Kaduppam Kurach | Toxic Wedding | Pantheerankavu Dowry Harassment Case | Kerala News

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Pothuvedhi LIVE : Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ യുവതി മൊഴി മാറ്റിയത് സമ്മർദ്ദം കാരണമെന്ന് അച്ഛൻ. പെൺകുട്ടി Rahulന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് മകളെ കാണാനില്ലെന്ന് അറിഞ്ഞത്. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നുവെന്നും യുവതിയുടെ അച്ഛൻ പ്രതികരിച്ചു #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 79

  • @ramyak2719
    @ramyak2719 Месяц назад +36

    ആ പെണ്കുട്ടിക്ക് ഒട്ടും self respect ഇല്ല 😢.. maturity യും ഇല്ല... തന്നെ ഉപദ്രവിച്ച ഒരാളുടെ കൂടെ പിന്നെയും പോകുന്നതോ പോട്ടെ.. ആ കുട്ടി കാരണം അയാളും അയാളുടെ ഫാമിലിയും നാറി നാണം കെട്ടു.. അപ്പൊ ആ കുട്ടിയോട് ഇനി അവരുടെ aatitude എന്തായിരിക്കും.. ആ ചെക്കനെ പിടിക്കാൻ ഇന്റർപോൾ നെ വരെ വിട്ടു... അവൻ ഇതിനെല്ലാം പകരം വീട്ടാതിരിക്കുമോ? അത് കൂടാതെ മറ്റ് പുരുഷന്മാരുമായി ചാറ്റ് ചെയ്യാറുണ്ടെന്നു ആ കുട്ടി തന്നെ സമ്മതിക്കുന്നു.. വിവാഹം കഴിഞ്ഞു 5 ദിവസത്തിനുള്ളിൽ അവളെ അടിച്ച അവൻ ഇനി ഇതിന്റെയൊക്കെ പേരിൽ എന്തെല്ലാം ചെയ്യാൻ കിടക്കുന്നു...😢 എന്നിട്ടിപ്പൊ തന്നെ ആപത്തിൽ സഹായിക്കാൻ വന്ന സ്വന്തം അച്ഛനെയും അമ്മയെയും വരെ തള്ളിപ്പറഞ്ഞു... ഇനി ഈ ബന്ധത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ സ്വന്തം അച്ഛനും അമ്മയും പോലും ആ കുട്ടിയെ സപ്പോർട്ട് ചെയ്യും എന്ന് തോന്നുന്നില്ല... അവസാനം ജീവനോടുക്കേണ്ടി വരും... ഈ പോക്ക് കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്..😢 നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചതിനു ആ പെണ്കുട്ടിക്കെതിരെയും കേസെടുക്കണം... എന്നിട്ട് നിർബന്ധമായും കൗണ്സിലിംഗും കൊടുക്കണം.

    • @vickyg1176
      @vickyg1176 29 дней назад +2

      ജർമൻ വിസ മോനെ... Vitt🙏കളയാൻ പറ്റുമോ🤪🤪

    • @P_S_G245
      @P_S_G245 28 дней назад +2

      ജോളി, ഗ്രീഷ്മ, അടുത്ത trend..... ഉടായിപ്പു

    • @vishnukpillai6446
      @vishnukpillai6446 28 дней назад +1

      സപ്പോർട്ട് ഫോർ അതിജീവിത 8.5 loaded

  • @simple2415
    @simple2415 28 дней назад +5

    Advocate rocked...😂

  • @XavierAlexander-mi4tz
    @XavierAlexander-mi4tz 25 дней назад +2

    എത്രയോ supreme court വിധികൾ ഉണ്ട് സ്ത്രീപീഡന നിയമങ്ങൾ misuse ചെയ്യപെടുന്നുവെന്ന്

  • @deepakrnair8126
    @deepakrnair8126 Месяц назад +2

    Avatharikaa.. ... Polichu ingane venm prathipaksha bhahumanam ullvaru...❤
    Keep it up 👍
    Ellavarem orupolee....pariganichu ..krithyam ayyi chothikunudu....ellam..
    Ella mariyathakalum palichukondu..❤
    Doctor parayunathum...❤❤

