(S2-E47)തെക്കൻ ആഫ്രിക്കയിൽ കുടിൽ ജീവിതങ്ങൾ ഇങ്ങനെയാണ് | Welcome to Burundi

Поделиться
HTML-код
  • Опубликовано: 19 дек 2022
  • Burundi originated in the 16th century as a small kingdom in the African Great Lakes region. After European contact, it was united with the Kingdom of Rwanda, becoming the colony of Ruanda-Urundi - first colonised by Germany and then by Belgium
    Connect me on : ytyathratoday@gmail.com

Комментарии • 483

  • @asiasis2570
    @asiasis2570 Год назад +41

    എന്ത് ചിരിയാണ്
    പടച്ചോനെ
    ഒന്നുമില്ലാതെയും
    ഏത്ര സന്തോഷത്തോടെയാണ്
    അവരുടെ ജീവിതം

  • @ummarmampuram903
    @ummarmampuram903 Год назад +170

    ദിൽഷാദ് ബ്രോ കാട്ടിലൂടെ നടക്കുമ്പോൾ വന്യമൃഗങ്ങളെയും പാമ്പുകളെയും ശ്രദ്ധിക്കുക കഴിഞ്ഞ വീഡിയോ ആ വെള്ളച്ചാട്ടം കാണാൻ പോയത് കണ്ടപ്പോൾ വല്ലാതെ പേടി തോന്നി എന്തെങ്കിലുംസംഭവിച്ചാൽ ഓടിവരാൻ പോലും ആരുമില്ലാത്ത സ്ഥലങ്ങളാണ് ശ്രദ്ധിക്കുക be careful Broo

    • @sidheqkofi3435
      @sidheqkofi3435 Год назад +2

      Yas

    • @shuhaibkannur
      @shuhaibkannur Год назад

      സത്യം

    • @ckazeez
      @ckazeez Год назад

      ✅️ആണ്

    • @muhammedali8420
      @muhammedali8420 Год назад +1

      സത്യം

    • @instatrends1375
      @instatrends1375 Год назад +2

      അതാണ്..എന്ധെങ്കിലും സംഭവിച്ചാൽ കഴിഞ്ഞു കഥ ഒന്ന് ഓടി വരാൻ പോലും അആളില്ല

  • @excellentideas5719
    @excellentideas5719 Год назад +61

    നമ്മുടെ ആർഭാടജീവിതത്തിൽ ഒരുപാട് ഭാഗ്യവാൻമാര് ആണ് നമ്മൾ എങ്ങനെയും ആളുകൾ ജീവിക്കുന്നുണ്ട് എന്ന് നേരിൽ കാട്ടിത്തരുന്ന yathra today യുടെവായികളിൽ ഒരുതടസ്സവും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

  • @renjanpai4256
    @renjanpai4256 Год назад +120

    എത്രകിട്ടിയാലും മതി വരാത്ത നമ്മളേക്കാൾ എന്ദ് കിട്ടിയാലും വളരെ സന്ദോഷിക്കുന്ന ആഫ്റിക്കൻ ജനത 🎉🎉
    അവരെ കാട്ടിത്തരുന്ന ദിൽഷാദ് !🎉

  • @rahoofkozr7303
    @rahoofkozr7303 Год назад +13

    അവസാനമായി ആൻ്റിജൻ ടെസ്റ്റ് ചെയ്തത്. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ🥰🥰
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰

  • @noufanice
    @noufanice Год назад +11

    കൊള്ളാം...നല്ല വീഡിയോ... ഇതാണ് ആഫ്രിക്കൻ കാഴ്ചകൾ... അതിന്റെ യഥാർഥ സംസ്കാരത്തിലൂടെ നമ്മൾ ഊളിയിട്ടു സഞ്ചരിക്കുന്ന ഫീൽ തരുന്ന താങ്കളുടെ വീഡിയോകൾ ഇനിയും തുടരട്ടെ.. എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു....

