Mithunam | Mohanlal, Urvashi, Sreenivasan, Jagathi Sreekumar, Jagathi Sreekumar - Full Movie

Поделиться
HTML-код
  • Опубликовано: 17 ноя 2020
  • Mithunam is a 1993 Indian Malayalam-language family drama film, directed by Priyadarshan and written by Sreenivasan. The film stars Mohanlal and Urvashi. It was produced by Mohanlal under the banner of Pranavam Arts and was distributed by Pranamam Pictures
  • КиноКино

Комментарии • 1,1 тыс.

  • @Anu007.
    @Anu007. Год назад +155

    അന്നും ഇന്നും ഉദ്യോഗസ്ഥന്മാർക്ക് ഒരു മാറ്റവും ഇല്ല

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 года назад +958

    പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ വിസ്മയം 😍 ഉർവശി എന്ന ഇതിഹാസം 💓💓💓

  • @preethageorge5061
    @preethageorge5061 Год назад +156

    ആരും ഈ ഫിലിമിൽ അഭിനയിക്കുന്നില്ല. ജീവിക്കുന്നു. ശ്രീനിച്ചേട്ടൻ എങ്ങനെ എഴുതുന്നു? എത്ര ഭംഗിയായി സംവിധാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ യഥാർഥ്യങ്ങൾ വരച്ചിട്ടിരിക്കുന്നു 🙏🙏🙏

    • @pacreations6547
      @pacreations6547 2 месяца назад +4

      Director priyadarsan aanu sreenivasan alla

  • @rajeevraj5493
    @rajeevraj5493 2 года назад +141

    12 വയസുള്ള ഈ കൊച്ചിനെയാണോ 13വർഷമായി മുതലാളി പ്രേമിക്കുന്നത് 🤭😂

  • @vinodv5665
    @vinodv5665 3 года назад +307

    എത്ര കണ്ടാലും മതി വരാത്ത മുടിഞ്ഞ റിപീറ്റ് വാല്യൂ ഉള്ള പടം അതാണ്‌ മിഥുനം

  • @vkumarnac8360
    @vkumarnac8360 3 года назад +523

    എത്ര കണ്ടാലും മടുപ്പു തോന്നില്ല അതാണ് പ്രിയൻ മാജിക്‌.....♥️♥️♥️♥️

  • @navyasreenp8507
    @navyasreenp8507 3 года назад +214

    നല്ല ഫിലിം...കുടുംബജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ തുറന്നു കാണിച്ചു തന്നു എത്രകണ്ടാലും മടുക്കില്ല... ഉർവശി നല്ല അഭിനയം അതുപോലെന്നെ ലാലേട്ടനും....

  • @shifanachinnu380
    @shifanachinnu380 Год назад +334

    ഉർവശി ഒരു തെറ്റും ചെയ്തിട്ടില്ല അവളിൽ നിന്ന് എല്ലാം ഒളിച്ചുവച്ച് ജീവിച്ച ലാലേട്ടൻ ആണ് തെറ്റുകാരൻ

    • @sanjosilvester7487
      @sanjosilvester7487 Год назад +2

      🙄🙄

    • @soorajkumar1561
      @soorajkumar1561 Год назад +1

      😆😆😆

    • @sachinsachuz798
      @sachinsachuz798 Год назад +2

      😂😂😂

    • @neethumolneethu4990
      @neethumolneethu4990 Год назад +25

      Exactly. Inum enik ulkollan patiyitilla ithile nayakan characterne. Nanma maram ayi poki vechekuvan itharam toxic charactersne malayalikal 🤮

    • @user-kv4ic2kq9k
      @user-kv4ic2kq9k Год назад

      @@neethumolneethu4990 നിങ്ങൾക്കൊക്കെ ടോക്സിക് എന്ന് പറഞ്ഞാൽ മതി, ജീവിക്കാൻ പാടുപെടുന്ന ആണുങ്ങളെ നിങ്ങളെപോലുള്ള സ്വപ്ന ലോകത്ത് ജീവിക്കുന്ന പെണ്ണുങ്ങൾക്ക് മനസിലാകില്ല

  • @anjukunju
    @anjukunju 2 года назад +366

    പണ്ടൊക്കെ ഇതിൽ ഉർവശി വലിയ തെറ്റ് ചെയ്‌തെന്ന കരുതിയത്. ഇപ്പോൾ ഉർവശി തെറ്റു ചെയ്തെന്നു തോന്നുന്നില്ല. മോഹൻലാൽ ഒന്നും ഉർവശിയെ അറിയിച്ചിരുന്നില്ല. ഹണിമൂൺ നു പോവുമ്പോ പോലും ഫുൾ family ആയിട്ട് പോവുന്നു. ടെൻഷൻസ് ഒക്കെ കൊറച്ചൊക്കെ share ചെയ്യാമായിരുന്നു. ഒരു ചായ കുടിക്കാൻ വാച്ച് ഊരി പണയം വെക്കേണ്ട ഗതി ആണെന്ന് ഉർവശിയോട് ദേഷ്യത്തോടെ പറയുന്നു.അങ്ങനെ തെറ്റു എല്ലാം ഉർവശിയുടെ ഭാഗത്ത്‌ മാത്രം. സ്വന്തം വീട്ടുകാരെ പോലും സപ്പോർട്ട് ഇല്ലാതെ സ്നേഹിച്ച ആളെ മാത്രം വിശ്വസിച്ചുവന്നു ഒന്ന് കൂടെയിരിക്കാനോ അശ്വസിപ്പിക്കാനോ നായകനു സാഹചര്യം ണ്ടായില്ല. ശ്യാമയുടെ കല്യാണത്തിന് ശ്രീനിവാസനെ husband ആയി മറ്റുള്ളവർ കണ്ടപ്പോ ah സ്ത്രീയ്ക്ക് എത്ര insult ആയിട്ടുണ്ടാവും.അവരുടെ mrg കഴിഞ്ഞ് ആദ്യമായിട്ട് ഫങ്ക്ഷന് നു പോവാനിരുന്നതാ അതിന്റെ സന്തോഷത്തിലായിരുന്നു ഉർവശി. സ്വന്തം ഭർത്താവിന്റെ കൂടെ സ്വൈര്യമായിട്ട് ഇത്തിരി സമയം പോലും ഉർവശിക്ക് കിട്ടിയില്ല ഹണിമൂൺ നു പോയപ്പോ ഡോർമെറ്ററി മുതൽ boating scene വരെ അത് കാണിച്ചുതരുന്നുണ്ട്.അവരുടെ couple photo edkan നോക്കുമ്പോ പോലും family members ഇടയ്ക്ക് കയറുന്നു... ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഭർത്താവിനോപ്പമുള്ള കൊറച്ചു നിമിഷങ്ങൾ അത് പോലും ah സ്ത്രീയ്ക്ക് നിഷേധിക്കപ്പെട്ടു. ഭർത്താവിന്റെ പെങ്ങളുടെ കല്യാണത്തിന് മുഴുവൻ സ്വർണവും കൊടുക്കാൻ തയ്യാറായ ഉർവശി ഭർത്താവിന് ഒരു പ്രശ്നം വന്നാൽ സഹായിക്കാതിരിക്കുവോ.. ഒന്നും തുറന്ന് പറയാതെ പ്രശ്നങ്ങൾ വഷളായപ്പോ അവസാനം ഉർവശി മാത്രം തെറ്റുകാരി ആയിട്ടാണ് ഇമേജ് കൊണ്ടുവന്നത്

  • @februarymarch8729
    @februarymarch8729 Год назад +47

    ഒരു കുടുംബത്തിൽ അവരറിയാതെ ഒരു 📷 കൊണ്ട് വെച്ച് എടുത്ത പോലെയുണ്ട്.