  • @writtenright
    @writtenright 29 дней назад +11

    ലെ ഫെമിനിച്ചി: മാര്യേജ് ടോക്ക്സിക്ക് ആണേ...കള്ളവെടിയാണേ നല്ലത്...😂😂

  • @vinodanramani4494
    @vinodanramani4494 Месяц назад +7

    കുട്ടി പറയുന്നത് parents നെ പേടിച്ചാണ് അങ്ങനെ എല്ലാം നുണ പറഞ്ഞതു എന്നാണ് .
    അത് ഇപ്പോ നമുക്കു മനസ്സിലായി . അതാണലോ marrige മുന്നേ കൂടെ പോയി താമസിച്ചതും പിന്നെ marrige നു ശെഷോം പണ്ട് മാറ്റിമോണിയലിൽ പരിചയപെട്ട ചെക്കനോട് പിന്നെയും കോൺടാക്ട് keep ചെയ്‌യുന്നത്തും .പഠിച്ച കള്ളി ആണ്

    • @vickyg1176
      @vickyg1176 29 дней назад

      Search Monkey Branching in females in Google🤪🤪

  • @aneesudheen711
    @aneesudheen711 27 дней назад +2

    അവള് ചാറ്റിപോയവൻ ചീറ്റികാണും
    അവള് വിളഞ്ഞ വിത്താണവൾ

  • @snehamaryc8983
    @snehamaryc8983 Месяц назад +12

    Because of this girl many girls life will get effected

    • @maneeshkp1
      @maneeshkp1 Месяц назад +6

      അതെന്താ girls ൻ്റെ life മാത്രേ affected ആവൂ... ഇവിടെ ഉള്ള Boys okke criminals ആണോ ???...
      Girl or boy എന്നതിലല്ല...ആരായാലും പരസ്പരം നന്നായ് പെരുമാറാൻ ആണ് പഠിക്കേണ്ടത്...അതറിയില്ലെങ്കിൽ അവരും അവരുടെ കൂടെ ഉള്ളവരും suffer ചെയ്യും.😢

    • @vickyg1176
      @vickyg1176 29 дней назад +2

      Its a necessity, because other wise every word that comes out of a mouth of a female will be considered grounds for arrest

    • @Colorista496
      @Colorista496 29 дней назад +1

      Aanungalude avastha vallathum ariyumo

    • @Roselit-1991
      @Roselit-1991 29 дней назад +4

      ​@@Colorista496 avare udeshichathe ini genuine case vannal polum penkuttikale arum vishwasikkathilla ennayirikkum...
      Niyamagal okke misuse cheyyunnavarkke ethire case onnumille🤔

    • @vickyg1176
      @vickyg1176 29 дней назад +3

      @@Roselit-1991
      സ്ത്രീകൾക്കെതിരെ കേസെടുക്കാൻ പാടില്ല എന്നാണ് നിയമത്തിൽ എഴുതി വച്ചിരിക്കുന്നത് അപ്പോഴാണ്🤪🤪🤪

  • @acb876
    @acb876 Месяц назад +7

    ജോലി ഉള്ള വിദ്യാഭ്യാസം ഉള്ള കുട്ടികൾ ആണ് abused ആവുന്നത്. ഇപ്പോൾ parents & teachers outdated ആണ് എന്ന് ഒരു ധാരണ മാധ്യമങ്ങൾ & some so called experts പുരോഗമന വാദികൾ kulled the moral ethical courage of parents. Many youngsters are now diagnosed with personality disorders. Low or no moral & spiritual development.

    • @Malayalikada
      @Malayalikada Месяц назад +3

      Cluster B personality oake orupadu undu..Hell on earth Anu.Personality disorders ullavar lie like health....

  • @XavierAlexander-mi4tz
    @XavierAlexander-mi4tz 25 дней назад +2

    ഒരു ആൺ കുട്ടി ആണെങ്കിൽ ഒരു violence പെൺകുട്ടിയുടെ sideil നിന്ന് വന്നാൽ അപ്പോൾ തന്നെ relationship കളയണം.

  • @ponnusanuvettan1170
    @ponnusanuvettan1170 29 дней назад +4

    താങ്ക്യു സർ ഞങ്ങളുടെ സംശയമായിരുന്നു അങ്ങ് അവരോട് ചോദിച്ച ഓരോ ചോദ്യങ്ങളും.

