ഇത് കണ്ടിട്ട് ചിരി വരാത്തത് ആരുടേം കുഴപ്പം അല്ല.. കാണുന്നവരുടെ മാനസികാവസ്ഥ അനുസരിച്ചു ഇരിക്കും.. ഹാപ്പി ആയി ഇരിക്കുന്ന ഒരാൾക്കു എന്തായാലും ഒരു entertined സ്കിട്ട് ആണ് ❤🎉
നിങ്ങൾ രണ്ടുപേരും വരുമ്പോൾ നമുക്ക് എപ്പോളും ഒരു പ്രതീക്ഷയുണ്ട്... മറ്റുള്ളവരെ നിമിഷ നേരം കൊണ്ട് ചിരിപ്പിക്കുക എന്ന് പറഞ്ഞാൽ വളരെ വലിയ കഴിവാണ്... സൂപ്പർ 👍👍👍അടിപൊളി.... 👍👍👍👍ഒരുപാട് ചിരിച്ചു 😂😂. പിന്നെ എല്ലാവർക്കും ഒരേ മാനസികാവസ്ഥ ആയിരിക്കില്ല.. ഇത് കണ്ടിട്ടു ചിരി വരാത്തവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. അത് അവരുടെ എന്തോ സങ്കീർണമായ സാഹചര്യം കൊണ്ടോ മാനസിക നിലവാരം കൊണ്ടോ ആയിരിക്കും... എന്താണേലും സാധാരണ മനുഷ്യർക്ക് ഇത് കണ്ടാൽ ഉറപ്പായും ചിരിക്കും 👍👍 ഉറപ്പു
കിടു... 😂😂😂😂 ഒരു രക്ഷയും ഇല്ല. അനീഷ് ❤️❤️❤️❤️❤️ മാർക്കോസ്, ദാസേട്ടൻ എവിടുന്ന് കിട്ടുന്നു ഇതൊക്കെ 😄😄😄😄 ഫുൾ പെർഫോമൻസ് ഇല്ലാതെ ഇടയ്ക്ക് നിങ്ങടെ റിയൽ സ്വാഭാവം വരുന്നതും, കൂടെ ഫിഗർ മറന്നതും ഒക്കെ 💥💥💥💥💥💥💥💥 Tamil കോമഡി ഷോകളിൽ ആണ് ഇത് കൂടുതൽ ആയി കണ്ടിട്ടുള്ളത്. പിന്നെ സ്റ്റാർ മാജിക് തങ്കച്ചൻ... അയിന് ശേഷം നിങ്ങൾ 😂😂😂😂😂😂 Hats off.....
Iഇതിൽ കുറ്റം പറയാനൊന്നുമില്ല ഉഗ്രൻ skit ആണ് പിന്നെ കുറ്റം പറയുന്നവർ പറഞ്ഞോണ്ടേയിരിക്കും ഇതെല്ലാം സിറ്റുവേഷൻ കോമഡി ആണ് അത് നേരിട്ട് കണ്ടാൽ ഇതിൽ കൂടുതൽ ചിരിക്കും ഞാൻ കണ്ടതാണ് 🥰🥰🥰🥰
ബമ്പർ ആവുമ്പോൾ കുറഞ്ഞു പോവും ......... അപ്പോ അതിനു മുകളിൽ ഗോൾഡൻ ബമ്പർ .. പിന്നെ അവിടെ ഉണ്ടായിരുന്ന 5പേരും ഒരുപോലെ ഫുൾ ടൈം ചിരിച്ചുകൊണ്ടിരുന്നു.... എനിക്കും എന്റെ കൂട്ടുകാർക്കും വളരെ വളരെ ഇഷ്ട്ടമായി... 🤩🤩🤩🤩🤩
ഗോൾഡൻ കൊടുക്കാനുള്ള ഐറ്റം ഇതിലില്ല🥴. കൗണ്ടർ ഉണ്ട്. ചിലതൊക്കെ റിപ്പീറ്റ് ഐറ്റം തന്നെയാണ്🙄. പിന്നെ ചുമ്മാ ആർത്ത് ചിരിച്ച് സ്കിറ്റങ്ങ് കേറ്റി.🥴 സംശയമുള്ളവർക്ക് ഒന്നൂടെ കണ്ട് നോക്കാം.. മനസ്സിലാവും (എൻ്റെ അഭിപ്രായം മാത്രം)
Enikk ee comedy kandappo ath sredhikkan patteela becoz athile background bgm naran aa humming oooh entho oru feel ente kutti kaalam orma verunnu ath kettappo oru pryethyeka bgm aanu ath sankadam okke varunnu ath kettit 🥹 naran bgm nostalgia
