MINNARAM | Malayalam Comedy Full Movie | Mohanlal | Jagathy | Shobana

Поделиться
HTML-код
  • Опубликовано: 11 янв 2025
  • Watch MINNARAM | Malayalam Comedy Full Movie | Mohanlal | Jagathy | Shobana
    Minnaram (English: Lighthouse / Beacon) is a 1994 Indian Malayalam musical romantic drama film written and directed by Priyadarshan from a story by Cheriyan Kalpakavadi. The film stars Mohanlal, Shobana, Thilakan, Sankaradi, K. P. Ummer, Jagathy Sreekumar, Geetha Vijayan, Venu Nagavally, and Lalu Alex.It was produced by R. Mohan for Goodknight Films.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 1,9 тыс.

  • @moideenkutty3424
    @moideenkutty3424 5 лет назад +1738

    വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ കലാകാരൻ ലാലു അലക്സ് , അഭിനയിക്കുകയല്ലാ , ജീവിക്കുകയാണ്, മിക്ക ചിത്രങ്ങളിലും .Hats off....

    • @rahull5728
      @rahull5728 4 года назад +34

      Pakshe ore poletge characters thanne pulli select cheythath kond aan ellenkil eppo siddiquinne pole okke aayene

    • @gireeshs3475
      @gireeshs3475 4 года назад +13

      രഞ്ജിപണിക്കാർ അഭിനയ രംഗത്തു വന്നതോടെ ഉണ്ടായിരുന്ന അവസരം നഷ്ടമായി

    • @surendranv9863
      @surendranv9863 3 года назад +3

      യെസ് ശരിയാണ് padheyam ഫിലിം കണ്ടാൽ അറിയാം

    • @sevenvij
      @sevenvij 3 года назад +1

      ധിം ധിം മത്തായി

    • @priyonthomas9858
      @priyonthomas9858 3 года назад +3

      Yes nalloru nadan annnu

  • @shibilanizam8701
    @shibilanizam8701 4 года назад +393

    മോഹൻലാലും ശോഭന ചേച്ചിയും ഒരു രക്ഷയും ഇല്ലത്ത നല്ല അടി പോളി ജോഡികൾ ആണ്‌. അങ്ങനെ അഭിപ്രായം ഉള്ളവർ അടി like

    • @confucius2891
      @confucius2891 2 года назад

      Sibila Malappuram aano ithu ?

    • @maybe6663
      @maybe6663 Год назад

      ​@@confucius2891 yess

  • @stra_nger4160
    @stra_nger4160 4 года назад +159

    ഇത് പോലെ ഒന്ന് ഇനി ഒരിക്കലും ഉണ്ടാവില്ല. ചിരിച്ച് ചിരിച്ച് കരയിപ്പിച്ച പടം ❤️

  • @anfasmuhammed
    @anfasmuhammed 5 лет назад +798

    ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്.
    സമയം എടുത്തു ഒരു പാട് അത് മറക്കാൻ ,എല്ലാം മറന്ന് കഴിഞ്ഞപ്പോൾ ഓർമിപ്പിക്കാൻ വീണ്ടും വന്നു, മനസ്സ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് അപ്പോൾ വീണ്ടും പോകുന്നു എന്ന് പറയുന്നു❤️❤️

    • @bkrishna8891
      @bkrishna8891 4 года назад +4

      Yes I m leving I don't Wat give pain any one

    • @keralamods2899
      @keralamods2899 4 года назад +2

      M

    • @anfeercp4553
      @anfeercp4553 4 года назад +2

      Muhammed Anfas Akkarayil crct

    • @sujithpattalathil696
      @sujithpattalathil696 4 года назад +8

      Annu dhooradharshanil kandappozhulla aa manasinte vedhana undallo....athu vere level ayirunnu😥😥

    • @I_Believe_myself
      @I_Believe_myself 4 года назад +15

      Ee dialog kayinja paade lalettan pettenu choodayiit oru samsaram nd. Pinnale shobhana kuzhanj veezhunathum.. Athoke perfect item aayirnu

  • @ktoors22
    @ktoors22 5 лет назад +538

    തിലകനും ജഗതിയും ശങ്കരാടിയും ലാലും പൂണ്ടു വിളയാടിയ സിനിമ.... ലാലു അലക്സും 💓

    • @itzmenoufal
      @itzmenoufal 4 года назад +17

      അപ്പോ ശോഭനയോ 🤔

    • @anushkapradeep972
      @anushkapradeep972 4 года назад +1

      Super film

    • @meenums9907
      @meenums9907 4 года назад

      Ellarum polichuuuu

    • @Noufal_muhammad
      @Noufal_muhammad 3 года назад +3

      പപ്പുചേട്ടനും

    • @user-rn9wb3og9g
      @user-rn9wb3og9g 3 года назад

      ഈ സിനിമയുടെ ഒർജിനൽ സിനിമയിലും ശങ്കരാടി ഉണ്ട്.ചിത്രം ബ്രഹ്മചാരി.നസീർ ശാരദ....

  • @Elmafransis
    @Elmafransis 4 года назад +209

    1994 ൽ മിന്നാരത്തിലും ലാലു അലക്സ്‌ ശോഭന യുടെ ചേട്ടൻ ആയിട്ട് വന്നു. 2020 ൽ വരനെ ആവശ്യം ഉണ്ട് എന്ന സിനിമയിൽ വീണ്ടും ലാലു അലക്സ്‌ ശോഭനയുടെ ചേട്ടനായ് വന്നു. ശോഭന ചേച്ചി ഇഷ്ടം. ലാലു അലക്സ്‌ പെരുത്തിഷ്ടം.