  • @akku7617
    @akku7617 2 года назад +75

    മിന്നാരം കണ്ടു അപ്പോൾ വിചാരിച്ചു ithudi കാണാം എന്ന്
    പ്രിയൻ മാജിക്‌✨️
    ലാലേട്ടൻ💋

  • @monishmanikandan1720
    @monishmanikandan1720 2 года назад +102

    ലാലേട്ടൻ ♥️ഉർവശി ചേച്ചി.. complete actor and actress ♥️

  • @ameerhusainammy5772
    @ameerhusainammy5772 2 года назад +92

    വളരെ മനോഹരമായ മൂവി മോഹൻലാൽ മാത്രമേ ഇത്രയും സിനിമകളിൽ അഭിനയിക്കാൻ കഴിയും

  • @lionking8316
    @lionking8316 Год назад +31

    ഇതിൽ മോഹൻലാൽ ഉദ്യോഗസ്ഥരോട്പറയുന്ന ക്ലൈമാക്സിലെ ഡയലോഗുകൾക്ക് ഇന്നും പ്രസക്തി ഏറെ....
    ശ്രീനിവാസൻ ബ്രില്ല്യൻസ്🔥🔥

  • @DrGreen-lp3ln
    @DrGreen-lp3ln Год назад +29

    Entha രസാ ആ ഹണിമൂൺ പോണ scene എല്ലാം.. ഇന്നസെൻ്റ്, ശങ്കരാടി, ശ്രീനിവാസൻ എല്ലാവരും ഒരുപാട് ചിരിപ്പിച്ചു

  • @shyamshyamkumar5575
    @shyamshyamkumar5575 Год назад +48

    ലാലേട്ടൻ, ശ്രീനിവാസൻ, ഉർവശി എല്ലാവരും കലക്കി അടിപൊളി

  • @Sreejith_calicut
    @Sreejith_calicut 2 года назад +42

    ഏതേലും നടിക്കി ഞാൻ ആണ് ലേഡി സൂപ്പർ സ്റ്റാർ എന്ന തോന്നൽ ഉണ്ടേൽ ഉർവശി യുടെ ഒരു സിനിമ എങ്കിലും കാണുക അപ്പോൾ ആ തോന്നൽ മാറിക്കിട്ടും

  • @shijinsammathew2864
    @shijinsammathew2864 3 года назад +305

    Script & Direction 🔥
    Sreenivasan & Priyadarshan 🔥
    Lalettan & Urvashi Pair❤️
    Innocent Ijjathi Thug 😎
    Fav Movie ❤️

    • @sanojpeter3459
      @sanojpeter3459 3 года назад +2

      Ml}

    • @itsme1938
      @itsme1938 2 года назад +12

      ഇത്തിരി നേരം ഉള്ളെങ്കിലും നെടുമുടിയും പൊളിയാണ്

    • @MissParvati21
      @MissParvati21 2 года назад +2

      @@itsme1938 yes 👍🏻👍🏻👍🏻👍🏻

    • @MissParvati21
      @MissParvati21 2 года назад +1

      @@itsme1938 നെടുമുടി വേണു 👍🏻

    • @neerajak9324
      @neerajak9324 Год назад +2

      Jagathy😍😍

  • @praveenmenon4754
    @praveenmenon4754 24 дня назад +3

    Climax ലാലേട്ടന്റെ ചോദ്യതോടയുള്ള ചിരിയും, ഉർവശിയുടെ മുഖത്ത്‌ വിരിയുന്ന ആശ്ചര്യവും,കവിളത്ത് സ്നേഹത്തോടെ ഉള്ള ഒരു അടിയും പിന്നെ ആ ഹംമിങ്... ആഹ്...ഒരുപാട് സന്തോഷം തരുന്ന ഒരു ഫീൽ 😍
    Ever green climax ❤❤❤

  • @anjalym92
    @anjalym92 3 года назад +1116

    ഈ സിനിമയിൽ ഉർവശി മാത്രം തെറ്റ് എന്ന രീതിയിൽ കാണിച്ചത് ശെരി ആയില്ല..അമിത പ്രതീക്ഷകൾ ഉണ്ടായിരുന്നു എന്നത് ശെരി ആണ്..അവർ കുറേ കൂടി ഭർത്താവിനെ മനസ്സിലാക്കണം ആയിരുന്നു.എന്നൽ സ്വന്തം വീട് ഉപേക്ഷി്ച് ഉറങ്ങി വന്ന ഭാര്യയോട് ചിലപ്പോൾ എങ്കിലും സ്നേഹം പ്രകടിപ്പിച്ചു അവർ ഒറ്റ പെടാതെ ചേർത്ത് നിർത്തമയിരുന്നു ഭർത്താവിന്
    Edit : comment സെക്ഷനിൽ കുരു പൊട്ടിയ കുറെ സെട്ടൻമർ and കുല പുരുഷന്മാർ ഉണ്ട്..first of all, വാച്ച് അഴിച്ച് പണയം വച്ച് ചായ കുടിക്കുന്ന കദന കഥ പറഞ്ഞ് ആരും വരണ്ട. അത്ര ഗതി ഇല്ലാത്ത വ്യക്തി please ഒരു കരയ്ക് എത്തിയിട്ട് കെട്ടണം..അല്ലാതെ കല്യാണം കഴിച്ച് വേറെ ഒരാളുടെ ലൈഫ് കൂടെ കളയരുത്..എന്തൊക്കെ problems ഉണ്ടെങ്കിലോ അതൊന്നും സ്വന്തം familiyk, bharyak സമയം കൊടുക്കാൻ പറ്റാത്തതിൻ്റെ ന്യായീകരണം അല്ല..പിന്നെ ഇതിൽ ഉർവശിയുടെ ഭാര്യ കഥാപാത്രം സേതുവിനെ support ചെയ്യണം എന്ന് കുറെ പേര് പറഞ്ഞു.അതിനു ആദ്യം പുള്ളി ഭാര്യയോട് തുറന്നു സംസാരിക്കണം, പ്രശ്നങ്ങൾ പറയണം അല്ലാതെ ഞാൻ എല്ലാം സഹിക്കുന്ന ത്യാഗം ചെയുന്ന ഭാർത്തവ്, എൻ്റെ ഭാര്യ ഇതെല്ലാം ഗണിച്ച് കണ്ട് പിടിച്ച് പ്രതിമ പോലെ എന്നെ സപ്പോർട്ട് ചെയ്യണം എന്നൊക്കെ paranjal നടക്കുന്ന കാര്യം അല്ല..

