതല്ല ഇന്നത്തെ കേരളം...
നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
You are 💯 perc correct
🙏🙏🙏🙏🙏
സത്യം....
✌️✌️👌
Exactly
ശ്രീനിയെട്ടൻ്റെ സമകാലിക പ്രസക്തിയുള്ള സ്ക്രിപ്റ്റ് 👌👌 പ്രിയദർശൻ സാറിൻ്റെ സംവിധാനം 🌹🌹 ലാലേട്ടൻ തുടങ്ങിയ എല്ലാവരുടെയും അഭിനയം പൊളിയാണ് 👏👏
*വീണ്ടും 2024 അടുത്ത ടൈമിൽ കാണുന്നു 🎉🎉*
2024 കാണുന്നവർ ആരുണ്ടടാ മക്കളെ
✋🏻Njan 😂
2080
Oo und
🙋♂️
🤘🏻
നാടോടിക്കറ്റ് , വെള്ളാനകളുടെ നാട് എന്നീ ചിത്രങ്ങൾ എത്ര തവണ കണ്ടെന്നു അറിയില്ല. ഇപ്പോഴും കാണുന്നു
Same, പ്രത്യേകിച്ച് ഫുഡ് കഴിക്കുന്ന സമയത്ത്.
2024 il Kanan arund 💥
@@jishnukrajan4010 ninte thantha
ഈ സിനിമയിലെ മോഹൻ ലാലിന്റെ ആക്ടിങ്, mannerisms ഒക്കെ എന്ത് രസമാ 😍
2023 il kanan aarund 💝
Njanund
Me
Me too ❤
Njan ippozha kanane e cinema
Njaan
2025 ൽ movie കാണുന്നവർ ഉണ്ടോ
ഞാൻ സൈക്കിൾ റൈടിന് പോകുമ്പോൾ ഈ സ്ഥലവും വീടും കാണാറുണ്ട്, ദാസന്റെ വിജയന്റെ വീടും കോഴിക്കോട് ആണ് ഇതിന്റെ ശുട്ടിങ്
കോഴിക്കോട് എവിടെ യാ സ്ഥലം bro
എവിടെ സ്ഥലം
Calicut east hill @@afnasafnu2295
ഇതൊക്കെയാണ് പടം മക്കളെ...... ഇപ്പ്പോ ഇറങ്ങാനനുതൊക്കെ വെറും കഥകൾ മാത്രം... What a combo... Priyadarshan mohanlal sreenivasan❤️❤️❤️❤️❤️
ഇപ്പൊ ഇറങ്ങുന്നത് എന്ത് കഥ? കെട്ടിയെ പെണ്ണിനെ ബലാത്സംഗം ചെയ്യുന്നതോ?😂😂😂
2025 ജനുവരിയിൽ കാണുന്നത് ആരൊക്കെയുണ്ട്
ഈ സിനിമ ആദ്യം ഓര്മ വരുന്നത് പപ്പു ചേട്ടൻ ഇപ്പൊ ശരിയാക്കി തരാം താമരശ്ശേരി ചുരം 🤣
2025ൽ കാണുന്നവൻ ഇവിടെ കമോൺ...🤗🥰
ഈ സിനിമ ഏറ്റവും മികച്ച ക്വാളിറ്റി 👌
എന്റെ ഇന്നത്തെ ജീവിതം.
മോഹൻലാൽ സർ അഭിനയിച്ചു നന്നായി. കണ്ണ് നിറഞ്ഞു.
Super.film.and.mohanlal.super.acting
In those days Halwa and Banana Chips costed only Rs.50/-
Even 50rs was too much
Watching those movies in Doordarshan only in Sunday at 3.30pm nostalgic feelings ❤memories
Lalettan and shobana combo poli
All TIME ❤❤❤❤❤
എത്ര രസകരമായ സിനിമ കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ😂😂😂
2024 ൽ കാണാൻ വരുന്നവരുണ്ടാ????😂😂
Started watching the film while cooking a Kuttanadan beef fry curry. Finished cooking just as the film finished! Hope it tastes nice. Eating it tomorrow with kappa. Oh...Good film. Thnx
Same situation in Kerala in 2023⚠️ Agree? 👍
തുടക്കത്തിലെ ലാലേട്ടന്റെ പ്രാർത്ഥന😂..ജഗദീഷിന്ടെ പാട്ട് 😂..പപ്പുവേട്ടൻ❤.. ശ്രീനിവാസൻ കാലാതീതനായ കലാകാരൻ❤
സിനിമയും ജീവിതവും എത്ര വേറിട്ട് നിൽക്കുന്നു ക്ലൈമാക്സ്....
