AYE AUTO malayalam full movie new HD | Mohanlal | Sreenivasan

Поделиться
HTML-код
  • Опубликовано: 19 дек 2018
  • Please Subscribe our channel - goo.gl/NjWnRS
    Give us a Super Thanks
    #mohanlal #ayeauto #malayalmsongs #malayalammoviesongs #malayalammovie
    Aye Auto is a Malayalam romantic-musical film directed by Venu Nagavalli and starring Mohanlal and Rekha in the lead roles. The plot follows the life of auto drivers in the city of Kozhikode in Kerala. Aye Auto was the second highest-grossing Malayalam film of 1990 at the box office, behind His Highness Abdullah
    Plot
    Sudhi (Mohanlal) is a poor auto-rickshaw driver who meets Meenakshi (Rekha), granddaughter of a well-to-do family. Sudhi and Meenakshi fall in love but face strong opposition from her family, their only support being her grandfather, Krishna Pillai (Thikkurisi Sukumaran Nair)
    #Mohanlal #MalayalamMovies #Sreenivasan #Comedy #AyeAuto
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
  • КиноКино

Комментарии • 981

  • @navaneethdailylife6264
    @navaneethdailylife6264 3 года назад +1582

    ഭക്ഷണം കഴിക്കുമ്പോൾ അപമാനിക്കുന്ന aaa sen ഇന്നും മനസില് തങ്ങി നിൽക്കുന്നവരെ എന്നെ പൊലെ ആരുണ്ട്

  • @miss_nameless9165
    @miss_nameless9165 2 года назад +264

    സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ എഴുന്നേല്പിക്കുന്ന ആ സീൻ...ഉഫ്ഫ് മനസ്സിൽ തട്ടി😢💔
    ഒരാളുടെ അന്നം നിഷേധിക്കുന്നതും അയാളെ അതിനുമുന്നിൽ നിർത്തി അപമാനിക്കുന്നതും വലിയ വേദന തന്നെയാണ്💯

    • @mepinap2643
      @mepinap2643 2 года назад +8

      😢

    • @mr.bunnyff4195
      @mr.bunnyff4195 2 года назад +6

      🥺😪

    • @neethun708
      @neethun708 2 года назад +7

      Ente friend nu igane oru anubhavam undayittundu
      Office nu out door audit nu poyappo pavam Avan Annu njanum food kazhikathe aviduthe audit mathiyakki iragi 😔😔 kure varshamayi ennalum ippo orkkumbolum Kannu nirayum

    • @mr.bunnyff4195
      @mr.bunnyff4195 2 года назад +2

      @@neethun708 ☹️

    • @miss_nameless9165
      @miss_nameless9165 2 года назад +4

      @@neethun708 അയ്യോ😥 ഓർക്കുമ്പോൾ തന്നെ ഒരു വിഷമം ആണ് ഇങ്ങനത്തെ കാര്യങ്ങൾ😢

  • @navnits4926
    @navnits4926 3 года назад +597

    ഈ സിനിമയിൽ ലാലേട്ടന് ഒരു പ്രത്യേക സൗന്ദര്യമാണ് 💯😘

    • @navnits4926
      @navnits4926 3 года назад +23

      @@muralikrishnap1996 prathyekich chirikkumbo😍

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 года назад +10

      സത്യം. പ്രത്യേകം ശ്രദ്ധിച്ചു.

    • @HamzaHamza-oj3hb
      @HamzaHamza-oj3hb 3 года назад +3

      @@muralikrishnap1996 j

    • @josejohn7352
      @josejohn7352 3 года назад +1

      @@user-fv8iu7bv4r ,
      P

    • @josejohn7352
      @josejohn7352 3 года назад

      @@user-fv8iu7bv4r ,
      P

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 года назад +413

    വലിയൊരു ഊർജ്ജമാണ് ഈ സിനിമ ഞങ്ങൾ ഓട്ടോക്കാർക്ക്..
    ലാലേട്ടാ..❤️
    വേണു നാഗവള്ളി സർ.. 🙏

    • @__sruthy__5420
      @__sruthy__5420 2 года назад +4

      ❤️❤️

    • @monuvarghese6527
      @monuvarghese6527 2 года назад

      😜

    • @arun---kl--1120
      @arun---kl--1120 2 года назад

      🥰🥰

    • @sreerajmoodadi
      @sreerajmoodadi Год назад

      അന്നും ഇന്നും എന്നും

    • @mvmsha
      @mvmsha Год назад

      ഇന്നും പഴയത് തന്നെയാണെങ്കിൽ എല്ലാരും പറയും ഒന്നു മാറ്റിപ്പിടിച്ചൂടെ എന്ന്. ഇനി ആളു മാറിയാലോ പഴയതു തന്നെ വേണം കാലത്തിനനുസരിച്ച് മാറട്ടെ നമ്മുടെ ആനിയമ്മ പറഞ്ഞതുപോലെ

