1989 ൽ ശ്രീനിവാസൻ സാറിന്റെ മനോഹരമായ തിരക്കഥയിൽ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്.... തൊഴിലാളി പാർട്ടിയുടെ പേരിനോട് ഒരു ശതമാനം പോലും നീതിപുലർത്താത്ത നീതിനിഷേധകരെയും സാമൂഹിക ചുറ്റുപാടിനെയും ഈ ചിത്രം വരച്ചുകാട്ടി.... വളരെ സങ്കടകരമായ കാര്യമെന്തെന്നാൽ 34 വർഷങ്ങൾക്കിപ്പുറവും കേരളത്തിലെ ഈ പാർട്ടി വ്യവസ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ലയെന്നതാണ്... ഇന്നും ഇവിടെ ഒരു സംരംഭകന്റെ അവസ്ഥ ഇതൊക്കെത്തന്നെയാണ്.....
ഈ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ട്രേഡ് യൂണിയൻ നേതാവായ മുരളിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. തനിക്ക് ഒരു ബസ് ഓടിക്കാൻ അറിയാമോ, കണ്ടക്ടർ പണി അറിയാമൊ, എൻതിന് ഒരു ബസ് നേരാംവണ്ണം കഴുകാൻ അറിയാമോ??? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.. ഇന്നത്തെ തൊഴിലാളി നേതാക്കൾ മിനികൂപറിലാണ് യാത്ര... യാതൊരു മാറ്റവുമില്ല...
ശപിക്കപ്പെട്ട ഒരു തൊഴിലാളി യൂണിയൻ. ഈ വർഗ്ഗങ്ങൾ വേരോടെ നശിക്കാതെ കേരളം രക്ഷപ്പെടില്ല. NB: തൊഴിലാളികളേയല്ല, യൂണിയൻകാരുടെ തെമ്മാടിത്തരത്തെയാണ് ഉദ്ദേശിച്ചത്.
Thanks to All these violent unions, Kerala has a state where people struggle to find a Job, I had to wait years to get a Job and got one that payed me 6k which was not even payed 😢, I left for Banglore and now in Dubai
ചുവന്ന കൊടി 😂😂😂അന്നും ഇന്നും ഒരു മാറ്റവുമില്ല 🤭🤭🤭🤭
Ennit aano myrea chuvanna te shart eddarkunnea😅
@@asarachu5444😂
😂😂@@asarachu5444
1989 ൽ ശ്രീനിവാസൻ സാറിന്റെ മനോഹരമായ തിരക്കഥയിൽ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്....
തൊഴിലാളി പാർട്ടിയുടെ പേരിനോട് ഒരു ശതമാനം പോലും നീതിപുലർത്താത്ത നീതിനിഷേധകരെയും സാമൂഹിക ചുറ്റുപാടിനെയും ഈ ചിത്രം വരച്ചുകാട്ടി....
വളരെ സങ്കടകരമായ കാര്യമെന്തെന്നാൽ 34 വർഷങ്ങൾക്കിപ്പുറവും കേരളത്തിലെ ഈ പാർട്ടി വ്യവസ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ലയെന്നതാണ്... ഇന്നും ഇവിടെ ഒരു സംരംഭകന്റെ അവസ്ഥ ഇതൊക്കെത്തന്നെയാണ്.....
