Megam Remastered Malayalam Full Movie | Mammootty | Dileep | Sreenivasan | Mamukkoya

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Col. Ravi Varma Thampuran decides to go on leave for two months and travel alone to avoid depression after his wife leaves him. During his journey, he visits the home village of his subordinate, Manikandan, where he unexpectedly finds himself falling in love with Meenakshi. Consequently, he grants a divorce to his wife. However, he later discovers that Meenakshi is already engaged to Mani. Frustrated and angry, he initially directs his anger towards Manikandan.
    Watch More Movies on Saina Play App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPlay
    #megham #meghammalayalammovie #meghamfullmovie #meghamsuperscenes #meghamcomedy #meghammammoottyscenes #meghamsreenivasanscenes #mammootty #sreenivasan #dileep #malayalam #oldmovies #comedy #fullmovie #cochinhaneefa

Комментарии •

  • @Charlie-ts7fp
    @Charlie-ts7fp 10 месяцев назад +53

    ഈ പടത്തിലെ പാട്ടുകളൊക്കെ അടിപൊളിയാണ് ബസ്സിൽ പോകുമ്പോളെ കെ കേൾക്കാൻ എന്തരു രസമാ ❤

  • @Mu_syck
    @Mu_syck 11 месяцев назад +39

    ലളിത ചേച്ചിയും നെടുമുടിയും ഒക്കെ അവസാനം എന്തൊരു അഭിനയം ആണ്. ശെരിക്കും സങ്കടം വന്ന് 🥺

  • @GadhAugustine-co5gb
    @GadhAugustine-co5gb 10 месяцев назад +25

    Reels le കോമഡി കണ്ട് കാണാൻ വന്നതാ . ദിലീപ് and മമ്മൂട്ടി combo കരയിച്ചു കളഞ്ഞു 🥹🥹🥹

  • @bijugeorge4144
    @bijugeorge4144 11 месяцев назад +26

    നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ശ്രീനി ചേട്ടൻ സൂപ്പർ അഭിനയം

  • @BlackAdam691
    @BlackAdam691 3 дня назад

    Legend ശെരിക്കും ശ്രീനി ഏട്ടൻ തന്നെ❣️❤️❤️

  • @Gkm-
    @Gkm- Год назад +61

    ശ്രീനിയേട്ടൻ കിടിലൻ പ്രകടനം

    • @siddikathanady6356
      @siddikathanady6356 6 месяцев назад

      😂😅😂😅

    • @latheefkp6158
      @latheefkp6158 4 месяца назад

      @@siddikathanady6356 saare thooki kolloo le mammoty illa appom sreeni appom chavitti kollum 😀😀😀

  • @namelessnelly
    @namelessnelly 11 месяцев назад +57

    Remembering my teenage years.... good memories. 98-99 had so many wonderful movies - Aniyathipravu, Harikrishnans etc

  • @blackangel-de4oy
    @blackangel-de4oy 6 месяцев назад +10

    എന്തു മനോഹരമായ സിനിമ ❤❤

  • @FASILASCREATION280
    @FASILASCREATION280 11 месяцев назад +182

    2024 ഇൽ കുത്തിയിരുന്ന് കാണുന്നു 🥰🥰❤❤❤❤❤

  • @JijoElanthoor
    @JijoElanthoor Год назад +20

    നല്ല സിനിമ 😍... നല്ല പാട്ടുകൾ ❤️

  • @ashraf.cherppulassery
    @ashraf.cherppulassery 11 месяцев назад +44

    ഷണ്മുഖൻ തീയേറ്ററിൽ എത്തി ചോദിച്ച ആദ്യത്തെചോദ്യം.. കൂവൽ കഴിഞ്ഞോ 🤣

  • @ramkmusics1998
    @ramkmusics1998 10 месяцев назад +3

    ❤️🥰👌mammokka, sreenivasan, dileep

  • @musthafao2283
    @musthafao2283 11 месяцев назад +13

    Priyadarshan mikacha director aanu,ellavarum cheyunna pole nayakaneyum nayikayeyum onnipichu kanunnavare santhoshipicholanamennilla, but lifile pachayaya sathyangal kanichu tharum ,ippol parayunna orupad motivationsokke munne ithile story kanichu thannu, randu characterum avar thammilulla lifum okke mammooty nannayi abinayichu, ellam kondum super

  • @firefly10400
    @firefly10400 9 месяцев назад +39

    Pakshe Mammootyde backstoryil , wifeinte stance correct aayirunnu

  • @ourentertainmentsandfun552
    @ourentertainmentsandfun552 4 месяца назад +3

    Revathy, s voice❤❤❤❤

  • @Nani-c2n
    @Nani-c2n 4 месяца назад +1

    ചിരിച്ചു സീരിസ് ആയി കരയിപ്പിച്ചു അവസാനിപ്പിക്കുന്ന പ്രിയദർശൻ മാജിക്‌

  • @Kesimi123
    @Kesimi123 11 месяцев назад +14

    അതെന്താ മാഷേ ഈ മൂവിയിൽ actresses 2 പേര് ഉണ്ടായിട്ടും caption ൽ പേര് എഴുതാത്തതു? ??

