യാതൊരു ന്യായീകരണവും ഇല്ലാത്ത ഈ ധൂർത്ത് പൂർണമായി നിർത്തലാക്കാൻ സുപ്രീം കോടതി ധീരമായ ഒരു നിലപാട് എടുക്കുന്നു എങ്കിൽ മുഴു കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്തെ ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു ഉപകാരം ആകും ആയിരുന്നു . ഒരു പുതു വർഷ സമ്മാനം ആയി ഈ വിധി ഉടൻ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു .
ഈ കുതിര കച്ചവടം നിർത്താൻ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് കഴിയട്ടെ സാധാരണക്കാരന്റെ നികുതിപ്പണം കട്ടുമുടിച്ചു തിന്ന് കൊഴുത്ത ഈ മനുഷ്യ മൃഗങ്ങളെ പുറത്താക്കുക 🙏🙏🙏🙏🙏❤❤❤❤❤
കുടുംബക്കാർക്ക് വേണ്ടി രാജ്യം ഭരിക്കുന്നവരെ അല്ല ഈ നാടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ജനപ്രതിനിധികളെയാണ് നമുക്കാവശ്യം ഈ അഭിപ്രായത്തോട് യോജിക്കുന്ന എത്രപേരുണ്ട് കാണട്ടെ
പ്രതിപക്ഷം ഇതിനു മാത്രമല്ല ഒരു കാര്യത്തിനും കമാ'' എന്ന അക്ഷരം പോലും പറയില്ല. മാസപ്പടിക്ക് കൂട്ട് നിന്ന ആളാണ് പ്രതിപക്ഷ നേതാവ്, ഞാൻ ഇവരെ ആരെയും കുറ്റം പറയില്ല. കേന്ദ്രം ആരുടെ പിണ്ണാക്ക് നോക്കിയാണ് ഇരിക്കുന്നത്? അടുത്ത വർഷം വോട്ടിലൂടെ കേരളം കിട്ടുമെന്ന് വിചാരിച്ചിട്ടാണോ? അതൊരിക്കലും കിട്ടില്ല. കാരണം ജനസമ്മതനായ ഒരേ ഒരു വ്യക്തിയേ ഉണ്ടായിരുന്നുള്ളു.ശ്രീ സുരേഷ് ഗോപി.കെ.സുരേന്ദ്രനെ വഴിയിൽ കാണിച്ചാൽ പോലും ജനങ്ങൾ മാത്രമല്ല പ്രകൃതി വരെ അയാളോട് വെറ്പ്പാണ് കാരണം കൊടകര. ഇവരൊക്കെ വെട്ടിത്തിന്നാനും ജനങ്ങളെ മൂഞ്ചിക്കാനുമല്ലാതെ രാഷട്രീയം വല്ലതും അറിയുമോ? അത് കൊണ്ട് കേന്ദ്രം വേറെ വല്ല ജാലവിദ്യയും ഇറക്കേണ്ടി വരും. നിങ്ങൾ കേറിയിട്ടും വലിയ കാര്യമില്ല.എന്നിരുന്നാലും, ഇപ്പോൾ നടക്കുന്ന കൊടും വഞ്ചന ഒന്ന് മാറ്റിപ്പിടിക്കുമല്ലൊ? രണ്ട് കൂട്ടരും കൂടി കേരളം പാവയ്ക്കപരുവമാക്കി, ഇനി വറുത്തെടുത്താൽ മതി.
പ്രിയ ഷാജൻ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വീഡിയോ. തീർത്തും അവശൃം. നമ്മുടെ കുട്ടികൾക്ക് ഇത്തരി ആശ്വാസം കണ്ടെത്താൻ ഷാജന് സാധിച്ചു. ഏറ്റവും നൻമ മാത്രം. ഇനി വിധി നോക്കാം.
ഒന്നു മാത്രമേ പറയാനുള്ളൂ എൻറെ സാജൻ സാറേ താങ്കൾ കേരളത്തിൻറെ മുഖ്യമന്ത്രിയാവും കേരളത്തെ നന്നാക്കു, അതേപോലെതന്നെ മറ്റുള്ള സംസ്ഥാനങ്ങൾക്കും ഒരു പാഠം ആവാൻ താങ്കളുടെ മനോഭാവം നന്നായിരിക്കും അങ്ങനെ ഇന്ത്യ മൊത്തം നന്നാവും ഒരു അഭ്യർത്ഥനയാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤
പേർസണൽ സ്റ്റാഫിനെ പുറത്ത് നിന്ന് പ്രത്യേകിച്ച് സ്വന്തം ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും നിയമിക്കുന്നത് അവരുടെ പെൻഷൻ ധൂർത്ത് എന്നിവ മുഴുവനായും നിർത്തണം. സ്റ്റാഫ് സർക്കാർ ജീവനക്കാർ മാത്രമാകണം. എണ്ണം കുറക്കണം. മറ്റുള്ള അനാവശ്യമായ ആവശത്തിൽ കൂടുതൽ കൊടുക്കുന്ന പല അനുകൂല്യങ്ങളും നിർത്തണം.