  • @endhaaalle_kadha
    @endhaaalle_kadha 29 дней назад +11

    ന്യൂസ് anchorin എന്തൊരു പുരുഷ വിദ്വേഷമാണ് .. 🤮
    ആ കസേരയിലിരുന്ന് കറങ്ങുന്ന പെണ്ണിന് ലൈഫ് ലോംങ്ങ് ഒരു consistent relationship ഉണ്ടാവാൻ പോവുന്നില്ല😢
    കുറേ പേർ തേനെ ചക്കരെ സ്ത്രീസമത്വം ഒക്കെ പറഞ്ഞു വന്നു ഒട്ടി കൂടി നാല് കളി കളിച്ച് മടുക്കുമ്പോൾ ഇട്ടിട്ട് പോകും🤡

    • @connectwitharun
      @connectwitharun 29 дней назад

      😅

    • @teenaharshan9554
      @teenaharshan9554 22 дня назад

      Slut shaming വേണ്ട.

    • @endhaaalle_kadha
      @endhaaalle_kadha 22 дня назад

      @@teenaharshan9554 men shaming cheyyumenkil ithum cheyyum....padippikkan varanda😆
      Btb njaan relationship complications paranjapol avale slut aayi kandath nee thanne alle duranthame...ennit enne upadeshikkunno🤡

  • @jocknteam
    @jocknteam 29 дней назад +2

    Cruel physical torture-nte signs ellaam undu, 3 Drs-nte certification undu Ennittu ippo penkutti parayunnu swantham parents nirbandhichu complaint parayichu- ennu. Appo athrayum bruises okke thamaasha aano? Ennittu ippo case illa. Enthoru mystery.

  • @ranimathew9769
    @ranimathew9769 29 дней назад +1

    ദീവക്. സർ. 👍👍👍

  • @connectwitharun
    @connectwitharun 29 дней назад +1

    vakeel annan.. 💥💥

  • @anuvjify
    @anuvjify 28 дней назад +2

    Dont ever get married... From my experience

  • @UMMERNAFIH
    @UMMERNAFIH 29 дней назад +2

    അശ്വതി പെട്ടു പോയി.....

  • @sheelay4765
    @sheelay4765 28 дней назад +2

    വിവാഹം കഴിയുന്നതോടെ പെൺകുട്ടികൾ അനാഥരായി മാറുന്നു.

    • @simple2415
      @simple2415 24 дня назад +5

      Alla ahankari ayi marunnu

  • @mjc34
    @mjc34 29 дней назад +2

    Vakkeel chothichathinu krithymai marupadi nalkan kazhiyunnilla... Aa chothym njan adakkam ella purushanmarkkum ulla chothymanu... Enthukondu randuperudeyum mukam blur cheyyunnilla... Allenkil kanichal randaludeyum face kanikkanam.... Chummathe urulathe marupadi parayu avatharike.... Oru gender nu mathramai evide oru niyamavum onnum undakki vachittilla... Mananashtam sthreekalku ullathupole purushanmarkum undu ennulla thiricharivu evarkkokke epo varana... 😏

  • @NewspaperSanitha
    @NewspaperSanitha 25 дней назад

    This girl is well educated and working....she is also bold enough to come and stay in husband's house before the wedding itself...she was already aware of his first marriage and she hid this information from her parents too...she was the one who took the intiation for this marriage.....she is bold enough

  • @XavierAlexander-mi4tz
    @XavierAlexander-mi4tz 25 дней назад +2

    ഒരു പെണ്ണിനെ മർദിച്ചു എന്ന് കേട്ടാൽ വേറെ ഒന്നും നോക്കരുത് അവനേ പിടിച്ചു അകത്തു ഇടേണംപോലും എന്നാൽ ഒരുപുരുഷനെ ഒരു പെണ്ണ് തല്ലിയാൽ അത് report ചെയ്യാൻ പോലും ഒരു നിയമം ഇല്ലാതെ കാലത്താണ് നമ്മൾ ജീവിത്തിക്കുന്നത്.

  • @UMMERNAFIH
    @UMMERNAFIH 29 дней назад +5

    ഇവളുടെ സംശയം.........

    • @vickyg1176
      @vickyg1176 29 дней назад

      ഫെമിച്ചി🤪🤪🤪

  • @vishnukpillai6446
    @vishnukpillai6446 28 дней назад +2

    26 വയസുള്ള കുട്ടിയോ...

