ഇവന്റ് മാനേജ്മെന്റുകാരൻ ജനീഷ് ചെറിയ മീനല്ല | Uma Thomas accident

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 86

  • @truelincy
    @truelincy 2 дня назад +41

    Very correct....Exactly correct news.MaruNadan is on right track.....

    • @AbhilashRAVI009
      @AbhilashRAVI009 День назад +2

      Madamdhinu legal ayi move cheyithu kude?

  • @thankamravi8517
    @thankamravi8517 2 дня назад +28

    അഡ്വക്കേറ്റ് സൂക്ഷിക്കണം. ഇതൊക്കെ വിളിച്ചു പറയുമ്പോൾ ശത്രുക്കൾ ഉണ്ടാകും. ആരാ കേരളം ഭരിക്കുന്നത് എന്ന് ഓർമ്മവേണം

  • @ramesanthankappan4011
    @ramesanthankappan4011 День назад +11

    അടിപൊളി മെസ്സേജ് 🙏

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 дня назад +16

    Very big salute to anti curreption movement

  • @arunraj2958
    @arunraj2958 2 дня назад +15

    100% SATHYAM

  • @adamscreations
    @adamscreations День назад +7

    ഏറ്റവുമധികം അഴിമതി ക്കാർ ജുഡീഷ്യറിയിലാണ്
    അവരെ എന്തു പറഞ്ഞാലും കോടതി അലക്ഷ്യം എന്ന് പറഞ്ഞ് പരാതിക്കാരനെ ശിക്ഷിയ്ക്കും.

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 2 дня назад +7

    Sir
    As an advocate, please fight n bring the truth out 🙏🙏

  • @balagopalr5167
    @balagopalr5167 День назад +6

    അഴിമതി ഇല്ലാതെ മാന്യമായി നടത്തിയ ഏതെങ്കിലും ഒരു സർക്കാർ പരിപാടി പറഞ്ഞു തരാമോ pls. ഓർമ്മക്കായി സൂക്ഷിച്ചു വാക്കാനാണ്

  • @sulaiman65
    @sulaiman65 2 дня назад +22

    ജനീഷിന് എങ്ങെനെ ബിനി ടൂറിസ്റ്റ് ഹോം കിട്ടി. അതിന്റെ പിന്നിൽ പ്രവർത്തിച്ച ഉന്നതർ ആരൊക്കെ എന്ന് കണ്ടെത്തണം

  • @manilaemily5916
    @manilaemily5916 2 дня назад +10

    ആ stage ഇടിഞ്ഞു പൊളിഞ്ഞ് വീണിരുന്നെങ്കിൽ എല്ലാ തട്ടിപ്പുകൾക്കും അവസാനമായേനെ..

  • @kannankollam1227
    @kannankollam1227 2 дня назад +7

    👍👍👍👍👍ബിങ്ങ്സലൂഡ്

  • @johnchathanat8229
    @johnchathanat8229 2 дня назад +7

    നാടകം...ജീവിതം. പാവം ഉമാതോമസ് madam 😢

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 День назад +4

    പ്രമോദ് സാർ, വിനോദ് വിൽസൺ തുടങ്ങിയ ചില നല്ല വക്കീലൻമാർ ഒത്തുചേർന്നാൽ ഒരു നല്ല മാറ്റം ഇന്നാട്ടിൽ വരുത്താൻ കഴിയും 👍💖

  • @sunnyjose4197
    @sunnyjose4197 День назад

    Adv PRAMOD KONDUTH SUPER MAN . Your Findings are Great. Don’t Afraid 👍GO AHEAD. We ALL With You 🙋‍♂️🙋‍♂️

  • @sheelashanmugham5506
    @sheelashanmugham5506 День назад +3

    ഇ ത്രയും കൃത്യമായ തെളിവുകൾ കൈവശം സൂക്ഷിക്കുന്ന ഇദ്ദേഹം അത് പരസ്യമായി പ്രഖ്യാപിച്ചതുകൊണ്ട് ജീവൻ തന്നെ നഷ്ടമായേക്കാം. ഇതുപോലെയുള്ള ഉദ്യോഗസ്ഥന് നീതി കോടതസ്സായിൽ നിന്നുപോലും കിട്ടില്ല. ഒരു ഏജൻസികളും അദ്ദേഹത്തിന് അനുകൂലമായി നിന്നില്ലെന്നു വരാം.

  • @DineshJohnKoyya
    @DineshJohnKoyya День назад +3

    ഇത്രയൊക്കെ കാര്യങ്ങൾ അറിയാവുന്ന ഇദ്ദേഹത്തെയാണ് തൃശൂർകാർ മേയർ ആക്കേണ്ടത്.