ഇതിനുള്ള ഒരു പോംവഴി ഒന്നുകിൽ വാങ്ങിയ ആളിൽ നിന്നും മുഴുവൻ തുകയും തിരികെ വാങ്ങി ട്രെഷറിയിൽ അടക്കുക അല്ലെങ്കിൽ ഇതിന് കാരണക്കാരനായ ആളുൽ നിന്നും മുഴുവൻ തുകയും വാങ്ങി ട്രെഷറിയിൽ അടക്കുക, ബഹു : കോടതി സത്യസന്ധമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു
ഈ കേസിൻ്റെ കോടതിചിലവിനുവേണ്ടി വരുന്നതുക ഈ നാട്ടിലെ പൊതുജനങ്ങളും അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരും കൂടി നല്കണം ഞാൻ ഒരു ഓഹരി തരാൻ തയ്യാറാണ്. ഇതേവരെ വാങ്ങിയവൻ്റെ പെൻഷൻ റദ്ദാക്കുകയും വേണം സുപ്രീം കോടതിയിലെ പ്രഗൽഭരായ വക്കിലിനെ ഏൽപിക്കുക
PSC ടെസ്റ്റ് എഴുതി ജോലിയിൽ കയറിയാൽ മിനിമം പെൻഷൻ കിട്ടണമെങ്കിൽ 10 വർഷമെങ്കിലും സർവ്വീസ് ഉണ്ടാകണമെന്നനിയമം നിലനിൽക്കുന്നിടത്താണ് 2 വർഷമാകുമ്പോൾ പെൻഷൻ. ഹന്ത ഭാഗ്യം പാർട്ടി ജനാനാം
ഒരു മൂന്നാം മുന്നണി വന്നാലും അഴിമതിക്ക് ഒരു കുറവും ഉണ്ടാകില്ല.. രാഷ്ട്രിയത്തിൽ പ്രേവേശിക്കുന്നത് നാട് നന്നാക്കാൻ അല്ല പത്തു പുത്തൻ ഉണ്ടാക്കാൻ ആണ്.. നാല് വർഷം കഴിയുമ്പോൾ കൈയും വീശി ഇറങ്ങി പോകാനല്ല എന്ന് ഒരു പ്രാദേശിക നേതാവ് പറഞ്ഞത് ഓർമ്മവരുന്നു.
ഈ ഹർജി കൊടുത്ത പാർട്ടിയിക്ക് ധാരാളം പനച്ചിലാവുണ്ടാകും.സുപ്രീം കോടതിയിലല്ലേ? അവരെ സഹായിക്കാൻ എല്ലാവരും ഉണ്ടാകണം. ഒരു ഫണ്ടിങ് ക്യാമ്പയിൻ തുടങ്ങണം. മറുനാടൻ മുന്നിട്ടിറങ്ങണം. ഞാനും റെഡി.
വിവരവും വിദ്യാഭ്യാസവും അക്ഷര പരിജ്ഞാനവും ഉള്ള ഏതൊരു വ്യക്തിക്കും നാലോ അഞ്ചോ പേഴ്സണൽ സ്റ്റാഫ് മതിയാകുമല്ലോ പിന്നെ വിവിധ തസ്തിഗയിൽ ഉന്നത വിദ്യാഭ്യാസമുള്ളവരും ഇല്ലേ? പിന്നെ എന്തെര് ഒരോ മന്ത്രിക്കും ഇരുവത് മുപ്പതു സ്റ്റാഫ് ഇവരെ തീറ്റുന്ന കായ് ഉണ്ടങ്കിൽ നടത്തള്ളുന്ന കർനോമാർക്ക് മാസം നാലായിരം കായ് വച്ച് കൊടുത്താൽ ഈ കേരളത്തിൽ വൃദ്ധ സധനങ്ങളും അനാഥമന്ദിരങ്ങളും ഉണ്ടാകുമായിരുന്നോ?
ഉമ്മൻചാണ്ടി സർക്കാർ 2014 ന് ശേഷം ജോലിയിൽ പ്രവേശിച്ച സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കി എന്നാൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെൻഷൻ നിർത്തലാക്കിയില്ല എല്ലാവരും കണക്കാണ് സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും ഒന്ന് ആണ് ആഡംബര കാറുകൾ വാങ്ങിക്കാനും മറ്റെല്ലാ കാര്യത്തിലും കാശുണ്ട് ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല അതിനൊന്നും ഖജനാവിൽ കാശില്ല കാശില്ല എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും
ശമ്പളത്തിൽ പകുതി പാർട്ടി ഫണ്ടിലേക്ക്....ചില മാനേജ്മെന്റ് സ്കൂളുകൾ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്പോൾ ശമ്പളം കിട്ടുമ്പോൾ പകുതി മാനേജ്മെന്റ് വാങ്ങും...😂😂😂😂😂
എന്തൊരു പകൽ കൊള്ള ആണ് സർക്കാർ ഈ പേർസണൽ സ്റ്റാഫിന് 2 വർഷം കഴിഞ്ഞ് പെൻഷൻ കൊടുക്കുന്നത്.. ഇതിന് എത്രയും പെട്ടെന്ന് സുപ്രീം കോടതി അരുതിവരുത്തി നമ്മുടെ ഖജനാവ് രക്ഷിക്കട്ടെ
എല്ലാവനും കൂടി ചേർന്ന്,കേരളം ഒരു ദാരിദ്ര്യ സംസ്ഥാനമായി മാറി.ഇനി വരുന്നവർ പിച്ചച്ചട്ടി എടുത്ത് ഡൽഹിക്ക് സ്ഥിര താമസം ആക്കേണ്ടിവരും.ജനങ്ങളെ പിഴിഞ്ഞ് പിഴിഞ്ഞ് ഇനി ചണ്ടി മാത്രമായി.
