എന്ത് കാര്യം ഉണ്ടെങ്കിൽ പോലും അടിച്ചതിനെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം സ്വന്തമായി ഒന്നിനെ ഉണ്ടാക്കിയിട്ട് അടിച്ചു പൂതി തീർക്കണം അല്ലാതെ വല്ല പെൺകുട്ടികളെയും അടിച്ചു ആശ തീർക്കരുത്..
പെട്ടെന്ന് ദേഷ്യത്തിൽ ആരായാലും അടിച്ചു പോവും. കാരണം അത്രക്ക് വലിയ ചതിയാണ് പെൺകുട്ടി ചെയ്തത്. പലവട്ടം പറഞ്ഞിട്ടും അനുസരണ ഇല്ലാത്തത് കൊണ്ടാണല്ലോ.. തന്റെ കയ്യിലിരുപ്പ് മോശമാണ് എന്ന ബോധം ഉള്ളത് കൊണ്ടാണല്ലോ അവളും മായുള്ളവരോട് ഈ വിഷയം ഒളിച്ചു വെച്ചതും നെറ്റിയിലെ മുഴയെ കുറിച്ച് ചോദിച്ചപ്പോൾ ബാത്‌റൂമിൽ വീണതാ എന്ന് അവൾ പറഞ്ഞത്?
ഈ സഹോദരി എന്ന് പറയുന്ന സ്ത്രീയും കൊടും ക്രിമിനലാണെന്ന് സംസാരത്തിലൂടെ മനസ്സിലാവുന്നുണ്ട്. ദൃശ്യം മോഡൽ പോയ സ്ഥലവും, സമയവും ഇടയ്ക്കിടെ ഓർമിപ്പിക്കുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെയാണ് തോന്നുന്നത്. ഈ കുടുംബം തന്നെ കല്യാണ കച്ചവടത്തിന്റെ ഏജന്റുമാരാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഒരിക്കലും മർദിച്ചത് പണത്തിനു സ്ത്രീ ധനത്തിന് എന്ന് ഈ ക്രിമിനൽസും avareപിന്തുണക്കുന്ന വക്കീൽ മ്മതിക്കുമോ? അപ്പോൾ ഇനി ഒരാഴ്ചത്തെ ദാമ്പത്യത്തിൽ പെണ്ണിന്റെ അവിഹിതം കൊണ്ട് ആറാടുക. കാരണം കുറേ അതിന്റെ പിന്നാലെ കൂടും എന്ന് അവർക്കറിയാം
അതൊക്കെ ആ സാഹചര്യത്തിന് അനുസരിച്ചു പെരുമാറി കാണും.. നിങ്ങൾക്കു സാഹചര്യങ്ങളിൽ ദേഷ്യം വരാറില്ലേ.. ഓരോരുത്തർക്കും ആ ദേഷ്യത്തിന്റെ തോത് വ്യത്യസ്തമായിരിക്കും...
@@jayasreesg8142കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്.. യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏 കേരളത്തിൽ ഡിപ്ലോമ യും ഡിഗ്രി ഒക്കെ പാസ്സ് ആയി പ്രൈവറ്റ് ആയി നാട്ടിൽ ജോലി ചെയ്യുന്ന ഒരുപാട് ആൺകുട്ടികൾ ഉണ്ട് അവർക്ക് പെണ്ണ് കിട്ടില്ല കാരണം അവർക്ക് യൂറോപ്പ്ൽ ജോലി ഇല്ല ഗവണ്മെന്റിന്റെ ജോലി ഇല്ല , എന്നാൽ ഇന്ന് പീഡനകേസിൽ ഉൾപ്പെടെ പോലീസ് കേസ് ഉള്ളവർക്ക് പോലും പെണ്ണ് കിട്ടുന്നു കേരളത്തിൽ , കാരണം അവർ യൂറോപ്പ്ൽ ജോലി ഉണ്ട് , 😂😂
പ്രതിയുടെ വക്കീലിനെ സമ്മതിക്കണം, ദൃശ്യം സിനിമ ഓർമ്മ വരുന്നു, പത്രക്കാർ തിരിച്ചും മറിച്ചും ചോദിക്കും അപ്പോഴെല്ലാം പെൺകുട്ടി മദ്യപിച്ചു കുളി മുറിയിൽ വീണതാണെന്ന് പറയണം
കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്.. യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏
Rahul പറഞ്ഞത് മുഖത്ത് മാത്രമേ ഇടിച്ചുള്ളൂ,ബാത്ത്റൂമിൽ പോയിട്ട് തിരിച്ച് വരുമ്പോ ആണ് നെറ്റിയിൽ മുഴ കണ്ടത് എന്ന്,ഇപ്പൊ ഇവർ പറയുന്നു മുഖത്ത് അടിക്കുമ്പോ തല തിരിച്ചപ്പോ നെറ്റി ഇടിച്ചെന്ന്
അവർ സ്വയം മർദിച്ചതായിരിക്കും എന്നാണ് ബന്ധു പറഞ്ഞു വരുന്നത്... മുഖത്തെ പാടുകൾ അവൾ മദ്യപിച്ചു മറിഞ്ഞു വീണപ്പോൾ സംഭവിച്ചത് എന്നാണ് പറഞ്ഞു പഠിപ്പിച്ചത്.. നീയും ഒരു സ്ത്രീയാണ്... കൂട്ട് നിൽക്കുന്നതും കുറ്റകരം ആണ് ക്കുന്നത്
ആ കുട്ടി മദ്യപിച്ചു എന്ന് പറഞ്ഞപ്പോ ആ അമ്മ യുടെ മുഖവും ആക്ഷനും കണ്ടാൽ അറിയാം ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത് മുഴുവനും കള്ളം ആണെന്ന് 😢ഇങ്ങനെ കള്ളം പറയാൻ ഇവൾക്ക് നാണം ഇല്ലേ 😡
അവളെ അവൻ ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു എന്ന് കുട്ടി പറഞ്ഞിരുന്നു. അപ്പോൾ വീട്ടുകാർ അറിഞ്ഞില്ലേ? സ്വന്തം വീട്ടുകാർ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ടു പോയതും പറഞ്ഞു
അപ്പൊ ചേച്ചിക്ക് കാര്യങ്ങൾ കറക്റ്റ് അറിയാലോ നേരിട്ട് കണ്ടു അല്ലെ കണ്ടില്ലെങ്കിൽ എങ്ങനെ ഇത്ര കറക്റ്റ് പറയും പിന്നെ മറ്റേ മോളേ ആ കുട്ടിയുടെ കരണത്തു കൊടുത്ത പോലെ ഒന്ന് തരട്ടെ നിന്റെ കരണത്തും
നിങ്ങളുടെ മകൾ ആയിരുന്നുവെങ്കിൽ അടി പേടിച്ചു തല വെട്ടിച്ചാൽ അത്ര വലിയ മുഴ വരുമായിരുന്നോ സ്ത്രീ യാണെന്ന് ഓർക്കുക നല്ല മകനായതു കൊണ്ട് കല്യാണ ബിസിനസ് നടത്താൻ അമ്മയും പെങ്ങളും കൂട്ട് നിന്നത് മകൾ ചാകാതെ കിട്ടിയത് മാതാപിതാക്കളുടെ ഭാഗ്യം
എല്ലാ തെറ്റും എപ്പോഴും ആണിൻ്റെ പേരിലായിരിക്കും പെണ്ണ് പാവം പഴം പായിലേ ഉറങ്ങൂ 6 ദിവസവും ബീച്ചിലും കല്യാണ വീട്ടിലും കറങ്ങി നടക്കുന്നുണ്ടായിരുന്നു 7ാം ദിനമാണ് തല്ല് വെറുതെയിരുന്ന ഒരാളെ തല്ലുമോ? കൈയിലിരുപ്പ് തരികിട യായിരിക്കും.
കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്.. യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏
രാഹുലിന്റെ ബന്ധു എന്ന് എഴുതി പറയുന്ന ആൾ സഹോദരിയാണ്. രാഹുലിന് കൂട്ടുകാരനെ വീട്ടിൽ താമസിപ്പിക്കാം, ഒരു ഫോൺ കാൾ വന്നതാന്നോ ഇത്രെയും വിഷയം. രാഹുൽ ബലമായിട്ട കുടിപ്പിച്ചോ എൻ അന്വേഷിക്കണം.
