മലബാർ കലാപം വർഗീയ ലഹള...വാരിയം കുന്നന്റെ ഞെട്ടിക്കുന്ന ചരിത്രം | vaariyamkunnan

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 651

  • @baburaj592
    @baburaj592 Месяц назад +396

    ഇതു വീണ്ടും ജനങ്ങളിലേക്ക് എത്തിക്കണം..... ഹിന്ദുക്കൾ ഉണരട്ടെ ✝️

    • @User-w2t4e
      @User-w2t4e Месяц назад +5

      Evidae 🤣😂
      Kerala. Will. Never change

    • @unnikrishnannair5098
      @unnikrishnannair5098 29 дней назад

      കേരള ഹിന്ദുക്കൾ ക്ഷണ്ടൻ മാരുടെ ഒരു സമൂഹം ആണ് ഉണർന്നിട് എന്ത് കാര്യം

    • @pkthampi9121
      @pkthampi9121 29 дней назад

      😊😊😮

    • @sumithchalikkandy5608
      @sumithchalikkandy5608 28 дней назад +7

      ജാതി ഉറങ്ങണം ഹിന്ദു ഉണരാൻ

    • @unnikrishnannair5098
      @unnikrishnannair5098 28 дней назад +17

      ജാതിവിവേചനം ഹിന്ദുക്കളുടെ ഇടയിൽ കുറഞ്ഞു വരിക ആണ്. ഒരുപാട് ജാതി മാറി വിവാഹം നടക്കുന്നു. ജാതി ചിന്ത വീണ്ടും വളർത്താൻ ഉള്ള ശ്രമത്തിൽ ആണ് കോൺഗ്രസ്‌ പാർട്ടി യും പപ്പുവും

  • @user_use838
    @user_use838 Месяц назад +467

    ഈ ചരിത്ര സത്യം ചങ്കുറപ്പോടെ സിനിമയക്കിയ " പുഴ മുതൽ പുഴ വരെ " അലി അക്ബർ രാമ സിംഹൻ കൊടുക്കണം ആയിരം ലൈക്കുകൾ❤❤❤

    • @sajayakumar353
      @sajayakumar353 27 дней назад +7

      സിനിമയുടെ ലിങ്ക് കിട്ടുന്നില്ല

    • @sadasivanp773
      @sadasivanp773 27 дней назад +9

      രാമ സിംഹന് 1000 ലൈക്‌

    • @bahuleyangoplapaniker3743
      @bahuleyangoplapaniker3743 27 дней назад +3

      I’m

    • @writtenright
      @writtenright 26 дней назад

      😂😂😂nd

    • @mass6700
      @mass6700 9 дней назад +3

      പുഴ മുതൽ പുഴ വരെ

  • @georgejose5933
    @georgejose5933 Месяц назад +269

    അഭിനന്ദനങ്ങൾ പണിക്കർ & മനുജ🎉

  • @ashajoseph9199
    @ashajoseph9199 Месяц назад +424

    ടിപ്പു സുൽത്താൻ്റെ ആക്രമണവും , മാപ്പിള ലഹളയും കേരള ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് കാഫിർ വംശഹത്യ ആയിരുന്നു. രണ്ടിനെയും പ്രതിരോധിച്ച് പിടിച്ച് നിന്ന മലബാറിലെ ഹിന്ദു, ക്രിസ്ത്യൻ സഹോദരങ്ങളുടെ ധീരത ആണ് ചരിത്രപാഠപുസ്തകങ്ങളിൽ പഠിപ്പിക്കേണ്ടത്. അതിനു പകരം അക്രമിയെ ഹീറോ ആക്കുന്ന വക്രീകരിച്ച പാഠഭാഗങ്ങൾ ഒഴിവാക്കാൻ ആളുകൾ ശബ്ദമുയർത്തണം

    • @പച്ചക്കുളം.വാസു
      @പച്ചക്കുളം.വാസു Месяц назад +1

      ഇവിടെ ആരും പറയാത്ത ഒരു കാര്യം ഉണ്ട്‌.. ആ ക്രൂരത മൊത്തം അനുഭവിച്ച ഹിന്ദു ക്രിസ്ത്യാനികൾ ആണ് ഇന്നുള്ള മലബാർ മുസ്ലിങ്ങളുടെ പൂർവികർ

    • @nikhilpurushothaman5540
      @nikhilpurushothaman5540 Месяц назад +26

      True

    • @vinodmp7717
      @vinodmp7717 Месяц назад

      ടിപ്പു കിലാഫത്തോ മതം മാറ്റമോ അല്ല വെറും കൊള്ളയടി മാത്രമാണ്

    • @PRAKASH-cm1vo
      @PRAKASH-cm1vo Месяц назад +19

      വാസ്തവം 👍

    • @gangadharanaa5935
      @gangadharanaa5935 Месяц назад +1

      തീർച്ചയായും അങ്ങനെ ഉള്ള കാപാലിക്കന്മാർക്കെതിരെ ശബ്ദമുയർത്തണം

  • @supriyarani6411
    @supriyarani6411 Месяц назад +108

    ചരിത്രത്തെ വളച്ചൊടിക്കുന്നവർക്കെതിരെ കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇതുപോലെയുള്ള ചർച്ചകൾ വളരെ പ്രധാപ്പെട്ട കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ശ്രീജിത്ത്‌ പണിക്കരെപ്പോലെ അറിവും ആർജ്ജവവും ഉള്ളവർ മുന്നോട്ട് വരിക തന്നെ വേണം 👍👍

  • @shanmughanm.r.8308
    @shanmughanm.r.8308 Месяц назад +133

    പുതു തലമുറയ്ക്ക് സത്യം അറിയാൻ, മനോഹരമായ ചർച്ച. താങ്ക്സ് പണിക്കരേ ❤

  • @kalkki9789
    @kalkki9789 Месяц назад +240

    All India Muslim league സമരം നടത്തിയത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരുന്നില്ല, മുസ്ലിങ്ങൾക്ക് മാത്രമായി ഒരു രാജ്യത്തിന് വേണ്ടിയായിരുന്നു.

