"'ഒന്ന് അടിച്ചാലും വേണ്ടിയില്ല,നേരായ വഴിക്ക് പോകണമെന്ന് മോൻ പറഞ്ഞു'' രാഹുലിൻ്റെ അമ്മ |pantheerankavu

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 91

  • @elizabethjohn5087
    @elizabethjohn5087 7 месяцев назад +44

    എന്തിന് കൈ കൊണ്ടു അടിച്ചു? അവൻ ആരാണ് അധികാരം കൊടുത്തത്?

    • @anitharaju4603
      @anitharaju4603 7 месяцев назад +6

      ഇന്നത്തെ കാലത്ത് പെൺകുട്ടികളെ വിവാഹം കഴിച്ച് അയക്കുമ്പോൾ കളരിയോ കരാട്ടെയോ പഠിപ്പിച്ച് വിടുക.

    • @GrowingSoul-x1c
      @GrowingSoul-x1c 7 месяцев назад +2

      @@anitharaju4603 ithorumaathiri yudhathin pokunna pole aanallo , ithrem kashtapett paranjayakkunnathenthina

    • @AppuSun
      @AppuSun 7 месяцев назад

      ​​@@anitharaju4603ena pine kalyanam kazhikanda vecha pore... enthina ethra kashtapedune....

    • @Zarah3300
      @Zarah3300 7 месяцев назад

  • @soudathk8303
    @soudathk8303 7 месяцев назад +43

    ഞാനാണെങ്കിലുംകള്ളംപറഞ്ഞ്നിലനിൽക്കാനല്ലേശ്രമിക്കൂ😂😂😂നല്ല അമ്മ

    • @priyajp6252
      @priyajp6252 7 месяцев назад +1

      😂😂😂 sathyam thanne paranju.

  • @saivarenya9305
    @saivarenya9305 7 месяцев назад +13

    ജർമനിയിൽ ഒരു തുള്ളി വെള്ളം കുടിക്കാൻ കൊടുകാൻ ആൾ ഇല്ലെങ്കിൽ സ്വന്തമായി എടുത്തു കുടിക്കണം. 2 കൈ ഉണ്ടല്ലോ. ഭാര്യ assistant ന്റേ പണി എടുക്കുന്ന കാലം കഴിഞ്ഞു. പറ്റുലെങ്കിൽ ജർമനിയിലേ ജോലി resign ചെയ്തു നാട്ടിൽ ജോലി നോക്കണം.

  • @anandu.m242
    @anandu.m242 7 месяцев назад +53

    ഇതെന്ത് വെള്ളിരിക്കപട്ടണോ... നാട് നീളെ കല്ല്യാണ കയിച്ച് നടക്കുന്ന ഒരുത്തൻ അതിന് കൂട്ടുപിടിക്കുന്ന ഒരു അമ്മ

    • @GrowingSoul-x1c
      @GrowingSoul-x1c 7 месяцев назад +1

      Aa penn kettiyatho

    • @anandu.m242
      @anandu.m242 7 месяцев назад

      @@GrowingSoul-x1c പെണ്ണ് എവിടെ കെട്ടി

    • @GrowingSoul-x1c
      @GrowingSoul-x1c 7 месяцев назад

      @@anandu.m242 aa penn Ivan vere kettiyathaanenn arinjalle kettiyath avakkentha bodam undaayille ? First of all iavn marriage cheythathaanenn avakk ariyam ,aa kutti bandathil ninn pinmaari enn ariyaam , ennitt aval enthaa marriage mudangiyathintw reason enn polum nokkathe few weeks kond ottum ariyaatha aale kettiyirikkunnu , bodam kurachenkilum venam

    • @anandu.m242
      @anandu.m242 7 месяцев назад +1

      @@GrowingSoul-x1c ath ariyaam enn checkente veettukar alle parayunne...Penn veettukar ariyilla enn parayunnundallo

    • @GrowingSoul-x1c
      @GrowingSoul-x1c 7 месяцев назад

      @@anandu.m242 chat undennalle aa payyante Amma parayunnath, avar thanne cyber cell ine elpikkanam ennokke parayunnille, muzhuvan karyangal ariyaathe oraalodum ithra sympathy kanikkanda, ayaal cheythath verum thenditharamaan , but ithoru trap aanenn thonnunnilla

  • @dasanb.k2010
    @dasanb.k2010 7 месяцев назад +44

    ഫ്രോഡ് കുടുംബം

  • @binduunni1067
    @binduunni1067 7 месяцев назад +15

    ഞാൻ ആണേലും നുണ പറയും.... Correctly said... She is also telling a lot of lies...

