'മുസ്ലിം സഹോദരിമാരുടെ വേഷത്തെ കുറിച്ച് കൂടി പറയണം, മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ'; K Surendran

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1 тыс.

  • @iamyourbrook4281
    @iamyourbrook4281 2 дня назад +1063

    മുസ്ലിം സ്ത്രീകളും , മുസ്ലിം പുരുഷന്മാരും എന്താണ് ചെയ്യേണ്ടത് , എങ്ങനെ ജീവിക്കണം എന്നൊക്കെ ഇസ്ലാം പറയും. അതനുസരിച്ച് നമ്മൾ മുസ്ലീങ്ങൾ ജീവിക്കുകയും ചെയ്യും.മറ്റാരും ഇതിൽ ഇടപെടാൻ വരേണ്ട. നിങ്ങൾക്ക്‌ നിങ്ങളുടെ മതം എനിക്കെന്റെ മതം , അത്രയേ ഉള്ളൂ.

    • @rahulnath2185
      @rahulnath2185 2 дня назад +125

      ന്നിട്ട് എന്തിനാടാ അമ്പലത്തിൽ ഷർട്ട്‌ ഇടുന്ന കാര്യത്തിൽ വലിയ അഭിപ്രായം പറയാൻ വരുന്നത് 😂

    • @PT-qi3yr
      @PT-qi3yr 2 дня назад

      വന്നവനോട് പറ മിത്രമേ ​@@rahulnath2185

    • @os-vp1hv
      @os-vp1hv 2 дня назад +164

      ​@@rahulnath2185ആരെടാ അഭിപ്രായം പറയുന്നത്. നീയൊക്കെ വസ്ത്രം ഉടുത്ത വസ്ത്രം ഉടുക്കാതെ ഞങ്ങൾക്ക് എന്തടാ. നിന്റെ വിശ്വാസം ആരാ കണക്കിലെടുക്കുന്ന.

    • @മൻmadhan
      @മൻmadhan День назад +71

      നിങ്ങൾക്ക് വേണെങ്കിൽ ഷർട്ടിട്ടോ ആർക്കാ ചേത൦😂😂😂😂

    • @Noufi964
      @Noufi964 День назад +145

      ​@@rahulnath2185 നിന്നോട് പറഞ്ഞത് പിണു ആണെകിൽ അവനോട് പറയണം ഇവിടെ ഇസ്ലാം പറയുന്ന പോലെ ഞങ്ങൾ നടക്കും അതിപ്പോ അതിന് വേണ്ടി മരിക്കേണ്ടി വന്നാലും ഇമാൻ മുറുകെ പിടിക്കുക തന്നെ ചെയ്യും

  • @Ichaduksd
    @Ichaduksd День назад +114

    സ്ത്രീകൾ മാറ് മറക്കാതെ നടന്ന ആ പഴയ സുന്ദരമായ കാലഘട്ടത്തെ ഓർത്ത് സുരേന്ദ്രൻ നൊസ്റ്റാൾജിക്കായ് വിതുമ്പുന്നു പാവം😢

    • @GNN64
      @GNN64 4 часа назад

      @@Ichaduksd Prabhu ha mallus and thoughts

    • @FaheemaRajeem
      @FaheemaRajeem 4 часа назад

      😂😂

    • @adityasurya247
      @adityasurya247 2 часа назад

      അതു കേരളത്തിൽ മാത്രമാരുന്നോ ഉണ്ടാര്നത്തു ആകാലഘട്ടത്തിൽ?.. 🙄 ഇന്നും മേൽമുണ്ട് ഉപയോഗികത ആൾക്കാരുണ്ട് ഈ രാജ്യത്തു അതു അറിയാമോ മോയന്തേ 🤣 അവിടെ എല്ലാം ഈ പറയുന്നവർ ആണോ നവോഥാനം നടത്തിയത്?..

  • @soujaa8402
    @soujaa8402 День назад +205

    സുരേന്ദ്രാ മുസ്ലിം സ്ത്രീകളായ ഞങ്ങൾക്ക് താല്പര്യമില്ലാത്തതിന് സുരേന്ദ്രൻ എന്താ ഇത്ര വലിയ താല്പര്യം

    • @ShajiKu-g1e
      @ShajiKu-g1e День назад +2

      👍👍👍👍

    • @jessie_nkman
      @jessie_nkman День назад +12

      Allathe adich elpichath alla le 😂

    • @Kannur392
      @Kannur392 День назад +12

      ​@@jessie_nkmanകുരുശു കൃഷി

    • @Khalid_usman786
      @Khalid_usman786 День назад

      അത് ഉള്ളിയാണ് ഉള്ളി സുര , വിജയൻ രണ്ടും ഒരുപോലെ ആണ്. മതങ്ങൾക്ക് എതിരെ ആണ് രണ്ടും . രണ്ടിനെയും അടിച്ചമർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳 അധികാരത്തിൽ എത്തട്ടെ

    • @saniazeez195
      @saniazeez195 День назад +4

      ​@@jessie_nkman pand ,mundum blousum , allenkil saari . ithaayirunnu sthreekalude vesham .
      ippo naatin purangalil polum churidar . ith aarenkilum adich elpichathano.