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад +31

      അവർക്ക് 2 മാത്രം സ്പെഷ്യൽ 2 കിട്ടിയല്ലോ,ബംഗ്ലാദേശും പാകിസ്ഥാനും.
      ബാക്കി വരുന്ന ഷരീയത് പാലിക്കാത്തവർക്ക് വേണ്ടി മതേതര ജനാധിപത്യ ഇന്ത്യയും.

    • @ExcitedDove-gl6vw
      @ExcitedDove-gl6vw Месяц назад +13

      Valare sathyam....

    • @archanavinod1
      @archanavinod1 Месяц назад +5

      അതെ... രാജ്യസ്നേഹികളായ മുസ്ലീംങ്ങൾ അപ്പോൾ കോൺഗ്രസിന്റെ കൂടെയാണ് അണി നിരന്നിരുന്നത് .... അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാൻ അബ്ദുൾ ഖാഫർ ഖാൻ, മൗലാനാ അബുൽ കലാം ആസാദ്,ആസഫ് അലി, വക്കം മജീദ് തുടങ്ങിയ നേതാക്കളെയാണ് നമ്മൾ ആദരിക്കേണ്ടത്....❤

    • @purushothamankvpurushotham263
      @purushothamankvpurushotham263 Месяц назад

      മൗലാനാഅബ്ദുള്‍കലാം സൗദി പൗരന്‍ ആയിരുന്നു വിദ്യാഅഭ്യാസമന്തി​@@archanavinod1

    • @purushothamankani3655
      @purushothamankani3655 Месяц назад +24

      ​@@sunithaa.n.5028
      ആ ഇന്ത്യയെ വകഫിലൂടെ പിന്നേം പിടിമുറുക്കുന്നു.. അതിന് വേണ്ടുന്ന നിയമം തന്നെ ഒര് രാഷ്ട്രീയപ്പാർട്ടി ശരിയാക്കി കൊടുത്തിരിക്കുന്നു.. ആ പാർട്ടിക്കും ലെച്ചം ലെച്ചം പിന്നാലെ.. ത്ഫു 😊

  • @ammoosefoods2525
    @ammoosefoods2525 Месяц назад +99

    ഈ വിഷയത്തെ മഹാകവി കുമാരനാശാൻ തൻ്റെ ദുരവസ്ഥ എന്ന കാവ്യത്തിൽ വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്

    • @padminiem3818
      @padminiem3818 29 дней назад +32

      കുമാരനാശാൻ്റെ മരണവും അതുകൊണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.

    • @SubramanianChilangaliyath
      @SubramanianChilangaliyath 27 дней назад

      ദുരവസ്ഥ എഴുതിയതിനാണ് കുമാരനാശാനെ പല്ലനയാറ്റിൽ മുക്കിക്കൊന്നത് ----- അവരാണ് ശിവഗിരിയിൽ സുഡപ്പാനന്ദയെ കെട്ടിയിറക്കിയിരിക്കുന്നത് ---- ഹിന്ദുക്കൾ തിരിച്ചറിയുക.....

    • @snarayan8155
      @snarayan8155 9 дней назад

      So He was killed

  • @sindhukp9498
    @sindhukp9498 Месяц назад +358

    എൻ്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഈ കഥകൾ.. മുത്തശ്ശിയുടെ അമ്മക്ക് 17 വയസ്സുണ്ടായിരുന്നപ്പോൾ നടന്ന സംഭവമാണിത് ഗർഭിണികളുടെ വയർ കീറി കുഞ്ഞിനെ പുറത്തെടുത്ത് കൊല്ലുന്നതും, ജീവനോടെ പുരുഷൻമാരുടെ ശരീരത്തിലെ തോൽ പൊളിച്ചെടുക്കുന്നതും കഴുത്തറുത്ത് കൊല്ലുന്നതും തുടങ്ങി കുറേ കാര്യങ്ങൾ ... മുത്തശ്ശിയുടെ അമ്മ പേടിച്ച് ജീവനും കൊണ്ട് അടുത്തുള്ള നല്ലവരായ മുസ്ലീമിൻ്റെ വീട്ടിൽ ഓടിക്കയറിയതും അവർ അവരുടെ ഡ്രസ്സ് കൊടുത്ത് മുസ്ലിമിനെ പോലെ വേഷം കെട്ടിച്ചതും , കലാപകാരിൾ ഓരോ വീടും കയറിയിറങ്ങി തിരഞ്ഞ് പോയി കഴിഞ്ഞപ്പോൾ വേഷം മാറി സ്വന്തം വീട്ടിൽ പോയതും എല്ലാം....!!😢😢😢 ഒന്നുകിൽ മതം മാറുക അല്ലെങ്കിൽ മരിക്കുക...! ഇതായിരുന്നു അന്ന് നടന്നത്. വളരെ ഹീനമായ വിധത്തിലായിരുന്നു കൊന്നിരുന്നത്

    • @Tingtong-f1t
      @Tingtong-f1t Месяц назад +48

      ഓർക്കാൻ വയ്യ. ഞാനും കേട്ടിട്ടുണ്ട് ഈ കാര്യങ്ങൾ.

    • @gsreekumar719
      @gsreekumar719 Месяц назад +53

      എന്നിട്ട് ഗർഭിണിയുടെ വയർ പിളർന്ന ഇല്ലാ കഥ ഗുജറാത്തിൽ നടന്നു എന്ന് കൂവികൊണ്ട് നടക്കുന്നു....

