ഗുരുവിന്റ വഴി സനാതനമോ | Super Prime Time | Sree Narayana Guru | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 288

  • @proudIndian-w8u
    @proudIndian-w8u День назад +23

    ഇത് ലവൻ കൊണ്ടുപോയി കേട്ടോ. ടി സ് ശ്യാംകുമാർ 👌🏻

  • @anuragashok7176
    @anuragashok7176 2 дня назад +45

    ഞാൻ ഹിന്ദു ആണ് ഈഴവനാണ്.. ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരാൻ ആണ് ആഗ്രഹം .. പക്ഷേ സനാസന ധർമ്മത്തിൽ വിശ്വസിക്കുന്നില്ല

    • @Hdvms
      @Hdvms 2 дня назад

      കമ്മി😂😂😂😊അടിമ 😂😂

    • @TgjjfxvbPp
      @TgjjfxvbPp 2 дня назад

      എന്താണ് ഗുരു പഠിപ്പിച്ചത്??

    • @AsasfffAsd
      @AsasfffAsd 2 дня назад +4

      സനാതന വിശ്വാസികൾ
      ജാതിഭേദ്യമെന്യേ
      എല്ലാ അമ്പലങ്ങളിലും പ്രവേശനം ഉണ്ട് അവർക്കു വെവ്വേറെ ജാതിയിൽ വെവ്വേറെ ആരാധനാലയങ്ങളും വെവ്വേറെ ആരാധന രീതികളും ഇല്ല. അമ്പലങ്ങളിൽ അധികാരത്തിനും പണത്തിനും വേണ്ടി തമ്മിൽ അടിയും കൊലവിളിയും ഇല്ല. വളരെ സമാധാനമായി ജീവിക്കുന്ന സനാതന വിശ്വാസികളെ വെറുതെ വിടുക. കുത്തി തിരുപ്പു വേണ്ട

    • @shinjumm
      @shinjumm 2 дня назад

      നജൻ ഇതപഴുഴം

    • @anuragashok7176
      @anuragashok7176 2 дня назад

      @@TgjjfxvbPp ഗുരു ഒരിക്കലും ഭ്രാമണ മത ധർമ്മം ആയ സനാതനം പിന്തുടരാൻ പറഞ്ഞട്ടില്ല.... ഗുരു ഈ ജനതയെ എല്ലാം സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ ആണ് ശ്രമിച്ചിട്ടുള്ളത്..

  • @jineshvb7378
    @jineshvb7378 День назад +7

    ഡോക്ടർ ശ്യാം കുമാർ 🥰🥰🥰🥰🥰🥰🥰🥰

  • @jineshvb7378
    @jineshvb7378 День назад +5

    ഡോക്ടർ ശ്യാം കുമാർ വളരെ ആധികാരിമായി സംസാരിക്കുന്നു, അറിവിന്റെ പിൻബലം.........

    • @satheeshkottil2007
      @satheeshkottil2007 19 часов назад

      😂😂 അയാൾ പറഞ്ഞത് മൊത്തത്തിൽ വിഴുങ്ങിയാൽ ok 😁
      ആരാണ് മാർക്കിടുന്നത്? ഇതിൽ എതിരാളി ആയി ഏതെങ്കിലും പണ്ഡിതൻ ഉണ്ടോ?
      ഇവനെ ഗ്രുരുമൂർത്തി പരസ്യ മായി ഡിബേറ്റിനു വെല്ലുവിളിച്ചു. ഇവന്റെ അഡ്രെസ്സ് ഇല്ല 🤣

  • @mohameednazar5934
    @mohameednazar5934 2 дня назад +25

    അയിത്ത കാലം മറക്കാനാവുമോ? ഇപ്പോൾ പറയുന്ന സനാതനം അന്ന് ധർമ്മമില്ലായ്മയായിരുന്നില്ലേ? വഴിമാറിനടക്കുന്നതും ദേവാലയത്തിലും വിദ്യാലയത്തിലും ഒക്കെയും, ചായക്കടയിൽ ചായ കുടിക്കാൻ സമൂഹ സദ്യ കഴിക്കാൻ ഈഴവഴരടക്കം അനുഭവിച്ചതല്ലൊം ചരിത്ര സത്യമാണ്.😎

    • @Hdvms
      @Hdvms 2 дня назад

      ഹിന്ദു സന്യാസി അല്ലെങ്കിൽ പിന്നെ ശ്രീ നാരായണ ഗുരു ദേവി സ്തുതി .... ബഹുലേയ സ്തുതി ... ചിഡംബരഷ്ടകം അങ്ങനെ നിരവധി സംസ്‌കൃതശ്ലോകങ്ങളും മന്ത്രങ്ങളും രചിച്ചത് .എന്തിനായിരുന്നു???സനാതന ധർമത്തിലേക്കു ജാതി മത ഭേദമെന്യേ എല്ലാവരെയും ഉൾപെടുത്തണ്ണം എന്നും ആരും മാറ്റി നിർത്തപ്പേടെണ്ടവർ അല്ല എന്നും ആണ് .. ഗുരു പറഞ്ഞത്

    • @Hdvms
      @Hdvms 2 дня назад

      അതിലും വലുത് ആയിരുന്നില്ലേ വാള് കൊണ്ടുള്ള മത മാറ്റൽ പ്രക്രിയ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 дня назад +1

      ഈഴവർ അവർക്കു തഴയുള്ളവരെ വീട്ടിൽ കയറ്റിയിരുന്നില്ല ഇങ്ങനെയുള്ള അനാചാരങ്ങൾ മാറ്റി മുന്നോട്ടു പോകണം പഴയ കാര്യങ്ങൾ കുത്തി പൊക്കുന്നതു ചിലരുടെ പ്രത്യേക അജണ്ടയാണ്