  • @almalayalialmalayali
    @almalayalialmalayali Год назад +42

    *ആഫ്രിക്ക തന്നെ എല്ലാം കൊണ്ടും ഒരു വിചിത്രം അല്ലെ bro😍*
    *ആഫ്രിക്കയിലെ കാഴ്ചകൾ കാണാൻ എല്ലാവർക്കും നല്ല താല്പര്യം ആയിരിക്കും*

  • @Mr_John_Wick.
    @Mr_John_Wick. Год назад +8

    ഇത്‌ കാണുമ്പോൾ നമ്മൾ ഒക്കെ സ്വർഗത്തിലാണോ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു...പാവം ജനങ്ങൾ...എന്താല്ലേ മനുഷ്യന്റെ അവസ്ഥ....😔

  • @noorulabidbadhavi7590
    @noorulabidbadhavi7590 Год назад +19

    അയാളുടെ ചിരിയും നിങ്ങളുടെ തമാശയും 😊രണ്ടും കൂടി ചേരുമ്പോൾ വീഡിയോ കണ്ടു ചിരിച്ചുപോകാണ്. കാണുന്നവർ കരുതും ഇവനെന്താ ഒറ്റക്ക് ചിരിക്കുന്നത് 😇ആണോന്ന്. 😂😂അവർക്കറിയില്ലല്ലോ അമ്മാതിരി വിറ്റാണ് കേൾക്കുന്നത് എന്ന് ☺️☺️

  • @rmb1869
    @rmb1869 Год назад +25

    എന്താല്ലേ ജീവിതം 5 മിനിറ്റ് കറന്റ് പോയാൽ kseb ക്ക് വിളിക്കുന്ന നമ്മൾ ഇവരുടെ ജീവിതം ഒന്ന് നോക്കി പഠിക്കണം
    നല്ല റോഡ്
    നല്ല വിദ്യ
    വെള്ളം
    വലിയ വീട്
    വണ്ടി
    എല്ലാ സുഖവും എന്നിട്ടും പറയും പോരാ എന്ന് 🙏🙏

    • @saritapreman5771
      @saritapreman5771 Год назад

      അതെ സത്യം 👍🙏

    • @saheerali9129
      @saheerali9129 Год назад +1

      റോഡ്
      അത് നമ്മളെക്കാൾ നല്ലതാണ് അവരുടേത്

  • @imran.ck.3216
    @imran.ck.3216 Год назад +11

    എന്റെ മനസ്സിന് ഇഷ്ടപ്പെട്ട ബ്ലോഗർ🌹🌹🌹👍👍 ഒരായിരം ആശംസകൾ നേരുന്നു താങ്കളുടെ യാത്ര തുടരട്ടെ💕

  • @ridharidhu9263
    @ridharidhu9263 Год назад +27

    കട്ടു...പാത്രു....🤣🤣.പൊളിച്ച് ഭയ്യ...
    ഭയ്യന്റെ ഓരോ വീഡിയോ കാണുമ്പോയും ഒന്ന് ചിരിക്കാതെ കാണാൻ ആവൂല...ഭയ്യ...
    എന്നാലും കെയർ ഫുൾ ഭയ്യ....👍🏻👍🏻

  • @Nizammuhammedh179
    @Nizammuhammedh179 Год назад +87

    അള്ളാഹു വിന്റെ കാവൽ നിങ്ങൾക് ഉണ്ടാകട്ടെ 🤲🏻

  • @presanthrono8484
    @presanthrono8484 Год назад +5

    എന്താ ചിരി ആശാൻ കഞ്ചാവടിച്ചു കിളി പോയിരിക്കുവാണ്... എന്ന് തോന്നുന്നു... 😁😁😁

  • @shafeek63
    @shafeek63 Год назад +6

    കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്ന കാഴ്ചകൾ അതിമനോഹരം 😁👍🏻👍🏻

  • @shabeershabeer2360
    @shabeershabeer2360 Год назад +7

    പെണ്ണുങ്ങൾ സീരിയൽ കാണുന്ന പോലെ ആയി 😁4മണി ആവുമ്പോൾ നിന്റെ വിഡിയോ നോക്കി നില്ക്കാ 😊😊

  • @Questioncorner22
    @Questioncorner22 Год назад +2

    നോർത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളെക്കാളും വൃത്തിയുള്ള സ്ഥലങ്ങളും വൃത്തിയുള്ള മനുഷ്യരും..