Miya paranjathu pola njan cheythath oro counter kazhinj pause cheytha aduthath kettath... Aduthath miss avathirikkan😂😂😂Really a good job🫶🫶entertaining😂😂😂😂
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂ഞാൻ തന്നെ ചിരിച്ചു ചിരിചുള്ള ശബ്ദം കെട്ട് ഡയലോഗ്സ് കുറേ ഒന്നും കേട്ടില്ല. ചിരിച്ചു ചിരിച്ചു നെഞ്ച് വേദന എടുക്കുന്നു
ഈ സ്കിറ്റിൻ്റെ പ്രത്യേകത എന്തെന്നാൽ ഇത് നേരിട്ട് കണ്ടാൽ മാത്രം ചിരി വരൂ.. കുറ്റം പറയുകയല്ല അതിനുള്ള യോഗ്യതയും ഇല്ല. എന്നാലും സ്ക്രീനിൽ കണ്ടപ്പോൾ ചിരിക്കാനുള്ള ഒരു കൗണ്ടർ പോലും കേട്ടില്ല.
Instayil reels kandu vannavar undo
Aah
Yaaa😅
Ind😂
😂😂😂
Yesss
ഇത് കണ്ടിട്ട് ചിരി വരാത്തത് ആരുടേം കുഴപ്പം അല്ല.. കാണുന്നവരുടെ മാനസികാവസ്ഥ അനുസരിച്ചു ഇരിക്കും.. ഹാപ്പി ആയി ഇരിക്കുന്ന ഒരാൾക്കു എന്തായാലും ഒരു entertined സ്കിട്ട് ആണ് ❤🎉
Ithane correct point ...
🫵🫶🔥💯
Very true
ഞാൻ ഏതായാലും repeat അടിച്ച് കാണുന്നുണ്ട് എന്തായാലും😂
Theatre il pooi cinima kaanumboyum phone il kaanumboyum nalla vethyasamundaavm , athra manassilakiya mathi
😂👌
നിങ്ങൾ രണ്ടുപേരും വരുമ്പോൾ നമുക്ക് എപ്പോളും ഒരു പ്രതീക്ഷയുണ്ട്... മറ്റുള്ളവരെ നിമിഷ നേരം കൊണ്ട് ചിരിപ്പിക്കുക എന്ന് പറഞ്ഞാൽ വളരെ വലിയ കഴിവാണ്... സൂപ്പർ 👍👍👍അടിപൊളി.... 👍👍👍👍ഒരുപാട് ചിരിച്ചു 😂😂. പിന്നെ എല്ലാവർക്കും ഒരേ മാനസികാവസ്ഥ ആയിരിക്കില്ല.. ഇത് കണ്ടിട്ടു ചിരി വരാത്തവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. അത് അവരുടെ എന്തോ സങ്കീർണമായ സാഹചര്യം കൊണ്ടോ മാനസിക നിലവാരം കൊണ്ടോ ആയിരിക്കും... എന്താണേലും സാധാരണ മനുഷ്യർക്ക് ഇത് കണ്ടാൽ ഉറപ്പായും ചിരിക്കും 👍👍 ഉറപ്പു
ഇത്രയും റിപീറ്റ് ചെയ്തു കണ്ട ഒരു സ്ക്രിപ്റ്റ് ജീവിതത്തിൽ വേറെയില്ല. 😊😊😊 ❤❤❤🎉
Athrekk ila😂
2:42 that transformation 😂😂😂
അടിപൊളി ചിരിച്ചു ചിരിച്ചു ഹോ 👍👍👍 കലക്കി 🌹
Pwolich adukki 🥳🥳🥳🥳
😂😂😂😂😂😂😂😂😂
We need Second Part ❤️❤️❤️
കിടു... 😂😂😂😂 ഒരു രക്ഷയും ഇല്ല. അനീഷ് ❤️❤️❤️❤️❤️
മാർക്കോസ്, ദാസേട്ടൻ എവിടുന്ന് കിട്ടുന്നു ഇതൊക്കെ 😄😄😄😄
ഫുൾ പെർഫോമൻസ് ഇല്ലാതെ ഇടയ്ക്ക് നിങ്ങടെ റിയൽ സ്വാഭാവം വരുന്നതും, കൂടെ ഫിഗർ മറന്നതും ഒക്കെ 💥💥💥💥💥💥💥💥
Tamil കോമഡി ഷോകളിൽ ആണ് ഇത് കൂടുതൽ ആയി കണ്ടിട്ടുള്ളത്. പിന്നെ സ്റ്റാർ മാജിക് തങ്കച്ചൻ... അയിന് ശേഷം നിങ്ങൾ 😂😂😂😂😂😂
Hats off.....