    • @TgjjfxvbPp
      @TgjjfxvbPp 2 дня назад

      ഇതെല്ലാം ജനങ്ങൾക്ക്‌ വിവരം ഇല്ലാത്ത കാലത്ത് നടന്ന കാര്യങ്ങൾ. ലോകം മുന്നോട്ട് കുതിക്കുമ്പോൾ കേരളത്തിലെ കുത്തിത്തിരുപ്പുകൾ ഇപ്പോഴും ജാതി പറഞ്ഞ് മുതലെടുപ്പിന് നടക്കുന്നു

    • @GdhiofmU
      @GdhiofmU 2 дня назад

      ഇതൊക്ക ജനങ്ങൾക്ക്‌ വിവരം ഇല്ലാത്ത കാലത്ത് നടന്ന സംഭവങ്ങൾ.... ഭരണ പരാജയം മറച്ചു വയ്ക്കാൻ ഇത്തരം ഉഡായിപ്പുകളുമായി മനുഷ്യരെ പറ്റിക്കുന്ന രാഷ്ട്രീയകാരും അവരുടെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന മാധ്യമങ്ങളും കേരളത്തിന്റെ ശാപം

  • @davidrajanisriel8842
    @davidrajanisriel8842 2 дня назад +25

    പിണറായി സനാതനം എന്താണെന്നു പഠിക്കണം എന്നു പറയുന്ന ഗോപകുമാർ ശ്യാം കുമാറിൽ നിന്ന് പഠിക്കണം 😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 дня назад

      ശ്യംകുമാർ കുത്തിത്തിരുപ്പിന്റെ ആളാണ് സനാ ദനം പരിഷ്കരിച്ചു നാം ഉപയോഗിക്കുന്നു എന്താ പാടില്ലേ പണ്ടത്ത കാര്യം പറയണ്ട

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 дня назад +1

      ഗുരു പറഞ്ഞു ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു എന്ന് എന്നാൽ മുസ്ലിമോ ക്രിസ്ത്യനിയോ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടോ ഇല്ല ഹിന്ദു മാത്രമേ അംഗീകരിക്കുന്നുള്ളു അതുകൊണ്ട് തന്നെ അദ്ദേഹം ഹിന്ദുവാണ്

    • @vkvimala8808
      @vkvimala8808 2 дня назад +2

      ഗോപകുമാർ ശൃആം കുമാറിൽ നിന്നും എന്ത് പഠിക്കണമെന്നാ നിങ്ങൾ പറയുന്നത്?

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 дня назад +2

      കേരളത്തിൽ ആദ്യം ഇവർ ഗുരു ദർശനം പാഠ്യ വിശയമാക്കട്ടെ..

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 дня назад +3

      ജാതി കുതിതിരിപ്പുകാരനായ അവനിൽ നിന്നു എന്തു പഠിക്കാൻ😂

  • @pusthakabhavan2252
    @pusthakabhavan2252 2 дня назад +10

    ശ്യാംകുമാറിനെ കട്ട് ചെയ്ത് പോയത് ശരിയായില്ല.

  • @RajanMp-j4p
    @RajanMp-j4p День назад +5

    മനുഷ്യൻ ചണ്ഡാലൻ എന്ന് ഏത് സനാധന ധർമ്മി പറഞ്ഞാലും എതിർക്കും

  • @asish72
    @asish72 2 дня назад +6

    പൊട്ടൻ മാങ്ങാണ്ടി കണ്ടപോലെ ചർച്ചയിൽ വന്നിരുന്ന കിഴങ്ങൻ ബിജെപിയുടെ പ്രതിനിധി ആയിരുന്നു !

  • @aksharaprasannan8959
    @aksharaprasannan8959 2 дня назад +18

    നാം ഇതിൽ ഒന്നും ഉൾപ്പെടുന്നില്ലല്ലോ..(ശ്രീനാരായണ ഗുരു)

  • @petercartoonist8851
    @petercartoonist8851 19 часов назад +2

    realy you are great mr. shyamkumar ......big salute sir...

  • @ajithannb7630
    @ajithannb7630 День назад +5

    ലോകത്തൊരിടത്തും സനാധന ധർമ്മം ഏറ്റെടുത്തില്ല

  • @drthilakanh4965
    @drthilakanh4965 День назад +5

    ബിജെപി ക്കാർ ചരിത്രം പഠിക്കട്ടെ...

  • @Baby-kq8zx
    @Baby-kq8zx 2 дня назад +7

    ഈ ഗോഗോ ഗോപകുമാർ എന്ന് പറഞ്ഞവന് ഒരു ചക്കച്ചുള അറിയില്ല അവൻ വർഗീയത വിളമ്പാൻ മാത്രമായിട്ട് ഇറങ്ങി വന്ന

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 дня назад

      കൊള്ള ഭരണം ചർച്ച ആകാതിരിക്കാൻ ജാതി കുത്തി തിരിപ്പുമായി ഇറങ്ങിയിരിക്കുന്നു

  • @josephvarkey4785
    @josephvarkey4785 2 дня назад +7

    T S an educated person 🎉

  • @varghesetalks8167
    @varghesetalks8167 2 дня назад +6

    അറിഞ്ഞ പഠിച്ച ശ്യം പറയട്ടെ

  • @narayanana5548
    @narayanana5548 День назад +4

    ബിജെപി ക്കാരെ ചർച്ചക്ക് വിളിക്കുന്നത്‌ കോമഡി ആസ്വദിക്കാൻ വേണ്ടി മാത്രം ആണോ. ഇത്രയും വിവരം കെട്ട ആളുകൾ ഈ ആധുനിക സമൂഹത്തിൽ ജീവിക്കുന്നു എന്നത് തന്നെ വലിയ തമാശ ആണ്. ഏതായാലും സന്ദീപ് വാര്യർ രക്ഷപ്പെട്ടു 😂