    • @shyjushyju5137
      @shyjushyju5137 3 года назад +103

      പ്രിയപ്പെട്ട സഹോദരി .......... നിങ്ങൾ ഭർത്താവിൻ്റെ മാനസീകാവസ്ഥ കൂടി മനസ്സിലാക്കണം ... അയാളുടെ ഭാഗത്ത് കൂടി ചിന്തിക്കണം ... ഈ ലോകത്ത് ഏറ്റവും കൂടുതൽ വേണ്ടത് മനസമാധാനം ആണ് ...

    • @anjalym92
      @anjalym92 3 года назад +70

      @@shyjushyju5137 yes.2 perum angottum ingottum kurach koodi manassilaakkanam aayirunnu..oral matram ella thettum cheythu enna approachine patti aanu paranjath

    • @shyjushyju5137
      @shyjushyju5137 3 года назад +12

      @@anjalym92 നിങ്ങളുടെ കല്യാണം കഴിഞ്ഞതാണോ .....?

    • @anjalym92
      @anjalym92 3 года назад +5

      @@shyjushyju5137 yes

    • @shyjushyju5137
      @shyjushyju5137 3 года назад +28

      @@anjalym92 ഈ സിനിമയും നിങ്ങളുടെ life മാ യി എന്തോ ഒരു ബന്ധം ഉണ്ട് ... നിങ്ങൾ ഇതിലെ ഉർവ്വശി ആണോ ............ ഒരു കോമഡി പറഞ്ഞതാണ് ............

  • @robincepj8401
    @robincepj8401 2 года назад +83

    ഇത് പോലുള്ള സിനിമകൾ ഒരിക്കലും ഉണ്ടാകില്ല എന്ന് തോന്നുന്നു 😭😭

  • @malavikamenon4465
    @malavikamenon4465 Год назад +168

    ശരിയാ എവിടെയും സ്ത്രീകൾക്ക് സ്വപ്‌നങ്ങൾ പാടില്ല.... അവൾ മാത്രം ഒന്നും പ്രതീക്ഷിക്കാൻ പാടില്ല...അവൾ സ്വയം സഹിച്ചു, അപമാനം എല്ലാം സഹിച്ചു പുഞ്ചിരിയോടെ നിന്നോളണം....🤭🤭ഒരു ദിവസം പോലും ഭാര്യയോട് ചിരിക്കാൻ പോലും മറന്നു പോകുന്ന ഒരു ഭർത്താവ്.......

    • @Jerin00013
      @Jerin00013 Год назад +3

      ☕💘

    • @neethumolneethu4990
      @neethumolneethu4990 Год назад +7

      Ee cinemate ipozhum snehikuna alukal undallo enalojikumbozha albhutham thonunath. Toxic aya oru bharthavine nanma maram akan kinanju parisramicha oru alavalathi director priyadarsan😂

    • @RaviShankar-oh4is
      @RaviShankar-oh4is Год назад +12

      @@neethumolneethu4990 എന്താണ് മേഡത്തിന്റെ പ്രശ്നം എത്രകണ്ടാലും മതിവരാത്ത ഒരു മനോഹരചിത്രമാണ് മിഥുനം നായകൻ കുറച്ച് ടോക്സിസാണെന്ന് സമ്മതിയ്ക്കുന്നൂ എന്നാലും ആസ്വാദനത്തിനെ ഒട്ടും ബാധിയ്ക്കുന്നില്ലാ എല്ലാ പൊളിറ്റിക്ക് കറക്റ്റനസും ശരിയാക്കിയിട്ടേ സിനിമയെടുക്കാവൂ എന്ന് പറയാൻ ഇത് കോടതിയല്ലല്ലോ

    • @neethumolneethu4990
      @neethumolneethu4990 Год назад +8

      @@RaviShankar-oh4is കോടതിക്കു മാത്രമേ പൊളിറ്റിക്കൽ കറക്ട്നെസ്സ് ആവശ്യപ്പെടാവൂ എന്നു കരുതുന്നത് ഏറ്റവും വലിയ മണ്ടത്തരം പണ്ടെങ്ങോ ചരിത്രത്തിലിടം നേടിയ സിനിമ എടുത്തു മാറ്റുക അസാധ്യം ആ സിനിമകളിലെ ടോക്സിക് കണ്ടെന്റ് ഇപ്പോഴും കണ്ട് ശരിയാണെന്നു കരുതി വെക്കുന്നവരെ എങ്ങനെയാണ് തിരുത്തുക ഇങ്ങനെയുള്ള ടോക്സിക് സിനിമകൾ കാലാഹരണപ്പെട്ടു പോകട്ടെ വസന്തങ്ങൾ ആസ്വദിച്ചോളൂ ഇപ്പോഴുള്ള തലമുറയേയും കൂടി ആസ്വാദകർ ആക്കരുതേ

    • @RaviShankar-oh4is
      @RaviShankar-oh4is Год назад +2

      @@neethumolneethu4990 ഇപ്പോഴുള്ളതലമുറ എല്ലാം തികഞ്ഞ വരും പണ്ടുള്ളവർ എല്ലാം മണ്ടന്മാരും മണ്ടികളുമാണെന്ന ധാരണ തെറ്റാണ് അഡ്വാക്കറ്റ് മുകന്ദനുണ്ണി സിനിമയെ ഇടവേള ബാബു വിമർശിക്കുന്നതു പോലെയുണ്ട് മേഡത്തിന്റെ വീക്ഷണവും

  • @sujithsuji3828
    @sujithsuji3828 Год назад +12

    24:44 എങ്കി അമ്മാവന്റെ മുട്ട് ഞാനും ഓടിക്കും.... 🤣🤣🤣
    ഒരു ഗ്ലാസ് ചായ കുടിക്കാൻ വാച്ച് അഴിച്ച് പണയം വെക്കേണ്ടി വരുന്നവന്റെ മനസ്സിൽ എവിടാ പ്രേമം..... എവിടാ സ്നേഹം..... ഒരു ഇടനിലക്കാരന്റെ അവസ്ഥ 😢

  • @Aparna_Remesan
    @Aparna_Remesan 2 года назад +310

    ഈ സിനിമയിൽ രണ്ടുപേരുടേയും ഭാഗത്ത് തെറ്റുകൾ ഉണ്ട്.ഭാര്യയോട് സംസാരിക്കാൻ ഭർത്താവോ.ഭർത്താവിനേ മനസിലാക്കാൻ ഭാര്യയോ ശ്രമിക്കുന്നില്ല.🤷

    • @online-bu7kc
      @online-bu7kc 2 года назад +65

      Bharyayod paranjal alle ariyu allathe genichu ariyathillallo

    • @lekshmikrishnan6304
      @lekshmikrishnan6304 Год назад +5

      @@online-bu7kc 💯🤣

    • @user-ii1ft8er9i
      @user-ii1ft8er9i 8 месяцев назад +4

      ഹേയ് തെറ്റ് പൂർണമായും ഭാര്യയുടെ അടുത്താണ് 💪

    • @badhushabadhu4015
      @badhushabadhu4015 8 месяцев назад +3

      Natural movie .....ithu kanumbol film kanukayanennu thonunillaaaaa .great acting mohanlan Urvashi all crew .........

