മകൻ യുവതിയെ മർദിച്ചിരുന്നുവെന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 407

  • @SudhuSivan_
    @SudhuSivan_ 7 месяцев назад +558

    മിക്ക അമ്മായിഅമ്മ എന്ന് പറയുന്ന സാധനങ്ങൾ പറയണ കള്ളമാണ് എനിക്ക് വയ്യാത്ത ആളാണ് എന്നുള്ളത് ഇവറ്റകളാണ് എല്ലാ കുത്തിത്തിരുപ്പും ഉണ്ടാക്കണത്

    • @GrL_24
      @GrL_24 7 месяцев назад +15

      crrct annu njn 4½ varsham anubvich uu nte ammo orkkan koodi vyya

    • @omanaamith9736
      @omanaamith9736 7 месяцев назад +3

      Yes👍👍

    • @ziyaas5548
      @ziyaas5548 7 месяцев назад +12

      19 വര്‍ഷം ഇന്നും anubavikkunnu😢

    • @ragheshraghesh2702
      @ragheshraghesh2702 7 месяцев назад +3

      😂😂😂

    • @GrL_24
      @GrL_24 7 месяцев назад +9

      @@ziyaas5548 njn angne alla adym police station ill complaint kodth avrk vellya seriousness illathath knd thnne vanitha commission ill complaint kodth nnit police vnnit case handle cheythu athuknd njn inn ee lokath jeevanode ind

  • @Jjiikkaa
    @Jjiikkaa 7 месяцев назад +354

    അ തളളയ്ക്ക് ഇതിനെക്കുറിച്ച് നല്ലപോലെ അറിയാം. അവരെയും അറസ്റ്റ് ചെയ്യണം

  • @JO_es4
    @JO_es4 7 месяцев назад +334

    അവർ തമ്മിൽ വഴക്കുണ്ടായോന്ന് എനിക്കറിയില്ല... ഞങ്ങൾ അറിഞ്ഞില്ല. പക്ഷേ സ്ത്രീധനത്തിന്റെ പേരിൽ ഉണ്ടായിട്ടില്ല... ഹാ ബെസ്റ്റ് അമ്മ...😂

    • @aravindanc8989
      @aravindanc8989 7 месяцев назад +1

      Arranged marriage ee kalatinu yojichatallennu tonnunnu...apoorvam chilar rakshapettal bagyam..it doesn't mean all the love marriages r successful..honest and deep rooted love marriages may happily survive..

    • @musthafapadikkal6961
      @musthafapadikkal6961 7 месяцев назад +17

      ​@@aravindanc8989 അറേഞ്ച് അയാലും അല്ലെങ്കിലും വ്യക്തികൾ നന്നായാലേ ഗുണ്മുള്ളൂ അല്ലെങ്കിൽ തല്ലി പിരിയും

    • @traveltheworld5021
      @traveltheworld5021 7 месяцев назад

      ​@@aravindanc8989ആണോ ലവ് ആകുപ്പോൾ കൊന്നു ചാക്കിൽ ആക്കേം

    • @aj10007
      @aj10007 7 месяцев назад +9

      ഈ സ്ത്രീയും ഒരുകാലത്ത് ഒരു മരുമകളായി ഒരു വീട്ടിലേക്ക് വന്നതല്ലേ... ഇപ്പോൾ അല്ലേ ഈ സ്ത്രീ അമ്മായിയമ്മ ആയത്. അത് ഇവർ മറന്നുപോയോ.ഇവരാണ് എല്ലാത്തിനും കാരണം

    • @rasheedk3473
      @rasheedk3473 7 месяцев назад +3

      ഇന്നത്തെ മരുമകൾ നാളത്തെ അമ്മായിഅമ്മ

  • @vedaagni6883
    @vedaagni6883 7 месяцев назад +150

    മോന്റെ മുറിയിലേക്ക് കേറാൻ അനുവാദമില്ല.. ആ ബെസ്റ്റ്🥴

  • @pramodkumar-yy1sv
    @pramodkumar-yy1sv 7 месяцев назад +141

    മുകളിലേക്ക് പോകാൻ അമ്മയ്ക്ക് അനുവാദമില്ല!!!! ഇനിയെന്താണ് ഇവനെപ്പറ്റി മനസ്സിലാക്കാനുള്ളത്!!!