  • @jineshvb7378
    @jineshvb7378 2 дня назад +10

    ഹിന്ദു മത ചെയ്തികളെ ശക്തമായി എതിർത്ത സന്യാസിവൈര്യൻ ഗുരുദേവൻ 🥰🥰🥰🥰🥰🥰🥰🥰

    • @ajeshajesh6602
      @ajeshajesh6602 2 дня назад

      @@jineshvb7378 sndp മതമല്ലേ

    • @ABC-je6ek
      @ABC-je6ek 8 часов назад

      Anganoru mathamilla brahmana matham

  • @aneeshvk1043
    @aneeshvk1043 19 часов назад +2

    പാഠപുസ്തകങ്ങളിൽ നിന്നും മനസിലാക്കിയ, മനസിൽ വാനോളം ഉയർന്നു നിന്ന ഒരു ബിംബം ആയിരുന്നു സ്വാമി വിവേകാനന്ദൻ. നെറ്റിൽ കണ്ടപ്പോൾ ആണ് അറിഞ്ഞത് സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ രഹസ്യം പറഞ്ഞു കൊടുത്തത് ചട്ടമ്പി സ്വാമി ആയിരുന്നു എന്ന്. ഇപ്പൊ എങ്ങനെയിരിക്കുന്നു ?
    സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു ഒക്കെ സയൻസ് പഠിച്ചിരുന്നെകിൽ ടെസ്‌ലയും, മസ്‌കും ഒക്കെ ഇവിടെ അന്നേ ഉണ്ടായേനെ.

  • @AR-dk1km
    @AR-dk1km День назад +6

    ടി സ് ശ്യാംകുമാർ 👌🏻

  • @sajeevsajeev7975
    @sajeevsajeev7975 2 дня назад +5

    സവർണ്ണ ആര്യ ബ്രാഹ്മണനായ രാഹുൽ ഈശ്വർ സനാതന ധർമ്മം എല്ലാവരേയും തുല്യരായി കാണുന്നു എന്നു പറയുന്നതിലെ കളവും ചതിയും തിരിച്ചറിയണം.

  • @RajanMp-j4p
    @RajanMp-j4p День назад +2

    ഭിഷഗ്വര വ്യത്തിക്ക് യോഗ്യതയുള്ള വ്യക്തി ജാതിയുടെ പേരിൽ തോട്ടിപ്പണി മാത്രം ചെയ്യണം എന്ന് ശഠിച്ചാൽ ഏത് സനാധന ധർമ്മാ പറഞ്ഞ് വന്നാലും എതിർക്കും കാരണം That is കാട്ട് നീതി

  • @rajanvv2205
    @rajanvv2205 17 часов назад

    ശ്രീ നാരായണ ഗുരു ഈഴവ തിയ്യ ഗുരു
    മറ്റുള്ളവർക്ക് സനാതന കുരു....... '

  • @anuragashok7176
    @anuragashok7176 2 дня назад +20

    സനാതന ഉണ്ട ധർമ്മം... ഇവിടെ ശ്രീനാരായണീയർ ആയ ഞങ്ങൾ അത് പിന്തുടരാൻ ആഗ്രഹിക്കുന്നില്ല ബിജെപി ഭ്രാമണ വോട്ട് കൊണ്ട് ഇവിടെ ജയിക്കൂ
    ഗുരു ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ബിജെപി യെ അംഗീകാരിക്കില്ലാർന്നു

    • @KONARKDESIGNERS
      @KONARKDESIGNERS 2 дня назад +1

      SNDP MUST COME UNDER MUSLIM LEAGE❤AND SDPI

    • @TgjjfxvbPp
      @TgjjfxvbPp 2 дня назад +1

      പക്ഷെ ആലപ്പുഴയിൽ അടക്കം പാർട്ടി കോട്ടകളിൽ bjp യിലേക്ക് ഈഴവർ ഒഴുകുന്നു

    • @GdhiofmU
      @GdhiofmU 2 дня назад

      ഹിന്ദുക്കൾക് ജാതി ഭേദമെന്യേ അമ്പലത്തിൽ സമാധാനമായി പോയി തൊഴുതു വരുന്നു. അവർക്കു മറ്റുള്ള മതത്തിൽ പോലെ ഓരോ വിഭാഗത്തിനും വെവ്വേറെ ആരാധനാലയങ്ങൾ ഇല്ല. എന്നിട്ടും ഹിന്ദുക്കൾ എത്രയോ കാലം മുന്നേ ഒഴിവാക്കിയ ജാതി വെറി കുത്തി പൊകുന്നത് അവരെ വിഘടിച്ചു നിർത്തുക എന്ന ബ്രിട്ടീഷ് ബുദ്ധി

    • @AsasfffAsd
      @AsasfffAsd 2 дня назад

      സമാധാനപ്രിയരായ
      സനാതന വിശ്വാസികളെ വെറുതെ വിടുക. കുത്തി തിരിപ്പ് വേണ്ട

    • @AsasfffAsd
      @AsasfffAsd 2 дня назад

      നിങ്ങൾ മാത്രം ആണ് ലോകം എന്ന് ചിന്തിക്കുന്ന വിഡ്ഢികൾക്ക് അങ്ങനെ പലതും തോന്നും

  • @rajeevprabhakar449
    @rajeevprabhakar449 2 дня назад +9

    രാഹുൽ ഈശ്വർ😂😂😂😂😂 ഇങ്ങിനെയും ഒരു പോഴൻ😂 നീ എവിടെയെങ്കിലും ഉറച്ചുനിൽക്കടാ

  • @varghesetalks8167
    @varghesetalks8167 2 дня назад +2

    ലിജു പേപ്പറിൽ എന്തോ തപ്പി എടുക്കുന്നു?