    • @AjeshPonnus
      @AjeshPonnus 5 месяцев назад +23

      എടൊ ചെങ്ങായി
      ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ വാച്ച് അഴിച് പണയം വയ്യ്‌ക്കെ യേണ്ടിവരുന്നവന്റെ മനസ്സിൽ എവിടെയാണ് ചെങ്ങാതി പ്രണയം മനസ് തൊറന്ന് സംസാരിക്കാൻ കഴിയുന്നത് 🙄🙄🙄 ഞാനി പറഞ്ഞ വാജകം ലാലേട്ടൻ തന്നെ ഉർവശിയോട് പറയുന്നുമുണ്ട് അത് തന്നെ ആണ് ഇതിലെ ഹൈ ലൈറ്റും

  • @mundakayambrothers1938
    @mundakayambrothers1938 2 года назад +49

    ഈ സിനിമ തീയറ്ററിയറിൽ പരാജയം ആണ് എന്ന് എത്ര എത്ര വിശ്വസിച്ചിട്ടും മനസിൽ ആകുന്നില്ല 🥺

    • @online-bu7kc
      @online-bu7kc 2 года назад +3

      Ath entha

    • @online-bu7kc
      @online-bu7kc 2 года назад +11

      Ith parajayam avanta cinema alle toxicinte angeyattam

    • @anasali6696
      @anasali6696 2 года назад +11

      Flop movie okke 300 days odumo...? 😀😀😀

    • @luciferl2909
      @luciferl2909 2 года назад +6

      @@online-bu7kc ithil enthaan itra valiya toxic

    • @online-bu7kc
      @online-bu7kc 2 года назад +4

      @@luciferl2909 ithil randu perum thettu Karan but lalettante chareterne glorify cheythan kanichirikkunne

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 Год назад +58

    For all those commenting about Mohanlal's character and the entire plot - Many many times in the beginning of the story (the scenes before marriage) he tried explaining the issues he has with his factory. Every single time she says she doesn't want to hear about it. She ignores what he says by saying "sethu ettanu ith mathre parayan ullu". Had she listened to him once, he would have tried saying more. Struggles during relationship before marriage are from both ends. A good 2 way communication is required. Both are to be equally blamed here. And hence she apologies for her mistake and he finally takes out time for themselves and plans to go to Ooty

  • @sirajthithottathil7169
    @sirajthithottathil7169 2 года назад +60

    2022 ലും മനസ്സറിഞ്ഞു ചിരിക്കാനും സന്തോഷിക്കാനും കൺ നിറയാനും വീണ്ടും ഈ സിനിമ ഒരിക്കൽകൂടികണ്ടവരുണ്ടോ...ഇതുപോലുള്ള സിനിമകൾ കേരളത്തിൽ ഒരായിരം കാലം സംവിധായകരും അഭിനേതാക്കളും തിരക്കഥകൃതുകളും വിചാരിച്ചാലും എനി നടക്കില്ല❤️❤️❤️❤️ മിഥുനം💪💪💪

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +328

    ഈ മൂവി ഇഷ്ട്ടം ഉള്ളവർ ഒരു ലൈക്ക് തന്നു സഹായിക്കണേ.🥰🥰♥♥♥♥

  • @uae_visa_talks4589
    @uae_visa_talks4589 2 года назад +34

    കാര്യങ്ങൾ digital ആയത് കൊണ്ട് മലയാളികൾ വില്ലേജ് ആപ്പീസർമാരുടെ റാഗിംഗിൽ നിന്നു കൂടിയാണ് മോചനം നേടിയത്!

  • @isha_sameer
    @isha_sameer Год назад +33

    വ്യവസായം തുടങ്ങാൻ തുനിയുന്ന ഏതൊരു മലയാളിയുടെയും അവസ്ഥ 😆

  • @arunkumararun8918
    @arunkumararun8918 3 года назад +67

    പാവം സുലോചന ( ഉരവശി ) ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള നിഷ്കളങ്കമായ പെൺകുട്ടികൾ വളരെ കുറവായിരിക്കും ഏറ്റവും വല്യ ഉദാഹരണം സ്വർണം ചോദിക്കുന്നത്... വേറെ വല്ല പെണ്ണുങ്ങളുമെങ്കിൽ എന്റമ്മോ ഒന്നും പറയാൻ ഇല്ല.... എത്ര വർഷം കഴിഞ്ഞാലും ഈ പടം ഒന്നും മലയാളികൾ മറക്കില്ല...... നല്ലൊരു കുടുംബചിത്രം 👍♥️♥️♥️

    • @douglasperera3031
      @douglasperera3031 3 года назад +2

      You are correct

    • @SagarChandran1235
      @SagarChandran1235 2 года назад +8

      Ippozhum inganathe innocent sthreegal undu... Like the vismaya who got killed by her husband

    • @brokenangel4585
      @brokenangel4585 7 месяцев назад +4

      എന്നിട്ട് ലാസ്റ്റ് തെറ്റുകാരി ആയി സുലുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്💀? രണ്ടുപേരും തെറ്റ് ചെയ്തിട്ടുണ്ട്!!

  • @sivaprasadmg1733
    @sivaprasadmg1733 3 года назад +58

    17:08 അപ്പൂപ്പാ .... അല് വ...
    മനുഷ്യനെ ഇത്തിരി കഞ്ഞി കുടിക്കാനും സമ്മതിക്കില്ലാ.....
    തിക്കുറിശ്ശി....😀😀

  • @RsN7860
    @RsN7860 2 года назад +283

    Nedumudi Venu Sir' cameo role was too good!! 👍🏻👍🏻😂🤣😂🤣😂🤣😂

    • @pratheeshlp6185
      @pratheeshlp6185 2 года назад

      😁😁😁😁😁😁😁😁🤑🤑😛🤩🤩🤩🤩🤩🤩😛❤❤❤

    • @pratheeshlp6185
      @pratheeshlp6185 2 года назад +2

      Its suuuuuuupppprrrrr as you said

    • @pratheeshlp6185
      @pratheeshlp6185 2 года назад +5

      😅😅😅

    • @mkjvd
      @mkjvd 2 года назад +5

      സുകുമാരിയമ്മയും

    • @pratheeshlp6185
      @pratheeshlp6185 2 года назад

      @@mkjvd 💜💜💜

  • @sivaprasadmg1733
    @sivaprasadmg1733 3 года назад +66

    24:53 അവന്റെ സമനില തെറ്റിയിരിക്കാ ... പാവം
    ശങ്കരാടി 😀😀

  • @nikhilramachandran6171
    @nikhilramachandran6171 Год назад +192

    ഇന്നത്തെ കാലത്ത് സുലോചനയെ പോലെ ഒരു ഭാര്യയെ കിട്ടാൻ ഭാഗ്യം ചെയ്യണം

    • @athulyapd6190
      @athulyapd6190 Год назад +16

      Innath kalathum und do... Namal ariyundavilla.. Eithu kalathum kannum

    • @sujithsuji3828
      @sujithsuji3828 Год назад +2

      Enikk kittanula kuttyiude perum (chellapper🥰) chrectorum same aan.. Athalojikkumpol oru bagath santhoshavum marubaagath pediyum thonnunu🙄. But think +ve

