Latest aayt varunna comedy program okke repeat aayt chirikan patatha avasthayilan. Around 20 years back vanna ee comedy ippo workout aayillan varum. Ann best aayirunnu. Inn irangunna valya comedy oru 2 kollam vare pidich nikan pattathava aahn .
ഒരു വലിയ പാളിച്ച വന്നിട്ടുണ്ട്... ക്ലോസപ്പ് കാണിക്കുമ്പോൾ ഷർട്ട് കൈമടക്കിയിട്ടുണ്ട്... ലോങ്ങ് കാണിക്കുമ്പോൾ ഫുൾസ്ലീവ് ധരിച്ചിട്ടുമുണ്ട്.. രണ്ടുതരം ഷോട്ട് ആണ് അത്... പിന്നെ, wireless മൈക്ക്, wire ഉള്ള മൈക്ക്
ഇത് എത്രയോ കാലങ്ങൾ മുൻപുള്ള സ്റ്റേജ് ഷോ ആണ്..മൊബൈൽ ഒന്നും നിലവിൽ ഇല്ലാത്ത ഒരു നാട്ടിൽ ടിവിയുള്ളവൻ ധനികനായ കണ്ടിരുന്ന പഴയ കാലം.. ഇന്ന് അത് പുതുമ ഇല്ലാത്തത് പോലെയല്ലല്ലോ.. കേൾവിക്കാർ ചിരിക്കുന്നത് തന്നെയാണ് അതിന് തെളിവ്..😊
വെറുതെ ചിരിക്കുന്ന പോട്ടന്മാർ. ഇതിനുഠ നല്ലത് പണ്ട് ഒരുത്തൻ ഉണ്ടായിരുന്നു ഒരു കള്ള് കുടി character അയ്യപ്പ ബൈജു. പണ്ട് Gulf stage program comedy show ، Europe & American Program ഒക്കെ ചെയ്യുന്ന നല്ല Troop ആയിരുന്നു. Gulf നിന്നുഠ വരുബോൾ ഇവരുടെ CD കോണ്ടുവരുഠ ഒരു വിധഠ എല്ലാ പ്രവാസികളുഠ. 2004,2005,2007 വരെ ഉള്ള കാലഗളിൽ ഇവർ തരഠഗമായിരുന്നു. എന്നാലുഠ പഴയ Malayalam movies ഉണ്ടാക്കിയ തരഠഗ അത്ര Comedy ഒന്നുഠ കേരളത്തിൽ ഒരാളുഠ ഉണ്ടാക്കിട്ടില്ല. ഇനി ജന്മത്തിൽ ഉണ്ടാക്കുകയുഠ ഇല്ല 💯. Mamukoya, Jagathi, Innecent, Salim kumar, kochin Haneefa, Indranse, Harishree ashokan, Jagatheesh, sainudeen, Maniyan pilla,മുതൽ സുരാജ് വെഞ്ഞറാമൂട് വരെ .. 🔥
ഇതെന്തു മാജിക്....? കുപ്പായ കൈ.. തനിയെ മടങ്ങി കേറും ചിലപ്പോൾ ചട്ടെന്ന് താഴെ ഇറങ്ങും.... പൊക്കി പറഞ്ഞു എന്നു തോന്നരുത്.... ചിരിക്കാൻ ഇതിൽ എന്തിരിക്കുന്നു 😢
ചിരി തുടങ്ങാൻ വല്ല വഴിയുമുണ്ടോന്ന് നോക്കി നോക്കി പരിപാടി തീർന്ന് കിട്ടി.
ഇക്കയുടെ പാട്ട് കേട്ട് ഞെട്ടി തരിച്ചു. പോയി. ചിരി kuttaan. അടിപൊളി.റിമിടോമിയെ. വിമർശിച്ചുകൊണ്ട്. ഇക്ക.kalathilakan.അടിപൊളി.
