വളരെ നല്ല ഒരു സിനിമയാണ്. ഒപ്പം റിലീസ് ആയത് ബാലേട്ടൻ ആയിരുന്നു.. തീയറ്ററിൽ പരാജയം എന്നാണ് അന്നത്തെ സാഹചര്യം വിധിയെഴുതിയത്. അതല്ല ഒരു സിനിമയുടെ വിജയം എന്നത് കാലം തെളിയിക്കുന്നു. തീയേറ്റർ വഴി വിജയ ലാഭം കിട്ടിയില്ല എന്ന് കരുതി, ഒരിക്കലും ഒരു കലാസൃഷ്ടിയും, അതിനു പിന്നിലെ പ്രയത്നവും വെറുതെയാവില്ല. ബാലേട്ടനെ പോലെ തന്നെ ഒരു പ്രത്യേക സ്ഥാനം ഈ സിനിമയ്ക്കും മലയാളികളുടെ മനസിലുണ്ട്.... ❤🎉
2003-ആം വർഷത്തിൽ ഇറങ്ങിയ മമ്മൂട്ടി,ടെസ മറ്റുള്ള നായികനായകന്മരെ വെച്ച് എടുത്ത ഒരു ഒരു മമ്മൂട്ടി & ലാൽ ജോസ് മൂവിയാണ് ഈ മൂവി. പക്ഷേ ഈ സിനിമയുടെ കഥയും, തിരക്കഥയും മറ്റും വേറെ രീതിയിൽ ആയതുകൊണ്ട് സാമ്പത്തികമായി അത്ര വിജയമൊന്നും നേടാൻ കഴിഞ്ഞില്ല. പക്ഷേ അതേ വർഷത്തിൽ ഇറങ്ങിയ "ബാലേട്ടൻ" എന്ന മലയാളം മൂവി നല്ല രീതിയിൽ കൂടി വിജയിക്കാനും കഴിഞ്ഞു. ഈ ലാൽ ജോസ് ചലച്ചിത്രത്തിൽ നമ്മുടെ മമ്മൂട്ടി കഴിയാവുന്ന രീതിയിൽ കൂടി മുന്നോട്ട് പോയെങ്കിലും ഈ മൂവി കാണുന്ന പ്രേക്ഷകരുടെ മനസിലിടം നേടാനും കഴിഞ്ഞില്ല എന്ന് വേണം പറയാൻ. മറ്റൊന്നും പറയാനില്ല.

ബിജു മേനോൻ എന്ത് ഭംഗി ആണ് ചിരി സൂപ്പർ 🥰

2024 il kanunnavarundo?
Illa
Yaya monee😅@@rajaneesh_vk8161
ആ... വെള്ളമങ്ങു വാങ്ങി വെച്ചേക്ക് നായ... രേ😂😂😂😂 സലിം കുമാർ 💥💥💥
നല്ലൊരു പSമാണ്. മമ്മൂട്ടി അല്പം വ്യത്യസ്തമാണ്
2025 കാണുന്നവർ? ?
Me 🎉🎉😂😊
Ond
Njanum
Ya
Yes
ബിജു മേനോൻ എന്താ ചൊർക്ക്
ക്രഷ് അടിച്ചു 😍😍
1.20.time ഉള്ള fight ഇല്ലെ.. വെറുതെ ആവശ്യമില്ലാത്തതാണ്.. ഒരു പശു തൊഴുത്തു പോയി കിട്ടി 😁
Mammootty 😘😘😘😘👍👍👍👍
Super movie ❤❤❤
54: 22 അയാള് ഒറ്റക്കാണ് പോയത് മോൻസ്റ്റർ😂😂 തോക്ക് താഴ്ത്ത് മോനെ ഇങ്ങൾക്കും ഇല്ലേ ബാപ്പേം പെങ്ങന്മാരും ഞാൻ മരിച്ച് ബോംബിട്ട് കൊന്ന്😂😂
നല്ല സിനിമ😊
🔥🔥🔥 12:15:00
1:20:00
❤🎉
❤️🫥
😂
54:22
മേജർ പട്ടാഭി വാണം😂😂😂😂😂
Ithethu vaanam nee🤷♂️
Lalappo
രാമൻ എന്നുള്ള സ്ഥാനത്ത് വാണം എന്ന് കമൻ്റ് വിട്ട താൻ.. മോശം ഡാ.. ശ്രീ രാമനെ താൻ അപമാനിച്ചു..😮😮