Комментарии •

  • @VigneshJNair
    @VigneshJNair 2 месяца назад +77

    ഉമ്മൻചാണ്ടി സാറിന്റെ പങ്കിനെ ആദരിക്കുന്നവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ
    ചാണ്ടിച്ചന്റെ നിശ്ചയദാർഡ്യത്തിനു അഭിവാദ്യങ്ങൾ🎉❤🎉

    • @jomitjoseph460
      @jomitjoseph460 2 месяца назад +1

      Soory ethu anil kumarinulla marupadiyaane😂

    • @VigneshJNair
      @VigneshJNair 2 месяца назад

      @@jomitjoseph460 ഹോ ഞാൻ അങ്ങ് ഇല്ലാണ്ടായി

    • @thomaskebbdk7615
      @thomaskebbdk7615 2 месяца назад

      Ĺpp😊​@@jomitjoseph460

  • @HameedPm-e3p
    @HameedPm-e3p 2 месяца назад +8

    പെയിന്റ് അടിക്കാൻ വന്ന മേസ്തിരിയുടെ പേര് വീടിന് ഇടണം എന്ന് വാശി പിടിച്ചാൽ വീട് പണിതവൻ എന്ത് ചെയ്യണം⁉

  • @gafoorkarayil
    @gafoorkarayil 2 месяца назад +4

    ഉമ്മൻ ചാണ്ടിയുടെ മാത്രം ക്രെടിറ്റിലുള്ള കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം അമിഷായെ വരെ വിളിച്ച് പിണറായി ഉമ്മൻ ചാണ്ടിയെ അറിയിച്ചതേഇല്ല എന്നതും നാമോർക്കണം.

  • @MathaiMthomas
    @MathaiMthomas 2 месяца назад +19

    ഈ കുരിശ് ചുമക്കാൻ അനിൽകുമാറിനെ തന്നെ പിണറായി തിരഞ്ഞെടുത്തു. ഈ പഴി എല്ലാം അയ്യാൾ കേൾക്കാൻ തയ്യറും ആണ്..

    • @mktvm3839
      @mktvm3839 2 месяца назад

      Vijayan paranjaal veettil irikkunnavare koottikodukkum ammathiri chetta thendi aanu ee anilkumar

  • @I5525
    @I5525 2 месяца назад +5

    ഈ അനിൽ കുമാറിന് കുറച്ച് ദിവസം അവധി കൊടുക്കുന്നത് നന്നായിരിക്കും ഈ മാപ്രകൾക്കും ഇടത് വിരുദ്ധർക്കും ഈ രീതിയിലല്ല മറുപടി കൊടുക്കെന്നത് 🥲🙏🏻

  • @gladisalex5856
    @gladisalex5856 2 месяца назад +14

    വിഴിഞ്ഞം ആരുടെ സ്വപ്നം അനിൽ കുമാറും Cpm ഉം അന്നു എന്താ പറഞ്ഞതെന്നും കേരളം മറക്കില്ല
    പ്രതിപക്ഷ നേതാവു ഈപരിപാടിയിൽ പങ്കെടുത്താൽ കേരള ജനത ഉമ്മൻ ചാണ്ടി സാറിനെയാണു
    സ്മരിക്കുക അതുസഹിക്കാൻ പറ്റാഞ്ഞിട്ടാണു വിളിക്കാത്തത്

    • @jomitjoseph460
      @jomitjoseph460 2 месяца назад +1

      Cpimnu double daddy syndrome aanu

  • @naushadsm3128
    @naushadsm3128 2 месяца назад +2

    ചോദിക്കുന്നതിനു ഉത്തരം പറയില്ല അനിൽകുമാർ

  • @PapaSelva
    @PapaSelva 2 месяца назад +26

    ആരാൻടെ കൊച്ചിൻടെ പിത്രുത്തം ഏറ്റെടുക്കാൻ അപാര തൊലിക്കട്ടിയാ ഇരട്ടചൻഗനു 😂

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 2 месяца назад +2

      അതെ ആരേങ്കിലുഠ ഗർഭം ഉണ്ടാക്കി അത് ഏറ്റെടുക്കുഠ അല്ലെങ്കിൽ പിർട്ടിയിലെ ഒരുത്തൻടെ തലയിൽ കെട്ടി വെക്കും.