    • @rajanpk3941
      @rajanpk3941 Месяц назад +8

      O my god

    • @arstudio3454
      @arstudio3454 Месяц назад +56

      നല്ലവരായ, മുസ്ലിം, അന്നും, ഉണ്ട്, ഇന്നും, ഉണ്ട്, ചിലർ, കാരണം, നല്ല വർ, കൂടി,പഴി, കേൾക്കുന്നു

    • @purushothamankani3655
      @purushothamankani3655 Месяц назад +46

      അങ്ങനെ നിർബന്ധിച്ച് മതം മാറ്റിയവരുടെ പിന്മുറക്കാർ ആവണം ഇപ്പോൾ മലബാറിൽ കാണുന്നവർ.. പക്ഷെ, ഇപ്പൊ അത് വല്ലോം അവരോട് പറയാൻ പറ്റോ..😊

  • @premanandank8825
    @premanandank8825 Месяц назад +88

    വളരെ സതൃസന്ദമായ വിവരണം....👍

  • @skjkv2429
    @skjkv2429 Месяц назад +53

    ഞമ്മൻ്റെ ചമാധാനവും പിന്നെ ആറാം നൂറ്റാണ്ടും ഇല്ലാതെ എന്ത് പരിപാടി ...................Mr SREEJITH ❤❤❤❤❤❤

  • @hariksadimaly8925
    @hariksadimaly8925 Месяц назад +81

    ശ്രീജിത്ത് പണിക്കർ🔥🔥🔥

  • @piclight3031
    @piclight3031 Месяц назад +220

    കോമൺ സെൻസ് ഉള്ള എല്ലാ മനുഷ്യനും അറിയാം മലബാർ ലഹള വർഗ്ഗീയ ലഹള ആയിരുന്നു എന്നത്

    • @purushothamankani3655
      @purushothamankani3655 Месяц назад +18

      അതിനെ സ്വാതന്ത്ര്യ സമരമാക്കിത്തീർത്ത് പെൻഷനും വാങ്ങീട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് 😊

    • @unni.m1959
      @unni.m1959 Месяц назад

      You are indirectly talking about maybe, at max 10-15% of malayalis. 😆

    • @Meghana-v4w
      @Meghana-v4w 28 дней назад

      അതെ. ധാരാളം കൊലപാതകികൾ, കൊള്ളക്കaർ ഒക്കെ കള്ള പെൻഷൻ വാങ്ങി തിന്നു കൊഴുത്തു ജീവിക്കുന്നു.😢

  • @bijugeorge3707
    @bijugeorge3707 Месяц назад +60

    അന്ന് മലബാർ കളക്ടർ ആയിരുന്ന വില്യം ലോകന്റെ മലബാർ മാന്വൽ വായിച്ചു നോക്കു. വർഷം മാസം തിയതി സമയം ഉൾപ്പടെ എല്ലാം വളരെ കൃത്യ മായി രേഖപെടുത്തിയിരിക്കുന്നു. ഒരു കഥ യും കേൾക്കേണ്ട, ഇന്നത്തെ FIR രജിസ്റ്റർ പോലെ എല്ലാ സംഭവങ്ങളും കൃത്യമായി രേഖപെടുത്തിയിരിക്കുന്നു. നമ്മൾ അത്തരം രേഖകൾ വായിച്ചു നോക്കിയാൽ മാത്രം മതി

    • @purushothamankvpurushotham263
      @purushothamankvpurushotham263 Месяц назад +3

      ലോഗന്‍

    • @ShanmughadasK-bn1yi
      @ShanmughadasK-bn1yi 29 дней назад +1

      വില്യം ലോ ഗ് ൻ
      അന്ന് മലബർ കളക്ടർ അല്ല

    • @govindram6557-gw1ry
      @govindram6557-gw1ry 28 дней назад +3

      ലോഗൻ ഇതിന് ഒരു 30 വർഷം മുമ്പായിരുന്നു ലോഗൻസ് മാനുവൽ എഴുതിയത്.

    • @Royce-yc3ve
      @Royce-yc3ve 23 дня назад

      @@bijugeorge3707 1921 le files m records m MSP de archive il ninn enne mukki. Namal avide poyi anweshichal inni oru koppum kittilla. Ellam nashippichu kazhinjirikunu.

  • @sajikumar7918
    @sajikumar7918 Месяц назад +65

    ചിരിച്ചു തള്ളേണ്ടതല്ല.കരഞ്ഞു കൊണ്ട് കരുതി ഇരിക്കേണ്ടതാണ്

  • @Unnikrinshnan
    @Unnikrinshnan 28 дней назад +17

    ശ്രീജിത്ത് പണിക്കർ ജി അങ്ങയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ. 🙏🙏.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +56

    മേത്തന്മാർക്ക് മറ്റുള്ള മദസ്തരോട് അസഹിഷ്ണുതയാണ് ഇത് ഇവരെ മത ഭ്രാഞന്മാരാക്കി തീവ്രവാദികളാക്കി ഇന്ന് ഇതാണ് ലോകത്ത് നാം കാണുന്നത് തന്നെ♥️♥️♥️♥️

    • @marsbeginnz6080
      @marsbeginnz6080 22 дня назад

      എല്ലാ മേത്തന്മാരും അങ്ങനെ അല്ല ചേട്ടാ, ഏതൊന്നിൽ നോക്കിയാലും നമ്മുക്ക് നല്ലതും ചീത്തയും കാണാൻ കഴിയും, ഞാനിത് പറയാൻ കാരണം ഒരു ചെറിയ ഗ്രാമത്തിൽ ആയർന്നു നമ്മുടെ തറവാട് വീട്, ചെറുപ്പകാലത് കൂടുതലും അവിടെ ആയിരുന്നു, പല മതത്തിൽ വിഷ്വസിക്കുന്ന അയൽവാസികളാൽ സ്നേഹത്തോടെ ഒരു കുടുംബം പോലെയാ താമസിച്ചിരുന്നത്,ചേട്ടൻ പറഞ്ഞ പോലെ ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു അസഹിഷ്ണുതയും ഈ സമയം വരെയും ഇല്ല.

  • @sasikumarbalan1352
    @sasikumarbalan1352 Месяц назад +144

    ബി.മാധവൻനായർ എഴുതിയ മലബാർ കലാപം എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ ശ്രമിക്കണം.മലബാർ കലാപം യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് അന്നത്തെ കെപിസിസി സെക്രട്ടറി പറയുന്നത് മലയാളികൾ മനസ്സിലാക്കണം.

    • @vijayammapr4907
      @vijayammapr4907 Месяц назад +15

      അത് ഇപ്പോഴും മാതൃഭൂമി ബുക്സിൽ വിൽപ്പന നടത്തുന്നുണ്ട്. പഴയതിൽ നിന്നു എന്തൊക്കെയൊ മാറ്റം വരുത്തിയിട്ടുണ്ട്

    • @projectmanagementprofessional
      @projectmanagementprofessional Месяц назад +3

      Kumaranashan paranjittundu ee quranolikal unde athikramam.

