മകൾ രാഹുലിൻ്റെ കസ്റ്റഡിയിലെന്ന് പിതാവ്; Pantheerankavu Dowry Harassment Caseലെ സത്യമെന്ത് ?

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ യുവതി മൊഴി മാറ്റിയത് സമ്മർദ്ദം കാരണമെന്ന് അച്ഛൻ . പെൺകുട്ടി Rahulന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്..ഇന്നലെയാണ് മകളെ കാണാനില്ലെന്ന് അറിഞ്ഞത്. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നുവെന്നും യുവതിയുടെ അച്ഛൻ പ്രതികരിച്ചു
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 30

  • @aakash17267
    @aakash17267 3 месяца назад +3

    ആരുടെയും കൂടെയല്ല നിൽക്കേണ്ടത് സത്യത്തിന്റെയും നീതിയുടേയും ഒപ്പം നിൽക്കുക, ആരെയും വേദനിപ്പിക്കാതെ ജീവിക്കാൻ ശ്രമിക്കുക..

  • @anoosanu8474
    @anoosanu8474 3 месяца назад +8

    Ivalde പല്ല് അടിച്ചു താഴെ ഇടണം

  • @shymajobins4458
    @shymajobins4458 3 месяца назад +3

    Entho spelling mistake undu...

  • @jayabharathi2076
    @jayabharathi2076 3 месяца назад +5

    സ്വന്തം അച്ഛന അമ്മയ് തള്ളി പറയുന്നു ഇതിന് നീ അനുഭവിക്കും

  • @smithasmitha1712
    @smithasmitha1712 3 месяца назад +1

    Ninakke adi kittiyenkil super👌👏👏👏👏👏👏👏

  • @indigenouscuisines1446
    @indigenouscuisines1446 3 месяца назад +2

    German visa sure ayi pole

  • @shibilakn9299
    @shibilakn9299 3 месяца назад +1

    പോയി chavedi എന്തിനു ഭാരമായി jeevikkunnu

  • @miniart2982
    @miniart2982 3 месяца назад

    Caption എന്താണ്

  • @geethagopinathanpillai9393
    @geethagopinathanpillai9393 3 месяца назад +1

    She's under their custody. They threatened to kill her. He's very dangerous. Take strong action against him.

    • @samirm8564
      @samirm8564 3 месяца назад

      😂😂🤣

    • @samirm8564
      @samirm8564 3 месяца назад +1

      Custody evideya?? Germany il ahno ?? 🤣😂 Kerala police chelakkuvano Custody il irnn rekshapeduthath 🤣🤣Eaah mara konthan kallam paranathin compensate cheyyan nthaokkeyo parayunn 😂. It's a Domestic Abuse case, her parents twisted it into a dowry harassment case. Now trying to lie again and again to escape.

  • @SheefaManu
    @SheefaManu 3 месяца назад +1

    നിന്റെ ഭാവി കളഞ്ഞിട്ടു ആ അപ്പനും അമ്മയ്ക്കും എന്ത് നേടാന..

  • @josephjames4408
    @josephjames4408 3 месяца назад

    അവൾ ഇവരെ ഇപ്പോൾ പറ്റിച്ചു അവൻ രക്ഷപെടനുള്ള മാർഗ്ഗം ഇത്.

  • @manojajitha7463
    @manojajitha7463 3 месяца назад +1

    അവൾക്കും തക്കതായ ശിക്ഷ കിട്ടണം

  • @glacier8464
    @glacier8464 3 месяца назад +1

    Nii കരയുന്നുണ്ടല്ലോ ഇതെല്ലാം ഉണ്ടായ കാര്യം ആയോണ്ട് അല്ലെ നീ കരയുന്നെ 😡

  • @Gracy_d73
    @Gracy_d73 3 месяца назад

    അന്വേഷിക്കാൻ ആരുമില്ലേ nattil അധികാരമുള്ളവർ അവളെ പിടിച്ചുകൊണ്ടു പോയതായിരിക്കയും ബന്ധനത്തിൽ aayirikkum

  • @samirm8564
    @samirm8564 3 месяца назад

    It's a Domestic Abuse case, you twisted it into a dowry harassment case.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 месяца назад +1

    ഇവൾക്ക് എന്താണ് ട്രീറ്റ് കൊടുത്തത് രാഹുലും വീട്ടുകാർക്കും ഇവൾ 4 ദിവസത്തെ അതിഥി മാത്രം ആയിരുന്നോ? ഇവൾക്ക് കുപ്പിയും കഞ്ചാവും കൊടുത്തതാകും ട്രീറ്റ് ഇവളുടെ ചിരിയിൽ കഞ്ചാവ് ആണോ എന്ന് തോന്നുന്നു

  • @kannanasokan3089
    @kannanasokan3089 3 месяца назад +1

    അവളുടെ അ ശില്ല വീഡിയോ അവന്റെ കൈവശo കാണും

  • @dr.maanasi
    @dr.maanasi 3 месяца назад

    Aa kutti miss enn policeil case file cheytharuno

  • @navaneethsanker467
    @navaneethsanker467 3 месяца назад

    Fraud family penninte 😂

  • @ismailb1721
    @ismailb1721 3 месяца назад

    രാഹുലും വൈഫും എങ്ങിനെ എങ്കിലും ജീവിക്കട്ടെ ചാനലുകാരെ അവരെ വെറുതെ vidoo ചാനലുകാരെ അവരുടെ പ്രോബ്ലെംസ് തീർന്നു അവർ ജീവിട്ടേ vare പ്രശ്നം നാളെ വരും കലക്ക വെള്ളത്തിൽ മീൻ പിടിക്കല്ലേ

  • @vasanthakv1781
    @vasanthakv1781 3 месяца назад +1

    വളർത്തു ദോഷം.

  • @jayabharathi2076
    @jayabharathi2076 3 месяца назад

    നീ നുണ പറയുന്നു cattal അറിയാം

  • @anoosanu8474
    @anoosanu8474 3 месяца назад

    Podii......