'അവനേക്കാൾ ഭീകരിയായ അമ്മയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്?' | Panthiramkavu

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 60

  • @prajeethakuriakose6127
    @prajeethakuriakose6127 7 месяцев назад +31

    സംശയ രോഗി ആയിരുന്നിരിക്കും.. മനോരമ കള്ളം മാത്രേ പറയു..

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 7 месяцев назад +51

    ദയവു ചെയ്തു പെൺകുട്ടികൾക്ക് 10 പവനിൽ അധികം കൊടുക്കരുത്, വെറുതെ കുറേ കടം വാങ്ങി കുറേ സ്വർണം കൊടുത്തു വീട്ടുകാർ മുടിഞ്ഞു പോകും, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മാത്രം കൊടുക്കുക

    • @shafeeqshafeeq8727
      @shafeeqshafeeq8727 7 месяцев назад +1

      Yassssss 100

    • @laxmigowda5574
      @laxmigowda5574 7 месяцев назад

      💯

    • @aayushiakhilesh8016
      @aayushiakhilesh8016 7 месяцев назад

      കണ്ണൂരിൽ ഇത് ഇല്ല

    • @nandanajsr
      @nandanajsr 7 месяцев назад

      Kalyanapanthalil eqality venam randuperkkum set sariyum mundum mathi....pinne swarnam kodukkkaruth....

    • @kvn6136
      @kvn6136 7 месяцев назад

      സ്ത്രീധനം കൊടുക്കരുത്

  • @MoosaMoosa-e6o
    @MoosaMoosa-e6o 7 месяцев назад +13

    മനോഹരം മനോരമ ചേച്ചി

  • @zaizentertainmentnewschann2087
    @zaizentertainmentnewschann2087 7 месяцев назад +5

    ഒരു നീതിയും കിട്ടില്ല ചേച്ചി.. ഈ ലോകം അങ്ങനെ ആണ് ചേച്ചി.. ഇനി ഉള്ള പെൺകുട്ടികൾ എങ്കിലും രക്ഷപെടട്ടെ 😢

  • @sundaran-gq8ri
    @sundaran-gq8ri 7 месяцев назад +23

    ഈ മനോരമ എന്താ ഇങ്ങനെ

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 7 месяцев назад +9

    നല്ല കാര്യബോധം ഉള്ള അമ്മ. അമ്മപറഞ്ഞ എല്ലാ കാര്യങ്ങളും കറക്റ്റാ ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ

  • @Naha_6304
    @Naha_6304 7 месяцев назад +5

    മനോരമ ക് എതിരെ കേസ് കൊടുക്കണം

  • @unniettan1450
    @unniettan1450 7 месяцев назад +5

    മനോരമ അല്ലേല് തന്നെ നാറിയ മാധ്യമം ആണ് 🙏

  • @satharcmr8143
    @satharcmr8143 7 месяцев назад +25

    മകൻ ഏതായാലും രാജ്യം വിട്ടു... 😂😂😂 അമ്മയും രാജ്യം വിട്ടാൽ പോലീസ് ലൂക്ഔട് നോട്ടീസ് പതിക്കും 😊😊😊😊😊😊

  • @Rizzff-x4w
    @Rizzff-x4w 7 месяцев назад +10

    ഇവൻ വേറെ കെട്ടിയിട്ടുള്ള കാര്യം ഇവർക്കറിയില്ലായിരുന്നോ ഇത്തരം കാര്യങ്ങൾ ഈ പെൺകുട്ടി എന്തുകൊണ്ട് വീട്ടുകാരെ അറിയിച്ചില്ല 🤔

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 7 месяцев назад +11

    ഇതിലും ഭേദം യു.പി പോലീസ് ആണ് കേരളത്തിലെ സാംസ്കരിക നായകരുട എല്ലാം വായിൽ വലിയ പഴമിരിക്കുകയാണ് യു.പിയിൽ ആയിരുന്നെങ്കിൽ ആഘോഷമാക്കിയേനെ

  • @Sidheek-qt1kz
    @Sidheek-qt1kz 7 месяцев назад +2

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
    മാത്രമല്ല നല്ല വിഷമവുമുണ്ട് 😢😢

  • @DevanKaruvath
    @DevanKaruvath 7 месяцев назад +8

    ' ഈ പോലീസ് എന്തിനഅവിടെ ചെരക്കന്നത്. ഈ ജാതി ആ കുട്ടി പറഞ്ഞിട്ട് ആ കുടുമ്പത്തേ പൊക്കാൻ പറ്റാത്ത വർഗം.