  • @gourikm6971
    @gourikm6971 Год назад +7

    പാമ്പിനെ കണ്ടപ്പോൾ ഒരു പാട് ഇഷ്ടം ഉള്ള സുഹൃത്തിനെ കണ്ടപോലെ ചിരിച്ചു മരിക്കും പഞ്ചാബി ഹൗസ് തന്നെ 😃😃😃😃😃

  • @CHEPPUZ_GAMING
    @CHEPPUZ_GAMING Год назад +6

    പാമ്പിനെ കണ്ടിട്ട് അയാൾക് ഒരു കൂസലും ഇല്ല അയാളുടെ ചിരി കണ്ടിട്ട് എനിക്കും ചിരി വന്നു പാമ്പിനെ അയാൾ വളർത്തുന്നതാണോ 😂😂

  • @saleemiyha72karimpil53
    @saleemiyha72karimpil53 Год назад +31

    സാധാരണ ദിൽഷാദ് ആണ് എല്ലാരേയും ചിരിപ്പിക്കൽ 🤣
    ദില്ഷാദിനെ ആപാവം ചിരിപ്പിച്ചു 🤔🤣
    സത്യം പറയാം, നല്ല രസാ തങ്ങളുടെ വ്ലോഗ്...
    റബ്ബനുഗ്രഹിക്കട്ടെ.. ആമീൻ

  • @beatricebeatrice7083
    @beatricebeatrice7083 Год назад +3

    Restaurant ആണ് കേട്ടോ... ആരും ഒന്ന് വിചാരിക്കരുത് എന്ന് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചുപോയി...
    നമ്മുടെ നാട്ടിൽ അതു wash room ആണെങ്കിൽ പോലും ആരും കേറത്തില്ല... കഷ്ട്ടം, പാവം ജനങ്ങളുടെ ജീവിതം . ഇഷ്ട്ടം പോലെ സ്ഥലമുണ്ട്, പക്ഷെ കുടിലുകൾ വളരെ ചെറുത്...☹️.എന്നിട്ടും മനസ് തുറന്നുള്ള അവരുടെ ചിരിയും പെരുമാറ്റവും, പഞ്ചപാവങ്ങൾ...

  • @firos3457
    @firos3457 Год назад +23

    അള്ളാഹു യാത്രയിൽ ഉടനീളം കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shibumanakuzhi
      @shibumanakuzhi Год назад

      അതെന്താ ദൈവം ( ഈശ്വരൻ )അനുഗ്രഹിച്ചാൽ കുഴപ്പം വല്ലതും ഉണ്ടോ ?

  • @leo9167
    @leo9167 Год назад +5

    പ്രകൃതയുമായി ഇണങ്ങി അവയിലൊന്നിനേയും ദ്രോഹിക്കാതെ, നശിപ്പിക്കാതെ ജീവിക്കുക, അതാണ് യഥാര്‍ത്ഥ ജീവിതം. ബാക്കി കാട്ടിലുകൾ ഒരിക്കലും തിരിച്ചുപോകാൻ പറ്റാത്ത യാത്രയാണ്.