ചളിക് ഇത്ര പ്രമോ 😢
ചിരി വരാതെ കണ്ടത് ഞാൻ മാത്രമാണോ? ഇതിപ്പോ എനിക്ക് പ്രാന്തായോ അതോ ജഡ്ജസിനു പ്രാന്ത് ആയോ...
Entha samshayam pranth ninakku thannae@@SreerajAnilkumar-fq9jy
Enik chiri vannuu.. Adipoli 😂😂😂😂😂
🤣poli... 🤣
Entamooo😝🤣💥
Madhu...
💥💥ath scnn
Yesrayelinn...😅
Deivame extra bumber switch vekkne🤣🤣🤣
1st batting...
Rent anoo🤣💥
Amazing guys...see how Anish's face & expression completely changed after the performance 👏👏👏
2:43 ❤❤
Onnum Parayanillaa.. pwoli skit🤣🤣😂😂🔥🔥🔥
മിയയുടെ ചിരി കണ്ടിട്ട്ഞാനും ചിരിച്ചു
Iഇതിൽ കുറ്റം പറയാനൊന്നുമില്ല ഉഗ്രൻ skit ആണ് പിന്നെ കുറ്റം പറയുന്നവർ പറഞ്ഞോണ്ടേയിരിക്കും ഇതെല്ലാം സിറ്റുവേഷൻ കോമഡി ആണ് അത് നേരിട്ട് കണ്ടാൽ ഇതിൽ കൂടുതൽ ചിരിക്കും ഞാൻ കണ്ടതാണ് 🥰🥰🥰🥰
സൂപ്പെർ... Set👍👍
Nalla skit ☺☺😊, Google pay nte counter pakshe repeat ayi
4:38 ijjathi😹🔥
വളരെ നന്നായി ചെയ്തു നിങ്ങൾ രണ്ട് പേരും എത്തിയാൽ ചിരിക്കുള്ളത് ഉറപ്പാണ്👍🏻😍
6:01 ഇതുമാത്രം കൊള്ളാം...😂😂😂
Po mAire ellam kollam
അടിപൊളി ചിരിച്ചു ചിരിച്ചു കരഞ്ഞു 😅😅
😅😅😅😅poli sanam...Aneesh..chettan..😮😮owsam..
ബമ്പർ ആവുമ്പോൾ കുറഞ്ഞു പോവും ......... അപ്പോ അതിനു മുകളിൽ ഗോൾഡൻ ബമ്പർ ..
