സ്വന്തം കുഞ്ഞിനെ തെരുവിൽ നിർത്തി കരയിച്ചവൻ. നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങി ഇരിക്കുന്നു. രാവിലെ മുതൽ ആ കുഞ്ഞ് റോഡ് നീളെ നടന്നു ഇവന്റെ പുറകെ. നീ ചിരിപ്പിച്ചു ചിരിച്ചു നടന്നോ.. എല്ലാവരും ചോദിക്കും വേറെ കെട്ടുന്നത് കുഴപ്പമാണോ എന്നു. ഇഷ്ടമുള്ള ആളുടെകൂടെ കൂടെ ജീവിച്ചൂടെ എന്നൊക്കെ. ജീവിക്കാം. ജനിപ്പിച്ച കുഞ്ഞിനെ തള്ളിക്കളഞ്ഞു കൊണ്ടാകരുത്. അത് എന്ത് തെറ്റ് ചെയ്തു.
Swandham മുഖഛായയുള്ള കുഞ്ഞിന്റെ മുഖത്തു നോക്കി dna ടെസ്റ്റ് ചോദിച്ച മാന്യൻ... ഇനി dna ടെസ്റ്റ് നടത്തി ആകുഞ്ഞിനോട് പറ നീ എന്റെ കുഞ്ഞു തന്നെ, എന്ന്.. അതിനുള്ള maryaata എങ്കിലും കാണിക്ക്....
മഴവിൽ മനോരമയുടെ ശ്രദ്ധയ്ക്ക് ജിനു ഇനി ഒരു ചിരി മെമ്പർ ചിരിയിൽ ഉണ്ടെങ്കിൽ ഞാനും മോളും അവിടെ വന്നിരിക്കും എനിക്ക് ഡിഎൻഎ ടെസ്റ്റ് എന്തെങ്കിലും ഒരു തീരുമാനം അറിയണം 🙏 ഈ മഴവിൽ മനോരമ ഒരു ചിരി മെമ്പർ ചിരി ആണല്ലോ ജിനുവിനെ പോലെയുള്ളവനെ വളർത്തുന്നത്🙏🙏🙏🙏
നിനക്ക് വേറെ പണിയൊന്നുമില്ലേ..?? ആ കുഞ്ഞിനെ കൂടി നാറ്റിക്കുമല്ലോ..?? അതിനെ എന്തിനാണ് സോഷ്യൽ മീഡിയയിൽ കാണിച്ചു ഭാവി കളയുന്നത്...?? നാളെ ഒരു വിവാഹജീവിതം ഒക്കെ ആ കുഞ്ഞിന് വരുമ്പോൾ അവൾ നിന്നെ ശപിക്കും...!! നീ അവളുടെ ഗുണത്തിന് വേണ്ടി ചെയ്യുന്നതെന്ന് നിനക്കിപ്പോൾ തോന്നുന്നത് നാളെ അവൾ നിന്നെ കുറ്റപ്പെടുത്തും...!! അവന് നിന്നെ വേണ്ട.. പിന്നേ എന്തിനാ പുറകെ പോകുന്നത്... ?? ജീവനാംശം വേണമെങ്കിൽ ഇവിടെ നിയമം ഉണ്ടല്ലോ ആ മാർഗ്ഗം നോക്കണം..!! രണ്ട് പേരും കൂടി ആ കുഞ്ഞിന്റെ ഭാവി തൊലച്ചു...!!!
കലാകാരനെയും വ്യക്തി ജീവിതത്തെയും കൂട്ടി വായിക്കുന്ന നിലയിലേക്ക് വൃത്തികെട്ട നിലവാരത്തിൽ തന്നെയാണ് നമ്മുടെ സമൂഹം കല എന്താണ് എന്ന് മനസിലാക്കാൻ ഈ മണ്ണുണ്ണികൾക്ക് കഴിയണമെങ്കിൽ 10000 വർഷം കഴിയണം.
@@RajendranKr-j4d എന്ന് അച്ഛൻ പറഞ്ഞോ അമ്മ പറഞ്ഞോ കോന്തുണ്ണി. കല എന്താണെന്ന് ചോദിച്ചാൽ മഞ്ഞ നിറത്തിൽ കണ്ണാടിക്കൂട്ടിൽ ഇരിക്കുന്നതല്ലെ, എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്ന ജനം ഉള്ളിടത്തോളം ഇവിടെ എന്ത് നവോത്ഥാനമാണുള്ളത് കുരു പൊട്ടി.