    • @sujithsuji3828
      @sujithsuji3828 Год назад

      ​@@athulyapd6190undund

    • @nikhilramachandran6171
      @nikhilramachandran6171 Год назад

      @@athulyapd6190 തീര്ച്ചയായ്യും 💯

    • @nikhilramachandran6171
      @nikhilramachandran6171 Год назад

      @@sujithsuji3828 happy aayi irikki🤘

  • @darsandevadas
    @darsandevadas 3 месяца назад +20

    "ദാച്ചായണീ ബിസ്കറ്റ്, ലോകത്ത് ആരെങ്കിലും ബിസ്കറ്റ്ന് ദക്ഷായണീന്ന് പേരിടുവോടാ" 🙌🏻😄
    fair enough!🎉

    • @shambu.9485
      @shambu.9485 Месяц назад

      Athinte scene time ethrayan

    • @darsandevadas
      @darsandevadas Месяц назад

      @@shambu.9485 ruclips.net/video/QlwKwes1qIs/видео.htmlm22s

    • @darsandevadas
      @darsandevadas Месяц назад

      ​@@shambu.9485 ruclips.net/video/QlwKwes1qIs/видео.htmlm22s

    • @darsandevadas
      @darsandevadas Месяц назад

      ruclips.net/video/QlwKwes1qIs/видео.htmlm22s

  • @lustrelife5358
    @lustrelife5358 9 месяцев назад +33

    2023 Sep. ൽ കാണുന്ന ഞാൻ. ഭാര്യമാരെ care ചെയ്യാത്ത life ൽ ഭാര്യ മാർ എപ്പഴും ഓർക്കുന്ന പടം❤❤

    • @aiswaryato3366
      @aiswaryato3366 6 месяцев назад +2

      Bharyamare care cheyyatha barthakkanmar ellathirikkatte

    • @sobyalfred4129
      @sobyalfred4129 3 месяца назад +2

      2024

  • @christytheressa6755
    @christytheressa6755 Год назад +46

    നമ്മുടെ ഭർത്താക്കന്മാർക് ഒരു നല്ല സ്വഭാവം ഉണ്ട്.. അവരുടെ കയ്യിൽ ഒറ്റ പൈസ ഇല്ലെങ്കിലും ഭാര്യയോടും മക്കളോടും പറയില്ല. എല്ലാം ചെയ്യാം എന്നാ പോലെ ഒക്കെ കടം വേടിച്ചു ചെയ്യും.. ഒട്ടുമിക്ക കുടുംബവസ്ഥകളിലും ഇതുതന്നെ അവസ്ഥ.

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +1

      നിങ്ങളെ കൂടെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആവും 🤗

    • @user-ow8tw5dh4h
      @user-ow8tw5dh4h 10 месяцев назад +6

      @@sulthanmuhammed9290 ഉവ്വ എൻ്റെ കെട്ടിയവൻ നാട്ടുകാരുടെ കയ്യിൽ നിന്നും കാശ് കടം വാങ്ങി എൻ്റെ തലയിൽ കെട്ടിവെച്ച് മുങ്ങും.

  • @n.r.mohanan9460
    @n.r.mohanan9460 Год назад +10

    എത്രവർഷം കണ്ട് കഴിഞ്ഞാലും ഇന്നു അഭിനയ മുഹൂർത്തങ്ങൾ ആയിരംപടി മുന്നിൽ ഉർവ്വശി മോഹൻലാൽ❤❤❤❤🔥🔥🔥🔥🙏🙏🙏🙏🙏

  • @writtenright
    @writtenright 11 месяцев назад +6

    റിമ കല്ലിങ്കലിന്‍റെ പുരോഗമന വിമര്‍ശനം കേട്ടിട്ട് ഒന്നുകൂടി വന്ന് കണ്ടു.
    One of the best movies in Malayalam❤
    Priyadarshan🎉 Sreenivasan🎉 Mohanlal 🎉 Urvashi 🎉

  • @blackcoffee-jg3vt
    @blackcoffee-jg3vt 3 года назад +68

    ദാ പോയവൻ്റെ അന്ത്യം ഉണ്ടല്ലോ മരണമായിരിക്കും ഇന്നച്ചൻ തങ്ക്സ്

    • @itsme1938
      @itsme1938 2 года назад +2

      എങ്കിൽ അമ്മാവന്റെ മുട്ട് ഞാനും ഒടിക്കും😂
      ഫാക്ടറി തുടങ്ങിയില്ലേ എനിക്കൊരു പുല്ലു മില്ലെടാ😓

  • @osiriss2697
    @osiriss2697 Год назад +63

    I don't know if I agree with some of the concepts but I love the drama and how intense it is 🤷 So well written 👌

    • @invisibleman1996
      @invisibleman1996 10 месяцев назад +3

      Srinivasan.. legend writer.. father of Vineet srinivasan

    • @invisibleman1996
      @invisibleman1996 10 месяцев назад +2

      @@titan0maxii waste dhyan alle.. Vineet ful busy undallo..

    • @invisibleman1996
      @invisibleman1996 9 месяцев назад +1

      @@titan0maxii 😄😄.. yes dhyan active illa lazy ayrikum.. but very honest aanu dhyan.. straight forward achante pole tanne ..

    • @goodspirit5747
      @goodspirit5747 6 месяцев назад +1

      ​@@invisibleman1996neee kasargod ano

  • @prasanthbhuvanendran
    @prasanthbhuvanendran 11 месяцев назад +8

    ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ, കൂട്ടുകുടുംബ വ്യവസ്ഥയിലെ പ്രശ്നങ്ങൾ ഒപ്പം സമകാലീന പ്രസക്തിയുള്ള ഒരു വിഷയത്തെ ഒരേ സിനിമയിൽ അവതരിപ്പിച്ച ശ്രീനിവാസനും പ്രിയദർശനും ആയിരം നന്ദി

  • @vijayk8109
    @vijayk8109 Год назад +11

    പകരം വയ്ക്കാൻ പറ്റാത്ത അഭിനയം ❤ഉർവശി❤

  • @bijuvadakkedath
    @bijuvadakkedath Год назад +14

    ആദരാഞ്ജലികൾ ഇന്നച്ചോ ... നമ്മളെ ചിരിപ്പിച്ചതിന് ... ഇതൊക്കെ നിങ്ങളെക്കൊണ്ടെ ചെയ്ത് വയ്ക്കാൻ പറ്റൂ 🌹🌹

  • @nabeellatheef5547
    @nabeellatheef5547 2 года назад +196

    We miss these kind of movies nowadays. Wish we could back in time and be there itself..

    • @tpvin
      @tpvin Год назад +2

      അയിന് ഈ പടമൊക്കെ ആര് കാണാനാ ഈ കാലത്ത്..

    • @writtenright
      @writtenright 10 месяцев назад +3

      @@tpvin ഉഫ്..മെസ്സ് Gen-Z പുരോഗമന സിങ്കം.