    • @sabuvarghese5040
      @sabuvarghese5040 7 месяцев назад +1

      Vivarakedu Sathyagal kandenthendayo one side parayunnathu anusarikkan aano police, niyamangal😅😅😅

  • @justs560
    @justs560 7 месяцев назад +7

    അമ്മയുടെ ശുഷ്കാന്തി നാട്ടുകാരുടെ അജ്ഞത , വീട്ടുകാരുടെ ദുഷിപ്പ് , നിയമത്തിൻറെ വള്ളി പുള്ളി , പോലീസിൻറെ നിഷ്ക്രിയത്വം തീർന്നു .

  • @unnir5037
    @unnir5037 7 месяцев назад +5

    വെറുതെ ആരും ഒന്നും ചെയ്യില്ല..there is something wrong with the girl

  • @HolyWarrior-4U
    @HolyWarrior-4U 7 месяцев назад +5

    മറു വശം കൂടെ കേൾക്കണം ..

  • @sreedevisreekumar989
    @sreedevisreekumar989 7 месяцев назад

    പെൺകുട്ടിക്ക് നീതി കിട്ടണം

  • @mujeebrahman8942
    @mujeebrahman8942 7 месяцев назад +1

    മനോരമ കേസിൽ ഇങ്ങനെ ഒരു റോൾ ഉണ്ടോ

  • @tasleematasleema2854
    @tasleematasleema2854 7 месяцев назад

    ചാനല്‍കാറോഡ് ചോതിക്കനുള്ളത് ഒരു അമ്മയുടെ വേദന നിങ്ങൾക്കൊന്നും അറിയില്ലേ ആ പെൺകുട്ടിയെ പലവിധത്തിലും മർദ്ദിച്ചത് കാണുമ്പോൾ ഒരു അമ്മക്ക് സഹിക്കാൻ പറ്റില്ല

  • @abcdefghlkeb
    @abcdefghlkeb 7 месяцев назад +14

    പോലീസ് തെളിവ് ശേഖരിച്ചിട്ട് പോരേ പയ്യനെയും വീട്ടുകാരെയും കുറ്റപ്പെടുത്തുന്നത്..

    • @user-navaneeth798
      @user-navaneeth798 7 месяцев назад

      Ethu police. 7divasam kondu aa kuttyku enthegilum preshnam unde avalude veetukare arichu thirichu vidanam. Allathe ithupole thallichathakkan aara anuvadam koduthe. Police complaint koduthitum. Police aanu hospitalil kondupokande. Ennit avaru enthanu cheythe. Avan evide avane egane rajyam vittu. Ammayum pegalum ellam fraud. Kottayathu oru kuttye register marriage cheythu avalod kude thamasichit. Avaru vendannu vechennu athinu karanam enthanu.7divasam kondu aa kutykku enthellam kuttagal aanu. Agane unde avalude veetil arikanje enthanu. Ipo aa kuty rekshapettapo kuttapeduthal

  • @RoniThomas
    @RoniThomas 7 месяцев назад +2

    Simple solution. Never stay with parents after marriage. Half of these problems will be solved.
    From watching the interviews, it appears that his mother is more genuine than this mother.

  • @SambasivanTS
    @SambasivanTS 7 месяцев назад +1

    Correct

  • @jainmathew804
    @jainmathew804 7 месяцев назад +3

    മകൾക്കു എയറോനോട്ടിക്കൽ എഞ്ചിനീയർ കിട്ടിയിലെ തള്ളേ..

