യുവതി പറയാനുള്ളത് കോടതിയില്‍ പറയട്ടെ; ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും; അന്വേഷണ സംഘം

Поделиться
HTML-код
  • Опубликовано: 9 июн 2024
  • യുവതി പറയാനുള്ളത് കോടതിയില്‍ പറയട്ടെ; ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും; അന്വേഷണ സംഘം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 21

  • @riyaskukku6636
    @riyaskukku6636 Месяц назад +14

    ഇതിന്റെ പിന്നിൽ മൂന്നാമത് ഒരാൾ ഉണ്ട്...ഇവളുടെ ഫോണിൽ വേറെ ആരോ രാത്രി മെസ്സേജ് അയച്ചത് കണ്ടിട്ടാണ് അന്ന് അടി കിട്ടിയത്...അടി കിട്ടിയെന്ന് അവളും ഭർത്താവിന്റെ അമ്മയും പെങ്ങളും സമ്മതിച്ചതാണ്..
    പിന്നെ സ്വന്തം ആമ്മയും അച്ഛനും മകളുടേ ജീവിതം തകർക്കാൻ ശ്രമിക്കില്ല..ഇപ്പൊ അവൾ ഒളിവിൽ നിന്നും ആണ് വിഡിയോ പോസ്റ്റ് ചെയ്യുന്നത്..അത് അവളുടെ കള്ള കാമുകന്റെ നിയന്ത്രണത്തിലാണ്...കേസ് മുന്നോട്ട പോയൽ അവളുടെ കള്ള കാമുകനുമായി രാത്രിയിൽ ചാറ്റ് ചെയ്തതു പുറത്തു വരും...അതിനുള്ള ആയിടിയ ആണ് ഇപ്പൊ ഈ വീഡിയോ ക്ക് പിന്നിലുള്ളത്😅😅😅

  • @alantabraham8601
    @alantabraham8601 Месяц назад +4

    ഇപ്പോഴും ഞാനാണ് തെറ്റ് ചെയ്തതെന്നും കള്ളം പറഞ്ഞതെന്നും പറഞ്ഞിട്ടുപോലും ആണിന്റെ മുഖം കാണിക്കുകയും പെണ്ണിനെ സംരക്ഷിക്കുകയും ചെയുന്ന മാധ്യമ സംസ്കാരമാണ് നമുക്കുള്ളത്.ഇവിടെ ഇര പുരുഷൻ ആണ്.പ്രതിയാണ് എന്ന് കോടതി പറയുന്നതുവരെ ഒരാളും പ്രതി ആകുന്നില്ല.ഇതിലൂടെ നിങ്ങൾ എന്താണ് സമൂഹത്തിന് നൽകുന്ന സന്ദേശം. പുരുഷനെതിരെ എന്ത് കള്ളപ്രചാരണം നടത്തിയാലും അതിനെ നിങ്ങൾ സപ്പോർട്ട് ചെയ്യും എന്നല്ലേ?

  • @shyamsreetirur201
    @shyamsreetirur201 Месяц назад +6

    പെണ്ണിനെ ന്തിനാ മാസ്ക് ആകുന്നെ... ആ പയ്യന്റെ ലൈഫ് എന്താവും

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 Месяц назад +9

    തെറ്റ് ചെയ്താൽ ആണ് ആയാലും പെണ്ണ് ആയാലും ഒരു നീതി വേണം പെണ്ണിനെ മാത്രം സംരക്ഷിക്കുന്ന രീതി മാറണം

  • @artistsudheerkrishna6440
    @artistsudheerkrishna6440 Месяц назад +5

    ആ പെൺകുട്ടി നേരിട്ട് വന്നിട്ടില്ല! RUclips വഴിയാണ് ഇതെല്ലാം.... ഏതോ കെണിയിലാണ് ആ പെണ്ണ്!

  • @user-xh3ho3on9x
    @user-xh3ho3on9x Месяц назад +8

    ഏതെങ്കിലും ഒരുത്തീ ഒരു പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ അവന്റെ ഫോട്ടോയും കുടുംബവും ജാതകവും എല്ലാം പുറത്ത് വിട്ടു നിങ്ങളെ പോലുള്ള മാമാ സൈക്കോകൾ ആഘോഷിക്കും . എന്നാൽ സ്ത്രീയുടെ എല്ലാ വിവരങ്ങളും രഹസ്യംഖിയാക്കി വെക്കും . കാലം കഴിഞ്ഞു ഇതൊക്കെ കേട്ട് കഥകളാണെങ്കിൽ ആ മനുഷ്യന്റെ നഷപ്പെട്ടു പോയ പേരും പ്രതാപവും തിരിച്ചു കൊടുക്കാൻ നിങ്ങൾക്കൊക്കെ പറ്റുമോടാ വിവരദോഷികളെ .... ആ ക്കാലമത്രയും ആയാലും അയാളുടെ കുടുംബവും അനുഭവിച്ച മനോവേദന എന്തായിരിക്കും എന്ന് നിങ്ങളാലോചിച്ചിട്ടുണ്ടോ . ഇത്തരത്തിലുള്ള ഏതെങ്കിലും ആരോപണം വരുമ്പോയേക്കും കൊട്ടി ഘോഷിച്ചു എതിർപക്ഷത്തുള്ള പുരുഷനെ സമൂഹത്തിൽ താറടിക്കുന്ന എല്ലാ വൻമാർക്കും അതേ ഗതി വരണം അപ്പോഴേ ഈ നാട് നന്നാകൂ