  • @user-xc7vo4xz3c
    @user-xc7vo4xz3c 29 дней назад +2

    Deepak oru perfect chauvenist....

    • @connectwitharun
      @connectwitharun 29 дней назад +7

      ayyodaaa..veshmayo?

    • @user-xc7vo4xz3c
      @user-xc7vo4xz3c 28 дней назад +1

      @@connectwitharun illada thendi....ninda ammayeyum pengaleyum alengilum adikkum apo oru adi kozhappamilla sneham kondalle nu aarengilum parayum apo ni idhe pole chodhikk ayyoda veshamaayo nnu...naari

    • @nambeesanvakil8972
      @nambeesanvakil8972 28 дней назад +7

      😂😂😂 പോയി ഒന്ന് പൊട്ടി കരയൂ

    • @Alisaju179
      @Alisaju179 28 дней назад +6

      മാറിയിരുന്നു മോങ്ങൂ

  • @sumanair9317
    @sumanair9317 27 дней назад +1

    Dictors confirmed the marks on her neck, which matches with her statement that her husband strangled her with a mobile charger. Why didn't Advt.Deepak Twinkle Sanal mention this fact? Statements of advocates like him are the curse of this society!!

    • @YugmaUnique
      @YugmaUnique 24 дня назад

      True. The girl said the truth about husband hitting her in the beginning. And now obviously she is lying to save her abusive husband. She is going to suffer her whole life for this mistake. My sympathy is with her poor parents.

  • @vishnukpillai6446
    @vishnukpillai6446 28 дней назад +1

    സപ്പോർട്ട് ഫോർ അതിജീവിത 8.5 loaded

  • @lorenceb.c7023
    @lorenceb.c7023 27 дней назад +1

    മാധ്യമങ്ങൾ പറഞ്ഞതെല്ലാം ഇന്ന് 14-6-24 ന് പൊളിഞ്ഞു. കഴുത്തിലെ പാട് ജന്മനായുള്ളത്! നുണ പരിശോധനക്ക് തയ്യറെന്നും യുവതി !!

  • @alantabraham8601
    @alantabraham8601 Месяц назад +15

    ഇപ്പോഴും ഞാനാണ് തെറ്റ് ചെയ്തതെന്നും കള്ളം പറഞ്ഞതെന്നും പറഞ്ഞിട്ടുപോലും ആണിന്റെ മുഖം കാണിക്കുകയും പെണ്ണിനെ സംരക്ഷിക്കുകയും ചെയുന്ന മാധ്യമ സംസ്കാരമാണ് നമുക്കുള്ളത്.ഇവിടെ ഇര പുരുഷൻ ആണ്.പ്രതിയാണ് എന്ന് കോടതി പറയുന്നതുവരെ ഒരാളും പ്രതി ആകുന്നില്ല.ഇതിലൂടെ നിങ്ങൾ എന്താണ് സമൂഹത്തിന് നൽകുന്ന സന്ദേശം. പുരുഷനെതിരെ എന്ത് കള്ളപ്രചാരണം നടത്തിയാലും അതിനെ നിങ്ങൾ സപ്പോർട്ട് ചെയ്യും എന്നല്ലേ?

  • @YugmaUnique
    @YugmaUnique 24 дня назад

    Congrats to anchor Aswathy for her intelligent observations about narcissistic Rahul and her excellent questions to Advocate Deepak. Here the advocate is smoothly supporting the abusive husband and turning a blind eye on the wounds and hit marks on the girls body.He should understand that the viewers are not fools to believe his lies.. The girl is either a stupid fool or she may have been blackmailed. Anyways she is going to suffer.

  • @mylifepc118
    @mylifepc118 29 дней назад +4

    സത്യത്തിൽ ഈ ചെറുക്കൻ നിരപരാധി ആണെങ്കിൽ പോലും ഇവിടെ ക്രിമിനലായ പെൺകുട്ടിയുടെ അച്ഛനെയാണ് ന്യായീകരിക്കാൻ എല്ലാവരും ശ്രമിക്കുന്നത്

  • @sumitha6812
    @sumitha6812 Месяц назад +3

    ആദ്യം അപ്പനും അമ്മയ്ക്കും കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുത്തു വളർത്താനുള്ള ബോധം വേണം... കുറ്റം കണ്ടാൽ അത് പറഞ്ഞു തിരുത്താൻ നോക്കണം.. പിന്നെ കുട്ടികളെ പറഞ്ഞിട്ട് എന്താ കാര്യം..