അയാൾ സംശയ രോഗി എന്നതിൽ ഇതിൽ കൂടുതൽ എന്ത് വേണം. കെട്ടിയുടെ അവരുടെ സുഹൃത്തുക്കളെ ഒഴിവാക്കാൻ നിർബന്ധിക്കുക.. ശരിക്കും വട്ടൻ.... പറയുന്ന രീതിയിൽ മർദിച്ചില്ല എന്ന് പറയണം എങ്കിൽ ഇവർ അത് കണ്ടിരിക്കണം
കല്യാണത്തിന് ശേഷം നിങ്ങളുടെ ഭർത്താവ് പല സ്ത്രീകളുമായി രാത്രിയിൽ massage and calls ആണെങ്കിൽ നിങ്ങൾക്കെന്തു തോന്നും, women are more possessive, നിങ്ങളാണ് ഏറ്റവും മോശമായി react ചെയ്യുന്നത്
You got a girl. What else do you want man! Just take care of her. He will do the same to his father and mother when they become old. Mallu and Dowry a better love story than twilight. 🙏🙏
അവൻ ഒരു സംശയ മാനസിക രോഗിയാവാനാണ് സാധ്യത
True
Edi poori neeyum avale poleoru vedi alle
Avihitham ulla all.poorikal parayum samsayam anennu
Rathi 3 manik aara vilikunathum, aarodan chat cheyunathum??
എന്ത് കാര്യം ഉണ്ടെങ്കിൽ പോലും അടിച്ചതിനെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം സ്വന്തമായി ഒന്നിനെ ഉണ്ടാക്കിയിട്ട് അടിച്ചു പൂതി തീർക്കണം അല്ലാതെ വല്ല പെൺകുട്ടികളെയും അടിച്ചു ആശ തീർക്കരുത്..
Correct
പെട്ടെന്ന് ദേഷ്യത്തിൽ ആരായാലും അടിച്ചു പോവും. കാരണം അത്രക്ക് വലിയ ചതിയാണ് പെൺകുട്ടി ചെയ്തത്. പലവട്ടം പറഞ്ഞിട്ടും അനുസരണ ഇല്ലാത്തത് കൊണ്ടാണല്ലോ..
തന്റെ കയ്യിലിരുപ്പ് മോശമാണ് എന്ന ബോധം ഉള്ളത് കൊണ്ടാണല്ലോ അവളും മായുള്ളവരോട് ഈ വിഷയം ഒളിച്ചു വെച്ചതും നെറ്റിയിലെ മുഴയെ കുറിച്ച് ചോദിച്ചപ്പോൾ ബാത്‌റൂമിൽ വീണതാ എന്ന് അവൾ പറഞ്ഞത്?
@@Hari-p6k6hഅവൻ വേറെ പെണ്ണിന്റെ കൂടെ ബാംഗ്ലൂർ രണ്ടാഴ്ച അഴിഞ്ഞാടിയത് അവന്റെ അമ്മ പറയുന്നുണ്ടല്ലോ.. ആ ചെറ്റയ്ക്കു ഈ കുട്ടിയെ തല്ലാൻ എന്ത് അധികാരം
@@marykuttyxavier5475അടിച്ചവനെ ജയിൽ അടിച്ചത്തും തെറ്റാണു. എന്ത് ഉണ്ടെങ്കിലും പറഞ്ഞു തീർക്കണം.
@@Hari-p6k6h do kettiyott one week ayollu , enthu thenga anu ne parayunnathu
രാഹുലിനെ വിദേശത്തു നിന്ന് ഇന്റർപോൾ വഴി കേരളത്തിൽ എത്തിക്കണം.