കലാകാരൻ ആണ് എന്ന് കരുതി എന്ത് കാണിച്ചാലും കുഴപ്പം ഇല്ലേ കല എന്നത് ദെയ്‌വികം കൂടി അല്ലെ നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് ഭഗവാൻ തരുന്ന വലിയ ഭാഗ്യം അല്ലെ ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് ഇയാൾ ഇനി എന്ത് കാണിച്ചാലും സാധാരണ കാരന് ചിരിക്കാൻ പറ്റുമോ
ജന്മം കൊടുത്ത കുഞ്ഞിന്റെ മുഖത്തു നോക്കി എന്റെയല്ല DNA ടെസ്റ്റ് എടുക്കണം എന്നു പറയുന്ന ഒരു വൃത്തികെട്ട മനുഷ്യനെ മാത്രമേ നിങ്ങളെ കാണുമ്പോൾ ഓർമ വരുന്നുള്ളു, നിങ്ങളുടെ കോമഡി എൻജോയ് ചെയ്യാൻ ഒട്ടും പറ്റുന്നില്ല 😭😭
@@albinbaby6282 കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു, ഈ മനുഷ്യൻ വൈഫെനെയും മോളെയും ഉപേക്ഷിച്ചു പോയി, 2 കുട്ടികളുള്ള ഒരു സ്ത്രീ യുടെ കൂടെ വന്നു പിന്നെയും ഭാര്യയെ യും മോളെയും അതിഷേപിക്കുന്നു, ആ ചെറിയ മോൾടെ കേൾക്കെ എന്റെയല്ല DNA ടെസ്റ്റ് എടുക്കണംന്നു പറയുന്നു, I feel so bad & he is so cruel 🤬
@@ONFULLON143 ഒക്കെ ശരിയാ, ഇയാളെ ഒക്കെ കാണുമ്പോ എനിക്കൊക്കെ ആ കരയുന്ന കുഞ്ഞിനെ ഓർമ വരും, എനിക്കും 2girls ആണേ 💕, he can abandon his wife but his daughter?
ജിനുവിനെ പോലുള്ളവനെ എത്ര വലിയ comedian ആയാലും ഒരു ചാനലും support ചെയ്യരുത്. കുട്ടികളെ നോക്കാതെ വല്ലവളുടെയും പിറകെ പോകുന്നവനെ ഒരു ചാനലും promote ചെയ്യരുത്. മഞ്ജുവിന് hug ചെയ്യാൻ വേറെ എത്രയോ നല്ല കോമഡി ചെയ്യുന്നവർ ഉണ്ട്. ഇവനെ പോലുള്ളവനെ ദയവു ചെയ്തു hug ചെയ്യരുത് ഇത് മഞ്ജുവിനെ freedom ആണ് എങ്കിലും..
കോമഡി വലിയ കുഴപ്പമില്ല പക്ഷേ അവിടെയിരുന്ന് വെറുതെ ആവശ്യമില്ലാതെ ചിരിക്കുന്ന ജഡ്ജസിനെ ഒഴിവാക്കിയാൽ നന്നായിരുന്നു .ജഡ്ജസിന്റെ ചിരി വളരെ ബോറാണ് .ഈ പരിപാടി ജനങ്ങൾക്ക് കാണാനാണോ അതോ അവിടെയിരുന്ന് ആവശ്യമില്ലാതെ ചിരിക്കുന്ന ജഡ്ജസിന് കാണാനാണോ.
ഇതൊരു ഹാസ്യപരിപാടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ചിരിപ്പിക്കുക മതിയാവോളം എല്ലാം മറന്നു ചിരിക്കുക ഇതാണ് ഈ പരിപാടി കാണുന്ന പ്രേക്ഷകർക്കും ഇതിന്റെ നടത്തിപ്പ് കാർക്കും ഉള്ള ഉദ്ദേശം. കലാകാരന്മാരുടെ കലയെ ആണ് ഇവിടെ ആസ്വദിക്കേണ്ടത്. വ്യകതി ജീവിതത്തിൽ അവർക്കുള്ള കുറ്റങ്ങളും കുറവുകളും ഒന്നും ഈ പരിപാടിയിലുള്ള അവരുടെ പങ്കാളിത്തത്തെ ബാധിക്കില്ല. ജിനു എന്ന ആൾ നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്. വ്യക്തി വൈരാഗ്യത്തോടെ ഇതിനെ കാണേണ്ട കാര്യമില്ല. അയാളുടെ പേർസണൽ ലൈഫ് ഇൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും.. ബന്ധപ്പെട്ടവർ അത് നിയമപരമായി മുന്നോട്ടു കൊണ്ടുപോകുക. ആരും എല്ലാം തികഞ്ഞവർ അല്ല. ഞാൻ ആർക്കും അനുകൂലം അല്ല. ബമ്പർ ചിരിയുടെ ഒരു സ്ഥിരം പ്രേക്ഷകയാണ് എന്ന ഒരു നിലയിൽ നിന്നും പറഞ്ഞെന്നേയുള്ളൂ. സിനിമ കലാകാരന്മാർക്കു കലാ ജീവിതവും വ്യക്തി ജീവിതവും ഉണ്ടല്ലോ... രണ്ടും വത്യാസം ഉണ്ടാവില്ലേ... ഒരുപോലെ അല്ലല്ലോ. പ്രേക്ഷകരെയും അവരെയും ഒന്നിപ്പിക്കുന്ന കണ്ണി കലയാണ്. ചിരി വന്നാൽ അടക്കി പിടിച്ചു ബുദ്ധിമുട്ടാതെ തുറന്നു ചിരിക്കുക. സങ്കടം വന്നാൽ കരയുക. പ്രശ്നങ്ങൾ നേരിടുക.. ഇതൊക്കെ മനുഷ്യനെ കൊണ്ട് മാത്രം പറ്റുന്ന കാര്യങ്ങളാണ്. ഓരോരുത്തരുടെ ജീവിതം അവരവർ തീരുമാനിക്കട്ടെ.. നമുക്ക് അവരുടെ കലയെ സ്വീകരിക്കാം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. ഇതിന്റെ അടിയിൽ സദാചാരം പഠിപ്പിക്കാൻ ഒരുത്തരെയും ക്ഷണിക്കുന്നില്ല. Ok
പീഡന quotation വീരനേയും കല്യാണ വീരന്മാരേയും സപ്പോർട്ട് ചെയ്യുന്നവർക്ക് ആർത്തു ചിരിക്കാൻ പറ്റും . എന്തോ ആ കുഞ്ഞിൻറെ കരച്ചിലോടെയുള്ള മുഖം ആണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്
ആ മരപ്പട്ടിയുടെ കോമഡി കണ്ട് ചിരിക്കുന്നവർ ആ കുഞ്ഞിന്റെ കരയുന്ന മുഖം ഒന്ന് ഓർത്തിരുന്നെങ്കിൽ നന്നായിരുന്നു .അവൻ വീണ്ടും വന്നതിന് ശേഷം ഞങ്ങൾ ആ പരിപാടി കാണുന്നത് നിർത്തി.