  • @dinesh-sh4hh
    @dinesh-sh4hh 4 года назад +524

    ഈ ചിത്രം ഇപ്പോൾ കണ്ടാലും, സദ്യ കഴിക്കാൻ ഇരിക്കുന്നിടത്തു നിന്ന് സുധിയെ ഇറക്കി വിടുന്ന സീൻ വരുമ്പോൾ സ്കിപ്പ് ചെയ്ത് കാണും... അത്രയ്ക്ക് നൊമ്പരപ്പെടുത്തുന്നുണ്ട് ആ രംഗം..... അതുപോലെ തന്നെ ചേട്ടച്ഛൻ സ്വാർത്ഥനായിരുന്നു എന്ന് പറയുന്ന മീനാക്ഷി (പവിത്രം),ഞാൻ മരിച്ചാൽ മകനെ കർമങ്ങൾ ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്ന രാജീവ് മേനോൻ (ദശരഥം), എല്ലാം നഷ്ടപ്പെട്ടു എല്ലാവരാലും ഒറ്റപ്പെട്ടു വീണ്ടും പ്രവാസത്തിലേക്ക് മടങ്ങുന്ന മുരളീധരൻ (വരവേൽപ്),ഞാൻ മരിച്ചാൽ എന്റെ അച്ഛനോട് നീ പറയണം, ഈ ഭൂമിയിൽ വേറെ ആരെയും ഞാൻ ഇത്രയ്ക്ക് സ്നേഹിച്ചിട്ടില്ല എന്ന് വിതുമ്പുന്ന സേതുമാധവൻ (കിരീടം).... അങ്ങനെ എണ്ണി തീർക്കാൻ കഴിയാത്ത അഭിനയ മുഹൂർത്തങ്ങൾ...
    ലാലേട്ടൻ ❤️❤️❤️❤️❤️❤️

    • @afeezck7845
      @afeezck7845 4 года назад +4

      🥰🥰

    • @shaijasunil5635
      @shaijasunil5635 4 года назад +7

      Food kazhikunnidathe ninnum erakkividunna part vedayirunnu.

    • @adarshlal658
      @adarshlal658 4 года назад +14

      Chithram (enne kollathirikkaan pattuo) 💔💔💔

    • @ambadykishore8944
      @ambadykishore8944 4 года назад +8

      ചിത്രത്തിലെ വിഷ്ണുനേം കുടി mention ചെയ്യരുന്നു

    • @dinesh-sh4hh
      @dinesh-sh4hh 4 года назад +21

      പറയാൻ ആണെങ്കിൽ ഇനിയും ഒരുപാടുണ്ട് കൂട്ടുകാരെ...ഓർമയിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം.. നിങ്ങളെ കരയിപ്പിച്ച രംഗങ്ങളും കമന്റ്‌ ചെയ്താട്ടെ..
      എന്റെ വാസു അല്ലെ... കൊല്ലും മുൻപ് എന്നോടൊന്നു ചോദിക്കാമായിരുന്നില്ലേ എന്ന് കരഞ്ഞു കൊണ്ട് ദേഷ്യപ്പെടുന്ന ശിവൻ (അധ്വയ്തം),
      എന്തെങ്കിലും ഒരു ജോലി വേണം. ശരിക്കും പട്ടിണിയാണ് എന്ന് ബാലേട്ടനോട് സങ്കടം പറയുന്ന ദാസൻ (നാടോടിക്കാറ്റ്),അച്ഛന്റെ അറിവോടെ ആണ് അനുജത്തി സ്വന്തം ശരീരം വിൽക്കുന്നത് എന്ന് തിരിച്ചറിയപ്പെടുന്ന സേതുമാധവൻ(ചെങ്കോൽ), താൻ വെട്ടിയ കൈ തുന്നിപ്പിടിപ്പിച്ച പുതിയ കുപ്പായം ചാക്കോ മാസ്റ്ററുടെ മൃതദേഹത്തെ അണിയിപ്പിക്കുന്ന തോമ (സ്പടികം),ഉണ്ണിയെ ഇനി കാണാൻ കഴിയില്ല അല്ലെ എന്ന് പെരിയവരോട് വിതുമ്പുന്ന ഗോവിന്ദൻകുട്ടി (ഒരു യാത്ര മൊഴി),
      ചെയ്ത തെറ്റുകൾക്ക് എല്ലാം മാപ്പ് പറയുമ്പോൾ ഇനി കാണാൻ വരരുത് എന്ന് അമ്മ പറഞ്ഞു വിലക്കുന്ന വിശ്വനാഥൻ (കന്മദം)
      അങ്ങനെ എണ്ണിയാൽ തീരാത്തത്ര അഭിനയ മുഹൂർത്തങ്ങൾ...
      നടന വിസ്മയം ❤️❤️❤️

  • @wishnew7609
    @wishnew7609 2 года назад +147

    എന്തോരു ലുക്ക്‌ ആണ് മോഹൻലാൽ ഈ ടൈം ഒക്കെ എന്റെ പൊന്നോ 🔥🔥🔥 വിന്റേജ് ലാൽ 🤍

    • @franklinrajss2310
      @franklinrajss2310 2 года назад +7

      ദേവാസുരം സിനിമയിൽ പൗരുഷം 🥵🥵🥵🥵🥵🔥🔥🔥🔥🔥

    • @rohiteugenemurray7879
      @rohiteugenemurray7879 4 месяца назад

      .😅😊😅

    • @Veteran_WW2
      @Veteran_WW2 29 дней назад

      Endheda ili​@@rohiteugenemurray7879

  • @ashkaralip6348
    @ashkaralip6348 3 года назад +162

    ഈ സിനിമയിൽ ലാലേട്ടന്റെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാ... ❤️