  • @sarathchandran2972
    @sarathchandran2972 7 месяцев назад +146

    മകളുടെ ഭർത്താവിനെ ഉണ്ണി എന്ന് വിളിയ്ക്കുന്ന മേജോറിറ്റി അമ്മായിഅമ്മമാരും മകന്റെ മകളെ കണ്ണെടുത്താൽ കാണാത്ത പോലെ ആണ്.... മരുമകൻ അടുക്കളയിൽ കയറിയാൽ "കുടുംബം നോക്കുന്ന കുട്ടി ".. മകൻ അടുക്കളയിൽ കയറിയാൽ "പെങ്കോന്തൻ "😂😂😂

    • @beetujoseph6702
      @beetujoseph6702 7 месяцев назад +4

      ശെരിയായ നിരീക്ഷണം

    • @prasanna7406
      @prasanna7406 7 месяцев назад +1

      Correct. 😄😄😄

    • @mathematicszone4562
      @mathematicszone4562 7 месяцев назад +1

      Well said

    • @aj10007
      @aj10007 7 месяцев назад +1

      Correct 💯💯💯💯💯

  • @musthafapadikkal6961
    @musthafapadikkal6961 7 месяцев назад +175

    ആ വീടിന്റെ പേരാണ് ഏറ്റവും വലിയ തമാശ : സ്നേഹ തീരം 😂😂😂

  • @preethasivan2799
    @preethasivan2799 7 месяцев назад +67

    അമ്മയെയും മകനെയും എത്രയും വേഗം അറസ്റ്റ് ചെയ്യുക. ആ പെൺകുട്ടി ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം

  • @omanaamith9736
    @omanaamith9736 7 месяцев назад +85

    ഫോൺ വരെ വാങ്ങി വെച്ച ഇവർ എന്തൊക്കെ വേണമെങ്കിലും പറഞ്ഞുണ്ടാക്കും... ഇതൊന്നും ആരും വിശ്വസിക്കില്ല. കാമുകൻ ഉണ്ടെന്ന് മനസിലാക്കിയെങ്കിൽ എന്തുകൊണ്ട് ആ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചില്ല. ഒൻപതിന് കുട്ടിയുടെ വീട്ടിൽ പോയിരുന്നതും പത്തിന് തിരികെ പോന്നിട്ടുള്ളതും ആണല്ലോ. അപ്പോഴൊന്നും ഇല്ലാത്ത കാമുകൻ ഇപ്പോൾ എവിടുന്ന് പൊട്ടിമുളച്ചു. ആ കുട്ടിയെ വീണ്ടും അപമാനിക്കാൻ ഉള്ള ശ്രമമാണ്.

  • @santhigopan9596
    @santhigopan9596 7 месяцев назад +196

    കള്ളി അമ്മ മോൻ ജയ്ലിൽ കിടക്കുന്നത് കാണം

  • @jamunajamuna5419
    @jamunajamuna5419 7 месяцев назад +128

    കള്ളത്തി നുണപറയുന്നു

  • @JO_es4
    @JO_es4 7 месяцев назад +128

    ഏതൊരു അമ്മയെയും പോലും മകനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. ദേഷ്യം വരുന്നുണ്ട് എന്നാലും ഒന്നും പറയാൻ തോന്നുന്നില്ല...🙂

  • @Media_inspiration
    @Media_inspiration 7 месяцев назад +73

    നിങ്ങൾ കഷ്ടപ്പെട്ട് നേടിയ ജോലിയും സമ്പത്തിനും വിലയിടുന്ന ആരെയും വിവാഹം ചെയ്യരുത് അതു ആൺ യായാലും പെൺ യായാലും നിങ്ങൾക്ക് തുല്യം എന്നു തോന്നുന്ന ബന്ധങ്ങൾ കണ്ടുപിടിക്ക് പൈസ കൊടുത്തു ആരെയും വാങ്ങാൻ നിൽക്കാരുത്

  • @iqbalcalicut3109
    @iqbalcalicut3109 7 месяцев назад +59

    ഈ അമ്മയെ നടി കൊളപ്പുള്ളി ലീലയെകൊണ്ട് ഒരു മോട്ടിവേഷൻ ക്ലാസ് കൊടുപ്പിക്കണം, എന്നാലേ ഇവര് പഠിക്കുള്ളു

  • @pramodkumar-yy1sv
    @pramodkumar-yy1sv 7 месяцев назад +56

    വീടിന്റെ പേര് സ്നേഹവീട് സ്നേഹം എന്താണെന്ന് അറിയാത്ത കാരാഗ്രഹം

  • @shebeerchanganakkattil66
    @shebeerchanganakkattil66 7 месяцев назад +94

    ബെസ്റ്റ് അമ്മയും മോനും 😂😂😂.