  • @sureshmani9323
    @sureshmani9323 Год назад +4

    നാടൻ ഭാഷയിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്

  • @OffDayTrips
    @OffDayTrips Год назад +12

    ഓട്ടോയിൽ കണ്ട ഫോട്ടോ Samia Suluhu Hassan എന്ന ആദ്യ ടാൻസാനിയൻ വനിതാ പ്രസിഡണ്ടിന്റെയാണ് 😊

  • @nsg3577
    @nsg3577 Год назад +5

    Burundi യുടെ തുടക്കം അടിപൊളിയാണല്ലോ ☘️🍁🥰

  • @user-xr4ee5rn5e
    @user-xr4ee5rn5e Год назад +7

    ചിരിക്കാനുള്ള സാധനം തിന്ന് കുത്തിരിക്ക 😀😀

  • @nasercholakkal1258
    @nasercholakkal1258 Год назад +3

    15:30 ഡ്രൈവിംഗ് ഡിറക്ഷൻ മാറിയത് വളരെ മുമ്പേ തന്നെ സൂചിപ്പിച്ചിട്ടുണ്ട് 😃

  • @reaction.7640
    @reaction.7640 Год назад +17

    വരാന്‍ വൈകിയപ്പോള്‍ പുലിപിടിച്ചൂന്ന്കരുതി......🐎🐎

    • @oommenthalavady2275
      @oommenthalavady2275 Год назад +3

      😅😂

    • @sabirpalakkad507
      @sabirpalakkad507 Год назад +3

      ഞാൻ വിചാരിച്ചു സിറാജ് പിടിച്ചെന്ന്😀😀

    • @saidp2259
      @saidp2259 Год назад +5

      പുലിയെ പുലി പിടിക്കുമോ?

    • @ac.abdulrasheed3199
      @ac.abdulrasheed3199 Год назад +1

      അവനെ കടലിൽ ഒരു ദ്വീപിൽ കൊണ്ടിട്ട് രണ്ടു മുന്നു മാസം കഴിഞ്ഞു പോയി നോക്കിയാൽ സ്രാവുകളോട് . പെൻഗിനു ക ളോടും ഒക്കെ കൂട്ടുകൂടി ജീവിക്കുന്നത് കാണാം. ബല്ലാത്ത ജാതി ?

    • @shibeenashibeena8711
      @shibeenashibeena8711 Год назад +1

      @@saidp2259 സത്യം

  • @shafeequesha8603
    @shafeequesha8603 Год назад +34

    Dhilshad ബ്രോ 👑 മുടങ്ങാതെ വീഡിയോ കാണുന്നവർ ഇവിടെ കാമോൺട്ര

  • @ausrus5383
    @ausrus5383 Год назад +3

    പുതിയ ഫോട്ടോ സെറ്റപ്പ് അടിപൊളിയാണ്... Dilshad bro.

  • @brotherssister7713
    @brotherssister7713 Год назад +2

    നിഷാദേ അജോ മാമ ശ്രീനി വാസനെ
    ഓർമ്മ വരുന്നു 😂😂
    ഫുൾ ചിരിയാണല്ലോ

  • @alifali9525
    @alifali9525 Год назад +3

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘😘🙋‍♂️🙋‍♂️🙋‍♂️🤗🤗🤗💚💚💚♥️

  • @samad_kvk_2010
    @samad_kvk_2010 Год назад +4

    dhilshadh bro oru rajyath kerumbol kurachelum padichitt iranguka roomilnn . burundi🇧🇮 rwanda 🇷🇼 right side drive aan varunnath

  • @firosfiros474
    @firosfiros474 Год назад +7

    ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰

  • @hamzakutteeri4775
    @hamzakutteeri4775 Год назад +9

    ഹായ് ദില്ഷാദ് ഇത് വരെ കാണാത്ത മനുഷ്യ ജീവിതം അപാരം തന്നെ

  • @vilangadvloger7842
    @vilangadvloger7842 Год назад +1

    എനിക്ക് വള്ളരെ ഇഷ്ടപ്പെട്ടു ഇതു പോലെ എനിക്കും പോവാൻ താല്പര്യം ഉണ്ട്‌ inshaallha

  • @farooq5496
    @farooq5496 Год назад +3

    Allahu nammalk thanna Anugraham Al humdulilla...million million..