  • @VivekVikraman.
    @VivekVikraman. 4 года назад +885

    വർഷം എത്ര കഴിഞ്ഞാലും
    ജഗതിക്ക് തുല്യം ജഗതി മാത്രം

  • @jishnujittu400
    @jishnujittu400 4 года назад +84

    ഇന്നത്തേക്ക് 26 വർഷമായി പടം ഇറങ്ങിയിട്ട് അത് കണ്ടു വന്നവരുണ്ടോ... ഓരോരുത്തരുടെ സ്റ്റാറ്റസ് ഒക്കെ കണ്ടപ്പോൾ വീണ്ടും പടം കാണാൻ കേറിയതാ സ്റ്റിൽ ഫേവറൈറ്റ് ഫിലിം 🤩🤩

  • @arunramesh8290
    @arunramesh8290 5 лет назад +606

    ചിത്രം, താളവട്ടം, വന്ദനം, മിന്നാരം.... തുടക്കം മുതൽ ഒരുപാട് ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ച പ്രിയൻ-മോഹൻലാൽ ചിത്രങ്ങൾ... ♥

    • @vipinkumarm6636
      @vipinkumarm6636 5 лет назад +3

      true sathyam

    • @sharonmanuel1044
      @sharonmanuel1044 4 года назад +2

      😥😥😥

    • @sree2394
      @sree2394 4 года назад +6

      Ennum ee cinimakal manassil undakum. ❣️❣️❣️

    • @vipinkumar-ms2oo
      @vipinkumar-ms2oo 4 года назад +7

      എല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റും

    • @akshaypai425
      @akshaypai425 4 года назад +8

      That's the screenplay of Priyadarshan. Film travels in humor and at the end the practicality speaks...!

  • @jithinmangalashery9872
    @jithinmangalashery9872 5 лет назад +496

    പ്രിയദർശൻ എന്നും ഇങ്ങനെയാണ് ചിരിപ്പിക്കും കരയിപിക്കും. എന്നിട്ട് പടം വിജയിപ്പിക്കും

    • @liyarinu7129
      @liyarinu7129 4 года назад +7

      വന്ദനം flm pole😊

    • @jithinmangalashery9872
      @jithinmangalashery9872 4 года назад +1

      @@liyarinu7129 ysss athe

    • @mhdshamil8979
      @mhdshamil8979 3 года назад +2

      @@liyarinu7129 ചിത്രം 😔

    • @arunmenon8294
      @arunmenon8294 3 года назад +1

      Vettam okke flop aanu

    • @sherifpallickal4517
      @sherifpallickal4517 3 года назад +2

      വന്ദനം ചിത്രം താളവട്ടം മിന്നാരം
      #Psycho Director #പ്രിയദര്‍ശന്‍ 💕

  • @nizamnichuz1634
    @nizamnichuz1634 4 года назад +17

    കുട്ടികാലത്തു കണ്ണുനിറച്ച സിനിമ ഇരുപതിമൂന്നാം വയസിലും കണ്ണുനിറയിക്കുന്നു 😪..
    ഇനി എത്ര ന്യൂജനറേഷൻ വന്നാലും 90 കാലഘട്ടത്തിൽ ജനിച്ചവർക്ക് ദഹിക്കില്ല..

  • @musafirmusafir2717
    @musafirmusafir2717 4 года назад +83

    ഈ സിനിമയിൽ ലാലേട്ടൻ കുഞ്ഞിനെ ഉറക്കുന്ന സോങ് ഇഷ്ടപ്പെട്ടവർ ഉണ്ടോ🤩🤩🤩🤩🥰🥰🥰🥰🥰🥰🥰😍😍😍😍🔥💞💞💞💞

    • @shyamprakash8901
      @shyamprakash8901 3 года назад +6

      A scenil laletena kandit a cheriya kutti polum abinayikum sredichal kaanam

  • @sheriefv1092
    @sheriefv1092 4 года назад +251

    2021ലും ഇതു കാണുന്നവർ ഉണ്ടോ.. എത്ര കാലം കഴിഞ്ഞു കണ്ടാലും മതി വരാത്ത ഒരു സിനിമ..അസ്സൽ മമ്മുക്ക ഫാൻസ് വരെ കയ്യടിച്ചു പോകും..

  • @binuheavenly1878
    @binuheavenly1878 3 года назад +84

    ഇതിലെ പശ്ചാത്തല സംഗീതം നമ്മുടെ ഹൃദയത്തിൽ തറച്ചിട്ടുണ്ടെങ്കിൽ ഒറ്റപ്പേര്-SP വെങ്കിടേഷ് ♥️♥️♥️

  • @rinojmj6330
    @rinojmj6330 6 лет назад +647

    അടുത്ത നൂറ്റാണ്ടിൽപ്പോലും ഇതുപോലെ ഒരു സിനിമ നിർമ്മിക്കാനോ അഭിനയിക്കാനോ കഴിയില്ല. ഇപ്പോഴത്തെ ഒരു കലാകാരനും

    • @abdusamadac
      @abdusamadac 4 года назад +2

      Edokkkke film...✌✌✌👍🏻

    • @anugrahohmz512
      @anugrahohmz512 3 года назад

      Sathyam😥

    • @bipinphilip9748
      @bipinphilip9748 3 года назад +3

      മിന്നാരവും old movie ബ്രഹ്മചാരിയും തമ്മിൽ ആടും ആനയും പോലുള്ള വ്യത്യാസമുണ്ട്,,,,

    • @maybe6663
      @maybe6663 2 года назад

      Yess☹️☹️☹️☹️☹️😕😔😔😒😒

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +9

    പ്രിയദർശന്റെ ക്ലൈമാക്സുകൾ
    ഏറ്റവും കൂടുതൽ പ്രേക്ഷകർ, "അവർ ഒന്നിച്ചിരുന്നെങ്കിൽ" എന്ന് ആഗ്രഹിച്ച ക്ലൈമാക്സുകൾ. ആദ്യ പകുതിയിൽ പൊട്ടിച്ചിരിപ്പിച്ച്, രണ്ടാം പകുതിയിൽ ഗൗരവമായി, ക്ലൈമാക്സിൽ പ്രേക്ഷകരെ പൊട്ടിക്കരയിപ്പിച്ച മൂന്ന് ചിത്രങ്ങൾ. മിന്നാരം, ചിത്രം, വന്ദനം ഇന്നും ഏറ്റവും കൂടുതൽ Rewatch Value ഉള്ള മികച്ച Entertainment ചിത്രങ്ങളും ഇവയാണ്. ഒരുപക്ഷേ ഒന്നിക്കാതെ പോയത് കൊണ്ട് മാത്രമാവാം ഈ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നത് ❤️❤️❤️

  • @shalus7386
    @shalus7386 4 года назад +1864

    Lockdown കാലത്ത് വീണ്ടും കാണാൻ വന്ന ആരേലും ഉണ്ടോ

  • @rajah1367
    @rajah1367 2 года назад +14

    ഇന്നത്തെ കാവറക്കി പിള്ളേര് കാണണം ഇതുപോലുള്ള പടങ്ങൾ... കോമഡി എന്താണെന്നു കണ്ടു പഠിക്കണം..ജട്ടിയും, പാന്റിയും, കോണ്ടവും, പച്ച തെറിയും ഒന്നും കാണിക്കാതെ ചിരിപ്പിച്ച കലാകാരന്മാരുടെ പടങ്ങൾ ആണ്.... മക്കളോടൊപ്പം, കുടുംബത്തോടൊപ്പം ധൈര്യമായി ഇരുന്നു സിനിമ ആസ്വദിച്ചത് ഓർത്തുപോകുന്നു....