കല്യാണം കഴിഞ്ഞു 7 ദിവസം അതിനിടയില്‍ ഇത്ര ശിക്ഷ
Ith sthreedanamonumala vishayam
Car kittiyilla 😂😂😂
മാനസിക രോഗം, സംശയരോഗം ഇതൊക്കെ ആയിരിക്കും അവൻ്റെ പ്രശ്നങ്ങൾ. വൃത്തികെട്ടവൻ
ഇത് illegal affairs.. അവളും കൊള്ളാം അവനും കൊള്ളാം
@@DGP8630 Car ennulath aksharam maatendivarum
ഈ സംസാരിച്ച ചേച്ചിയുടെ മകൾക്കും ഭാവിയിൽ ഇങ്ങനെ ഒക്കെ സംഭവിച്ചാലും ഇങ്ങനെ ഒക്കെ തന്നെ പറയണട്ടോ...!😌
ഇത് Avente sister അല്ലെ ബന്ധു അല്ലല്ലോ 😂😂😂😂അവൾ തന്നെ പറഞ് ഞാനും അമ്മയും എന്ന്
കള്ളി ...നുണ പരിശോധനയ്ക്ക് വിടണം
Sister bhandhu aanalo😹
കുട്ടിയെ തല്ലിയത് മാത്രമല്ല.. ആ കുട്ടിയെക്കുറിച്ച് മോശം പരാമർശം പറയാൻ നാണമില്ലേ അവർക്ക് 😊
അവൻ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് രാജ്യം വിട്ടു പോയി???.. എന്തായാലും നല്ല കുടുംബമാണ് അവന്റെ 👏🏻👏🏻😡
താഴത്തെ നില കിലോമീറ്റര്‍ അകലെയാണോ,ഒരു വീട്ടില്‍ നിന്നുളള ശബ്ദ്ദം കേട്ടില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വാസിക്കും,
അവന്റെ ആ ബന്ധു ആ lady യെ സമ്മതിക്കണം, നാണം ഇല്ലാതെ
പെങ്ങമ്മാർ ആങ്ങളമാരെ രക്ഷിക്കും. ഇതുപോലെ അവൻ്റെ പെങ്ങൾക്ക് കിട്ടണം
സത്യം...💯💯💯💯. ഇവൾക്ക് ഇവൾടെ കെട്ടിയോൻ്റെ കയ്യിൽ നിന്ന് കിട്ടണം . Appol ഇവൾക്ക് മനസ്സിലാകും.
ഈ സഹോദരി എന്ന് പറയുന്ന സ്ത്രീയും കൊടും ക്രിമിനലാണെന്ന് സംസാരത്തിലൂടെ മനസ്സിലാവുന്നുണ്ട്.
ദൃശ്യം മോഡൽ പോയ സ്ഥലവും, സമയവും ഇടയ്ക്കിടെ ഓർമിപ്പിക്കുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെയാണ് തോന്നുന്നത്.
ഈ കുടുംബം തന്നെ കല്യാണ കച്ചവടത്തിന്റെ ഏജന്റുമാരാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
അമ്മയെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല,പക്ഷെ കണ്ട ആള്‍ക്കാരെ വിളിച്ചു അതിന് ഫോണ്‍ കൊടുത്തു എന്ത് ഒക്കെ കള്ളം
സത്യം 😂
അവന്റെ കയ്യിൽ ആയിരിക്കും ഫോൺ
രണ്ടു പേരും മദ്യപിച്ചു പക്ഷെ അടി കിട്ടിയത് പെൺകുട്ടിക്കാണ് 🤣🤣
എന്തിനാണ് അടിച്ചത്. അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവളെ അവളുടെ അച്ഛനമ്മമാരുടെ അടുത്ത് എത്തിക്കുക. അല്ലാതെ അടിച്ചു നന്നാക്കാൻ ഇദ്ദേഹം ആരാണാവോ
ഒരിക്കലും മർദിച്ചത് പണത്തിനു സ്ത്രീ ധനത്തിന് എന്ന് ഈ ക്രിമിനൽസും avareപിന്തുണക്കുന്ന വക്കീൽ മ്മതിക്കുമോ? അപ്പോൾ ഇനി ഒരാഴ്ചത്തെ ദാമ്പത്യത്തിൽ പെണ്ണിന്റെ അവിഹിതം കൊണ്ട് ആറാടുക. കാരണം കുറേ അതിന്റെ പിന്നാലെ കൂടും എന്ന് അവർക്കറിയാം
മാഷ്
അതൊക്കെ ആ സാഹചര്യത്തിന് അനുസരിച്ചു പെരുമാറി കാണും.. നിങ്ങൾക്കു സാഹചര്യങ്ങളിൽ ദേഷ്യം വരാറില്ലേ.. ഓരോരുത്തർക്കും ആ ദേഷ്യത്തിന്റെ തോത് വ്യത്യസ്തമായിരിക്കും...
@@jayasreesg8142കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്..
യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏
കേരളത്തിൽ ഡിപ്ലോമ യും ഡിഗ്രി ഒക്കെ പാസ്സ് ആയി പ്രൈവറ്റ് ആയി നാട്ടിൽ ജോലി ചെയ്യുന്ന ഒരുപാട് ആൺകുട്ടികൾ ഉണ്ട് അവർക്ക് പെണ്ണ് കിട്ടില്ല കാരണം അവർക്ക് യൂറോപ്പ്ൽ ജോലി ഇല്ല ഗവണ്മെന്റിന്റെ ജോലി ഇല്ല , എന്നാൽ ഇന്ന് പീഡനകേസിൽ ഉൾപ്പെടെ പോലീസ് കേസ് ഉള്ളവർക്ക് പോലും പെണ്ണ് കിട്ടുന്നു കേരളത്തിൽ , കാരണം അവർ യൂറോപ്പ്ൽ ജോലി ഉണ്ട് , 😂😂
@@vijithviswa9832Sahacharyam anusarichu thalli kollano??