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +14

    സുകുമാരി എന്ന മഹാ നടിയോട് 🙏🏼ദേഷ്യം തോന്നിയ നിമിഷം ലാലേട്ടൻ ഉണ്ണാൻ ഇരുന്നപ്പോൾ ഇറക്കി വിട്ട cean അത് സഹിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞവർ ലൈക്‌ ❤️👍👍👍👍👍👍

    • @choicenetwork
      @choicenetwork  Год назад

      Dear @parudeesa-ox2wp, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @elsonjoseph5124
    @elsonjoseph5124 4 года назад +161

    പ്രത്യകിച്ചു വലിയ കഥ ഒന്നും ഇല്ല. പക്ഷെ ഇതൊക്കെ ആണ് പടം super....... വേണുനാഗവള്ളി - മോഹൻലാൽ ever green combo

  • @gayathrimahesh7069
    @gayathrimahesh7069 4 года назад +306

    അറിയുംതോറും ഒരുപാട് ഇഷ്ടപെട്ടുപോവുന്ന നടനകലയുടെ രാജാവ് ലാലേട്ടൻ 😍

    • @midhunraj4470
      @midhunraj4470 3 года назад +11

      100% yes beautiful acting ❤❤❤❤

    • @saleemk3520
      @saleemk3520 3 года назад +6

      Yes truee.. njanippo aa avsthayilaanu🥰

    • @prakashmajor6728
      @prakashmajor6728 2 года назад +1

      ഇത് എന്ത് മനുഷ്യൻ 🙏🙏

    • @shafironaldo1181
      @shafironaldo1181 2 года назад +1

      അത് ഇന്ദ്രൻസ് അല്ലെ

    • @abduljaleel6795
      @abduljaleel6795 2 года назад

      Mair

  • @roby-v5o
    @roby-v5o 2 года назад +127

    *2022.. അടുത്ത സമയത്തു ഈ സിനിമ കാണുമ്പോൾ ഇതു പോലെ ഒരു സിനിമ ഒരുക്കി തന്ന വേണു നാഗവള്ളി സാറിനോട്🌹🌹🌹 എത്ര നന്ദിപറഞ്ഞാലും തീരുകയില്ല, എങ്കിലും ഒരായിരം🙏🙏🙏🙏 പ്രണാമം നേരുന്നു*

  • @ROHITH397
    @ROHITH397 2 года назад +195

    ലാലേട്ടന്റെ ചിരിക്ക് ഏറ്റവും ഭംഗി ഈ പടത്തിൽ ആണ് 😊😊😊

  • @roopeshp1851
    @roopeshp1851 4 года назад +180

    പഴകും തോറും വീര്യം കൂടുന്നതുപോലെ
    എത്രകാലം കഴിഞ്ഞുകണ്ടാലും പുതുമ നഷ്ടപ്പെടാത്ത evergreen movie
    പിന്നെ ലൊക്കേഷൻ ഞങളുടെ സ്വന്തം കോഴിക്കോട്

    • @An0op1
      @An0op1 2 года назад +4

      മച്ചാനെ ഈ സിനിമയിൽ ഒരു ഇരുമ്പ് പാലത്തിൽ വച്ചു ഇടി നടക്കുന്ന ഒരു സീൻ ഉണ്ടല്ലോ...ആ സീനിൽ ഒരു വാൻ പോലൊരു വാഹനം ആ പാലത്തിൽ കിടക്കുന്നല്ലോ അതെന്താണ് സംഗതി..1:13:49

  • @kvmanojkumar1736
    @kvmanojkumar1736 2 года назад +39

    ഈ ഓട്ടോ ഡ്രൈവർ തന്നെയാണ് നിർണയത്തിലെ സർജനും വാനപ്രസ്ഥത്തിലെ കഥകളിക്കാരനും...

    • @user-ff5yh1uc6h
      @user-ff5yh1uc6h 26 дней назад

      Yes he is a magician

    • @Nasnu-t1k
      @Nasnu-t1k 23 дня назад

      Such a natural artist..he just behaves as if no camera ..no over expression ❤❤❤❤

  • @Diru92
    @Diru92 3 года назад +314

    സംവിധായകന്റെ start നും cut നും ഇടയിൽ ഉള്ള ആ Mohanlal.. is incredibly amazing 🙃. The glorious 80's & 90's 🥰

  • @diliyacleetus271
    @diliyacleetus271 3 года назад +110

    ലാലേട്ടന്റെ ചിരി ❤😍, എന്നാ look ആണ് ഇതിൽ ഏട്ടൻ ❤❤❤❤😘😘

    • @aneeshmadhavan8213
      @aneeshmadhavan8213 3 года назад +2

      Athe 😍😍😍😍

    • @choicenetwork
      @choicenetwork  Год назад

      Dear @diliyacleetus271, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

    • @choicenetwork
      @choicenetwork  Год назад

      Dear @aneeshmadhavan8213, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @maheshthelakkad2883
    @maheshthelakkad2883 3 года назад +70

    കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു സിനിമ 😍💙💜💛

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +52

    പാവപ്പെട്ട ഓട്ടോക്കാരനായി ലാലേട്ടൻ ഓട്ടോക്കാർക് അല്പം അഭിമാനം കിട്ടിയ നിമിഷം 🙏🏼❤️❤️❤️❤️❤️e👍👍

  • @sunilnbharathy488
    @sunilnbharathy488 2 года назад +30

    ഒരുപാടൊരുപാടിഷ്ടപ്പെട്ട, റിലീസ് ദിവസം വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് ഉറപ്പാക്കി കണ്ട മോഹൻലാൽ ചിത്രം . അതൊക്കെ ഒരു സുവർണ്ണകാലമായിരുന്നു.

