വിസ്മയയുടെ സഹോദരന്റെ ഭാര്യ കൈരളി ന്യൂസിനോട് | Dr. Revathy | Vismaya Death Case

Поделиться
HTML-код
  • Опубликовано: 21 июн 2021
  • #kairalinews #kairalitv
    വിസ്മയയുടെ സഹോദരന്റെ ഭാര്യ കൈരളി ന്യൂസിനോട് | Kairali News
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 3,8 тыс.

  • @thankammakv7989
    @thankammakv7989 3 года назад +4249

    കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണം എന്നുള്ളവർ ഒന്ന് like button അമർത്തുക

    • @mvmv2413
      @mvmv2413 3 года назад +3

      അരുത്. വേണമെങ്കിൽ അതു അർഹിക്കുന്നത് രണ്ടു പേരുടെ അച്ഛനമ്മമാർ, ആങ്ങള, Mvd deptt പിന്നെ നമ്മൾ എന്ന പൊതു സമൂഹം പിന്നെ മീഡിയ, മതം, രാഷ്ട്രീയം. കിരൺ മാരെ സൃഷ്ടിച്ച അവരെ ഒക്കെ ആര്, എങ്ങനെ പിരിച്ചു വിടും? ഇത്ര കാലം സ്ത്രീധനം വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരെ ആര് പിരിച്ചു വിടും?
      m വര്ഗീസ്.

    • @iamthasli8294
      @iamthasli8294 3 года назад +12

      Avane ee logathinnanne pirichu vidanm...🚶‍♀️🚶‍♀️

    • @adghalksa317
      @adghalksa317 3 года назад +1

      Avane ee lokathuninnu thanne dissmiss cheyyanam

    • @ullasacycle6693
      @ullasacycle6693 3 года назад +1

      ലൈക്കടിച്ചാൽ പിരിച്ചുവിടുമോ?

    • @thankammakv7989
      @thankammakv7989 3 года назад +1

      @@ullasacycle6693 കേരള സർക്കാർ കൂടി വിചാരിച്ചാൽ പിരിച്ചുവിടും

  • @sreeranjith8425
    @sreeranjith8425 3 года назад +15985

    ജോലിയിൽ നിന്ന് സസ്പ്ൻ്റെ ചെയ്യണം പറയുന്നവര എത്ര പേരുണ്ട്

    • @sumiiroobi1740
      @sumiiroobi1740 3 года назад +2694

      Suspent ചെയ്യുക അല്ല വേണ്ടത്
      Dismiss ചെയ്യണം

    • @pathuspathus8499
      @pathuspathus8499 3 года назад +159

      Athokke epole chaythu

    • @evalia123
      @evalia123 3 года назад +87

      Ennale thane cheythu

    • @habeebam8539
      @habeebam8539 3 года назад +495

      Dissmis cheyannam

    • @rameeshr8644
      @rameeshr8644 3 года назад +407

      ജോലിയിൽ നിന്ന് പറഞ്ഞു വിടണം

  • @sanoj4872
    @sanoj4872 3 года назад +294

    ഒരു ഗവണ്മെന്റ് ജോലിയിലും ഇനി അവൻ ഇരിക്കരുത്. അത് സർക്കാർ ഉറപ്പാക്കണം.

  • @Nynuvlogs
    @Nynuvlogs 3 года назад +419

    സ്ത്രീധനം പൂർണമായും നിരോധിക്കണം... ഗിഫ്റ്റ് ആണെന്ന് ഉള്ള രീതിയിൽ പോലും ഒന്നും നൽകാൻ പാടില്ല. കർശനമായ നിയമങ്ങൾ വരണം 👍

    • @mvmv2413
      @mvmv2413 3 года назад +8

      👌👌👌 കൊടുക്കില്ലെന്നു പെണ്ണും അച്ഛനും തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ടിത് അവസാനിപ്പിക്കാം.(north east india ഉദാഹരണം!). സ്വർണ്ണഭ്രമം മാറ്റാൻ പെണ്ണ് നിയമത്തിനു വേണ്ടി കാത്തിരിക്കണോ? സ്വന്തം കാര്യത്തിൽ ഒറ്റ വാക്കിൽ ഞാൻ അത് വിലക്കി, എല്ലാവരും ഞെട്ടി, അതും 3ദശബ്ദം മുൻപ്. വിവാഹചെലവ്, തൊഴിൽരഹിത ഭാര്യയുടെ 2പ്രസവ ചെലവ് സ്വയം വഹിച്ചു ഭാര്യവീടിന്റെ തലയിൽ വയ്ക്കാതെ, ലളിത veg ഭക്ഷണം നൽകി.
      തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം മാത്രം.
      m വര്ഗീസ്.

    • @lalithacdlm8601
      @lalithacdlm8601 3 года назад +2

      അവന്റെ joli pokanam

    • @mvmv2413
      @mvmv2413 3 года назад

      @@lalithacdlm8601 അതാണോ പരിഹാരം? ജോലി ഇല്ലാതെയും ജീവിക്കാമല്ലോ. അപ്പോഴോ?
      m വര്ഗീസ്.

    • @r.ajoseph7944
      @r.ajoseph7944 3 года назад

      Ingane paran valere eluppam

    • @dhaneshdharman6350
      @dhaneshdharman6350 3 года назад

      നിലവിൽ സ്ത്രീധന നിയമം ഉണ്ട് എന്നിട്ടും കൊടുക്കുന്നു
      സ്ത്രീധന ത്തിനോട് ഞാൻ യോജിക്കുന്നില്ല

  • @karthikav5423
    @karthikav5423 3 года назад +9428

    ആൺകുട്ടികളുടെ അമ്മമാർ മക്കളെ വളർത്തുമ്പോൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം.

    • @jmathew3942
      @jmathew3942 3 года назад +118

      Athu mikkaveetilum undakarilla. Onnu paranja randinu thalliyaekkanum ennanu ee ammamar ennu parayunnu streekal makkale padippicchekkunnathu. Nerittu ariyunnakondu parayunnu

    • @Mk-sp9if
      @Mk-sp9if 3 года назад +58

      Athe achan ammaye bahumanikkanam athukand makkal valaranam yingane valarunna veeyil aankuttikal bahumanikkan padikkum

    • @hamru8687
      @hamru8687 3 года назад +7

      Athe

    • @jmathew3942
      @jmathew3942 3 года назад +30

      @@Mk-sp9if so true. Athanu illathanu mikkaveettilum. Ammamarae makkadae munpil ittu apanikku achanmaru. Athu kandu valarunna makkal criminal minded aakan possibility undu

    • @yadukrishna6530
      @yadukrishna6530 3 года назад +63

      സ്ത്രിതന നിരോധനവും സ്ത്രീകളെ ബഹുമാനിക്കാനും സ്കൂളിൽ പാഠഭാഗം ആക്കണം

  • @alpvlogs3432
    @alpvlogs3432 3 года назад +4291

    ഇവനെ ജോലിയിൽ നിന്നും പിരിച്ച് വിടണം എന്ന് അഭിപ്രായമുള്ളവർ എത്ര പേരുണ്ട്

    • @shymashaji6954
      @shymashaji6954 3 года назад +7

      Suspend chyyulayalla diismis chyyukaya vevdath ithupolulla fraudukale niyamathinte munnil konduvaram

    • @sheejapasheejapa4687
      @sheejapasheejapa4687 3 года назад +4

      Aarka illathath yennu chodikku

    • @deechoosworld9699
      @deechoosworld9699 3 года назад +8

      ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്

    • @prathibhaniyan
      @prathibhaniyan 3 года назад +3

      Correct

    • @SK-yd8gk
      @SK-yd8gk 3 года назад +3

      Avaneyum ethupole kollanam

  • @sahirtechy
    @sahirtechy 3 года назад +664

    ജോലിയിൽ നിന്ന് ഡിസ്മിസ്സ് ചെയ്യണം എന്ന് പറയുന്നവർ എത്രെ പേരുണ്ട് 💯

    • @rajijoseph7874
      @rajijoseph7874 3 года назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍

    • @mvmv2413
      @mvmv2413 3 года назад +1

      ഇത് ഒക്കെ കവല പിള്ളേരും സാധാരണക്കാരും പറയുന്ന പൊതു ആവശ്യമല്ലേ? അതിലുപരി, ഉത്ര വിസ്മയമാരും കടക്കാവൂർ പീഡകനും ആവർത്തിക്കുന്നതിനുള്ള കാരണമായ പെണ്ണിന്റെയും അച്ഛന്റെയും സ്വർണ/dowry ദാന-ഭ്രമത്തിനു എതിരെ അല്ലേ പോരാടേണ്ടത്? അപ്പോൾ കിരണ്മാർ തീരെ കുറയും. അല്ലാതെ dismiss ഒന്നും മരുന്നല്ല. അവനെ സ്വയം ജോലി രാജി വയ്പ്പിക്കുന്ന സമ്മർദ്ധത്തിൽ ആക്കാമെങ്കിൽ അത് മിടുക്കു.
      m വര്ഗീസ്.