  • @sajuvarghese2198
    @sajuvarghese2198 2 месяца назад +8

    അനിൽകുമാറിന്റെ ചിരിക്ക് ഒരു ഭാരതരത്ന അവാർഡ് കൊടുക്കാൻ പറ്റുമോ😂😂😂

  • @kuwaitkw7456
    @kuwaitkw7456 2 месяца назад +1

    പാവങ്ങളാണ് രണ്ടുപേരെങ്കിലും വിളിക്കാമായിരുന്നു 😅😅😅😅

  • @chandranr.a.8764
    @chandranr.a.8764 2 месяца назад +6

    അനിൽകുമാറിന്റ പിരിപോയിരിക്കുകയാണെന്ന് തോന്നുന്നു, ദയവ് ചെയ്തു കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാരുത്

  • @bijoypillai8696
    @bijoypillai8696 2 месяца назад +2

    ഉമ്മൻ ചാണ്ടി തുടങ്ങിയ പദ്ധതി ; അത് വച്ച് പിണറായി ഒരുപാട് പണം ഉണ്ടാക്കി,... അദാനിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു, മത്സ്യത്തൊഴിലാളി കളെ കുടിയിറക്കി..

  • @ചീവീടുകളുടെരാത്രിC11

    29.29 "ക്ഷണനം .".എന്ന വാക്കിന് മലയാളത്തിൽ വധിക്കുക , കൊല്ലുക എന്ന അര്ഥമാണ് ഉള്ളത് ..തെറ്റുണ്ടങ്കിൽ തിരുത്താം ..😂😂

  • @noushadahmed6623
    @noushadahmed6623 2 месяца назад +2

    അനിൽ കുമാറേ, ഒരു കൊടവും കിട്ടുന്നില്ലെങ്കിൽ, വിട്ടേക് 😂😂😂

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 2 месяца назад +3

    തീരമടുക്കുന്ന തർക്കം 😂😂😂😂കേരളത്തിന്‌ (60)വർഷം ഒന്നും കിട്ടാത്ത പോർട്ട്‌ ✏️✏️✏️✏️തിരിച്ചു തരുമ്പോൾ വീണ്ടും (എത്രയോ കോടി )അദ)നിക്കു അങ്ങോട്ട്‌ കൊടുക്കണം.... ആഹ്ലാദിപ്പിൻ 😂😂😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    O c sir Great Great Man❤🎉

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 2 месяца назад

    അല്ലെങ്കിലും ക്രെഡിറ്റ്കൾ മാത്രം അടിച്ചെടുക്കുന്ന ഒരു സർക്കാരല്ലെ നമ്മുടേത്

  • @captrk31kartha56
    @captrk31kartha56 2 месяца назад +1

    ഇയാൾ ആണ് ധീരമായ ഒരു ആൾ ആണ് ഈ അന്തം. ഇവന്റെ അപ്പർ സ്റ്റോറിയിൽ വല്ലതും ഉണ്ടോ.

  • @ashrafthottappayi3873
    @ashrafthottappayi3873 2 месяца назад +1

    Anil കുമാറിന് എന്ത് ജനാതിപത്യം 😂😂😂 വീട്ടിലെ അടിയന്തിരമല്ല ഇത് സുനിലേ ബുധൂസേ 😂😂😂

  • @RinzBabz
    @RinzBabz 2 месяца назад +1

    Adima

  • @ajayanm2264
    @ajayanm2264 2 месяца назад +1

    എന്നതായിരുന്നു കടൽക്കൊള്ള, അദാനി ഫാസിസ്റ്റ് ?ആ പാർട്ടികൾ ഇപ്പോൾ വിഴുപ്പലക്കുന്നു. അടുത്ത ഇലക്ഷനിൽ ജനങ്ങൾ ഇതിന് സമ്മാനം തരും.

  • @lijutl503
    @lijutl503 2 месяца назад

    കൂടോത്രത്തെ കുറിച്ച് ചർച്ച ചെയ്യു.