  • @ibrahimkoyi6116
    @ibrahimkoyi6116 4 года назад +344

    പഴയ മോഹൻലാൽ ഇഷ്ട്ടം 😌

  • @noushucaca7176
    @noushucaca7176 3 года назад +21

    വേണുനാഗവള്ളി എന്ന കിടിലൻ സംവിധായകൻ .. അദ്ദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞ ഏയ് ഓട്ടോ , അന്നത്തെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു . "ലാൽ സലാം" എന്ന വേറൊരു കിടിലൻ ഹിറ്റ് കൂടി ഈ കൂട്ടു കെട്ടിന്റേതായിട്ടുണ്ട് ..

  • @user-qb5tl1pq2t
    @user-qb5tl1pq2t 3 месяца назад +19

    2024 ഈ സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @bilalkurishinkal7140
    @bilalkurishinkal7140 4 года назад +270

    2020 ൽ കാണുന്നവരുണ്ടോ ...

  • @mahinjabbar8274
    @mahinjabbar8274 4 года назад +139

    2020 il സുധിയെ കാണാൻ വന്നവർ

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +46

    2019 may 31 nu ഞാൻ വീണ്ടും ഈ സിനിമ കാണുന്നൂ പണ്ട് തിയേറ്ററിൽ നിന്നും കണ്ടതിനേക്കാൾ മനോഹരമാണ് യൂറ്റൂബിൽ നിന്നും കാണാൻ (uploader congrats 💖💖💖💖)എത്ര കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. എത്ര മനോഹരമായ സിനിമ.പപ്പു ചേട്ടന്റെ സൂപ്പർ കോമഡി.ഒപ്പം ഉള്ള എല്ലാ കോമഡി താരങ്ങളും എത്ര മനോഹരമായ കോമഡിയാണ്.
    "ഈ സിനിമയിൽ മികച്ച അഭിനയ മുഹൂർത്തം കാഴ്ച വെച്ച് മൺമറഞ്ഞ് പോയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രണാമം🙏🏻🙏🏻🙏🏻"
    Uploader special thanks🤝🤝🤝🤝

    • @choicenetwork
      @choicenetwork  5 лет назад +3

      Hello Rejilesh Vilayattoor, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : ruclips.net/user/ChoiceNetwork

    • @choicenetwork
      @choicenetwork  5 лет назад

      @@rejileshvilayattoor7173 Thank you

  • @user-rh3ec7pf3q
    @user-rh3ec7pf3q 4 года назад +279

    ഇത് പോലുള്ള ലാലേട്ടനെ ഇനി ഒരിക്കലും കിട്ടില്ല😭😭😭

  • @nihalkazim5436
    @nihalkazim5436 2 года назад +38

    പണ്ടത്തെ kozhikode town എന്ത് രസമാ കാണാൻ എന്റെ ജില്ലാ kozhikodekar ലൈക്‌ അടിക്കണം❣️

    • @user-kv4ic2kq9k
      @user-kv4ic2kq9k Год назад +1

      ഇപ്പോ എന്താ ഭംഗിയില്ലേ

    • @biju1721
      @biju1721 2 месяца назад

      ഞാൻ കോഴിക്കോട്. എരഞ്ഞിപ്പാലം

  • @vinilsyam8057
    @vinilsyam8057 2 года назад +20

    പറയുവാൻ വാക്കുകളില്ല പഴകും തോറും വീര്യം കൂടുന്ന ഐറ്റം... ഞങ്ങളെ പോലെ ഓട്ടോക്കാരുടെ ജീവിതം കാട്ടിത്തന്ന പടം.... ഞാൻ അഭിനിക്കുന്നു ഒരു ഓട്ടോ ർഷാ ക്കാരൻ ആയതിനാൽ.....👍👍👍
    Thankyou... Laletta😍😍😍💞💞💞💞
    വേണുച്ചേട്ടാ.....🥰🥰🥰🥰😍😍😍😍💕💕💕

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +46

    ഈ മനുഷ്യനെ കുറിച് പറയാൻ വാക്കുകൾ ഇല്ല 🙏🏻നടന കലയുടെ വിസ്മയം ❤

  • @noohasiya403
    @noohasiya403 4 года назад +80

    പപ്പു ഒരു powli ഐറ്റം. തന്നെ മോനെ 😝😝😝😍

  • @ABINSIBY90
    @ABINSIBY90 2 года назад +13

    സൂപ്പർ മൂവി. ലാലേട്ടൻ സൂപ്പർ പെർഫോമൻസ്. മലയാളികൾ മറക്കാത്ത ഒരു ഓട്ടോറിക്ഷ സുധിയുടെ സുന്ദരി.