    • @raveendrannarayanan1610
      @raveendrannarayanan1610 3 года назад

      JUSTICE FOR VISMSYA
      #JusticeForVismaya
      Maximum Punishment for Torture Killing of #VISMAYA so that Dowry killing can be stopped. #Kiran Earlier FIVE TIMES ATTACKED, Witnessed by many.
      Reports to Physiological Doctor and Messages and photos to Friends.
      #DowryDeath
      CONDOLENCES RIP
      #raveendrannarayanan
      #HumanRightActivist

    • @PriyaPriya-ef3xl
      @PriyaPriya-ef3xl 3 года назад

      Kiran Prithvi Saudi

    • @meghajose5707
      @meghajose5707 2 года назад

      Koduthalooo dismissal

  • @rani6868
    @rani6868 3 года назад +1126

    സസ്പെന്റല്ല വേണ്ടത്....ഡിസ്മിസ്സാണ് വേണ്ടത് ... അധികാരികൾ അങ്ങനെ ചെയ്യണമേയെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്...... 🙏🙏🙏🙏🙏

    • @joselinjoseph3560
      @joselinjoseph3560 3 года назад +1

      100 %

    • @johnyvalakkattu333
      @johnyvalakkattu333 3 года назад +2

      താങ്കളുടെ പ്രാർത്ഥനയിൽ എന്റെയും പ്രാർഥന ഉണ്ട് (realy). നീതിക്കായുള്ള പ്രാർത്ഥന ദൈവം കേൾക്കില്ലേ? അപ്പോഴും ഒരുസംശയം നീതിമാന്റെ പ്രാർത്ഥനയെ ദൈവം കേൾക്കു എന്നു അപ്പോഴും മറ്റൊരു സംശയം ഈ ഭൂമിയിൽ ആരാണ് നീതിമാൻ ? മാർപ്പാപ്പയോ ? Fr. ഫ്രാങ്കോയോ ? എപ്പോഴും കുരിശിനെ മോത്തുന്ന സിസ്റ്റർ സ്റ്റെഫിയോ ? Fr. കോട്ടൂരാണോ ? അതോ എപ്പോഴും ദൈവം എന്നോട് ഇങ്ങനെ പറഞ്ഞു അങ്ങനെ ഇപ്പോൾ പറഞ്ഞു എന്ന് പറയുന്ന ഫ്രീ. നായ്ക്കണംപറമ്പിൽ ഓ.? എനിക്കറിയില്ല........

    • @minibabu2806
      @minibabu2806 3 года назад

      🙏🙏🙏🙏

    • @satheeshkadavathsatheeshka8391
      @satheeshkadavathsatheeshka8391 3 года назад

      ഞാനും pradhikunnu

    • @mvmv2413
      @mvmv2413 3 года назад

      അധികാരികൾ സ്ത്രീധനം വാങ്ങാത്തവരോ? നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം അവൾ നിലവിളിച്ചപ്പോൾ എന്ത് ചെയ്യുകയായിരുന്നു,?! പാവം ദൈവത്തെ വിട്. ഇനിയുള്ള മക്കളെ ബോധ വത്കരിക്കു സ്ത്രീധനത്തിന് എതിരെ, മാറിൽ സ്വർണം പരത്തി കല്യാണത്തിന് പെണ്ണ് ഷോപീസ് ആകാതെ.
      m വര്ഗീസ്.

  • @adentertainment8256
    @adentertainment8256 3 года назад +237

    തുടക്കത്തിൽ തന്നെ ഒരു വ്യക്തിയുടെ സാഹചര്യം മനസ്സിലാക്കി പെരുമാറിയ ന്യൂസ്‌ റീഡർ നു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @narayananm7119
    @narayananm7119 3 года назад +724

    നല്ല എളിമ യുള്ള അവതാരകൻ, ഡോക്ടർ നല്ല രീതിയിൽ എളിമ യോട് കുടി മറുപടിയും പറഞ്ഞതിന് താങ്ക്സ്.

  • @BK-oq3nx
    @BK-oq3nx 3 года назад +98

    Enikkittu തന്ന 15 പവനും എന്റെ അനിയത്തിക്ക് കല്യാണത്തിന് തിരിച്ചു കൊടുത്തു. 3 ലക്ഷം രൂപ loan um എടുത്തു എന്റെ അനിയത്തിയെ കെട്ടിച്ചു വിട്ട എന്റെ ഭർത്താവിനെ ഞാൻ ആരോരാടാണ് ഉപമിക്കേണ്ടത്. എങ്ങിനെ നന്ദി പറഞ്ഞാൽ മതിയാകും.

  • @oommenkuruvilla7582
    @oommenkuruvilla7582 3 года назад +1952

    He should be dismissed, not suspended, from his job.

  • @kabeermkd1233
    @kabeermkd1233 3 года назад +2502

    ജോലിയിൽ നിന്ന്‌ സസ്പെന്റ് ചെയ്യുക അല്ല വേണ്ടത് പിരിച്ചു വിടണം. നമ്മുടെ രാജ്യത്ത് ഇതിനുള്ള ശിക്ഷ പോര അതാണ് ഇവൻ മാർ ഇത്ര വിളയ്യുന്നത്

    • @JelsysWorld
      @JelsysWorld 3 года назад +5

      👍

    • @hindhind8967
      @hindhind8967 3 года назад +1

      👍👍👍

    • @aryanair858
      @aryanair858 3 года назад +8

      Dismiss cheyyanam

    • @narayananm7119
      @narayananm7119 3 года назад +11

      💯%ശരിയായ ഉത്തരം. ഇതിന് എതിരായി സർവീസ് യൂണിയനുകൾ ഇടപെടുന്ന രീതിയാണ് കേരളത്തിൽ. പിന്നെ ഒരേ കാറ്റഗറിയിൽ പെട്ടവരാണെ FIR എഴുതുന്നത് അപ്പോൾ സംരക്ഷിക്കാൻ പഴുത് ഇട്ട് എഴുതും ഇതാണ് ഇതുവരെ കേരളത്തിൽ നടന്നതായീറ്റു മനസിലാകുന്നത്.

    • @DrRahul4044
      @DrRahul4044 3 года назад +4

      Suspend cheythaal allee kurachu kazhinjaal thirichu edukkaan pattulluuuu.
      Dismiss cheythaal pattillallloooo.

  • @swaroopwayn451
    @swaroopwayn451 3 года назад +840

    ആ ക്ഷമ ചോദിച്ചു തുടങ്ങിയില്ലേ... മാധ്യമ ധർമം എന്നൊക്കെ ഒന്നുണ്ടെന്ന് നിങ്ങൾക്കെങ്കിലുമറിയാലോ... അതിന് ഒരു സല്യൂട് ❤️

    • @ar_leo18
      @ar_leo18 3 года назад +19

      അതാണ് കൈരളി ടി വി

    • @swaroopwayn451
      @swaroopwayn451 3 года назад +14

      @@ar_leo18 tamil remake kandu theriparanjavanaanu njanum but ippo ee chaanaline orth abhimaanikkunnu

    • @sanjanak2514
      @sanjanak2514 3 года назад +6

      Exactly 👌🏻

    • @avinashvj6545
      @avinashvj6545 3 года назад +16

      Sathyam .njanum sredhichu. Tikachum maryadha ula presentation..
      Sahacharyathinte seriousnes ulkondukondulla avatharanm.🤝👏👏

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 3 года назад +6

      Exactly

  • @shahanasnisar8002
    @shahanasnisar8002 3 года назад +160

    ജനങ്ങൾക്ക് മനസിലാവുന്ന വിധം ചോദ്യം ചോദിച്ചതിന് നന്ദി .മറുപടി പറഞ്ഞ സഹോദരരിക്കും നന്ദി .

  • @shantanuinwonderland
    @shantanuinwonderland 3 года назад +235

    ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ,വീട്ടുകാർ എതിർത്തിട്ടും, അവൻ വന്ന് വിളിച്ചപ്പൊ കൂടെ പോയെങ്കിൽ ആ കുട്ടി ആ കാലനെ എത്രമാത്രം സ്നേഹിച്ചിരിക്കും... പാവം...

    • @giftymariamathew6861
      @giftymariamathew6861 3 года назад +2

      Sneham aayirunno nivarttikedairunno??? Lets not glorify this!!! The entire story is diabolic and uncanny, though normalised...

    • @shyma3038
      @shyma3038 3 года назад +3

      Toxic sneham aanu ath.
      Namukk nallathalla ee relationship enn manasilakkan kazhiyanam..

    • @shantanuinwonderland
      @shantanuinwonderland 3 года назад

      Athe .. avane nannakkan nikathe swantham karyam noki iragi porendathayrnnu..

    • @sujithsujith3164
      @sujithsujith3164 3 года назад

      P0

    • @AA-cb4hd
      @AA-cb4hd 3 года назад +2

      Sneham aavam allegi ellaavarum kalyanam kainja divorce cheyanam nn vicharikilaalo enth problem indegilum engane egilum adjust cheyaam nn vicharich kaanum

  • @vakkutty8220
    @vakkutty8220 3 года назад +4888

    Suspension is not a punishment, he must be dismissed from service.