എന്തോന്നാ ഇത്ര ചിരിക്കൂന്നേ സാബും മഞ്ജുവും. ഇത് edited part ആണോ, ഇത്രക്ക് ചിരിക്കാനൊന്നും ഇല്ല, എന്തോ..... മനഃപൂർവം അട്ടഹാസിച്ചു ചിരിക്കാനും ഒരു ലക്ഷം കൊടുക്കാനും മുൻകൂർ തീരുമാനിച്ച പോലെ.
ഞാൻ ബംമ്പർ ചിരി ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന ആളാണ് പക്ഷേ ഈ ജിനുവിന്റെ പരിപാടി ഉണ്ടെങ്കിൽ ഇനി മുതൽ ഇതു കാണില്ല .പിന്നെ ഇയാളെ കുറിച്ചോ ഇയാളുടെ രണ്ടു ഭാര്യമാരേ കുറിച്ചോ എന്നിക്കൊന്നും അറിയില്ലായിരുന്നു പക്ഷേ ഇയാളുടെ വീഡിയോ കണ്ടപ്പോ മനസ്സിലായി ഈ മനുഷ്യന്റെ തനി നിറം ഇങ്ങനെയുള്ള ആളുകൾക്ക് അവസരം കൊടുക്കരുത്
സ്വന്തം കുഞ്ഞിനെ തെരുവിൽ നിർത്തി കരയിച്ചവൻ. നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങി ഇരിക്കുന്നു. രാവിലെ മുതൽ ആ കുഞ്ഞ് റോഡ് നീളെ നടന്നു ഇവന്റെ പുറകെ. നീ ചിരിപ്പിച്ചു ചിരിച്ചു നടന്നോ.. എല്ലാവരും ചോദിക്കും വേറെ കെട്ടുന്നത് കുഴപ്പമാണോ എന്നു. ഇഷ്ടമുള്ള ആളുടെകൂടെ കൂടെ ജീവിച്ചൂടെ എന്നൊക്കെ. ജീവിക്കാം. ജനിപ്പിച്ച കുഞ്ഞിനെ തള്ളിക്കളഞ്ഞു കൊണ്ടാകരുത്. അത് എന്ത് തെറ്റ് ചെയ്തു.
മഞ്ജു പിള്ള നല്ല വെറുപ്പിക്കൽ ആവുന്നുണ്ട് എന്ന് എനിക്ക് മാത്രം തോന്നുന്നത് ആണോ. ഉള്ളതിനും ഇല്ലാത്തതിനും ഒക്കെ ഉള്ള ചിരി 🤔
Sathym
കറക്റ്റ്
എപ്പോഴും കാണുന്ന program ആയിരുന്നു ഇത്. പക്ഷെ ജിനു ഇയാളെ കാണുബോൾ ഇഷ്ട്ടം കുറഞ്ഞു വരുന്നു
😊😊😊😊
ഇവനോടുള്ള എല്ലാ വിലയും പോയി.... എന്തിനാ ഈ വിഴുപ്പിനെ ഒക്കെ കൊണ്ട് വരുന്നത്....? ജിനു waste
കോമഡി കൊള്ളാമായിരുന്നു പക്ഷെ ജിനുവിനെ കണ്ടിട്ട് ചിരിക്കാൻ തോന്നുന്നില്ല.