    • @user-kj4xu8tg1k
      @user-kj4xu8tg1k 7 месяцев назад +1

      Innu erangya flop avum for sure… we movie njn ente kurach north Indian friendsnu suggest cheythirunu..avalumaru theri vilichillane ullu..bore adichu nirthy enna paranje..enkum ipo thonunu ee movieyile Kure karyangal illogical anu..Honey moon povumbo kootu kudumbam anenu vechu ellarum keri varuo..atrem bhodham illathavar ano kerala society.. 90sil anegilum oru pennine ishtam anenu vechu avalude permission illathe kiss cheyunu enit mass dialogue adikunu..I know kerala society is patriarchal so may be oru male perspectiveil cheythathu sheri anenu thonum but 90s anegilum ipo anegilum females entha men satisfy cheyanulla objects ano..pinne oru egoistic husband..wife aye onum share cheyillengy pinne enthina marry cheythe agerku food undakanum clothes wash cheyanum ano

    • @akashkrishnan804
      @akashkrishnan804 7 месяцев назад

      ​@@user-kj4xu8tg1kennu novodhana chimgam 😂😂

    • @user-kj4xu8tg1k
      @user-kj4xu8tg1k 6 месяцев назад +1

      @@akashkrishnan804 thanne polathe thalayil velicham kerathavarude oru cheriya singham engilum avande 😂😂

  • @akshaysshenoy1314
    @akshaysshenoy1314 2 года назад +48

    2:23:53 നിങ്ങൾ എല്ലാവരും കാത്തിരുന്ന സീൻ ...❤

  • @roshankl1697
    @roshankl1697 Год назад +69

    ലാലേട്ടനും ഉർവശിയും നന്നായി അഭിനയിച്ചു പക്ഷെ ചിത്രത്തിൽ സ്കോർ ചെയ്തത് ശ്രീനിവാസൻ, ജഗതി, ഇന്നസെന്റ് 👍🏻

  • @azmi1682
    @azmi1682 2 года назад +50

    Urvashi the actress
    The legend

  • @sethu234
    @sethu234 Год назад +4

    എന്ത് നാച്ചുറൽ ഫിലിം ആണ്, കരയാൻ തോന്നും ചിരിക്കാനും .തിക്കുറിശ്ശി ചേട്ടൻ , നെടുമുടി ഏട്ടൻ ,ജഗതി ചേട്ടൻ , സീനത് മാം , മറ്റേ എച്ചി , കുട്ടികൾ എല്ലാവരെയും കാണുമ്പോൾ എന്ത് ഐശ്വര്യമാ ......... വിത്ത് മോഹൻലാൽ ,ഇന്നസെന്റ് , ശ്രീനി ........

  • @DoctorTalks.
    @DoctorTalks. Год назад +14

    Along with Urvashi chechi the great ,another genius also put equal talent into it.....Bhagyalekshmi , dubbing for Urvashi....Her voice itself has acted par excellence

  • @SaheerKichu
    @SaheerKichu 3 года назад +26

    എന്താ ലെ 😍😍 ഇതൊക്ക ആണ് പടം പടം കാണുമ്പോ നമ്മുടെയൊക്കെ ജീവിതത്തിൽ അല്ലെങ്കി നമ്മുടെ അയല്പക്കങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണെന്ന് തോന്നും അത്രക് സാധാരണക്കാരനുമായി ബന്ധം ഉള്ള ചുരുക്കം ചില പടങ്ങളിൽ ഒന്ന്.. സാധാരണക്കാരന്റെ ജീവിതം ഇത്ര മനോഹരമായി അഭിനയിച്ചു അല്ല ജീവിച്ചു കാണിക്കാൻ ലാലേട്ടനെ കഴിയു 😍😍❤️ അതൊക്കെ പോട്ടെ പടത്തിൽ 3 പാട്ടുകൾ ഉണ്ടായിരുന്നല്ലോ അതൊക്കെ കട്ട്‌ ചെയ്ത് അല്ലേ 😐

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 года назад +105

    One of my most fav mohanlal movie 😍
    Repeat watch movie 😍
    And the reason urvashi ചേച്ചി carector 😍😍👌

  • @mcfazil8034
    @mcfazil8034 Год назад +11

    ഇനി തിരിച്ചു കിട്ടാത്ത നടന വിസ്മയങ്ങൾ ! ഇന്നസെന്റ് ചേട്ടനും നെടുമുടി വേണു മറ്റു സഹപ്രവർത്തകർ 😢 ജീവിതത്തിൽ ഒരു സാധാരണക്കാരനെ വല്ലാതെ അലട്ടുന്ന ജീവിതം ! The story writer 🙏

  • @tirucochi
    @tirucochi 2 года назад +14

    ഇതു മനസ്സിൽ കണ്ടാണ് കേശു ഈ വീടിൻറെ നാഥൻ എഴുതിയത്. പക്ഷേ പാളിപ്പോയി.

  • @vkp3243
    @vkp3243 Год назад +25

    What a super duper performance of Urvasi!! Really amazing!!

  • @ajmalshamlak2958
    @ajmalshamlak2958 Год назад +17

    34:52 😂ഈ 12 വയസുള്ള കൊച്ചിനെയാണോ മുതലാളി 13 വർഷായിട്ട് പ്രണയിക്കുന്നത് 😂

  • @yobyag
    @yobyag Год назад +28

    ഉർവശ്ശി great 🥰

  • @nishadpt9903
    @nishadpt9903 10 месяцев назад +9

    1:48:28 മലയാള സിനിമ കണ്ട ഏറ്റവും വലിയ racism 😢

  • @jayachandran.a
    @jayachandran.a 3 года назад +65

    Though the screenplay is not totally convincing at times, the film succeeds in showing the travails faced by a budding entrepreneur and the family drama connected with it. Comedy and melodrama vie with each other in this movie by Priyan and Sreeni. The film profits from a cast that fits the characters.

    • @sravanboi4205
      @sravanboi4205 2 года назад +2

      Tbh, the screenplay was pretty convincing altogether

    • @sanjusabu5488
      @sanjusabu5488 2 года назад +2

      Actually disagree, the screenplay was very tight imo, it can easily be remade today with the core story..

  • @Mgm_Audios
    @Mgm_Audios Год назад +16

    'പൂമഞ്ഞിൻ കൂടാരത്തിൽ' എന്നൊരു നല്ല ഗാനം ഈ ചിത്രത്തിലുണ്ടായിരുന്നതായി ആരെങ്കിലും ഓർക്കുന്നുണ്ടോ.എം.ജിയും, സുജാതയും പാടിയത്.
    57:30 ഇതൊക്കെ ആ പാട്ടിന്റെ സീൻ ആയിരുന്നോ ഒരു സംശയം.