    • @alantabraham8601
      @alantabraham8601 Месяц назад +1

      പെണ്ണ് വന്നു തെറ്റ് ഞാൻ ആണ് ചെയ്തതെന്നു പറഞ്ഞാൽ പോലും അവളുടെ മുഖം കാണിക്കാൻ പാടില്ല. എന്നാൽ പുരുഷനെതിരെ സ്ത്രീ വാക്കൽ ഒരു ആരോപണം ഉന്നയിച്ചാൽ അവന്റെ കുടുംബ ഫോട്ടോ കാണിക്കണം എന്നാണ് മാധ്യമ നിയമം അറിയില്ലേ? മാത്രവും അല്ല ഇനി തെറ്റ് തിരുത്തി പെണ്ണ് വന്നാൽ ആ പ്രവർത്തിയെ വിമർശിക്കണം പുരുഷൻ തെറ്റ് ചെയ്തു എന്ന് സ്ഥാപിച്ചെടുക്കുകയും വേണം 😌😌

  • @user-sm5om6gs8t
    @user-sm5om6gs8t Месяц назад +1

    Marriage കഴിഞ്ഞിട്ടും side aayi vere relation വേക്ക്കുന്നവർക്ക് ഇത് ഒരു പാഠം ആണ്...രാഹുൽ ജർമനിയിൽ പോയാൽ മറ്റു relation continue ചെയ്യാമെന്ന് പെൺകുട്ടി വിചാരിച്ചു കാണും😂😂

  • @mohamedubaiskm2685
    @mohamedubaiskm2685 Месяц назад +7

    ഇപ്പോൾ കണ്ടു വരുന്ന പുതിയ ഒരു ട്രെന്റ് ആണ്.. ഭാര്യയുടെ അവിഹിതം ( ഭർത്താവ് അറിയാതെ അന്യ പുരുഷ്യൻമാരുമായുള്ള ഓൺലൈൻ ചാറ്റിങ് & ഓൺലൈൻ കോളിങ് ) ഭർത്താവ് അത് കണ്ടു പിടിച്ചാൽ ഉടനെ ഭാര്യ തന്റെ തെറ്റ് പുറത്ത് അറിയാതെയിരിക്കാൻ സ്വന്തം വീട്ടുകാരെ കൂട്ടുപിടിച്ചു ഭർത്താവിനെ സംശയരോഗിയും മാനസികരോഗിയുമാക്കി ചിത്രീകരിക്കുക ഭർത്താവിന്റെ വീട്ടുകാർക്കെതിരെ മാനസിക പീഡനവും ശാരീരിക പീഡനവും ആരോപിച്ച് ഭർത്താവിനെയും ഭർത്താവിന്റെ വീട്ടുകാരെയും സമൂഹത്തിന് മുൻപ്പിൽ മാനസികമായി പീഡിപ്പിക്കുക... പണ്ട് ആരോ പറഞ്ഞത് എത്ര ശരിയാണ് പെണ്ണ് ഒരുബെട്ട് ഇറങ്ങിയാൽ എന്തും നടക്കുമെന്ന് ☹️

    • @aryanlipi4099
      @aryanlipi4099 Месяц назад

      Angine aanenkil ippo enthina avar mozhi maattiyathu, case penninu thanne anukoolamayi nikkumbol, avihitham nilanilkkunnuenkil? Nice aayittu avane kudukkamallo...mardanam nadannittum undu...avalkku vere relationship undenkil ingane oru mozhimattam undavilla...this is something else...court decision varatte...appo ariyam...

  • @Malu-dq8pn
    @Malu-dq8pn Месяц назад

    Athuvare jeevichirunna mathi

  • @ppakbarali
    @ppakbarali Месяц назад +1

    😅😅

  • @user-ez4ej3qv6v
    @user-ez4ej3qv6v Месяц назад

    Enik rahul eattante koode kulikkanam😂😂😂😂😂😂

  • @nisarn2641
    @nisarn2641 Месяц назад

    100% fake and forged case?😮😮😮

  • @asharaffatah8965
    @asharaffatah8965 Месяц назад +2

    ഇതാണ് പേലാടീ യുവതി

  • @user-de8jl6xh5o
    @user-de8jl6xh5o Месяц назад +3

    സ്ത്രീ 😜🤣😄...........