  • @johnyv.k3746
    @johnyv.k3746 2 дня назад +6

    കൊച്ചി ഇരുമ്പനത്ത് കുറേമുൻപ് നമ്മുടെ ശ്രീകുണ്ടൻ നായരും മെഡിക്കൽ ട്രസ്റ്റ് മുതലാളിയും ചേർന്ന് ഒര പരിപാടി നടത്താൻ പാടം തികത്താൻ ശ്രമിച്ച വാർത്ത ഓർമ്മ വരുന്നു.

  • @tomjoseph2472
    @tomjoseph2472 День назад

    Well said.Congrats 🌹

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 дня назад +10

    നിങ്ങൾ തന്നെ തിരഞ്ഞെടുത്ത Mr.Suresh Gopi Sir MP N MINISTER Of Patroleum n Natural Gas, അദ്ദേഹതോടു ഇതെല്ലാം പറയാം, ഇല്ലേ Sir 🙏🏻🙏🏻

  • @FANTASYViDeOs2030
    @FANTASYViDeOs2030 День назад +1

    വീണത് വലിയ പുള്ളി ആയതുകൊണ്ട് ഇങ്ങനെയൊക്കെ അല്ലെങ്കിൽ ഇതൊരു പ്രശ്നമേയല്ല

  • @geetapishardy2810
    @geetapishardy2810 19 часов назад

    Excellent!! Voters of Trichur(Kerala) have to decide ....Financial disasters- nobody is questioning...!Pramodji...Be careful as a whistle-blower now !! Take care ...🙏👍

  • @rameshsukumaran1218
    @rameshsukumaran1218 День назад +3

    പ്രമോദ് വക്കീൽ 🔥🔥🔥

  • @thankachanaugustine1631
    @thankachanaugustine1631 День назад

    തെറ്റു ചെയ്യാതെ ജീവിതം മുൻപോട്ടു പോകു ❤

  • @thankachanaugustine1631
    @thankachanaugustine1631 День назад +2

    സ്വർഗത്തനയാപിതാവേ അങ്ങയുടെ രാജ്യം വരുമോ?

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 2 дня назад +3

    Sajicheriyante
    Presence
    Kandapoltonn 2:34

  • @xtvloger
    @xtvloger День назад

    Yes sr♥️♥️♥️🙏

  • @RajeshNair-yz2do
    @RajeshNair-yz2do День назад +3

    പ്രമോദ് കൊണ്ടത് 👍👍👍

  • @anilseena6769
    @anilseena6769 День назад +1

    ഇത് മാലപ്പടക്കം പോലെ ആയി പോയല്ലോ...🤔🤔🤔🤔

  • @lathadevi2934
    @lathadevi2934 2 дня назад +17

    ഇദ്ദേഹത്തിൻ്റെ ജീവനിൽ നല്ല പേടിയുണ്ട്.

  • @RemadeviRamamoorthy
    @RemadeviRamamoorthy 2 дня назад +6

    Very surprising and intolerable.. This person has lot of info. He has to be careful..

  • @RavijiRome
    @RavijiRome День назад +3

    🤔.. 😂. മലയാളികൾക്ക്
    Scammers എന്ന ആംഗലേയ വാക്കിന്റെ അർത്ഥം അറിയില്ല! 🤣🤣

  • @FANTASYViDeOs2030
    @FANTASYViDeOs2030 День назад

    10:60 അതാണ് യഥാർത്ഥമം

  • @kingsvideos1515
    @kingsvideos1515 День назад +1

    Truth 😂👍

  • @thankachanaugustine1631
    @thankachanaugustine1631 День назад

    Keep itu

  • @FANTASYViDeOs2030
    @FANTASYViDeOs2030 День назад

    താഴെ തട്ടിലും മേലെ തട്ടിലും കയ്യിട്ടുവാരാൻ താൽപര്യമുള്ളപോൾ
    പരാതിക്കാർ എല്ലാവരും നോക്കുകുത്തികളായി മാറുന്നു !

  • @amblieamnile8981
    @amblieamnile8981 2 дня назад +4

    ഭാഗൃം transfer അല്ലേ ചെയ്യുന്നുള്ളൂ

  • @sasidharanmd3563
    @sasidharanmd3563 2 дня назад +3

    You are may be correct
    But this is Kerala
    Yatha Raja thatha praja

  • @SureshKumar-ru1is
    @SureshKumar-ru1is День назад

    🙏💕👍👏

  • @GeeveeJacob
    @GeeveeJacob День назад

    Thrissur corporation..
    All parties..
    All councilors
    All are one
    For
    Janish... 😅

  • @justin.safetyplus
    @justin.safetyplus День назад

    Correct .