ഈ സിനിമ അന്നും ഇന്നും എക്കാലവും കാണാൻ തൊന്നിക്കും വിധം ചെയ്ത ഒരു ഉഗ്രൻ സിനിമ.🙏👌👏👍❤️💯
സത്യത്തിൽ ഇതിലും ഭീകരമാണ് ഇന്നത്തെ അവസ്ഥ
കറക്റ്റ് 👍
ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ ഈ സിനിമ എത്രയോ ഭേദം
correct 4 ദിവസം മുമ്പും ഒരു സംഭവം ഉണ്ടായി വരവേൽപ്പ് മോഡൽ
കേരളത്തിന്റെ യഥാർത്ഥ അവസ്ഥ എത്ര മനോഹരമായി ചിത്രികരിച്ചിരിക്കുന്നു
മാമുക്കോയയുടെ രേവതിയോടുള്ള മറുപടി കലക്കി .ഇവരൊക്കെ മരിച്ചാലും ഇങ്ങിനെ കാണാൻ ആവുന്നല്ലോ നമുക്ക് എന്നതിൽ സന്തോഷിക്കാം
P
അക്ഷരാർത്ഥത്തിൽ പറയാം കാലങ്ങൾക് മുന്നേ സഞ്ചരിച്ച സിനിമ എന്ന്. 🤗
മാമുകോയ :
തുണികട മത്രമാക്കണ്ട പെട്രോൾ പമ്പും ..... ..... .....😂😂😂😂
🤣🤣
ഇപ്പോഴും ഇദൊക്കെ തന്നെയാണ് മിക്കയിടത്തും അവസ്ഥ അത് ആലോചിച്ചു ചിരിക്കുകയല്ല വേണ്ടത് ചിന്തിക്കുകയാണ് വേണ്ടത്
ഈ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ട്രേഡ് യൂണിയൻ നേതാവായ മുരളിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. തനിക്ക് ഒരു ബസ് ഓടിക്കാൻ അറിയാമോ, കണ്ടക്ടർ പണി അറിയാമൊ, എൻതിന് ഒരു ബസ് നേരാംവണ്ണം കഴുകാൻ അറിയാമോ??? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.. ഇന്നത്തെ തൊഴിലാളി നേതാക്കൾ മിനികൂപറിലാണ് യാത്ര... യാതൊരു മാറ്റവുമില്ല...
മാമുക്കോയ thug😂❤
ഒരുകാലത്തു ഈ movie കണ്ടു ഒരുപ്പാട് ചിരിച്ചിട്ടുണ്ട് പക്ഷെ ഒരു പ്രവാസി ആയതിൽ പിന്നെ ഈ movie കണ്ടു ചിരിക്കാൻ തോന്നിയിട്ടില്ല 😒😒😒😒
Innocent’s body language 😂😂
ഇപ്പോൾ കോട്ടയത്തു ബസ് കൊടികുത്തിയപ്പോൾ കണ്ടവർ ഉണ്ടോ
കേരളവും കമ്മ്യൂണിസവും ഉള്ളടത്തോളം കാലം പ്രസക്തമായ ഒരു സിനിമയാണിത്....
അന്നും ഇന്നും എന്നും... 😂😂കേരളം അങ്ങനെ തന്നെ 😌
കേരളത്തിലെ ജനങ്ങള് ഈ പടം കാണാത്തവർ ആരും ഇല്ലാ എൻകിലും .ഇപ്പോഴും വോട്ട് ചെയ്യുന്നു പരനാറി പാർട്ടികൾക്കു അതും കൊണ്ട് കേരളം വിട്ടു പോകുന്ന മലയാളി
1:02 എത്തിയാൽ എത്തി 😂😂
സാധാരണക്കാരന്റെ യഥാർത്ഥ ജീവിതകഥ
2:05 മാമുക്കോയ 😂😂😂😂🌹
എത്ര മനോഹരമായ സിനിമ അന്നത്തെ ആ നാട്ടിൻ പുറം നോക്കിയേ എന്ത് രസാ❤❤❤😊
Can you please tell me the name of the movie?
ശപിക്കപ്പെട്ട ഒരു തൊഴിലാളി യൂണിയൻ. ഈ വർഗ്ഗങ്ങൾ വേരോടെ നശിക്കാതെ കേരളം രക്ഷപ്പെടില്ല.
NB: തൊഴിലാളികളേയല്ല, യൂണിയൻകാരുടെ തെമ്മാടിത്തരത്തെയാണ് ഉദ്ദേശിച്ചത്.