  • @umaibaUmi
    @umaibaUmi День назад +111

    അതിനു മുസ്ലിങ്ങളാണോ ഷർട്ട്‌ ഇടേണ്ട പറഞ്ഞത്

  • @unitedstates1479
    @unitedstates1479 День назад +135

    ചില സ്ഥലത്ത് ചെറിയ ഉള്ളി വിലകൂടി. ചില സ്ഥലത്ത് ഉള്ളി വില കുറഞ്ഞു.

  • @noushadbabu8846
    @noushadbabu8846 День назад +391

    മുസ്ലിങ്ങളുടെ കാര്യം നോക്കാൻ ഇവിടെ മുസ്ലിം പണ്ഡിതന്മാർ ഉണ്ട് അതിനെ ബിജെപിയുടെ പ്രസിഡണ്ടിനെ ആരും ഏൽപ്പിച്ചിട്ടില്ല

    • @internetuser4822
      @internetuser4822 День назад +8

      Enitt avar evide? Ella acharangalum vimarshikapedunathin pedi ethinanu

    • @sanjaypj7944
      @sanjaypj7944 День назад +2

      Avar endha apo ningale thodaathe😂😂

    • @NaniNani-ev6cy
      @NaniNani-ev6cy День назад

      Ullisurayude apiprayamchodikanmarannadanu

    • @Whattahuman
      @Whattahuman День назад +1

      Athu bjpkaru thanne nokkunne babri kandille😂

    • @Truth-0-1-e1g
      @Truth-0-1-e1g День назад +6

      ​@@Whattahuman അമ്പലം പണിഞ്ഞിട്ട് എന്തായി 😂😂മൊത്തോം അഴിമതി അല്ലെ അതിൽ 😂

  • @sathar9
    @sathar9 2 дня назад +629

    നിങ്ങൾടെ ഏത് പ്രശ്നങ്ങൾക്കും മുസ്ലിങ്ങളെ വലിചിഴക്കുന്നതെന്തിനാണ് അണ്ണാ

    • @princeraja7594
      @princeraja7594 День назад +32

      പ്രീണനം ഉണ്ടായതുകൊണ്ട്

    • @anwerkarad2443
      @anwerkarad2443 День назад +2

      😂😂😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go День назад +4

      അപ്പൊ പ്രശനം ഉണ്ടെന്നു സമ്മതിച്ചു 🤣🤣🤣🤣

    • @Abd-i4b
      @Abd-i4b День назад

      ലിംഗവും യോനിയും പൂജിച്ചു നടക്കുന്നവർക്ക് ഈ സംസ്കാരമെ കാണു

    • @ramshadirimbiliyam2382
      @ramshadirimbiliyam2382 День назад +21

      എന്നാലേ അവർക്ക് ഒരു മനസുഗം ഒള്ളു

  • @Lailamajnoon786
    @Lailamajnoon786 День назад +27

    കേരളത്തിൽ പർദ്ദ നിരോധിക്കൂല.... മുസ്ലിം സ്ത്രീകളുടെ ഇഷ്ടവേഷം ആണ് പർദ്ദ (ചില പുരോഗമന വാദികൾ ഒഴികെ.)

  • @saranm9143
    @saranm9143 День назад +537

    അരി അരി എന്ന് ചോയ്ച്ചാൽ പറി പറി എന്ന് പറയും...😂 ഇജ്ജാതി ഒരു മൊയന്ത്...😂

  • @sulumalooz123
    @sulumalooz123 День назад +125

    ഔറത്ത് മറക്കൽ മുസ്ലിമിന് നിർബന്ധമാണ് പുരുഷന്മാർക്ക് അവരുടേതായ ഔറത്ത് സ്ത്രീകൾക്കും അവരുടെ ഔറത്ത് അനുസരിച്ച് അവർ പർദ്ദ ധരിക്കുന്നു അത് അവരവരുടെ ഇഷ്ടംഅതിനു തനിക്കെന്താ

    • @sreerag7028
      @sreerag7028 День назад +1

      Entuo engane appo navotanam cdnde murikunne😅😅😅😅😅😅

    • @Afnad555
      @Afnad555 День назад

      Atra nirbhantham undel ellaavarum marakille?ithippo yheevra vishvasikhal alle marakunnu😅

    • @adarshsreedevi6454
      @adarshsreedevi6454 День назад +2

      പെൻസിൽ ചെത്തുന്നതും ഔറത്ത് ആണോ🤣

    • @muhammedmubeen6389
      @muhammedmubeen6389 День назад +1

      ​@@Afnad555vishavasi matulla alude rights hanikhaatha Kalam it's right . 😅ketooo kuttaaa enforcement of single way is the problem you should understand that . Whatever that's not forced upon is choice . For example western dress market ondhe , traditional ondhe Ella type ondhe , it's the person choice.