  • @nspireranny3284
    @nspireranny3284 Год назад +1

    നല്ല അവതരണം, മോന് എല്ലാ വിധ ആശംസകളും 🙏🏻🙏🏻🙏🏻🥰

  • @udayaraghavan6604
    @udayaraghavan6604 Год назад +4

    Happy Journey Dilshad🙏🙏🙏

  • @gourinandhana2836
    @gourinandhana2836 Год назад

    ഒരുപാട് ഭംഗിയുള്ള സ്ഥലം. Thank you

  • @viveknair3598
    @viveknair3598 Год назад +7

    bro..ningal superr aanu..ningalanu yathartha risk eduthu travel cheyunna biker...sammadhichu ningale.,.keep up the good work....safe aayi thirichu varu..

  • @eajas
    @eajas Год назад +3

    🥰✌️ welcome back again muthumaniye 🥰

  • @DRJHAMI
    @DRJHAMI Год назад +4

    ആഫ്രിക്ക കഴിഞ്ഞിട്ട് നമുക്കൊന്ന് ലാറ്റിൻ അമേരിക്ക ഒന്ന് കറങ്ങണം :)

  • @suneeshmini8786
    @suneeshmini8786 Год назад +3

    നല്ല സ്ഥലവും നല്ല വീടും അടിപൊളി

  • @firosak2227
    @firosak2227 Год назад +6

    15:25 Bhai there was arrow marks on road for shifting from left to right after you crossed tansania border

  • @anoopanoopguruvayoor3635
    @anoopanoopguruvayoor3635 Год назад +3

    ആഫ്രിക്കയിൽ ചില ഏരിയയിൽ right side driving ആണ്. ഇത് മാറി മാറി വരും

  • @raniyapph1160
    @raniyapph1160 Год назад +5

    നമ്മുടെ നാട്ടിൽ ആണെങ്കിൽ ആ ഗസ്റ്റ് ഹൗസിന് ആയിരം രൂപ വരെ ഈടാക്കും

  • @augustypj2070
    @augustypj2070 Год назад +1

    പൊളി. കാഴ്ചകള്‍ good 👍👍👍👍👍💕

  • @khalidck6930
    @khalidck6930 Год назад +3

    ഓരോ വീഡിയോകളും സൂപ്പർ അതിമനോഹരം അതിഗംഭീരംആ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോകുന്ന ഭാഗം ഭയന്നുപോയി നിങ്ങളെ സമ്മതിച്ചിരിക്കുന്നു നന്നായി ശ്രദ്ധിക്കുക ആവേശത്തിന് എടുത്തു ചാടരുത്

  • @udaybhanu2158
    @udaybhanu2158 Год назад +3

    There are too many people living in this world with little comfort and basic facilities to lead a good life. But with their very limited access to better lifestyle, they appear to be much happier and joyful when compared to those living with all modern amenities and tools.
    Very well narrated clip with much needed details covering all aspects of the country and its people.
    Congratulations, Mr. ദിൽഷാദ്.

  • @fasilwayanad1478
    @fasilwayanad1478 Год назад +2

    Super bro ❤nalla avadaranam

  • @Clever-ideas
    @Clever-ideas Год назад +17

    ഇങ്ങള് തിരിച്ചു നാട്ടിൽവന്നാൽ ഞമ്മൾ ഇങ്ങളോട് എത് ഭാഷേൽ സംസാരിക്കും.. മലയാളം ഇങ്ങള് മറക്കില്ലേ 😀

  • @rensoyphil
    @rensoyphil Год назад

    Very intresting to see the rural life in Africa.

  • @mansoormansoor7754
    @mansoormansoor7754 Год назад +3

    💪🤝👍👍. Sooper stalam

  • @Ra____IzzatH
    @Ra____IzzatH Год назад +7

    Welcome back again dhilshad aahneee …. 🔥🔥 love you bro
    Vamos 🇦🇷❤

  • @imran.ck.3216
    @imran.ck.3216 Год назад +1

    എവിടെ നോക്കിയാലും താത്താന്റെ ഫോട്ടോ😂😂
    അമ്മാവന്റെ ചിരിയോ ചിരി😂😂😂

  • @ars047
    @ars047 Год назад +1

    Welcome back ♥️

  • @palakkadan5386
    @palakkadan5386 Год назад +3

    Superb

  • @sabiqmuhammad
    @sabiqmuhammad Год назад +1

    ഞാൻ പറയണതൊന്നും അവർക്ക് മനസ്സിലാവുന്നില്ല അവർ പറയണതൊന്നും എനിക്ക് മനസ്സിലാകുന്നില്ല🤓🤓🤓

