സൂപ്പർ കോമഡി 😄😄😄😄ഇവരുടെ എല്ലാ സ്കിറ്റും നല്ലതാണ്,, ബംഗാളി ചേട്ടൻ, ഭാസി സൂപ്പർ എല്ലാവരും ചിരിച്ചു ഒരു വഴികായി നെക്സ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ് ✌🏽✌🏽
എന്റെ പൊന്നോ.. ഈ skit TV il കണ്ടു ചിരിച്ചു ഊപാട് വന്നു.. ഒന്നുടെ കാണാൻ എത്ര ദിവസമായി ഇവിടെ അലയുന്നു.. ബംഗാളി ആയി വന്ന ആള് (പേരറിയില്ല )ഒരു രക്ഷേമില്ല.. Poli
ഈ അടുത്തകാലത്തൊന്നും ഒരു കോമഡി സ്കിറ്റ് കണ്ട് ഇത്രയും ചിരിച്ചിട്ടില്ല സൂപ്പർ
Eeeyal chirikkarillleee
Enna thalladoo
Sathyam
Super
ഇതിന്റെ സ്കിറ്റ് എഴുതിയ ആളാരായിരുന്നാലും ആ വ്യക്തിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
ബംഗാളി റോൾ ചെയ്യുന്നതിൽ പേരറിയാത്ത ആ ചേട്ടന്റെ കഴിവ് അഭാരം തന്നെ 🔥🔥🔥
സംസാരം കേക്കുമ്പോ തന്നെ ചിരിച്ചുപോവും 😂😂
ബിൽബിൻ
പുള്ളി ഏത് റോൾ ചെയ്താലും സൂപ്പറാക്കും
Bilnin koothattukulam
Bilbin chetan..koothatkulam..white house enna kada ond ..
Avaru randu perum ente naattukara koothattukulam🥰🥰🥰🥰
സൂപ്പർ കോമഡി
😄😄😄😄ഇവരുടെ എല്ലാ സ്കിറ്റും നല്ലതാണ്,, ബംഗാളി ചേട്ടൻ, ഭാസി സൂപ്പർ എല്ലാവരും ചിരിച്ചു ഒരു വഴികായി നെക്സ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ് ✌🏽✌🏽
**That ബംഗാളി ചേട്ടൻ പൊളിച്ചു**
എന്റെ പൊന്നോ തകർത്തു കളഞ്ഞു.... പിന്നെയും പിന്നെയും
കണ്ടു...ചിരിച്ചു ചിരിച്ചു തലവേദന എടുത്തു 😂😂😂
നീ എൻറെ പൊന്നളിയാ ഇമ്മാരി സ്കിറ്റ് ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂uufffffff
ഈ കൊല്ലത്തെ ഏറ്റവും നല്ല കുറെ കോമഡികളിൽ ഒന്ന് super super super
എത്ര കണ്ടിട്ടും മടുപ്പ് വരാത്ത skit😇❤️
ഇവരുടെ കോമഡി എനിക്ക് പയങ്കര ഇഷ്ട്ടം ആണ് ❤
എന്റെ ബംഗാളി അളിയാ പൊളിച്ചു
Kk pinu alya k moo kaa. Malar polichu
FT t,
തന്തയില്ലാത്തവന് എന്ത് 😅😅😅
എല്ലാം അളിയനും😅😅😅😅
❤❤❤
ഇടയ്ക് റിമി ചിരിച്ചപ്പോൾ.
ആ ബാധ ഇളകി.. 😂
😁
😃
വിഥുന്റെ കിളി പോയി..... റിമിടെ ചിരി കേട്ടപ്പോ
Excellent Skit... Bilbin is excellent.... it is a really difficult character, but he played it very nicely. The facial expression.... dialog... WOW
സൂപ്പർ കോമഡി 😄😄😄😄😄😄😄😄😄
മനസറിഞ്ഞു ചിരിച്ചവരുണ്ടോ ഇവിടെ
എന്റെ പൊന്നോ.. ഈ skit TV il കണ്ടു ചിരിച്ചു ഊപാട് വന്നു.. ഒന്നുടെ കാണാൻ എത്ര ദിവസമായി ഇവിടെ അലയുന്നു.. ബംഗാളി ആയി വന്ന ആള് (പേരറിയില്ല )ഒരു രക്ഷേമില്ല.. Poli
Bibin
ഞാനും😂
എജാതി കോമഡി
അടുത്ത താരം ഈ ബംഗാളിയായി അഭിനയിച്ചച്ചേട്ടൻ ആണ്
റിമിടെ ചിരികേട്ടാൽ ബാധകണ്ടംവഴി ഓടും 😂
ഉണ്ടാക്കി ചിരി പോലെ
വിധികർത്താക്കളുടെ അടുത്തിരുന്ന് ചിരിച്ചു പ്രോത്സാഹനം നൽകുന്നയാൾ, കലക്കി
എത്ര വട്ടം കണ്ടു എന്നറിയില്ല. കണ്ടപ്പോഴെല്ലാം ചിരിച്ചു.. പോയി 😂😂സൂപ്പർ 👌👌👌
എത്ര കണ്ടാലും മതിയാകാത്ത എപ്പിസോഡ് ❤👍🤣
ഒറ്റ ഡയലോഗ് 😂.... പൊക്കിൾ കണ്ടില്ല സേട്ടാ 😂😂😂ഇജ്ജാതി....