സത്യം എനിക്കും ആ ഫീൽ ആയിരുന്നു
Yes
Yes
Sathyam
Exactly
സ്വന്തം മകളെ കരയിപ്പിച്ചാലും ഒരുലക്ഷം കിട്ടി പകുതിയെങ്കിലും ആ കൊച്ചിന് കൊടുത്താൽ കൊള്ളാം പറഞ്ഞ പാപം തീരട്ടെ
👍🏻👍🏻👍🏻👍🏻👍🏻
ജിനുവിനെ ഇങ്ങനെ ഉള്ള പ്രോഗ്രാമിൽ നിന്നും പുറത്താക്കണം
വെക്തി ജീവിതം കൂട്ടി കുഴക്കരുത്
Aadhym nalloru vyakthi aav
Enna nee vann oru comedy kaanikk nee nalla vekthi allee
@@rifanafathima-b7t
ജിനു എന്നവൻ എന്തു സന്ദേശമാണ് സമൂഹത്തിനു കൊടുക്കുന്നത്...സൊന്ധം കുഞ്ഞിനെ അങ്ങീകരിക്കാത്തവൻ
Swandham മുഖഛായയുള്ള കുഞ്ഞിന്റെ മുഖത്തു നോക്കി dna ടെസ്റ്റ് ചോദിച്ച മാന്യൻ... ഇനി dna ടെസ്റ്റ് നടത്തി ആകുഞ്ഞിനോട് പറ നീ എന്റെ കുഞ്ഞു തന്നെ, എന്ന്.. അതിനുള്ള maryaata എങ്കിലും കാണിക്ക്....
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഇവനെ കണ്ടിട്ട് ചിരി വരുന്നില്ല ദുഷ്ടൻ 👺👺👺
ഇവന്റെ പ്രോഗ്രാം കാണരുത് ആരും
ഇതിലെന്ത് ചിരിയ്ക്കനാ ഉള്ളെ...... ചളി 🤑🤑
മഴവിൽ മനോരമയുടെ ശ്രദ്ധയ്ക്ക് ജിനു ഇനി ഒരു ചിരി മെമ്പർ ചിരിയിൽ ഉണ്ടെങ്കിൽ ഞാനും മോളും അവിടെ വന്നിരിക്കും എനിക്ക് ഡിഎൻഎ ടെസ്റ്റ് എന്തെങ്കിലും ഒരു തീരുമാനം അറിയണം 🙏 ഈ മഴവിൽ മനോരമ ഒരു ചിരി മെമ്പർ ചിരി ആണല്ലോ ജിനുവിനെ പോലെയുള്ളവനെ വളർത്തുന്നത്🙏🙏🙏🙏
Puliiyude mole kandal ariyam photo copy pole jinu chettan thanne a kunju mukathekku nokkumboll ariyam
നിനക്ക് വേറെ പണിയൊന്നുമില്ലേ..?? ആ കുഞ്ഞിനെ കൂടി നാറ്റിക്കുമല്ലോ..?? അതിനെ എന്തിനാണ് സോഷ്യൽ മീഡിയയിൽ കാണിച്ചു ഭാവി കളയുന്നത്...?? നാളെ ഒരു വിവാഹജീവിതം ഒക്കെ ആ കുഞ്ഞിന് വരുമ്പോൾ അവൾ നിന്നെ ശപിക്കും...!! നീ അവളുടെ ഗുണത്തിന് വേണ്ടി ചെയ്യുന്നതെന്ന് നിനക്കിപ്പോൾ തോന്നുന്നത് നാളെ അവൾ നിന്നെ കുറ്റപ്പെടുത്തും...!! അവന് നിന്നെ വേണ്ട.. പിന്നേ എന്തിനാ പുറകെ പോകുന്നത്... ?? ജീവനാംശം വേണമെങ്കിൽ ഇവിടെ നിയമം ഉണ്ടല്ലോ ആ മാർഗ്ഗം നോക്കണം..!! രണ്ട് പേരും കൂടി ആ കുഞ്ഞിന്റെ ഭാവി തൊലച്ചു...!!!
ഒരു ചിരി മെമ്പർ ചിരി അല്ല 😂 ഒരു ചിരി ബമ്പർ ചിരി ആണ് 😂
അങ്ങനെയൊക്കെ പറയാനുള്ള കോളിറ്റി ഉള്ളൂ
@@thanoojacm 🥲😅
ജിനു ഇവൻ ഉള്ള സ്കിറ്റ് ആരും കാണരുത്.ആ സുഖം ഇല്ലാത്ത കുഞ്ഞിന്റെ DNA നോക്കിയിരിക്കുവാ. 😡😡😡
ജിനുവിനെ കണ്ടിട്ട് എനിക്ക് ചിരി അല്ല വരുന്നേ..... ദേഷ്യം ആണ് വരുന്നേ...