  • @gosvlog
    @gosvlog 3 месяца назад +1

    29:14 പഴം തൊലി പൊളിച്ചു മണത്തു നോക്കുന്ന ഹനീഫിക്ക 🤣🤣🤣

  • @anu323if
    @anu323if Год назад +61

    2024 il kaannunavar undo enu choikkanda 😁😁.innu release aye ullu😂😂😂

    • @nibinkm6790
      @nibinkm6790 Год назад +1

      Athinu munpe kandit undalo

  • @for_youeh
    @for_youeh 7 месяцев назад +6

    4 July 2024
    8:04pm
    From UAE🎉😊

  • @sreekumariammas6632
    @sreekumariammas6632 28 дней назад

    RIP Nedumudi , KPAC . Lelitha and Mamukoya .😢

  • @suneeshkp2293
    @suneeshkp2293 6 месяцев назад +3

    ആദ്യം ആയി ഈ മൂവി ഇന്ന് കണ്ടു,,,

  • @noufalkl1020
    @noufalkl1020 Год назад +19

    ഷണ്മുഖൻ 😂😂

  • @SumiT-cp2wc
    @SumiT-cp2wc 7 месяцев назад +2

    Thumbayum thulasiyum enna paatu oru nostu thanne anu..7th standardil padikumbol ente kootukari chinju sahithya samajathil padunnnath innum orkunu…

  • @anilpillai3512
    @anilpillai3512 3 месяца назад

    Ethra kandaallum mathiyavaatha movie. A Priyadershan touch.. He knows how to utilize the brilliance.

  • @MAXGAMING-on8yr
    @MAXGAMING-on8yr 8 месяцев назад +1

    Climax super and bgm❤❤❤

  • @sibi1792
    @sibi1792 11 месяцев назад +6

    1:13:10 🤣🤣🤣

  • @jijoykp1899
    @jijoykp1899 Год назад +11

    Njan Plus one ilo plus2 villo padikkumpol ulla film .kaalam orupaadu poyallo padachone ..😮😢

  • @Celebrating1977
    @Celebrating1977 5 месяцев назад

    wonderful movie❤

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 6 месяцев назад

    പ്രിയദർശൻ മാജിക്‌ ❤

  • @AtoZ-nh5fn
    @AtoZ-nh5fn 5 месяцев назад +1

    2:20:36 that iconic dialogue 💎😂

  • @ajeeshraju3981
    @ajeeshraju3981 11 месяцев назад +7

    2024❤️

  • @Baiber404
    @Baiber404 4 месяца назад

    Feel good❤️

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 16 дней назад +1

    2025ൽകിടന്നുകാണുണ്ടേവല്ലതുംപറയു

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 4 месяца назад +3

    ഇയാള് ഉരുളക്കുപ്പേരി കോളേജിന്ന് ഡിഗ്രിയെടുത്തു വന്നിരിക്കുകയാണോ.. ഒരു തർക്കക്കാരൻ 😂😂

  • @vishnumprasad5032
    @vishnumprasad5032 10 месяцев назад +2

    1:38:52 bgm ❤️❤️❤️❤️❤️❤️❤️

  • @nidhiraj720
    @nidhiraj720 6 месяцев назад +1

    2024 august il kanunnvar undo enne pole..😊

  • @Bvvvvt
    @Bvvvvt 2 месяца назад

    ❤❤❤

  • @lolansclub2289
    @lolansclub2289 4 месяца назад

    ഇക്കാ ❤

  • @jasnakb8859
    @jasnakb8859 Месяц назад

    Ithinte location evdan nalla bhangi

  • @AdarshEm-t3i
    @AdarshEm-t3i 10 месяцев назад

    🥰😘😘

  • @MultiSudhy
    @MultiSudhy 5 месяцев назад

    1:15:26 കുട്ടിക്കാലത്തു ഈ പാട്ടു കണ്ടിട്ടുണ്ടെകിലും ശ്രീനിവാസൻ രജനീകാന്തിനെ അനുകരിക്കുകയാണെന്നു അന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല

  • @hareeshap5621
    @hareeshap5621 11 месяцев назад +3

    1:24:31 😁😁😁

  • @arunraj7186
    @arunraj7186 4 месяца назад +1

    ഔസേപ്പച്ചൻ ❤

  • @Yessitsleo
    @Yessitsleo 2 месяца назад

  • @sreekumariammas6632
    @sreekumariammas6632 4 месяца назад

    Mammookka is being the charecter R.V.Thampuran . Mammookka , Sreenivasan , Mamukoya , K.P.A.C.Lalitha , Nedumudy Venu , Kochin Haneebha all are exeland performers .❤ Good movie .
    താനാര്
    ഞാനാരെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാം : Sreenivasan (Shanmuhan)❤

  • @nibinkm6790
    @nibinkm6790 Год назад +29

    2024 kanunnavar undoo??

