ഒരു നാടുവാഴിയുടെ കഥ 😂💥

Поделиться
HTML-код
  • Опубликовано: 22 май 2024
  • #reels #comedy #malayalamreels #malayalam #comedyreels #flowersonair #FlowersTV #fbreels #bestcomedy #ithitemvere
  • РазвлеченияРазвлечения

Комментарии • 94

  • @rhythmoflove8313
    @rhythmoflove8313 23 дня назад +49

    ഇവര് തന്നെ ഇതിൻ്റെ പല വെർഷൻ ചെയ്തിട്ടുണ്ട് എന്നാലും നമുക്ക് ബോറടിക്കത്തില്ല അവതരണശൈലിയും അവരുടെ അഭിനയവും കാണുമ്പോൾ ചിരിച്ച് മരിക്കും എത്രകണ്ടാലും❤❤❤❤

  • @rajeshmathayi1723
    @rajeshmathayi1723 22 дня назад +38

    ഒരു ഐഡിയ കൊണ്ട് പല വെറൈറ്റി.... എജ്ജാതി പെർഫോമൻസ്😊

  • @Ayshunteuppachi
    @Ayshunteuppachi 26 дней назад +37

    ഇത്രയും അതികം ചിരിച്ചിട്ട് കുറേ കാലമായി thx to പിന്നെ ചിരിച്ചു കവിൾ വേദനിച്ചു 😂

    • @shyjukuttu5228
      @shyjukuttu5228 11 дней назад

      ചുപ്പും തില്യാദി കവിളിൽ തേച്ചാൽ മതി

  • @sadharanakaranvlogs
    @sadharanakaranvlogs 28 дней назад +101

    പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചേർന്നാൽ ചിരിയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ ഇതുപോലെ ഉള്ള സ്കിറ്റ് നമ്മൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക തന്നെ വേണം, എല്ലാവിധ ആശംസകളും 💕💕💕💕💕💕💕നേരുന്നു 💕💕

  • @bijujoseph3676
    @bijujoseph3676 22 дня назад +15

    ഭാസി യ്ക്ക് സുകുമാരൻ ചേട്ടൻ ന്റെ അഭിനയവുമായി സാമ്മ്യം തോനുന്നു

  • @user-cy5ks5dt7g
    @user-cy5ks5dt7g 19 дней назад +5

    എന്റെ ദൈവമെ ഈ ഈ മുടിഞ്ഞോമാരെക്കൊണ്ട് ചിരിച്ചു തൊലഞ്ഞേ.....

  • @Shafeer3113
    @Shafeer3113 6 дней назад +3

    ജഡ്ജസിന്റെ ഉള്ളു തുറന്നുള്ള ചിരി കണ്ടാലേ അറിയാം ഇതിൽ മിക്കതും അവയുടെയും അനുഭവങ്ങളാണെന്ന്.

  • @samthankachan9502
    @samthankachan9502 25 дней назад +16

    Ithu ഇവർ മഴവിൽ മനോരമ യിൽ അവതരിപ്പിച്ച skit ന്റെ അതെ രീതിയിൽ തന്നെ ആണല്ലോ

    • @adhuljinesh1688
      @adhuljinesh1688 24 дня назад +2

      Ivarde sthiram topic aaa...naadakam..peru thettal..naakk ulukk..

    • @SanJay-xt3sl
      @SanJay-xt3sl 2 дня назад

      ഒരേ സ്ക്രിപ്റ്റിൽ പല വറൈറ്റി സ്കിറ്റുകൾ ഇവർ ചെയ്തിട്ടുണ്ട് 😂

  • @AJEET_RAM
    @AJEET_RAM 24 дня назад +8

    Dialogue delivery.. uff😮😮 even better than Films

  • @jessythomas6350
    @jessythomas6350 24 дня назад +10

    ഇവരുടെ പ്രോഗ്രാം ആണ് ഞാൻ കാണാൻ കാത്തിരിക്കുന്നത്

  • @ameenelangayil2542
    @ameenelangayil2542 24 дня назад +7

    വേറെ പ്രോഗ്രാമിൽ ഇത് കണ്ടിട്ടുണ്ട് എങ്കിലും ചിരിച്ചു ചത്ത് 😃😁

  • @M4man436
    @M4man436 26 дней назад +7

    പുതിയ ഒരു ടീമിനെ കൊണ്ട് വരണം നമ്മുടെ ലാലാ കൊബൻ കാട് കോയ 👍

  • @ShibuVishnu-vp9oi
    @ShibuVishnu-vp9oi 26 дней назад +14

    ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣

  • @MidhunMohan-cp6ov
    @MidhunMohan-cp6ov 28 дней назад +5

    Supar skit ,Paulson basi nigal policy,iniyum kathurikkunnu ,chirichu oru parivamayitto❤❤❤❤❤❤