  • @sathish2911govindan
    @sathish2911govindan День назад +1

    Dr.T.S syamkumar🔥

  • @varghesetalks8167
    @varghesetalks8167 2 дня назад +2

    മാപ്രകൾക്ക് മറ്റ് വി ദ്‌വാന്മാരെകിട്ടില്ലേ രാഹുൽ ഈശ്വറല്ലാതെ

  • @Sarathsivan1234
    @Sarathsivan1234 2 дня назад +2

    ഇത്രo പ്രധാനപ്പെട്ട ചർച്ചയിൽ ഗോപകുമാറിനെപ്പോലുള്ളവരെ വിളിക്കാതിരിക്കുക...🙏 ഇവരുടെ ചർച്ചയുടെ അവസാനം ഗുരു ഒരു സഖാവായി പ്രഖ്യാപിച്ചു... നമ്മൾ അത് വിഴുങ്ങുക... CPM കൃഷ്ണനെ സഖാവായി പ്രാഖ്യാപിച്ച teams ആണ്... ശ്യാം ഗുരുവിനേക്കാൾ അറിവുള്ള ആൾ...😂🙏

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 2 дня назад +3

    ശ്രീനാരായണ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന പാനലിസ്റ്റ് ശ്രീഗോപകുമാർ നാരായണ ധർമ്മം സമർത്ഥിയ്ക്കാൻ തൻ്റെ രാഷ്ട്രീയ വിധേയത്വം നിമിത്തം ബുദ്ധിമുട്ടുന്നു

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 День назад +1

    ഇതിന്റെ അവസാനം ജനങ്ങൾ കാര്യങ്ങള് മനസിലാക്കും സനാധന വാതികൾ അറബികടലിൽ മുങ്ങും

  • @Kinvus
    @Kinvus 2 дня назад +3

    ഇത്തരം ചർച്ചകളിൽ വളരേ തന്ത്രപരമായി ഒരു ജാതിവാദിയെ കൊണ്ട് ഇരുത്തുന്ന മീഡിയവൺ അനുകൂലി അവതാരക മാപ്രയുടെ കുരുട്ട് ബുദ്ധി കാണുന്നവർക്ക് മനസ്സിലാകും😊

    • @anuragashok7176
      @anuragashok7176 2 дня назад

      എന്താടാ നിനക്ക് ജാതി പ്രശ്നം ഇല്ലേ

    • @Kinvus
      @Kinvus 2 дня назад

      @anuragashok7176 ഭൂരിപക്ഷത്തെ ഭിന്നിപ്പിക്കുന്ന വിഷയം വരുമ്പോൾ മാത്രം പൊന്തിവരുന്ന ജാതിക്കോമരങ്ങൾ 🤣🤣

    • @AsasfffAsd
      @AsasfffAsd 2 дня назад

      ​@@anuragashok7176എന്താ നിന്റെ ജാതി പ്രശ്‌നം????

  • @jineshvb7378
    @jineshvb7378 2 дня назад +5

    പുണർന്നു പെറുന്നതെല്ലാം ഒരു ജാതി - ഗുരുദേവൻ.....
    സനാധന ധർമം വിഭാവനം ചെയ്യുന്നത് ജാതി ശ്രെണിയും ജാതി ചിന്തയും 👍🏽👍🏽👍🏽

  • @jossurbab
    @jossurbab 18 часов назад

    മാറാത്തത് മാറ്റം മാത്രമേ ഉള്ളൂ. ആത്യന്തികമായി മതവും അതിന് വിഭിന്നമല്ല. ഈ മാറ്റങ്ങൾ കാലങ്ങൾക്കപ്പുറം മതങ്ങളുടെ യഥാർത്ഥമായ മരണത്തിൽ കലാശിക്കുമെന്നതാണ് സത്യം.

  • @kathikshintu3602
    @kathikshintu3602 День назад +1

    കൃത്യം വ്യക്തം.. Ts shyamkumar😊

  • @varghesetalks8167
    @varghesetalks8167 2 дня назад +2

    ഗാന്ധിവധം ആരു നടത്തി

    • @satheeshkottil2007
      @satheeshkottil2007 19 часов назад

      Rss.. എല്ലാ കൊലപാതകവും rss ആണ്. ഗോടതിയിൽ തെളിഞ്ഞി..
      ലെ പ്രഫുത്തൻ..

  • @hashimmuhammed1989
    @hashimmuhammed1989 День назад +1

    ദളിത്‌ വിഭാഗത്തിൽ പെട്ട ബുദ്ധിജീവികളും സവർണ വിഭാഗത്തിൽ പെട്ട ബുദ്ധിജീവികളും തമ്മിലുള്ള ആശയ പരമായ ഒരു മത്സരമായി ഈ വിഷയം മാറി അതാണ് ഓരോ ചാനൽ ചർച്ച കാണുമ്പോളും തോന്നുന്നത്

  • @rajeevannediyara4726
    @rajeevannediyara4726 2 дня назад +2

    ചര്‍ച്ച തുടങ്ങുന്ന തിന് മുന്‍പ് സനാതന ധര്‍മം എന്താണ് എന്ന് പറയണമല്ലോ!

  • @latheeshkannur1142
    @latheeshkannur1142 2 дня назад +9

    ചാതുർവർണ്യം എന്നത് സനാതന ധർമ്മത്തിൻ്റെ പ്രതീകമാണ്. സനാതന ധർമ്മം (പശു ആരാധന സമ്പ്രദായത്തിലും, ബ്രാഹ്മണ പൗരോഹത്യത്തിലും അതിഷ്ഠിതമാണ്) ഗുരുദേവൻ സിദ്ധ പാരമ്പര്യം പിന്തുടരുന്ന ഋഷിവര്യനാണ്. സിദ്ധ പാരമ്പര്യം പശു ആരാധന സമ്പ്രദായത്തെയും ബ്രഹ്മണ പൗരോഹത്യത്തെയും പിന്തുടരുന്നില്ല. (ശിവ,മുരുക ആരാധന സമ്പ്രദായത്തിൽ അധിഷ്ഠിതമാണ്.) സിദ്ധ പാരമ്പര്യം പഴയെത്തും പുതിയതും മായ സനാതന ധർമ്മ പാരമ്പര്യത്തിന് എതിര് നിൽക്കുന്ന ഒന്നാണ്. ഇന്ന് ഭാരതത്തിലെ എല്ലാ ഹിന്ദു ആരാധനകളും ആചാരങ്ങളും പശു ആരാധന സമ്പ്രദായതെയും ബ്രഹ്മണ പൗരോഹത്യതെയും അംഗീകരിക്കുന്ന സനാതന ധർമ്മ വിശ്വാസികൾ സിദ്ധ പാരമ്പര്യവും സനാതന ധർമ്മ പാരമ്പര്യവും ഒന്നാണ് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറയാം...