  • @vincycleetus4378
    @vincycleetus4378 7 месяцев назад +34

    അൽപ്പം മനുഷ്യത്വം ഉണ്ടായിരുന്നേൽ മുകളിൽ ഒരു ബഹളം കേട്ടപ്പോൾ ഒന്ന് എത്തിയെങ്കിലും നോക്കിയേനെ...എന്നിട്ട് ഒരു നയം പറച്ചിൽ...

  • @__Intifada
    @__Intifada 7 месяцев назад +31

    അയ്യോ പാവം അമ്മ 🤣🤣നിഷ്കു തന്നെ 🙏

  • @anjanakg7309
    @anjanakg7309 7 месяцев назад +53

    അടിച്ചെന്ന് എത്ര നിസാരമായിട്ടാണ് ഇവർ പറയുന്നത്

  • @vipinvsudhevn1879
    @vipinvsudhevn1879 7 месяцев назад +50

    ഒന്നും അറിയാത്ത വീട്ടുക്കാർ 😀😀😀😀

  • @girijapm8993
    @girijapm8993 7 месяцев назад +39

    ചുരുക്കി പറഞ്ഞാല് പോലീസ് അവനെ രക്ഷപ്പെടുത്തി...

  • @deleepkumar1791
    @deleepkumar1791 7 месяцев назад +21

    ഇന്നലെ ഉണ്ടായിരുന്ന മോൻ ഇന്ന് ഇവിടെ യാണെന്ന് അറിയില്ല. മുകളിലേക്ക് പോകാൻ അനുവാദം ഇല്ല. ഇതെന്ത് അമ്മയും മോനുമാ

  • @sunijohn5979
    @sunijohn5979 7 месяцев назад +49

    അവർ നിരപരാധികൾ ആണെങ്കിൽ മോൻ എന്തിനാ ഒളിവിൽ പോയത്. ആ മോൾ മറ്റൊരു വിസ്മയ ആകാഞ്ഞത് ഭാഗ്യം.

  • @VKV601
    @VKV601 7 месяцев назад +8

    ആ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടായിരുന്നെങ്കിൽ അവളുടെ വീട്ടുകാരെ വരുത്തി അറിയിച്ചാൽ മതിയായിരുന്നു.മർദിക്കാനുള്ള അവകാശം ഇല്ല.

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 7 месяцев назад +1

      അതിനുള്ള ബോധം അവന് ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ഒളിവിൽ പോകേണ്ടി വരില്ലായിരുന്നല്ലോ

    • @VKV601
      @VKV601 7 месяцев назад

      @@IllippanathKumaran-tq2xm രണ്ടും മദ്യപിക്കും പുകവലിക്കും!!ബോധം അവനും ഇല്ല അവൾക്കും ഇല്ല ..!!

  • @sujayar4606
    @sujayar4606 7 месяцев назад +19

    ഇവർ പറയുന്നതിൽ തന്നെ ഒരുപാട് ദുരൂഹത ഉണ്ട് ...മകൻ്റെ ഒരുകാര്യവും അറിയാത്ത അമ്മ അവൻ്റെ കാര്യങ്ങള് ഒന്നും ഇടപെടാൻ കഴിയില്ലെന്ന് അമ്മ അപ്പോ അവന് കാര്യമായ കുഴപ്പം ഉണ്ട് അത് ഉറപ്പാണ്...ആലോചിച്ചു നടത്തിയ കല്യാണം അടുക്കള കാണൽ ചടങ്ങ് ആവുമ്പോഴേക്കും ഇങ്ങനെ ഒക്കെ ആണെങ്കി എന്താണ് അവസ്ഥ ...

  • @priyankavictor111
    @priyankavictor111 7 месяцев назад +62

    എന്തൊരു കച്ചറ ഫാമിലി ഇവർ....

    • @sherin3896
      @sherin3896 7 месяцев назад +2

      രണ്ടു ഫാമിലിയും

    • @pp.king2433
      @pp.king2433 7 месяцев назад

      ​രാഹുലും കുടുംബവും പക്കാ കച്ചറ 😄@@sherin3896

    • @Beautyluxl123
      @Beautyluxl123 7 месяцев назад

      Fraud family

    • @priyankavictor111
      @priyankavictor111 7 месяцев назад

      @@sherin3896 എന്ത് പറയാനാണ്... ആ പെൺകുട്ടിയെ കെട്ടിച്ചു കൊടുത്തത് കച്ചറ വീട്ടിലോട്ട് സ്വാഭാവികമായും അത് പെൺകുട്ടിയുടെ വീട്ടുകാരും കച്ചറ രീതിയിൽ തന്നെ പെരുമാറേണ്ട വരും.... അല്ലാതെ അവരെ പൂമാലയിട്ട് രൂപ കൂട്ടിലിട്ട റെസ്പെക്ട് ചെയ്യേണ്ട കാര്യമൊന്നുമില്ല.