  • @annmariashaji1268
    @annmariashaji1268 3 года назад +2918

    സ്ത്രീധനം പൂർണമായി നിരോധിക്കണം

    • @clouds4403
      @clouds4403 3 года назад +47

      അതിന് സ്ത്രീധനം വാങ്ങുന്നത് already കുറ്റമാണ് ഇനി എന്ത് നിരോധിക്കാൻ

    • @meerachacko9341
      @meerachacko9341 3 года назад +7

      Yes

    • @Rose-ww5gg
      @Rose-ww5gg 3 года назад +26

      1961 ൽ സ്ത്രിധനം സർക്കാർ നിരോധിച്ചതാണ് പക്ഷേ നിരോധിക്കാത്തത് നമ്മുടെ വീടുകളിലാണ്. വരന്റെ വീട്ടുക്കാർക്ക് വാക്കു കൊടുക്കുന്നതിൽ നിന്ന് കുറച്ച് കൂടി എങ്കിലും കുടുതൽ കൊടുക്കണം എന്ന് ഈ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾ പോലും ചിന്തിക്കുന്നു. മകൾ സന്തോഷമായി ജീവിക്കട്ടെ എന്ന തോന്നലാണ് അതിനു പിന്നിൽ. പക്ഷേ അപ്പോഴും സ്വന്തം വീട്ടുക്കാർ കുട്ടിയോട് പറയും ഇനി നിന്റെ വീട് അതാണ്, പരമാധി അഡ്ജറ്റ് ചെയ്ത് ജീവിക്കണം .ജീവിതം ഇങ്ങനെയാണ് എന്ന്. സ്വന്തം കല്യാണം നടത്താൻ വീട്ടുക്കാർ നടത്തുന്ന കഷ്ടപ്പാടും കാണുകയും സഹോദരങ്ങളുടെ ജീവിതത്തിന് താൻ തടസ്സമാകരുതെന്ന തോന്നലും, ഡിവോസ് ആയി വീട്ടിൽ വരുന്ന കുട്ടിയെ കുറിച്ച് സമൂഹത്തിന്റെ കാഴ്ച്ചപ്പാടും ഒക്കെ ഓർത്താണ് പലരും സഹിച്ച് നിൽക്കുന്നത്. പിന്നെ ആ സഹന പരിധി കഴിയുമ്പോൾ ഒരു ഫുൾ സ്റ്റോപ്പ് ഇടൽ ചിന്തിക്കും, ഇത് ഒരു നിയമ സംവിധാനം കൊണ്ട് മാറ്റാവുന്ന തല്ല ,മറെണ്ടത് ഈ സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണ് .താലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിക്കാൻ അവകാശം നമ്മുക്ക് ഇല്ലെ, ആദ്യം സ്വന്തം കാലിൽ നിൽക്കാൻ മക്കളെ പ്രാപ്തരാക്കു ,അതിനു ശേഷം വിവാഹം കഴിച്ച് അയക്ക്.ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാം എന്ന് ഉറപ്പ് പെൺകുട്ടികൾക്ക് ഉണ്ടെങ്കിൽ ഒരു പരിധി വരെ ഗാർഹിക പീഢനങ്ങളുടെ പേരിൽ ജീവിതം അവസാനിപ്പിക്കുന്നത് ഒഴിവാക്കും എന്ന് പ്രതീക്ഷിക്കാം.

    • @shibur1111
      @shibur1111 3 года назад +3

      അത് നിരോധിച്ചു കഴിഞ്ഞതാ

    • @arm2566
      @arm2566 3 года назад +1

      Kaalangal aayitu kaanunathalle...pen makkale kettichu Vittal pinne avrde baadyatha theernu ennu vicharikkuna parentsum avarkum koode avakaasham olla swathil ninnum onnu kodukkathe ellam kaikkal aakuna aan makkalum..sthree dhanam Venda ennu paranju kettichu Vittal pinne avarku oru avakaashangalum pinne ilaatha pole aanu..ideally nokkiyaal ningal parayunathu sheri aanu pakshe reality is very different.

  • @jubnakp2435
    @jubnakp2435 3 года назад +583

    ഇത്രയും ഐശ്വരമുള്ള ആ കൊച്ചിനെ കെട്ടാൻ അയാൾ ഇങ്ങോട്ട് കാശ് കൊടുക്കണമായിരുന്നു.

    • @lovelycreation5950
      @lovelycreation5950 3 года назад +7

      Crct..പക്ഷേ നമുക്ക് മുൻപേ ആ കൊച്ചിന്റെ വീട്ടുകാർ ഇത് ചിന്തിക്കണമായിരുന്നു

    • @mvmv2413
      @mvmv2413 3 года назад +9

      സൂപ്പർ കമന്റ്‌. ജനിക്കുന്ന ഓരോ പെണ്ണിന്റെയും അച്ഛന് അതു ചിന്തിക്കാനുള്ള നട്ടെല്ല് വേണം, പിന്നെ അവൾക്കും.
      m വര്ഗീസ്.

    • @chandramathyvellayath1846
      @chandramathyvellayath1846 3 года назад +1

      @@mvmv2413
      P

    • @hayaas4323
      @hayaas4323 3 года назад +1

      Ofcourse

    • @midhunkt9807
      @midhunkt9807 3 года назад +9

      അപ്പോൾ ഇത്രയും ഐശ്വര്യം ഇല്ലെങ്കിൽ prblm ഒന്നും ഇല്ല അല്ലേ..

  • @ramanimohan5603
    @ramanimohan5603 3 года назад +259

    ആ നൂറു പവനും അത്രയും സ്ഥലവും ഉണ്ടെങ്കിൽ ആ കുട്ടിക്ക് ജീവിതകാലം മുഴുവൻ സുഖമായി കഴിയാമായിരുന്നു. എത്രയോ കാലം ജീവിക്കേണ്ട കുട്ടിയായിരുന്നു.

    • @shaheenshaikh5745
      @shaheenshaikh5745 3 года назад +2

      Athinu athu swayam alla cheithathu enkilo

    • @beeviamma8
      @beeviamma8 3 года назад +8

      ഇത് പോലെ വഴങ്ങി ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര മർദ്ദനം സഹിച്ചു കഴിയുന്ന ധാരാളം പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർ പുറത്ത് ചിരിച്ചു ഉള്ള് നീറി നെഞ്ചകം പൊട്ടി കരയുന്നു ധൈര്യം സംഭരിച്ച് മുന്നോട്ടു വരണം പെൺകുട്ടികൾ ഇവന്മാർക്ക് അർഹമായ ശിക്ഷ കൊടുക്കണം ദുഷ്ടൻ വളരുന്ന പുഷ്പത്തിന്റെ നാമ്പ് ഓടിച്ച ദ്രോഹി അനുഭവിക്കണം മരണം വരെ നരകിക്കണം..

    • @keralafhg2970
      @keralafhg2970 3 года назад +1

      Yes true

  • @vinodkumark6419
    @vinodkumark6419 3 года назад +631

    ഇവൻ നാളെ യുണിഫോം ധരിച്ചു വീണ്ടും ജോലിയിൽ കയറും ഇതാണ് നമ്മുടെ നിയമം. ഗോവിന്ദചാമി ഇന്ന് അടിപൊളിയായി ജീവിക്കുന്നു

    • @monoosmonu8165
      @monoosmonu8165 3 года назад +9

      Theeta niyamam

    • @heartofmukkam3536
      @heartofmukkam3536 3 года назад +3

      Vere oru prblm vannal media adin pinnil pokolum.
      Adu pole nammaladangunna ee society yum maarum.
      Marathad aa kudumbathimte vedana mathram😢😢

    • @binubabuthomas9517
      @binubabuthomas9517 3 года назад +1

      Gulfile pole thooki kollanam

    • @martinp.mathew9212
      @martinp.mathew9212 3 года назад

      Le chaami : ethellaa oru entertainment

  • @binceyarun2828
    @binceyarun2828 3 года назад +1023

    Mr. Arun. നല്ലൊരു അവതാരകൻ ആണെന്ന് വീണ്ടും തെളിയിക്കുന്നു . എത്ര സൗമ്യമായാണ് സംസാരിക്കുന്നത്. I like it

    • @kuwaitstar9153
      @kuwaitstar9153 3 года назад +4

      Crt ❤❤💕❤❤❤❤❤👌

    • @ramiummer
      @ramiummer 3 года назад +23

      Media one ഇൽ ആയിരുന്നില്ലേ?

    • @shamizworld1504
      @shamizworld1504 3 года назад +4

      @@ramiummer s

    • @parvathymohan4171
      @parvathymohan4171 3 года назад +6

      Ithokke kanumbazha sunitha commisionkare okke eduth kinattil idan thonnunne💩

    • @lechusree7637
      @lechusree7637 3 года назад +1

      Correct 👍👍👍👍🥰

  • @anandusreedharan1934
    @anandusreedharan1934 3 года назад +228

    അവനെ അങ്ങ് കൊന്നു കളഞ്ഞേക്ക് എന്നു പറയുന്ന എത്ര പേരുണ്ട്?

    • @mvmv2413
      @mvmv2413 3 года назад

      അതു പറയാൻ അർഹത യുള്ള ഒറ്റ matha മേധാവിയോ, രാഷ്ട്രീയക്കാരനോ ഉണ്ടോ ഇവിടെ? ഉള്ള ഏക ആൾ ഗാന്ധിജി ആണ്. അദ്ദേഹം അതു പറയുകയുമില്ല. രോഗിയെ കൊല്ലുന്നത് എളുപ്പം, രോഗവ്യാപനം തടയുന്ന താവണ്ടേ ചികിത്സ? ഭാര്യ വീട്ടുകാരുടെ കാറിൽ സഞ്ചരിക്കുന്ന നട്ടെല്ലില്ലാത്ത കിഴങ്ങന്മാർ ആണ് ഈ തിന്മ വളർത്തുന്നത് എന്നു ഓർക്കുക, അതു കൊടുക്കുന്ന പെണ്ണിന്റെ അച്ഛന്മാരും!
      m വര്ഗീസ്.

    • @aleemaali9454
      @aleemaali9454 16 дней назад

      വിവാഹം കഴിഞ്ഞാൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും ആജീവിതം എങ്ങിനെ എങ്കിലും മുമ്പോട്ട് പോകണം എന്നാ ന്ന ' പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും താത്പര്യം വീണ്ടും ഒരു ജീവിതം കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ല എന്നതാണ് അതിന് കാരണം പെൺവീട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യം വിവാഹം കഴിക്കാനായി വരുന്ന ചെറുക്കൻ്റെ യഥാർഥ ലക്ഷ്യം സ്വത്താണോ എന്ന് തിരിച്ചറിയാൻ കഴിയണം. വിവാഹം കഴിക്കുന്ന സമയത്തേ എല്ലാം കൂടി കൊട്ടക്കുന്ന ഒരു രീതി നിർത്തണം അതാന്ന് പലപ്പോഴും ഇത്തരം കാര്യങ്ങളിലേയ്ത് നയിക്കുന്നത്.

  • @dr.anupamanair9710
    @dr.anupamanair9710 3 года назад +78

    This news anchor is the calmest one I have seen I guess. Good patience and no hurting words. Wish others were like him.