  • @ansadansad7102
    @ansadansad7102 2 года назад +11

    ലാലേട്ടാ മാസ്സ് പെർഫോമൻസ് ആണ് ഈ സിനിമയിൽ ലാലേട്ടൻ ചെയ്തിരിക്കുന്നത് . അസാധ്യമ്. ലാലേട്ടാ. i love you ലാലേട്ടാ.
    ❤🙏❤🙏❤🙏.

  • @ajumalmohammed4005
    @ajumalmohammed4005 2 года назад +14

    ഈ ലാലേട്ടനെ ഇനി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ🥰🥰❤❤❤✌️✌️👍👍

  • @sscreations500
    @sscreations500 2 года назад +16

    നമ്മളൊന്നും വന്നാ ശെരിയാവൂല മീനുക്കുട്ടി ...വല്യ വല്യ ആളുകളെക്കകാണും 👌

  • @daalusijusachu4952
    @daalusijusachu4952 4 года назад +50

    മുത്ത് പടം.....പെരുത്ത് ഇഷ്ടപ്പെട്ട സിനിമ

  • @user-ri2tl5xj5y
    @user-ri2tl5xj5y 4 года назад +192

    കൊറോണ കാലം കാണുന്നവർ

    • @irshadmelmuri
      @irshadmelmuri 4 года назад +1

      ഞാൻ ഒരു പ്രവാസി വേറെ പണിയൊന്നുമില്ലാ ഇതൊക്കെ തന്നെ

    • @rajeshn.k8552
      @rajeshn.k8552 4 года назад +1

      Yess sir.

    • @surajchandran1597
      @surajchandran1597 4 года назад +1

      Kanunandu

    • @anilasajish2354
      @anilasajish2354 4 года назад +1

      Njan

  • @abinclal7536
    @abinclal7536 3 года назад +49

    56:10 കേരളത്തിലെ ആദ്യത്തെ ഫ്രീക്കന്‍.. Raman..........😝😝😝

  • @premjithshyma8861
    @premjithshyma8861 11 месяцев назад +53

    2023ല്‍ ആരെങ്കിലും കാണുന്നവർ ഉണ്ടോ ഈ സിനിമ🌹🌹🌹

    • @choicenetwork
      @choicenetwork  11 месяцев назад +1

      Dear @premjithshyma8861, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

    • @shamnass9564
      @shamnass9564 5 месяцев назад +2

      2024

    • @shajik434
      @shajik434 4 месяца назад +1

      2024 l kanunnavarund😊

  • @rahulrpillai157
    @rahulrpillai157 4 года назад +46

    ഈ ഒരു സിനീമ ഒരു ഓട്ടോകാരൻ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്

  • @nachu143
    @nachu143 2 года назад +41

    ചിരിച്ചുകൊണ്ട് കരയുന്ന ഒരേ ഒരു വ്യക്തി. ലാലേട്ടൻ

  • @LOVE-ns8kx
    @LOVE-ns8kx 4 года назад +42

    Lalettana kanan endhu bangiya..😍😘 endhu nalla movie.. Pappu chettane marakan patila.. Ellavarum thakarthu nice..👍

  • @priyankakjithesh6199
    @priyankakjithesh6199 4 года назад +109

    A wonderful movie with talented Actors.. Watching this movie on Lalettan's 60th birthday!!!!

  • @amal_b_akku
    @amal_b_akku 4 года назад +50

    *1:41:13 ആ നീണ്ട ഷോർട്ടിൽ ലാലേട്ടൻ അഭിനയിച്ചു തകർത്തു*........aa dialogue presentation ലാലേട്ടനെ കൊണ്ടേ പറ്റൂ
    Superb movie🥰👍👍👍♥️♥️♥️🎵

  • @akhi3344
    @akhi3344 3 года назад +21

    In real life ഇത് പോലെ പരസ്പരം സ്നേഹിക്കാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യാണ് മീനുക്കുട്ടി 💕 സുധി
    1:38:47 scene missing like this love from she💔😑

  • @franklinrajss2310
    @franklinrajss2310 2 года назад +132

    പഴയ ലാലേട്ടൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? മമ്മൂക്ക ഫാൻസ് ഉൾപ്പെടെ?

    • @jathindas7484
      @jathindas7484 2 года назад +4

      Und nhaan und

    • @GLX822
      @GLX822 Год назад +2

      വേണം

    • @Freestyler-rr
      @Freestyler-rr Год назад

      Ini orikalum thirich kittila bro.

    • @haripk1
      @haripk1 Год назад

      ho mammadh faninteyoru sankadame 😂😂

    • @haripk1
      @haripk1 Год назад +1

      @@Freestyler-rr aaanodaaa uvve...mammadhine eppozhemkilum kittumo

  • @ginsirpy823
    @ginsirpy823 4 года назад +28

    Romance between rich girl and poor man. Venu nagavalli's effort to unite them is the story. Good love story well played by Mohanlal and Reka also by Srinivasan, Jagadish and Murali as a villain.