  • @Syamala_Nair
    @Syamala_Nair 7 месяцев назад +10

    മോൻറെ Room ൽ പോകാൻ അനുവാദമില്ല
    മതി അത്രമതി.മകൻറെ
    രഹസ്ഽങ്ങൾ അറിയരുത്
    എന്തിനാണ് ഈ വിഷത്തിനെ പെറ്റത്.
    എൻറെ മകനായിരുന്നെങ്കിൽ ഒരു പെണ്ണിനു നേർക്ക് ഒന്നേ
    കൈ പൊക്കുകയുളളു.അടിച്ചവൻറെ കരണം പൊളിച്ചേനെ
    മയക്കു മരുന്ന്തന്നെആ തളളക്കിട്ടാണ് അടികൊടുക്കേണ്ടത്

  • @POLSFOR14
    @POLSFOR14 7 месяцев назад +20

    അയ്യോ പാവം ഒന്നും അറിയില്ല 150 പവൻ വരെ കിട്ടണമായിരുന്നു എന്റെ മോന് എന്ന് പറഞ്ഞതും തല്ലിപ്പിച്ചതും ഒക്കെ ഈ തള്ളയാണ്

  • @muhammednoufal6516
    @muhammednoufal6516 7 месяцев назад +29

    മാധ്യമങ്ങള്‍ പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കുന്നത് വരെ ഈ വാര്‍ത്ത തുടരുണം

  • @PhilipMarkose
    @PhilipMarkose 7 месяцев назад +16

    കള്ളം പറയുന്ന ആണ് എന്ന് തോന്നുന്നേ ഇല്ല.. ☹️. വിശ്വസിച്ചു എല്ലാം പോരെ

  • @rajeshthomas3965
    @rajeshthomas3965 7 месяцев назад +9

    നല്ല വീട്ടുപേര് സ്നേഹതീരം😂😂

  • @sunilkumarpk1397
    @sunilkumarpk1397 7 месяцев назад +20

    തള്ളയുടെ തിരുമുഖം കാണട്ടെ 🤔

  • @muhammednoufal6516
    @muhammednoufal6516 7 месяцев назад +18

    എല്ലാത്തിനേയും പിടിച്ചു അകത്തിടണം

  • @digitalmachine0101
    @digitalmachine0101 7 месяцев назад +3

    ഒന്നു പറഞ്ഞാൽ രണ്ടാമത്തിനു സ്ത്രീധനം കണ്ടുപിടിക്കും മാപ്രേയും പെണ്ണുവിട്ടുകാരും കേരളത്തിൽ ഇപ്പോൾ ഒരു ഫാഷൻ ആണു

  • @mersonchristopher7804
    @mersonchristopher7804 7 месяцев назад +10

    യോഗ്യതയുള്ളവർക്ക് പെണ്ണെ കിട്ടാനില്ല. സ്വഭാവുംസഹകരണവും അർഹതയുള്ള കുടുംബത്തിൽ വേണം കല്യാണം കഴിച്ചു കൊടുക്കാൻ.

  • @Girija321Pk
    @Girija321Pk 7 месяцев назад +1

    സ്വന്തം മകൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോൾ പഠിച്ചോളും അവൻ തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ ഒളിവിൽ പോയത്. മകനെ ന്യായീകരിക്കുന്ന പഷ്ട്ട് അമ്മ

  • @sreedevisreekumar989
    @sreedevisreekumar989 7 месяцев назад +2

    മകന് സപ്പോർട്ട് ചെയ്യുന്ന ഈ അമ്മ യ്ക്ക് "നല്ല" അനുഭവം കിട്ടട്ടെ.അ പ്പോൾ മനസ്സിലാകും

  • @anooptintu7312
    @anooptintu7312 7 месяцев назад +6

    വീട്ടിൽ പറ്റിയ പേര് സ്നേഹതീരം സ്നേഹം കുറച്ച് കൂടിപ്പോയി

    • @greendreamsbyanupama8026
      @greendreamsbyanupama8026 7 месяцев назад

      അതു സത്യം. വല്ലാത്ത സ്‌നേഹം. ഒറ്റ രാത്രി കൊണ്ടു സ്‌നേഹം മൊത്തം വാരി വിതറി 🙄🙄🙄

  • @Ratheesh.R4
    @Ratheesh.R4 7 месяцев назад +8

    ഇവരെ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ.... സത്യം അറിയാം...