    • @midhulina
      @midhulina 2 дня назад

      സംസ്കൃതത്തിൽ പശു എന്നതിന്റെ അർത്ഥം മലയാളത്തിലെ പശു ആണോ❓

    • @latheeshkannur1142
      @latheeshkannur1142 2 дня назад

      @midhulina പശു പാശം പതി എന്നതിൻ്റെ അർത്ഥം വ്യക്തമാക്കിയാൽ മതി.

    • @floe61
      @floe61 2 дня назад

      @@midhulina no, it depends on which text your referring to. The Vedas or the later writings? Kindly ignore whatever nonsense some people may tell you.

  • @top5things594
    @top5things594 18 часов назад +1

    രണ്ടു മൊണ്ണികളും Dr. ശ്യാംകുമാറും 😂

  • @ashokanod2977
    @ashokanod2977 18 часов назад +1

    ഈ കോൺഗ്രസ്‌ കാർക്ക് ഏത് കാര്യംത്തിനാണ് നയമുള്ളത്? ശബരിമലവിഷയം വന്നപ്പോൾ അദ്യം കോടതി അംഗീകരിക്കുന്നു എന്ന് പറഞ്ഞു. അപ്പുറത് ആളുകൾ കൂടുന്നത് kaddappol കൊടി ഉപേക്ഷിച്ചു അവിടേക്ക് ചാടി, ഇപ്പോൾ സതീശൻ സനാതനതിന്റ കൂടപ്പോയി. സുധാകരൻ ശിവഗിരിയുടെ കൂടപ്പോയി!ഇതാണ് കോൺഗ്രസ്‌!

    • @kbcsports5098
      @kbcsports5098 16 часов назад

      Sudhakaran belongs to Ezhava caste and Satheesan belongs to Nair caste... Now you read their response...

  • @RajanMp-j4p
    @RajanMp-j4p День назад

    യാന്ത്രിക വ്യഖ്യാനങ്ങൾക്ക് അടിമപ്പെടാൻ CPIM നെ കിട്ടില്ല

  • @b.krajagopal5199
    @b.krajagopal5199 2 дня назад +1

    We are governed by our Constitution not by Manusmriti

  • @jineshvb7378
    @jineshvb7378 День назад +1

    രാഹുൽ പച്ചക്ക് കള്ളം പറയുന്നു... ഗുരുദേവൻ സനാതനിയല്ല........
    ഹിന്ദു മതത്തെ തള്ളി കളഞ്ഞ വ്യക്തിത്വമാണ് ഗുരുദേവൻ...........
    നമുക്ക് ജാതിയില്ലാ....
    പുണർന്നു പെറുന്നതെല്ലാം ഒരു ജാതിയാണ്.....
    അങ്ങനെ ജീവിച്ച ഗുരുദേവൻ ഹിന്ദുവേയല്ല.......

  • @RajanMp-j4p
    @RajanMp-j4p День назад

    ധൈഷ്ണിക ധീരത വേണം മനുഷ്യ ധർമ്മത്തിനായി

  • @krishnanunnimalath4610
    @krishnanunnimalath4610 2 дня назад +2

    ധർമ്മവും മതവും രണ്ടാണ് സ്വയം പരിവർത്തനത്തിന് വിധേയമാണ് സനാതന ധർമ്മം

    • @mathewschacko4893
      @mathewschacko4893 2 дня назад

      മാറ്റമില്ലാത്തതാണ് സനാതനം. പിന്നെ പരിവർത്തനം എങ്ങനെ ഉണ്ടാകും?

    • @floe61
      @floe61 2 дня назад

      @@mathewschacko4893 because Dharma is relative. Rta is unchanging, as that is what the universe runs on. Besides, he was implying that the tradition itself has changed from the time of Rshi Angiras all the way to whatever hodgepodge of this new communist religion we have today.

  • @RajanMp-j4p
    @RajanMp-j4p День назад

    വൈക്കം ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ച വരുടെ ആശയമായാൽ അത് സനാധനം

  • @RajeshKayammadam-v3d
    @RajeshKayammadam-v3d 2 дня назад +4

    ഒരു ജാതി ഒരു മതം എന്നു പറയാൻ ഹിന്ദു വിനെ പറ്റു

    • @jebbyjan1376
      @jebbyjan1376 2 дня назад +2

      Avidaeyum vargeeyatha 😂😂😂😂😂 . Powli 🎉🎉chaanakame😂😂😂

    • @durg5847
      @durg5847 2 дня назад

      Aaraanu ee Hindu

  • @girishnathayyappan3120
    @girishnathayyappan3120 2 часа назад

    ശ്യാം കുമാറിന് അവസരം കൊടുത്തില്ല

  • @AKRamachandran1971
    @AKRamachandran1971 2 дня назад +2

    സാധാരണ ജനങ്ങളുടെ വിഷയം എടുത്തു ചർച്ച ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതൊക്ക ആവശ്യം ഇല്ലാത്ത ചർച്ച ആണെന്നാണ് എനിക്ക് തോന്നുന്നത്.

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 2 дня назад +1

    ഈ മതം വെച്ചുള്ള കളി കൊണ്ട് കുറച്ചു പേർക്ക് അധികാരത്തിൽ തൂങ്ങിക്കിടക്കാൻ പറ്റുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവർ എങ്ങിനെയാണ് ദൈവത്തെ സ്നേഹിക്കുന്നത്.