  • @chengayeesvlogs7199
    @chengayeesvlogs7199 7 месяцев назад +1

    2024 ജൂലൈ കാണുന്നവർ ഉണ്ടോ 😁......

  • @KrishJay-pp9qq
    @KrishJay-pp9qq 28 дней назад

    2025 കാണാൻ ആരൊക്കെ ഉണ്ട്

  • @Hecticgod
    @Hecticgod 11 месяцев назад +4

    50:22 enganathe thalle olle ondel ardem jeevitham umpum😂

  • @Celebrating1977
    @Celebrating1977 5 месяцев назад

    1:54:00 dileepettan💖

  • @HarisAmir-oo9by
    @HarisAmir-oo9by 3 дня назад +1

    2025😂😂😂

  • @harikrishnanps8938
    @harikrishnanps8938 4 месяца назад +4

    2025 anyone?

  • @sunishas1459
    @sunishas1459 3 месяца назад

    ലാസ്റ്റിലേക്ക് മമ്മൂട്ടിയെ വെറുത്ത പടം... ദിലീപേട്ടന്റെ കരച്ചിൽ കണ്ട് കരഞ്ഞു പണ്ടാരടങ്ങി 😢

  • @sreerag48
    @sreerag48 8 месяцев назад +2

    Actually e film box office parachayam arunnu

  • @dessyjacob3008
    @dessyjacob3008 7 месяцев назад

    2024june16ravile 6.27innu kannuna njan❤

  • @oseanviews8109
    @oseanviews8109 7 месяцев назад

    2040ൽ കാണുന്നവരുണ്ടോ?

  • @sibi1792
    @sibi1792 11 месяцев назад +4

    1:14:35 😁😁

  • @Rijoppanvlogs
    @Rijoppanvlogs 8 месяцев назад

    2024 may 20 കാണുന്നവരുണ്ടോ

  • @FathimaPathumma-ib6ni
    @FathimaPathumma-ib6ni 6 месяцев назад +1

    2050 thik ith kanunnavarundo😅

  • @mohamedshameer2862
    @mohamedshameer2862 2 месяца назад

    2050 kanunnav undo ………………

  • @Kshethra-d9q
    @Kshethra-d9q 28 дней назад

    2025 ലും കാണുന്നു

  • @sujithSunny-n8r
    @sujithSunny-n8r 11 месяцев назад

    1:13:21 😂😂

  • @Peiskoz
    @Peiskoz 6 месяцев назад +3

    Oorum perumaryatha oralde dasya velakku swantham cherumakale vtta aachamma aanu hero

  • @subairemdsubairemd4356
    @subairemdsubairemd4356 11 месяцев назад +9

    2024

  • @Xaavi13779
    @Xaavi13779 11 месяцев назад +2

    ഷണമുഖൻ , താനാരാ😂

  • @vinuvg3225
    @vinuvg3225 11 месяцев назад +3

    1:33:55

  • @Mu32
    @Mu32 11 месяцев назад +6

    Oru penkochineyano ingane vidane ayale susrushikkan😂

  • @muhammedbakirsadr242
    @muhammedbakirsadr242 7 месяцев назад

    😂😂😂 26:36

  • @EBINanchal
    @EBINanchal 11 дней назад

    2025❤️

  • @athiramohan7307
    @athiramohan7307 Месяц назад

    2025 ❤

  • @MultiSudhy
    @MultiSudhy 5 месяцев назад +1

    2:20:35 ഒടുക്കം നമ്മുക്ക് രണ്ടുപേർക്കും കിട്ടിയില്ല അല്ലെ ?

    • @latheefkp6158
      @latheefkp6158 4 месяца назад

      😃😃jhan kure chirichu sarine thookikollo illa appom chavitty kollum le sreeni 😃😃😃

  • @jayanthigopinath7361
    @jayanthigopinath7361 9 месяцев назад +1

    Y

  • @suhailevs32
    @suhailevs32 4 месяца назад

    2024 still

  • @Touch_up_629
    @Touch_up_629 8 месяцев назад +1

    10.06.2024 anyone??

  • @blueballverve623
    @blueballverve623 Месяц назад

    So cringe. മമ്മൂട്ടിയുടെ character enthu koppanu😂

  • @anshifanshi2287
    @anshifanshi2287 28 дней назад

    2025

  • @SaijuE-d8u
    @SaijuE-d8u 28 дней назад

    01:23:38 Paratta thalla , veruppikkal..

  • @wildbirdmovies771
    @wildbirdmovies771 5 месяцев назад +2

    മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ചിത്രത്തിന്റെ കോപ്പി😂 അത്രയും മനോഹരമായൊരു ചിത്രത്തെ ഇത്രയും മോശമായി വളച്ചൊടിച്ചു നശിപ്പിക്കാൻ പ്രിയദർശനേ കഴിയൂ..