എന്തിനാണ് ഇങ്ങനെയുള്ള ഇടത് വലത് കക്ഷികളെ തെരഞ്ഞെടുത്ത് വിടുന്നത് ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സമയമില്ല പണിയെടുക്കാത്ത വർക്ക് ശമ്പളം കൊടുക്കാൻ എന്ത് തിരക്കാണ് അതിന്റെ കൂടെ പിന്നെ എന്തിനാണ് ഈ ഉദ്യോഗസ്ഥർ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് ഒരു പുതിയ കക്ഷിയെ തിരഞ്ഞെടുക്കുക മാറ്റം ഉണ്ടാവുമോ എന്ന് നോക്കാലോ
ആ ഹർജിക്കാരന് ഞങ്ങൾ സാധാരണക്കാരുടെ പൂർണ്ണ പിൻതുണ ❤❤❤
എന്നിട്ട് വീണ്ടും വോട്ട് ഇടതു - വലതിന് കുത്തും.
Engane aaalukale Nadu kadatham ennanu avar nokkunnath.
ഇതുപോലെ വൃത്തികെട്ട ഒരു രാഷ്ട്രീയപ്രസ്ത്താനം ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല 😢😢😢
പേർസണൽ സ്റ്റാഫിന് അജീവനാന്ത പെൻഷൻ കൊടുക്കുന്ന പരിപാടിയെങ്കിലും കുറഞ്ഞപക്ഷം നിർത്തലാക്കണം..
യാതൊരു ന്യായീകരണവും ഇല്ലാത്ത ഈ ധൂർത്ത് പൂർണമായി നിർത്തലാക്കാൻ സുപ്രീം കോടതി ധീരമായ ഒരു നിലപാട് എടുക്കുന്നു എങ്കിൽ മുഴു കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്തെ ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു ഉപകാരം ആകും ആയിരുന്നു .
ഒരു പുതു വർഷ സമ്മാനം ആയി ഈ വിധി ഉടൻ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു .
ഇലക്ഷന് മുൻപായി ഇതിനൊരു തീരുമാനം ആയാൽ മതിയായിരുന്നു.
കുറച്ചു കൂടിനേരതേആകുമായിരുനെങ്കിൽനനനായിരുനേനെ.
മുന്‍കാല പ്രാബല്യത്തില്‍ ഈ അധിക ബാധ്യത എല്ലാ PA മാറും തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥരാണ്. Hope it happens 😢
ATHEY SUPRIME KODATHIKKU " KANIVU UNDAKANEY EE KERALATHODU , KERALIERODU 🙏😞."
സുപ്രീ കോടതി എത്രയും വേഗം ഈ കേസിൽ വിധി പറയണം രണ്ട് ജനദ്രോഹ മുന്നണികളും കാലങ്ങളായി കേരള ജനതയെ മൊത്തം പറ്റിച്ചു ജീവിക്കുന്നു
അനിയൻ ബാവ ചേട്ടൻ ബാവ
@@manikantannairb ഇതിനെല്ലാം ഇവർക്ക് മാറി മാറി അവസരം നൽകുന്ന പ്രബുദ്ധ ജനതയെ വേണം പറയാൻ
@@ABM257bjp varhya party aythukond
@@shebinrs4172 ഞമ്മൻ്റെ കൂടെ നിന്നാൽ ബിജെപിയും മതേതര പാർട്ടി ആകും അല്ലേ കോയാ 😂
@@shebinrs4172 മുസ്ലിം ലീഗ് വെൽഫെയർ പാർട്ടി എസ്ഡിപിഐ ഇതെല്ലാമാണ് മതേതര പാർട്ടികൾ 🤣
ഇതു കഴിഞ്ഞാൽ അടുത്തത് PSC Members ൻെറ കാര്യം. 👍
ഇക്കാര്യത്തിൽ സുപ്രീം കോടതി സൂപ്പർ വിധി പറയട്ടെ
ഈ കുതിര കച്ചവടം നിർത്താൻ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് കഴിയട്ടെ സാധാരണക്കാരന്റെ നികുതിപ്പണം കട്ടുമുടിച്ചു തിന്ന് കൊഴുത്ത ഈ മനുഷ്യ മൃഗങ്ങളെ പുറത്താക്കുക 🙏🙏🙏🙏🙏❤❤❤❤❤
ആ ഹർജികാരന് അഭിനന്ദനങ്ങൾ എത്രയും വേഗം നല്ലൊരു വിധി ഉണ്ടാകട്ടെ
കുടുംബക്കാർക്ക് വേണ്ടി രാജ്യം ഭരിക്കുന്നവരെ അല്ല ഈ നാടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ജനപ്രതിനിധികളെയാണ് നമുക്കാവശ്യം ഈ അഭിപ്രായത്തോട് യോജിക്കുന്ന എത്രപേരുണ്ട് കാണട്ടെ
Indiayil anganeyullavar undakukayilla.