  • @sreekumarpp6526
    @sreekumarpp6526 День назад +1

    അഭിലാഷേ അവർക്കു കൂടി ചായ കൊടുക്ക് 😀

  • @BabuKuttan-b9g
    @BabuKuttan-b9g 2 дня назад +5

    എടോ ലിജു ഇന്നു നിങ്ങടെ നേതാവ് സവർക്കർ സതീശൻ പറഞ്ഞത് കേട്ടോ ലിജു സതീശൻ്റെ കൂടെ ആണോ അതോ സുധാകരൻ്റെ. കൂടെ ആണോ

    • @Accts-i8e
      @Accts-i8e 2 дня назад

      സുങ്ങിയേ താങ്ങി നടക്കുന്നവർക്കു എന്ത് നിലപാട്, എങ്ങനെ എങ്കിലും 10 വോട്ടു വർഗീയ രാഗവാനെ പോലെ അല്ലാണ്ട് എന്ത്.

  • @colorfull4908
    @colorfull4908 День назад

    തൊഴിലാളികളെ ഒരുവർണ്ണമാക്കി നടക്കുന്നവർക്ക് തൊഴിലിനെ ആധാരമാക്കിയ ചാതുർവർണത്തെ എതിർക്കുവാൻ സാധിക്കുമോ. ജാതീയത നിലവിലുള്ള എല്ലാ മതങ്ങളിലും ഉണ്ട് - മതം എന്നതിന് അഭിപ്രായം എന്നും അത്ഥമുണ്ട്. പുരാണങ്ങളും ബൈബിളും ഖുരാനും വായിച്ചവർക്ക് എല്ലാ മതങ്ങളും ഒന്നാണെന്ന് പറയാൻ സാധിക്കുമോ - ഹിന്ദു മതത്തിലെ ഭിന്നാഭിപ്രായങ്ങൾ മാറ്റി വെച്ച് [ ജാതി ചിന്തകൾ] ഒന്നിക്കണമെന്നാണ് ഗുരു പറഞ്ഞത്

  • @balakrishnanck2792
    @balakrishnanck2792 2 дня назад +2

    ശ്യാംകുമാറിനെ നാടുകടത്താൻ സമയമായി

  • @ashokkumarar8061
    @ashokkumarar8061 2 дня назад

    Greate

  • @cnkumarcodiath9647
    @cnkumarcodiath9647 2 дня назад +1

    ഗുരു കമ്യൂണിസ്റ്റായിരുന്നു🤭

  • @RajanMp-j4p
    @RajanMp-j4p День назад

    ശരിഅത്തിന്റെ കാട്ട് നീതികളെ എതിർത്തത് ആരാ BJP കുഞ്ഞേ

  • @kbcsports5098
    @kbcsports5098 17 часов назад

    @Abhilash "Liberty Equality Fraternity"

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 20 часов назад

    അഭിലാഷ് സാർ കേരളത്തിൽ ബ്രാഹ്മണർ തഴേയുള്ള ഹിന്ദുക്കൾ എന്നു പറയുന്ന എല്ലാ വിധ ജന വിഭാഗങ്ങളെയു० എന്തു അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടു० എന്നതു० ചോദ്യമാണ്

  • @SomankkSoman-xu2if
    @SomankkSoman-xu2if 2 дня назад +2

    നിങ്ങൾ ഇങ്ങനെയൊക്കെ തർക്കിക്കാതെ എന്താണ് ഈ സനാതന ധർമ്മം എന്നൊന്ന് പറയൂ
    പലരും പല രീതിയിൽ പറയു ന്നു.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 дня назад

      ഇപ്പോഴത്തെ അമ്പലങ്ങളിലും ദൈവങ്ങളിലും വിശ്വസിച്ചു ആരാധന നടത്തി ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവർ ആണ് ആധുനിക സനാതനികൾ

    • @floe61
      @floe61 2 дня назад

      @@JayaprasadV-ns3pj that's not what was asked here.

  • @learning6094
    @learning6094 6 часов назад

    T s🔥

  • @krishnanunnimalath4610
    @krishnanunnimalath4610 2 дня назад +2

    സനാധന ധർമ്മം ഋഷിമാരാൽ സൃഷ്ടിക്കപ്പെട്ടതാണ്

    • @jinuraj7885
      @jinuraj7885 2 дня назад +1

      അതിൽ ആണ് മനുഷ്യനെ നികൃഷ്ടമായി ഉപദ്രവിച്ച ജാതിവ്യവസ്ഥ ഉണ്ടായിരുന്നതു

    • @anusreea6757
      @anusreea6757 2 дня назад

      Athu sanathana dharmathil illa.athu manushyar undakki vachathu​@@jinuraj7885

    • @songmalu
      @songmalu 2 дня назад +1

      ആരുണ്ടാക്കിയാലും മനുഷ്യവിരുദ്ധമായിരുന്നു. നാരായണഗുരുവും അയ്യങ്കാളിയും ഒക്കെ ചേർന്ന് അതിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ചു. ആ ഗുരുവിനെ സനാതനി എന്ന് വിളിക്കുന്നത്‌ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്.

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 дня назад

      ​@@songmaluആലുവ ആശ്രമം ഉണ്ടാക്കിയത് ആരാണു

    • @kosta_vibes
      @kosta_vibes День назад

      Athinu…

  • @ambily2940
    @ambily2940 18 часов назад

    ഇറ്റലിയിലെ സംസ്‌കാരം ആണ് ലിജുവിന് ഇഷ്ടം 😂😂😂

  • @mohammedsherief9377
    @mohammedsherief9377 День назад

    You have to listen Charvakan you tube speech. Then you will understand what is Sanathanam

  • @b.krajagopal5199
    @b.krajagopal5199 2 дня назад

    Abilash mohan .Done,the Real fourth estate role! A remarkable work

  • @varghesetalks8167
    @varghesetalks8167 2 дня назад

    ഈ ആങ്കർ അറിവുള്ള വരെ വിളിക്കു

  • @varghesetalks8167
    @varghesetalks8167 2 дня назад

    ലിജുവിന് ഇതൊക്കെ പഠിക്കാം മറ്റേയാൾ പോട്ടെ

  • @indv6616
    @indv6616 День назад

    10:12
    32:30

  • @varghesetalks8167
    @varghesetalks8167 2 дня назад

    Liju on the way

  • @jineshvb7378
    @jineshvb7378 День назад

    വിശ്വാസികൾ എതു വിശ്വാസവും ആചാരങ്ങളും വേണമെന്ന് തീരുമാനിക്കട്ടെ......
    മദ്യപാനികൾ മദ്യനയം തീരുമാനിക്കട്ടെ....😅😅😅😅