  • @mushthaqueahmed5161
    @mushthaqueahmed5161 5 лет назад +269

    ഈ സിനിമയിലെ പാട്ടൊന്നും ഒരു രക്ഷേം ഇല്ല 😍😍

  • @emmanuelthomas1100
    @emmanuelthomas1100 3 года назад +41

    "എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ എന്ന" ശങ്കരാടി
    All time thug😎

  • @vimalthomas6052
    @vimalthomas6052 4 года назад +24

    എത്ര കണ്ടാലും മടുക്കൂല......ഇത് പോലെയുള്ള സിനിമകളാണ് വേണ്ടത്......പണ്ടത്തെ ഇത്തരം സിനിമകൾക്ക് പകരം വയ്ക്കാൻ ഇന്നത്തെ കാലത്തെ ഒരു പടത്തിനും പറ്റൂല....

  • @HarisHaris-jk6mz
    @HarisHaris-jk6mz 4 года назад +16

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് പക്ഷെ പഴയ മോഹൻലാൽ പടം.... uff ... ചിത്രം. മിന്നാരം. കിലുക്കം. വന്ദനം. താളവട്ടം.

  • @rengikurianvarghese4438
    @rengikurianvarghese4438 5 лет назад +674

    "പണ്ടേ വലിയ വാശിക്കാരിയാ എന്റെ നീനു മോള്.... ഏട്ടൻ ആയിട്ടല്ല അച്ഛൻ ആയിട്ടാ എന്റെ രണ്ടു പെങ്ങന്മാരെയും ഞാൻ വളർത്തിയത്.... ഒന്ന് പോയി... ഒന്ന് കൂടി യാത്രക്ക് തയാറായി നിൽക്കുന്നു....എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു.... 😔😔😔"
    ലാലു അലക്സ്‌ ശരിക്കും കരയിച്ചു കളഞ്ഞു

    • @smurffettalks2957
      @smurffettalks2957 4 года назад +10

      Pinne, " Daivanjalilum saddistukal undayirikkum alle"💓

    • @sudheeshvasu8706
      @sudheeshvasu8706 4 года назад +5

      Njanum karanju lal alex ♥️♥️♥️♥️

    • @anugrahohmz512
      @anugrahohmz512 3 года назад

      😥

    • @retina7140
      @retina7140 3 года назад +9

      Lalu alex ഒറ്റ നിമിഷം കൊണ്ട് നായകനെകാൾ സ്കോർ ചെയ്തു

    • @azaanansari9868
      @azaanansari9868 3 года назад +1

      Satyam

  • @Znyder_L7
    @Znyder_L7 3 года назад +31

    പഴ കാല സിനിമകൾ ഇഷ്ട്ട പെടാത്ത ആരും ഇണ്ടാവില്ല ... അങ്ങനെ ട്രിപ്പിൾ ലോക്ക് ഡൌൺ ആയ സ്ഥിതിക്ക് ധ ഇപ്പൊ വീണ്ടും ❤️✨

  • @anjanaanish3140
    @anjanaanish3140 5 лет назад +211

    എന്റെ കുഞ്ഞു എന്റെ സ്വന്തം ചേര 🤣🤣🤣maniyan pillai രാജു rocks😂😂😂

    • @jayasuryanj3782
      @jayasuryanj3782 3 года назад +1

      മല കുഞ്ഞിന്റെ പേര് മല

    • @gpgvlog3149
      @gpgvlog3149 3 года назад

      @@jayasuryanj3782 മല അല്ലെടാ കുന്ന്

  • @meenums9907
    @meenums9907 4 года назад +61

    മിന്നാരം, മണിച്ചിത്രതാഴ്, പവിത്രം, തേന്മാവിന്കൊമ്പത്‌, മാമ്പഴക്കാലം, ലാലേട്ടൻ & ശോഭന ചേച്ചി combo polichuuuuuuu

  • @starboysvisionveeramangala5561
    @starboysvisionveeramangala5561 7 лет назад +374

    ഞാൻ ഒരു മമ്മുക്ക ഫാൻ ആണ് എങ്കിലും ലാലേട്ടന്റെ അഭിനയം നല്ല ഇഷ്ടമാണ്.... മലയാള സിനിമയ്ക്കു കിട്ടിയ ഭാഗ്യ താരങ്ങൾ ആണ് മെഗാസ്റ്റാർ മമ്മുട്ടിയും കംപ്ലീറ്റ് ആക്ടർ lef sri മോഹൻലാൽ

    • @epshabab1633
      @epshabab1633 3 года назад +5

      മമ്മൂക്കന്റെ സിനിമയുടെ commentയിലും ഇങ്ങനെ കുറെ കാണാൻ സാധിക്കുന്നുണ്ട് അത് മലയാളത്തിന്റെ പുണ്യമാണ് ലാലേട്ടൻ മമ്മുക്ക

    • @Gautham55_53
      @Gautham55_53 2 года назад

      Satyam

  • @fetstudiobarka8636
    @fetstudiobarka8636 4 года назад +63

    1994 മുതൽ ഇങ്ങോട്ട് ഈ മനോഹര ചിത്രം എത്ര തവണ കണ്ടു എന്ന് കൃത്യമായി ഓർമ്മയില്ല.. എത്ര കണ്ടാലും മതിയാവാത്ത എന്തോ ഒന്ന് വീണ്ടും വലിച്ചടിപ്പിക്കും പോലെ... അതാണ് മിന്നാരത്തിൻ്റെ ആത്മാവ്.. ഒരു തവണ കണ്ടാൽ വീണ്ടും കാണും .. ശോഭന അവസാനം കണ്ണുതുറന്ന് " ബോബി " എന്നു പകുതിയടഞ്ഞ ശബ്ദത്തോടെ ലാലേട്ടനെ വിളിക്കുന്ന ആ കാത്തിരിപ്പിനായി... !! ഒരിക്കലും നടക്കില്ല എന്നറിയാവുന്ന ആ സത്യത്തിനു പിന്നിലും പ്രേക്ഷകന് നൽകുന്ന പ്രതീക്ഷ മാത്രം മതി മിന്നാരത്തിൻ്റെയും സംവിധായകൻ്റെയും കലാകാരന്മാരുടെയും മറ്റ് അണിയറ പ്രവർത്തകരുടെയും വിജയം ഉന്നതങ്ങളിൽ എത്തിക്കുവൻ ..