Yes Iam
Panniyan raveendran?
Nithin gadgari@@raghavankuttykv1343
Presently swandham veettukkarku mathramayi janapradinidikal undu, nattukar curry leafs
Yes me too
രണ്ടര വർഷം ജോലി ചെയ്താൽ കൈനിറയെ ശമ്പളം ആജീവനാന്ത കാലം പെൻഷൻ പ്രബുദ്ധ കേരളത്തിൽ മാത്രമേ ഇത് നടക്കൂ
ഇതേ പ്രബുദ്ധ ജനതയല്ലേ ഇവരെ തിരഞ്ഞെടുക്കുന്നത്
@@manikantannairbസത്യം
രാജാവിനെ വാഴ്ത്തിയാൽ ഏതു തെമ്മാടിക്കും അവരുടെ പേഴ്സണൽ സ്റ്റാഫ് ആകാം
എല്ലാം നികുതി ദായകന്റെ ചെലവിൽ!!!
ഈ ദുർത്തിന് അറുതി വരുത്തണം. കോടതി ധീരമായ നടപടി കൈകൊള്ളട്ടെ.
ഇടതുമുന്നണിയും വലതു മുന്നണിയും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്
പുതുവത്സരത്തിൽ കേരളത്തിൽ ഒരു നല്ല കാര്യം നടക്കുമെന്ന് വിശ്വസിക്കുന്നു. സുപ്രീം കോടതിയുടെ നല്ലതീരുമാനത്തിന് 100%സപ്പോർട്ട്.... 🙏..
.
ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച ഷാജൻ സാറിന് big salute..
കൊള്ളയാണ് ഇവിടെ നടക്കുന്നത്
എല്ലാം ജനങ്ങളുടെ നികുതിപ്പണം
സത്യസന്ധമായ വാർത്ത ജനങ്ങളിൽ എത്തിക്കുന്ന സാജൻ സക്കറിയ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇപ്പോൾ എങ്കിലും കോടതിയുടെ ശ്രദ്ധയിൽ വന്നല്ലോ ഭാഗ്യം.
കൊടുത്ത തുക തിരിച്ചു പിടിക്കാൻ വല്ല ഉപദ്ധിയും ഉണ്ടാകുമോ.
ഷാജൻ സർ തുടർന്ന് അവസാനം വരെ കോടതി തീർപ്പ് അറിയാം കാത്തിരിക്കുന്നു 🎉🎉🎉🎉🎉
ഈ രണ്ടു ഭരണങ്ങളും മാറി മറ്റൊരു ഭരണ സംവിധാനം വരുന്നതുവരെ ഇതെല്ലാം തുടർന്നുകൊണ്ടേയിരിക്കും.
TWO is company, THREE (or more) is CROWD... goes the idiom..🤭🥰
മൂന്നാമത്തെ മുന്നണി വരാതിരിക്കാൻ രണ്ടു കൂട്ടരും കിണഞ്ഞു പരിശ്രെമിക്കുന്നു.
എത്രയും വേഗം വിധി വരട്ടെ 👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽
ആന്റി കറപ്ഷൻ മൂമെന്റ് വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
രാഷ്ട്രീയക്കാരുടെ പേഴ്സണൽ സ്റ്റാഫ് മാർക്ക് പെൻഷൻ അനുവദിക്കാൻ പാടില്ലെന്ന് മാത്രമല്ല കൊടുത്തത് മുഴുവനും തിരിച്ചുപിടിക്കുകയും വേണം
ഇതു കേരളത്തിൽ മാത്രം പ്രതിപക്ഷം പോലും എതിർക്കില്ല കാരണം അവർക്കും ആവർത്തിക്കാം
സത്യം 🙏🙏🙏
Anum pennum kettavan SATEESAN . ! Pradipaksha nedavayi E Mara vazhaye vechal keram GATHI Pidikkilla. 😂😂😂
പ്രതിപക്ഷം ഇതിനു മാത്രമല്ല ഒരു കാര്യത്തിനും കമാ'' എന്ന അക്ഷരം പോലും പറയില്ല. മാസപ്പടിക്ക് കൂട്ട് നിന്ന ആളാണ് പ്രതിപക്ഷ നേതാവ്, ഞാൻ ഇവരെ ആരെയും കുറ്റം പറയില്ല. കേന്ദ്രം ആരുടെ പിണ്ണാക്ക് നോക്കിയാണ് ഇരിക്കുന്നത്? അടുത്ത വർഷം വോട്ടിലൂടെ കേരളം കിട്ടുമെന്ന് വിചാരിച്ചിട്ടാണോ? അതൊരിക്കലും കിട്ടില്ല. കാരണം ജനസമ്മതനായ ഒരേ ഒരു വ്യക്തിയേ ഉണ്ടായിരുന്നുള്ളു.ശ്രീ സുരേഷ് ഗോപി.കെ.സുരേന്ദ്രനെ വഴിയിൽ കാണിച്ചാൽ പോലും ജനങ്ങൾ മാത്രമല്ല പ്രകൃതി വരെ അയാളോട് വെറ്പ്പാണ് കാരണം കൊടകര. ഇവരൊക്കെ വെട്ടിത്തിന്നാനും ജനങ്ങളെ മൂഞ്ചിക്കാനുമല്ലാതെ രാഷട്രീയം വല്ലതും അറിയുമോ? അത് കൊണ്ട് കേന്ദ്രം വേറെ വല്ല ജാലവിദ്യയും ഇറക്കേണ്ടി വരും. നിങ്ങൾ കേറിയിട്ടും വലിയ കാര്യമില്ല.എന്നിരുന്നാലും, ഇപ്പോൾ നടക്കുന്ന കൊടും വഞ്ചന ഒന്ന് മാറ്റിപ്പിടിക്കുമല്ലൊ? രണ്ട് കൂട്ടരും കൂടി കേരളം പാവയ്ക്കപരുവമാക്കി, ഇനി വറുത്തെടുത്താൽ മതി.