  • @zainudheenpattambi9044
    @zainudheenpattambi9044 2 месяца назад +1

    വിഴിഞ്ഞം പദ്ധതി യുടെ സാക്ഷാൽ പിതാവ് ഉമ്മൻചാണ്ടി ആണ് എന്ന് അരിആഹാരം കഴിക്കുന്ന എല്ലാ മലയാളികൾ ക്കും അറിയാം ...
    വിഴിഞ്ഞം പദ്ധതി മുടക്കാൻ മുന്നിൽ നിന്ന് നയിച്ച അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആയിരുന്നു ...
    അതെ പിണറായി വിജയനെ കൊണ്ട് തന്നെ മലയാളകര പിണറായി വിജയൻ സർക്കാരിനെ കൊണ്ട് തന്നെ നിർമാണം നടത്തി ച്ചു
    അതാണ് മലയാളികളെ തിരിച്ചറിയാത്ത പിണറായി വിജയന് കൊടുക്കുന്ന ഏറ്റവും വലിയ പണീശ് മെൻ്റ്

    • @naadan751
      @naadan751 2 месяца назад

      എന്നു കണ്ടൻ മാമ്മൻ പറഞ്ഞതാണോ?

  • @dinujoy1985
    @dinujoy1985 2 месяца назад +2

    ജ്യോതി കുമാർ കലക്കി അനിൽ കുമാറിന്റെ അണ്ണാക്കിൽ കൊടുത്തു.

  • @abdulrazackt.p2384
    @abdulrazackt.p2384 2 месяца назад +1

    അനിൽകുമാറിന് എന്തിന് ചർച്ചയെക്കുറിച്ച്

    • @captrk31kartha56
      @captrk31kartha56 2 месяца назад

      എന്റർടൈൻമെന്റ് അല്ലേ

  • @abdulrazackt.p2384
    @abdulrazackt.p2384 2 месяца назад

    മുംബൈ എയർപോർട്ട് വന്നപ്പോഴും നെടുമ്പാശ്ശേരി എയർപോർട്ട് വന്നപ്പോഴും അതുപോലെ വീഞ്ഞും വന്നപ്പോഴും സമരം ചെയ്ത കൂട്ടര് പറയുന്നത്

  • @varghese4626
    @varghese4626 2 месяца назад

    ഒരാൾ പറയുന്നു ഇത് Trail Run എന്നു് പിന്നെ എന്തിനാണ് ഉൽഘടനം.

  • @abdulkaderkvabdulkader
    @abdulkaderkvabdulkader 2 месяца назад +1

    വിവരകേട് വിളിച്ചു പറയുന്ന അനീൽ കുമാർ . ചാനലിൽ വന്ന് ഇരിന്ന് പറയുന്നത് ചോദ്യത്തിന് ഉത്തരം പറയുന്നില്ല ജനങ്ങൾ മനസ്സിൽ ആക്കി ഇരിക്കുന്നു

  • @manikantant8318
    @manikantant8318 2 месяца назад

    Mr Anil kumar you are one of the പൊട്ടൺ in the world

  • @rajvelayudham3192
    @rajvelayudham3192 2 месяца назад

    ശ്രീ. റാഷിദ്ദേ---
    നിങ്ങൾക്കും മംഗലാപുരത്ത് പോയാൽ ഒരു അഡ്വക്കേറ്റാവാം!
    അതിനാൽ അനിൽ കുമാറിനെ എളുപ്പത്തിൽ ക്രിയ ചെയ്യാൻ പഠിപ്പിക്കല്ലേ.. - Ple.....
    ഉത്തരം കിട്ടില്ലന്നു മാത്രമല്ലാ, ഇനി മറ്റൊരാളെയും സംസാരിക്കാനാവാത്ത വിധം അഡ്വക്കറ്റ് ബഹളം വെച്ചു കൊണ്ടിരിക്കും❤