  • @kannanpengamuck6200
    @kannanpengamuck6200 6 лет назад +361

    ലാലേട്ടൻ ശോഭന... അളവില്ലാത്ത ഇഷ്ടം.... അപാരമൂവി.... ഇപ്പോഴും ഇഷ്ടം.....

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 года назад +22

    വേദനിപ്പിച്ചിട്ടെള്ളു ഞാൻ ബോബിയെ അന്നും ഇന്നും എന്നും ദ്രോഹിെച്ചിട്ടെള്ളു ഞാൻ ബോബിയെ അന്നും ഇന്നും എന്നും ❤️❤️❤️💙💕💕💕

  • @ajayjijo1615
    @ajayjijo1615 6 лет назад +782

    കരയിക്കാൻ വേണ്ടിയായിരുന്നോ ഇത്രയും നേരം ചിരിപ്പിച്ചത്..

    • @bobinthomas2249
      @bobinthomas2249 6 лет назад +17

      Njn ee padam Ethra thavana ormayillaa... Last kurachu neram karayikkum.. Chirichathinte hangover Maaran

    • @shammasmp101
      @shammasmp101 5 лет назад +3

      Sathyam

    • @adhruadhri6500
      @adhruadhri6500 5 лет назад +2

      Sathyam

    • @skariaroy5988
      @skariaroy5988 5 лет назад +13

      Same with Chithram.

    • @anjali.m.s7500
      @anjali.m.s7500 4 года назад +13

      പ്രിയദർശൻ സിനിമകളുടെ സ്ഥിരം പരിപാടിയ. അവസാനം വരെ ചിരിപ്പിച്ചിട്ട് അവസാനം കരയിക്കുന്നത്.

  • @shifanathesin.p9348
    @shifanathesin.p9348 3 года назад +44

    എന്റെ പൊന്നേ...ലാസ്റ്റ് സീൻ ശെരിക്കും കരഞ്ഞു...കരയാതെ ഇരിക്കാൻ കഴിഞ്ഞില്ല🤧🤧

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 года назад +16

    ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് സമയം എടുത്തു ഒരുപാട് അത് മറക്കാൻ എല്ലാം മറന്നു കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ വീണ്ടും വന്നൂ മനസ്സ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാം എന്ന് തീരുമാനിച്ചത് അപ്പൊ വീണ്ടും പോകുവാ എന്ന് പറയുന്നു....♥️

  • @SorsTemptas
    @SorsTemptas 5 лет назад +137

    ശോഭനയെ കാണുമ്പോൾ ലാലേട്ടന്റെ expressionum ഫ്ളാഷ്ബാക്കും അമ്പോ പൊളി..

  • @ajithashok9289
    @ajithashok9289 5 лет назад +467

    എന്തൊരു സൗന്ദര്യം ആണ് ശോഭനക്ക് 💯
    👑 ലാലേട്ടൻ 💞 ശോഭന ബെസ്റ്റ് പെയർ മോളിവുഡ്

    • @muhammadnisark753
      @muhammadnisark753 5 лет назад +21

      ശോഭനചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം

    • @niju63
      @niju63 5 лет назад +16

      Mammootty- shobana -best pair

    • @Happy-cj3ws
      @Happy-cj3ws 5 лет назад +4

      Ohh..athrakkonnumilla

    • @nevinbenjamin6879
      @nevinbenjamin6879 5 лет назад +4

      @@niju63 🤣🤣🤣

    • @ajithashok9289
      @ajithashok9289 5 лет назад +25

      @@niju63 ഒന്ന് പോടെ മമ്മൂട്ടി അറിയാം നായികേ കൊണ്ട് നടക്കാൻ അത് ഇപ്പൊ ശോഭന അയാലും വേറെ ഏത് നടി ആയാലും റൊമാൻസ് ഒന്നും അങ്ങേർക്ക് വരില്ലേ അത് പോലെ അല്ല ലാൽ &ശോഭന combo
      മിന്നാരം
      തേന്മാവിന്കൊമ്പത്
      പവിത്രം
      പക്ഷെ
      നാടോടിക്കാറ്റ്
      Tp ബാലഗോപാലൻ ma

  • @vpn3586
    @vpn3586 3 года назад +11

    *ലാലേട്ടൻ ശോഭന*
    *മലയാള സിനിമയുടെ എക്കാലത്തെയും*
    *നമ്പർ 1 താരജോടികൾ* 😍

  • @handleyuoo3567
    @handleyuoo3567 4 года назад +79

    Lady super star പട്ടത്തിന് ഏറ്റവും അർഹ ശോഭന തന്നെയാണ് 💫💫💫

    • @anilchandrashekar6663
      @anilchandrashekar6663 3 года назад +11

      ശോഭന നല്ല അഭിനേത്രി തന്നെയാണ് പക്ഷെ ഉർവശിയാണ് ശോഭനയെകാൾ മുന്നിൽ

    • @achuachuachuachu4771
      @achuachuachuachu4771 3 года назад +4

      @@anilchandrashekar6663 sobhana chechiya oru padi munnil

    • @anilchandrashekar6663
      @anilchandrashekar6663 3 года назад +3

      @@achuachuachuachu4771 അത് ഓരോരുത്തരുടെ ഇഷ്ടവും കാഴ്ച്ചപ്പാടും ആണ് ബ്രോ

    • @achuachuachuachu4771
      @achuachuachuachu4771 3 года назад

      @@anilchandrashekar6663 ok dear

    • @ambilyjayakumar8113
      @ambilyjayakumar8113 3 года назад +2

      Urvassi

  • @vijeshkannur1062
    @vijeshkannur1062 5 лет назад +400

    2020ൽ ലാലേട്ടൻ$ശോഭന കോംബോ ❤️ യ്ക്ക് ലൈക്കാനുള്ള നൂൽ 🥰🥰

  • @jamsheerjamshu4947
    @jamsheerjamshu4947 5 лет назад +305

    ശരിക്കും ശോഭന ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി മാം ന് hats off😍😍😍😍😍😍😍

    • @jamsheerjamshu4947
      @jamsheerjamshu4947 4 года назад +3

      @Tezna Daniel ആനന്ദവല്ലി അല്ലല്ലോ 🤪🤪

    • @jameelakt1746
      @jameelakt1746 4 года назад +1

      @Roshna Daniel I'd full movie undo

    • @NS-jj6qr
      @NS-jj6qr 4 года назад +1

      @Roshna's vlog Daniel athu manichithra thaazhinallae?