ഗുഡ് ലക്ക് ഷാജൻ
പെൻഷൻ ഉടൻ ഒഴിവാക്കണം
കേരളത്തിന്റെ ഈ അവസ്ഥക്ക് കാരണക്കാരായവരുടെ പെൻഷൻ പിടിച്ച് ഈ അഴിമതിക്ക് തിരശ്ശീല സുപ്രീകോടതി വീഴ്ത്തണം.
പ്രിയ ഷാജൻ
വളരെയധികം ശ്രദ്ധിക്കേണ്ട
ഒരു വീഡിയോ. തീർത്തും
അവശൃം. നമ്മുടെ കുട്ടികൾക്ക്
ഇത്തരി ആശ്വാസം കണ്ടെത്താൻ ഷാജന് സാധിച്ചു.
ഏറ്റവും നൻമ മാത്രം.
ഇനി വിധി നോക്കാം.
ഒന്നു മാത്രമേ പറയാനുള്ളൂ എൻറെ സാജൻ സാറേ താങ്കൾ കേരളത്തിൻറെ മുഖ്യമന്ത്രിയാവും കേരളത്തെ നന്നാക്കു, അതേപോലെതന്നെ മറ്റുള്ള സംസ്ഥാനങ്ങൾക്കും ഒരു പാഠം ആവാൻ താങ്കളുടെ മനോഭാവം നന്നായിരിക്കും അങ്ങനെ ഇന്ത്യ മൊത്തം നന്നാവും ഒരു അഭ്യർത്ഥനയാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤
👍
വിവരം ഇല്ലാത്ത നേതാക്കന്മാർക്ക് വിവരം ഉള്ള PA മാർ വേണം പക്ഷേ രണ്ടും കേട്ട വർഗം
വോട്ട് ചെയ്തതിനുശേഷം നിങ്ങളുടെ ജനപ്രതിനിധിയെ നിങ്ങളുടെ മണ്ഡലത്തിൽ നേരിട്ട് കണ്ട് എത്ര പേരുണ്ട് കാണട്ടെ 🤔🤔🤔😂😂😂
സിദ്ധിഖ് നെ ടീവി യിൽ കാണാറുണ്ട് പ്രിയങ്ക യെ ടീവിയിലും കാണുന്നില്ല
പ്രബുദ്ധരാ... ഇത്തരം മണ്ടത്തരങ്ങളൊന്നും അവരോട് ചോദിക്കല്ലേ ..🤫
ഇവരെയൊക്കെ കണ്ടിട്ട് സാധാരണക്കാർക്കൊക്കെ എന്ത് ഗുണം?
യാതൊരു മുതൽമുടക്കും ഇല്ലാതെ കോടികൾ സമ്പാദിക്കുന്ന വിസ്മയമാണ് ചിലർക്ക് രാഷ്ട്രീയം
ഭരിക്കുന്നവർ അവരുടെ 50%മുതലുകൾ പൊതു ഫണ്ടിലേക്ക് കണ്ടുകെട്ടി മാതൃക കാട്ടണം. MLA MP മാരും നിശ്ചിത വിഹിതം അടക്കണം 🙏
കോടതിയുടെ നിലപാട് മാറണം. 6 ആഴ്ച എന്തിന് കൊടുക്കുന്നു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് വേണമെന്ന് കോടതിക്ക് ആവശ്യപ്പെടാം.