  • @elizabethjohn5087
    @elizabethjohn5087 7 месяцев назад +26

    ഫ്രോഡ് ലേഡീ

  • @teenajacob1630
    @teenajacob1630 7 месяцев назад +20

    എന്തൊരു സ്ത്രീ ആണിത്

  • @latharaju299
    @latharaju299 7 месяцев назад +10

    എന്താ അഭിനയം

  • @jessybiju8822
    @jessybiju8822 7 месяцев назад +2

    നികജിൽപിന് വേണ്ടി 😁.. ഞങ്ങൾ പറയുവാ 😂.. തെളിവുകൾ ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല... സൂപ്പർ 😁😂

  • @Adamjoy-fu9kl
    @Adamjoy-fu9kl 7 месяцев назад +17

    അവര് ഒരു സത്യം പറഞ്ഞു ആരാണെങ്കിലും നുണ പറഞ്ഞു നില നിൽപ്പ് നോക്കില്ലേ എന്ന്

  • @elizabethjohn5087
    @elizabethjohn5087 7 месяцев назад +11

    ഈ പൈസ എങ്ങനെ ഉണ്ടാക്കി?

  • @shemeersuneer
    @shemeersuneer 7 месяцев назад +9

    അവൻ ജെര്മനിയിൽ എന്തക്കയോ വലിച്ചു കയറ്റി ഹോസ്പിറ്റലിൽ ആയിരുന്നു

  • @saniyaaa321
    @saniyaaa321 7 месяцев назад +1

    7 ദിവസം ആയപ്പോഴെ അടി
    എന്തു ആവട്ടെ അടിക്കുന്നത് എന്തിന് അവര്ക്ക് അങ്ങനെ പറയുന്ന ബന്ധം ഉണ്ടെങ്കിൽ വീട്ട് ക്കാര് അറിക്കണം

  • @marymavishamarymavisha6653
    @marymavishamarymavisha6653 7 месяцев назад +1

    നിങ്ങടെ കയ്യിൽ തെളിവ് ഇല്ല പക്ഷെ ആ പെങ്കൊച്ചിന്റെ ദേഹത്ത് മൊത്തം ചെയ്തതിന്റെ തെളിവുണ്ട്.

  • @elizabethjohn5087
    @elizabethjohn5087 7 месяцев назад +11

    തെളിവില്ലാത്ത തു കള്ളം പറയുന്നത് കൊണ്ട്.

  • @vineethasatheesan4081
    @vineethasatheesan4081 7 месяцев назад +2

    Aa sthreeyude samsarathil vyakthamakunnund nunayanu ennu .ee sthreeyeyum makaleyum sikshikkanam.

  • @reji2485
    @reji2485 7 месяцев назад +9

    നല്ല best തള്ള ..

  • @srilata9280
    @srilata9280 7 месяцев назад +2

    Aadyathe kutti rakshapettu,eni ethra kuttikal rakshapettitundennu ee ammaku ariyumo?

  • @Sreeraa
    @Sreeraa 7 месяцев назад +1

    Ee kilavi entha parayune

  • @lovelyapaikada2071
    @lovelyapaikada2071 7 месяцев назад +2

    Pengal married ano

  • @remanicheruparambil1518
    @remanicheruparambil1518 7 месяцев назад +5

    മകൻനേരേഓടി.😂

  • @jamesdavid6048
    @jamesdavid6048 7 месяцев назад +2

    അവിടെ വാക്കുകൊടുത്തു ഇവിടെ കല്യാണം നടത്തി.