    • @sasikumarbalan1352
      @sasikumarbalan1352 Месяц назад

      @@vijayammapr4907 അങ്ങനെ മാറ്റം നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അതിനെതിരെ ഹിന്ദുത്വ സംഘടനകൾ കോടതിയെ സമീപിക്കണം.പകർപ്പവകാശ നിയമം അനുവദിക്കുന്നെങ്കിൽ യാതൊരു മാറ്റവുമല്ലാത പുനഃപ്രസിദ്ധീകരിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയും വേണം.

    • @ravanraja8079
      @ravanraja8079 Месяц назад +2

      K Madhavan Nair

    • @nihald5566
      @nihald5566 27 дней назад

      ​@@vijayammapr4907മാറ്റം വരുത്തിയിട്ടുണ്ട് എന്നത് ശരിയാണോ....

  • @balakrishnanm5535
    @balakrishnanm5535 Месяц назад +24

    ശ്രീജിത്ത്‌ പണിക്കർ നല്ല വിവരണം 👍👍👍

  • @narayanankutty5973
    @narayanankutty5973 27 дней назад +10

    ശ്രീ പണിക്കർ സർ, സത്യമായ കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസിലാക്കിയതിനു അങ്ങേക് ആയിരമായിരം അഭിനന്ദങ്ങൾ 👍👍👍🙏

  • @ManojManoj-ft5qn
    @ManojManoj-ft5qn Месяц назад +19

    സത്യം,,,, ഇതിനെ ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല,,,, ഇന്നും ഇതിന്റെ മുസ്‌ലിം ലഹള ആയിരുന്നു ഹിന്ദു കുടുംബം,, അവരുടെ കൂടെ അവർക്ക് സംരക്ഷണം കൊടുത്ത് ജീവൻ രക്ഷിച്ച
    മുസ്ലിം കുടുംബങ്ങളും ഇന്ന് അവരുടെ തലമുറ ബാക്കി നിൽക്കുന്നു,,,, ഏതായാലും നന്ദി പണിക്കർ

  • @manucalicut2325
    @manucalicut2325 Месяц назад +126

    ഒരു തീവ്രവാദിയെ കുളിപ്പിച്ച് എടുക്കാ എന്നിട്ടു മഹാൻ ആക്കാൻ ശ്രമിക്കാ

    • @ceeyem7482
      @ceeyem7482 Месяц назад +7

      അങ്ങനെ ഉള്ള... ഒരുത്തൻ...
      തന്നെ.... അല്ലേ........
      ഇപ്പോഴും..... ഇവരുടെ.....
      മാനവരിൽ...മഹോന്നതൻ....????
      👺👺👺👺👺👺👺👺👺👺👺

  • @rejeeshkumar7923
    @rejeeshkumar7923 29 дней назад +37

    സത്യം പറഞ്ഞാൽ പൃഥ്വിരാജിന് നന്ദി പറയണം👏🤣....
    അങ്ങേര് ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞത് കൊണ്ട് ...
    1921 ലെ വർഗീയ കലാപം ഇപ്പൊ നാട്ടുകാർക്കു മൊത്തം മനസിലായി😌...
    എത്ര ചർച്ചകൾ അതിനു ശേഷം കണ്ടു എത്രയോ കാര്യങ്ങൾ പുതുതായി അറിയാൻ കഴിഞ്ഞു...🤷‍♂

    • @Royce-yc3ve
      @Royce-yc3ve 23 дня назад

      @@rejeeshkumar7923 prithviraj oru immatured nepo kid aan. Avanum Avante ammayum anti-Hindus aan.
      Good thing he did some good Christian characters haha.. just kidding.

    • @jithubabu4130
      @jithubabu4130 23 дня назад +1

      Satyam njanum ith swathanthrya samaram ennann karuthiyirunnathh

    • @RS777-g7o
      @RS777-g7o 11 дней назад

      സത്യം thanks to Rayappan

  • @krishnakumarim1640
    @krishnakumarim1640 Месяц назад +43

    പറ്റുമെങ്കിൽ പുഴ മുതൽ....ഒന്നുകൂടി റിലീസ് ചെയ്യണം... With അഡ്വേട്ടസ്‌മെന്റ്

    • @krishnakumarim1640
      @krishnakumarim1640 Месяц назад +10

      Respect തോന്നിയ ഒരു Congress leader ആയിരുന്നു K Sudhakaran. But, eppo ഇയാൾ പറയുന്നത് കേട്ടാൽ, കള്ളൻ സുധാകരൻ എന്ന പേരാണ് ചേരുന്നത് എന്നു തോന്നുന്നു

  • @narayanankutty5973
    @narayanankutty5973 27 дней назад +10

    ഒരുപാട് നന്ദി ശ്രീ പണിക്കർ, സർ ഈ വാര്യകുന്നം എന്ന അലവലാതിയെ അദ്ദേഹം എന്ന് സംബോധന ചെയ്യരുത് സർ ഹിന്ദുക്കൾക്ക് അത് സങ്കടമാണ് 😊

    • @satheesantv883
      @satheesantv883 3 дня назад

      മലപ്പുറം ടൗൺ ഹാളിൻ്റെ പേര് എന്നും കാണുന്നവരാണ് ഞങ്ങൾ .......