    • @sebinmathew5310
      @sebinmathew5310 3 года назад +1

      Evalude kariyam parayatha nallath arude kundikadikanam anu nokinadaka

  • @akhilraj64
    @akhilraj64 4 года назад +196

    ശെരിക്കും ശോഭന ആണ് lady super star

  • @vinayakmurali1228
    @vinayakmurali1228 4 года назад +75

    മമ്മൂക്ക മലയാളത്തിലെ മികച്ച നടൻ തന്നെ എന്നതിൽ സംശയമില്ല. പലതതരത്തിൽ ഉള്ള കഥാപാത്രങ്ങൾ പലതരത്തിലുള്ള സ്ലാങ്ങിൽ പക്ഷെ കിട്ടുന്ന സാദാരണ കഥാപാത്രങ്ങളിലൂടേ മോഹൻലാൽ എന്ന ഈ മനുഷ്യൻ നടന്നു കേറിയത് എന്റെ മനസിൽ അതിലും ആഴത്തിൽ ആണ് LOVE YOU LALETTAA😍😍😍😍😍😍

    • @shifanshaji9400
      @shifanshaji9400 3 года назад +2

      മമ്മൂട്ടി,മോഹൻലാൽ എന്നിവർ മലയാളത്തിൽ മികച്ച നടന്മാരിൽ രണ്ട് പേർ. അത്രെയും മതി 😌

  • @Sreejuzz77
    @Sreejuzz77 5 лет назад +956

    2020 ൽ കാണുന്നവരുണ്ടൊ😘😍

  • @pearl.n.s3906
    @pearl.n.s3906 3 года назад +910

    രണ്ടാം lock down വന്നതുകൊണ്ട് ഓൾഡ് മൂവി ഇരുന്നു കാണുന്നവർ ഉണ്ടോ

  • @vishnubhichuss3308
    @vishnubhichuss3308 3 года назад +3

    പഴയ ഇങ്ങനെ കൊറേ പടങ്ങൾ ഒണ്ട് എന്റെ പൊന്നോ.... ആരും ഇല്ലാണ്ട് ഒറ്റക്കിരിക്കുമ്പോ ചുമ്മാ ഒരു ഹെഡ്സെറ്റ് എടുത്തു ചെവിയിലോട്ടു വെച്ച് ഇങ്ങനെ ഒള്ള പടങ്ങൾ അങ്ങോട്ട്‌ കാണണം.....കണ്ട് കഴിയുമ്പോ തലയ്ക്കു ഒരു പെരുപ്പാ...♥️♥️🔥🔥🔥🔥🔥🔥 അന്നത്തെ ലാലേട്ടൻ 🔥🔥... എല്ലാരും powli ♥️♥️🔥🔥🔥

  • @itzmenoufal
    @itzmenoufal 4 года назад +36

    ഇപ്പോഴും ഇത് കണ്ണു നിറഞ്ഞവരുണ്ടോ 😓😓😓

  • @handleyuoo3567
    @handleyuoo3567 4 года назад +19

    ലാലേട്ടന്റെ മികച്ച ജോഡി അതെന്നും ശോഭന തന്നെ..🤗💖

  • @Annbabu
    @Annbabu 4 года назад +58

    1:05:34-പിന്നെ
    1:05:36- പിന്നേ
    ലാലേട്ടാ, നിങ്ങൾക്ക് തുല്യം നിങ്ങള് മാത്രം..

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад +50

    Minnaram
    Release date : 16/09/1994
    Released @ 31 Theatres
    35 Days in All Theatres
    50 Days in 15 Theatres
    75 Days in 1 Theatre
    100 Days in 1 Theatre
    125 Days in 1 Theatre
    Superhit

    • @chinnush4322
      @chinnush4322 3 года назад

      ruclips.net/video/f1915QXxpGs/видео.html

    • @maybe6663
      @maybe6663 2 года назад +1

      Amazing movie😔😒☹️😕😕🙁

    • @onlyedits947
      @onlyedits947 2 года назад +1

      ഞാനൊന്നും ജനിച്ചിട്ടുപോലും ഇല്ല....😂😂

  • @melvinjohnvaliplackal3033
    @melvinjohnvaliplackal3033 3 года назад +16

    Anybody after hungama 2 trailer ......laletan and jagathychetan is the best

  • @rajimathew1433
    @rajimathew1433 5 лет назад +107

    ആയുസ് തീർന്നിട്ടും ആർത്തി തീർന്നില്ലെ ...... ജഗതി ചേട്ടൻ സൂപ്പർ.......

  • @ajmalshajan1206
    @ajmalshajan1206 4 года назад +161

    Lockdown Time l e filim kanan vannavar evde like...