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 года назад +59

    സൂപ്പർ മൂവി എല്ലാപേരും അടിച്ചു പൊളിച്ചു 🥰🥰🥰👍👍👍👍👍👍😘😘.തീരാ നഷ്ടം വേണു നാഗവള്ളി സർ 😢😢😢

    • @themessiah2083
      @themessiah2083 4 года назад +2

      Kuthiravattam chettanum muraliyum nashtangal thanne. RIP

  • @lachuzz5195
    @lachuzz5195 4 года назад +40

    1:21:46 Ee scene varumbo skip cheyyane pattu. Lalettante Aa Sankadam Niranja Mugham kanan pattunnilla😥😥

  • @swaminathan1372
    @swaminathan1372 2 года назад +5

    വേണു നാഗവള്ളി ,മോഹൻലാൽ കൂട്ടുകെട്ടിലുള്ള ചിത്രങ്ങൾ കാണാൻ ഒരു പ്രത്യേക സുഖമാണ്..🙏🙏🙏

  • @dillus170
    @dillus170 4 года назад +35

    ഇത് പോലുള്ള സിമ്പിൾ ലാലേട്ടൻ സിനിമ ഇനി ഉണ്ടാകുമോ

  • @wannasuccess2651
    @wannasuccess2651 Год назад +22

    5:43 അതിലെ ഒരു കുട്ടി ബിനു പപ്പു ചേട്ടൻ ആണെന്ന് ഇന്റർവ്യു കണ്ട് തിരഞ്ഞു വന്നതാ... 😂❤️

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +24

    നിറ കണ്ണോടെ ❤ലാലേട്ടൻ കൊടുക്കുന്ന വെള്ളി കൊളുസിനു 🙏🏼ലോകത്തിൽ ❤️എവിടെയും കിട്ടാത്ത 👍❤️❤️എന്താ പറയേണ്ട എന്നറിയില്ല ❤️❤️❤️❤️❤️ലാലേട്ടാ 👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️👍👍👍👍👍👍👍👍👍👍

    • @choicenetwork
      @choicenetwork  Год назад

      Dear parudeesa, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @vijayviji2675
    @vijayviji2675 4 года назад +51

    I am from Karnataka Bangalore I am big fan of Mohanlal I love Mohanlal I love Kerala people

    • @TamilDriver
      @TamilDriver 4 года назад +6

      Onnu pode

    • @maqbolali6738
      @maqbolali6738 4 года назад +2

      @@TamilDriver 😂😂😂😂👍

    • @KALKI73679
      @KALKI73679 3 года назад +7

      @@TamilDriver enthuvade
      AYAL ORU positive comment ittathinu ingane ORU reply KODUKKANO

    • @mittugaming1
      @mittugaming1 3 года назад +2

      @@KALKI73679 😁

    • @azizksrgd
      @azizksrgd 2 года назад

      @@TamilDriver 😂😂

  • @UvaisA-su1ic
    @UvaisA-su1ic 3 года назад +26

    //1:21:47//
    ചങ്ക്‌ പിടിയുന്ന scene😪
    ജാതിസം പീക്ക് ലെവൽ 💯
    മമ്മൂട്ടി ഫാൻ ആണ്..ലാൽ ഇഷ്ടം 😍😍

  • @sskkvatakara5828
    @sskkvatakara5828 4 года назад +83

    2:12 TNT 9945
    5:13 KRV 278
    9:24 KEV8422 puyapla
    9:34 KED 131 narayana
    9:43 KED 8873 sreekrishna
    12:48KL10 326
    13:30 KL11 636
    16:39 KLW 2117
    16:52 KRD 8016
    17:07 KLM 6965
    18:46 KRZ 462
    28:35 KL11 187
    39:50 KRZ.811

  • @rajmohan8831
    @rajmohan8831 4 года назад +37

    1990-ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രം '

  • @ragildas1641
    @ragildas1641 4 года назад +57

    പപ്പു ചേട്ടൻ സംസാരം കേട്ടാൽ തന്നെ ചിരി വരും

  • @shibinasa1258
    @shibinasa1258 3 года назад +21

    കിരീടം കഴിഞ്ഞിട്ടു ഏയ് ഓട്ടോ യിലേക്കുള്ള മോഹൻലാൽ

  • @jithubalan2016
    @jithubalan2016 2 года назад +11

    ചില സമയത്ത് മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ. അല്ലെങ്കിൽ ബോറടിച്ചിരിക്കുമ്പോൾ You Tube ൽ കയറി ആദ്യം തിരയുന്ന സിനിമയാണ് ഏയ് ഓട്ടോ. അതെ ഈ സിനിമയോട് എന്താണ് എന്ന് അറിയില്ല . ഒരു പ്രത്യേക ഇഷ്ട്ടമാണ്

  • @lifeandearth
    @lifeandearth 6 месяцев назад +3

    ഇത്രയ്ക്ക് മര്യാദയില്ലാത്ത ഒരു വർഗം വേറെയില്ല. പോലീസ്.