  • @sajeersainudeen2583
    @sajeersainudeen2583 2 месяца назад

    മനുഷ്യന്റെ സമയം കളയാനായിട്ട് റാഷിദ് നിന്റെ ചർച്ച ഉണ്ടല്ലോ

  • @abdulkareemt.c3345
    @abdulkareemt.c3345 2 месяца назад

    രാജാവിൻ്റെ ചട്ടമ്പികളായ ന്യായീകരണ തൊഴിലാളികൾ മെഴുകുന്നു. കേരള ജനതയേ ..... നാണിക്കുക

  • @ebipaulose9495
    @ebipaulose9495 2 месяца назад +1

    Anil kumar comedy show😅

  • @muralimarath6251
    @muralimarath6251 2 месяца назад +1

    എവിടെ ഗർവം ഉണ്ടായാലും തന്തനാനാണ് ''

  • @SanthoshKumar-l1f
    @SanthoshKumar-l1f 2 месяца назад +3

    അനിൽ കുമാറെ ഇതെല്ലാം ജനങ്ങൾ കാണുകയും മനസിലാക്കുകയും ചെയ്യന്നൂ എന്നു മനസിലാക്കണം , ഇനി ഒരിക്കലും LDF ഭരണത്തിൽ വരില്ല. അതിന്റെ പണികളാണ് LDF ചെയ്യുന്നത്. അനിൽ കുമാറിനു എന്തറിയാം ഒന്നും അറിയില്ല.

  • @vemmanr
    @vemmanr 2 месяца назад

    കേന്ദ്ര പോളിസി മാറ്റം അദാ.. ജിക്ക് കൊടുക്കുക എന്നാല്‍ സബ് ചങ്കാസി !

  • @ChandralalTN
    @ChandralalTN 2 месяца назад

    ഉമ്മൻ ചാണ്ടി😂😂😂തുറമുഖ സമരം ഓർക്കുന്നുണ്ടോ😂😂😂😂

  • @SureshKumar-jb2ir
    @SureshKumar-jb2ir 2 месяца назад +1

    ഉളുപ്പില്ലാത്തവൻ

  • @abdulrazackt.p2384
    @abdulrazackt.p2384 2 месяца назад +1

    അനിൽകുമാർ ഒന്നിനും മറുപടി പറയില്ല

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    A K 😊Myth 😊😊😊😊😊😊😊

  • @Samadaminas
    @Samadaminas 2 месяца назад +1

    ഉമ്മൻ ചാണ്ടി കളങ്ക ഇല്ലാത്ത നേതാവ് ❤️❤️❤️

  • @gopinatht2451
    @gopinatht2451 2 месяца назад

    അനിൽകുമാര മഹാൻ

  • @thulasia787
    @thulasia787 2 месяца назад

    ഇതുപോലൊരു മരമണ്ടയ്ക്ക് ലോകത്തില്ല മരമണ്ട ഇത് ഒരെണ്ണം കൂടെ ഉണ്ടായതുപോലെ ഒരെണ്ണം കൂടി അടുത്തായി മരം മണ്ഡലം

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 месяца назад

    Anilkumarumarunkumrumparanjathumathramketalmathi00sariyudepakshathunilkukaennullathanuettavumvaliyavelluvili00chinthasiddhantham00

  • @abdullatheefop1381
    @abdullatheefop1381 2 месяца назад

    പങ്കെടുക്കില്ല

  • @ashrafakkunnummal8122
    @ashrafakkunnummal8122 2 месяца назад

    ഇതെന്ത് ന്യായീകരണമാണ് അനി കു

  • @sreejithkg4143
    @sreejithkg4143 2 месяца назад +1

    ഈ മനുഷ്യൻ എന്തൊക്കെ ആണ് പറയുന്നത്.. അനിൽ കുമാർ പാവം... ഇയാൾക്ക് ഇതല്ലേ പറയാൻ പറ്റു.. അല്ലാതെ ഇവന്മാരെ കുറ്റപ്പെടുത്താൻ പറ്റുമോ...

  • @noushad2378
    @noushad2378 2 месяца назад +1

    ഉമ്മൻ‌ചാണ്ടി 👍👍

  • @shareefvalapuram
    @shareefvalapuram 2 месяца назад

    Anilkumar ethavum nallathu PVyude asanam tangi vivaramillayima vidigallude sorgathil

  • @wibewin3835
    @wibewin3835 2 месяца назад +1

    Rashid posed good questions, Anil Kular is beating around the bush. This is literally shameful. The Cpim at this moment do not want to give the credit to UDf especially to Ummen sir. Pity. People know everything!