  • @lissykunjumon5897
    @lissykunjumon5897 Месяц назад

    ഒത്തിരിനാളായി ബ്രോ വീഡിയോ കണ്ടിട്ട്

  • @zamzam663
    @zamzam663 Год назад +1

    എല്ലാവരെയും ചിരിപ്പിക്കാനുളള കഴിവ്

  • @africasouth8456
    @africasouth8456 Год назад +3

    ക്യാപ്റ്റനെ ആരായാലും ഒന്ന് നോക്കും അത് ക്യാപ്റ്റന് ഒരു സന്തോഷം ക്യാപ്റ്റനെ ഒരു പുലിയാണ് ക്യാപ്റ്റന്റടുത്ത് ഏതെങ്കിലും ഒരു പുലി വരുമോ ക്യാപ്റ്റന്റെ സൗണ്ട് കേട്ടാൽ തന്നെ പുലികൾ ഓടും😅😅😅😅👍👍👍👍👍👍

  • @sabirpalakkad507
    @sabirpalakkad507 Год назад

    ചിരിക്കാനുള്ള മരുന്ന് കഴിച്ചിരിക്കുന്നവർക്ക് എന്ത് പാമ്പ് ആ വഴിക്കൊക്കെ ഫുഡിന്റെ ഒരു പ്രശ്നം മാത്രമേ ഉള്ളൂ.video.👍👍👍.next.waiting.👍👍👍👍👍

  • @bestactorgoesto4339
    @bestactorgoesto4339 Год назад +1

    Santappante Cape to Cairo episodes kanunnath nallathanu..ayal ee emigration pointkal kadannanu vedio cheyythittullath

  • @user-lx4we1bz9l
    @user-lx4we1bz9l Год назад +1

    Next vedios need minimum 45 minutes
    Thank you bro

  • @vijaypaul7881
    @vijaypaul7881 Год назад +1

    Berundi restaurant looks like old kallu shop in kerala, years back.

  • @kumarsugu1852
    @kumarsugu1852 Год назад

    Hi Dilshad bro 🙏🌹🥰 god blessed with traveling very very very nice great 👍😂❤ thanks vlog welcome back

  • @lijithvazhayil6947
    @lijithvazhayil6947 Год назад +1

    Road care cheyyanam bro.. Left right.. Africayile chila country left and right unde.. Care fuly.. Travelistayil kanditunde.. Ok bro... Sneham matram.. 🥰🥰

  • @noorulabidbadhavi7590
    @noorulabidbadhavi7590 Год назад +1

    👍🏻🌹🌹🌹പൊളിക്ക് ബ്രോ 😊

  • @muhammedrashik5738
    @muhammedrashik5738 Год назад

    Welcone back againe

  • @sivadasank4964
    @sivadasank4964 Год назад +1

    Dilshad my son i love you so much.especialy your Amazing vlog

  • @padmajapappagi9329
    @padmajapappagi9329 Год назад

    ഏതെല്ലാം തരത്തിലുള്ള ജീവിതങ്ങൾ.... ഓരോരോ ജന്മങ്ങൾ 🙏🏼🙏🏼🙏🏼🙏🏼

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR Год назад +1

    Well come back again Jamal 🤣🤣👍👍👍

  • @etxworld9537
    @etxworld9537 Год назад +3

    വെൽക്കം ബാക്ക് ദിൽഷാദ് ആണേ!!! 😘😘😘

  • @naseernaseernaseer3104
    @naseernaseernaseer3104 Год назад +1

    ആൻറെ ഒരു ധൈര്യം സമ്മതിച്ചു ബായ്

  • @sujathaa9825
    @sujathaa9825 Год назад

    Wow Super..