Sathym
Sathyam
Sathiyam
കറക്റ്റ് 😀
സത്യം ഒരു പുച്ഛം
എന്ത് കണ്ടിട്ടാണ് ആവോ ചിരിക്കുന്നെ.ഇതിലും നല്ല സ്കിട്ടിന് ഇവര് ഒന്നും കൊടുക്കാറില്ല
സത്യം
Sathym
സ്വന്തം കുഞ്ഞിനോട് DNA ചോദിച്ച ദുഷ്ടൻ ഇവനെപ്പോലുള്ളവരെയാണോ മഴവിൽ മനോരമ പോറ്റിവളർത്തുന്നത് കഷ്ടം
ഇത്രയും മഴവിൽ മനോരമ ജിനുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇനി ഇവര് ഡിഎൻഎ ടെസ്റ്റ് കൂടി തിരുത്തിക്കുമോ എന്ന് പേടിയുണ്ട് 🙏
ഇതിൽ ഏതാ ജിനു.... എന്താ സംഭവം
@@Ssiiuuuuഫയർ ഫോഴ്‌സ്. ജിനു.. ഫ്രോഡ്
@@Ssiiuuuuofficer ayitt abhinayechekkunna aal... Recently kurach issues undayittund with his family... 😢
അത് അയാളുടെ personal ആയ കാര്യമാണ്....അത് വെച്ച് ഈ കലാകാരന്റെ അവസരം നിഷേധിക്കണം എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്?....😏p
എല്ലാ എപ്പിസോടും കാണുമായിരുന്നു... എന്നാൽ ഇനി മുതൽ ജിനു ഉള്ള ഒരു എപ്പിസോഡ് പോലും കാണില്ല.. അത്ര വൃത്തികെട്ടവനാണ്
എന്റെ മഞ്ജു ചേച്ചി ഉള്ള വില കളയല്ലേ
ഇതിൽ എന്തു ഇരിക്കുന്നു ചിരിക്കാൻ മനോരമ ജിനുവിന്റ രണ്ടു കുടുമ്പം പോറ്റാൻ ഉള്ളത് കൊണ്ട് ആവാം 1 lakh കൊടുത്ത 😄
🤣🤣
രണ്ട് കുടുംബം എന്ന് ഉദ്ദേശിച്ചത് വീണയുടെ ആദ്യ ഭർത്താവിനും മക്കൾക്കും ഇപ്പോൾ വീണക്കും ചിലവിനു കൊടുക്കുന്നത് ആണോ ഉദ്ദേശിച്ചത്.
@@afnasafnas9600 correct
2അല്ല ഒന്ന്. അവൻ സ്വന്തം കുഞ്ഞിന് ഒന്നും കൊടുക്കില്ല
😂
പോയി ഉണ്ടാക്കിയ കൊച്ചിനെ ഒന്ന് ചിരിപ്പിക്കെടോ എന്നിട്ട് മതി നാട്ടുകാരെ ചിരിപ്പിക്കൽ 😏😏😏
സത്യം
Oo
Ayisheri
ഒരു സ്ത്രിയും കുഞ്ഞും നെഞ്ച് ഉരുകി കരയുന്നു ഇതിൽ ഒരു ചിരിയും ആരും കാണുന്നില്ല
DNA content ആയിട്ടുള്ള സ്കിറ്റ് ആയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു 🤣🤣
😂😂
😂😂
സ്വന്തം കുഞ്ഞിനേയും ഭാര്യയേയും കരയിപ്പുച്ചിട്ട് അവൻ നാട്ടുകാരെ ചിരിപ്പിച്ചിട്ട് എന്ത് കാര്യം 😡😡😡😡😡
ചവറ്
Super super super 😂
എനിക്ക് എവിടെ യും ചിരിവന്നില്ല ഇവർ എന്തിനാ ചിരിച്ചത് 🤦♂️
Njanum wijarichu ini nerit kanumbo chiri werumo enu
Ivaru entina ingana chirikunne…😢
ജിനു ആ കുട്ടിക്ക് വല്ലതും കൊടുക്കു പാവം അത് കരയുന്നത് കണ്ടപ്പോ സങ്കടം തോന്നി
കമൻ്റ്സ് എല്ലാം മഴവിൽ മനോരമ കാണുന്നുണ്ടല്ലോ അല്ലേ😂😂😂😂😂😂😂
അതെന്നെ😂😂😂
മകളുടെ dna ടെസ്റ്റ് ചോദിച്ചവനല്ലേ ഇത് 😢
Yes
Yes
Yes
ഉളുപ് undo avanu
Ssh🤫
ഈ കോമഡി കണ്ടിട്ട് കരച്ചിൽ വരുന്നു,എന്ത് കണ്ടിട്ടാണ് ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്
Sathym
സത്യം
Sathyam
Sathyam
Enikk ithil rand sthalathaan chiri vannath ivar endinaa ingane chirikkunne. 😩😩😩😩
എന്തു കണ്ടിട്ടാ ഇങ്ങനെ കിണിക്കുന്നത് കഷ്ടം
സീസൺ 2 ഇൽ കൂടുതൽ ചിരിച്ചാൽ പ്ര പ്ര കൾക്ക് കൂടുതൽ കാശ് ഉണ്ടെന്ന് തോന്നുന്നു..😢
ഇങ്ങനെ ചിരിക്കാൻ എന്താ ഇതിൽ ഉണ്ടായത്
Ath തന്ന ഞാനും alochikunne
jinu nne vachondirikuna oru channel ....jinu😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
കലാകാരനെയും വ്യക്തി ജീവിതത്തെയും കൂട്ടി വായിക്കുന്ന നിലയിലേക്ക് വൃത്തികെട്ട നിലവാരത്തിൽ തന്നെയാണ് നമ്മുടെ സമൂഹം കല എന്താണ് എന്ന് മനസിലാക്കാൻ ഈ മണ്ണുണ്ണികൾക്ക് കഴിയണമെങ്കിൽ 10000 വർഷം കഴിയണം.
Appo oru kalakaran aayal 10 pere rape cheythalum avantey kalaye nokkiyamathi prevarthi nokkanda lle.......