  • @sidheeqvaramanangalath447
    @sidheeqvaramanangalath447 4 года назад +11

    2004ൽ എനിക്‌ 14 വയസ്സ്‌ അന്നുമുതൽ 2011 വരെ ഒരുപാട്‌ സിനിമ കണ്ടിട്ടുണ്ട്‌ ഇപ്പോൾ കാണാറില്ല വീണ്ടും 9 വർഷത്തിന്‌ ശേഷം 2020ൽ ഞാൻ വന്നു ഈ മനോഹരമോവി കാണാൻ.
    എക്കാലത്തേയും മികച്ച ലാലേട്ടൻ മോവി✌️

  • @sandeshmathewkutty508
    @sandeshmathewkutty508 5 лет назад +111

    ഈ സിനിമയിലെ സംവിധായകന്റെ ബ്രില്ലിയൻസ് എന്ന് പറയാവുന്ന രണ്ട് രംഗങ്ങൾ, ശോഭന കുട്ടിയുമായി മോഹൻലാലിനെ തിരക്കി പോകുന്നതിന് മുൻപ് ലാലു അലക്സുമായി സംസാരിക്കുമ്പോളും (2:03:41) മോഹൻലാലിനെ തിരക്കി വീട്ടിൽ എത്തുമ്പോളും (20:34) ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഒന്ന് തന്നെയാണ്. ഇത് ഒരേ സീക്യെൻസിൽ ചിത്രീകരിച്ച രംഗങ്ങൾ അല്ലെങ്കിൽ സംവിധായകന്റെ ശ്രദ്ധ അഭിനന്ദനങ്ങൾക്ക് അർഹമാണ്

  • @vijeshcr
    @vijeshcr 5 лет назад +95

    ജഗതി ചേട്ടന്റെ എവർഗ്രീൻ കോമഡി movie...

  • @shabeebv4449
    @shabeebv4449 5 лет назад +35

    ഒരിക്കൽ ഒരുപാട് വേദനിപ്പിച്ചിട്ട പോയത്. സമയമെടുത്തു ഒരുപാട് അത് മറക്കാൻ. എല്ലാം മറന്ന് കഴിഞ്ഞപ്പോൾ ഓർമിപ്പിക്കാൻ നീ വീണ്ടും വന്നു. മനസ്സ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാം എന്ന് തീരുമാനിച്ചത്. അപ്പോ വീണ്ടും പോകുന്നു എന്ന് പറയുന്നൂ..
    നഷ്ട പ്രണയത്തിന്റെ ഓർമ്മകളിലേക്ക് എന്നെ വീണ്ടും കൊണ്ട് പോയി കരയിപ്പിച്ച ചിത്രം...മിന്നാരം.
    പ്രിയദർശൻ...ozam work.
    പടം വെറുതെ കണ്ട്‌തല്ല.. ഫീൽ ചെയ്തു കണ്ടൂ.. അവസാനം ഇരുന്ന് ഒരുപാട് കരഞ്ഞു.... ലൗ യു.. ബോബി, നീന... Ozam love yours.......😄
    Best in class forever... Favourite..

    • @jishnulaljsjs2274
      @jishnulaljsjs2274 5 лет назад +1

      Oru timel endhe ring tone ayirunnu bro ath.. my fvt

  • @muhammeds5748
    @muhammeds5748 5 лет назад +155

    ഉണ്ണുണ്ണി fens het lyk

  • @nan88415
    @nan88415 3 года назад +11

    Who came hereafter Hungama2 trailer👍,Minnaram is cult classic, never expected this from priyadarshan to remake his own movie in bollywood

  • @phntmknight
    @phntmknight 3 года назад +88

    1:08:19 Thilakan ask Shobana chechi, swear in the name of her daughter and Mother Mary that she is Bobby's Daughter, she didn't reply YES THIS IS BOBBYS DAUGHTER she replied Daddy de (Thilakan) monde kunja.
    EPIC FORESHADOWING 👏👏👏
    Little did we know till the end of the movie that she actually said the truth without lying while swearing in the name of Mary, and managed to cover her real truth ( we all know who is Daddyde mon)

    • @George30302
      @George30302 3 года назад +3

      Lol, because of that line I was able to predict the entire story.

    • @rishikeshp.5610
      @rishikeshp.5610 2 года назад +1

      @@George30302 Oh aa vari karanam Shobhana marikkum ennu predict cheythu? Mashu kollalo

    • @George30302
      @George30302 2 года назад

      @@rishikeshp.5610 yes it was predictable but still a good movie

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 лет назад +192

    പ്രിയേട്ടൻ ഒരു പാട് ചിരിപ്പിക്കും അവസാനം കരയിപ്പിക്കും, excellend movie

  • @rishirajrajeev5076
    @rishirajrajeev5076 4 года назад +141

    കൊറോണ കാലത്ത് കാണുന്ന ആരേലും ഉണ്ടോ

    • @fetstudiobarka8636
      @fetstudiobarka8636 4 года назад

      ഞാൻ ദേ ഇപ്പോ കണ്ടു തീർന്നേ ഉള്ളൂ :)

    • @saleems7251
      @saleems7251 4 года назад

      Yah

    • @saleems7251
      @saleems7251 4 года назад

      ഇപ്പോൾ

    • @mhdshamil8979
      @mhdshamil8979 3 года назад

      കൊറോണ സീസൺ 2 വിലും ഇത് കാണാൻ വന്നു 😍

  • @JeevanR0Y
    @JeevanR0Y 5 лет назад +2053

    ഈ സിനിമ കണ്ടിട്ട് കരഞ്ഞവർ അടി like👍

    • @joypg5873
      @joypg5873 5 лет назад +25

      climax kand karayatha arumilla

    • @Badaru.
      @Badaru. 4 года назад +9

      കരയാൻ കണ്ണീർ വേണ്ടേ 😪

    • @sukanyathomas5315
      @sukanyathomas5315 4 года назад +11

      ചിത്രം

    • @piston_power
      @piston_power 4 года назад +1

      😔

    • @azmcreations5120
      @azmcreations5120 4 года назад +1

      Pand tvil kandappol karanjirunnu

  • @binuheavenly1878
    @binuheavenly1878 3 года назад +5

    Sp വെങ്കിടേഷ് 🙏🙏🙏നമിക്കുന്നു, പല സീനിലെയും ബാക്ക് ഗ്രൗണ്ട് മ്യൂസിക് ♥️♥️♥️കരയിപ്പിക്കുന്നു, തൊണ്ട ഇടറുന്നു.... ഗ്രേറ്റ്‌ 👌👌👌

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw 4 года назад +19

    ഒന്നും പറയാനില്ല.. evergreen hit..!! ലാലേട്ടൻ ശോഭന എക്കാലത്തെയും മികച്ച ജോഡി.. 😍😘😘❤️

  • @abraham8879
    @abraham8879 4 года назад +6

    മത്സരിച്ചു അഭിനയം എന്ന് പറയാവുന്ന ഒരു സിനിമ...... എത്ര കണ്ടാലും മതി വരാത്ത movie..