  • @parvathysivaprasad4528
    @parvathysivaprasad4528 2 года назад +21

    Ee filmil urvashiyudey feelingsine yathoru vilayum kodithila enu mathrmalla athine thettayi chithrikarich.. Premikumbol onu parayuka jeevikumbol onu kanikuka. Oru bharyak swantham bharthav aduth venamenum mindanamenum parayunath thettano pinae enthina bharthav rathri keri varumbo choru vilambi kodukan vendi mathrmo.. Swantham veetukarayum elarayum upekshichu vanu.. Avlod elam share cheyayirunalo honeymooninu pokumbp elarayum ketti paraki kond povuka oru sthalathum koodey varathirikuka mindan time ila ithokey arkanelum deshyam variley

    • @i_6780
      @i_6780 2 года назад +1

      bro ee movie 2022 il allaolo eragiyathu movie eragiya kalathu ethoke allaukal enjoy cheyrthirunnnu and the society was also like that enn engana oru cinema eraikyal ethavum ennum namuka ariyam pand olla kurch movie il movie political correctness nokiranjal athinu matrame samyam ondavollu ,,,,,,,,,,,,,,

  • @CHALLENGERS12345
    @CHALLENGERS12345 10 месяцев назад +10

    02:03:16 ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ ഒരൊറ്റ ഡയലോഗിൽ മനസ്സിലാകും 😢

  • @ashiqfootballworld2891
    @ashiqfootballworld2891 3 года назад +37

    Ethil mohanlalinte cgarector aan karyanghal kurea vashalakkiayath.. Karanam swantham bharyayode thante prashnenghl onnum thurann parayunnilla.ella scenilum urvashiyee oru thattukariyepoleyanu mohanlal kanunnath. Thente kayyil payse illa mosham avasthayane athukond adjust chayyanam enn oru thavanayekilum paranjhirunnenkil urvashi nghne kuduthal agrahikkathe koode nilkkumayirinnu. But ithil mohanlal thente abhimanam poovum bharyayude munnil kuracgilkaran avumnn paedich onnum parayathe vallia gamayil nilkkukayanu.athukondan urvashy mohanlal thenne oyivakkukayann urvashik thonnunnath

  • @sankukv
    @sankukv 2 года назад +107

    24:41 iconic dialogue😆

  • @maneeshap4532
    @maneeshap4532 Год назад +8

    Ethilok mohanlal sir um urvashiyum abinayikala jeevikuka anuathrek perfect ani😍

  • @sarathashok2157
    @sarathashok2157 Год назад +29

    ഇന്നസെന്റ് ചേട്ടൻ സൂപ്പർ അഭിനയം 💖🔥🔥

  • @rayaansvlogs
    @rayaansvlogs 2 года назад +12

    Uff ഉർവശി ചേച്ചിക്ക് പകരം ചേച്ചി മാത്രം 🥰

  • @sh02310
    @sh02310 Год назад +25

    R.I.P innocent 😢

  • @Angel-cf8se
    @Angel-cf8se 2 года назад +93

    Rest in Peace Nedumudi Venu Sir

  • @arunkumararun8918
    @arunkumararun8918 3 года назад +42

    അവന്റമ്മേടെ ഇൻസ്‌പെക്ഷൻ എന്ന് പറഞ്ഞു മുതലാളി 😄😄😄😄😄😄ഇന്നസെന്റ് thug 🤣🤣🤣

  • @anrk1268
    @anrk1268 Год назад +17

    പ്രിയദർശൻ ❤️ശ്രീനിവാസൻ❤️മോഹൻലാൽ ❤️തിക്കുറിശ്ശി❤️ഇന്നസെന്റ്❤️ജഗതി ❤️ഉർവശി ❤️ശങ്കരാടി❤️ജനാർദ്ദനൻ❤️മീന❤️സി. ഐ. പോൾ ❤️നെടുമുടി❤️കുതിരവട്ടം പപ്പു ❤️സുകുമാരി❤️എം. ജി സഹോദരന്മാർ❤️ഓ. എൻ. വി ❤️കെ. എസ്. ചിത്ര❤️. മിഥുനം 💝. പ്രേക്ഷകനുള്ള സുവർണസമ്മാനം 💘

  • @THE-gl6wj
    @THE-gl6wj 2 года назад +23

    ഈ ആശ ചേച്ചി ഇപ്പോൾ എവിടാ 😁👌

  • @abinyjoseph2541
    @abinyjoseph2541 2 года назад +14

    എടോ അത് സർക്കാരിൻ്റെ മൊതല ആർക്കു० നഷ്ടമില്ല.ഇതെൻ്റെ അനിയൻ്റെയാ എനിക്കിത്തിരി ദെണ്ണമുണ്ട്.
    ഇന്നച്ചൻ റോക്ക്സ്

  • @sujith_thumboor
    @sujith_thumboor 2 года назад +20

    സേതു എന്ത് ദുഷ്ടൻ ആണല്ലേ.

  • @ambadykishore8944
    @ambadykishore8944 3 года назад +70

    സദരണകരന്റെ ജീവിതം... ഒരു തുള്ളി കണ്ണൂർ പൊടിക്കാതെ ഇത്‌ കണ്ട് തീർക്കാൻ കഴിയില്ല

    • @sanal5947
      @sanal5947 3 года назад +2

      Nee nth thengayada ee parayane😁

    • @shameelabid6677
      @shameelabid6677 3 года назад +6

      @@sanal5947 😂

    • @arjun6358
      @arjun6358 2 года назад +2

      Sethu is an entrepreneur and has money to start a buisness.

    • @rakesh-ce6py
      @rakesh-ce6py 2 года назад +9

      Kannoor enthinaa podikkunne.moshamalle

    • @Pink_Floyd_Forever
      @Pink_Floyd_Forever Год назад +6

      Kannoor podikkan avde thanneyund aalkkar 🤣

  • @vallabikalyan9939
    @vallabikalyan9939 7 месяцев назад +4

    He is a true gentleman. At 1:55 how much he is hesitant to ask help even from his wife. Very rare to see this type of husband in those days when the film was made. Hats off to his genuinity

  • @prasanthbhuvanendran
    @prasanthbhuvanendran 11 месяцев назад +5

    ഈ സിനിമയൊക്കെ വീണ്ടും റിലീസ് ചെയ്യണം ഉറപ്പായും തീയേറ്ററിൽ പോയി കാണും

  • @sivaprasadmg1733
    @sivaprasadmg1733 3 года назад +18

    29:55 ... അന്നും ഇന്നും അടിയോടി ക്ക്‌ വാഴ കൃഷിയിൽ മാത്രമേ താത്പര്യമുള്ള എന്ന് തോന്നുന്നു. ''

  • @basileldhose9550
    @basileldhose9550 2 года назад +24

    ശിവരാമൻ ചേട്ടന്റെ ബുദ്ധി പൊളിച്ചു......
    പെങ്ങളെ കെട്ടിക്കാൻ ഉള്ള ബുദ്ധി 🤣

  • @basileldhose9550
    @basileldhose9550 2 года назад +5

    K. T kurup 😌 ഒരു രക്ഷയും ഇല്ല
    ഇജ്ജാതി കൗണ്ടർ 😌

  • @Gkm-
    @Gkm- 5 месяцев назад +3

    ജഗതി ഇന്നച്ചൻ ഇവരുടെ അസാമാന്യ പ്രകടനം കൊണ്ട് ലാലേട്ടൻ ഒരു സൈഡിലോട്ടു മാറ്റപ്പെട്ടു

