ബംബർ ചിരി വേദിയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ചു ഗന്ധർവ്വനും സൗണ്ടറും 🔥

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഗന്ധർവ്വന്റെയും സൗണ്ടറിന്റെയും തമാശകരമായ കാഴ്ചകൾ നിറഞ്ഞ കോമഡി സ്കിറ്റ്
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 306 |
    Watch full episode on manoramaMAX : www.manoramama...
    #ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 61

  • @midhunkishan281
    @midhunkishan281 3 месяца назад +186

    ഇവരൊക്കെ വരുമ്പോൾ മഞ്ചു ആദ്യത്തെ രണ്ടു മിനിറ്റിനുള്ളിൽ ചിരിക്കും. ഇവർ പറയുന്ന കോമഡിക്ക് പെട്ടന്ന് ചിരിക്കും ബാക്കി ഉള്ളവർ വന്ന് same രീതിയിലുള്ള കോമഡി പറഞ്ഞാൽ ചിരിക്കറില്ല. ഈ കമൻ്റ് കൊണ്ട് ഇതൊന്നും മാറില്ല എന്ന് അറിയാം എന്നാലും എനിക്ക് തോന്നിയത് എഴുതുന്നു.

    • @binujoseph83
      @binujoseph83 3 месяца назад +7

      ഇതിനുള്ള പണി മഞ്ജുവിന് 'അമ്മ' തെരഞ്ഞെടുപ്പിൽ കിട്ടിയിട്ടുണ്ട്. Nice ആയിട്ട് തോൽപ്പിച്ചു, തോൽവിയായ അവർക്ക് ഈ തോൽവി ഒരു തോൽവി അല്ല എങ്കിലും

    • @manjushinoj3385
      @manjushinoj3385 3 месяца назад +5

      Ivarenthu തോന്ന്യാസം കാണിച്ചാലും ബമ്പർ prize

    • @bindhuv8257
      @bindhuv8257 3 месяца назад

      Ys

    • @salimidea4490
      @salimidea4490 3 месяца назад +1

      Correct 👍

    • @sandhyarajesh3250
      @sandhyarajesh3250 3 месяца назад

      Correct

  • @abumarsad.sabumarsad.s
    @abumarsad.sabumarsad.s 3 месяца назад +32

    ഇതിൽ ചിരിക്കാൻ എന്താ ഉള്ളത് 😢😢😢

  • @Our-little-world
    @Our-little-world 3 месяца назад +5

    ഇതിൽ ചിരിക്കാൻ ഒന്നും ഉള്ള പോലെ തോന്നിയില്ല.. എന്റെ അഭിപ്രായം ആണ് ട്ടോ.. എനിക്ക് ചിരി വന്നില്ല

  • @bijuts4135
    @bijuts4135 3 месяца назад +10

    മഞ്ജു പിള്ളയെ എടുത്ത് ദൂരെ കളയടേ അരോചകം

  • @sreekuttybnair4510
    @sreekuttybnair4510 3 месяца назад +45

    Enikk mathram aano chiri varathe😕

  • @cft_trader
    @cft_trader 3 месяца назад +5

    ഇതിൽ ചിരിക്കാൻ എന്താ ഉള്ളത്??????

  • @786-i9h
    @786-i9h 3 месяца назад +14

    നസീറിനും ചിരിക്കാൻ സാധിച്ചോ ഇത് കണ്ടിട്ട് മഞ്ജു പിന്നെ പറയണ്ട ഏതു ചവറയാലും ചിരിച്ചോളും. 🤔

  • @-A-LiV-InG-Being-
    @-A-LiV-InG-Being- 2 месяца назад +1

    ഇത്രയും lightum sound um ഒന്നും ഇട്ട് cash കളയണ്ട 50k gpay ചെയത് അങ്ങ് കൊടുക്ക്.🤬

  • @baburaj4693
    @baburaj4693 2 месяца назад +2

    Plz ചേച്ചി ബോർ പാവങ്ങൾ വരുബോൾ ഇതുപോലെ onnu ചിരിക്കു പെങ്ങൾ

  • @georgejohn2627
    @georgejohn2627 3 месяца назад +25

    ആളു വരുന്നതിനു മുൻപ് തന്നെ ഹാ ഹാ ഹാ

    • @yasirpullur2724
      @yasirpullur2724 3 месяца назад

      അതൊക്കെ വെറും ആക്ടിങ് അല്ലെടേയ് അവരോട് പറഞ്ഞ ജോലി ചെയ്യുന്നു അതെന്നെ

  • @Driverbhrugudamodaran
    @Driverbhrugudamodaran 3 месяца назад +5

    Mukham nokkiyullaa vidhi

  • @manojnavami3478
    @manojnavami3478 3 месяца назад +6

    Enik e vykthiye jinu ne eshtamalla.. Entho... Personal life kond aanu..alinja comedy yum