  • @anandss2446
    @anandss2446 7 месяцев назад +2

    ഈ അമ്മ പാവം, ഇവർ പറയുന്നതിലും കാര്യം ഉണ്ട്

    • @NIRMALA.PPNirmala
      @NIRMALA.PPNirmala 7 месяцев назад +2

      ഇത് നീ എപ്പോഴും പറയണം കേട്ടോ മോനെ

    • @anandss2446
      @anandss2446 7 месяцев назад

      അല്ല അമ്മേ, ഞാൻ നോക്കിയിട്ടു ആ അമ്മ തെറ്റൊന്നും ചെയ്തില്ല, പിന്നെ മകനും മരുമകളും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ മാത്രം ആണ്

    • @SS-wu2ej
      @SS-wu2ej 7 месяцев назад

      Avaru polum ithu sammathichu tharilla😂😂😂

    • @saniyaaa321
      @saniyaaa321 7 месяцев назад

      രണ്ടു ഭാഗം കേൾക്കണം

  • @Ard143
    @Ard143 7 месяцев назад +3

    Nalla script madam

  • @reshmadaya-t1i
    @reshmadaya-t1i 7 месяцев назад

    ആരും തെറ്റിദ്ധരിക്കരുത് പാവം പിടിച്ചു നില്പിന് വേണ്ടി കള്ളം പറയുന്നതാണ്

  • @cheranlathan
    @cheranlathan 7 месяцев назад +2

    എന്റമ്മോ, എന്തൊരു ഫ്രോഡ് കുടുംബം

  • @kochumolmathew6454
    @kochumolmathew6454 7 месяцев назад +2

    Ivale pidichu 2 potterukodukkan arumille?

  • @aswathyreena1963
    @aswathyreena1963 7 месяцев назад

    തള്ളേ അധ്യമേ നിൻ്റെ മകനെ thallanan എന്നാൽ അവൻ ചെലപ്പോൾ നന്നായേനെ

  • @manojkp1081
    @manojkp1081 7 месяцев назад

    ഇവരുടെ ഫോട്ടോ കല്ലിയാണം കഴിക്കാൻ പോകുന്ന ആൺപിള്ളേർ കൊണ്ടുവെക്കുക

  • @unni7728
    @unni7728 7 месяцев назад +1

    Ithinonnum nanamile prethikarikathirunna pore savagal

  • @MuraliKrishnakv
    @MuraliKrishnakv 6 месяцев назад

    ഹഹഹഹ adipoli പെൺകുട്ടി .. അല്ല കാന്താരി .. ഈവളും കഷായം ആണല്ലോ

  • @dhanoopmohan1582
    @dhanoopmohan1582 7 месяцев назад +1

    Aano penkutti yude phn koodi nokkanammmm. Apol kooduthal clarity kittummmm... Avan adichathuuu thettu thanne ananuuuuu. But. Penkuttiyude phnnn koodi nokkiyalll kooduthal clarityyy varum

  • @anjuashokan629
    @anjuashokan629 7 месяцев назад +2

    Pullikkari thanne sammathikkunnu..njn aayalum kallatharam paranj nilanikkanalle nokkuvolluu....ee pullikkaareede samsaram kettal thanne ariyaam pakuthi kallam aanennu.

  • @rayanaimu1708
    @rayanaimu1708 7 месяцев назад +1

    Frod

  • @SabithaMm-p4e
    @SabithaMm-p4e 7 месяцев назад +1

    Amma paranja oru karyam sathyamanu vivahathattippu ennu parayunnath engane

  • @priyajp6252
    @priyajp6252 7 месяцев назад +1

    Uthra yude ammaayiamma yude pole thonnunnu samsaravum matum.

  • @ambikamanitv9988
    @ambikamanitv9988 7 месяцев назад +1

    Evarkku kazhuthinu chuttum nakkanallo.

  • @rituasok
    @rituasok 7 месяцев назад

    2.45

  • @shahanshashifashifa8147
    @shahanshashifashifa8147 7 месяцев назад

    inghane pacha kallam parayale thalle....😊😊😊

  • @Rekha-b1n
    @Rekha-b1n 7 месяцев назад

    Smmayude samsaram😅😅😅😅😅😅😅

  • @radhalekshmitk5793
    @radhalekshmitk5793 7 месяцев назад

    ആദ്യം കല്യാണം കഴിഞ്ഞെന്നു ഒളിച്ചുവച്ചില്ലേ?