kshamikkoo sahodara, karunakarante kalam thottu thudangiyatha ee kolla. 6 azcha kathirikkoo
ഏതെല്ലാം വിധത്തിൽ കൊളളയടിക്കാം എന്ന് ഗവേഷണം നടത്തുകയാണ് ഇടതും വലതും ഇതിന് അവസാനം ഉണ്ടാവണം അതും മുൻ കാലപ്രാഭല്യത്തിൽ
ഈ നാട്ടിലെ ഓരോ പൗരന്റെയും നികുതിപ്പണം കൊണ്ട് ഉണ്ടുറങ്ങി ജീവിക്കുന്ന ഈ വെള്ള പാറ്റകളെ ഒരു പൗരനും തിരിച്ചറിയണം💪💪💪
എന്തൊരു കഷ്ടം😅
enthinu ivare veluppikkunnu, karutha patta thanne mathi
പേർസണൽ സ്റ്റാഫിനെ പുറത്ത് നിന്ന് പ്രത്യേകിച്ച് സ്വന്തം ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും നിയമിക്കുന്നത് അവരുടെ പെൻഷൻ ധൂർത്ത് എന്നിവ മുഴുവനായും നിർത്തണം. സ്റ്റാഫ് സർക്കാർ ജീവനക്കാർ മാത്രമാകണം. എണ്ണം കുറക്കണം. മറ്റുള്ള അനാവശ്യമായ ആവശത്തിൽ കൂടുതൽ കൊടുക്കുന്ന പല അനുകൂല്യങ്ങളും നിർത്തണം.
വോട്ട് ബാങ്ക് രാഷ്ട്രീയം ഉള്ള എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ താഴേക്ക് നിലം പതിച്ചു കൊണ്ടേയിരിക്കും.
ഇതിനുള്ള ഒരു പോംവഴി ഒന്നുകിൽ വാങ്ങിയ ആളിൽ നിന്നും മുഴുവൻ തുകയും തിരികെ വാങ്ങി ട്രെഷറിയിൽ അടക്കുക അല്ലെങ്കിൽ ഇതിന് കാരണക്കാരനായ ആളുൽ നിന്നും മുഴുവൻ തുകയും വാങ്ങി ട്രെഷറിയിൽ അടക്കുക, ബഹു : കോടതി സത്യസന്ധമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു
എത്രയും വേഗം വിധി വരണം
വിധി വരാൻ പ്രാർത്ഥിക്കാം
അനുകൂലവിധിവരണഠ..
ഇതുപോലെ ഒരുപാട് വഴിയെ നമ്മുടെ ഖജനാവ് കാലിയാകുന്നു.പ്രബുദ്ധരായ നമുക്കത് പ്രശ്‌നമല്ലല്ലോ.
ഹർജി കൊടുത്തവർക്ക് full സപ്പോർട്ട്. അഭിനന്ദനങ്ങൾ.
ഹൈക്കോടതി പേടിച്ചിട്ടായിരിക്കും...... 😭
ഒറ്റയ്ക്ക് വെക്കുമ്പോൾ എല്ലാവരും അറിയില്ലേ ഒരു 50 പേരെ കക്കുമ്പോൾ കുഴപ്പമില്ലല്ലോ . നമ്പർവൺ കേരളം
പ്ര പുത്തകേരളത്തിന് ഇതൊന്നും വലിയ പ്രശ്നമല്ല!
Congrajulation to Anti corruption people's movement for the initiative taken.Go ahead.
നന്ദി സാജൻ.. നന്ദി.. ജനാധിപത്യത്തിന്റെ പേരിൽ നടന്നുവരുന്ന ഈ അക്രമം സാക്ഷര കേരളത്തിലെ "പ്രബുദ്ധർ" അറിയാതെ പോയോ?!
100%ശരി
വളരെ നല്ല കാര്യം. എന്തു തോന്ന്യവാസവും നടത്താമെന്ന സ്ഥിതിക്ക് അറുതി വന്നേ പറ്റൂ.
ഇതൊന്നും മാറാൻ പോകുന്നില്ല.
ഇതിനു ഇവർ എല്ലാം ഒറ്റക്കെട്ടാണ്.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ഇതിനെ തെരേ കോടതിയിൽ പോകാൻ സാധ്യതയുണ്ട്: '😮
ഈ കേസിൻ്റെ കോടതിചിലവിനുവേണ്ടി വരുന്നതുക ഈ നാട്ടിലെ പൊതുജനങ്ങളും അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരും കൂടി നല്കണം ഞാൻ ഒരു ഓഹരി തരാൻ തയ്യാറാണ്. ഇതേവരെ വാങ്ങിയവൻ്റെ പെൻഷൻ റദ്ദാക്കുകയും വേണം സുപ്രീം കോടതിയിലെ പ്രഗൽഭരായ വക്കിലിനെ ഏൽപിക്കുക
അന്യോനും രാഷ്ട്രീയക്കാർ തമ്മിൽ എന്തും വിളിച്ചു പറയാം എന്ന് മുൻധാരണയുണ്ട് എന്നാൽ ഒന്നിലും കേസ് ആക്കാൻ പാടില്ല എന്നും അവർ തമ്മിൽ ധാരണയുണ്ട്
PSC ടെസ്റ്റ് എഴുതി ജോലിയിൽ കയറിയാൽ മിനിമം പെൻഷൻ കിട്ടണമെങ്കിൽ 10 വർഷമെങ്കിലും സർവ്വീസ് ഉണ്ടാകണമെന്നനിയമം നിലനിൽക്കുന്നിടത്താണ് 2 വർഷമാകുമ്പോൾ പെൻഷൻ.