  • @thomaskmathai6449
    @thomaskmathai6449 День назад +1

    One and only marunadan

  • @geethadevivasan2850
    @geethadevivasan2850 2 дня назад +5

    ആരാ ഭരിക്കുന്നത്? കമ്യുണിസ്റ്റ്,,, 😏😏😏,,,

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 2 дня назад +1

    Kerala advocates need to act n fight for these non senses

  • @ravsravs69
    @ravsravs69 День назад

    To start with we have to admire the fact that we have individuals like Adv Pramod to bring blatant corruption allegations such as this into the public domain. One cannot question , when the issue is addressed with facts and documentation that is verifiable. Now for those comments over concerns from the public on safety for bringing this to light. I have to put on my Thrissur hat and say we are born and brought up in this wonderful town. there is no one born yet to hinder the passion we have towards the welfare of this wonderful town. 🙂

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 День назад

    💯👍

  • @RS-CnB
    @RS-CnB День назад

    Verum sathyam... Thooki eduthu akathidan wash ulla aarenkilum venam

  • @mohandas4755
    @mohandas4755 День назад

    Sarvathra Thattippum , Vettippum. Keralathil Bharana Matam Vanne Mathiyaku. 2026 il Athundakum. Oru Samshayavumilla.

  • @rajendranneduvelil9289
    @rajendranneduvelil9289 2 дня назад +3

    KALLA KOOTTAM !!!

  •  2 дня назад +1

    There is a government in Kerala.What are they doing?

  • @RamuK-dk7tq
    @RamuK-dk7tq 2 дня назад +2

    Ithokke thanne alle CPM thendikalum manthrimarum cheyyunnath.Manuzhyane konnittayalum vendilla panam undakkanam

  • @nancymary3208
    @nancymary3208 2 дня назад

    Mone sharikkum sradhicho. Ini monaayirikkum irayaskasn pokunnathu. Mon aapathilekkaanu pokunnathu

  • @jingervlog
    @jingervlog 2 дня назад

    Satyam .😂

  • @gopalankp5461
    @gopalankp5461 День назад

    These (inds of smuggling are seen everywhere in kerala during these rule ofLDF.

  • @sharmanivishnu8239
    @sharmanivishnu8239 2 дня назад +1

    Rajeeshthattippukaranaanu

  • @CijoyYojic
    @CijoyYojic 12 часов назад

    എല്ലാരും ഒന്നിച്ചു ക ക്കുന്നു, മന്ത്രി സഭയിലെ കീചകൻ ആണും

  • @raviwarrier5658
    @raviwarrier5658 2 дня назад +3

    Janeesh..എന്തൊരു പേര്‍....ജനനേന്ദ്രിയം ഇല്ലാത്തവന്‍ എന്നാണോ Janeesh എന്നാൽ അര്‍ത്ഥം?

    • @perumalasokan9960
      @perumalasokan9960 2 дня назад +1

      ശരിയാണ് വല്ലാത്തൊരു പേര് തന്നെ. എനിക്ക് ആദ്യം കേട്ടപ്പോൾ തോന്നി

    • @alinajai7142
      @alinajai7142 День назад +1

      ഇതേ പേരുള്ള ഒരു സിപിഎം എംഎൽഎ ഉണ്ടല്ലോ, ജനീഷ് കുമാർ. പത്തനംതിട്ടയോ മറ്റോ ആണ് അവന്റെ തട്ടകം. അയാളോട് ചോദിച്ചാൽ അർത്ഥം കിട്ടും. ജനീഷ് എന്നാൽ ജനത്തിന്റെ അധിപൻ എന്നേ അർത്ഥം ഉള്ളൂ.

  • @alishaa2922
    @alishaa2922 2 дня назад

    പാമ്പിനെ ആരാധിക്കുന്ന ജനങ്ങളിലെക്ക് ഒരു ക്രിസ്ത്യൻ പുരോഹിതൻ എത്തിയപ്പോൾ
    ആ പുരോഹിതന് സംഭവിച്ചത് ?
    ruclips.net/video/Y43BjeePpyE/видео.html

  • @sunil.ssunil.s7977
    @sunil.ssunil.s7977 День назад

    All thatippu penarayi

  • @redsaucespecial4023
    @redsaucespecial4023 2 дня назад +1

    😂

  • @reejithparambath2802
    @reejithparambath2802 День назад

    😂😂

  • @rkm8702
    @rkm8702 День назад

    അടുത്ത വീഡിയോ ചെയ്യാൻ ഈ സാ൪ ജീവനോടെ ഉണ്ടാവുമോ. സാ൪ വളരെ സൂക്ഷിക്കണ൦. ഒരു പി പി ദിവൃ ഒരുമ്പെട്ടാൽ മതി എല്ലാം "ശരിയാവാ൯"

  • @aneeshkm5606
    @aneeshkm5606 День назад

    ആരാ ഈ ജെനീഷ്