  • @AJEET_RAM
    @AJEET_RAM 24 дня назад +1

    Timing.. sync. Perfection 😮😮 vere level 😊😊😊😊😮😮😮😮

  • @rajeshkumarkp1377
    @rajeshkumarkp1377 14 дней назад +1

    രണ്ടുപേരും നല്ല ചേർച്ച 👌

  • @user-ii5rd8po2e
    @user-ii5rd8po2e 25 дней назад +5

    ഇതുപോലെ ഒരുപാടു സ്കിറ്റ് ഇവര് തന്നെ അവതരിപ്പിച്ചു കഴിഞ്ഞതാ സെയിം സാധനം

  • @Motstation03
    @Motstation03 19 дней назад +1

    ivar ee content thanne adutha skitt kalichalum naattukaar chirich chaakum...😂😂

  • @user-tc2qq5dq5y
    @user-tc2qq5dq5y 23 дня назад +2

    Ayyo ayyo achan jimmano 😂😂😂😂😂

  • @shajipk3734
    @shajipk3734 23 дня назад +2

    റാസ എന്ന് പറഞ്ഞാൽ, പ്രദക്ഷിണം അല്ല,,, പാട്ട് കുർബാന ആണ്

  • @Kurup1414
    @Kurup1414 23 дня назад +2

    പൊളിച്ചടുക്കി 🤣🤣🤣

  • @bhuvanendranni5013
    @bhuvanendranni5013 20 дней назад +1

    എന്നാലും പൊട്ടിച്ചിരിച്ചുപോകും.

  • @pathanamthittakkaran
    @pathanamthittakkaran 28 дней назад +6

    Pwoli pwoliye ….❤❤❤

  • @HarisKallumotte
    @HarisKallumotte 25 дней назад +1

    Poli sadanam....❤❤❤

  • @syamc9086
    @syamc9086 5 дней назад

    These guys should do a RUclips series. 🎉

  • @jessypothan4975
    @jessypothan4975 16 дней назад

    Super onnum parayan ella kidu

  • @joicesamuel1
    @joicesamuel1 28 дней назад +9

    Eda Mone… Pwoli skit 😂❤

  • @RajanPK-qz6yk
    @RajanPK-qz6yk 16 дней назад

    എൻറെ അമ്മച്ചിയെ ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നു ......ഉപ്പാട് വന്നു ....രണ്ടു പേർക്കും ബിഗ് സല്യൂട്ട്......
    ❤❤L O V E Y O U .❤❤❤❤

  • @hdjdhj3172
    @hdjdhj3172 28 дней назад +12

    Nazeer sankranthi kallam parayunnu....ithadakkam ee skit kaanunnath 5 thavana ..ellathilum ivar thanneyaan skit avatharippichath ..2 ennathil judge naseer sankranthiyayirunnu

  • @noushadk4722
    @noushadk4722 22 дня назад +3

    👍👍

  • @sarathchithrasarathchithra3801
    @sarathchithrasarathchithra3801 22 дня назад

    അടിപൊളി 🤣🤣

  • @k.b.ajithkumarcheruvally3133
    @k.b.ajithkumarcheruvally3133 6 дней назад

    അടിപൊളി🎉

  • @user-wy7gg8ot7j
    @user-wy7gg8ot7j 4 дня назад

    പ്രിയമുള്ളവരേ..

  • @joymadhavammadhavam8919
    @joymadhavammadhavam8919 12 дней назад

    സൂപ്പർ

  • @sindhuraj8372
    @sindhuraj8372 24 дня назад +1

    Super ❤❤❤

  • @mintujohn
    @mintujohn 9 дней назад

    വൈസ്രോയി ഉണ്ണി :) 😂🤣😂🤣😂🤣😇

  • @praveenasumesh3372
    @praveenasumesh3372 17 дней назад

    Bhasichettoii poli😂

  • @vysakhs5689
    @vysakhs5689 28 дней назад +1

    Spr 👌👌

  • @snkadvakad
    @snkadvakad 20 дней назад

    Ore concept, mati pidiku

  • @creative_958
    @creative_958 28 дней назад +1

    Poulson and bhasi.. namichu script copied from 1995 cochin guiness skit.
    Played the same from 2008 to 2010 in asianet... repeated the same in mazhavil manorama bumper chiri. Now using the same in flowers..ningalude tholikatti...