😊😊😊😊😊
😊
❤❤
😅.😊😊😊😊😊 ..@@purushothamang3126
0>
Audience sammathichu.❤😊. cultured audience. Vulgar presentationu oru responsum illaarnnu. Good audience 🙏🏻. Respect
❤
😂 ഞാനും എപ്പോഴാണ് ചിരി വരുന്നതെന്ന് നോക്കിയിരുന്ന് മടുത്തു.
😅
കമെന്റ് നോക്കിയ കാരണം ഫുൾ ആകുന്നില്ല tks 😂
Latest aayt varunna comedy program okke repeat aayt chirikan patatha avasthayilan. Around 20 years back vanna ee comedy ippo workout aayillan varum. Ann best aayirunnu. Inn irangunna valya comedy oru 2 kollam vare pidich nikan pattathava aahn .
ഞാൻ ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയാണ് മൂന്നുദിവസമായി ചിരിച്ചുകൊണ്ടിരിക്കുന്നു ചിരി നിർത്താൻ പറ്റുന്നില്ല എനിക്ക് 😃 ഇനി എന്താ ചെയ്യാ 😃
ചിരിക്കാറായോ ചിരിക്കാറായോ ന്ന് നോക്കിയിരുന്നു പരിപാടി തീർന്നു😂
😅
E@@SainaMalayalamcomedy
😄😄
നിങ്ങളുടെ കമന്റിൽ ഞാൻ ചിരിച്ചു പോയി 👍👍👍👍
- 15,1.ത:&@@FriendBro-fx6do
അക്കാലത്ത് ചിരിക്കാൻ ഇത് മതി ഇന്ന് ഇതൊന്നും പോരാ
ഫയങ്കര തമാശ ചിരിച്ചിരിച്ചിർച്ച് 😂😢
🌹🌹🌹🌹🌹🌹🌹❤️സൂപ്പർ
❤
കലക്കി 😂👍👍
ഹാർദ്ധമായ സ്വാഗതം എന്ന് പറയൂ.. ഡാഷേ..😂
ടിനി കറക്റ്റ് ടിനി തന്നെ 😂😂
😂😂
Adanu pullide Range... Mahesh kunjimonu polum pattilla
😅😅
😂😂😂
ടിനി ടോം അടിപൊളി
സൂപ്പർ 😂😂😂😂😂😂
Valicha comedy
👍👍😥
കൊള്ളാമല്ലോ
Ithuvare Kandathil ettavum valippu..
കലക്കി. അടിപൊളി
❤
അന്ന് ചിരിച്ചു 😂😊
ഞാനും ചിരിച്ചു ,ഇവരുടെ കോമഡി കണ്ടിട്ടല്ല ,ഇവരു പറയുന്നത് കേട്ടു ചിരിക്കേണ്ടി വന്നവരുടെ ദുർവിധി ഓർത്തു
അത് കോയ ആയതു കൊണ്ടാണ്
😅😅
❤
@@rajvlaഅതു അന്റെ അമ്മായി അച്ഛനായാലും ശെരി
Yende ponno❤
Njaan tiny tomntey chiry mg sreekumaar kettu chirichu mannu kappy.❤❤❤
ചിരിച്ചു മടുത്തു......
Gulf പരിപാടികൾ പല സ്റ്റേജിൽ അവതരിപ്പിച്ചത് എഡിറ്റ് ചെയ്ത് വരുന്നതാണ് ഇത്. അപ്പോ ഇങ്ങനെ ആയിരിക്കും
ഹാർദ്ദവമായി എന്നത് തെറ്റായ പ്രയോഗമാണ് Bro. ഹാർദമായി എന്നതാണ് ശരി
Correct
"എന്നത് " തെറ്റായ പ്രയോഗമാണ്... "എന്നാണ് " ശരി 😂😂😂
സ്കൂളിൽ പോടാ
👍
Innu ingane potte
ചിരിച്ചു മടുത്തു
അവതരിപ്പിച്ചവർ തന്നെ ചിരിച്ചു😂
ഒരു വലിയ പാളിച്ച വന്നിട്ടുണ്ട്... ക്ലോസപ്പ് കാണിക്കുമ്പോൾ ഷർട്ട് കൈമടക്കിയിട്ടുണ്ട്... ലോങ്ങ് കാണിക്കുമ്പോൾ ഫുൾസ്ലീവ് ധരിച്ചിട്ടുമുണ്ട്.. രണ്ടുതരം ഷോട്ട് ആണ് അത്... പിന്നെ, wireless മൈക്ക്, wire ഉള്ള മൈക്ക്
Correct. Good observation 👍
പല സ്റ്റേജിൽ അവതരിപ്പിച്ചത് എഡിറ്റ് ചെയ്തതത്.