Bilbin bro (bangali) super👏👏👏👍
2.13 white dress 😍
എത്ര തവണ കണ്ടാലും മടുക്കാത്ത skit
100%സത്യം 👌👌👌👌👌👌👌
അവതാരകൻ ഒരു തറ വളിപ്പൻ ആണ്, ഭാസി ചേട്ടനും പോൽസൻ ചേട്ടനും ബംഗാളി ചേട്ടനും സൂപ്പർ 👍 വിധു ചേട്ടനും ഷാൻ ചേട്ടനും റിമി ചേച്ചിയും സൂപ്പർ 👍
ബംഗാളി ചേട്ടൻ തകർത്തു പൊളിച്ചു തിമർത്തു
❤❤❤❤
സൂപ്പർ സ്കിറ്റ്. വല്ലപ്പോഴും മാത്രം കിട്ടുന്ന ഭാഗ്യം.
എത്ര കണ്ടാലും മതിവരാത്ത നല്ല ഒന്നാന്തരം കോമഡി😂 .
റിമിക്ക് ഒന്നും മനസിലായില്ല.. എന്ന് തോന്നുന്നു..... വളിച്ച... ചിരി 😆😆😆😆😆
😂😂😂
എന്റെ ബംഗാളി ചേട്ടാ ചിരിച്ച് മടുത്തു❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂
കറക്ട് ബംഗാളി തന്നെ എന്റെ പൊന്നോ തകർത്തു😂😅
എല്ലാം പൊട്ടന്മാരാണ് എല്ലാം 😂😂😂😂എല്ലാർക്കും ഉള്ളപോലെ എനിക്കും 😂😂😂😂😂😂. ബംഗാളി മാറിനിക്കും പെർഫോമൻസ് കണ്ടാൽ. 👌👌👌
ബിൽബിൻ ചേട്ടൻ 🔥💥. എൻ്റെ പൊന്നേ 3 പേരും ഒരേ പൊളി 🔥❤😂😂😂
എത്ര കണ്ടാലും മതിവരില്ല. ചിരിച്ച് ചിരിച്ചു മതിയായി ട്ടോ. ഇനിയും ഇതു പോലെയുള്ള ഐറ്റം ഉണ്ടോ ?
കളത്തി കയറി അയാള് വടി കൊടുക്കുമ്പോൾ ബംഗാളിയുടെ face expression ഒരു രക്ഷയും ഇല്ല😃😃😃
Bengaliy Aayitulla cheatan powlit Aanu. Verum nishkalakan Aanu Aa cheatan real lifilumm😍😍🥰🥰🥰🤗🤗🤗
എന്റെ സേട്ടാ നാൻ സിരിച്ചു സിരിച്ചു മടുത്തു 🤣🤣
ഭാസി അണ്ണൻ, പോൾസൻ അണ്ണൻ, ബിൽബിൻ അണ്ണൻ ❤️❤️❤️
Ulĺ
റിമി ചിരിക്കാൻ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാവും..... പാവം... 😂😂😂
ആരും ചിരിക്കാത്തപ്പോൾ കൃമി ടോമി ചിരിക്കുന്നു 😅
ഓ.. ഒരു രക്ഷയും ഇല്ല.. ബംഗാളി സൂപ്പർ
ഇത്താത്ത കുട്ടി സൂപ്പർ കാണാൻ ഭംഗി 💙💙💙❤️ഉണ്ട് ചേട്ട 💙💙💙💙
ബംഗാളി അണ്ണന്റെ സംസാരം ഒരു രക്ഷയും ഇല്ല ചിരിച്ചു ഊപ്പാട് ഇളകി 🤣
Oscar winner മന്ത്രവാദി 👌👍❤️
5:43
പുള്ളി കുനിഞ്ഞിരുന്ന് ചിരിക്കുവാണെന്ന് തോന്നുന്നു 😂😂😂
Bangali chettan poli 💥💥💥😂
വിൽബിൻ chettan പൊളിച്ചു
ഇത് വീണ്ടും വീണ്ടും കണ്ടു ചിരിച്ചു മരിച്ചു. 😂😂👍🙏
ഇടക്ക് ബോർ അടിക്കുമ്പോൾ എല്ലാം കാണും😝😆super Bangali
ബംഗാളി ആയാലും ജഡ്ജി ആയാലും അടിപൊളി ആണ്
ബംഗാളി 😂😂😂😂പൂക്കിൽ 😂😂😂അല്ല പൂക്കൾ ആണ് 👌👌👌
എത്ര പ്രാവശ്യം കണ്ടേ 😂😂 ന്റെ അമ്മേ 😂😂. പൂക്കൾ 😂😂
ബംഗാളി പൂജാരി.. 🔥🔥🔥🔥
ബംഗാളി വല്ലാത്ത ജാതി 😂😂