  • @hariprasadkp2012
    @hariprasadkp2012 Год назад

    കെനിയ ശ്രദ്ധിക്കണം danger aane... പിടിച്ചുപറി കേട്ടിട്ടുണ്ട്...deivam കൂടെ ഉണ്ട്....I will prayer 4u

  • @Shifamuneeb_
    @Shifamuneeb_ Год назад +1

    വർത്താനം പൊളി കാക്കേ 😂😂😂😂

  • @jishnajish5100
    @jishnajish5100 Год назад

    Keep goingg.... 👍🏻👍🏻

  • @mohdyunus9185
    @mohdyunus9185 Год назад +1

    Njan video kaanaan karanam ninte samsaara shaily ann❤

  • @kottayishamedia2337
    @kottayishamedia2337 Год назад

    സൂപ്പർ....

  • @pushpaprabhakaran5330
    @pushpaprabhakaran5330 Год назад

    Amazing....

  • @shareefshari3796
    @shareefshari3796 Год назад +1

    ആ താത്ത അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് ആണ് 😃

  • @_Voiceofnourin._
    @_Voiceofnourin._ Год назад +3

    വയറിലും കീശയിലും ഒന്നുമില്ലെങ്കിലും മനസ്സ്നിറയെ സ്നേഹമുള്ള മനുഷ്യർ

  • @ashiqueshafeeque8787
    @ashiqueshafeeque8787 Год назад +6

    😂😂 പുള്ളി ചിരി നിർത്തുന്നില്ലലോ, പാമ്പിനെ ഒക്കെ കണ്ടിട്ട് ചിരിയോടെ ചിരി മൂഡ് ആഹ് 😂

  • @Honeypvrk
    @Honeypvrk Год назад

    Welcome back

  • @rasheedcm117
    @rasheedcm117 Год назад +1

    Nice 😍bro

  • @aneeshaannu5674
    @aneeshaannu5674 Год назад +1

    ആ വീടും പരിസരവും ശരിക്കും oil painting ചെയ്ത പോലെ തന്നെ ഉണ്ട്.മനോഹരമായ സ്ഥലങ്ങൾ.പിന്നെ അയാള് ചിരിക്കാൻ എന്തോ മരുന്ന് കഴിച്ച് കാണും.😂😂😂

  • @noushartalk5418
    @noushartalk5418 Год назад

    പാമ്പിനെ കാണിച്ചു കൊടുത്തപ്പോൾ, ലെവന്റെ ചിരി കണ്ടിട്ട് പൊട്ടിച്ചിരി വന്നു..... 😄
    കോഴിക്കോട്, മാങ്കാവിൽ നിന്ന്

  • @abdullahfia3119
    @abdullahfia3119 Год назад +1

    Super 💖💝♥️

  • @mahendranvasudavan8002
    @mahendranvasudavan8002 Год назад

    മനോഹര കാഴ്ചകൾ.

  • @vrekharekhabhen1982
    @vrekharekhabhen1982 Год назад

    Superb 🌹🌹

  • @ismailch8277
    @ismailch8277 Год назад +1

    super👍👍👌👌

  • @peterc.d8762
    @peterc.d8762 Год назад +1

    ടാൻസാനിയയുടെ വിസയാണെന്ന് പറഞ്ഞ് തമിഴ്നാടിന്റെ യാണോ തന്നത് ! മുഴുവൻ ഓട്ടോ പെട്ടെന്ന് ചിരിച്ചു പോയി😆

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @sajeercholayil7031
    @sajeercholayil7031 Год назад

    സൂപ്പർ bro

  • @nihadcp8731
    @nihadcp8731 Год назад

    Bro camera etha..

  • @nujaidnuju777
    @nujaidnuju777 Год назад +1

    Caption 😍😍😍

  • @excellentideas5719
    @excellentideas5719 Год назад +1

    അങ്ങനെ അതും കഴിഞ്ഞു q👍👍👍🌹🌹🌹