പിന്നെ അവിടെ ഉണ്ടായിരുന്ന 5പേരും ഒരുപോലെ ഫുൾ ടൈം ചിരിച്ചുകൊണ്ടിരുന്നു.... എനിക്കും എന്റെ കൂട്ടുകാർക്കും വളരെ വളരെ ഇഷ്ട്ടമായി... 🤩🤩🤩🤩🤩
👍
Kidilan 😆🤣👍🏻.. Chirich oru vazhiyaayi🎉😅
Amazing comedy 🎉🎉🎉❤❤❤
"മധു നുകരാൻ അല്ലെ പൂമ്പാറ്റ വരുന്നേ " counter of the year👍🏻👍🏻👍🏻👍🏻👍🏻
ചിരിവരാത്തവർ ഡോക്ടറെ കാണുന്നതാണ് നല്ലത്
സത്യം ചിരിക്കാനുണ്ട്
Sathyam ithrem alkaru kanuneduth dialogue thettathe paranj avare chiripikan korach paad ahnu .athupolum ariyathe chiri verunilla enikk mathram ahno enn Kora Kona adikan ishtam pole myrenmaru und
Satyam ❤😂😂
Ne umbiuattu kittyo
😂😂
എന്റെ ദൈവമേ എനിക്കെന്തോ കൊഴപ്പം ഉണ്ട് നിക്ക് ഇത് കണ്ടിട്ടു ചിരിയെ വരുന്നില്ല 🥹🥹
സമാധാനായി...എൻ്റെ മാത്രം പ്രശ്നല്ല..
Enikum
കറക്റ്റ്.
കഞ്ചാവ് അടിച്ചിട്ടാ 😂
enikum, entha enn aryila , njan orthu enik ethand entho kuzhappam indenn , ithilum chiri varunnath ashwin nte comedy kezhkumbol aah athu pole vedivettamkovil vilasiniyudethum😅
ഇതു കണ്ടിട്ട് ഒരു പുഞ്ചിരി പോലും വരാത്ത സാറുമ്മാരെ നിങ്ങടെ വീട്ടുകാരുടെ ഒരു അവസ്ഥയെ.... ഭയങ്കരം തന്നെ 😔
yes
@@wanderlustman-bj8ozqq
Enna scrip ezhuthi kodukk ennitt irunn kand chirikk
ചിരി വ്യവസായ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് വലിയ കഴിവ് തന്നെ ......😂😂❤❤❤❤❤
Sathyam
Stump വെക്കുന്ന സീൻ പൊളി, കൗണ്ടർ എല്ലാം സീൻ ആയിരുന്നു
നല്ല സ്കിറ്റ് 👍
06:04 hooo ijaathii 😂😂
കിടിലം സ്കിറ്റ്.. 🤣
Kidilam😂😂😂😂😂
ഗോൾഡൻ കൊടുക്കാനുള്ള ഐറ്റം ഇതിലില്ല🥴. കൗണ്ടർ ഉണ്ട്. ചിലതൊക്കെ റിപ്പീറ്റ് ഐറ്റം തന്നെയാണ്🙄. പിന്നെ ചുമ്മാ ആർത്ത് ചിരിച്ച് സ്കിറ്റങ്ങ് കേറ്റി.🥴 സംശയമുള്ളവർക്ക് ഒന്നൂടെ കണ്ട് നോക്കാം.. മനസ്സിലാവും (എൻ്റെ അഭിപ്രായം മാത്രം)
സത്യം
സത്യം
കള്ളം
കള്ളം
സത്യം
പൊളി 😍😍😍😍😍
Ente ponnadaave.. chirichu botham poi.. 😂😂😂😂
😂😂😂😂😂അടിപൊളി 🤣🤣🤣സൂപ്പർ രണ്ടു പേരും കലക്കി 🤣🤣🤣റിപീറ്റ് അടിച്ചു കണ്ടു 😂
സൂപ്പർ ആയിരുന്നു
സൂപ്പർ 💯💯🥰🥰🥰🥰🥰🥰
Dasettan & Markose portion 😂😂👌🏼💎
Adipoli skit😂
Chirichu chirichu marichu😂
ഇത് ഞാൻ എത്രതവണ കണ്ടോന്നറിയില്ല.അത്രയ്ക്കു നന്നായിട്ടുണ്ട്...super
Ente moneee scene sadanam🤣🤣🤣
2:42
4:38 🔥
കുറെ നാള്‍ക്ക് ശേഷം നല്ലത് പോലെ ഒന്ന് ചിരിച്ചു 🤣🤣👍👍👍👌👌
Mia enjoyed thoroughly. Nice girl ഒരു ജാടയുമില്ല.
