എന്റെ ആയുസ്സാണോ തീരുന്നേ അതോ നിന്റെ ആയുസ്സാണോ .... 😂😂
HTML-код
- Опубликовано: 9 фев 2025
- കൗണ്ടറുകൾ കൊണ്ട് ചിരിപൂരമൊരുക്കി ബംബർ അടിച്ച് ഷാജിയും വിനോദും .... 🥳🔥
Watch full episode on manoramaMAX : www.manoramama...
#ocicbc2 #ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
സൂപ്പർ 👍😂
വെറുതേ പറയുന്നതല്ല സ്കിറ്റ് കണ്ടിട്ട് നന്നായി ചിരിച്ചിട്ട് തന്നെയാ പറയുന്നെ👍😃😅
1:41 യമ ധർമജൻ ബോൾഗാട്ടി..😂🤣😂🤣
എല്ലാ സമയത്തും വരുമ്പോഴും ആവർത്തനം... ശ്രദ്ധിക്കണേ, നിങ്ങൾ കഴിവുള്ള നല്ല ആക്ടർസ് ആണ്, best
മണിഗുണ്ട അട്ടഹസിച്ചു കഴിഞ്ഞതും മഞ്ജു തുടങ്ങി അവിടുന്ന് കാലൻ തുടർന്നു.... Super sequence
❤❤❤
1:06 എന്നും നിങ്ങൾക്ക് താങ്ങായി 😂😅
😂😂😂
😅😅
😅😅
തകർത്തു.......
തിമിർത്തു......
പൊളിച്ചു....😂😂
1:06 ഈ ഒരൊറ്റ കോമഡിക്ക് അനൂപ് മേനോന് ബമ്പർ കൊടുക്കണം 😆
🤣
ബംമ്പർ ഇവരുടെകൈയ്യിൽ ഭദ്രം, വെറൈറ്റി സ്കിറ്റ് എവിടുന്നു ഒപ്പിക്കുന്നു ഹേ !🤣🤣🤣🤣
2:51 ഒരുപാക്കറ് ഹാൻസ് ചാടിപ്പോയി ചേട്ടാ 😂😂
പറയാൻ വാക്കുകളില്ലാ... റിയലി അമേഴ് സീ.....❤❤❤❤
ഇടക്ക് പരസ്യം ഇട്ട് കോണാത്തിലെ ഏർപ്പാട് കാണിക്കാതെ
കാണുന്നതിൻ്റെ രസം കളയാൻ....
അയ്യേ... ഛെ.😊
അതേ
ദേ ഒരു കാര്യം പറഞ്ഞേക്ക. ഡബിൾ meaning കോമഡി ക്കാണേൽ ഇവിടെ നൂറായിരം ഓപ്ഷൻ ഉണ്ട്. നിങ്ങടെ കാണുന്നത് അതിനല്ല. അങ്ങനെ ഒരു ലാഞ്ചന ഉണ്ടേൽ ഇപ്പോഴേ മാറ്റിയെക്ക്
അതന്നെ... 👌🏻👌🏻😏😏
Double meaning comedy ക്ക് എന്താണിപ്പോൾ കുഴപ്പം, പണ്ട് മുതലേ ഓരോരുത്തര് വരും ഇതേ comment ഉം കൊണ്ട്. ഇംഗ്ലീഷ് ലെ ക്ലാസ്സിക് കോമഡി സ്റ്റാന്റപ്പ് ഒരുപാടുണ്ട് ഡബിൾ മീനിങ്. മറ്റൊരാളെ ദ്രോഹിക്കാതെ ചിരിപ്പിക്കാൻ കഴിവുണ്ടോ, അത് ഏത് രീതിയിൽ ഉള്ളതാണെങ്കിലും അങ്ങോട്ട് ചിരിക്കുക 😊.
സത്യം.. അക്ഷരം തെറ്റി കേൾക്കൽ,ദ്വയാർത്ഥം.. അല്ലാതെ എന്ത് തേങ്ങയാണ്
താങ്കൾ ഡബിൾ മീനിങ് ഇല്ലാത്ത നല്ല കുറച്ചു ഹ്യൂമർ അയച്ചുകൊടുക്ക്
Onnu pada ulle tha..mone nenekku vene kandal mathey....copeeee.....ne eee Ara Puri poluyidimone
ആഹാ..അനൂപ് മേനോൻ ഒക്കെ സ്കിറ്റിൽ ഉണ്ടല്ലോ
😂😂
😂
❤😘😘😊
Reliant credits ഒരു നല്ല താങ്ങായിരുന്നു എനിക്ക്. ഇപ്പോഴും തീർന്നിട്ടില്ല 🙏🙏
Athalle avar advertise cheythe "nalla thangakumenne" 😅😅
അതെ ബ്രോ. നല്ല താങ്ങു തന്നെ 😂😂
സ്റ്റാൻഡേർഡ് ഉള്ള സ്കിറ്റ് ❤️
ഇവർസ്റ്റേജിൽ.വന്നാൽതന്നെ. ചിരിക്കാൻ തോന്നും. നല്ല സ്കിറ്റ് ആയിട്ടെ ഇവർ വരികയുള്ളൂ.. രണ്ടു പേരും കൂടി അടിച്ചു പൊളിച്ച് വേദി കീഴടക്കി.