GQ❤❤❤❤😂❤❤❤@@maiifaizy1581
😂
ഗൾഫ് പ്രോഗ്രാമിൽ പാട്ട് പാടുമ്പോൾ ഷർട്ടിന്റെ നിറം മാറാറുണ്ട്.. പല സ്റ്റെജിൽ നടന്ന പ്രോഗ്രാം എഡിറ്റ് ചെയ്യുമ്പോൾ അങ്ങനെ സംഭവിക്കുക സ്വാഭാവികം
ഇതൊക്കെ ഇപ്പഴും കാണാൻ വന്നിരിക്കുന്നവരുടെ ക്ഷമ സമ്മതിക്കണം:
Ith kand chiri varathavar undoo
Male നേഴ്സ് കറക്റ്റ് 👍👍👍
😂 14:51
ചിരി വരുന്നില്ല!!!
ചിരിച്ചു ചിരിച്ചു മണ്ണുകപ്പാൻ നോക്കിയപ്പോൾ മണ്ണുമില്ല. ഫ്ലാറ്റിൽ എവിടാ മണ്ണ്. ചെടിച്ചട്ടിയിൽ നോക്കിയപ്പോൾ കുറച്ചു ചായച്ചണ്ടി ഉണ്ടായിരുന്നു, പിന്നെ അതുവെച്ചു അഡ്ജസ്റ്റ് ചെയ്തു.
എന്നാ ......രാ
ചവറ് പരിപാടി ആയിപോയി 😂
11:02 ❤❤❤
ഈ പരിപാടി 25 വർഷത്തോളം പഴയതാണ് അന്ന് ഇത് സൂപ്പായിരുന്നു
Ithu ethado 25 varsham ayathu remy Tomy movie yil padan vannittu 25 varshamayodo konappi chumma thallayhe 😂😂
ഇന്നും സൂപ്പർ ആണ്
പിന്നെ ചിരിക്കാത്തവർ ഉണ്ടെങ്കിൽ അത് അവരുടെ മാനസിക അവസ്ഥയാണ്
സ്വന്തം ശബ്ദത്തിൽ എല്ലാവരെയും അനുകരിക്കും, ടിനി 😄🤣
ഇത് എത്രയോ കാലങ്ങൾ മുൻപുള്ള സ്റ്റേജ് ഷോ ആണ്..മൊബൈൽ ഒന്നും നിലവിൽ ഇല്ലാത്ത ഒരു നാട്ടിൽ ടിവിയുള്ളവൻ ധനികനായ കണ്ടിരുന്ന പഴയ കാലം.. ഇന്ന് അത് പുതുമ ഇല്ലാത്തത് പോലെയല്ലല്ലോ..
കേൾവിക്കാർ ചിരിക്കുന്നത് തന്നെയാണ് അതിന് തെളിവ്..😊
മൊയ്ല്യർക്ക് ഊക്കിയത്
മദ്രസ പൊട്ടന് സഹിക്കാൻ
ആവുന്നില്ല
ഹാർദവമല്ല. ഹാർദമായ
A program which is different from other programs and in this respect it is bound to be liked by the audience.
👍
Eth oraldeyum shabdam swantam shabthathil cheythkodukunnu nnu tinitom
Comment kandu chirichu.
ചി രിച്ചു,,,,
Kolluuulaaaa
ഹാർദ്ദവമല്ല.....ഹാർദ്ദമായ
മറിമായം സുഗതൻ !