  • @paulfrancis5777
    @paulfrancis5777 7 месяцев назад +8

    പിടിക്കപ്പെടുമ്പോ എല്ലാ പ്രതികളുടെ വീട്ടുകാരും പറയുന്ന കാര്യമാ ഇങ്ങനെ .അവനെ വെളുപ്പിക്കാൻ നോക്കുവാ

  • @cuttingman007
    @cuttingman007 7 месяцев назад +13

    😂😂😂😂 best amma … oscar abhinayam

  • @Salamsajan
    @Salamsajan 7 месяцев назад +10

    എന്തുകൊണ്ടാണ് സ്ത്രീധന പീഡന പരാതികളിൽ യുവജന സംഘടനകൾ ഇടപെടാത്തത്?

    • @kalippan.
      @kalippan. 7 месяцев назад +4

      ആര് ആ വാഴക്കുല ചിന്തയോ?

  • @sjsignature3156
    @sjsignature3156 7 месяцев назад +24

    പഠിച്ച കള്ളത്തരം ആണ്... കേൾക്കുമ്പോൾ തന്നെ അറിയാം...

  • @beenavo7047
    @beenavo7047 7 месяцев назад

    സ്വന്തം മക്കളുടെ ജീവിതം ഇല്ലാതാക്കാൻ ഇതേ പോലെ കുറേ അമ്മമാർ.ഇവർ വളർത്തിയ മോനല്ലെ പിന്നെ പിഴ ആയതിൽ എന്താ തെറ്റ്

  • @അപരാജിത
    @അപരാജിത 7 месяцев назад +18

    അമ്മച്ചിക്ക് സ്ത്രീധനം പോരാ

  • @suseela9162
    @suseela9162 7 месяцев назад +1

    എല്ലാ അമ്മമാരെയും അടച്ചു ആഷേപിക്കുന്നത് തെറ്റാണ് എനിക്കുമുണ്ട് അമ്മായിയമ്മ നല്ല അമ്മയാണ്

  • @shanavaskallayimohammedvet8200
    @shanavaskallayimohammedvet8200 7 месяцев назад +2

    ഇന്നലെ ഇവിടെ ഉണ്ടായിരുന്നല്ലോ!! റിപ്പോർട്ടറോട് അങ്ങോട്ട് ചോദിക്കാ... അവർക്ക് തന്നെ ഒരു ഉറപ്പില്ല...

  • @SudhaNair-yc2rd
    @SudhaNair-yc2rd 7 месяцев назад +3

    ശരിക്കും പറഞ്ഞാൽ ഇതിൽ കുറ്റക്കാർ ആ പെൺകുട്ടിയുടെ അച്ഛനും പയ്യന്റെ അമ്മയുമാണ്. സ്ത്രീധനം കൊടുക്കരുത് എന്ന് അറിയാമായിരുന്നിട്ടും അത് കൊടുത്ത ആ കുട്ടിയുടെ അച്ഛൻ. എന്റെ മോന് ഇതിൽ കൂടുതൽ സ്ത്രീധനം പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞ അമ്മ ഇവരാണ് കുറ്റക്കാർ. പിന്നെ educated ആയിട്ടുള്ള ആ പയ്യൻ അവന്റെയൊക്കെ കല്യാണപ്പൂതി ഇതോടുകൂടി അവസാനിപ്പിക്കണം. അവൻ ഇനി ജർമ്മനി അല്ല പുറം ലോകം കാണരുത്. ജയിലിൽ ആയിരിക്കണം ഇനിയുള്ള ജീവിതം.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 7 месяцев назад +3

    രാത്രി 4 മണിക്ക് കാൾ വരുന്നു.. നിരന്തരം ഒരു പുരുഷൻ ചാറ്റ് ചെയ്യുന്നു... അന്വേഷണം രണ്ട് കൂട്ടരിലും വേണം.