  • @abdullathieflathif9901
    @abdullathieflathif9901 2 месяца назад

    UC❤

  • @shejinep8998
    @shejinep8998 2 месяца назад +2

    Paratta chankam credit edukkan vannirikkunn naanam illathe

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 месяца назад

    Prathiakshanethavintecarumveedumpersionalstaffineyumthirichuvanganamallemoonnakumare00

  • @sudhakarannair1174
    @sudhakarannair1174 2 месяца назад

    Amtham kammi entha paranju varunnath kettu nokkam, kendram illengil ee padhathi varumo amthame. 2016 le dhosabhimani vayikkano

  • @Relentless1979
    @Relentless1979 2 месяца назад +1

    ISRO ചാര കേസിൽ CBI കുറ്റപത്രം കഴിഞ്ഞ ദിവസം കൊടുത്തിട്ടുണ്ട്... ആ കേസിന്റെ ക്രെഡിറ്റ്‌ മഞ്ചാരമക്കു എടുക്കാവുന്നതാണ്... പുതിയ പിള്ളേർക്ക് അറിയാൻ കഴിയില്ല 1994 കാലങ്ങളിൽ മഞ്ഞരമ ആർക്കു വേണ്ടിയാണു ഫ്രന്റ്പേജിൽ എഴുതിയത് എന്ന്.

    • @shajuvarghese7036
      @shajuvarghese7036 2 месяца назад

      തേച്ചാവമാനി പറഞ്ഞത് ചാര കേസ് കൊണ്ടു വന്നത് അവരാണെന്നാണ്!

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    Masapadi=V party😊2026/140 /?? 8/11/14 😊😊😊😊😊😊😊

  • @ChackoKM-zk9qr
    @ChackoKM-zk9qr 2 месяца назад

    Anil kumar eveneyonnum orikkalum oru charchaykk vilikkaruth. Marapottan

  • @ViswakumarKamalasanan
    @ViswakumarKamalasanan 2 месяца назад

    ഉമ്മനും പിണറായിയും 2125 കോടി മുടക്കിയ അദാനിക്ക് 80 വർഷത്തേക് കൊടുത്ത ചാണ്ടി വിജയം

    • @SojiAbraham-e4s
      @SojiAbraham-e4s 2 месяца назад

      Get lost man... All credit for Ommen Chandy

  • @wibewin3835
    @wibewin3835 2 месяца назад

    What alliance with this Cpim in the national level? Cong should think. Here in kerala, this party doesn't recognise the LoP's role. But they need Rahulji to be their voice in parliament! Interesting! Anyway, it's because of Cong this Cpim has a national status today.😂😂😂 😂😂😂

  • @JojiGeorge-o4c
    @JojiGeorge-o4c 2 месяца назад +1

    അനിലേ നീ എങ്ങനെ വക്കിലായി????

  • @NajeebHaneefa
    @NajeebHaneefa 2 месяца назад

    ന ങ്കു ര മി ടു ന്ന വി വാ ദം

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 месяца назад

    Inagurationvakuppumanthŕiariyaan00000

  • @josephmppaulose5761
    @josephmppaulose5761 2 месяца назад

    ഈ പദ്ധതിയിൽ പലരുടെ പങ്കുണ്ട്.പക്ഷേ മഹാരാജാവ് എല്ലാ ക്രെഡിറ്റും അടിച്ച് മാറ്റാൻ നടക്കുകയാണ്.
    പാവം മത്സ്യ തൊഴിലാളികളുടെ കൂടി കാര്യം പരിഹരിക്കണം