  • @midhil2576
    @midhil2576 6 лет назад +773

    any one watching this movie in 2020

  • @shijuas8569
    @shijuas8569 4 года назад +231

    ഇതൊക്കെയല്ലേ സിനിമ. പുലിമുരുകനും മധുരരാജെയുമൊക്കെ എന്ത്

    • @ratheeshkumar1282
      @ratheeshkumar1282 4 года назад +2

      ഓര്മിപ്പിക്കല്ലേ പൊന്നേ

    • @pranavkk3814
      @pranavkk3814 4 года назад +8

      Maduraraja koop

    • @artscreation1271
      @artscreation1271 4 года назад +8

      pulimurunan entha prasnam

    • @NICE9713
      @NICE9713 4 года назад +9

      @@artscreation1271 oru presnolla... :D 2 cinema yum brain off cheyt vech kananm

    • @natureloverkerala1773
      @natureloverkerala1773 4 года назад

      very truth

  • @bosegeorge8150
    @bosegeorge8150 3 года назад +17

    ഒറ്റ ഒരു അപേക്ഷ
    ഇതിൻ്റെ Climax മാറ്റുവായിരുന്നുവെങ്കിൽ എന്ന് ത്തഗ്രഹിക്കുന്നു .സഹിക്കാൻ പറ്റുന്നില്ല അത് കണ്ടിട്ട്😭😭

    • @maybe6663
      @maybe6663 2 года назад

      ☹️☹️😒😕

  • @learnearninvest9917
    @learnearninvest9917 4 года назад +20

    1:15:33 onwards.. heavy 😃😂😂😂😂
    Jagathy : It is cheating and clean breach of trust
    Lal : ഇയാൾ ഇത് എന്തോന്ന് പറയണത് 😂😂😂

  • @rishirajrajeev5076
    @rishirajrajeev5076 4 года назад +130

    മല അല്ലടാ...
    കുന്ന് കുന്ന് 🤣🤣🤣🤣😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 года назад +2

    മിന്നാരത്തിലെ തിളക്കാനെപ്പോലെ എന്ന് കേട്ടപ്പോൾ കാണാൻ തോന്നിയതാണ് ഈ പടം.
    ഒരു രക്ഷയും ഇല്ല

  • @amithsunilkumar6063
    @amithsunilkumar6063 5 лет назад +41

    Ettan-shobhana chechi... The best combo ever ❤️

  • @aswanivenu1526
    @aswanivenu1526 4 года назад +19

    Lalu Alex 👏👏👏 for his dialogue " Avalu poyi"... Handoff

  • @nirvana6936
    @nirvana6936 4 года назад +24

    "Rubber estate il kanikan ullathu, tata estate il kanikunnoda "😂 Unnuni rocks 🤘

  • @feminizamfemi123
    @feminizamfemi123 4 года назад +6

    നിലാവേ മായുമോ...
    കിനാവും novumayi...
    ഇളം തേൻ ചുണ്ടുമായി...
    തലോടും pattumayi....
    ഇതൾ മാഞ്ഞോരോര്മയെല്ലാം ഒരു മഞ്ഞിൻ തുള്ളി പോലെ...
    My favourite song❤️❤️

  • @kannanpengamuck6200
    @kannanpengamuck6200 6 лет назад +405

    ലാലു അലക്സിന്റെ അഭിനയം outstanding.....

  • @JaidenStark.
    @JaidenStark. 3 года назад +63

    2:01:00 the best scene and dialogue of mohanlal's great legendary career

  • @irshadmanjeri3251
    @irshadmanjeri3251 4 года назад +16

    2:15:27 verry emotional scense.. കണ്ണ് നിറഞ്ഞുകൊണ്ടല്ലാതെ ഈ സീൻ കാണാൻ സാധിക്കില്ല

  • @saijus3333
    @saijus3333 4 года назад +203

    ഒന്ന് തിരുത്താൻ പറ്റുവോ അവസാന ഭാഗം....... 😌🙄😔😔😔😒😢😢
    സഹിക്യാൻ പറ്റണില്ല

  • @shanfayis4470
    @shanfayis4470 4 года назад +24

    അവസാനം സത്യം വിളിച്ചു പറഞ്ഞ മണിയൻ ആണെന്റെ ഹീറോ 😆😆😆😆😆

  • @prudeprude
    @prudeprude 4 года назад +13

    I am from Karnataka but somehow I like to watch Malayalam movies. it gives me something different feeling to watch realistic stories. so touched

  • @honeykl3084
    @honeykl3084 5 лет назад +15

    ആദ്യമൊക്കെ ചിരിപ്പിച്ചും ലാസ്റ്റ് കരയിപ്പിച്ച് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കറിയില്ല പലപ്രാവശ്യം കാണുമ്പോഴും എൻറെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിട്ടുണ്ട് ഈ സിനിമ 18.4.2019

  • @neethuneethuravi2648
    @neethuneethuravi2648 Год назад +2

    ഇതിന്റെ അവസാനം എപ്പോ കണ്ടാലും കരയും 😭😭😭

  • @rashidkv1415
    @rashidkv1415 4 года назад +121

    ദ്രോഹിച്ചിട്ടെയുളളൂ ബോബിയെ. അന്നും ഇന്നും എന്നും. വേദനിപ്പിച്ചിട്ടെയുള്ളൂ ബോബിയേ. അന്നും ഇന്നും എന്നും. പക്ഷേ എന്നെ ഇപ്പൊഴും ഒരുപാട് ഇഷ്ടാല്ലെ....?
    പൊളിഞ്ഞ ഡയലോഗ്❤️❤️❤️❤️
    അങ്ങ് കൊന്നു കളയുന്നു.....