👍
അന്നും കാലങ്ങൾക്കിപുറവും ഉള്ള നമ്മുടെ നാടിനു എന്ത് വെത്യാസം ആണ് he
കമ്മി യൂണിയൻ നോക്കുകൂലി വാങ്ങുന്ന citu നേതാവ്.. മുരളി സൂപ്പർ ആക്കി
One of the most depressing movies of all time. Pity it's still applicable today.
Up
ഇപ്പോഴത്തെ കാലഘട്ടം പണ്ട്
എഴുതി വച്ചത്
ഇതുപോലെ ഒരു റോബിൻ ബസിന്റെ പുറകെയാണ് ഇപ്പോഴും ഇവിടത്തെ mvd
ലാലേട്ടൻ.. ...
കാർത്തിക മതിയായിരുന്നു ലാലേട്ടൻ കാർത്തിക നൈസ് ജോടികൾ ♥️♥️
കാർത്തിക ഈ റോൾ ചെയ്യാൻ കൊള്ളില്ല.
1988 പിരായിരി പഞ്ചായത്ത് പാലക്കാട് ജില്ലയിലുള്ള ആ സ്ഥലത്ത് നിന്നും പകുതി മുക്കാലും ഷൂട്ട് ചെയ്തിരിക്കുന്നത് വീട്
🚨ഇത് തന്നെ അല്ലെ ഇപ്പോഴും കമ്മികൾ പറയുന്നത്..ഇത് ഖേരളമാണ് 😂😂
ഇങ്ങനെ പറയണമെങ്കിൽ നീ ഒരു ചാണക സംങ്കി ആയിരിക്കും 😏
Sanghikal pinne koyyal mathre ulloo
ചാണകപ്രോഡക്റ്റ് 😂
സമരം ജീവിതം 🤣🤣🤣🤣🤣🤣🤣🤣🤣🤣
കേരളത്തിന്റെ മഹത്വം ത്ഫൂ
കേരളം ഒരി തരി മാറിയറ്റു ഇല്ല 😅😅😅
Pp
ഇനി മാറാനും സമ്മതിക്കൂല്ല🥴
Ttytntttttntnttttttttttntnttnnttttnttnttnttttttnttntntntttntttntttntttntnttttntttntnttttnttttnttttntt0
❤
@@rishadh555 😊
അന്നും ഒരേ ഡയലോഗ് ഇന്നും അത് തന്നെ ഇത് കേരളം ആണ് സൂക്ഷിച്ചോളാൻ 😆
Innocent, mamukkoya ❤
Nice movie❤
കാലത്തിന്റെ മുന്നേ സഞ്ചരിച്ച സിനിമ
അന്നും ഇതുതന്നെ അവസ്ഥ
എന്റെ പാലക്കാടിന്റെ പഴയ ഭംഗി❤
ചുവന്ന കെടിയും 😂😂😂
Maamukkoya🥺🤲🏻
The movie was ahead of its time ... still no changes
1000 varsham kaxhinjaalum keralam engne thanne aayirikkum
1000 varsham kazhinjal keralam somalia akum, കമ്മ്യൂണിസത്തിന്റെ ദൂഷ്യഫലം പഠിക്കാൻ വെനിസുവേല പോകണ്ട എല്ലാരും ഇങ്ങോട്ടു വരും
Murali's role, even though it is a movie character is the current curse to Kerala. Communism is not a cancer but a plague. No cure for it.