Nice skit❤❤❤❤
ഇവർ വന്നാലെ ചിരിച്ചു മടുക്കും നല്ല കോമ്പിനേഷനാണു.
സൂപ്പർ 👌👌👌
ഇവരുടെ കോമ്പിനേഷൻ അടിപൊളിയാണ് 👌🏼
സൂപ്പർ....
അനൂപ് മേനോൻ ക്യാമയോ 😂😂🔥🔥
😂
Relaint credits വല്ലാതെ താങ്ങുന്നുണ്ട് കേട്ടോ....😶
എന്നും നിങ്ങൾക്ക് താങ്ങായി...😅
അതെ ഒരു ഒന്നൊന്നര താങ്ങ് 😂😂😂😂
അവിടെ ഇരിക്കുന്നവർക്ക് ചിരിക്കുന്നതിന്ന് ദിവസക്കൂലിയോ മാസ ശമ്പളമോ 😢😢
Chirikkan ariyilla alle?
😂
Uyoo ee oola dialogue nirthan aylle?
അവര് ചിരിച്ചാലും കരഞ്ഞാലും അവർക്ക് ശമ്പളം കിട്ടും നമ്മൾ വെറും പൊട്ടന്മാരും അവർ ഇടുന്ന മാർക്ക് പൈസയും കിട്ടും
ദിവസകൂലി..
അടിപൊളി രണ്ട് പേരും സൂപ്പർ
അടിപൊളി 😂😂😂😂😂😂
ചേട്ടൻ .. ചിരിക്കാൻ ഒരുപാട് ശ്രമിച്ചു.. പക്ഷേ വരുന്നില്ല.. പഴേ script ഒക്കെ പൊളിച്ചതായിരുന്നു..
Adipoli 😂❤
Super
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഉണ്ടോ
anganeyullor kuninju nikku
🤣🤣🤣🤣🤣🤣🤣😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@@suhas3459 നീ കുനിഞ്ഞു നിപ്പുകാരൻ അന്നോ
കുനിഞ്ഞുനിൽക്കുന്ന കാര്യം പറഞ്ഞത്കൊണ്ട് ചോദിച്ചതാ
എനിക്കും ചിരി വന്നില്ല..
ഇവർ ചെയ്ത skitil ഏറ്റവും ബോർ...
എപ്പോഴും ഒരേ രീതി അല്പം മാറ്റിപ്പിടിച്ചാൽ കൊള്ളാം
Shaji Chettan & Vinod Chettan Combo 👌❤️🔥
താങ്കൾക്ക് ചാനൽ ഒന്ന് മാറ്റി പിടിച്ചൂടെ.... 🤣🤣
@SavadkSavad-zv8hh Thathkkaalam udheshamilla
Kidilan skit keep it up
ee 129 roopa koduthu youtube premium eadukkunnath ningade add kanan alla 😡😡😡
7 വരെ എണ്ണാൻ അറിയത്തുള്ളൂ😅😅😅
എന്തിനാ ഇങ്ങനെ കണ്ടോണ്ടിരിക്കുമ്പോ താങ്ങായി ഓരോന്നു വരുന്നേ...?
6.37 entammo poli 😅😅😅
Ambaanum rangannannum aayittu vaa😊
പൊളി 😂
Super ❤😂
കൊള്ളാം 👍
2.37:::::::😂😂😂😂😂
😄😄😄😂😂സൂപ്പർ 🎉🎉🎉👍😄😄
Supper 😂😂😂😂😂
Judges say don’t laugh repeat
ധർമ്മജന്റെ പേര് പറഞ്ഞപ്പോൾ പിഷു ബസർ അടിച്ചു
Poli sadanam 😂
2.37 super
Vere 🥰🥰🥰🥰😂😂😂
ഒരു സംശയം , ചത്ത് കഴിഞ്ഞ് പിന്നെ തീയിൽ ഇട്ടാൽ പൊള്ളുമോ ? 🤔
നരകം ഉണ്ടോ ചങ്ങാതീ.