  • @Nijinpkr
    @Nijinpkr 4 года назад +2

    ഒത്തിരി ചിരിപ്പിച്ചു അവസാനം കരയിച്ചു സത്യം കണ്ണു നിറഞ്ഞു പോയി. ഇ സിനിമ ആദ്യം കണ്ടപ്പോ ശോഭനച്ചേച്ചിയുടെ കഥാപാത്രം മരിക്കില്ല എന്നു കരുതി മരിച്ചപ്പോ ഷോക്ക് ആയി സിനിമ കഴിഞ്ഞിട്ടും കൊറേ നേരം tv യുടെ മുൻപിൽതന്നെ ഇരുന്നു പോയി. ഒത്തിരി തവണ മിന്നാരം മൂവി കണ്ടിട്ടുണ്ട് എങ്കിലും എപ്പോൾ കണ്ടാലും അവസാനം നീന മരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു പോകും. ഇനി ഉണ്ടാകുമോ ഇതേപോലൊരു സിനിമ

  • @feminizamfemi123
    @feminizamfemi123 4 года назад +42

    തുടക്കം മുഴുവൻ chirippichhit അവസാനം karayippicha മലയാളത്തില ഏക സിനിമ
    ഒരു ലൈക്‌ തരുമോ എല്ലാരും പ്ലീസ്

  • @abin2598
    @abin2598 4 года назад +19

    സത്യം പറഞ്ഞാൽ എന്നെ പോലെ ഭൂരിഭാഗം ആണ്പിള്ളേരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഡയലോഗ് ഓർക്കുന്നുണ്ടാവും @2:00:57

  • @jayasunisha5021
    @jayasunisha5021 5 лет назад +202

    2020 ൽ കാണുന്നവർ...👍👍😝

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +32

    ഇത് എത്രമത്തെ പ്രാവശ്യമ ഇത് കണ്ടത് എന്ന് അറിയില്ല 16.12.19 ഇന്ന് വീണ്ടും കണ്ടു ,,,,,,♥♥♥

    • @saleems7251
      @saleems7251 4 года назад +1

      വാ ചേട്ടാ ലോക്കടിഡനിലും കാണു വന്നു

    • @aaradhyasworld1990
      @aaradhyasworld1990 4 года назад

      @@saleems7251 ഭായ് ഇത് പടം ഒരു 50 പ്രാവശ്യമെങ്കിലും കണ്ട്കാണും,,,,,,

    • @aaradhyasworld1990
      @aaradhyasworld1990 4 года назад

      @@saleems7251 ഭായ് ഇത് പടം ഒരു 50 പ്രാവശ്യമെങ്കിലും കണ്ട്കാണും,,,,,,

    • @saleems7251
      @saleems7251 4 года назад +1

      എല്ലാരും

  • @ashwinkumarkumar9394
    @ashwinkumarkumar9394 3 года назад +10

    Here after watching hungama 2 🤦🤦... just enjoyed the malayalam version👍👍😆

  • @shanaya2518
    @shanaya2518 3 года назад +20

    North Indians cannot even accept the fact that their new bollywood movie is a remake of a classic malayalam film and ranting in the comment section how the story is going to suck ..i feel sad for themm😂

  • @Sujitth
    @Sujitth 6 лет назад +32

    Awesome Movie, who's watching in 2018?...ആ നിലവിളി ശബ്ദമിടൂ ...

  • @vishnumilan9972
    @vishnumilan9972 3 года назад +8

    23 മിനിറ്റ് തൊട്ട് മോഹൻലാൽ അഭിനയം 🙏👌

  • @adilsulfiqar
    @adilsulfiqar 6 лет назад +22

    Quite unusual for an 19 year old commenting on a 1994 movie in 2018 December....
    But with full confidence I would say this is simply the best movie anyone could ever enjoy❤️

    • @jam09joe5
      @jam09joe5 5 лет назад

      Not at all unsual ....read and invest yourself in something productive

  • @finusherinno.2690
    @finusherinno.2690 4 года назад +11

    19:23 shobana chechiiii Anna glamaraa....polichhhhu😍 .... Lalettan athkkum mukalil.......😘😘😘😘😘😘😘😘😘😘😘 Eni orikkalum kittatha athi manohara films 🤩🤗

  • @ashrafkamban
    @ashrafkamban 5 лет назад +27

    രസകരമായി ഒാരോ സീനും കൊണ്ട് വന്ന് ക്ലൈമാക്സിൽ നായകനേം നായികയേം പിരിയച്ചത് കൊണ്ട് ആ കാലത്ത് ബോക്സോഫീസിൽ വിജയിക്കാതെ പോയ രണ്ട് പ്രിയദർശൻ സിനിമകൾ...
    വന്ദനം&മിന്നാരം

    • @pradosh9372
      @pradosh9372 5 лет назад

      അപ്പൊ ചിത്രം..?

    • @soorajm5264
      @soorajm5264 4 года назад +3

      ഇ രണ്ടു സിനിമയും ഫ്ലോപ്പ് അല്ല.നോർമൽ ഹിറ്റ് തന്നെയാണ്.എന്നാൽ കിലുക്കം,ചന്ദ്രലേഖ പോലെ ബിഗ് ഹിറ്റാവത്തിന്റെ കാരണം ഇതിലെ ക്ലൈമാക്സ് തന്നെയാണ്

    • @adwai8455
      @adwai8455 4 года назад +1

      @@soorajm5264 രണ്ടും വിജയങ്ങൾ തന്നെയാണ്.. അതിൽ തന്നെ മിന്നാരം സാമാന്യം നല്ല വിജയം ആയിരുന്നു... പക്ഷെ അതെ വർഷം തന്നെ മുൻപ് ഇറങ്ങിയ ഇതേ ടീമിന്റെ തേന്മാവിൻ kombath blockbuster ayirunnu..

  • @faseeh6851
    @faseeh6851 5 лет назад +102

    2020 ഇൽ ഇ സിനിമ കാണുന്നവർ

  • @ellavarkumnamaskaram
    @ellavarkumnamaskaram 6 лет назад +307

    2019il ee padam kandu karanjavar!!

  • @athiraradhakrishnan9613
    @athiraradhakrishnan9613 4 года назад +13

    ഈ സിനിമ ഞാൻ മുഴുവൻ കാണാറില്ല ..എന്തോ മനസ് അതിനനുവദിക്കില്ല 😢😢😢😢😢😢😢❤❤

  • @deepalloveuanil6356
    @deepalloveuanil6356 5 лет назад +10

    എന്റെ ലാലേട്ടാ ഈ സിനിമ കണ്ട് കരഞ്ഞു പോയി ഞങ്ങൾ തകർത്തു അടിപൊളി അവസാനം കരഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭 ശോഭന മരിച്ചത് കഷ്ടം ആയി

  • @sivaprasadmg1733
    @sivaprasadmg1733 3 года назад +10

    17:48 ദൈവമേ പിള്ളേര് പറഞ്ഞത് നേരാണല്ലോ ... കാലമാടൻ വാളും കൊണ്ടാണല്ലോ വരുന്നത്😀😀 പപ്പു...❤️