  • @rajangeorge4888
    @rajangeorge4888 7 месяцев назад +3

    വിസ്മയയുടെ അമ്മയും ഇത് തന്നെ ആണ് പറയുന്നത്. സ്നേഹം കൂടിയപ്പോൾ belt ഇട്ട് കഴുത്തു മുറുക്കി. മർദിച്ചത് സ്ത്രീ ധനം അല്ല. പുതിയ വളരെ ചെറിയ ഒരു ഇന്നോവ crista വേണം അതിനു മോൻ കാണിച്ച തമാശ ആണ്

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz 7 месяцев назад +11

    നാണമില്ലേ സ്ത്രീയെ കഷ്ടം

  • @KiranKollam-x6v
    @KiranKollam-x6v 7 месяцев назад +7

    മകന് പറ്റിയ അമ്മ

  • @digitalmachine0101
    @digitalmachine0101 7 месяцев назад +1

    ഒന്നു പറഞ്ഞു രണ്ടാമതെ ത്തിനു സ്ത്രീധം എന്നു പറയുന്ന മാപ്ര മാറും ഫെമിനിസ്റ്റുകളും ആണ്, പെൺകുട്ടികൾ ഫോൺ ഉപയോഗം കുറച്ചാൽ അവർക്ക് നല്ലത്

  • @digitalmachine0101
    @digitalmachine0101 7 месяцев назад

    ആ അമ്മ പറഞ്ഞത് സത്യം ആണ്

  • @sajigeorge1247
    @sajigeorge1247 7 месяцев назад +4

    ഞങൾ ഒക്കെ നിരപരാധികൾ ആണ്....നിങ്ങൾ കുറ്റക്കാരും.........😂😂😂

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 7 месяцев назад +3

    സ്നേഹതീരം😅😂

  • @user-navaneeth798
    @user-navaneeth798 7 месяцев назад +10

    Kalyanam kazhinju 7divasam mathram ulla kuttyude sahakaranam. Enthanu ee pennumbilla parayunnathu. Ivaru valachodikkunilla. Enthoru pennumbilla.

  • @santhoshkv1915
    @santhoshkv1915 7 месяцев назад

    ഇവർ പറയുന്നത് വിശ്വസിക്കുവാൻ പറ്റില്ല.ഇവർ ഓരോ നിമിഷവും ഇവരുടെ മൊഴി മാറ്റുന്നു.

  • @santhoshsupersabin9828
    @santhoshsupersabin9828 7 месяцев назад +2

    എല്ലാവരും കണ്ടു കൊച്ചിന്റെ ദേഹത്തെ പാടും കാര്യങ്ങളും മർദ്ദനമേറ്റ കാര്യങ്ങളെല്ലാം വീട്ടിലുണ്ടായിരുന്ന അമ്മായിയമ്മ മാത്രം കണ്ടില്ല ഇവർക്ക് എല്ലാ കാര്യങ്ങളും അറിയാം ഇവർക്കും ഇതിനാത്ത് പങ്കുണ്ട്

    • @aparnaraju3369
      @aparnaraju3369 7 месяцев назад

      Ee thallaye onnu kudanjal mathi😹

  • @muhammedsinankp536
    @muhammedsinankp536 7 месяцев назад +10

    Rahul moon paavamaa😢

  • @mygallery1275
    @mygallery1275 7 месяцев назад +5

    അമ്മയും കൂടെ ജയിലിൽ പോകാൻ തയാറായിക്കോ

  • @orangemedia2115
    @orangemedia2115 6 месяцев назад +1

    പെണ്‍ കുട്ടി കള്ളം പറയുന്നു

  • @AbIJITHkumar44
    @AbIJITHkumar44 7 месяцев назад +9

    ഒരു അമ്മയുടെ രോദനം 😂

  • @silvereyes000
    @silvereyes000 7 месяцев назад +2

    Ithipo Thiruvananthapuratho Kollatho arnengil kanamarnu Thekkanmar,Moorkhan vaka comments. Ipo nanmayude nirakudamaya vadak ayond enteth allathe otta comment angane varilla. Alla athepozhum angane anallo. Puttingal kshetrathil vedikett apakadam nadannapo, Thiruvananthapuram medical College il blood donate cheyan Vanna aalukalde thirakk Karanam,aalukal matt hospital il pokunna situation undayi. Avashyathinu blood kitiyapo superintendent irangi Vann paranju,blood kitti ellarum pirinju pokan. Annonum athokke oru crisis nod naatukark ulla response ayitte ellarum kandullu. Pakshe Kozhikode airport il plane table top runway il ninn veen apakadam undayapo rekshapravarthanathinu vannavar oke Kozhikode ntem Malappurathintem nanma...