👍❤
നവാസും നിയാസും പൊളിച്ചു
❤❤
Congratulations
തനി വിളിപ്പൻ പരിവാടി കാശ് കൊടുത്തത് അല്ലെ അന്ന് കരുതി എല്ലാവരും ചിരിക്കുന്നു
എടൊ കോപ്പേ ഇത് വര്ഷങ്ങൾക് മുമ്പ് ഉള്ളതാ
😅😅
ഇടയ്ക്കു ആളെ കളിയാക്കി
മാറിമായത്തിലെ സുഗതൻ അല്ലെ അത്
Pavulose Chattanda Flute valara correct😀
Namasthe
എനിക്ക് ഇതുവരെ ചിരി വന്നില്ല കണ്ടിട്ട് പകുതിയോളം ആയി😂
പെട്ടെന്ന് എൻ്റെ ഫോൺ കേടായോ എന്ന് സംശയിച്ചു പോയി
ചില ആളുകൾ ടി നി ടോമിനെ എന്തോ അജണ്ഡ വെച്ച് വെറുതെ കളിയാക്കുന്നു.
എന്തു മനോഹരമായിട്ടായിരുന്നു അദ്ദേഹം ഈ പരുപാടി അവതരിപ്പിച്ചത്. 💯
❤❤
പഷ്ട്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻
Absolutely correct
അവൻ വെറും ജാഡ
ഈ കോമഡി കണ്ടു ചിരിച്ചവരുണ്ടെങ്കിൽ വീട്ടിക്കേറി തെറി പറയും
😂😂😂
അമേരിക്കക്കാർക്ക് ഇത്ര മതി 😄😄😄
😅
റീനാ ഫ്രാൻസിസ് വന്നാൽ ചിരിക്കാം
ഈ ചളി കേട്ടു, വർഷങ്ങളായി ഇളിക്കുന്നുണ്ട്.
ചിരിച്ചില്ലേ കൊഴപ്പാകുവോ?....
ഇതിൽ എവിടെയാ ചിരിക്കാൻ ഉള്ളത് അത് പറഞ്ഞാൽ അവിടെ എത്തുമ്പോൾ ചിരിക്കാമായിരുന്നു 🥱😏
കഷ്ട്ടം വല്ലാത്തൊരു വിധി
Edathallada valathu
Tini tom assal aayi tini tomine avatharppichu 😂
നവാസ് പറഞ്ഞ പോലെ ഈ പരിപാടി ഹൽവയും ചാളക്കറിയും പോലെ ആയിപ്പോയി.
😂😅
വെറുതെ ചിരിക്കുന്ന പോട്ടന്മാർ. ഇതിനുഠ നല്ലത് പണ്ട് ഒരുത്തൻ ഉണ്ടായിരുന്നു ഒരു കള്ള് കുടി character അയ്യപ്പ ബൈജു. പണ്ട് Gulf stage program comedy show ، Europe & American Program ഒക്കെ ചെയ്യുന്ന നല്ല Troop ആയിരുന്നു. Gulf നിന്നുഠ വരുബോൾ ഇവരുടെ CD കോണ്ടുവരുഠ ഒരു വിധഠ എല്ലാ പ്രവാസികളുഠ. 2004,2005,2007 വരെ ഉള്ള കാലഗളിൽ ഇവർ തരഠഗമായിരുന്നു. എന്നാലുഠ പഴയ Malayalam movies ഉണ്ടാക്കിയ തരഠഗ അത്ര Comedy ഒന്നുഠ കേരളത്തിൽ ഒരാളുഠ ഉണ്ടാക്കിട്ടില്ല. ഇനി ജന്മത്തിൽ ഉണ്ടാക്കുകയുഠ ഇല്ല 💯. Mamukoya, Jagathi, Innecent, Salim kumar, kochin Haneefa, Indranse, Harishree ashokan, Jagatheesh, sainudeen, Maniyan pilla,മുതൽ സുരാജ് വെഞ്ഞറാമൂട് വരെ .. 🔥
Good
എപ്പോഴാണ് ചിരിക്കേണ്ടത് എന്ന് പറഞ്ഞാൽ അപ്പോഴെങ്കിലും ഒന്ന് ചിരിക്കാമായിരുന്നു'
ചിരിക്കണോ കരയണോ
കുരിപ്പിൻ്റെ കാദിർക്ക
മോട്ടായിട്ടൊന്ന് നോക്കിയോ
😂😂
അമ്പത്കൊല്ലം മുമ്പ് അവതരിപ്പിച്ച പരിപാടി. ചിരിപ്പിക്കാനെന്തിനാണിത്ര ഇടങ്ങേറാകുന്നത്?