  • @trndymedia2581
    @trndymedia2581 3 года назад +529

    നല്ല അവതാരകൻ . നല്ല രീതിയിൽ നല്ല മയത്തിൽ സംസാരിച്ചു. Good expression

    • @Sruthikp-jm1gm
      @Sruthikp-jm1gm 3 года назад +10

      Ethu tic tolk fame arun alle

    • @75.yafiyavarghese51
      @75.yafiyavarghese51 3 года назад +2

      @@Sruthikp-jm1gm yeahh

    • @soumya-nair
      @soumya-nair 3 года назад +8

      Oh നമ്മുടെ tik tok അരുൺ ചേട്ടൻ... മീഡിയ one ഇൽ നിന്നും kairali ന്യൂസിൽ വന്നോ., super🙏🙏

    • @JincyAaron
      @JincyAaron 3 года назад +1

      @@soumya-nair athe, media one il ninnu ponnu enu thonannu

  • @yoonusameen6919
    @yoonusameen6919 3 года назад +1859

    ഇത് സൗദിയിൽ ആണേൽ അവൻ പിന്നെ പുറംലോകം കാണില്ല.... ഉടലിൽ തലയും കാണില്ല. അതുകൊണ്ടുതന്നെ അവിടെ കൊല... നടക്കുന്നില്ല...

    • @dewdrops4062
      @dewdrops4062 3 года назад +16

      That's right

    • @MuhammadHussain-vq4ks
      @MuhammadHussain-vq4ks 3 года назад +6

      🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍👍👍👍👍👍

    • @aswathibabu3074
      @aswathibabu3074 3 года назад +22

      Ividaeyum aginae venam

    • @leenak6917
      @leenak6917 3 года назад +8

      @@aswathibabu3074 athe

    • @poojuz1137
      @poojuz1137 3 года назад +14

      ഇവിടെയും വേണമായിരുന്നു..... 😣

  • @sivakumarannair8704
    @sivakumarannair8704 3 года назад +120

    He should be dismissed from service not suspension.

  • @mehrunoufal04
    @mehrunoufal04 3 года назад +865

    21 വയസ്സുള്ള ആണിന് ഇല്ലാത്ത എന്ത് പക്വത ആണ് 18 വയസ്സുള്ള പെണ്ണിൽ നീ കണ്ടത് സമൂഹമേ.. 🥺

    • @vishnurajr7738
      @vishnurajr7738 3 года назад +5

      അറിഞ്ഞൂടാ

    • @rajithm4482
      @rajithm4482 3 года назад +1

      Yes

    • @levinkr6885
      @levinkr6885 3 года назад +7

      @@vishnurajr7738 girls puberty will start at early age 9 to 18 boys puberty will start at 13 to 14 and ends at 21 22

    • @Travelerisever
      @Travelerisever 3 года назад

      Correct 💯

    • @user-jj2jf5ed1n
      @user-jj2jf5ed1n 3 года назад +16

      പ്രായത്തിൽ അല്ല. കിട്ടുന്ന ജീവിതത്തിൽ ആണ് സമാധാനം വേണ്ടത്.... ആദ്യം ആണിന് 21 പെണ്ണിന് 18 ആക്കിയ നിയമ വ്യവസ്ഥയെ പറയണം.

  • @bushrakabushrashahul8357
    @bushrakabushrashahul8357 3 года назад +2805

    അവനെ ആ കാറിലിട്ട് കത്തിക്കണം... കാറിന്റെ ആശ അവനു തീരണം....

    • @shibilialayan8407
      @shibilialayan8407 3 года назад +14

      Kollannam

    • @sana__fathima3849
      @sana__fathima3849 3 года назад +13

      Athu thanneyaan vendath

    • @nishasaji22
      @nishasaji22 3 года назад +18

      ആർത്തി പണ്ടാരത്തെ കൊല്ലണം

    • @sahijamukundan5032
      @sahijamukundan5032 3 года назад +9

      Kollaruth, inchijayi vedana ariyunna reethiyil ulla shiksha aanu avanu kodukendath oru minute kondu jeevan edukkaruth

    • @aseemvpp5302
      @aseemvpp5302 3 года назад +6

      ഇതൊന്നും കാണാൻ സുകുമാരക്കുറുപ്പ് ഇല്ലാതെ പോയല്ലോ

  • @AbdulHameed-ic6to
    @AbdulHameed-ic6to 3 года назад +204

    ഇവിടത്തെ സിസ്റ്റം മാറണം ഗവൺമെൻ്റ്' ജോലിക്കാരനായാൽ ഒരു ശിക്ഷയും ഇല്ലാതെ ഊരിപ്പോരാൻ കഴിയും എന്ന ദൈര്യമാണ് ഇവരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്

  • @freefiregameplay7608
    @freefiregameplay7608 3 года назад +18

    വിസ്മയക്ക് ചേച്ചിക്ക് നീതി ലഭിക്കേണം എന്ന് ഉള്ളവർ ആരൊക്കെ ഉണ്ട്..? 🥺

  • @naspaduppan
    @naspaduppan 3 года назад +195

    ഭർത്താവിനെ ആത്മാർഥമായി സ്നേഹിച്ചെന്ന തെറ്റാ അവൾ ചെയ്തത് പാവം!

  • @5dygugxf599
    @5dygugxf599 3 года назад +919

    സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു കൊലപതകംഅനുവദിച്ചു കൂടാ.. തക്കതായ നിയമം കൊണ്ടുവരണം...

    • @deeparavi5436
      @deeparavi5436 3 года назад +7

      അവനെ ഡിസ്മിസ് ചെയ്യണം

    • @sreejajayaprakash7055
      @sreejajayaprakash7055 3 года назад +1

      Yesssss

    • @sunip5912
      @sunip5912 3 года назад

      ഐജി നേരിട്ടെത്തി will save killer kiran.....ഐജി is doing well to save killer kiran. already postmatram report is corrupted to show it is suicide....police will never make another police ciminal....police will do anything to save killer kiran....killer kiran will walk away soon and marry another innocent girl by taking 3 times dowry......

    • @sunip5912
      @sunip5912 3 года назад

      why postmatram report is taking so much time?...why family did not do postmatram from another private doctor?.....govt and police is corrupting postmatram report...that is why, postmatram report is taking so long....stop this scam on daylight. why govt and police is helping a criminal killer kiran? in mvd, he is doing bribe. why mvd and police need this corrupt killer kiran back to service?

    • @smithasusan4864
      @smithasusan4864 3 года назад

      Yes

  • @throughmy3rdeye869
    @throughmy3rdeye869 3 года назад +475

    പണത്തിനോട് ഇത്രയും ആർത്തി ഉള്ള ഒരാൾ ഒരിക്കലും ഇരിക്കാൻ പാടില്ലാത്ത ആ പോസ്റ്റിൽ നിന്ന് എത്രയും പെട്ടെന്ന് അയാളെ നീക്കണം

    • @shahabannc2587
      @shahabannc2587 3 года назад +1

      Ellavarum parayum nammude nadalle. Ithu pole ethra casukal

  • @sumeshkumarrpillai4801
    @sumeshkumarrpillai4801 3 года назад +6

    കുറേ നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു ന്യൂസ്‌ റീഡർ കാണുന്നത്. സാഹചര്യം മനസിലാക്കി നല്ലരീതിയിൽ പെരുമാറി മറ്റുള്ളവർക്ക് പറയാൻ ഉള്ളത് കേക്കാനും തയാറായി keep it up 🙏😊

  • @sijivo6299
    @sijivo6299 3 года назад +89

    പിണങ്ങി പോയ ഭാര്യമാരെ തിരികെ കൊണ്ടുവരാൻ ഒലിപ്പീര് വർത്തമാനം പറഞ്ഞ് വരുതിയിലാക്കി വകവരുത്തുന്ന വിരുതൻമാരായ ഭർത്താക്കന്മാരുണ്ട്. അതിൽ പെൺകുട്ടികൾ വീണുപോകരുത്. വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കുക

  • @lifeisbeautifull1170
    @lifeisbeautifull1170 3 года назад +383

    8 പവൻ ഗോൾഡ് ആണ് എനിക്ക് വിവാഹത്തിന് ഉണ്ടായിരുന്നത്... അതിൽ പലതും പലപ്പോഴായി എന്റെ അച്ഛനെ സഹായിക്കാൻ എന്റെ hus വീട്ടിലേക് തന്നെ കൊടുത്തിട്ടുണ്ട്... എന്റെ hus ആണ് എന്റെ ഹീറോ

  • @ftk22
    @ftk22 3 года назад +1666

    Girls ന്റെ വിവാഹ പ്രായം വർധിപ്പിക്കണം......... at least 25 engilum aakanam🙌

    • @songmannattil6991
      @songmannattil6991 3 года назад +135

      എത്ര കൂട്ടിയിട്ടും കാര്യം ഇല്ല കുഞ്ഞുങ്ങൾക്ക് വിവാഹത്തിന് മുന്നേ നല്ല കൗൺസിലിംഗ് കൊടുക്കണം തന്റേടത്തോടെ ജീവിക്കാൻ പഠിപ്പിക്കണം

    • @paulsaiju6157
      @paulsaiju6157 3 года назад +56

      പ്രായം kootiyittu കാര്യമില്ല. 29, 35 വയസുള്ള യുവതിയും മരിച്ചല്ലോ അതും ജോലിയും കൂടി ഉള്ളവർ. കേസ്‌ കുറെ കൂടി കഠിനമാക്കണം. കൂടാതെ സ്വന്തം വീട്ടുകാരെ വിവരം അറിയിച്ചിട്ടും അവർ തിരിഞ്ഞു നോക്കാത്ത പക്ഷം അവർക്കെതിരെയും കേസ്‌ എടുക്കണം.

    • @rasheedballa8672
      @rasheedballa8672 3 года назад +7

      Marichal kutik etra vayasu. Ponnu kond moodapeta kuti mannu kond moodappetu.. Very sad..

    • @mohdrafeeqmohdrafeeq8501
      @mohdrafeeqmohdrafeeq8501 3 года назад +12

      സ്ത്രീധനം ആയി ഒരു BMW. Rolls Roys Car. തൂങ്ങി മരിക്കാൻ ഒരു കയർ. ഇതെല്ലാം ഒരുക്കി വെച്ച് ഇനി കല്യാണം നോക്കിയാൽ മതി.