ഒരു കലാകാരന് നല്ല മനസ്സ് കുടി വേണം മണ്ണുണ്ണി
@@RajendranKr-j4d എന്ന് അച്ഛൻ പറഞ്ഞോ അമ്മ പറഞ്ഞോ കോന്തുണ്ണി. കല എന്താണെന്ന് ചോദിച്ചാൽ മഞ്ഞ നിറത്തിൽ കണ്ണാടിക്കൂട്ടിൽ ഇരിക്കുന്നതല്ലെ, എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്ന ജനം ഉള്ളിടത്തോളം ഇവിടെ എന്ത് നവോത്ഥാനമാണുള്ളത് കുരു പൊട്ടി.
കലാകാരൻ ആണ് എന്ന് കരുതി എന്ത് കാണിച്ചാലും കുഴപ്പം ഇല്ലേ കല എന്നത് ദെയ്‌വികം കൂടി അല്ലെ നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് ഭഗവാൻ തരുന്ന വലിയ ഭാഗ്യം അല്ലെ ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് ഇയാൾ ഇനി എന്ത് കാണിച്ചാലും സാധാരണ കാരന് ചിരിക്കാൻ പറ്റുമോ
എന്ത് കണ്ടിട്ട് ആണ് ഇവരൊക്കെ കാറി ചിരിക്കൂന്നേ
ജന്മം കൊടുത്ത കുഞ്ഞിന്റെ മുഖത്തു നോക്കി എന്റെയല്ല DNA ടെസ്റ്റ് എടുക്കണം എന്നു പറയുന്ന ഒരു വൃത്തികെട്ട മനുഷ്യനെ മാത്രമേ നിങ്ങളെ കാണുമ്പോൾ ഓർമ വരുന്നുള്ളു, നിങ്ങളുടെ കോമഡി എൻജോയ് ചെയ്യാൻ ഒട്ടും പറ്റുന്നില്ല 😭😭
എന്താ സംഭവം ???
@@albinbaby6282 കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു, ഈ മനുഷ്യൻ വൈഫെനെയും മോളെയും ഉപേക്ഷിച്ചു പോയി, 2 കുട്ടികളുള്ള ഒരു സ്ത്രീ യുടെ കൂടെ വന്നു പിന്നെയും ഭാര്യയെ യും മോളെയും അതിഷേപിക്കുന്നു, ആ ചെറിയ മോൾടെ കേൾക്കെ എന്റെയല്ല DNA ടെസ്റ്റ് എടുക്കണംന്നു പറയുന്നു, I feel so bad & he is so cruel 🤬
Athu kudumba karyamalle athu ithilekkenthinaa valichu kettunnathu ithoru vedhiyaanu chirikkanulla vedhii
@@albinbaby6282അയാളെ കുറിച്ചുള്ള news search ചെയ്യു
@@ONFULLON143 ഒക്കെ ശരിയാ, ഇയാളെ ഒക്കെ കാണുമ്പോ എനിക്കൊക്കെ ആ കരയുന്ന കുഞ്ഞിനെ ഓർമ വരും, എനിക്കും 2girls ആണേ 💕, he can abandon his wife but his daughter?
Manju pillakku entha problem?? Veruthe chirikkuvanelloo
അറിയാം മേലാഞ്ഞിട്ട് ചോദിക്കുവാ ഇതിനുമാത്രാം ഇളിക്കാൻ എന്നാ തേങ്ങയ ഉള്ളത്
Sathyam
പറഞ്ഞത് വളരെ ശെരി.. 👍
Avark aavashyathinulla kazhiv und veruthe irunn ingane oro kop ezhuthi idunna neeyonnum evidem ethihittunddo nalaaal ariyo athum illla
Sathyam
സുഹൃത്തേ തമാശ സംഗീതം നൃത്തം ഇതൊക്കെ ആസ്വദിക്കാനുള്ള കഴിവ് ജന്മനാൽ കിട്ടിട്ടുന്നതാണ് താങ്കൾക്കതില്ല. വെറുതെ ഇത്തരം പരിപാടികൾ കണ്ട് സമയം കളയരുത്.
ഇന്നു കാണുന്നവരുണ്ടോ❤❤
Dna result ndai മോനെ 🤬🤬🤬
വെറുപ്പിക്കല്ലേ (ഇവർക്കു വട്ടന്നോ
(ഇവർക്ക് കൊടുക്ക് 50000/-)
വലിയമേചെമില്ല എന്നാലും കുഴപ്പം ഇല്ല 😂😂😂
Don't allow this guy on this floor. We respect this floor
ജിനുവിനെ പോലുള്ളവനെ എത്ര വലിയ comedian ആയാലും ഒരു ചാനലും support ചെയ്യരുത്. കുട്ടികളെ നോക്കാതെ വല്ലവളുടെയും പിറകെ പോകുന്നവനെ ഒരു ചാനലും promote ചെയ്യരുത്. മഞ്ജുവിന് hug ചെയ്യാൻ വേറെ എത്രയോ നല്ല കോമഡി ചെയ്യുന്നവർ ഉണ്ട്. ഇവനെ പോലുള്ളവനെ ദയവു ചെയ്തു hug ചെയ്യരുത് ഇത് മഞ്ജുവിനെ freedom ആണ് എങ്കിലും..