നല്ലൊരു
സുഹൃത്തിനെ ഓർത്ത് കൊണ്ട്... ഞാനും ഈ സിനിമ കാണുന്നു 🌹
ഇത് ഇവിടുന്ന് കൊണ്ടുപോയില്ലേ..?
കൊണ്ടുപോയെങ്കിൽ ഇത് ഇവിടെ കിടക്കുമോ..😂😂
ലാലേട്ടൻ.. 🥰❣️👌
ഇന്നത്തെ കേരളവും ഇരട്ട ചങ്കൻ കോവാലൻ എന്നേ അകത്താക്കേണ്ടതാണ് 😂😂😂😂
കരയു ഉറക്കെ
2025 കാണുന്നവർ ആരെങ്കിലും ഉണ്ടോ
ഞാൻ 2026 ജൂലൈ മാസമാണ് കാണുന്നേ 😅😅😂
Ariyilla
2028😂
2050 August 15 nu kandu....😏😏😏
Orazhcha kazhinj kanam
ഇന്നസെന്റിന്റെ മരണ ശേഷം ഈ ചിത്രം കാണുന്നത് ആരൊക്കെ.?
3068
54:00 lalattan nda ory adi about jagadesh 😂raskol
2024 May 17 ന് kandu❤️എനിക്കിഷ്ടം പ്പെട്ട മൂവിയിൽ ഒന്നാണ് "വെള്ളാനകളുടെ നാട് " ❤❤❤❤ലാലേട്ടൻ ശോഭന തരാജോഡികളുടെ ഒരുനല്ലൊരു മൂവി ❤❤❤❤
People watching in 2024.Now i realized why all Bollywood and tamil comedy movies are dubbed from malayalam.
2025 ഇൽ കാണുന്നവരുണ്ടോ??❤❤
മോഹൻ ലാൽ ഫാൻസ് ലൈക് അടി ❤️❤️👍👍👍👍👍👍
Nice movie from west bengal
*1988 ഇൽ ഇറങ്ങിയ ചിത്രം... സ്ക്രിപ്റ്റ് (കഥ) ശ്രീനിവാസൻ....35 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രം... ഇതിലെ കഥ സർക്കാരിന്റെ കൊള്ളരുതായ്മ പണമുള്ളവർക്ക് എവിടെയും ഊരിപോരാം,രാക്ഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ പോലീസും പട്ടാളവും ഒരു ചുക്കും ചെയ്യില്ലാ എന്നുള്ളതും... അഴിമതിയും അക്രമണവും മുതലാളിത്ത നാറികളുടെ തനി നിറം ആണെന്നും ശ്രീനിവാസൻ മുന്നേ എഴുതി കാണിച്ചു തന്നിരിക്കുന്നു... സത്യസന്ധനായ CP പവിത്രൻ എന്ന റോഡ് കോൺട്രാക്ടർ... ഇപ്പോൾ ഓർമ വരുന്നത് ഒറ്റപ്പാലം TO പാലക്കാട് പോകുന്ന റോഡ് ആണ് അതിമനോഹരമായി പണിത റോഡ് സത്യസന്ധനായ ആ കോൺട്രാക്ടർ ബില്ലു മാറികിട്ടാതെ ആത്മഹത്യ ചെയ്തു....ഈ സിനിമ മുൻപ് കുറച്ച് ചിരിക്കാനും ഒന്ന് ബോറഡി മാറാനും കാണാറുണ്ട്... പക്ഷെ ഇന്നിത് കണ്ടപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ ഇന്ന് നടക്കുന്ന യഥാർത്ഥ സംഭവവികാസങ്ങളല്ലേ 34 വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ എഴുതി കാണിച്ചു തന്നിരിക്കുന്നത്... പ്രൊഡ്യൂസർ മണിയൻ പിള്ള രാജു.... സംവിധാനം : പ്രിയൻ...*
2024 kanunavar indo❤
2:02:19 oru cheriya bhaagam aanu pakshe enik ee cinemayil eetavum istaspetta oru conversation, sreeni sir and lal sir 🥰🥰🥰
🥰
Lalettan ❤❤❤ sreenivasan
21:53
Very good movie. Interesting story. Performance of super star is superb
ഇപ്പ ശെരി ആക്കി തരാം പപ്പു ചേട്ടൻ 👌👌👌👌
In those days Ambulance was by Matador...what a comfortable journey it was
2025 കാണുന്നവരുണ്ടോ...?