    • @neethuchinju8794
      @neethuchinju8794 3 года назад +5

      @@songmannattil6991 seriyanu. Anayalam pennayalum orepole councilng kodukkanam koodathe Parents nu koodi

  • @saliam6125
    @saliam6125 3 года назад +52

    ജോലിയിൽ നിന്ന് പിരിച്ചു വിടണം. കൂടാതെ കടുത്ത ശിക്ഷയും നൽകണം. എത്ര പേർ കൂടെയുണ്ട് ഒന്ന് like ചെയ്യു

  • @radhikarajeev4264
    @radhikarajeev4264 3 года назад +502

    Anchor is very polite and asked questions considering the situation..

    • @rajanidipu3962
      @rajanidipu3962 3 года назад +18

      Ith nammude arun alle...

    • @shaheem223
      @shaheem223 3 года назад

      Hi

    • @vinumonkjd
      @vinumonkjd 3 года назад

      rajani dipu theithennal aano tharamban aano athai ningaludai kamugan arun thannayaa.

    • @rajanidipu3962
      @rajanidipu3962 3 года назад +1

      @@vinumonkjd 🖐️

    • @vinumonkjd
      @vinumonkjd 3 года назад

      rajani dipu ningal randupereyum cherthathinu treat venam.

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 3 года назад +518

    നല്ല അവതാരകൻ. വിസ്മയയുടെ അവസ്ഥ ഇനി ഒരു പെൺകുട്ടിക്കും വരാൻ പാടില്ല. എങ്ങോട്ടാണ് ഈ ലോകത്തിന്റെ പോക്ക്.. ഇന്നലെ 3 പെൺകുട്ടികൾ ആണ് മരണപ്പെട്ടത്. നീതി വേണം.

  • @shreyu8046
    @shreyu8046 3 года назад +328

    . ഞാൻ ഒരു പൈസ പോലും സ്ത്രീ ധനം വാങ്ങാതെ കല്യാണം കഴിച്ച ആളാണ്. അതിനു ശേഷം MA, Bed ഉൾപ്പെടെ 3വർഷം പഠിപ്പിക്കുക കൂടി ചെയ്തു.10 വർഷം ആയി സന്തോഷത്തോടു കൂടി ജീവിക്കുന്നു എത്ര പേര് ഇതൊക്കെ പ്രവത്തനത്തിൽ മാതൃക കാട്ടും. ഇതൊക്കെ രണ്ടു ദിവസം കഴിഞ്ഞാൽ പഴയ പടി. മാതൃക കാട്ടേണ്ടവർ പോലും ഒളിച്ചു കളിക്കുന്നു. ശക്തമായ നിയമം കൊണ്ടുവരണം. പ്രതികരിക്കുന്നവരിൽ എത്ര പേര് ഇത് വാങ്ങാത്തവരുണ്ട്

    • @Sona-vm6zn
      @Sona-vm6zn 3 года назад +10

      താങ്കൾ.... മനുഷ്യത്വം ഉള്ള ആളാണ് 🙏

    • @CanadianCOUPLES_._
      @CanadianCOUPLES_._ 3 года назад +5

      Great

    • @lechuzvlog3214
      @lechuzvlog3214 3 года назад +2

      Shreyu orupad nalla karyam. Nalla oru jeevitham kittan njanum orupad agrahichirunnu. But kittiyilla

    • @shruthikollapal535
      @shruthikollapal535 3 года назад +2

      God bless you 🙏🙏🙏🙏🙏

    • @sreerekhabhuvanindran5678
      @sreerekhabhuvanindran5678 3 года назад +1

      🙏🏻

  • @snowdrops9962
    @snowdrops9962 3 года назад +104

    അവൻ അത്രയും ഉപദ്രവിച്ചിട്ടും അവൾക്ക് അവനോട് സ്നേഹമായിരുന്നു... 😓😓😓😓😓😓

    • @sreevidyanair9017
      @sreevidyanair9017 3 года назад

      Athu eppolum anjane anu. Avasanam sahikettanu eranji pokunnorum pokunnathu. Athonnum manasilakan orukalum husband nu manasilakukayilla.

  • @arshasujith4501
    @arshasujith4501 3 года назад +32

    ഇത് കാണുമ്പോൾ ഒന്നുമില്ലത എന്ന ഒരുപാട് കടത്തിനിടയിലും പൊന്നു പോലെ നോക്കുന്ന ചേട്ടൻ. ദൈവം.., ഒന്നും പറയാനില്ല

    • @sarin374
      @sarin374 3 года назад +2

      Chettane ingane kashta peduthathey kuttikku jolikku poyi onnu sahaayichoode. Kutty chettaneyum ponnu poley nokkanam. Chettan maathram nokkiyaal poraaatto.

  • @sc-ch9be
    @sc-ch9be 3 года назад +431

    ആ കുട്ടി അവനെ ആത്മാർഥമായി സ്നേഹിച്ചു... അവൻ നേരാകുമെന്ന് വിശ്വസിച്ചു...... പാവം....ആ രാക്ഷസൻ കൊന്ന് കളഞ്ഞു...

    • @shinygeroge4528
      @shinygeroge4528 3 года назад +11

      ഒരിക്കലും സർക്കാർ ജോലിയിൽ ഇനി അവൻ പാടില്ല.

    • @storymedia6302
      @storymedia6302 3 года назад +5

      Avana dismiss cheyyana m

    • @keralafhg2970
      @keralafhg2970 3 года назад +2

      Yes this is true

    • @Shilpa-fy3fc
      @Shilpa-fy3fc 3 года назад

      Athe 😔

    • @clemingmack2552
      @clemingmack2552 3 года назад

      Vismaya yude sneham sheriyanu. Pakshe ithe pole Ulla chila ladies avark rekshapedan margamilathe akumbol swoyam sneham ennoru maya valayathil Pettu pokunu..ith njan paranjath alla physiology Dr paranjath aanu...pls sathyam thiricharinj pinmaranam..alland avante oke kaalkeezhil poi marikaruth.

  • @__check_s__4751
    @__check_s__4751 3 года назад +834

    അടുത്ത് തന്നെ യൂണിഫോമ്മിൽ ഇവനെ റോഡിൽ കണ്ടാൽ ആരും ഞെട്ടട്ടരുത് കാരണം അത് നമുക്ക് ഉടനെ പ്രതീക്ഷിക്കാം നമ്മളിദെത്ര കണ്ടതാ

    • @AbdulHameed-ic6to
      @AbdulHameed-ic6to 3 года назад +29

      ബഷീറിനെ കൊന്നവൻ ഇന്ന് ജോലിയിൽ തുടരുന്നു ഇതൊക്കെയാണ് ഗവൺമെൻ്റ് ജീവനക്കാരുടെ ദൈര്യം

    • @sheejapasheejapa4687
      @sheejapasheejapa4687 3 года назад +8

      Sathyam ithu Kerala manallo

    • @paappan4950
      @paappan4950 3 года назад +40

      എങ്കിൽ എന്റെ മുൻപിൽ പെട്ടാൽ അവന്റെ കാലൻ ഞാനായിരിക്കും..അമ്മെയാണ് സത്യം

    • @shafihsk210
      @shafihsk210 3 года назад

      Scdcdff

    • @sibijohn2911
      @sibijohn2911 3 года назад

      Yes

  • @inthiinthzar5329
    @inthiinthzar5329 3 года назад +255

    പെൺകുട്ടിയെ ഇഷ്ടമായി നിങ്ങൾ ന്തു തരും??
    ഇറങ്ങിപോകാൻ 2 മിനിറ്റ് സമയം തരും!!

    • @malavika_rajan
      @malavika_rajan 3 года назад +13

      Kannur kasargod kalagalayi agana thanne Ann ... Itryayum velya streedana prashanagl keralthil undenn Ippazhann ariyunnath.. Njgalde nattil streedana paripadiye illa... Streedanam choikkunnathann nanaked..

    • @inthiinthzar5329
      @inthiinthzar5329 3 года назад +13

      @@malavika_rajan നമ്മളെ കോഴിക്കോടും അങ്ങനെയാ സ്ത്രീധനം ചോദിക്കുന്നെത് നാണക്കേട് 👍.. 15 ഒരു 20 പവൻ മാത്രെമേ നമ്മൾ കോഴിക്കോട്ക്കാർ കൊടുക്കോളൂ.. നമ്മളെ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന നാട് കൊല്ലമാണ്.

    • @varalekshmiharidas8719
      @varalekshmiharidas8719 3 года назад +1

      👌🤣🤣

    • @36manjimasajeev12
      @36manjimasajeev12 3 года назад +1

      Perfect 😂

    • @EssAar80
      @EssAar80 3 года назад

      എന്റെ അച്ഛൻ ഉം ഇറങ്ങി പോവാൻ പറഞ്ഞിട്ടുണ്ട്

  • @rajanig2270
    @rajanig2270 3 года назад +176

    ജോലിയുണ്ടെന്ന ഒറ്റ അഹങ്കാരം അല്ലയോരുന്നോ അവനു... ജോലിയിൽ നിന്നും പിരിച്ചു വിടണം

  • @ambilysanthosh2276
    @ambilysanthosh2276 3 года назад +523

    രേവതി എന്ന ഈ പെൺകുട്ടി എത്ര ക്ലിയർ ആയി കാര്യങ്ങൾ സംസാരിക്കുന്നു.. ഇത്രയും നന്നായി ഒരു അവതാരകരും കാര്യങ്ങൾ ചോദിച്ചും കേട്ടിട്ടില്ല, ആരും മറുപടി പറയുന്നതും കേട്ടിട്ടില്ല..

  • @ajithacapricorn9064
    @ajithacapricorn9064 3 года назад +86

    അവതാരകൻ നല്ല ക്ഷമയോടെ എല്ലാം കേൾക്കുന്നു... നല്ല ചോദ്യങ്ങൾ. കൈരളി tv 👍

  • @athiralakshmimglakshmi622
    @athiralakshmimglakshmi622 3 года назад +101

    ഇതൊക്കെ അടുത്ത സംഭവം ഉണ്ടാകുന്നത് വരെ അല്ലേ ഉള്ളൂ...തൊട്ടാൽ കൈ വിറക്ക് ന്ന നിയമം വേണം...