  • @navnits4926
    @navnits4926 3 года назад +31

    1:21:42 ഈ scene കാണുമ്പോ എന്തോ... നെഞ്ചിൽ ഒരു പിടച്ചിലാ 😢💔

  • @AbhishekAbhi-wf2xl
    @AbhishekAbhi-wf2xl 3 года назад +24

    Lalettan handsome-Dasaratham
    Lalettan cuteness-Aye auto

  • @avijithvijayan778
    @avijithvijayan778 3 месяца назад +3

    2024 ,watching aye auto🙄

  • @anilachuthankutty2315
    @anilachuthankutty2315 3 года назад +42

    Master class movie, Saw this movie in childhood in Tirthala theater in 1990 when i was in 6th std. Still remember those days so colourful & beautiful. Still enjoy this movie.

  • @user-qn1sh7xj4h
    @user-qn1sh7xj4h 3 года назад +16

    ഇതിൽ മാമുകോയ കൂടെ ഉണ്ടെങ്കിൽ 🥰

    • @choicenetwork
      @choicenetwork  Год назад

      Dear @user-qn1sh7xj4h, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @parudeesa5247
    @parudeesa5247 2 года назад +15

    ഓട്ടോക്കാരിലും നല്ല മനുഷ്യൻ മാർ ഉണ്ടെന്നു തെളിയിച്ച സിനിമ 🙏🙏❤️

    • @kuttukuttu5312
      @kuttukuttu5312 2 года назад +1

      അത് എന്താ ഓട്ടോക്കാർ മനുഷ്യർ അല്ലെ..

  • @m4music706
    @m4music706 4 года назад +77

    പപ്പു ചേട്ടൻ പറയുന്ന ഡയലോഗ് അടിപൊളി. ഇന്നത്തെ കാലഘട്ടം ഉദ്ദേശിച്ച തന്നെ. എന്താടാ നിന്റെ ഓട്ടോക്ക് ഇത്ര കുലുക്കം. അതേ കണ്ണിൽ കണ്ട അണ്ടനും അടകോടനും വോട്ട് ചെയ്യുമ്പോൾ ആലോചിക്കണം
    ആലോചിക്കണം. അത് കലക്കി

  • @aravinds6700
    @aravinds6700 3 года назад +25

    my god, what an actor mohanlal is....

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +7

    💕💕💕💕💕💕മലയാളസിനിമയുടെ ഇതിഹാസം മഹ്മശ്രീ മോഹൻലാൽ സൂപ്പർ ഹിറ്റ്‌ മൂവീസ്

  • @ashif5949
    @ashif5949 3 года назад +16

    2021 ൽ കാണുന്നവരുണ്ടോ 😊

    • @choicenetwork
      @choicenetwork  Год назад

      Dear @ashif5949, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @vipingkrishna6899
    @vipingkrishna6899 3 года назад +17

    2021 may lockdown lalettan fans 😍😍😍😍😍😍

  • @kiranraj7290
    @kiranraj7290 4 года назад +15

    Oro seenilum peruppichu kalanju laalettan .... innocence at its best.. 😍😍😍😍🥰🥰🥰😘😘😘

  • @ashiis9137
    @ashiis9137 3 года назад +10

    കൊറോണ കഴിഞ്ഞിട്ടും കാണുന്നവർ sat 21 /11/2020❤😍

  • @mmmtn3
    @mmmtn3 4 года назад +29

    Lalettan does his part well + Rekha was also acting very well

  • @alanaliyas9120
    @alanaliyas9120 3 года назад +14

    Mohanlal&sreenivasan duo😎😍😍😍

  • @thefanofhighflyers5173
    @thefanofhighflyers5173 4 года назад +38

    1:30:45
    കോഴിക്കോട്ടെ ഓട്ടോക്കാരുടെ വിശ്വസ്ഥത

  • @beenavijayan8034
    @beenavijayan8034 2 года назад +10

    എത്ര കണ്ടാലും മതിയാകില്ല👌ലാലേട്ടൻ super😍

  • @An0op1
    @An0op1 2 года назад +10

    സിനിമയുടെ ആദ്യം കാണിക്കൂന്ന ഓട്ടോറിക്ഷ ഫാക്ടറി ഏതെന്ന് അറയാമോ...KAL.......കേരള സർക്കാരിന്റെ ആട്ടോ കമ്പനിയുടെ ഉൾ വശം

  • @midhunam5631
    @midhunam5631 6 месяцев назад +2

    ലാലേട്ടൻ എത്ര മനോഹരമാണ് അഭിനയികുന്നേ ❤

  • @smartmedia6707
    @smartmedia6707 3 года назад +11

    സുധിയും മിനിക്കുട്ടിയും ഒന്നിച്ചപ്പോൾ
    കരയാത്തവർ
    ഹാം

  • @international_fraud
    @international_fraud 3 года назад +19

    വലിയ കഥ ഒന്നുമില്ല എന്നാലും ബോർ അടിക്കില്ല എത്രെ തവണ വേണേൽ കാണാം 💞
    മോഹൻ ലാൽ,ശ്രീനിവാസൻ, പപ്പു, ജഗതി, മണിയൻ പിള്ളൈ രാജു, രേഖ, മുരളി 👌😍
    1990 പടം ആണേലും നല്ല ക്ലാരിറ്റി 🥰
    സൂപ്പർ കോമഡി റൊമാന്റിക് മൂവി 💯🖤

  • @sarathsarathsasankan3331
    @sarathsarathsasankan3331 2 года назад +10

    ലാലേട്ടൻ സൗന്ദര്യം ❤️😃

  • @rosh5327
    @rosh5327 3 года назад +16

    57:10 ഈശ്വര വിശ്വാസം ഇതിലും സിംപിൾ ആയി പറയാൻ പറ്റില്ല

  • @t16zone36
    @t16zone36 3 года назад +6

    2050 'തിൽ ഇത് കാണുന്ന വരുണ്ടോ ??