ജാതി ജാതി മനുഷ്യനായി മാറൂ സുഹൃത്തേ..
ഇത് നമ്മുടെ മറിമായം കോയ.
👍
❤ Zee@@SainaMalayalamcomedy
qq1q@@SainaMalayalamcomedy
N ❤)/@@SainaMalayalamcomedy
Kuttikale pari ithinekkalbedham kashttam thanne
Haa
എത്ര വർഷം മുമ്പുള്ളതാ ഇത്
ചിരി നിർത്തിയതിന് ശേഷമാണ് കണ്ടത്😂
Urapp illaa athkond kaanunnum ilaa
എവിടെയാണ് ചിരിക്കേണ്ടത് എന്ന് നോക്കിയിരുന്ന് പരിപാടി അവസാനിച്ചു ചിരിക്കാൻ പറ്റില
മലദ്വാർ ശുടാപ്പികളെ എടുത്തിട്ടലക്കി 😂😂😂
❤😅
Sangam മൂലം നക്കികൾ toori mazukunnu
Please tell me, when should I start laughing.
ചിരിക്കണോ
ഇതെന്തു മാജിക്....? കുപ്പായ കൈ.. തനിയെ മടങ്ങി കേറും ചിലപ്പോൾ ചട്ടെന്ന് താഴെ ഇറങ്ങും.... പൊക്കി പറഞ്ഞു എന്നു തോന്നരുത്.... ചിരിക്കാൻ ഇതിൽ എന്തിരിക്കുന്നു 😢
മുസ്ലിം- വലത് നിന്നാണ് തുടങ്ങുന്നത് , ഇടത് നിന്നല്ല.
ഇടത്തോട്ടാ പോക്ക് 😂😂
Muslim alla arabi ane😂😂 arabi mislim in arum theer eythi thannittilla😂😂
👍
എല്ലായിടത്തും മതം കയറ്റുന്ന പരിപാടിയാണ് ചിലർക്ക്.
അല്ല ക്രിമി ടോമി അല്ല. SKN ശ്രീകണ്ഠൻ നായർ ആണ് ടെലിവിഷനിൽ ആദ്യം തുള്ളി തുടങ്ങിയത്. അപ്പൊ ആരാണ് ഉപകഞ്ഞാതാവ്
❤❤
Njammale naattikunna paripaadi.
SOU D SYSTEM IS NOT GOOD 😂
ഈ കുണാന്ദ്രൻമാർ പറയുന്നത് ഇടത്ത് നിന്ന് അല്ലെ തുടങ്ങാ ന്ന്, വലത്ത് നിന്ന് ആണ് അറബിയും ഉറുദുവും.
സ്വന്തം മതത്തെ വിറ്റ് തിന്നുന്ന വർഗം
idinano chirikunne
ഈ പരിപാടി വേണ്ടന്ന് വെക്കണതല്ലെ നല്ലത്
ഇതൊക്കെ കഴിഞ്ഞു മാഷെ നിങ്ങൾക്ക് തന്നെ ബോറഡിക്കണില്ലെ
😮😮😮😮😮
❤
നല്ല നല്ല തമാശകളും ചിരി വിഭവങ്ങളുമൊക്കെ മലയാള സിനിമകളിൽ നിന്നും മിമിക്രികളിൽ നിന്നുമൊക്കെ പോയി മക്കളേ.....
എവിടെയാ ചിരി
വല്ലാത്ത ചതി
ചിരി വരാൻ ഇക്കിളിയിടേണ്ടി വന്നു
ഒന്നു പോടോ അവിടുന്ന്