  • @hashiqueep5444
    @hashiqueep5444 2 месяца назад +2

    ഒലക്ക ഈ മഞ്ജു എന്ദിന അട്ടഹാസിക്കുന്നത്

  • @Name_is_KD
    @Name_is_KD 3 месяца назад +8

    കാർത്തി paid chiri 😂

  • @nabeeddonz1350
    @nabeeddonz1350 2 месяца назад +2

    Adheham thamaasayk vendi swayam haasya paathram aavunnath kand chirikkumenn gandharva veshathilulla aal karuthi kaliyaakkaan swayam ninnu kodutha adhehathinte manasinu big salute. Aalk nalla arppana manobhavam und. Congratulations 🙌 but njangal malayaalikalkk ishtamulla manushyare kaliyaakkiyaal chiri varilla.. anyway congrats ❤ good try , next time make ur level best team ❤🎉

  • @ajinyvs9281
    @ajinyvs9281 3 месяца назад +9

    എല്ലാവരും കാണണം ഫ്രഷ് കോമഡി കൾ ആണ്.

  • @danielpaul9601
    @danielpaul9601 3 месяца назад +3

    Ethil chirikkan enthirikunni

  • @najiyashahla5621
    @najiyashahla5621 3 месяца назад +2

    Ithil enthuvaa chirikkan🥴

  • @ktashukoor
    @ktashukoor 3 месяца назад +1

    ഈ റൂമറബ് തേച്ച് കണ്ടാൽ ശെരി ആകുമോ. ഈ സ്‌കിറ്റിൽ ഒക്കെ സന്തോഷങ്ങൾക്ക് വല്യ പരിമിതി ഉണ്ട്

  • @rathishkumar329
    @rathishkumar329 17 дней назад

    ഇതിനൊക്കെ ചിരിച്ചു മറിക്കുന്ന ഇവർ എന്ത് ജഡ്ജ് ആണ്.... അട്ടർ ഫേവറിസം..... മഞ്ജു ഒക്കെ ഇത്തരം തറ കോമഡികൾക്ക് ചിരിച്ചു മണ്ണ് കപ്പുന്നത് കാണുമ്പോൾ തന്നെ അത് വ്യക്തമാണ്... ചില ടീമുകൾ വരുമ്പോൾ അത് വ്യക്തമായി മനസ്സിലാകും

  • @melvinchampion5066
    @melvinchampion5066 3 месяца назад +2

    Ekiil aakiyatum chiri varatha ley njan

  • @sudhal965
    @sudhal965 Месяц назад

    ഇവന്മാർ ഒന്നും ചെയ്തില്ലെങ്കിലും ആ മൂന്ന് വധങ്ങൾ ചിരിച്ചു മറിക്കും കഷ്ടം

  • @sonofgod9461
    @sonofgod9461 3 месяца назад +2

    അയ്യെടാ

  • @MiniCm-ti2cw
    @MiniCm-ti2cw Месяц назад

    Amedakkave🫡നാഗരാജാ ടെംപ്ളേ

  • @sgbwonder9880
    @sgbwonder9880 3 месяца назад +4

    Valippu koode 3 valippukalum ...

  • @rejikuriala6131
    @rejikuriala6131 Месяц назад

    Manju so boring

  • @mukhathalamurarispiritualworld
    @mukhathalamurarispiritualworld 3 месяца назад

    Evar eppozhum chali aanu

  • @Acn527
    @Acn527 Месяц назад

    മഞ്ജു ഇളി കാണുമ്പോൾ 😢😢😢

  • @prasanthks5819
    @prasanthks5819 2 месяца назад

    ജിനു😂 അനി കോമ്പോ പൊളിച്ചു ❤❤

  • @creed908
    @creed908 3 месяца назад +2

    Almost 20000 views, and only got 411 like... kastam...
    And me : disliked....
    Pathetic script...
    😢😢😢😢😢

    • @sreejithjb2909
      @sreejithjb2909 3 месяца назад

      Adipoli.... Anganayengil cinima videos oke 10,20 million views aakumbo likes 30,40k alle kanu..... Ella videosum anganayann suhurthe... Views koodum enn karuthi likes koodum ennilla

    • @sreejithjb2909
      @sreejithjb2909 3 месяца назад

      By the by enikum e skit ishttapettilla

  • @Arif-tp6vk
    @Arif-tp6vk 20 дней назад

    Ayyo pavam

  • @Name_is_KD
    @Name_is_KD 3 месяца назад +2

    🙏🙏

  • @Society193
    @Society193 3 месяца назад +1

    ഇവർ അങ്ങോട്ട് പൈസ കൊടുക്കുന്നുണ്ടോ

  • @aswinkumarp3096
    @aswinkumarp3096 Месяц назад

    ഒരു കുരങ്ങനെ മറ്റൊരു കുരങ്ങൻ ആക്കാൻ പറ്റില്ലാന്നുള്ള 80 's കോമഡിക്ക് ഒക്കെ ഈ മഞ്ജു പിള്ള എന്തിനാ അട്ടഹസിക്കുന്നെ
    😓

  • @abhiramt567
    @abhiramt567 3 месяца назад

    Nilavaram thire illa comedy script. Athinn pattiya judge's. Enth vallippaann. Eth kanditt enganeyaanu chiri varunnath. Manju chumm irunnu kinnikkuvaanu.