T.t.,,
Ith kanditt chirikkathe njn maathram aahno dhaivame😢😢
Aayirikum
Alla njnum chirichilla😅ennik ethonnum manasilayilla❤
@@Sh--470 😂
Njan um onde
ഉടനേ അടുത്തുള്ള ഒരു ഡോക്ടറെ കാണണം
Supper skit 👍
Orupaaad chirichu😂😂😂😂😂 kidukaachi item
രണ്ടാളും കലക്കി കലക്കി 🙏❤️
സ്കിറ്റ് കണ്ടപ്പോൾ ചിരിവന്നില്ല. ഗോൾഡൻ ബസ്സർ കൊടുത്തപ്പോളാണ് ചിരിവന്നത് 😂
Nailed it 🎉my favourite ❤
അടിപൊളി കൗണ്ടറുകളുള്ള സ്കിറ്റായിരുന്നു'.😂😂😂
Miya❤
சூப்பர்...
ഒരുപാട് കാത്തിരുന്നു ഈ എപ്പിസോഡ് ഒന്ന് കാണാൻ 😄😄😄
സൂപ്പർ 😄🤣🤣🤣
ജിനുവിനെ കാണുമ്പോൾ aa moleyaa ഓർമ വരിക എത്ര കോമഡി ഉണ്ടെലും ചിരി വരില
S
Ayalude professionum family um thammil compare cheytha. He's is talented 😊
@@devadattanj8532andiya
Kozhi
ഒരുപാട് ചിരിപ്പിച്ച സ്കിറ്റ് ❤️❤️❤️😄😄😄😄😂😂😂
Adipoli ayyo chirichu chirichu chathu super 👍
Super ആയിരുന്നു 🎉
ഫോണിലൂടെ റിഹേഴ്സൽ നടത്തിയവൻമാരെ സമ്മതിക്കണം 👌
പറയാൻ വാക്കുകളില്ല 🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഇത്രയും റിപീറ്റ് ചെയ്തു കണ്ട ഒരു സ്ക്രിപ്റ്റ് ജീവിതത്തിൽ വേറെയില്ല.
Enikk ee comedy kandappo ath sredhikkan patteela becoz athile background bgm naran aa humming oooh entho oru feel ente kutti kaalam orma verunnu ath kettappo oru pryethyeka bgm aanu ath sankadam okke varunnu ath kettit 🥹 naran bgm nostalgia
Enikum athrayonnum chiri vannilla avar parayunnathupolee
Miya paranjathu pola njan cheythath oro counter kazhinj pause cheytha aduthath kettath... Aduthath miss avathirikkan😂😂😂Really a good job🫶🫶entertaining😂😂😂😂
ഇത് ഗോൾഡൻ ബമ്പറിലുള്ള ഒന്നുമില്ല ചുമ്മാ ചിരിച്ചുകൊടുത്തത്
Doctor kanichu nokku sheryavum
പോയി,, ആകാശദൂത്, കാഴ്ച്ച, തന്മാത്ര കാണു അപ്പൊ നന്നായി ചിരിക്കാം 🫱🏽🫲🏻👍🏿
@@nidheeshmeledath5722 😂
ഞാനും ദേവരാജൻ മാഷുംകൂടി.. 🤣🤣
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂ഞാൻ തന്നെ ചിരിച്ചു ചിരിചുള്ള ശബ്ദം കെട്ട് ഡയലോഗ്സ് കുറേ ഒന്നും കേട്ടില്ല. ചിരിച്ചു ചിരിച്ചു നെഞ്ച് വേദന എടുക്കുന്നു
എന്ത് തേങ്ങ ഉണ്ടായിട്ട്
@@tokyo6105 Enna kurach chirippikkan ulla cinemayo vallathum para
എന്തിന്
Valipu
????
Most awaited skit😂😂😂😂😂😂
Yesudas,markos😂😂
ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🙏🏻😊
Super❤❤❤❤❤❤😂😂😂😂
പോളി പോളി 😂😂😂😂
ശെടാ.. 🙂എന്നെപോലെ ചിരി വരാത്തവർ ആരേലും ഉണ്ടോ......