  • @songlover194
    @songlover194 3 года назад +15

    ലാലേട്ടൻ സൂപ്പറാണ്. ലാലേട്ടന്റെ പഴയ സിനിമയുടെ രസം ഇപ്പൊഴത്തെസിനിമക്ക് ഇല്ല. ഈ സിനിമ വളരെയഥികം ഇഷ്ട്ടപെട്ടു. കാരണം സാധാരണക്കാരന്റ ജീവിതത്തിൽ സംഭവിക്കുന്ന പോലെയുള്ള കഥയാണിത്. ഈ സിനിമയുടെ തിരക്കഥകൃത്തിന് അപിനന്തഞങ്ങൾ എന്ന് (ajmal A. M)

  • @jaghdshkurikkan2404
    @jaghdshkurikkan2404 4 года назад +17

    എന്നും കാണുന്ന പടം

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 года назад +6

    മോഹൻലാൽ എന്ന നടൻ കേരളത്തിന്റെ സ്വത്ത്

  • @ajaiescape
    @ajaiescape 4 года назад +66

    കഥ നടക്കുന്നത് കോഴിക്കോട് ആണെങ്കിലും ഭാഷ തെക്കൻ ആണ്, പപ്പു മാത്രം ഉണ്ട് കോഴിക്കോട് ഭാഷ യിൽ

    • @ajaiescape
      @ajaiescape 4 года назад +5

      ഇത് പൊതുവെ മിക്കവാറും എല്ലാ സിനിമ യിലും നടക്കുന്നതാണ് കട്ടപ്പനയിൽ ഋതിക് റോഷൻ സിനിമ യിൽ എറണാകുളം ഭാഷ ഉണ്ട്

    • @gabrum6795
      @gabrum6795 4 года назад

      Ayn?

    • @amalaugustin4659
      @amalaugustin4659 4 года назад +1

      athinu ith kozhikode shoot cheythenne ullu, cinimayude kadha kozhikode aanu ennalla,

    • @amblilvp7262
      @amblilvp7262 4 года назад

      @@gabrum6795.

    • @ARUNKUMAR-yq2it
      @ARUNKUMAR-yq2it 3 года назад +2

      @@amalaugustin4659 sthalam name okke kozhikod aanu nadakav okke

  • @sajaigeorge6240
    @sajaigeorge6240 Год назад +5

    Long ago there are any event , can listen the song Sundari .. go back to the sweet era . . Nostalgia

    • @JoeSimon101992
      @JoeSimon101992 6 месяцев назад

      ariyatha basha parayanodae 😅

  • @jamsheerjesi1202
    @jamsheerjesi1202 3 года назад +9

    അന്നത്തെ പെട്രോൾ ഡീസൽ വില കേൾക്കുമ്പോൾ കൊതിയാവ

  • @pacificfasnas7983
    @pacificfasnas7983 3 года назад +5

    ആ പഴയ മോഹൻലാൽ ഇപ്പോൾ ഒരുപാട് പേരെ വെറുപ്പിക്കുന്നു.

  • @shaizmohammed6358
    @shaizmohammed6358 3 года назад +10

    പഴയ മോഹൻലാൽ ഇഷ്ടം ?

  • @JithuRaj2024
    @JithuRaj2024 9 месяцев назад +3

    തലമുറകൾ ഇഷ്ടപ്പെടുന്ന സിനിമ.

  • @sirilsangeet5651
    @sirilsangeet5651 Месяц назад +1

    That Veena sound...and this emotional story makes me cry

  • @adrianmoreiro796
    @adrianmoreiro796 4 года назад +15

    Thanks for uploading this video....my all time favorite movie 🍿🤓🤩👌👍

  • @jithintj8276
    @jithintj8276 4 года назад +27

    ഓട്ടോറിക്ഷയം പ്രൈവറ്റ് ബസ് ഓടിച്ചവർ ഇക്കൂട്ടത്തിൽ ഉണ്ടോ ഈരണ്ടു പണിയൂ ഒരിക്കലും മടിക്കില്ല

  • @IAMHARI6666
    @IAMHARI6666 2 года назад +7

    മൂവി അത് ഇതു പോലെ വേണം 👍👏❤

  • @rajithasi5810
    @rajithasi5810 Год назад +5

    എന്തോ മനസ്സിൽ തട്ടുന്ന ഒരേ സീൻസ് ❤️❤️❤️

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 2 месяца назад +2

    2024 kaanunnavar undo ❤❤❤❤❤❤

  • @manojkumarmanav2194
    @manojkumarmanav2194 4 года назад +9

    Nte venu nagavalii sir... No words... Lalatta.. u r simply awesome... ethann movie... Kand kazhiyumpol kannum manassum nirayum....