  • @shajinambiar1239
    @shajinambiar1239 2 месяца назад

    Anil Kumar okk ithupole debate il varunnonda chee p m moonji poyath.😅

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 2 месяца назад

    ഈ അനിൽ കുമാറിന് സെൻസ് ഇല്ലേ കഷ്ട്ടം ചർച്ചക്ക്വന്നിരിക്കുന്നു

  • @joshikjacop
    @joshikjacop 2 месяца назад +1

    ജയ് ബിജെപി

  • @shajuvarghese7036
    @shajuvarghese7036 2 месяца назад +1

    ഉമ്മൻ ചാണ്ടി ❤

  • @josephaugustine7718
    @josephaugustine7718 2 месяца назад +1

    ജ്യോതി കുമാർ ചമക്കാല 🌹🌹🌹

  • @varghese4626
    @varghese4626 2 месяца назад

    2015 to 2024 വരെ സംസ്ഥാനം എത്ര Fund ഇതിൽ മുടക്കി എന്നു കൂടി പറയു. story ക അവനാനി പ്പിച്ച്
    കണക്കുകൾ പറയു

  • @shalumathew4266
    @shalumathew4266 2 месяца назад

    Cpm ആരാണ്,,,?വലഞ്ഞിൽ അതൊരുതരം മീനാണ് പാമ്പുപോലെയുള്ളതാണ് മീനിടയിൽ പോകൂമ്പോൾ തലകാണിയ്ക്കും പാമ്പിനിടയിൽ പോകുമ്പോൾ വാലുകാണിയ്ക്കും❤❤❤❤❤❤❤❤❤

  • @thriftytraveller2027
    @thriftytraveller2027 2 месяца назад

    ഇതിലും നല്ലത് അനിലിന്റെ അച്ഛന് പറയുന്നതായിരുന്നു😂

  • @shalumathew4266
    @shalumathew4266 2 месяца назад

    Cpm ആരാണ്,,,?വലഞ്ഞിൽ അതൊരുതരം മീനാണ് പാമ്പുപോലെയുള്ളതാണ് മീനിടയിൽ പോകൂമ്പോൾ തലകാണിയ്ക്കും പാമ്പിനിടയിൽ പോകുമ്പോൾ വാലുകാണിയ്ക്കും❤❤❤

  • @beenamanojkumar6331
    @beenamanojkumar6331 2 месяца назад

    സിപിഎം തോറ്റത്തിന്റെ ക്രെഡിറ്റ് ആദ്യം എടുക്കട്ടെ

  • @usmankoorukadan5240
    @usmankoorukadan5240 2 месяца назад

    Ningal kallanmarannu

  • @basheerkoyoli953
    @basheerkoyoli953 2 месяца назад

    എന്റെ അനിൽകുമാരാ ഇത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവനും അറിയാം നിങ്ങളെ ഈ ഭാഗിക കളി

  • @shajinambiar1239
    @shajinambiar1239 2 месяца назад

    Nale utgadanam nadakkumbo Thiramala adich vellam nananja Paranari are kadakk purath ennu parayum enn kanan a ende oru ithu.paranari

  • @venugopalmalayadi868
    @venugopalmalayadi868 2 месяца назад

    L. D. F. ileeAnilkumarallathe
    ThalackeVelivullaOruthanumille
    Charchakkevilickam

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 2 месяца назад

    Evanenthinte advaceta pinuvinte adivally kazhukunavan

  • @mridhul-sj6jp
    @mridhul-sj6jp 2 месяца назад

    Congress ake karachil anallo
    Njgale vilichille
    Njgale vilichille paranju 😅

  • @Littlemastercinema
    @Littlemastercinema 2 месяца назад

    Anil kumar is misleading public

  • @starblitz9577
    @starblitz9577 2 месяца назад +1

    വിഴിഞ്ഞം ഉണ്ടാക്കിയത് മോദി അതാനിയാണ്

  • @ChackoKM-zk9qr
    @ChackoKM-zk9qr 2 месяца назад

    Edo anilkumar jenadipatyam edo oruthanteyum taravattu swath alla. Keralam communist taravattu swath alla. Jenam mondhakuttykk tannittum evante party padikkunnillallo

  • @narayananbalachandran8293
    @narayananbalachandran8293 2 месяца назад

    Oomman chandy ❤❤❤❤❤

  • @kuwaitkw7456
    @kuwaitkw7456 2 месяца назад

    അനിൽകുമാർ🔥🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