  • @ramachandranstarstudio6245
    @ramachandranstarstudio6245 Месяц назад +16

    അഭിനന്ദനങ്ങൾ ശ്രീ 👍

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Месяц назад +29

    വോട്ട് ബാങ്ക് അനുകൂല മായി കിട്ടാൻ കേരളത്തിലെ കേന്ദ്രത്തിൽ സ്വാധീന മുള്ള നേതാക്കൾ സുഖിപ്പിച്ചു കൊടുത്തതാണ് ഈ സ്വാതന്ത്ര്യ സമര അനുകൂല്യങ്ങൾ.സത്യത്തിൽ ലഹളയിൽ നേതൃത്വം കൊടുത്തവർ ആരും തന്നെ അതിന് പെൻഷൻ ആവശ്യപ്പെട്ട് പോയി കാണില്ല. അതിന് ഒരു മസാല ഉണ്ടാക്കി അവരുടെ വോട്ട് നേടാൻ ഈ നേതാക്കൾ തന്നെ വഴി ഒരുക്കി കൊടുത്തതാണ്. മകൻ ചത്താലും വേണ്ടില്ല മരു മകൾ ഉഴലണം എന്ന തത്വം..ആർക്കും നഷ്ടപ്പെടാൻ ഒന്നുമില്ല കുറ ച്ചു വോട്ട് എങ്ങനെ എങ്കിലും ഒപ്പിക്കണം....

    • @purushothamankani3655
      @purushothamankani3655 Месяц назад +3

      അക്കാര്യത്തിൽ ldf udf ഒട്ടും പിന്നിലല്ല.. തമ്മിൽ മത്സരമല്ലേ 😊

    • @unnikrishnannair5098
      @unnikrishnannair5098 29 дней назад

      രണ്ടും കൂട്ടി കൊടുപ്പ് കാരുടെ പാർട്ടി ആണ്

  • @diagoras615
    @diagoras615 Месяц назад +12

    Malabar കലാപത്തെ കുറിച്ച് ഉള്ള വിവരങ്ങൾ സമൂഹത്തിൽ എത്തിച്ചതിനു നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങൾ

  • @Thankachan-v9v
    @Thankachan-v9v 29 дней назад +18

    ഈ വാര്യന്കുന്നൻ ശരിക്കും മുഹമ്മദ്‌ ഞരമ്പ് രോഗിയായിരുന്ന പ്രവാചകന്റെ അനുയായിയെപോലെ ഒരു ആരാധകൻ മാത്രം 😀😀😀😀😀😀😀😀😀🙏

  • @somanadhankallayil3588
    @somanadhankallayil3588 Месяц назад +29

    Thank you Shri Sreejith for the detailed information. You did marvelous job.

  • @PrakashVava-x5q
    @PrakashVava-x5q Месяц назад +24

    ചരിത്രയഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അസത്യങ്ങൾ പുതുതലമുറയെ പറഞ്ഞു പഠിപ്പിച്ച ഇവിടത്തെ രാഷ്ട്രീയക്കാരെ ഇതുപോലെ ചെയ്യണം. വേദന അവരും അറിയട്ടെ. വാൾമുനയിലൂടെ മാത്രം പ്രചരിപ്പിച്ച ഈ മതം ഇന്ന് ബോംബിലൂടെ നശിച്ചുകൊണ്ടിരിക്കുന്നു. അള്ളാഹു കരുതിവച്ച അനിവാര്യമായ കാര്യം 🙏

  • @premachandran5391
    @premachandran5391 Месяц назад +52

    അയ്യോ അങ്ങനെ പറയല്ലേ!വാരിയൻ കുഞ്ഞൻ കർഷക സമരം ചെയ്ത വെറും കുന്നൻ ആണേ 😂

  • @bastianvellattanjur4214
    @bastianvellattanjur4214 20 часов назад +1

    Good video. സത്യം പുറത്തു വരട്ടെ. തെറ്റായ മനുഷ്യർ മരണ ശേഷവും അങ്ങിനെ തുടർനാൽ മതി. മരിച്ചു പോയത് കൊണ്ട് ഒരാൾ നല്ല ആളാവില്ല.

  • @SureshSuresh-zp2km
    @SureshSuresh-zp2km 28 дней назад +7

    ഇത് കേട്ട് തലകറങ്ങുന്നു പാവം ഹിന്ദുക്കൾ അനുഭവിച്ച ഭീകരത

    • @IbySabu
      @IbySabu 27 дней назад +2

      Ennittum vote cpm nu😮😮

  • @ManikandanMani-j1p
    @ManikandanMani-j1p Месяц назад +13

    താങ്കൾക്ക അഭിനന്ദനങ്ങൾ

  • @krisharon946
    @krisharon946 Месяц назад +11

    So much clarity Sreejith has❤

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy Месяц назад +49

    ചരിത്രം പൂണ്ടു കിടക്കുന്ന ഒരു നിധി ആണ് അത് ശുദ്ധികരിച്ച എടുക്കാൻ ത്യാഗം വേണം

    • @krishnank6249
      @krishnank6249 Месяц назад +16

      തുവ്വൂർ കിണറ്റിൽ പൂണ്ടു കിടക്കുന്നത് അല്ലേ

    • @rassik142
      @rassik142 Месяц назад +2

      Chanku vettiya charithram... allathentha ullathu ?

  • @താലിബാൻ
    @താലിബാൻ Месяц назад +58

    തല വെട്ടികൾക്ക് സ്വാതന്ത്ര്യപെൻഷൻ കൊടുത്തു കോൺഗ്രസ്സ് +ലീഗ്

    • @gdp8489
      @gdp8489 29 дней назад +1

      😮😮😮😮

    • @mathewjoseph4021
      @mathewjoseph4021 28 дней назад +1

      💤😡

    • @Royce-yc3ve
      @Royce-yc3ve 23 дня назад

      @@താലിബാൻ exactly..😮‍💨😓

  • @harris566
    @harris566 Месяц назад +24

    ടിപ്പുവിന്റെ ഇരകൾ , വീണ്ടും 1921 ൽ വേട്ടക്കാർ ആയി.
    1921 ലെ ഇരകൾ വീണ്ടും മാറാടിൽ വേട്ടക്കാർ ആയി.