ഈ സത്രീയെ കൂടി പ്രതിസ്ഥാനത്ത് വരുത്തണം
കൃമിനലുകളെ മറച്ച് പിടിക്കും മാമ മാധ്യമങ്ങൾ😡
പ്രതിയുടെ വക്കീലിനെ സമ്മതിക്കണം, ദൃശ്യം സിനിമ ഓർമ്മ വരുന്നു, പത്രക്കാർ തിരിച്ചും മറിച്ചും ചോദിക്കും അപ്പോഴെല്ലാം പെൺകുട്ടി മദ്യപിച്ചു കുളി മുറിയിൽ വീണതാണെന്ന് പറയണം
ഇവരെല്ലാം ക്രിമിനൽസണെന്നു തോന്നുന്നു സംഭാഷണം കേട്ടിട്ട്
പുലർച്ചെ ഹോസ്പിറ്റലിൽ പോയത് ഒന്നും വീട്ടുകാർ അറിഞ്ഞില്ല പോലും.
കള്ളികൾ
രാഹുൽ സഹോദരി നല്ല നടിയാണ്
അത്രേം മാത്രം ചെയ്തുള്ളു.. അതിനാ എല്ലാരും കൂടി ഇങ്ങനെ....
6 മാസമായി കല്യാണം ഉറപ്പിച്ചിരുന്നു. പെൺകുട്ടി മദ്യപിക്കുന്ന കാര്യം ഇപ്പോഴാണോ വീട്ടുകാർ അറിഞ്ഞത്?
നിൻ്റെ കരണത്ത് ആരേലും 4തരട്ടെ പ്രേത ബന്ധു😂
👍👍
👍🏻
രാത്രി 1 മണിക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നാണാണ്ണല്ലോ ഇവളുടെ അമ്മ പറഞ്ഞത്... ഇവൾ അറിഞ്ഞില്ലേ???
കഥയില്‍ ചോദ്യമില്ല 😂😂😂😂
അതൊന്നും ഈ പെണ്ണുങ്ങൾക്ക് അറിയണ്ടല്ലോ. ഇവൾ കല്യാണം കഴിച്ചതാണോ എന്തോ.. ഈ സഹോദരി എന്ന് പറയുന്നവൾ
@@Priyababyvlogsavar rathri muzhuvan karangunna type
എന്തൊരു ബന്ധു ആണ് ഇത് 🙏
അഞ്ചു ദിവസം കൊണ്ട് മദ്യപിക്കുന്ന കുട്ടിയാണെന്ന് സഹോദരിക്ക് മനസിലാക്കാൻ കഴിഞ്ഞു. ബാക്കി ഒന്നും അറിയില്ല 👌
രാഹുലിനെ പിന്തുണയ്ക്കുന്ന ഈ സ്ത്രീക്ക് ഇത് സംഭവിച്ചാൽ എന്തായിരിക്കും പ്രതികരണം?
അടിക്കാൻ പാടുണ്ടോ. വേണ്ടെങ്കിൽ ഒഴിവാക്കണം. അല്ലാതെ പീഡിപ്പിക്കുന്നത് എന്തിനാണ്.
അയാളെ ജയിലിൽ ഇടരുത്. നീതി വ്യവസ്ഥയെ ബഹുമാനിക്കാത്തവനെ ഒഴിവാക്കണം അല്ലത്തെ ജയിലിൽ ഇടരുത്.
കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്..
യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏
@@userXkoshikuriyanvaliya patippu joli okke ullavan marude ahankaram koodum
7ദിവസംമാത്രം അയാതിനെ ഇങ്ങനെഅടിക്കാണം എക്കിൽഇവൻ എത്രകൃമിനൽലാണ് അപ്പോൾകുറച്ചു ദിവസംകഴിഞ്ഞിരുന്നു എക്കിൽഎന്തായിരിക്കും അവസ്ഥ 🤔
Rahul പറഞ്ഞത് മുഖത്ത് മാത്രമേ ഇടിച്ചുള്ളൂ,ബാത്ത്റൂമിൽ പോയിട്ട് തിരിച്ച് വരുമ്പോ ആണ് നെറ്റിയിൽ മുഴ കണ്ടത് എന്ന്,ഇപ്പൊ ഇവർ പറയുന്നു മുഖത്ത് അടിക്കുമ്പോ തല തിരിച്ചപ്പോ നെറ്റി ഇടിച്ചെന്ന്
സരിൻ പോലീസിനെ കുടഞ്ഞാൽ രാഹുൽ എവിടെയാണ് എന്നുള്ളത് അറിയാം
അപ്പൊ കൈകളിലെ പാടുകൾ?? കഴുത്തിനു മുറുകിയപ്പോ ചെയിൻ കുടുങ്ങി എനി കൂടുതൽ എന്ത് വേണം??
അവർ സ്വയം മർദിച്ചതായിരിക്കും എന്നാണ് ബന്ധു പറഞ്ഞു വരുന്നത്... മുഖത്തെ പാടുകൾ അവൾ മദ്യപിച്ചു മറിഞ്ഞു വീണപ്പോൾ സംഭവിച്ചത് എന്നാണ് പറഞ്ഞു പഠിപ്പിച്ചത്.. നീയും ഒരു സ്ത്രീയാണ്... കൂട്ട് നിൽക്കുന്നതും കുറ്റകരം ആണ്
ക്കുന്നത്
ഈ കുടുംബ പ്രശ്നം ഇത്രേം വലുതാക്കിയത് മേയർ ഡ്രൈവർ വിഷയം മുക്കാൻ വേണ്ടിയാണ്
😂👌👌👌
ആ കുട്ടി മദ്യപിച്ചു എന്ന് പറഞ്ഞപ്പോ ആ അമ്മ യുടെ മുഖവും ആക്ഷനും കണ്ടാൽ അറിയാം ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത് മുഴുവനും കള്ളം ആണെന്ന് 😢ഇങ്ങനെ കള്ളം പറയാൻ ഇവൾക്ക് നാണം ഇല്ലേ 😡
ഇവളെ ഭർത്താവ് കരണത്തു രണ്ടു കൊട് അപ്പൊ അറിയാലോ ഇവളുടെ നിലപാട്
അവളെ അവൻ ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു എന്ന് കുട്ടി പറഞ്ഞിരുന്നു. അപ്പോൾ വീട്ടുകാർ അറിഞ്ഞില്ലേ? സ്വന്തം വീട്ടുകാർ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ടു പോയതും പറഞ്ഞു
കരണത് അടിക്കാമോ.....ഓഹോ....
പെണ്ണിന്റെ ശത്രു പെണ്ണ്. കഷ്ടം.
അടിച്ചവനെ ന്യായീകരിക്കുന്നോ വൃത്തികെട്ടവളെ
അയ്യോ പാവം രാഹുൽ. ഇവിടെ വന്നാൽ ഞാൻ ആ കുണു വാവയ്ക്ക് കുപ്പി പാൽ കൊടുക്കാം
മേയറുടേയും,ഭർത്താവിന്റേയും കേസ് മുങ്ങി😂മൊട്ട ജഡ്ജി ക്ക് ഇഷ്ടമായീ....😂
കഥ സൂപർ
ഈ പെങ്ങളും കൊള്ളാലോ
അതെ. അവളുടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ അറിയാം ഇവൾ പഠിച്ച കള്ളിയാണെന്നു
ഇത് സ്വന്തം പെങ്ങളല്ലേ
അപ്പൊ ചേച്ചിക്ക് കാര്യങ്ങൾ കറക്റ്റ് അറിയാലോ നേരിട്ട് കണ്ടു അല്ലെ കണ്ടില്ലെങ്കിൽ എങ്ങനെ ഇത്ര കറക്റ്റ് പറയും പിന്നെ മറ്റേ മോളേ ആ കുട്ടിയുടെ കരണത്തു കൊടുത്ത പോലെ ഒന്ന് തരട്ടെ നിന്റെ കരണത്തും
നേയ് കൊള്ളാലോടി പുറി🤭
ഭാഗ്യം ആ കുട്ടി രക്ഷപെട്ടു 🙏
കല്യാണം കഴിഞ്ഞ പെൺകുട്ടിയെ അടിച്ച് മര്യാദ പഠിപ്പിക്കാൻ ഇവന് എന്ത് അധികാരം
നിങ്ങളുടെ മകൾ ആയിരുന്നുവെങ്കിൽ അടി പേടിച്ചു തല വെട്ടിച്ചാൽ അത്ര വലിയ മുഴ വരുമായിരുന്നോ സ്ത്രീ യാണെന്ന് ഓർക്കുക നല്ല മകനായതു കൊണ്ട് കല്യാണ ബിസിനസ് നടത്താൻ അമ്മയും പെങ്ങളും കൂട്ട് നിന്നത് മകൾ ചാകാതെ കിട്ടിയത് മാതാപിതാക്കളുടെ ഭാഗ്യം
രാത്രി 12 മണിക്ക് ഒരു മണിക്കെല്ലാം പോവാൻ പറ്റുമോ കോഴിക്കോട് ബീച്ചിൽ അനുവദിക്കോ പോലീസ്
Sister anno ? If both were drunk why did only she get abused
Stupid question..