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 дня назад +3

    ദരിദ്രനാരായണൻ എന്ന വെക്തിയെ ഒരു കൂട്ടർ നാരായണ സ്വാമിയാക്കി....
    മറ്റൊരു കൂട്ടർ നാരായണ ഗുരുസ്വാമിയാക്കി.....
    വേറൊരു കൂട്ടർ ഗുരുദേവ നാക്കി.....
    ഇപ്പോൾ എല്ലാവരും കൂടി ബിംബ ദൈവമാക്കി.....😢😢😢

    • @NoufalAbu-dv9uk
      @NoufalAbu-dv9uk 2 дня назад

      എന്ന് ഫേക്ക് ഐഡിയിൽ വന്ന ചാണക സംഘി 😂😂😂.

    • @nandu462
      @nandu462 2 дня назад

      1400 varsham mumbengadu yudham nadathiya orale daivam aakamengil 😆ividuthe jathi vyvasthaye thottilerinjayal daivathinte prathipurushanaanu😊.

    • @NoufalAbu-dv9uk
      @NoufalAbu-dv9uk 2 дня назад

      @nandu462 നാരായണ ഗുരു സ്വാമിയെ അവഹേളിക്കുന്നവൻ ഫേക്ക് ഐഡിയിൽ വന്ന സംഘി. അതിന്റെ ചൂട്ട് പിടിച്ച് മറ്റൊരു മതത്തെ അവഹേളിക്കുന്നവനും സംഘി..നിങ്ങട പരിപ്പ് ഈ കേരളത്തിൽ വേവില്ല മക്കളേ 😂😂😂

    • @NoufalAbu-dv9uk
      @NoufalAbu-dv9uk 2 дня назад

      ഫേക്ക് സംഘി സ്പോട്ടട് 😂😂

    • @rasirasi1496
      @rasirasi1496 День назад

      പോടാ മൈരേ സുടാപ്പി

  • @varghesetalks8167
    @varghesetalks8167 2 дня назад

    ഈച്ചരനുണ്ട്

  • @sadanandancheruvattil7488
    @sadanandancheruvattil7488 2 дня назад +1

    ഗോപകുമാർ മഹാപണ്ഡിതനല്ലേ? പഠിക്കാൻ വരാം

  • @sabeercsabeer6233
    @sabeercsabeer6233 2 дня назад

    Navas❤

  • @RajanMp-j4p
    @RajanMp-j4p День назад

    ആരാ എങ്ങനെ ശുദ്ധികരിച്ചത്

  • @kiranprsad
    @kiranprsad День назад

    ഈഴവശിവൻ സത്യത്തിൽ ഒരു ഹിന്ദുത്വ പ്രോജക്റ്റ് ആയിരുന്നു. അതിന്റെ ഫലമായി ജനങ്ങൾ തങ്ങളുടെ കുലദൈവങ്ങളെ വലിച്ചെറിഞ്ഞ് ബ്രാഹ്മണ ദൈവങ്ങളെ പുൽകി. അങ്ങനെ ഹിന്ദുത്വം വളർന്നു, നാനാത്വം തകർന്നു.

  • @rinsonjose5350
    @rinsonjose5350 2 дня назад +1

    Comrade Pinarayi Vijayan.❤

  • @varghesetalks8167
    @varghesetalks8167 2 дня назад

    സനാതന ധർമത്തിൽ ജാതിയുണ്ടോ

  • @Travel-b5q
    @Travel-b5q 3 часа назад

    Syam didn't got enough representation

  • @v.pummer5143
    @v.pummer5143 День назад

    ഈ പറയുന്ന സനാധന ധർമം ലോകത്തിന് സമ്മാനിച്ചു എന്നുപറയുന്നു എവിടെ ആണ്‌ ഇത് കാണുക

  • @ajeshajesh6602
    @ajeshajesh6602 2 дня назад +4

    SNDP ഒരു വ്യക്തമായ നിലപാടില്ലാത്തതുകൊണ്ടാണ് ഒരു അന്തിചർച്ചക്കു കൊണ്ടെത്തിച്ചത്....വയറ്റിപ്പിഴപ്പ് 😂😂

  • @emeraldIssac
    @emeraldIssac 2 дня назад

    The duties of citizens Article 51A lv chapter.. ആണ് ഇപ്പൊ ഇന്ത്യൻ പൗരൻ്റെ ധർമം...

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 2 дня назад

    എന്താണ ടോ സനാതന ധർമ്മം ഒന്നു പറ

  • @renjithbrahmananandan5682
    @renjithbrahmananandan5682 2 дня назад +3

    SFIO റിപ്പോർട്ട് കൊടുത്തു അതു ചർച്ച ആകരുത്...
    അല്ലാതെ ഒന്നു മില്ല
    ഗുരുവിനെ പറ്റി മുൻപുള്ള സിപിഎം അഭിപ്രായം കൂടി ഇക്കാലത്തുള്ളവർ അറിയണം

  • @varghesetalks8167
    @varghesetalks8167 2 дня назад

    ഹിന്ദു എന്ന വാക്കിനെ ആരു തള്ളി?

  • @sreekumarpp6526
    @sreekumarpp6526 День назад

    ആണുങ്ങളും അറിവുള്ളവരും സംസാരിക്കുന്നിടത്തു കുട്ടികളെ വിളിക്കരുതേ ,അലമ്പാകും .ഇങ്ങനെ ഉച്ചത്തിൽ അലക്കുന്നത് ആത്മവിശ്വാസത്തിന്റെ അഭാവമല്ലേ ?