Und
Yes
ഉണ്ട് ഞാൻ
ശെടാ.. ഞാൻ ഇടാൻ വെച്ച കമൻ്റ് ഇട്ടെക്കുന്നു 😂
@@sanilthomas4510 😄
Kidu njan enjoy chaithu❤
റീൽസ് കണ്ടു വന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ 😂
Chirichu chirichu ente ellinu vare vedhanayaayi😂😂😂😂😂😂
Enik chirivannilla..enthanavo
enthanavo, Enikkum
താങ്കൾ ക്രൂരൻ അന്നോ 😅😅😊😂
Enikkkum 🤌🏼💯
ചിരിക്കാനും വേണം ലേശം 🤌🏻ബുദ്ധി 🙂
ഇയാക്ക് എന്തോ അസുഖം ഉണ്ട്
ഇത് ഞാൻ രണ്ടുവട്ടം കണ്ടു.... അത്രക്കും ഇഷ്ടായീ ഈ സ്ക്രീപ്റ്..... Really interesting🫡🫡🫡
ഈ സ്കിറ്റിൻ്റെ പ്രത്യേകത എന്തെന്നാൽ ഇത് നേരിട്ട് കണ്ടാൽ മാത്രം ചിരി വരൂ.. കുറ്റം പറയുകയല്ല അതിനുള്ള യോഗ്യതയും ഇല്ല. എന്നാലും സ്ക്രീനിൽ കണ്ടപ്പോൾ ചിരിക്കാനുള്ള ഒരു കൗണ്ടർ പോലും കേട്ടില്ല.
കൈയ്യ് ക്കൂലി വാങ്ങി ഉണ്ട് അല്ലാതെ ഇതിൽ ചിരിക്കാൻ ഒന്നും തന്നെ ഇല്ല 😃😃😃😃😃
Njanum chirichila 🫠
True
ഇത് കണ്ടിട്ട് ചിരി വന്നില്ല എന്നു പറഞ്ഞാൽ കഷ്ടം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
True
Pwoli😂😂😂😂
ഇത്ര മാത്രം ചിരിക്കാന്‍ ഇല്ല ട്ടോ.
superb commedy..
നന്നായിട്ടുണ്ട് ❤❤🎉
ജിനു വിനെ കാണുമ്പോൾ ദേവൂട്ടിയെ ഓർമ വരുന്നത് 😢പാവം ആ കുഞ്ഞിൻറെ മുഖം 😌
നീ കാണേണ്ട. കുണ്ണ പറയുന്നു.
എന്താണ് സംഭവം
Sathyam 😓😓
Oru oomb vech kodu.. Odd naaye..
Sathyam
Can someone please explain the joke at 4:39 ? i did not get it.
എനിക്കെന്തോ കുഴപ്പം ഉണ്ട്... കണ്ടിട്ട് ചിരി വരുന്നില്ല.. ഡോക്ടർ നെ ഒന്ന് കാണണം..😢
Kando ?
Vellathil poya phone call engne work aayi 👍😊
I don’t see too much of anything in this. It’s okay and the regular stuff.
Oh reeely😂
Idakidak vann e skit kaanum.. 😆😆🤣👍🏻.. Chiri varathavar ith sherik connect aavathavar aayirikum allel chirikilla ennu muscle pdch irikunnavar aavum..
സൂപ്പർ
Daa daa poyedaa....🔥🔥🔥🔥🔥
ഇതിനു ഗോൾഡൻ കൊടുത്തവരെ സമ്മതിക്കണം 😂
രണ്ടു കോമഡി പറഞ്ഞെ താങ്കൾ
എന്നാൽ നി ഒരുസ്കിറ്റ് കളിക്ക്
Effort eduthitt kitiyathe kuttaa
4:37 2:42 😂😂❤
2:41 - 2:46 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
15000 തിന്. ഉള്ളു ഇത് ആദ്യമേ. തീരുമാനിച്ചതാണ് ഗോൾഡ്
അടിപൊളി 😂😅