  • @AnithaKrishnankutty
    @AnithaKrishnankutty 7 месяцев назад +1

    Ee streekkyu Mumbai enthu ariyaam...ഞങ്ങടെ മക്കളും നല്ല charactor ഉള്ളവരാണ്...നിങൾ അല്ലേ മകളെ വളർത്തിയത്...രാഹുൽ ഫോണിനേപട്ടി ചോദിച്ചപ്പോ മകളു അടിച്ചുകാണൂം...അവനും പൊതിരെ തല്ലി...അല്ലെങ്കിൽ പിറ്റെ ദിവസം നിങൾ വരുന്നത് അറിഞ്ഞു രാഹുൽ മകളെ കൊല്ലാൻ sremikkyumo ....നല്ല ആലോചന വരുമ്പോ ഒന്നും ആലോചിക്കാതെ കൊടുത്തത് thhettu....ningalparayunnapole siksha കൊടുക്കാൻ ആണോ കേരളത്തിലെ പോലീസ്...

  • @agk1868
    @agk1868 7 месяцев назад

    നന്നായി കൂടിആലോചന നടത്താതെ മികച്ച നിലയിൽ 100 പവൻ കൊടുത്ത കൊടുത്ത ശേഷം , പിന്നെ കരഞ്ഞിട്ടു എന്ത് കാര്യം

  • @ayoobc.p.5106
    @ayoobc.p.5106 7 месяцев назад +8

    ഹലോ, വനിത കമ്മീഷൻ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ

  • @jayarajankaloor
    @jayarajankaloor 7 месяцев назад +4

    രണ്ട് സ്ഥലത്തും ന്യൂസ് എടുക്കുമ്പോൾ..ഇവരുടെ വീട്ടിൽ ഒന്നും ആണുങ്ങൾ ആയിട്ട് ആരുമില്ലേ.. പിതാക്കന്മാരായിട്ട്.. സഹോദരങ്ങളായിട്ട്.. അവരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തണം..അയൽവാസികൾക്കും..ഇവരെ രണ്ടു കൂട്ടരെ കുറിച്ചും അറിയാമല്ലോ..പോലീസിനും പറയാനുണ്ടാവും.. എന്തൊക്കെയോ എവിടെയൊക്കെയോ ഒരു വശപിശക്...മണക്കുന്നു..🤷‍♂️🏃‍♂️🏃‍♂️

  • @abcdefghlkeb
    @abcdefghlkeb 7 месяцев назад +15

    അവനെ എല്ലാ രീതിയിലും കുറ്റവാളിയാക്കുന്നുണ്ടല്ലോ.. ബോംബെയിൽ ഫ്രണ്ട് ഉണ്ടെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കുന്നവൻ ആണോ ❓

    • @rangerswing
      @rangerswing 7 месяцев назад +2

      Alla. Pakshe oru aeronautical engineer aavan ulla budhi ullavan, Avante penninte mukham adichu shape maatanamenkil parayamalo, Avan ganjan aanene 😂😂😂

    • @abcdefghlkeb
      @abcdefghlkeb 7 месяцев назад +4

      @@rangerswing അവൾക്ക് 3 കാമുകന്മാർ ഉണ്ടെന്നല്ലേ പറയുന്നത്.. അതൊക്കെ ആദ്യം തെളിഞ്ഞിട്ട് പോരേ കുറ്റം പറയുന്നത്.. ഒരു സ്ത്രീധനത്തിന്റെ പേരിൽ ഇന്നത്തെ കാലത്ത് ആരെങ്കിലും അടിക്കോ ❓🤣 ഇത് സംഭവം വേറെയാണ്.. പിടിക്കപ്പെട്ടപ്പോ പെണ്ണും വീട്ടുകാരും അടിച്ച പേരും പറഞ്ഞു സ്ത്രീധന പീഡനം മുതൽ എല്ലാ കുറ്റവും അവന്റെ തലയിൽ വച്ച് കെട്ടി..