  • @v.pummer5143
    @v.pummer5143 День назад

    Allready i liston in republic t v today 30 secnd rahul was there

  • @dineshnair7741
    @dineshnair7741 День назад

    Engane okke Mathrubhumi athapatjichallo

  • @cnkumarcodiath9647
    @cnkumarcodiath9647 День назад

    പത്രവാർത്തകൾ വേദമോ അവതാര കാ

  • @santhoshac2679
    @santhoshac2679 2 дня назад

    കപി പണ്ടേ ഉടായിപ്പാ അവൻ പഠിച്ചത് തന്നെ ഇല്ലാതാക്കാനാണ്. അവൻ ജനിച്ച ധർമ്മത്തെ തന്നെ ; സ്പർദ്ധയാണ്. ഉദ്ദേശം

  • @prabhakarank1675
    @prabhakarank1675 День назад

    Sanatana..dharmmam.guru.dharmmam

  • @ajithaajitha2158
    @ajithaajitha2158 2 дня назад

    ഗുരു പറയുന്നത് അദ്വൈത വേദാ ന്ധമാണ്..... അത് ഹിന്ദുധർമത്തിന്റെതാണ്........

  • @b.krajagopal5199
    @b.krajagopal5199 2 дня назад

    Idiocracy is an honor !!! A self exposure !!!

  • @balakrishnanck2792
    @balakrishnanck2792 2 дня назад +1

    ഈ ചർച്ചയിൽ രാഹുൽ ഈശ്വറിനെ പൂർണ്ണമായും യോജിക്കാൻ പറ്റും. ശ്യാംകുമാർ ഒരു ബിഗ് സീറോയാണ്

    • @jineshvb7378
      @jineshvb7378 День назад

      ഡോക്ടർ ശ്യാം കുമാർ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰

  • @aneeshbharathan9500
    @aneeshbharathan9500 День назад +1

    പണ്ട് നടന്ന കാര്യത്തെ പറ്റി അല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്.... ഈ കേരളത്തിൽ പരീക്ഷ ഹാളിൽ പോലും മുഖം മറച്ചു കേറണം എന്നുള്ള മത ചിന്താഗതി ആണ് മാറ്റേണ്ടത്.. നവോഥാനം അവിടെ ആണ് വേണ്ടത്...

  • @royalenfieldgirls7760
    @royalenfieldgirls7760 3 часа назад

    Bjp ayachath mandane anoo

  • @johnpaliakkara2382
    @johnpaliakkara2382 2 дня назад +5

    സത്യം പറഞ്ഞാൽ വെള്ളാപ്പള്ളിയും പിണറായിയും കൂടി ജനത്തെ പറ്റിച്ചു വോട്ട് നേടാൻ വേണ്ടി കളിച്ച കളി 🤣മൊത്തം കേരളം അറിഞ്ഞു 🤣🙏അതാണ്‌ സത്യം 🙏
    പിണുവും & വെള്ളാപ്പള്ളിയും കോൺഗ്രസിനെ💪 ഭയക്കുന്നു🙏

    • @santhoshanjanam8494
      @santhoshanjanam8494 2 дня назад

      സനാധന ധർമതേയും ഹിന്ദു ത്വത്തെയും ഇല്ലാതാക്കാൻ മാതൃഭൂമി നടത്തുന്ന ശ്രെമ ങ്ങൾക്ക് പിന്തുണ... ഉദയ നിധി പറഞ്ഞപോലെ ഇതൊക്കെ വിഷം ആണ്,,, മറ്റു മതങ്ങളെ വെറുതെ വലിചിഴക്കാതെ ശ്രെദ്ദിക്കുമല്ലോ

    • @santhoshanjanam8494
      @santhoshanjanam8494 2 дня назад

      സനാധന ധർമതേയും ഹിന്ദു ത്വത്തെയും ഇല്ലാതാക്കാൻ മാതൃഭൂമി നടത്തുന്ന ശ്രെമ ങ്ങൾക്ക് പിന്തുണ... ഉദയ നിധി പറഞ്ഞപോലെ ഇതൊക്കെ വിഷം ആണ്,,, മറ്റു മതങ്ങളെ വെറുതെ വലിചിഴക്കാതെ ശ്രെദ്ദിക്കുമല്ലോ

    • @santhoshanjanam8494
      @santhoshanjanam8494 2 дня назад

      സനാധന ധർമതേയും ഹിന്ദു ത്വത്തെയും ഇല്ലാതാക്കാൻ മാതൃഭൂമി നടത്തുന്ന ശ്രെമ ങ്ങൾക്ക് പിന്തുണ... ഉദയ നിധി പറഞ്ഞപോലെ ഇതൊക്കെ വിഷം ആണ്,,, മറ്റു മതങ്ങളെ വെറുതെ വലിചിഴക്കാതെ ശ്രെദ്ദിക്കുമല്ലോ

    • @santhoshanjanam8494
      @santhoshanjanam8494 2 дня назад

      സനാധന ധർമതേയും ഹിന്ദു ത്വത്തെയും ഇല്ലാതാക്കാൻ മാതൃഭൂമി നടത്തുന്ന ശ്രെമ ങ്ങൾക്ക് പിന്തുണ... ഉദയ നിധി പറഞ്ഞപോലെ ഇതൊക്കെ വിഷം ആണ്,,, മറ്റു മതങ്ങളെ വെറുതെ വലിചിഴക്കാതെ ശ്രെദ്ദിക്കുമല്ലോ

    • @harimkrishna2637
      @harimkrishna2637 2 дня назад +1

      Chirippikkathe podei…..🤣🤣🤣🤣🤣🤣

  • @surendranvo9955
    @surendranvo9955 2 дня назад +1

    ഇന്ത്യയിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ സവർണ പക്ഷ പാതികൾ ആയിരുന്നു.

  • @ABC-je6ek
    @ABC-je6ek 8 часов назад

    Rahul ishwar enna chettayodu parayanam gandhiji chathurvarnyathe anukulichirunu