  • @pathus921
    @pathus921 3 года назад +65

    അവൻ ഇനി പുറംലോകം കാണരുത് pls ഇനിയെങ്കിലും നമ്മുടേ നാട്ടിൽ ഇങ്ങനെ വരരുത് pls പെൺകുഞ്ഞുങ്ങളെ കാണുമ്പോൾ ഇപ്പോൾ വിഷമം ആണ്...

  • @aswathyrajeshofficial8731
    @aswathyrajeshofficial8731 3 года назад +549

    അവനെ സസ്പെണ്ടന്നോ ചെയ്യണ്ടത്? അവനെ പിരിച്ചു വിടണം. മാത്രമല്ല വധ ശിക്ഷ നൽകണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuprajan2006
    @manjuprajan2006 3 года назад +325

    സ്ത്രീധനം ചോദിച്ചു വരുന്നവനെ വേണ്ടാന്ന് തന്നെ പെൺകുട്ടിയും മാതാപിതാക്കളും പറയണം

    • @babyammasvlog8949
      @babyammasvlog8949 3 года назад +1

      athinulla changoottam undayal ellam shariyavum.

    • @soniashibili3218
      @soniashibili3218 3 года назад +8

      പലരും വിവാഹശേഷം ആയിരിക്കും സ്ത്രീധനം ചോദിക്കുക.. അവിടെയാണ് കൂടുതൽ problem.

    • @user-cx4wg6fg6n
      @user-cx4wg6fg6n 3 года назад +2

      ഇപ്പോളും കുറെ നട്ടെല്ലില്ലാത്ത ആണ് പിള്ളേരും അവന്റെ തന്തയും തള്ളയും കരുതുന്നത് വലിയ വീട്ടിൽ കേറി പെണ്ണും കെട്ടി ലോട്ടറി ആകാം എന്ന്.

  • @SomarajanK
    @SomarajanK 3 года назад +823

    Suspension is nothing to this devil. He should be dismissed from the service.

    • @sunip5912
      @sunip5912 3 года назад +4

      ഐജി നേരിട്ടെത്തി will save killer kiran.....ഐജി is doing well to save killer kiran. already postmatram report is corrupted to show it is suicide....police will never make another police ciminal....police will do anything to save killer kiran....killer kiran will walk away soon and marry another innocent girl by taking 3 times dowry......

    • @sunip5912
      @sunip5912 3 года назад +2

      why postmatram report is taking so much time?...why family did not do postmatram from another private doctor?.....govt and police is corrupting postmatram report...that is why, postmatram report is taking so long....stop this scam on daylight. why govt and police is helping a criminal killer kiran? in mvd, he is doing bribe. why mvd and police need this corrupt killer kiran back to service?

    • @vijilkumar9275
      @vijilkumar9275 3 года назад +1

      Yes correct

    • @m4mamma298
      @m4mamma298 3 года назад +1

      ❤️👏❤️

    • @swethaak8639
      @swethaak8639 3 года назад

      @@sunip5912 kk ll

  • @NanduRiyaRaneesh
    @NanduRiyaRaneesh 3 года назад +41

    ആ കുട്ടി അവനെ ഒരുപാട് സ്നേഹിച്ചിരുന്നു. 😞 പക്ഷെ പണത്തിനു വേണ്ടി ആർത്തി ഉള്ള അവന് അതൊന്നും കാണാൻ കഴിയില്ലലോ

  • @shinycharles3808
    @shinycharles3808 3 года назад +47

    ഇത്രയും സ്നേഹിച്ചകുട്ടിയുടെ മനസ് അവൻ കാണാതെപോയല്ലോ 😢

  • @asmauvais4069
    @asmauvais4069 3 года назад +314

    അവൻ പുറം ലോകം കാണരുത് ഇനി.... കിട്ടിയത് പോരാത്തവൻ അല്ലെ..... ഒന്നും കാണാതെ ജയിലിൽ കിടക്കട്ടെ

  • @SideequeKcnsmh9312
    @SideequeKcnsmh9312 3 года назад +33

    ആ ക്രിമിനലിനെ എത്രയും പെട്ടെന്ന് ആ പദവിയിൽ നിന്ന് പിരിച്ചു വിടണം .

  • @preethasanthosh6260
    @preethasanthosh6260 3 года назад +55

    വീട്ടുകാരുടെ അടുത്ത് നിന്ന് ആ നാറിയെ വിശ്വസിച്ചു കൂടെപ്പോയി മരണത്തിലേക്ക്.... 😔😔😔

  • @ravindrank4843
    @ravindrank4843 3 года назад +1617

    അവൻറെ സാധനം പൊങ്ങാത്ത മാതിരി ഷോക്കടിപ്പിക്കണം. അവൻ വീണ്ടും ഒരു പെണ്ണിന്റെ അടുത്തേക്ക് പോകരുത്.

    • @Valsankanakkath
      @Valsankanakkath 3 года назад +6

      👍👍👍

    • @pxnnu...
      @pxnnu... 3 года назад +29

      അവൻ്റെ കയും കാലും തല്ലിയോടിക്കനം അവൻ ഇന്നി കാർ കേരാരുത്

    • @valsalasteephensteephen7120
      @valsalasteephensteephen7120 3 года назад +4

      👍👍👍👍

    • @ponnusponnus2742
      @ponnusponnus2742 3 года назад +12

      കിരൺ വിസ്മയെ കെട്ടിയിട്ട് ബലാംസംഗം ചെയ്തു .നിലത്തു ചവിട്ടി മർദ്ദനം . പല്ല് എല്ല് എല്ലാം ചവിട്ടി ഓടിച്ചു . പാവം കുട്ടി 😭

    • @anushameer166
      @anushameer166 3 года назад +18

      ബുദ്ദി ഉള്ള ഒരുപെണ്ണും ഇനി അവന്റെ ജീവിധത്തിലേക്ക് പോവതില്ല

  • @Faisu46
    @Faisu46 3 года назад +215

    നിയമ പാലകനിൽ നിന്ന് തന്നെ കടുത്ത ക്രൂരത വന്ന സ്ഥിതിക്ക് അദ്ദേഹത്തെ ഇനിയും സർവ്വീസിൽ നിർത്തുന്നത് കേരള ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിപ്പോകും!
    ഈ അഭിപ്രായത്തോട് യോജിക്കുന്നവർ. . . .

    • @bineshkonniyoor2030
      @bineshkonniyoor2030 3 года назад +2

      അദ്ദേഹമോ?അത്രയും രസ്പക്റ്റ് മതിയോ അവന്...

    • @rafeeqmalur3070
      @rafeeqmalur3070 3 года назад +1

      അദ്ദേഹം അല്ല ആ നാറി

  • @rcsnair3829
    @rcsnair3829 3 года назад +80

    His job made him pride and arrogant. That was the prime reason lead to take her life in the name of dowry...So dismissal of his job is must, apart any other criminal procedure and punishment

  • @sivarajrs2422
    @sivarajrs2422 3 года назад +37

    സർക്കാർ ജോലിക്കാരനാ മാത്രമേ ചില പെൺകുട്ടികൾക് വേണ്ടു. സാദാ ജോലി ക്കാരനെ ആർക്കും വേണ്ട 😔😔😔

  • @ponnuvarghese4871
    @ponnuvarghese4871 3 года назад +752

    സത്യത്തില്‍ പെണ്‍കുട്ടി വളരെ പാവം ആയ് പോയി.. അത് aan പ്രശ്നം aayath

    • @ambilysanthosh2296
      @ambilysanthosh2296 3 года назад +55

      അടിച്ച് അവന്റെ അണപ്പല്ല് ഇളക്കിയിട്ടു ഇറങ്ങിപോരണം ആയിരുന്നു.....

    • @sanjusvlog8871
      @sanjusvlog8871 3 года назад +9

      അതെ

    • @rosammakuzhikulathil9452
      @rosammakuzhikulathil9452 3 года назад +13

      Nammal women pavamakarute ,we will suffer

    • @irshanaanees9625
      @irshanaanees9625 3 года назад +1

      Crct

    • @anandprasannan6357
      @anandprasannan6357 3 года назад +4

      What if it is a murder?

  • @shyniangel84
    @shyniangel84 3 года назад +758

    She is a doctor she never think about suicide its murder, we want justice for her , we want against for dowry

    • @radhakrishnannair8748
      @radhakrishnannair8748 3 года назад +9

      Kiranine terminat chayyanam

    • @shujajm5294
      @shujajm5294 3 года назад +8

      സ്ത്രീധനം നിരോധിക്കുന്നതിനോടൊപ്പം ആർഭാട വിവാഹവും നിരോധിക്കണം. വധുവിന്റെ വീട്ടിൽ നിന്നും കിട്ടുന്നതുക കൊണ്ട് കൂടിയാണ് പയ്യൻ ആർഭാടിക്കുന്നത്

    • @arathybkrishna845
      @arathybkrishna845 3 года назад

      Ath sheriya.

  • @midhunmathew7135
    @midhunmathew7135 3 года назад +35

    വിസ്മയ ഓർമ്മ ആയത് അല്ല. ആ പെൺകുട്ടിയെ ഓർമ്മ ആക്കിയത്, ആണ്.
    R.I.P😔😔 🙏🙏💔💔 💐💐💐💐🌹🌹

  • @ibrahimch9839
    @ibrahimch9839 3 года назад +59

    ഡോക്ടർ രേവതി എന്നപേര്
    മാറ്റി ഡോ: സൗമ്യ എന്നാക്കണം
    അത്രക്കും സൗമ്യയായൊരുകുട്ടി
    ഇവരെ കല്യാണം കഴിച്ചയാൾ
    Really lucky man..