ഒരു വിശ്വാസം , അപ്പോ ഇതും വിശ്വസിക്കൂ.❤
@@SabuXLrakshapettu alle
@@shahazadkm പിന്നല്ലേ ചങ്ങാതീ.
Ipo namal jeevikkunnatha swargam. Narakam. Allathe ithonum ila. Poyavararum thirichu vannitilla.
Aathmaavinu pollum
വെറൈറ്റി കോമഡി...നല്ല നിരീക്ഷണം..
Super അടിപൊളി ഒന്നും പറയാനില്ല ചിരിച്ചു മടുത്തു
Nilavaram kurayunnu🙆♂️🤷🏻♂️🙏🤷🏻♂️
ഈ കൊത്താഴത്തെ പരസ്യം ഒന്നു നിർത്താമോ... യുട്യൂബിന്റെ വക വേറെയും...
രണ്ട് ഏജന്റ്മാരും കൂടി ഒറ്റയ്ക്ക് ഇരുന്നു ചർച്ച ചെയ്യുന്നത് ആവും നല്ലത്.പിന്നെ ആ തത്തയോട് ഇനിയും മകളെ ഇതുപോലെ ഉപദേശിച്ചു വല്ല മത്സരത്തിലും പറഞ്ഞു വിടണം എന്നാലെ ഇതുപോലെ നല്ല പേരുമായി തിരിച്ചു വരൂ
ഈ അനൂപ് മേനോനു എന്തിന്റെ കേടാ...
ഇതു ഗോൾഡൻ ബമ്പർ അടിക്കേണ്ട ഐറ്റം ആയിരുന്നു. എന്തുകൊണ്ട് കൊടുത്തില്ല?
Thengen😮
Bhayankara comedy ayipoyi.
മോദകത്തിനകത്ത് അനൂപ് മേനോൻ
❤❤❤❤
😂😂😂😂❤❤❤
നല്ല പരസ്യം കോമഡിസ്കിറ്റിനേക്കാൾ നല്ലത് ഇടയിൽ വന്ന പരസ്യം ആയിരുന്നു. അത് കുറച്ചെങ്കിലും മനസ്സിലാവുന്നുണ്ട് 🤷🏼♂️
Ore saili
❤❤❤❤❤❤❤❤❤❤❤❤
രണ്ടുകുടിചിരിപ്പിച്ചുകൊന്നു
😂😂
Manjunte chiri sahikan vayya
അടിച്ച് കേറ് വാ
Ivarum double meaning thudangiyo
Yethaa?
നിർതി പൊയ്ക്കോ ചളി😮😮
Engane saadikkunnu.Ariyilla moone
വൃത്തി കേട് കോമഡി,
തുടക്കം തന്നെ മണി ഉണ്ടയാ എന്ന തുടങ്ങിയത്. അയ്യേ...
😢
Konathile parasyam
എന്നും നിങ്ങൾക്ക് താങ്ങായി 😡😡😡
Team അക്ഷരത്തെറ്റ് കോമഡി
ഇങ്ങനെ ഉള്ള വൃത്തികേടുകൾ ഒന്നും കാണാതെ ദൈവത്തെ വിളിച്ച് ജീവിക്കുക മാളോരെ..
എങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗരാജ്യം കിട്ടും.. 🙏🏿
നിരാശപ്പെടുത്തിക്കളഞ്ഞു
തുടക്കം നല്ലതായിരുന്നു... പിന്നീട് ബോർ ആയി
Not upto their standard. Boring and nothing to laugh .
haha
1mints....3 പരസ്യം....🤨 എന്തൊരു കോപ്പ്
വെറും ബോറ ഇവരെന്തേ ഇങ്ങിനെ ചിരിക്കണേ 😭😭😭😭
Than kananda. Problem theernille
Thamasha mansilaakkillel poyi varea pani vallom nokkada
തുടക്കം ok ,bakki മഹാ ബോർ
എന്തിനാണ് ചിരിക്കുന്നത് ഇന്ന് കുടി പറയണം
.... വളിപ് i hooo
-
avante ammede poo le parasyam
uoola
ഈ മാക്സ് എപ്പഴും കാണിക്കുന്നത് എന്തിന് അതില് ഒരിക്കലും കാണില്ലാ
6:37
6:37
Super
അടിപൊളി 😂😂😂😂
😂
Super
😂😂😂😂
😂😂😂😂
സൂപ്പർ