  • @MsSK-l1x
    @MsSK-l1x Месяц назад +13

    സത്യം ഒരുനാൾ പുറത്തു വരും. അധികാരവും ധനവും കൈക്കരുത്തും കുറച്ചു കാലത്തേക്ക് സത്യത്തെ തമോകരിച്ചെന്നു വന്നേക്കാം. എന്നാൽ ഒരുനാൾ എല്ലാ പ്രതിലോമ ശക്തികളെയും നിഷ്പ്രഭമാക്കിക്കൊണ്ടു സത്യം ജയിക്കും. ഇസ്ലാമിക അധിനിവേശവും ഇന്ത്യയുടെ ഹൃദയവും സംസ്കാരവും തകർത്ത മുഗൾ ഭരണവുമൊക്കെ എത്ര വിദഗ്ധമായി വെള്ളപൂശി നമ്മെ പഠിപ്പിച്ചു, കള്ള ചരിത്രം ഉണ്ടാക്കി നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ സിലബസ്സിൽ ഉൾപ്പെടുത്തി ? എന്തെല്ലാം അനീതിയാണ് ഈ ഭരണാധികാരികൾ നടത്തിയത് ? കോൺഗ്രസ്സാണ് ഒന്നാം പ്രതി‌. മാപ്പിള ലഹളയെ വെള്ള പൂശാൻ എന്തെല്ലാം പ്രചാരണം നടത്തി ! സത്യത്തിൽ നമ്മെ ഈ ഭരണാധികാരികൾ വഞ്ചിക്കയായിരുന്നു. അന്ന് കൊലപ്പെട്ടുത്തിയ ഹൈന്നവ - കൈസ്തവ സഹോദരങ്ങൾ നിരവധിയാണ്. കഴുത്തിൽ കത്തിവെച്ചു ഭയപ്പെടുത്തി നിസ്സഹായ ബ്രമ്ഹണ കുടുംബങ്ങളെ മലബാറിൽ മതം മാറ്റിയിരിക്കുന്നു. ജിഹാദെന്ന് അന്ന് തന്നെ ഇതൊക്കെ വ്യക്തമാക്കിയിട്ടുണ്ട്‌. അക്രമിയും ക്രൂരനായ ടിപ്പുവിനെ എന്നും വെള്ള പൂശാൻ നടത്തുന്ന വിഫല ശ്രമങ്ങൾ എത്ര പരിഹാസ്യമായി ഇന്നും തുടരുന്നു. ! നാമൊക്കെ, സാക്ഷര കേരളം ലജ്ജിക്കണം !

  • @vincentchacko7276
    @vincentchacko7276 Месяц назад +27

    വാരീയം കുന്നൻ വർഗ്ഗീയ വാദി. മതം മാറ്റലായിരുന്നു അയാളുടെ പണി.

  • @VinodKumarcp-y7v
    @VinodKumarcp-y7v 28 дней назад +7

    'പുഴമുതൽ പുഴവരെ 'ഇനിയെങ്കിലും നമ്മൾ ഏറ്റെടുക്കണം

  • @sreedharanc2793
    @sreedharanc2793 Месяц назад +11

    താങ്ക്യൂ സാർ ❤❤ താങ്ക്യൂ മാഡം

  • @vijivck9019
    @vijivck9019 Месяц назад +40

    മലപ്പുറത്തെ മുസ്ലിം എല്ലാരും തിരിച്ചു ഹിന്ദുവിലേക്ക് വരണം

    • @swichingtec1982
      @swichingtec1982 Месяц назад

      Eee monna kale hindu mathathinu avaasyam Illa

    • @ceeyem7482
      @ceeyem7482 Месяц назад

      ലോകത്തിൽ.....
      ഹിന്ദുക്കൾക്ക്... അവകാശം ഉള്ള..... ഏക രാജ്യം......
      ഇന്ത്യ......... മാത്രമാണ്.......!!!!!!!!!!
      .......
      അങ്ങനെ വരുമ്പോൾ....
      ഇന്ത്യാക്കാരെന്ന്.... പറഞ്ഞാൽ
      ഹിന്ദുക്കൾ... എന്നാണ്......!!!!!!!!!
      ......
      പിന്നെ..... "വിദേശത്ത് " നിന്നും
      വന്ന........ കുറച്ചു.....
      മുസ്ലീങ്ങളും.... കൃസ്ത്യാനികളും
      ☪️☪️☪️☪️☪️ ✝️✝️✝️✝️✝️✝️

    • @Rajinair-w7w
      @Rajinair-w7w Месяц назад +9

      Correct.. ഗർ വാപ്പസി ചെയ്യണം...

    • @remavasudevan3719
      @remavasudevan3719 Месяц назад

      അതിന് നാം സാമൂതിരിയെ കുറ്റപ്പെടുത്തേണ്ടതുണ്ട്. കലാപത്തിനുശേഷം, നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ഹിന്ദുക്കളെ തിരിച്ചുവിളിക്കാൻ തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. മലബാറിലെ ഏറ്റവും മോശം രാജാക്കന്മാരിൽ ഒരാളാണ് അദ്ദേഹം

    • @akash-ss5oy
      @akash-ss5oy 29 дней назад +3

      Mm nadannathuthanne avarellam perciayil ninnu vannavaraanu😂😂😂

  • @jayakumarjayanivas
    @jayakumarjayanivas 28 дней назад +1

    ശ്രീജിത്ത്‌ വളരെ നല്ല മറുപടി 👍

  • @DharmapalanPanakkal-y6s
    @DharmapalanPanakkal-y6s Месяц назад +12

    Big salute panickerji

  • @rameshsukumaran1218
    @rameshsukumaran1218 Месяц назад +8

    ശ്രീജിത്ത്‌ പണിക്കർ ❤️❤️

  • @bijiprakash4638
    @bijiprakash4638 2 дня назад

    വളരെ സത്യമായ നിരീക്ഷണപാടവം 🔥ശ്രീജിത്ത്‌ പണിക്കർ താങ്കൾ മഹാനാണ് 👍🔥ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നവർ പോലും ഒന്ന് ഇരുത്തി ചിന്തിക്കും 👍

  • @downer143
    @downer143 Месяц назад +15

    Manuja sundari.
    Observations of Sreejith on Malabar rebellion is absolutely true to the facts. M.K. Gandhi refused to condemn the atrocities committed on Hindus and Christians during Malabar riots.
    In fact, Muslims were participating in the anti-British freedom movement expecting a reinstatement of Muslim rule in India. When they realised that the country was going to be a secular democracy they demanded a partition of the nation to prevent a Hindu dominated government coming to power through elections.