ഹന്ത ഭാഗ്യം പാർട്ടി ജനാനാം
കേന്ദ്ര സർക്കാരിന് ഈ തട്ടിപ്പിന് തടയിടാൻ കഴിയില്ലേ?
Ippol ivideninnum mari poya governor Arif khan onnu shramichatha, nadannilla.
ഒരു മൂന്നാം മുന്നണി വന്നാലും അഴിമതിക്ക് ഒരു കുറവും ഉണ്ടാകില്ല.. രാഷ്ട്രിയത്തിൽ പ്രേവേശിക്കുന്നത് നാട് നന്നാക്കാൻ അല്ല പത്തു പുത്തൻ ഉണ്ടാക്കാൻ ആണ്.. നാല് വർഷം കഴിയുമ്പോൾ കൈയും വീശി ഇറങ്ങി പോകാനല്ല എന്ന് ഒരു പ്രാദേശിക നേതാവ് പറഞ്ഞത് ഓർമ്മവരുന്നു.
അപ്പോൾ കൊടി സുനിക്കും പെൻഷൻ കൊടുക്കേണ്ടി വരുമല്ലോ.
ഈ ഹർജി കൊടുത്ത പാർട്ടിയിക്ക് ധാരാളം പനച്ചിലാവുണ്ടാകും.സുപ്രീം കോടതിയിലല്ലേ? അവരെ സഹായിക്കാൻ എല്ലാവരും ഉണ്ടാകണം. ഒരു ഫണ്ടിങ് ക്യാമ്പയിൻ തുടങ്ങണം. മറുനാടൻ മുന്നിട്ടിറങ്ങണം. ഞാനും റെഡി.
Samoohya prathibadhathayulla suprme kodathi vakkeelanmarundu Prasanth Bhooshane poleyullavar. Avar nama mathramaya feese vangoo. Anti Corruption moovement avasyam paranjal mathiyallo fund pirivu. Allenkil athum oru chooshanamavum
വിവരവും വിദ്യാഭ്യാസവും അക്ഷര പരിജ്ഞാനവും ഉള്ള ഏതൊരു വ്യക്തിക്കും നാലോ അഞ്ചോ പേഴ്സണൽ സ്റ്റാഫ് മതിയാകുമല്ലോ പിന്നെ വിവിധ തസ്തിഗയിൽ ഉന്നത വിദ്യാഭ്യാസമുള്ളവരും ഇല്ലേ? പിന്നെ എന്തെര് ഒരോ മന്ത്രിക്കും ഇരുവത് മുപ്പതു സ്റ്റാഫ് ഇവരെ തീറ്റുന്ന കായ് ഉണ്ടങ്കിൽ നടത്തള്ളുന്ന കർനോമാർക്ക് മാസം നാലായിരം കായ് വച്ച് കൊടുത്താൽ ഈ കേരളത്തിൽ വൃദ്ധ സധനങ്ങളും അനാഥമന്ദിരങ്ങളും ഉണ്ടാകുമായിരുന്നോ?
ഇത്തരം അഴിമതിക്കും കൊള്ളക്കും അറുതി വന്നേ തീരൂ..വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
സർ, ഇത് എത്രയോ പ്രാവശ്യം എത്രയോ പേര് പറഞ്ഞിരിക്കുന്നു. എന്ത് ഫലം? സുപ്രീം കോടതി എങ്കിലും കണ്ണ് തുറക്കും എന്ന് പ്രതീക്ഷിക്കുന്നു.
അത് നിർത്തിലാക്കിയ
അനുയായികൾ ഉണ്ടാവില്ല 😂😂😂😂
ഉമ്മൻചാണ്ടി സർക്കാർ 2014 ന് ശേഷം ജോലിയിൽ പ്രവേശിച്ച സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കി എന്നാൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെൻഷൻ നിർത്തലാക്കിയില്ല എല്ലാവരും കണക്കാണ് സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും ഒന്ന് ആണ് ആഡംബര കാറുകൾ വാങ്ങിക്കാനും മറ്റെല്ലാ കാര്യത്തിലും കാശുണ്ട് ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല അതിനൊന്നും ഖജനാവിൽ കാശില്ല കാശില്ല എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും
👌🏻👍🏻....... ഷാജൻ 👍🏻
Great news.
എത്രയും വേഗം ആവട്ടെ 🙏🏻
മറുനാടൻ മാത്രമാണ് ഇതുപോലുള്ള വാർത്തകൾ പുറത്തു വിടുന്നുള്ളു എന്നതാണ് അത്ഭുതം വേറെ മാധ്യമങ്ങൾ ഇത് അറിയുന്നില്ലേ Big Salute for
Narunadan
Sajansir....... Super 🌹👍🏻🙏🏻
VeryCorect ❤❤
Great decision 👍
കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നു.