ചിരിക്കാൻ മാത്രം ഒന്നുമില്ല
ഇതാണോ ഒരു ലക്ഷം രൂപയുടെ കോമഡി സെന്റ് ആയിട്ട് പിള്ളാര് അവതരിപ്പിക്കുന്നുണ്ട്. എന്തുണ്ട് ഇത് ചിരിക്കാൻ
എന്നാ ചേട്ടൻ കുറച്ചു കോമഡി പറ.. ചിരിക്കട്ടെ
ചാനൽ കാർക്ക് മറ്റുള്ളവരുടെ കരച്ചിൽ ആണ് അവർക്കു സന്തോഷം. ആ കുഞ്ഞു മോളുടെ കരച്ചിൽ ഞാനും കണ്ടായിരുന്നു
കോമഡി വലിയ കുഴപ്പമില്ല പക്ഷേ അവിടെയിരുന്ന് വെറുതെ ആവശ്യമില്ലാതെ ചിരിക്കുന്ന ജഡ്ജസിനെ ഒഴിവാക്കിയാൽ നന്നായിരുന്നു .ജഡ്ജസിന്റെ ചിരി വളരെ ബോറാണ് .ഈ പരിപാടി ജനങ്ങൾക്ക് കാണാനാണോ അതോ അവിടെയിരുന്ന് ആവശ്യമില്ലാതെ ചിരിക്കുന്ന ജഡ്ജസിന് കാണാനാണോ.
ഇതൊരു ഹാസ്യപരിപാടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ചിരിപ്പിക്കുക മതിയാവോളം എല്ലാം മറന്നു ചിരിക്കുക ഇതാണ് ഈ പരിപാടി കാണുന്ന പ്രേക്ഷകർക്കും ഇതിന്റെ നടത്തിപ്പ് കാർക്കും ഉള്ള ഉദ്ദേശം. കലാകാരന്മാരുടെ കലയെ ആണ് ഇവിടെ ആസ്വദിക്കേണ്ടത്. വ്യകതി ജീവിതത്തിൽ അവർക്കുള്ള കുറ്റങ്ങളും കുറവുകളും ഒന്നും ഈ പരിപാടിയിലുള്ള അവരുടെ പങ്കാളിത്തത്തെ ബാധിക്കില്ല. ജിനു എന്ന ആൾ നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്. വ്യക്തി വൈരാഗ്യത്തോടെ ഇതിനെ കാണേണ്ട കാര്യമില്ല. അയാളുടെ പേർസണൽ ലൈഫ് ഇൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും.. ബന്ധപ്പെട്ടവർ അത് നിയമപരമായി മുന്നോട്ടു കൊണ്ടുപോകുക. ആരും എല്ലാം തികഞ്ഞവർ അല്ല. ഞാൻ ആർക്കും അനുകൂലം അല്ല. ബമ്പർ ചിരിയുടെ ഒരു സ്ഥിരം പ്രേക്ഷകയാണ് എന്ന ഒരു നിലയിൽ നിന്നും പറഞ്ഞെന്നേയുള്ളൂ. സിനിമ കലാകാരന്മാർക്കു കലാ ജീവിതവും വ്യക്തി ജീവിതവും ഉണ്ടല്ലോ... രണ്ടും വത്യാസം ഉണ്ടാവില്ലേ... ഒരുപോലെ അല്ലല്ലോ. പ്രേക്ഷകരെയും അവരെയും ഒന്നിപ്പിക്കുന്ന കണ്ണി കലയാണ്. ചിരി വന്നാൽ അടക്കി പിടിച്ചു ബുദ്ധിമുട്ടാതെ തുറന്നു ചിരിക്കുക. സങ്കടം വന്നാൽ കരയുക. പ്രശ്നങ്ങൾ നേരിടുക.. ഇതൊക്കെ മനുഷ്യനെ കൊണ്ട് മാത്രം പറ്റുന്ന കാര്യങ്ങളാണ്. ഓരോരുത്തരുടെ ജീവിതം അവരവർ തീരുമാനിക്കട്ടെ.. നമുക്ക് അവരുടെ കലയെ സ്വീകരിക്കാം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. ഇതിന്റെ അടിയിൽ സദാചാരം പഠിപ്പിക്കാൻ ഒരുത്തരെയും ക്ഷണിക്കുന്നില്ല. Ok
അവനൊക്കെ എന്തിനാ സ്റ്റേജിൽ കയറാനുള്ള അവസരം കൊടുക്കുന്നത് ..കലാകാരൻമാർ നല്ലൊരു മനുഷ്യനും കൂടി ചേർന്നതാവണം
എന്നാലും നമ്മുടെ സാബു ചേട്ടൻ എന്നതാവും ഉദ്ദേശിച്ചെ...!! 🧐 🤔 🤔
ചിരിയുടെ timing വളരെ correct ആണ്.
ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് ഉണ്ടാക്കി ചിരിക്കുന്നത് അല്ലേ
ഇതിനും മാത്രം എന്താ ചിരിക്കാനുള്ളത്
Jinu evane purathakku
പീഡന quotation വീരനേയും കല്യാണ വീരന്മാരേയും സപ്പോർട്ട് ചെയ്യുന്നവർക്ക് ആർത്തു ചിരിക്കാൻ പറ്റും . എന്തോ ആ കുഞ്ഞിൻറെ കരച്ചിലോടെയുള്ള മുഖം ആണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്
Dislike for jinu, ഇവനെ പോലെ ഉള്ളോരേ എന്തിനാ പ്രോത്സാഹിപ്പിക്കുന്നെ.