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 23 дня назад +1

    3 പേരും കിടു 😂😂😂😂😂

  • @sabujoseklkk
    @sabujoseklkk 24 дня назад +1

    👍👍🎉

  • @farasharafeeq
    @farasharafeeq 24 дня назад +2

    ഇവര് ഇങ്ങോട്ട് പോന്നോ

  • @AJEET_RAM
    @AJEET_RAM 24 дня назад +1

    👑 kings😮😊😮

  • @omanamurali9497
    @omanamurali9497 19 дней назад

    വെരി good

  • @miraclesumesh2jaan17
    @miraclesumesh2jaan17 21 час назад

    👏👏

  • @arunvattolly6014
    @arunvattolly6014 7 дней назад

    4:38 😂😂😂😂

  • @prasantharjunan7545
    @prasantharjunan7545 25 дней назад

    😂😂😂👌👌👌

  • @alfaanil8620
    @alfaanil8620 24 дня назад

    ആവർത്തന വിരസത ഉണ്ട് Kട്ടോ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 23 дня назад

    ❤❤❤❤

  • @SumiSumidhipin
    @SumiSumidhipin 27 дней назад

    🤣🤣🤣🤣🤣

  • @vijeeshvijayanvijayan3685
    @vijeeshvijayanvijayan3685 26 дней назад

    👏👏👏👏👏🙏

  • @sparrow7293
    @sparrow7293 25 дней назад +1

    😂😂😂😂😂😂😂😂😂😂😂

  • @saidkhansaid566
    @saidkhansaid566 25 дней назад

    😀😀😀😀

  • @harisviewpoint6991
    @harisviewpoint6991 25 дней назад

    😂

  • @amalpp-tp8ww
    @amalpp-tp8ww 11 дней назад

    Same comedy

  • @sandeepp7496
    @sandeepp7496 21 день назад

    ❤😂

  • @jayasreemg7926
    @jayasreemg7926 17 дней назад

    😂😂😂😂😂

  • @kuwaitkw7456
    @kuwaitkw7456 15 дней назад

    🌹😄😄

  • @britto.395
    @britto.395 13 дней назад

    സ്റ്റാൻഡേർഡ് കോമഡി

  • @manoshmavoor
    @manoshmavoor 23 дня назад

    Onnu maatti pidikkam..

  • @ajeeshsinger5292
    @ajeeshsinger5292 28 дней назад +4

    Super❤❤❤❤❤

  • @shyjushyju2189
    @shyjushyju2189 28 дней назад

    Komady eshtapettu ondaki chirikkunnavare ethu parayan

  • @omkv5732
    @omkv5732 28 дней назад +3

    Csk fans assemble after yesterday

  • @deepak_Nathan
    @deepak_Nathan 25 дней назад +1

    പൊളിച്ചു 🥰👌👌

  • @jinsjose8403
    @jinsjose8403 28 дней назад +1

    Adipoli

  • @dalfirozario1129
    @dalfirozario1129 28 дней назад +1

    Avarthana virastha, maati pidicku😂

  • @Behappyalways007
    @Behappyalways007 25 дней назад

    2 perum pwolich 😂😂😂

  • @shins3895
    @shins3895 25 дней назад +1

    🎉🎉🎉🎉🎉🎉👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @ThusharaThushara-xh8zf
    @ThusharaThushara-xh8zf 25 дней назад

    Supper❤❤

  • @MusicWorld-ht4le
    @MusicWorld-ht4le 28 дней назад +1

    സ്ഥിരം commady മടപ്പ്

  • @praveenasumesh3372
    @praveenasumesh3372 17 дней назад

    Superb 😂😂😂

  • @deepumohan2351
    @deepumohan2351 День назад

    ഇതൊക്കെ കണ്ടിട്ട് ചിരിക്കാൻ അവർക്ക് പൈസ കൊടുക്കുന്നുണ്ടാകും .......

  • @hilltopstreams2506
    @hilltopstreams2506 24 дня назад +1

    Kunnakal manorama will ninnu mariyo

  • @remiraj2718
    @remiraj2718 3 дня назад

    🤣🤣🤣🤣🤣🤣👌👌👌👍👍👍👏👏👏❤❤❤

  • @user-uu5ng8gu4t
    @user-uu5ng8gu4t 28 дней назад +3

    ആവർത്തന വിരസത

    • @nandakumarannair216
      @nandakumarannair216 28 дней назад +2

      എന്തായാലും കാണാൻ ഒരു രസം തന്നെ ആണ്

    • @SanthoshAntony1972
      @SanthoshAntony1972 9 дней назад

      കാണണ്ട

  • @Indiaworldpower436
    @Indiaworldpower436 26 дней назад

    😂