2024 il kanunavark like adikanulla comment 😊
mohanlal
maha nadan❤
Ente nattukaran
2025 kandavarundo?
1:36:19 BGM veendum thudagunna portion❤❤❤
3000 ലും മനുഷ്യർ ഉണ്ടെങ്കിൽ ഈ ഫിലിം കാണും 😂
😂😂
റോഡ് പണിക്കാരെ കാണിക്കുമ്പോൾ ആ മഞ്ഞ ബനിയൻ ഇട്ട് ട്ടാർ കലക്കുന്നത് എന്റെ മാമ്മൻ ആണ്.
2025-ൽ ആരേലും കാണാൻ വരണേ 😅2025-ൽ ആരേലും കാണുന്നവർ ഉണ്ടോ...?
വരും
Yess😊❤️
Mohan Lal dreamed of a Honda or Contessa Car ...anybody here who travelled in a Contessa car
Lalettan ❤️❤️❤️🐐🐐🙏🙏
Good movie
Super star mohanlal
அற்புதமான படம்....❤❤
കഷ്ടം ഈ നിലയിൽ അതുല്യ പ്രകടനം നടത്തിയ മഹാ നടന് എന്ത് പറ്റി?
എൻ്റെ കൃഷ്ണാ 🙏
1:43:07 ❤ lalettan shobana❤🤗the best evergreen combo
53:38 പെണ്ണ് ആണെന്ന് അറിയാതെ നോക്കി പോയതാ cp അണ്ണാ 😂
Ulli chodikan poyada
Me enjoy watching this movie 😊
എത്രാ പ്രാവശ്യം കണ്ടാലും മടുക്കാത്ത മൂവി ആണ് ഇത്
Anyone watching in 2024 ... Still enjoying the movie after it was made decades ago 🎉
2024 il kanan aarund💖
ഇപ്പ ശരിയാക്കിത്തരാം 😂😂
2024 el kanunnavarundo😊
28 വയസുള്ള മോഹൻലാൽ 😍
ഉള്ളി ചോദിക്കാൻ വന്നതാണേ ജഗതീഷ് 😂
Bathroomilano ulli
2040 I’ll kanunnavar undo 😊
😅
😮
Came here from Khatta Meetha movie. Not a malyalam speaker, still I can see Mohanlal is brilliant.
സൂപ്പർ 👍👍👍👍. മൂവ👍👍👍
Good movie. Thank you
Please upload movies "VADAKUNNADHAN" & "RAJAMANIKYAM" in HD 1080p Quality.
2025 ൽ കാണുന്നവർ ✋🏻
പപ്പു, ഇന്നോസ്ന്റ്, സോമൻ, കരമന janaar, തിക്കുഷി 😢😢
2025 il kanunavar ondo😅
2024 il Kanan aarund?❤
Evergreen kozhi jagadeesh annan 😂
Ad 350 ഇൽ കാണുന്നത് ആരൊക്കെ
ജഗദീഷ് ശരിക്കും പണിക്കാരൻ തന്നെ 😌
Thanq so much for uploading ❤
🙂👌
01/01/2024ൽ കാണുന്നവർ ഉണ്ടോ
💜💜💜💜C.Pavithran Nair💚💚💚💚💚CP Nair
2025 ൽ കാണുന്നവരുണ്ടോ 🤗🤩
2024il kaanunnavarundo
2123 kannunavar arokey? Mohanlal marichathinu shesham
Khatta meetha 2010 hindi version
last 15 min enne karayipichu😶😶
2:14:14 to 2:14:51 bgm 💔
Mohanlal at his prime
Ci paul
2025 കാണുന്നവർ ഇവിടെ കമോൺ 😂
K. A. L made Auto🌹👌Still in use in Rajasthan
Good movie❤
ഇപ്പൊ ശര്യാക്കി തരാം'😊
🙏🙏🙏🙏🙏 nice work
എത്ര കണ്ടാലും മതി ആവില്ല
ഈ സിനിമയിൽ kps ലളിത യെ ചിറിയിൽ 2 എണ്ണം പൊട്ടിക്കാൻ തോന്നും
Athalle acting nte power ❤️🔥
ഉണ്ടല്ലോ 2030 ലും കാണും
2024 kanunavar undo?
Lalettan 🔥
2024 मध्ये कोण कोण पाहत आहे लाईक करा ❤❤❤❤
കോഴിക്കോട് ഈസ്റ്റ്ഹിൽ റോഡ് ആണ് സിനിമയുടെ ലൊകേഷൻ