Fine 👍
പെൻഷൻ കൊടുക്കുണമെന്നു മാത്രമല്ല അതിന് കേരളത്തിന് കേന്ദ്ര ഗവണ്മെൻ്റ് കടോം കൊടുക്കണം
you are correct sir
ഇതു വരെ വാങ്ങിച്ച എല്ലാ പഴ്സനേൽ സ്റ്റാഫുകളുടെയും വാങ്ങിച്ച ശമ്പളവും പെൻസനും തിരിച്ചു പിടിച്ചാൽ തന്നെ കുറെ സംസ്ഥാന കടം നീങ്ങി കിട്ടും
ശമ്പളത്തിൽ പകുതി പാർട്ടി ഫണ്ടിലേക്ക്....ചില മാനേജ്മെന്റ് സ്കൂളുകൾ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്പോൾ ശമ്പളം കിട്ടുമ്പോൾ പകുതി മാനേജ്മെന്റ് വാങ്ങും...😂😂😂😂😂
Excellent
ഇതും ഇതുപോലുള്ള നിരവധി അനീതികളാലും കെട്ടിപ്പൊക്കിയതാണ്
ഈ ഇടതു - വലത് പരസ്പര സഹകരണ നമ്പർ വൺ കേരളം......
വെരി വെരി ഗുഡ്, നല്ല കാര്യം
പണ്ടേ നിർത്തേണ്ടത് തന്നെ
Excellent information thanks Dear Shajan skharia
എന്തൊരു പകൽ കൊള്ള ആണ് സർക്കാർ ഈ പേർസണൽ സ്റ്റാഫിന് 2 വർഷം കഴിഞ്ഞ് പെൻഷൻ കൊടുക്കുന്നത്.. ഇതിന് എത്രയും പെട്ടെന്ന് സുപ്രീം കോടതി അരുതിവരുത്തി നമ്മുടെ ഖജനാവ് രക്ഷിക്കട്ടെ
ഗെവൺമെൻറ സർവീസിലുളള ജോലിക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണം.അതാണ് നാടിന് ഗുണം.
സൂപ്പർ!
Keralam NO:1
Sharanam Ayyappa.
വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വേറെ ഒരു ചാനലിലും വരില്ല, മറുനാടൻ നോക്കിയിരിക്കും 🙏
Valiya oru nalla neekam..❤great
എത്രയും പെട്ടെന്ന് ഇതിന് ഒരു അറുതി വരട്ടേ എന്ന് പ്രാർഥിക്കുന്നു 🙏
Very true
ഇതുവരെ കൊടുത്ത പെൻഷൻ കണക്ക് കൂട്ടിയാൽ കേരളത്തിൻ്റെ 5 വർഷത്തെ സാമ്പത്തിക പ്രതിസന്ധി തീർക്കേണ്ടുന്ന കാശ് കാണുമല്ലോ?😂😂😂
6 ആഴ്ചക്കിടയിൽ ഫ്രീസറിൽ ആവാതെ നോക്കണം.
ഇതിൽ പരം എന്തു ചെയ്യണം കേരളം കുട്ടിച്ചോറാക്കിയില്ലേ പോരെ🙏🙏🙏🙏
Very good initiative
എന്തൊക്കെ അപരാധം ചെയ്താലും വീണ്ടും അവരെതന്നെ അധികാരത്തിലേറ്റുന്ന ഈ ജനതയുടെ ദുഷിച്ച മനസ്‌ഥിതിക്കാണ് ആദ്യം ചികിത്സ വേണ്ടത്.
EXCELLENT PRESENTATION MARUNADAN AND SAJAN ❤❤❤❤❤❤❤❤
എല്ലാവനും കൂടി ചേർന്ന്,കേരളം ഒരു ദാരിദ്ര്യ സംസ്ഥാനമായി മാറി.ഇനി വരുന്നവർ പിച്ചച്ചട്ടി എടുത്ത് ഡൽഹിക്ക് സ്ഥിര താമസം ആക്കേണ്ടിവരും.ജനങ്ങളെ പിഴിഞ്ഞ് പിഴിഞ്ഞ് ഇനി ചണ്ടി മാത്രമായി.
❤ the great work 👍 Bharat matha ki jey
എന്തിനാണ് ഇങ്ങനെയുള്ള ഇടത് വലത് കക്ഷികളെ തെരഞ്ഞെടുത്ത് വിടുന്നത് ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സമയമില്ല പണിയെടുക്കാത്ത വർക്ക് ശമ്പളം കൊടുക്കാൻ എന്ത് തിരക്കാണ് അതിന്റെ കൂടെ പിന്നെ എന്തിനാണ് ഈ ഉദ്യോഗസ്ഥർ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് ഒരു പുതിയ കക്ഷിയെ തിരഞ്ഞെടുക്കുക മാറ്റം ഉണ്ടാവുമോ എന്ന് നോക്കാലോ
പഠിച്ച് പിഎസ്‌സി വഴി ജോലി കിട്ടുന്നവർക്ക് 30 വർഷം സർവീസ് ഉണ്ട് എങ്കിൽ മാത്രം ഫുൾ പെൻഷൻ കിട്ടുബോൾ ആണ് ഈ ്് ചെടടതതരം
പ്രസിഡണ്ട് ഭരണം ഏർപ്പെടുത്തണം എത്രയും പെട്ടെന്ന്