💯 Sister, "other women won't come before to justify mr rahul
Crazy family😢😢 so scary.
Within 7 days this much punishment.Then one year ,two years.....
Aa kalyaanaraaman samsayarogy yaanu
എല്ലാ തെറ്റും എപ്പോഴും ആണിൻ്റെ പേരിലായിരിക്കും പെണ്ണ് പാവം പഴം പായിലേ ഉറങ്ങൂ 6 ദിവസവും ബീച്ചിലും കല്യാണ വീട്ടിലും കറങ്ങി നടക്കുന്നുണ്ടായിരുന്നു 7ാം ദിനമാണ് തല്ല് വെറുതെയിരുന്ന ഒരാളെ തല്ലുമോ? കൈയിലിരുപ്പ് തരികിട യായിരിക്കും.
Kailiripanelum bharye thallanpadilla. Kailirupp nigamanam nadathan Avan Ara?
Crazy family. Mother, sister and Rahul all are same.
ചെറിയ അടി യായാലും വലിയ അടി ആയാലും മാനസിക പീഡനം ആയാലും ഒന്നുതന്നെ
Ivalum ivalude ammayum aayi sahakarikkyaathathinte kaaranam manasilaayi
കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്..
യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏
Phone check cheyanam...apom ariyalo avihitam undo enne
രണ്ടു പേരും മദ്യപിച്ചു.. വഴക്കായി. കേസ് ക്ലോസ്..
രാഹുലിന്റെ ബന്ധു എന്ന് എഴുതി പറയുന്ന ആൾ സഹോദരിയാണ്. രാഹുലിന് കൂട്ടുകാരനെ വീട്ടിൽ താമസിപ്പിക്കാം, ഒരു ഫോൺ കാൾ വന്നതാന്നോ ഇത്രെയും വിഷയം. രാഹുൽ ബലമായിട്ട കുടിപ്പിച്ചോ എൻ അന്വേഷിക്കണം.
എല്ലാരും കൂടി ഒരുങ്ങി ജർമനിക്കൊരു ടൂർ പോയി. അവിടെനിന്നു അറസ്റ്റു ചെയ്യുവോ 🤔
What an atrocity .... whatever may be the reason ...who has given this man right to do physical assault....
Ayyo avale kaanichu koduthittu adikkyaamayirunnu tto paavam pengal
കുഞ്ഞു ഏതു കുഞ്ഞു രാഹുൽ മൈരാൻ കുഞ്ഞു 😂
അവനും അവന്റെ ആൾക്കാരും മനോരോഗിഗൾ.
Correct
അയാൾ സംശയ രോഗി എന്നതിൽ ഇതിൽ കൂടുതൽ എന്ത് വേണം. കെട്ടിയുടെ അവരുടെ സുഹൃത്തുക്കളെ ഒഴിവാക്കാൻ നിർബന്ധിക്കുക.. ശരിക്കും വട്ടൻ.... പറയുന്ന രീതിയിൽ മർദിച്ചില്ല എന്ന് പറയണം എങ്കിൽ ഇവർ അത് കണ്ടിരിക്കണം
കല്യാണത്തിന് ശേഷം നിങ്ങളുടെ ഭർത്താവ് പല സ്ത്രീകളുമായി രാത്രിയിൽ massage and calls ആണെങ്കിൽ നിങ്ങൾക്കെന്തു തോന്നും, women are more possessive, നിങ്ങളാണ് ഏറ്റവും മോശമായി react ചെയ്യുന്നത്
അതായത് അയാൾ പക്കാ fraud..