ഈ ടീമിന്റെ കോമഡിക്ക് എപ്പഴും ഒരു വറൈറ്റി കാണും
Polich😂😂സൂപ്പർ കോമഡി 😍😍😍
റിമി, യുടെ ഇളി വല്ലാത്ത ഒരു ഇളി ആയി പോയി
Ethra vattam kandittund ennu ariilla ethra vattam kandalum chirikkan und..... Bangali annu powli 😅😅😅😅😅😅
ബംഗാളി ചേട്ടൻ 👌❤️
അടിപൊളി സ്കിറ്റ് ......ഇത് വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ?😂😂😂
Bilbin chettan👍👍👍👍
ബംഗാളി സേട്ടാ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
കുറച്ചൂടെ നല്ല കോമഡി ആഡ് ചെയ്യാമായിരുന്നു, ഇത് കുറച്ചു സമയം ഒപ്പിച്ചു തീർത്തു
6:05 oru rakshem lla abhinayam🤣
ഒത്തിരി ചിരിച്ചു, നല്ല ബംഗാളി
bhasi ,polson,bilbin...ijjathiiii combo...🎉😂😂
ആ SI വെറും ഒരുവെയ്സ്റ്റ് സാധനം. ഇവരുടെ കോമഡി സൂപ്പർ. പക്ഷെ അത് SI കുളമാക്കി
ബംഗാളി പൊളിയാണ് 😂😂😂
എന്റെ പൊന്നെ 👌👌👌👌🤣🤣🤣🤣🤣🤣
എന്റെ ബംഗാളി ചേട്ടാ 😄😄😄😄😄
മികച്ച കലാകാരൻ 👍
Chirichu ഞാന്‍ chathu... 😃 😀
Chirichu uppadu thirnnu😂😂😂😂😂 ho amme
കണ്ടില്ല, എന്നാലും സൂപ്പർ😂
പൊളി എന്ന് പറഞ്ഞ pora അടിപൊളി
ഇവരുടെ തന്നെ ഈ ഐറ്റം കൈരളി tv യിൽ ഉണ്ടായിരുന്നു. ഇതിനേക്കാൾ നല്ലത് അതായിരുന്നു. 😀
Nna pine nink avde poyirun ath Kanda porarnno nthina ith Kanan vane
@@justingeorge3783 😂
Super Bengali polich 🤣😂🤣😂🤣😂😂🤣😂🤣🤣🤣🤣🤣Ente ponno chirichu chirichu
പൊക്കിൾ കണ്ടില്ല സേട്ടാ 🤣🤣
Njan ethrathavana kandu ennariyilla. Super comedy. 👌👌👌
ഒന്ന് ഓർത്തുനോക് 😄
😀
ചിരിക്കാൻ ഉള്ളെ ഉണ്ട് 😄
Bilbin bro kidu perfomance
ബംഗാളിൽ നിന്ന് വന്ന മേപ്പാടൻ തിരുമേനി 😄😄😄
😁😁😁😁😁😁😄😄😄😄
Thank all God bless you 💕
എവിടെയുണ്ടെങ്കിലും കണ്ടുപിടിക്കച്ചട്ടാ 😂
👏👌✌️
ആശംസകൾ..
Comedy soooopppperrr 👍👍👍👍
ബംഗാളി അടിപൊളി 👌👌👌
Team🔥
ഞാൻ ആറ് വട്ടം കണ്ടു ബംഗാളി ചേട്ടൻ സൂപ്പർ
ജീവ ഫാൻ 👍👍👍
അവസാനം പാലപ്പള്ളി തിരുപ്പള്ളി 😂😂😂😂
Janmaniteaa aniyan 😂
bumber ചിരി ആയിരുന്നേൽ ഗോൾഡൻ ബസർ
കചപ്പചഛ്ചജങ്ങണ്ടശ്ചട..... സൂപ്പര്‍ മന്തിരം സേട്ടാാാ
അയ്യോ... ചിരിച്ച് ഒരു വഴി ആയി 😂😂😂😂😂😂
പുക്ക്ള് ഉണ്ടോ ചെട്ടാ...
Kiduuuuu 🔥🔥🔥
Vilakkil enna ozhikkunnath aanu main😂😂😂
റിമി വെറുതെ അലറുവാ വേറെ ആരെയും കിട്ടിയില്ലേ 😄😄😄😄
🔥🔥🔥🔥
പുകൾ കണ്ടില്ല സേട്ടാ....😮😮😮