  • @zakkirhossain8462
    @zakkirhossain8462 2 года назад +72

    ഈ സിനിമയിൽ നൂറ് ശതമാനം മോഹൻലാൽ ആണ് കുറ്റക്കാരൻ ... തന്റെ പ്രശ്നങ്ങൾ ആദ്യമായി പങ്കു വെക്കേണ്ടത് ഭാര്യയോടാണ്....
    ഭർത്താവിന്റെ സ്നേഹം കിട്ടാൻ പരിശ്രമിച്ചതിനാണ് അവളെ തല്ലുന്നത്.. തനിക്ക് ചില പ്രശ്നങ്ങളുണ്ട് എന്ന് തുറന്നു പറയാൻ ആദ്യം മനസ്സ് കാണിക്കണം.. അത് വക വെക്കാത്ത പെണ്ണാണെങ്കിലാണ് പ്രശ്നം

    • @ronosgallery6725
      @ronosgallery6725 2 года назад +1

      Movie

    • @salmabeevi1987
      @salmabeevi1987 2 года назад +1

      👍👍✨

    • @NaseeraC-fy9jg
      @NaseeraC-fy9jg 8 месяцев назад

      👍❤❤

    • @timetravel099
      @timetravel099 2 месяца назад

      അയാൾ കെട്ടിയില്ലെങ്ങിൽ ചത്ത് കളയും എന്ന് ആ പെണ്ണ് പറയുന്നുണ്ട്. ഭക്ഷണത്തിനും ചെലവുകൾക്കും ജോലി ഒന്നും ഇല്ലാത്ത നായകൻ എങ്ങനെ പണം കണ്ടെത്തും എന്ന ചിന്ത ആ പെണ്ണിന് തീരെ ഇല്ല.

  • @gayathrir5491
    @gayathrir5491 2 года назад +28

    amazing amazing film. moved me so deep! blessed my eyes!!!!!!❤️

  • @s.mcreation9605
    @s.mcreation9605 2 года назад +46

    RIP nedumudi venu ❤

  • @beinghuman1789
    @beinghuman1789 10 месяцев назад +7

    Last urvashi yude a karachil..... Oh my god...... ❤

  • @lijoabrahamjose
    @lijoabrahamjose 10 месяцев назад +16

    The way it ended, ithilum nannai engane Oru climax!!
    Amazing entertainer , everyone performed well🌸

  • @nonup3333
    @nonup3333 Год назад +7

    ലേഡീസ് സൂപ്പർ സ്റ്റാർ ഉർവ്വശി അഭിനയിക്കുകയല്ല ജീവിക്കുകയാണ് സുലു വിടും കുടുംബവും വിട്ട് വന്നിട്ട് സേതുവിൽ നിന്ന് വേണ്ടത്ര പരിഗണന കിട്ടിയോന്ന് എനിക്ക് തോന്നുന്നില്ല സേതുവിന് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ഭർത്താവ് എന്ന നിലയിൽ എന്റെ അഭിപ്രായം ഇതാണ് സുലുവിന്റെ ആവശ്യം ന്യായമല്ലെ സ്ത്രീകൾ പറയൂ അത് കൃത്യമായി ഉർവ്വശി അഭിനയിച്ചു ഫലിപ്പിച്ചു സിനിമയിൽ ഒരു പാട് ചിരിപ്പിച്ചു എങ്കിലും ഉർവ്വശി സീനിൽ വരുബോൾ മനസ്സ് ഒന്ന് വിങ്ങിയില്ലെ സത്യം പറയണം പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞു ഉർവ്വശിക്കു മാത്രമെ ഇതിന് കഴിയൂ അഭിനയ ചക്രവർത്തിനി

  • @nazeemnazeer8884
    @nazeemnazeer8884 Год назад +17

    Missing old good days 🥺💔

  • @gopakumarvrvr8583
    @gopakumarvrvr8583 Год назад +7

    ഇന്നസെന്റ്,ശങ്കരാടി,തിക്കുറിശ്ശി,നെടുമുടി വേണു, സിഐ പോൾ, മീനു അമ്മ ഓർമകളിൽ പ്രിയപ്പെട്ടവർ

  • @pratheeshlp6185
    @pratheeshlp6185 2 года назад +21

    Am at 9 th strd when release time ..I see it from Sree kumar teatre trivandrum ...still remembering ..now 42 yrs 😉😉😉

  • @sujeshrahul9105
    @sujeshrahul9105 3 года назад +24

    Class at its peak..

  • @i_6780
    @i_6780 2 года назад +37

    FOR THOSE WHO ALL ARE COMMENTING ABOUT MOHANLALS CHARACTER IN THIS MOVIE PLEASE ALSO LOOK IN WHICH YEAR THE MOVIE GOT RELASED ITS NOW 2022 SO THE SOCIALLY AND MENTALLY WE ALL HAVE CHANGED IN THAT DAY THIS WAS COMMON AND THAT IS POTRYED IN THIS MOVIE ()ACTUALLY MOVIE ARE THE REFLECTION OF SOCIETY

  • @ArtWithMyHeart123
    @ArtWithMyHeart123 10 месяцев назад +4

    ഇതിൽ ഏറ്റവും super അച്ഛൻ തന്നെ ആണ്.bye the bye 11yrs love ചെയ്തപ്പോൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിൽ ആയതു കൊണ്ടും phone ഇല്ലാഞ്ഞത് കൊണ്ടും അന്ന് അയച്ച കത്തുകൾ കല്യാണം കഴിഞ്ഞു 14വർഷം ആയിട്ടും ഞങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്🤭

  • @hwuuman
    @hwuuman 4 месяца назад +2

    Shinoth savariyude vivahathin mumb arijrikkenda 4 karyangal enna reelinte commentil "പ്രണയവിവാഹം അനേങ്കിലും വിവാഹത്തിന് മുമ്ബ് മിധുനം സിനിമ കണ്ടിരിkknm" എന്ന CMnt vayich film kanan vanna njan 2005 kidd...❤ knditt paryam

  • @user-yc7sy4zi9x
    @user-yc7sy4zi9x 2 года назад +36

    ശങ്കരാടി :-"ഇനി ഇങ്ങനെ വെല്ലതും കേട്ടാൽ നിന്റെ മുട്ട് ഞാൻ തല്ലി ഒടിക്കും "
    ഇന്നെസെന്റ് :-"എങ്കി അമ്മവെന്റെ മുട്ട് ഞാനും തല്ലി ഒടിക്കും. "🤣🤣🤣

  • @abhimanue5210
    @abhimanue5210 Год назад +8

    എനിക്ക് എ സിനിമയിൽ ഏറ്റവും ഇഷ്ടം ശ്രീനിവാസനെ ആണ്.

  • @mufifaizy5856
    @mufifaizy5856 Год назад +15

    In this world there is no role for pure love

  • @profnesamony
    @profnesamony Год назад +17

    Super movie
    Lal and Uoorvasi inimitable pair
    Super actors

  • @m4umedia76
    @m4umedia76 Месяц назад +1

    നമ്മൾ പലരും ആഗ്രഹിക്കുന്ന ജീവിതം
    "മഴവില്ല് മൂവിയിലെ മഹിയുടെയും, വീണയുടെയും. ജീവിതം പോലെ.
    എന്നാൽ നമ്മുക്ക് കിട്ടുന്ന ജീവതം
    "മിഥുനം മൂവിയിലെ സേതു ന്റെയും, സുലോചനയുടെയും ജീവിതം പോലെ."