അവന്റെ ബന്ധു ഇരിക്കുന്നിടത്തു പവർ cut ആണോ? Full ഇരുട്ട്... 🙄 ബ്രഹ്മദത്തൻ നോക്കി നിൽക്കേ ഉടലുകൾ നിറയെ കൈകളുള്ള ഭീകര സത്വമായി സുഭദ്രാ..... 😂😂😂
കുറ family 🤣🤣
Who gave THIS CRIMINAL LICENCE TO BEAT HER!!!!! AND THE FAMILY HAVE NO SHAME IN TELLING SHE WAS BEATEN!!!!!!
Avan ara adikkan
Husband
@@Maha6348ihusband nu thallan right undo?? Ningalude appan ammaye thallarundo??
@@wowser2153 née ninte thantha yode ee question chochithu nok first marie.
@@Maha6348i ente thantha paranju aarkum areyum thallan right illa ennu . Ninte thantha ye pole alla .
അവനെകണ്ടാൽആള് ഫോഡ്
ഇങ്ങനെ ഒക്കെ ചെയ്യാൻ ആരാ അധികാരം കൊടുത്തു പെങ്ങളെ 😎
Adikkan avanara😡
Aayalaludd chechiyanithj
Adyam kavilil adichennanu paranjath allathe vere upadravichillann paranjilla
എന്തൊരു ന്യായീകരണം
ആദ്യം ലഹരി ഉപയോഗം നിർത്തണം
ഈ കേസിൽ അമ്മ എന്തെ ല്ലാമോ മാച്ച് വെക്കുന്നു..ഇത്രയും ദൂരമുള്ള കല്ല്യാണം 20 ദിവസ നുള്ളിൽ നടത്തിയ മാതാപിതാ ക്കൾ എല്ലെ തെറ്റുകാർ
Ayooo .. pavam chekkan. Athrayeee cheythollu. Onnu kazhuthinu pidichu , pinne karanathadichu.. paavam.. athonanu ellarum koodi pavathine kurichu apavatham parayunnee
😂😂
Appozhum girls parayunnathe vishwasikanda
പറയുന്നവളെ കൂടി അറസ്റ്റ് ചെയ്യണ൦
Nalla bandhu,😂😂 avalu kandond nikuvarunu Avane pokki pokki evide kondupova
Naha keralama where are you going
ഒന്നുപോടി നിന്റെ മകൾക്കോ സഹോദരങ്ങൾക്കും ഇതുപോലെ അടികിട്ടുമ്പോൾ നീ അടിക്കുന്നയാളുടെ കൂടെ നിൽക്കുമോ.
You got a girl. What else do you want man! Just take care of her. He will do the same to his father and mother when they become old. Mallu and Dowry a better love story than twilight. 🙏🙏
സോമ ഇത് പോലെ പെണ്ണുങ്ങൾക്കും ഒരു ഉപദേശം കൊടുക്കാമോ 😃
Nanam ille rahulinte bandhu ve
നീ കരണത്തു അടിച്ചെന്ന് സമ്മതിക്കുന്നുണ്ട്, ബാക്കി മർദനം എവിടെ നിന്നുണ്ടായി, ഭാര്യയുടെ അവസ്ഥ കണ്ടിട്ട് നീ തിരക്കിയില്ലേ? അതു തന്നെ തെറ്റല്ലേ?
7 Day's ano 7 years ano kastam kastam i can't believe kastam.. Yeghane justice cheyyan thonnanu nighalum sreee alle situation kastam....
മദ്യപിച്ചാൽ ഇപ്പൊ എന്താ? രണ്ട് പേരും അല്ലെ
enquire about lover sandeep
Kaamukan phonilude mardhicchathaayirikkum😂
Ni avide undayirinno .kanda mathiri ulla varthanmanallo
Karanatthadikkalokke honeymooninte bhaagamaanennu thonnumallo parayunnathukettaal😬😬
Ee bhandu uluppilathaval
Aval madyabichu enn parayumpol amma nenchil kai vekkunnu.😢
പഠിച്ച അമ്മ കള്ളി
അവൻ കുഞ്ഞൊ ... ഇതിന് മുന്പ് ഒരു പെൺകുട്ടി രക്ഷപെട്ടിരുന്നു ...
Bha uluppillarhe parene kettille .. karanathe adichollonnu