    • @saradarajan3823
      @saradarajan3823 3 года назад

      S

    • @sumayyafirdouse146
      @sumayyafirdouse146 3 года назад +2

      Ith vismayayude brotherinde wife anu

    • @roslinpeter
      @roslinpeter 3 года назад +7

      Oru penn eppozhum soumyamaayi perumaarnam enna orikkalum thudach maataan kazhiyaattha chinthaa!

  • @reshmasajeevan4520
    @reshmasajeevan4520 3 года назад +384

    ഇവനെ DIsmiss ചെയ്യണം ഇനി ഒരു പെണ്ണിനും ഈ അവസ്ഥ വരരുത് ഞാനും ഒരു സ്ത്രീ ആണ്

  • @manojkp3591
    @manojkp3591 3 года назад +376

    സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കർശ്ശന ശിക്ഷ നടപ്പിലാക്കുന്ന നിയമം പ്രത്യേകം കൊണ്ടുവരണം. സ്ത്രീ തന്നെയാണ് ധനം

    • @sheelasthanima330
      @sheelasthanima330 3 года назад +4

      കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ജെയിലിയിൽ കിടത്തണം

    • @a-z7039
      @a-z7039 3 года назад +1

      Already ഉണ്ട്. വേണമെങ്കിൽ അതിനെ കൂടുതൽ strict ആക്കുന്നത് നല്ലത് ആണ്

  • @ambilig2400
    @ambilig2400 3 года назад +81

    അവന്റെ ദേഹം മുഴുവൻ വരയണം ബ്ലേഡ് കൊണ്ട് എന്നാൽ മാത്രമേ ആ കുട്ടി അനുഭവിച്ച വേദന അവൻ അറിയുകയുള്ളു 😡

  • @anjulatha6973
    @anjulatha6973 3 года назад +23

    വന്നകയറുന്ന മരുമകളെ സ്വെന്തം മകളായി കാണാൻകഴിയേണം

  • @newcollection8842
    @newcollection8842 3 года назад +187

    അടിപൊളി അവതാരകൻ കര്യങ്ങൾ വെക്തമായി ചോദിച്ച് അറിയുന്നു..👍

  • @gmat29
    @gmat29 3 года назад +357

    കോടികൾ മുടക്കി കെട്ടിച്ചു വിട്ടിട്ടു ബന്ധം പിരിഞ്ഞാൽ ആദ്യം സ്വന്തം വീട്ടിൽ നിന്നുതന്നെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരും .. ഇത് കാരണമാണ് പല കുട്ടികളും ആരോടും ഒന്നും പറയാതെ ഭർതുവീട്ടുകാരുടെ ഉപദ്രവം സഹിച്ചു ജീവിക്കുന്നത് ...

  • @Sha-ko3ls
    @Sha-ko3ls 3 года назад +6

    ഇന്ന് നന്നാവും നാളെ നന്നാവും എന്ന് കരുതി ഭർത്താവിന്റെ എല്ലാ ചതിയും സഹിച്ചു അമ്മായിഅമ്മയുടെ പീഡനവും സഹിച്ചു 18 വർഷമായി ഭർത്താവിനെ സ്നേഹിച്ചു കൂടുന്ന എന്നെ പോലെ എത്ര പേരുണ്ട് .ഒരു സമാദാനം മാത്രമേ ഉള്ളൂ എന്നെ ദേഹത്ത് തൊട്ടു ഉപദ്രവിക്കാറില്ല .

  • @lanasam4018
    @lanasam4018 3 года назад +29

    Not only suspend...but he should be allowed to join any jobs for long years.

  • @yesican8621
    @yesican8621 3 года назад +380

    പണ്ട് എന്റെ കുട്ടികാലത്ത് കേട്ടതാണ്..കോട്ടയം ആണ്..ഞങ്ങളുടെ നാട്ടിൽ ഒരു പണക്കാരൻ അപ്പന് 2പെണ്മക്കൾ..60-70കളിൽ ആ വീട്ടുകാർ 2നില വലിയ വീട്ടിൽതാമസിച്ചു, വലിയ കാറിൽ യാത്ര ചെയ്തു Cbse schoolil പഠിപ്പിച്ചു, ഇളയ ചേച്ചിക്ക് ഒരു വല്യ വീട്ടിലെ ആലോചന വന്നു.. അവർ 25ലക്ഷം രൂപ ചോദിച്ചു... ആ അപ്പന്റെ സ്വത്തുക്കൾ അതിലും എത്രയോ ഇരട്ടി ആരുന്നു.. ആ ഒരൊറ്റ ചോദ്യത്തിൽ എൻഗേജ്മെന്റ് നു ശേഷം ആ കല്യാണം വേണ്ടെന്നു വച്ചു... ആര്?? ആ ചേച്ചി... എനിക്ക് വേണ്ട എന്ന് പുള്ളിക്കാരി വീട്ടുകാരെ അറിയിച്ചു... ബിന്ദു എന്നാണ് പേര്.. ആ ചെറുപ്രായത്തിൽ അതു എന്റെ മനസ്സിൽ കയറി..ഇന്ന് ചില "no"തീരുമാനം എടുത്തു നാണംകെടേണ്ടി വരും എന്നുള്ള സിറ്റുവേഷൻ വരുമ്പോൾ ഞാൻ ഈ കാര്യം ഓർക്കും.. പിന്നെ ഒറ്റ no പറച്ചിൽ ആണ്.. എന്തു നാണക്കേട്... ജീവിതം നമ്മുടെ അല്ലെ.. നാട്ടുകാർക്ക് ഒരു സിനിമ കാണുന്ന രസമാ.. ഒരു സിനിമ കഴിയുമ്പോൾ അവർ അടുത്തതു കണ്ടോളും

    • @anand17g
      @anand17g 3 года назад +11

      A victim here
      Said yes 2 engagement only 4 my parents.
      Now I understand the power of a "NO"
      & where 2 say it..💪

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 года назад +8

      @@anand17g
      നോ എന്നു പറയേണ്ടിടതുഇനിയും നോ പറയാം.
      തീരെ പരായതിരിക്കുന്നതിലും ബേധം വൈകിയെങ്കിലും പറയുന്നതാണ്

    • @LathaLatha-gg6ei
      @LathaLatha-gg6ei 3 года назад

      LAtha

    • @rublegeorge5234
      @rublegeorge5234 3 года назад +1

      Very well said

    • @aravindc5851
      @aravindc5851 3 года назад

      😊👍🏽💙

  • @RS-ee1kv
    @RS-ee1kv 3 года назад +181

    ആത്മഹത്യാ ചെയ്യും എന്നു തോന്നുന്നില്ല.... കാരണം ആ ഏട്ടന്റെയും അച്ഛന്റെയും അമ്മയുടെയും സ്നേഹo മതി അവൾക് ജീവിക്കാൻ.... അവരെ വിഷമിപ്പിക്കാൻ അവൾക് കഴിയോ....

    • @nishilnoush576
      @nishilnoush576 3 года назад +5

      Ss.... It's a murder😡

    • @maryjose3554
      @maryjose3554 3 года назад +1

      Marder thanne

    • @muhammedrasi6559
      @muhammedrasi6559 3 года назад +2

      Chettane oru thavana thalliyappol chettan kessakkiyille . Aa kuttiye ithrem upadravichitt arkum oru kuzhapavum illarnnallo upadesham mathram

    • @sheenasiby5911
      @sheenasiby5911 3 года назад

      Yes

    • @shyma3038
      @shyma3038 3 года назад +1

      @@muhammedrasi6559 അവൾ സ്വന്തം ഇഷ്ടത്തിന് അവന്റെ കൂടെ പോയി എന്നല്ലേ പറഞ്ഞെ.. വിസ്മയയുടെ സമ്മതം ഇല്ലാതെ case കൊടുക്കാനോ divorce നോ പറ്റുമോ?
      ആ കുട്ടി അവൻ അർഹിച്ചതിലും അധികം അവനെ സ്നേഹിച്ചു.. തന്റെ ആരോഗ്യത്തിന് നല്ലതല്ല ആ ബന്ധം എന്ന്‌ അവൾ അറിഞ്ഞില്ല... അയാൾ ഒരു മൃഗം ആണെന്ന് മനസിലാക്കി ജീവിതത്തിൽ നിന്ന് ഒഴിവാക്കണമായിരുന്നു.

  • @ramanimohan5603
    @ramanimohan5603 3 года назад +32

    ഇത് കൊണ്ട് തന്നെയാണ് കൊല്ലം തുടങ്ങിയ സ്ഥലത്ത് നിന്ന് വരുന്ന കല്യാണ ആലോചനകൾ മറ്റ് ഭാഗക്കാർ നിരസിക്കുന്നത്. ഇപ്പോൾ ഒരു പാട് സംഭവങ്ങൾ ആയി കേൾക്കുന്നു.

  • @rahulanjaly8679
    @rahulanjaly8679 3 года назад +22

    കിരണിനെയും അവന്റെ വീട്ടുകാരെയും തൂകു കയറിൽ എത്തട്ടെ

  • @jessychacko8538
    @jessychacko8538 3 года назад +318

    The anchor is absolutely right .Agree 100%with post.

    • @gargiram490
      @gargiram490 3 года назад +8

      Not suspension,dismissel only

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 года назад +913

    എല്ലാ തെളിവുകളും ഉണ്ടായിട്ടും ഉത്ര എന്ന പാവം കുട്ടിയെ വിഷപാമ്പിനെ കൊണ്ട് രണ്ടു പ്രാവശ്യം കൊത്തിച്ചു കൊല ചെയ്ത കേസിൽ രണ്ടു കൊല്ലം ആയിട്ടു പ്രതി സുരാജിനെ എതിരെ എന്തു ശിക്ഷ കൊടുത്തു, അത് തന്നെയാണ് ഇതിന്റെ എല്ലാം പ്രചോദനം.🙄

    • @Hanna-dy1qt
      @Hanna-dy1qt 3 года назад +11

      Ade sheriya
      Angane kollunnavare thanne kollanam

    • @annmariashaji1268
      @annmariashaji1268 3 года назад +13

      അതാണ് കറക്റ്റ് ചോദ്യം

    • @marco-453
      @marco-453 3 года назад +35

      ഇതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കഴിവുകേട്. പൊളിച്ചെഴത്ത് നടത്തേണ്ട സമയം കഴിഞ്ഞിട്ട് വർഷങ്ങൾ ആയി.