  • @LeelaThomas-t1b
    @LeelaThomas-t1b 7 месяцев назад +4

    Best amma

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 7 месяцев назад +1

    അതെങ്കിലും സമ്മതിച്ചല്ലോ

  • @RathyVakkayil
    @RathyVakkayil 7 месяцев назад

    ഇവൻ , മറ്റൊരു , കിരൺഒന്നാമത്തെ കിരണിന്,1കൂട്ടാവും

  • @BindhuJ-dx4ld
    @BindhuJ-dx4ld 7 месяцев назад +3

    Phone നോക്കിയാൽ മതിയല്ലോ

  • @loyalhandler
    @loyalhandler 7 месяцев назад +4

    Kalli

  • @binojpb6007
    @binojpb6007 7 месяцев назад

    നല്ല ബെസ്റ്റ് അമ്മ 🙏

  • @MohanKumar-bo9qb
    @MohanKumar-bo9qb 7 месяцев назад

    കേസിൽ കുടുങ്ങി ജോലി നഷ്ടപ്പെട് കുത്തുപാള എടുക്കട്ടേ 😂

  • @Hari-p6k6h
    @Hari-p6k6h 7 месяцев назад

    എന്തുവാടെ? അമ്മ പറഞ്ഞതിൽ നിന്നും പെൺകുട്ടിക്ക് അനുകൂലമായത് മാത്രം വാർത്തയാക്കുന്നത് എന്ത് ന്യായമാ. കഴുത്തിൽ ബെൽറ്റ്‌ ഇട്ട് മുറുക്കുന്നത് കണ്ടിട്ട് തടഞ്ഞില്ലേ എന്ന് ചോദ്യം 😊. ആ സംഭവമൊക്കെ റിപ്പോർട്ടർ നേരിട്ട് കണ്ട പോലെയുണ്ട് ചോദ്യം. 🙏🏼

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 7 месяцев назад +5

    Ayyo paavam njanonnumarinjilla ramanarayana😮

  • @anukurian9419
    @anukurian9419 7 месяцев назад

    Legal action must be taken against mother in law as well.

  • @rajanpg780
    @rajanpg780 7 месяцев назад

    " BMW 2024 മോഡൽ കാറും ... 10 KG Gold ഉം ... " 😁😁😂😂
    ഓന് കിട്ടാനുള്ള യോഗ്യതയുമുണ്ട്...☝️
    ഞ ങ്ങാ ... വെറുതെ ആശിച്ചു പോയി ..'🤓🤓🤓😅😅 🙏🙏

  • @rijkarim
    @rijkarim 7 месяцев назад

    വീട്ടുപേര് സ്നേഹതീരം .. ഓരോരോ തമാശകൾ

  • @JoyammaBenny
    @JoyammaBenny 7 месяцев назад

    ഇത് സമ്മതിക്കത്തില്ല ഇവർക്ക് ഇപ്പോൾ ഉപദ്രവിച്ച എന്നു പറയാതിരിക്കാൻ പറ്റില്ല പരുക്ക് പറ്ിയ തുക്കൊണ്ട് അത് കാണാം അതു കൊണ്ട് സമ്മതിക്കാതിരിക്കാൻ പറ്റില്ല സ്തീധനത്തിന് വേണ്ടിയാണെന്ന് പറയാൻ പറ്റത്തില്ല

  • @rajanm5543
    @rajanm5543 7 месяцев назад

    ഇങ്ങനെയാവണം സ്നേഹതീരം.... 🤣🤣.

  • @vidyaramanan1837
    @vidyaramanan1837 7 месяцев назад +5

    Pavam amma😂

  • @georgypaul2947
    @georgypaul2947 7 месяцев назад

    നല്ല ബെസ്റ്റ് അമ്മ. അവാർഡ് കൊടുക്കണം 😂😂😂

  • @jithinjith1526
    @jithinjith1526 7 месяцев назад

    വീടിനു ഇട്ട പേരെന്തായാലും കൊള്ളാം "'സ്നേഹതീരം'"

  • @ameyaabraham2723
    @ameyaabraham2723 7 месяцев назад +2

    Kelkumbol thanne ariyam kallatharam aanu ee sthree parayunnathu ennu

  • @madhubirk5740
    @madhubirk5740 7 месяцев назад

    ആ ഗേറ്റിന്റെ ഇടതു വശത്ത് കാണുന്ന പൈപ്പിലൂടെ ആയിരിക്കും സ്നേഹം ഒഴുകുന്നത്?!😢പാവം അമ്മ അത് കഴുകി വൃത്തിയാക്കുമ്പോഴാ കൃഷ്‌ണേന്ദു അങ്ങോട്ട്‌ വന്നത്. 👍😔.