  • @Kumar-v7j
    @Kumar-v7j Месяц назад +5

    സൂപ്പർ പണിയക്കർ ജി❤❤❤

  • @vsn2024
    @vsn2024 Месяц назад +35

    1921 ലെ ഹിന്ദു പത്രത്തിൽ ബോംബെയിലെ രണ്ട് മുസ്ലിം നേതാക്കൾ ലഹളയിൽ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഹിന്ദു ആർക്കൈവ്സിൽ കിട്ടും.

  • @Shylaja-io1jy
    @Shylaja-io1jy 27 дней назад +4

    സനാദന ധർമ്മം വിജയിക്കട്ടെ.🙏🙏🙏 ഇനിയെങ്കിലും ഹൈന്ദവർ ഉണർന്നിരിക്കണം. ഒന്നിക്കണം. ദുഷ്ട ജന്തുക്കളെ തുരത്തണം. ധർമ്മത്തിനു വേണ്ടിപോരാടണം. ദുഷ്ടൻമാർ പന പോലെ വളരും. അതിനെ മുളയിലെനുള്ളണം. ഉണർന്നെണീക്കു യുവശക്തികളെ . ധർമ്മ പോരാട്ടത്തിനു വേണ്ടികൈകോർക്കു....🙏

  • @AnilKumar-xm2lh
    @AnilKumar-xm2lh Месяц назад +9

    ജനങ്ങൾ അറിയട്ടെ

  • @GodOfwar-jd8xl
    @GodOfwar-jd8xl 28 дней назад +2

    സത്യം പറഞ്ഞതിന് നന്ദി 👌❤️

  • @ACHUTHANKP-r5s
    @ACHUTHANKP-r5s Месяц назад +5

    🇮🇳🙏 Sathyam sathyamayi visadamayi vivaricha srijith panicker Abhinandananghal Big Salute 🙏🇮🇳

  • @kannanbaiju-rp1dz
    @kannanbaiju-rp1dz Месяц назад +10

    പണിക്കർക്ക് നന്ദി👍👍👍🌹

  • @akpakp369
    @akpakp369 Месяц назад +20

    B. R. Ambedkar, in his book Pakistan or the Partition of India ,[58] wrote on the rebellion:[59]
    The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. All over Southern India, a wave of horrified feeling had spread among the Hindus of every shade of opinion, which was intensified when certain Khilafat leaders were so misguided as to pass resolutions of congratulations to the Moplas on the brave fight they were conducting for the sake of religion". Any person could have said that this was too heavy a price for Hindu-Muslim unity. But Mr. Gandhi was so much obsessed by the necessity of establishing Hindu-Muslim unity that he was prepared to make light of the doings of the Moplas and the Khilafats who were congratulating them. He spoke of the Mappilas as the "brave God-fearing Moplahs who were fighting for what they consider as religion and in a manner which they consider as religious ".🤗🤗

  • @shibukn8857
    @shibukn8857 Месяц назад +11

    Great👍

  • @sureshcg5588
    @sureshcg5588 Месяц назад +8

    100 ശതമാനം സത്യമാണ് ഈ പറഞ്ഞ കാര്യങ്ങൾ

  • @hareeshjakisuprekp8992
    @hareeshjakisuprekp8992 Месяц назад +4

    💯💯💯🙏🙏🙏 രണ്ടു പേർക്കും👍👍👍

  • @sudheesha5926
    @sudheesha5926 25 дней назад +2

    മലബാർ ലഹളയുടെ യഥാർത്ഥ ചിത്രം ശ്രീജിത് പണിക്കർ മനോഹരമായി വിശദീകരിച്ചു .

  • @shalumathew4677
    @shalumathew4677 29 дней назад +1

    കൃത്യമായ നിരീക്ഷണം👏

  • @surendrankochukudiyil7343
    @surendrankochukudiyil7343 Месяц назад +4

    Big.salut .sreejith sr

  • @abhilashnair1925
    @abhilashnair1925 27 дней назад +2

    Sreejith Panicker ❤❤❤

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 22 дня назад

    What a wonderful sharing. Congratulations Sree Jith Panickar.

  • @libinkl2906
    @libinkl2906 Месяц назад +11

    വിളിച്ച മുദ്രാവാക്യം : ബോലോ തക്ബീർ അള്ളാഹു അക്ബർ

  • @kurianam
    @kurianam 28 дней назад +7

    ശരിയായ ചരിത്രം എഴുതിച്ചു വിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ ഉള്ള ചങ്കൂറ്റം BJP കാണിക്കണം

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Месяц назад +5

    Correct observation

  • @RajeevsPillai
    @RajeevsPillai 4 дня назад

    ശ്രീജിത്ത്‌ ജി 🙏🙏🙏❤️❤️❤️❤️❤️

  • @pradeepkizhu
    @pradeepkizhu 28 дней назад +1

    Well explained the truth.. Thank you Sreejith

  • @valsanmaroli340
    @valsanmaroli340 27 дней назад +2

    SREEJIT ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pksanupramesh178
    @pksanupramesh178 Месяц назад +6

    4-1-25 വരിയം കുന്നു.. 😔

  • @DarkNight-e5r
    @DarkNight-e5r 25 дней назад

    Great variyankunnan filme ഉടൻ വരും 💪🏻💪🏻💪🏻

  • @joseabraham5967
    @joseabraham5967 10 дней назад

    നോട്ടക്ക് വോട്ട് കൂടും

  • @madhavgs
    @madhavgs Месяц назад +1

    Good discussion 🎉today I heard another discussion on the same subject ,the participant was historian Manu and he was making things very clear - but the interviewer was found struggling to make Manu say , somehow that Variyamkunnan and his movement can be termed as freedom struggle by asking the same question over and over again ! Thanks to Manu and Thanks to Sreejith for making things clear