    • @ratheeshks5999
      @ratheeshks5999 3 года назад +3

      Appam, egg roast, mutton chaps,this is provided our system, is it enough or not

    • @foodideasbynittu
      @foodideasbynittu 3 года назад +1

      2kollam aayo? 2020 April Covid time allay? Avan jailil ayallo. Veettukarayum.chodyam cheythirunnu. Pakshay athonnum kandu ee psychopaths nannavilla

  • @sunaija3711
    @sunaija3711 3 года назад +10

    കിരണിന്റെ വീട്ടുകാരെയും വിശദമായി ചോദ്യം ചെയ്യണം 🧐

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 3 года назад +2

    ഞാനും എന്റെ ആദ്യ ഭർത്താവിൽ നിന്നും പീഡനങ്ങളേറ്റു വാങ്ങി ഡിവോഴ്സ് ഇന്റെ വാക്കിലെത്തി നിൽക്കുമ്പോൾ അയാൾക് സർക്കാർ ജോലി കിട്ടുന്നതിന് ഞാൻ എതിർ നിൽക്കില്ല എന്നാണ് പറഞ്ഞിരുന്നത്, ഒത്തിരി കഷ്ടപ്പെട്ട് കിട്ടിയ ജോലിയല്ലേ എന്ന് കരുതി, but അയാൾ എന്റെ തുടർ പഠനം ഇല്ലാതാകാൻ വേണ്ടി എന്റെ certificates നശിപ്പിച്ചു, ഒത്തിരി കഷ്ടപ്പെട്ടിട്ടാൻ അവസാനം പഠനം പൂർത്തിയാക്കിയത്, ഇപ്പോൾ ഞാൻ teacher ആണ്, സന്തുഷ്ടയായൊരു കുടുംബിനിയും,

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +312

    ഗവണ്മെന്റ് ജോബ് ദുരൂപയോഗം ചെയ്യുകയും സ്വന്തം ഭാര്യയെ സ്ത്രീ പീഡനത്തിന്റെ പേരിൽ കൊല കയറിൽ എത്തിച്ച ഇവനെ MVD ജോബിൽ നിന്ന് സസ്പെന്റ് അല്ല Dismiss ആണ് ചെയ്യേണ്ടത്

  • @athirakpillaiofficial6920
    @athirakpillaiofficial6920 3 года назад +511

    ആദ്യം ഉത്തര പിന്നെ ഇപ്പോ വിസ്മയ....കുറച്ചുനാൾ ഈ കേസ് നടക്കും പിന്നെ നോക്കിക്കോ അനക്കം പോലും കാണില്ല ഇതിനെ പറ്റി..എല്ലാം മാറി മറിയും 😡😡😡

  • @Anusavilthinkstudio
    @Anusavilthinkstudio 3 года назад +3

    Very calm questioning Anchor,I have ever seen......,👏👏👏

  • @ananyaanu3682
    @ananyaanu3682 3 года назад +36

    this journalist made a great job by respecting emotions of other ones 🙏🙏

  • @arjunvijayandas6008
    @arjunvijayandas6008 3 года назад +981

    സസ്പെൻ്റ്... അല്ല ഡിസ്സ്‌മിസ്സ് ആണ് വേണ്ടത്... ഒപ്പം ജയിലും തുടർന്ന്.... തൂക്കിൽ ഏറ്റണം.

    • @its_me_chachu3672
      @its_me_chachu3672 3 года назад +2

      Crct... Ith thannayanu vndath...

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 года назад +1

      👍👍👍👍

    • @remyanair3840
      @remyanair3840 3 года назад +2

      Pakshe ithonnum nadakkan ponilla.... Avan veendum sughamayi purath erangi nadakkum... Nashttam aa achanum ammakkum mathram

    • @sreekalamb1445
      @sreekalamb1445 3 года назад +1

      Ivan pettennu mariykanda, inch by inchayi mariykanam,anubhaviykatte ee kurukkan or kirukkan

    • @hambrazhashim144
      @hambrazhashim144 3 года назад +1

      Tookikollanam evane oke

  • @sreejithsasidharanpuliyath9703
    @sreejithsasidharanpuliyath9703 3 года назад +193

    ജോലിയിൽ നിന്ന് പിരിച്ചുവിടണം .... സസ്പെൻഷൻ ചെയ്തിട്ട് എന്ത് കാര്യം ...??

  • @nanmahometips8293
    @nanmahometips8293 3 года назад +15

    ആൺകുട്ടികളുടെ അമ്മമാർ, സ്ത്രി ,ധനo ആണെന്ന്നും, പെൺകുട്ടി യെ ബഹുമാനിക്കാനും പഠിപ്പിക്കnnum . അന്യ വീട്ടിൽ ചെല്ലുന്ന, പെൺകുട്ടിയെ സ്നേഹിക്കേണ്ടത്, ഭർത്താവും, വീട്ടുകരുമാണ്

  • @jeeva1908
    @jeeva1908 3 года назад +68

    കഷ്ടം. അവനെ ഇനി വെളിയിൽ വിടരുത്. ജീവ പര്യന്തം കൊടുക്കണം

    • @althafnasir3252
      @althafnasir3252 3 года назад

      പോരാ സൈമാ ..കുറച്ചൂടെ വേണം

    • @salimnalakath8682
      @salimnalakath8682 3 года назад

      @@althafnasir3252 വീട് ഇല്ല ഉജ്ങ്കോൽ cddth. XasjkRto

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 года назад +190

    ആല്മഹത്യ അല്ല ഇതു കൊലപാതകം ആണ് ആ കുട്ടി ഒരിക്കലും ഒരിക്കലും ആത്മഹത്യാ ചെയ്യില്ല നല്ല കോൺഫിഡൻസ് ഉള്ള കുട്ടിയ അതുകൊണ്ട് ആ ഒരു വാക്ക് ഇടണ്ട

  • @aseemvpp5302
    @aseemvpp5302 3 года назад +1127

    രാജൻ പി ദേവിന്റെ മകന്റെ ഭാര്യ മരിച്ചത് എന്തേ ചർച്ചയാവുന്നില്ല.

    • @vigneshanil7688
      @vigneshanil7688 3 года назад +19

      അത് സൂയിസൈഡ് ഇത് murder

    • @sijo7469
      @sijo7469 3 года назад +62

      Suicide.....Enthu kondu cheythu??????

    • @sunithadeepu153
      @sunithadeepu153 3 года назад +198

      ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് സാമ്പത്തിക മില്ല .പിന്നെ പ്രതിക്ക് നല്ല സാമ്പത്തികവും പിടിപാടും പിന്നെങ്ങനെ ചർച്ചയാവും

    • @hdhn281
      @hdhn281 3 года назад +25

      Avarkokke bayankara piduthamalleee...

    • @athiraanil4712
      @athiraanil4712 3 года назад +10

      Ithum suicide anennanallo parayunnath..

  • @s..6812
    @s..6812 3 года назад +10

    അവൻ ഇനി ജോലിയിൽ പ്രവേശിച്ചാൽ MVD ക്ക് ഇതിൽ പരം ഒരു നാണ്കെടില്ല

  • @sydhmuhammed9143
    @sydhmuhammed9143 3 года назад +18

    ശ്രീധനം ചോദിക്കുന്നവൻ റെ നിഴല് പോലും വീട്ടിൽ കയറരുത്

  • @rehanasurendran3104
    @rehanasurendran3104 3 года назад +69

    ഇത്രയും നാൾ ആ ചേച്ചി എങ്ങനെ ആ കാലന്റെ കൂടെ സഹിച്ചു നിന്നു 😑😣😔 അവസാനം അവര് എല്ലാരും കൂടി കൊന്നു കളഞ്ഞല്ലോ 😣😭 ദൈവമേ 😖 സഹിക്കാൻ പറ്റുന്നില്ല

    • @gknair7959
      @gknair7959 3 года назад +1

      Dismis from service

  • @klbrosis5651
    @klbrosis5651 3 года назад +330

    പൊന്നു പോലെ വളർത്തി വലുതാക്കിയ മകളെ പൊന്നും കൊടുത്ത് പറന് വിടുമ്പം എനിയകിലും സൂക്ഷിക്കുക കൊണ്ടു പോകുന്നവൻ്റെ കണ്ണ് പൊന്നിലാണ്

    • @anjaliks7471
      @anjaliks7471 3 года назад +17

      പൊന്നിലും പണത്തിലും സ്വത്തുക്കളിലും ഒക്കെ നോട്ടമിട്ടുവരുന്ന ഇത്തരം നീചൻ മാരായ മണവാളന്മാരെ തിരിച്ചറിയാൻ ഓരോ മാതാപിതാക്കൾക്കും കഴിയണം.

    • @sreesree387
      @sreesree387 3 года назад +1

      Srk,

    • @santhoshkumar7602
      @santhoshkumar7602 3 года назад +1

      ഇത് നമ്മുടെ സമൂഹത്തിൻ്റെ തിൻമയല്ലെ ഇനിയെങ്കിലം നന്നാവാൻ പറ്റില്ലേ

    • @santhoshkumar7602
      @santhoshkumar7602 3 года назад +1

      എത്ര പേർക്ക് നെഞ്ചിൽ കൈ വെച്ച് പറയാൻ കഴിയും നമ്മൾ എല്ലാവരും കിരൺ ൻ്റെ. എത്ര ശതമാനം നമ്മളിൽ പലർക്കും ഇല്ല എന്ന്

  • @anithanair7741
    @anithanair7741 3 года назад +21

    All girls & ladies want protection from the court ( indian law)

  • @sosammathomas1915
    @sosammathomas1915 3 года назад +62

    We r hearing all these for years. But nothing is improving in ground level. Every case is considered as a first case.