  • @Sreerag01
    @Sreerag01 7 месяцев назад +2

    His Germany travel is Swaha…

  • @shavzm2405
    @shavzm2405 7 месяцев назад +2

    പല ബന്ധവും വഷളായി തുടങ്ങുന്നത് അവിഹിതം എന്ന ഒരു വില്ലൻ കാരണമാണ്

  • @Jay-sj3bw
    @Jay-sj3bw 7 месяцев назад

    ഒരു കാന്താരി പ്രയോഗം
    ഇവൾ സത്യം പറയും

  • @gresh7990
    @gresh7990 7 месяцев назад

    ഇങ്ങനെ ഉള്ള ഒരുത്തനെ എന്തിനാ നിങ്ങൾ പെണ്ണ് കെട്ടിച്ചത്? നിങ്ങളും ഒരു സ്ത്രീ അല്ലെ? ഒരു മണിക്കൂർ മുറി അടച്ചു ഇരുന്നു മോനും ആയിട്ട് സംസാരിച്ചത് എന്താ?

  • @raswinsnath975
    @raswinsnath975 7 месяцев назад

    02:47 ഒന്നും അറിയില്ല. പാവം

  • @sujeeshp5861
    @sujeeshp5861 7 месяцев назад +4

    Good acting’nigal ariyulla onnum

  • @SajnaNajeeb-y3s
    @SajnaNajeeb-y3s 7 месяцев назад

    എത്രയോ നല്ലവരായ പാവം ആൺമക്കൾ നമ്മുടെ നാടിലാണ് അവർക്കെന്നും ആരും പെണ്ണ് കൊടുക്കില്ല എല്ലാവർക്കും നല്ല ശമ്പളം വാങ്ങുന്ന വിദേശികളെ വേണം സ്നേഹമില്ലെങ്കിലും പൈസ ഉള്ളവരായിരിക്കണം ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ സാധാരണകുടുംബത്തിലെ ചെറിയ ശമ്പളം വാങ്ങുന്നവരെ ആർക്കും വേണ്ട അവരായിരിക്ക സ്നേഹിക്കുന്ന കുടുംബം

  • @petsanimals440
    @petsanimals440 7 месяцев назад

    ഇത്രയും ആക്രമണം ഉണ്ടായപ്പോൾ ഇവർ ചത്തു കിടക്കുവായിരുന്നോ?

  • @muhammediqbalk8582
    @muhammediqbalk8582 7 месяцев назад

    അവന്റെ ജോലി കളയണം
    അമ്മയെയും പെങ്ങളെയും പ്രതി ചേർക്കണം

  • @manus.pillai6296
    @manus.pillai6296 7 месяцев назад

    സകുടുംബം ജയിലിൽ പോകും എന്ന് മനസ്സിലായപ്പോൾ വയ്യാഴിക, ഗദ്ഗദം.
    അടുത്ത മികച്ച നടിക്കുള്ള അവാർഡിന് ഈ അമ്മച്ചിയെ പരിഗണിക്കണം.

  • @RajiSajeed
    @RajiSajeed 7 месяцев назад

    സ്നേഹം ഇല്ലാത രാഹുലിന്റെ വിട്ടു പേരു സ്നേഹ തിരo😂😂

  • @NISSAKA-q2u
    @NISSAKA-q2u 7 месяцев назад +2

    കൊല്ലപ്പെടാതെ രക്ഷപ്പെട്ടല്ലോ,ഭാഗ്യം

  • @kkabdulsnew2508
    @kkabdulsnew2508 7 месяцев назад +1

    പെൺ വീട്ടുകാരെ മാത്രം ഞാൻ വിശ്വസിക്കുന്നില്ല... Police stationil സംഭവിച്ചതും കൂട്ടി വായിക്കുമ്പോൾ..
    എല്ലാവർക്കും അവരുടെ മക്കൾ തന്നെ വലുത് 🙏

  • @Amal-55084
    @Amal-55084 7 месяцев назад +6

    അവൻ നിങ്ങളുടെ മകൻ അല്ലെന്നു പോലീസിന്നോട് പറയൂ. അവൻ 10 കൊല്ലം ജയിലിൽ കിടക്കട്ടെ. എന്താ? സമ്മതമാണോ? നിങ്ങളുടെ സംസാരത്തിൽ തരികടയുണ്ട്?

  • @remyaaneesh26
    @remyaaneesh26 7 месяцев назад

    ഇവളുമാരുടെ മുഖം എന്തിനാണ് മറക്കുന്നത് 🤔🤔🤔👍🏻

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 месяцев назад

    Cpm anoo

  • @jacobmathew5501
    @jacobmathew5501 7 месяцев назад

    Arrest this mother and son