  • @Sൽ-2
    @Sൽ-2 Месяц назад +5

    അതുകൊണ്ടല്ലേ നമ്മുടെ മുഹ്യൻ തൻ്റെ മാതൃകാ പുരുഷനാക്കിയത്

  • @prasadkumar6430
    @prasadkumar6430 Месяц назад +2

    കേരള ഇടതു വലതു മുന്നണികൾ അംഗീകരിക്കില്ല ബ്രോ

  • @sureshmenon1665
    @sureshmenon1665 Месяц назад +35

    ഖുർആൻ ഫോളോ ചെയ്യുന്ന , എല്ലാ മുസ്ലീം കളും വാരിയൻ കുന്നനേ പോലെയോ അതിൽ കൂടുതലോ, അപകടകാരികളാണെന്ന് ഇപ്പോൾ, വിവിധ രാജ്യങ്ങളിൽ, നടന്നു കൊണ്ടിരിക്കുന്ന സംഭവം വികസങ്ങളിൽ നിന്നും, പ്രെയതികരണങ്ങളിൽ നിന്നും വ്യക്തമാണ്. ജയ് ഹിന്ദ്. 🙏

  • @susheelarajan4877
    @susheelarajan4877 Месяц назад +11

    Kumaran Asante duravastha vayichal allavarkkum manassilakum.

    • @gangadharanaa5935
      @gangadharanaa5935 Месяц назад

      അതു പലതവണ വായിച്ചിട്ടുണ്ട്. കണ്ണുനീർ അറിയാതെ ഒഴുകിക്കൊണ്ടിരുന്നു. ആ ദുഷ്ടന്മാർ ഹിന്ദുക്കളോടും കുറെ ക്രിസ്ത്യാനികളോടും ചെയ്ത ക്രൂര കൃത്യം.,

    • @remavasudevan3719
      @remavasudevan3719 Месяц назад

      അതുകൊണ്ടാണ് അവർ അവനെ കൊന്നത്

  • @CebFrancis
    @CebFrancis 24 дня назад +1

    ഓരോ രാജ്യവും പിടിക്കാൻ ഞമ്മന്റെ ഓരോ അടവ്. അത് അറിയാതെ നമ്മുടെ നാട്ടിൽ മാത്രം നിന്ന് ചിന്തിച്ചാൽ ഒന്നും അറിയില്ല.

  • @sonyjoseph3980
    @sonyjoseph3980 Месяц назад +5

    Good 👍👍👍👍

  • @hfsvnkb.gf7t
    @hfsvnkb.gf7t Месяц назад +10

    കുമാരനാശാന് സ്വന്തം ജീവൻ പോലും നഷ്ടമായി

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Месяц назад +4

    Thank u sir

  • @keralatemples1349
    @keralatemples1349 27 дней назад +3

    എൻ്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.കുറച്ചു ദിവസങ്ങൾ കാട്ടിനുള്ളിൽ ഒളിച്ചു താമസിച്ചു.തിരിച്ചു വരുമ്പോൾ ഓല വീട് എല്ലാം നശിപ്പിച്ചെന്ന്.അതു കൊണ്ട് തന്നെ ഇത് വെറുമൊരു കാർഷിക സമരം മാത്രം ആയി കാണാൻ കഴിയില്ല.

    • @SubashGeorge
      @SubashGeorge 10 дней назад

      Appolo allahu engottu poyi koye??

  • @sunilvarghese3232
    @sunilvarghese3232 28 дней назад

    Thanks for revealing the truth 🎉

  • @pvmanomohan7468
    @pvmanomohan7468 27 дней назад +1

    Everybody should know the valuable information ❤

  • @KiranKumar-mk4jt
    @KiranKumar-mk4jt Месяц назад +3

    Sir🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @dineshkalathil4668
    @dineshkalathil4668 Месяц назад +6

    The most saddening factor in this issue is not many influencial muslim politicians have not come forward to set the record straight on these shady charectors in their community. They always maintain a deafening mum on these subjects which is very frightening.

  • @vinug7406
    @vinug7406 29 дней назад +1

    യാഥാർഥ്യം തുറന്നു പറഞ്ഞന്തിനു നന്ദി both of u 🙏

  • @lakshmimohan9626
    @lakshmimohan9626 Месяц назад +1

    Sreejith 👌👌👌👌👌

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 9 дней назад

    Very good ❤❤❤❤❤❤❤❤❤

  • @VinodVikram-ir5kl
    @VinodVikram-ir5kl Месяц назад +8

    👍👍👍👍

  • @EleesaXavier-e2y
    @EleesaXavier-e2y 28 дней назад

    This is a correct interpretation

  • @KathayottamVlog
    @KathayottamVlog 17 часов назад +1

    മഞ്ചേരിയിലെ നിലമ്പൂരിൽ ഒക്കെ ഇന്നും തിരിച്ചു കിട്ടാത്ത ഇല്ലങ്ങൾ ഉണ്ട് അതേപടി തന്നെ അഥവാ ഒരു പൊളിച്ച് പണിതാ പോലും പറമ്പെങ്കിലും തിരിച്ചു കിട്ടണമല്ലോ

  • @RaveendranCn-f2t
    @RaveendranCn-f2t Месяц назад +13

    മാനവരിൽ മഹാക്രൂരൻ വാരിയൻ കുണ്ണൻ😂

  • @LOKESHANK-rv2nn
    @LOKESHANK-rv2nn Месяц назад +2

    പണിക്കർ 👍♥️

  • @sajeevank7203
    @sajeevank7203 27 дней назад +1

    ഇനിയെങ്കിലും യഥാർത്ഥ ഇന്ത്യാ ചരിത്രം പഠിപ്പിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണം...

  • @lawhousebyadv.chirakkarasu7644
    @lawhousebyadv.chirakkarasu7644 27 дней назад +2

    ഏതു അധഃമമായി ദുഷ് പ്രവർത്തിയും നാളെ കുളിപ്പിച്ച് ഒരുക്കാമെന്ന വ്യാമോഹമാണു തകർന്നത്.

  • @chanduacharya3609
    @chanduacharya3609 20 дней назад

    വാഗ്മി..👍👍👍

  • @truthfinder2575
    @truthfinder2575 26 дней назад +1

    കുമാരനാശാന്റെ ദുരവസ്ഥ ഒന്ന് വായിക്കു. വളരെ സ്പെഷ്ടമായി അവതരിപ്പിച്ചിട്ടുണ്ട്... അള്ളാമതം