ചിരിപടം അല്ല ഇതാണ് റിയാലിറ്റി
Sathyam super
തൊഴിലാളികളുടെ ചോര കുടിച്ചു വളർന്ന അട്ടകളാണ് ഇവിടെ ഉള്ളത്
Deerghaveekshanam👏👏👏👏👏
റോബിൻ, ബസ് ഫാൻസ് ❤
All time fav movie
Sreenivasan sir grat person ❤️❤️❤️❤️❤️❤️
വരവേൽപ്പ് 🤍
അര മണിക്കൂർ കൊണ്ട് പാന്റും ഷർട്ടും 😂😂
Nte ponnuu venamengil keralam vittooo. Elle moonji poovum😂😂😂. Njanokke pande salam paranjath
ഞങ്ങൾ ഈ സിനിമയ്ക്ക് എതിരാണ് 🚩🚩🚩🚩
Ee kodiyanu annum innum janangale mudichathu
ഈ യൂണിയൻ ഉള്ളിടത്തോളം കാലം ഈ നാട് ഗതി പിടിക്കില്ല, തൊഴിലാളികളുടെ ചോര കുടിച്ചു വീർത്ത അട്ടകൾ ആണ് രാഷ്ട്രീയ ക്കാർ
New 😂❤
Chathuram movie alla."varavelpu"
Mamukoya😍😍😍
Kaalangalku munne chindhicha film
Super
Njan vannitu veno ninne kulippikan..
ഒരു മാറ്റവുമില്ല സർ
മാമുക്കോയ പണ്ടെ ത് ഗ്ഗ് ന്റെ ഉസ്താദ് ആണ്.
Pandu muthale paranaariyude parttikku ithu thanneyaa pani alle😂😂😂mattullavarude kanjiyil paatta idaaru😢😢
Revathi enda bangi
Robin bus and Robber bus
റോബിൻ ബസിന്റെ കാര്യങ്ങൾ അറിഞ്ഞതിനുശേഷം കാണുന്നവരുണ്ടോ 😅
Illa
❤️റോബിൻ ❤️
ee myrante oro karyam
Ila
😊😊😊😊@@സുകുമാരകുറുപ്പ്-ണ2ഡ
Ithan communicham chettakal
രാജസ്ഥാൻ കാല്
ഇടവേള.. ബാബു : സൗണ്ട് ..
❤
2:50😂
Cammi kal keralam nasipchu
കൂടെ കൊങ്ങി സംഘികളും
Bjp indiayum nashipichu
ഈ പാർട്ടി എത്ര പേരെ കുത്തു പാള എടുപ്പിച്ചു. ഇവറ്റകൾ ക്ക് എന്നാണ് ബോധം varika
റോബിൻ ബസ് കണ്ടിട്ട് വന്നവർ ഉണ്ടോ
വരവേൽപ്പ്
Which movie???
Varavelp aanu ee cinema
Thanks to All these violent unions, Kerala has a state where people struggle to find a Job, I had to wait years to get a Job and got one that payed me 6k which was not even payed 😢, I left for Banglore and now in Dubai
വരവേൽപ്പ് ❤❤❤
ഹ ഇത് ഇതുവരെ ശരിയായില്ലേ ഹംസേ.?സറ്റപ്പിനിയിൽ എയറില്ലായിരുന്നു ഞാൻ ഫോട്ടോയെടുത്ത് പോയി കറ്റടിപ്പിച്ചു കൊണ്ടുവന്നതാ😂😂😂😅😂😂😂
ഫോട്ടോ അല്ല. മോനെ ഓട്ടോ
Sathiyammm
Ethiyal ethi😂
മമ്മൂക്ക യുടെ thagg
14:53
Lalettan jevichu kaanicha cinema
2023 lum ethoka yanu 🙏
Filim name?
ഇത് ഒരു സൈഡ് . ചില സമയങ്ങളിൽ യൂണിയൻ നല്ലത് തന്നെ ആണ്. എപ്പോഴും എല്ലാം ഒരുപോലെ ആകണമെന്നില്ല.
Ha ha ha
Gaz.,.,..........1
Robin😊
I don't know who is copying
😢
Ee cinema edha?
😢varavelpu
Movie name
@Butterflyu p00ppppp0pp0p0
രാജമാണിക്യം
Oru chinna vedi
Emupran
Nokatte nokanda thannaa mathi😂😂😂😂
എൻ്റെ കാല് മുറിക്കുമോ ?
ഈ രാഷ്ട്രീയം നമ്മുടെ നാട് നശിപ്പിച്ചു
Look the id shows Der noze
I saw this same video in Der noze channel