  • @shermilapv3623
    @shermilapv3623 7 месяцев назад

    Lots of lies...caring son😂😂

  • @BigBossMalayalam23
    @BigBossMalayalam23 7 месяцев назад

    Vepralamm pidichu ulla kalyanam doshamm annu

  • @JoyammaBenny
    @JoyammaBenny 7 месяцев назад

    ഇവൾ കളിയാണ് ഈ തണ ഇവൾ പറയുന്ന കാര്യം 1 ട്ടാ

  • @anjuashokan629
    @anjuashokan629 7 месяцев назад +1

    Kunju adichennu sammathichath thanne velya kaaryam.

  • @josevarughese6166
    @josevarughese6166 7 месяцев назад

    ഇവളുടെ മകൾക്ക് താമസിയാതെ തന്നെ ഇതിലും വലിയ അനുഭവം ഉണ്ടാകാൻ പോകുന്നു

  • @sushavb8376
    @sushavb8376 7 месяцев назад

    നല്ല തള്ള. 😄😄😄😄😄

  • @reenaind1
    @reenaind1 7 месяцев назад

    That means you are also a lier.

  • @pepsandpepworld4163
    @pepsandpepworld4163 7 месяцев назад

    Evare kettal ariyamm frode kalikkunne ennu

  • @kochumolmathew6454
    @kochumolmathew6454 7 месяцев назад +1

    Ivale thanne ane Kalli

  • @bushrahamza7091
    @bushrahamza7091 7 месяцев назад

    eee sthree mone rakshikaya u ningalk manassilakunnille

  • @susanphilip-ge1jv
    @susanphilip-ge1jv 7 месяцев назад

    Aventey ammyum penghalum ellam kallam anu paryunntu.
    Pne verey oru karym pennintey parentsntey kayilundu kalyanm kazhiyath penniney aventey kudey bangaloreil orumichu tamasican eghny anuvadichu.

  • @sunithaanil8435
    @sunithaanil8435 7 месяцев назад

    E thalleye adhyam jaileed edanam

  • @sumaavb8618
    @sumaavb8618 7 месяцев назад

    2 perde pakathum nallonam anyesikkanam chekkande pakathu mathrem thettu parayarathu ah pennende family parayinathum full visvasikkarathu 🙏

  • @pksheeba
    @pksheeba 7 месяцев назад

    Furniture pottiyathu aakramam avale Thala pottiyathu sneham! Molu polum. 7 divasam kondu 5 cheruppu 😂Kai kondu koduthu polum … pudava onnum allallo.

  • @michaelniranjan8418
    @michaelniranjan8418 7 месяцев назад

    Aaa penninte kayyil enthenkilum kuzhappam kaanum, randuperude bhagathum thettund

  • @Anaspmm-p1q
    @Anaspmm-p1q 7 месяцев назад

    Jeevanulla. Orupenkochineyan. Ninghalude. Veettileak. Ayachath. Santhoshatthode jeevikkunnathkannannan puthumodiyil thanne. Ethrayere. Upadravichittum. Mathivannille

  • @sachinsnair3542
    @sachinsnair3542 7 месяцев назад

    Ivalum. Oru. Sree anne

  • @sudarsanank.r4241
    @sudarsanank.r4241 7 месяцев назад

    Ea sthri sathyasanthathayodu koodi annu karyangal parayunuathu

  • @lincyjoby4316
    @lincyjoby4316 7 месяцев назад

    😂😂😂

  • @lovelyapaikada2071
    @lovelyapaikada2071 7 месяцев назад +1

    Divasam oro cherupa idunnathu....kalayanam nadathan pattathavar ee paniku pokaruthu.
    Amma anu tharam...

  • @lovelyapaikada2071
    @lovelyapaikada2071 7 месяцев назад +1

    Avanavante pengale upadravichal arum cheithu pokum.
    Monoru big salute..