  • @venusvenus2861
    @venusvenus2861 29 дней назад +3

    Anchor ne vivaram illathathaano athoo vivaram illlatha pole abinayikukayaano....

  • @nambeesanvakil8972
    @nambeesanvakil8972 28 дней назад

    എന്തിനാ കല്യാണം എന്ന് ഇപ്പോള് ആണുങ്ങൾക്ക് ആണ് തോന്നുന്നത്... ഈ വക വട്ട് കേസിനെ ഒക്കെ വിളിച്ചു വീട്ടിൽ കൊണ്ട് പോയി abuse ചെയ്തു എന്ന് കേൾക്കണോ... വൺ night stand മതി

  • @samael951
    @samael951 Месяц назад +19

    വക്കീൽ പൊളിച്ചു. അവളുമാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു. അവൾ അവസാനം കണ്ടം വഴി ഓടി. Typical ഫെമിനിച്ചി 🤡

    • @vickyg1176
      @vickyg1176 29 дней назад +8

      യാതൊരുവിധ രീതിയിലും കുടുംബങ്ങൾ വേണ്ട എന്ന ശപഥമെടുത്ത് ഒരു പണ്ടാരക്കാലിയാണ് ഫെമിനിറ്റി എന്ന് പറഞ്ഞ് വർഗ്ഗം 🤪🤪

    • @freespirithermit
      @freespirithermit 29 дней назад +2

      trauma bonding ennoru sadhanam und, adi ethra kondaalum nyaayeekarich nilkum... avan adichenn avan thanne sammadochathaanu... avane valya punyaalan onnum aakkaan nikkanda..

    • @vickyg1176
      @vickyg1176 29 дней назад +3

      പിന്നെ അങ്ങനെ അടിച്ചു വളർന്ന ഒരു വീട്ടുന്ന വരുന്നത്. അവൾക്ക് ജർമൻ വിസയിലാണ് കണ്ണ്, അതിനിപ്പം കുറച്ച് അടിയും ചവിട്ടും തൊഴിയും കൊണ്ടാലും കുഴപ്പമില്ല നാട്ടിൽ നിക്കുന്നതിനെക്കാട്ടിലും എത്രയോ ഭേദമാണ്. പിന്നെ എന്താണ് അടിയുടെ കാരണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ രാത്രി അവളുടെ വാക്കുകളിൽ നിന്ന് തന്നെ പറയുന്നു ഒരാളുടെ കോൾ വന്നിട്ടുണ്ട് കല്യാണം കഴിഞ്ഞ് ഇവൾക്കെന്താ രാത്രി കോളിന്റെ കാര്യം, അവനു കാര്യം പിടികിട്ടി അവന്റെ കൺട്രോൾ പോയി കുടുത്തു ഒരെണ്ണം അവൻ 🤪🤪

    • @samael951
      @samael951 29 дней назад +5

      @@freespirithermit സ്ത്രീധന പീഡനം നടന്നിട്ടില്ല എന്ന് ആണ് അവൻ പറഞ്ഞത്. അടിച്ചെന്ന് ആണും പറഞ്ഞിട്ടുണ്ട്. അവളെക്കാൾ ഭേദം ആണ് അവൻ

    • @nambeesanvakil8972
      @nambeesanvakil8972 28 дней назад

      ​@@freespirithermitഅടിച്ചു എന്ന് പറയുന്നു.. എന്തിനാ അടിച്ചത് എന്ന് അന്വേഷിക്കണം

  • @samael951
    @samael951 Месяц назад +6

    ഈ വന്നിരിക്കുന്ന പെണ്ണുങ്ങൾ ആണ് ശാപം

    • @nambeesanvakil8972
      @nambeesanvakil8972 28 дней назад +3

      അതാണ്... ഈ psychologist ഒക്കെ മുഴു വട്ട് കേസ് ആണെന്ന് തോന്നുന്നു

    • @Alisaju179
      @Alisaju179 28 дней назад +1


      She is സൈക്കോ

  • @vishnuharikumar6068
    @vishnuharikumar6068 29 дней назад +3

    Vakkel.anna🫂