    • @Blj-ri3wo
      @Blj-ri3wo 7 месяцев назад +2

      May be something wrong

  • @pushparaj922
    @pushparaj922 7 месяцев назад +1

    Amma superb 🔥,

  • @niyaskk2710
    @niyaskk2710 7 месяцев назад

    Manoriamaappolum,,anganaya

  • @kvn6136
    @kvn6136 7 месяцев назад

    ഇത് കേരളമാണ്. യുപിയെ കുറ്റം പറഞ്ഞ് പറഞ്ഞ് .......ത്ഫൂ

  • @justindavis1924
    @justindavis1924 7 месяцев назад +2

    Engagement kazhinjath, ippolanu ariyunnath ennanu ningalude barthavu parayunnath....aranu sheri...ningalo barthavo...atho alk ithonnum ariyathathavum alle

    • @girija700
      @girija700 7 месяцев назад

      Register cheetah karyamanu achen parghathu

  • @sabuvarghese5040
    @sabuvarghese5040 7 месяцев назад

    Enthonnu Amma mar onninum Daiva fayamo manusha nanmakalo illathathu pole😅😅😅

  • @thomasparekkattil7611
    @thomasparekkattil7611 7 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SarammaRony
    @SarammaRony 7 месяцев назад

    Aven udayipp kanjavu,mayakkumarunnu, ningalude kuttiye jevannodu thirichukittyallo , ningal nirasha pedaruthu valiya apathil ninnum raksha pettu kunjinu nalla bhavi undakum avelude munpil santhoshathode erikkuka molkku dhariyam kudukkuka,

  • @mujeebrahman8942
    @mujeebrahman8942 7 месяцев назад

    അമ്മയോട് ഒരു കാര്യം പൊന്നു അമ്മ ആദ്യം ഈ നാരിയെ പറ്റി നിങ്ങൾ അന്വേഷിച്ചില്ല

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 7 месяцев назад

    Magale kalyanam kazhichu kudukunne munbe nallavannam anweshakkanam varan inte family ye patti

  • @jayasreenair4865
    @jayasreenair4865 7 месяцев назад

    Bombay yile enthu karyam enthariyam. Njagalum bomayila varshangalayi. Amme oru karyam ellamkondum Bombay is better than Kerala. Just for your information

  • @scariakp9336
    @scariakp9336 7 месяцев назад

    Evarum mosamalla

  • @acb876
    @acb876 7 месяцев назад +1

    So girls family knew about his previous relationship. Fixed marriage in 2 weeks. Girl used alcohol and ciggerate.
    Boy had substace abuse issue, the previous relationship should have been checked by this girls family. he beat her up, his friend s presence in the family is suspicious tne mother and sister talking casually about physical abuse by the boy is pathetic.
    Both parties are not straight forward

  • @SalamtkSalamtk
    @SalamtkSalamtk 7 месяцев назад +8

    200പവൻ കൊടുത്ത് ഒരു കാശ് മോഹി ക് കെട്ടിച്ചു കൊടുക്കുമ്പോൾ ഓർ ക്കണം. ഇപ്പോൾ മോഗിയിട്ട് കാര്യം ഇല്ല

    • @Sidheek-qt1kz
      @Sidheek-qt1kz 7 месяцев назад

      എന്തുവാടെ 🙏🙏

    • @shafeeqshafeeq8727
      @shafeeqshafeeq8727 7 месяцев назад +1

      Yassss

    • @unniettan1450
      @unniettan1450 7 месяцев назад +1

      അവര് 200പവൻ കൊടുത്തിട്ടുണ്ടെന്നു അവര് പറഞ്ഞിട്ടുണ്ടോ 🙄

    • @SalamtkSalamtk
      @SalamtkSalamtk 7 месяцев назад

      @@unniettan1450 ഉണ്ട്.... News ഉണ്ടല്ലോ200...... ഇനി 50 പവനും കൂടി വേണമെന്ന് പറഞ്ഞ പ്രശ്നമുണ്ടാക്കിയത് 👍👍👍..

  • @rajanck7872
    @rajanck7872 7 месяцев назад

    പെണ്ണോരുമ്പട്ടാൽ '
    ആര് ഡീസൻ്റ് '
    അടിക്കാൻ പാടില്ലാ.
    കേസെടുക്കണം അറസ്റ്റ്
    ചെയ്യണം.