ആ മരപ്പട്ടിയുടെ കോമഡി കണ്ട് ചിരിക്കുന്നവർ ആ കുഞ്ഞിന്റെ കരയുന്ന മുഖം ഒന്ന് ഓർത്തിരുന്നെങ്കിൽ നന്നായിരുന്നു .അവൻ വീണ്ടും വന്നതിന് ശേഷം ഞങ്ങൾ ആ പരിപാടി കാണുന്നത് നിർത്തി.
Njaanum nirthi
ഏത് കുഞ്ഞു
എന്താ ഇതിൽ കോമഡി അല്ലെ അയ്യോ ചിരിച്ചു ചിരിച്ചു മറിഞ്ഞു
Jinu chetta supper 😅😅 ayyoo😅😅
Keep going ❤❤never mind
വളിച്ച പരുപാടി വളിച്ച ജെസ്റ്റ്സ് 3g ഇതിൽ ഏതാ കോമഡി 🤔സത്യം പറഞ്ഞ പുളിച്ച തെറി പറയണം എന്ന് ഉണ്ട്
High chali😮
Anikku chiri varunila😠
Athine athe neravannam kekanm
Kettititum oru karymilla entha chirikan ullath
എന്തോന്നാ ഇത്ര ചിരിക്കൂന്നേ സാബും മഞ്ജുവും.
ഇത് edited part ആണോ, ഇത്രക്ക് ചിരിക്കാനൊന്നും ഇല്ല, എന്തോ..... മനഃപൂർവം അട്ടഹാസിച്ചു ചിരിക്കാനും ഒരു ലക്ഷം കൊടുക്കാനും മുൻകൂർ തീരുമാനിച്ച പോലെ.
Super Performance ❤🎉🎉
DNA RESULT KITTIYO 🥴
njan ithu tv il kandittu enik athra comedy ayittu onnum thonniyilla. just ok feel ayirunnu. But, bumber koduthathu kandittu eniku aakae confusion aayi ini njan kelkathatho allenkil kelkan vittu poyatho enthenkilum undavumo ennu vicharichu manorama maxil headset vachirunnu kettu ennittum enik onnum thonniyilla....ithentha sambavam ??????
മഴവിൽ മനോരമയിൽ ഉള്ളവർ കണ്ണിൽ ചോര ഇല്ലാത്തവർ ആണെന്ന് മനസ്സിലായി,😡😡😡😡😡😡😡😡😡
ജിനുവിനെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് 😢
ഉഗ്രൻ സ്കിറ്റ്... ജിനു അനീഷ് പൊളി
ജിനു അളിയാ ♥️♥️💋
ഇതിനൊക്കെ ഇങ്ങനെ ചിരിച്ചാൽ കഷ്ടം 😂😂😂
ഫയർമാൻ സൂപ്പർ
Chirich chirich nenchinu vedhana edukkunnu😂😂😂😂
ഈ ജഡ്ജ് എന്ത് കെട്ടിട്ടാണ് ചിരിക്കൂന്നേ എനിക്ക് ചിരി വരുന്നില്ല കഷ്ടം
Jinu സൂപ്പർ ❤
7:42 😂😂😂😂🤣🤣🤣🤣🤣🤣🤣
ഈ ജോഡി ചിരിപ്പിച്ച് കൊല്ലും🎉🎉🎉
7:49 😂
ഫയർ മാൻ ചേട്ടൻ ഇജ്ജാതി 😂🔥🔥
Jinu super talented ..appreciate
❤ Kavil Aneesh ❤
പൊളിച്ചു മോനെ
Nalla skit aayirunnu. Rand perum nannayi cheythu
1:20 my fav
ഇവനെ ഒക്കെ പരിപാടി വിളിച്ചവരെ സമ്മതിക്കണം സ്വന്തം ഭാര്യ കൂട്ടി ഉപേക്ഷിച്ചു നടക്കുന്നവനെ ഒക്കെ കഷ്ടം
സൂപ്പർ സിക്റ്റ് 😂😂
രണ്ടു പേരും തകർത്തു
Nammude suguchettane pole😮❤️
Ente ponnadavee😂😂
സ്വന്തം കുഞ്ഞിന്റെ മുഖത്തു നോക്കി dna test വേണം എന്ന് പറഞ്ഞിട്ടു മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു..... കഷ്ടം
Hi jinu very good performance
Excellent 👍
കേസ് നടത്താൻ കൊറെ പൈസ വേണ്ടിവരില്ലെന്ന് കരുതി ചിരിച്ച് കൊടുക്ക😂😂😂😂
Adipoli 😂super 👍
Super Excellent comedy show
ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂😂😂
മനോരമയ്ക്ക് കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ ഇവനെ പുറത്താക്കണം
മനോരമയ്ക്ക് റേറ്റിംഗ് കിട്ടാൻ വേണ്ടിയിട്ടാ ജിനു വിനെ പരിപാടിയിലേക്ക് വീണ്ടും വിളിച്ചത്🙏🙏
Jinu oru rakshayum illa. Asaadhya comedy