    • @payyolisultan5351
      @payyolisultan5351 8 часов назад

      🥰🥰🥰😊😊😊

  • @koyakoya6019
    @koyakoya6019 2 дня назад +434

    ഉള്ളി എവിടെ തുടങ്ങിയാലും അവസാനിക്കുന്നത് വാഗ്ഗീയറ്റയിൽ

    • @OpGaming-cl1ij
      @OpGaming-cl1ij День назад +14

      അത് വർഗീയത അല്ല കാര്യം പറഞ്ഞതല്ലേ ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്ത് പർദ്ദയിട്ട ഒരാളെയും കാണാറില്ല.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ День назад +3

      ഉള്ളി യുടെ പാർട്ടി ക്ക് 2സീറ്റെ ഉണ്ടായിരുന്നു ള്ളു.. അത് 356ലേക്ക് പിടിച്ചു കേറ്റി വിട്ടത്... സമാധാനമത.. ത്താടികൾ... അല്ലേ 🤣🤣🤣

    • @renjithushas2007
      @renjithushas2007 День назад +2

      But niyoke cherupam muthal padikane vargiyatha alle so ninak ok vargiyatha ye patti samsarikan arhatha ella

    • @user-jw3wb2st7u
      @user-jw3wb2st7u День назад

      ​@@OpGaming-cl1ijഇന്ന് ഇതൊക്കെ ചർച്ച ചെയ്തില്ലായിരുന്നെങ്കിൽ നി ഇപ്പോഴും അതൊന്നും കാണത്തില്ല 😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 День назад

      ​@@OpGaming-cl1ijമാക്സി ഇട്ടവർ (നൈറ്റി ഇട്ടവരും) ഇല്ലായിരുന്നു..
      സ്ത്രീകൾ വീട്ടിൽ കള്ളിച്ചെല്ലമ്മ വേഷത്തിൽ മുണ്ടും ജമ്പറും ആയിരുന്നു

  • @pooncholamuhammadali
    @pooncholamuhammadali День назад +127

    ഇത്രയും വൃത്തി കെട്ട വർഗീയ വാദി

    • @sujanc.m7848
      @sujanc.m7848 5 часов назад

      ORU VARGEEYATHAYUM PARANJILLA VIJAYANE THURANNU KANICHU ATHRE ULLOO

  • @mohammedalipattippara7315
    @mohammedalipattippara7315 День назад +48

    എങ്ങിനെ പോയാലും അത് മുസ്ലീങ്ങൾ മറുപടി പറയേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോൾ 😄😄😄😛😛😛

  • @Bharath-t7e
    @Bharath-t7e День назад +108

    മുസ്ലിം സഹോദരിമാറു ടെ വേഷം അന്നും ഇന്നും ഒരുപോലതന്നയാണ് സാരി മാറി ചുരിദാർ പർദ്ധ ഇതൊക്കെ പണ്ടേ തുടരുന എനിയു തുടരും

  • @AnilKumar-db5cj
    @AnilKumar-db5cj 2 дня назад +135

    ആൾക്കാരെ തെറ്റിദ്ധരിപ്പിക്കല്ലേ സുരേന്ദ്രാ....നിങ്ങളുടെ
    രാഷ്ട്രീയ തട്ടിപ്പുകൾ മനസ്സിലാകുന്നുണ്ട്

  • @Muhammed692-f1x
    @Muhammed692-f1x 3 часа назад +2

    ആരെയും നിർബന്ധിക്കുന്നില്ല ഇഷ്ടം ഉള്ളവർ കറുപ്പ്പ് അണിയുന്നതാണ് അത്രയും സേഫ്റ്റി അത് തരുന്നത്കൊണ്ട് ആണ് 👍🏻👍🏻❤‍🔥❤‍🔥❤‍🔥❤‍🔥✨✨

  • @nidhafathima1589
    @nidhafathima1589 День назад +489

    മാറ് മറക്കാൻ നിർബന്തിച്ചത് ടിപ്പു സുൽത്താനാണ് അല്ലാതെ താനും തൻ്റെ ശിഖണ്ടികളുമല്ല ഉള്ളി ചേട്ടാ 😂😂😅😅

    • @AlexH-re5lw
      @AlexH-re5lw День назад +38

      😂😂😂തള്ളി മറിക്കു ടിപ്പു വിന്റെ കഥ ഒക്കെ എല്ലാർക്കും അറിയാം. പക്ഷേ കൊച്ചു കുഞ്ഞുങ്ങളുടെ സുന കട്ട് ചെയ്യരുത് അത് പ്രാകൃതമാണ്, മനുഷ്യത്വ വിരുദ്ധമാണ് എന്ന് ടിപ്പു പറഞ്ഞില്ല 😂😂

    • @nikhilbabu3730
      @nikhilbabu3730 День назад +7

      Aano.. What a narrative..

    • @sanjaypj7944
      @sanjaypj7944 День назад +8

      Athennu😂😂

    • @sanjaypj7944
      @sanjaypj7944 День назад +6

      Angane oru charithram ilallo😂

    • @sajeevnarayanan8629
      @sajeevnarayanan8629 День назад +10

      ടിപ്പു വല്യുമ്മാനെ കൂട്ട ബലാത്സംഗം ചെയ്തുണ്ടായവരെ ഇവിടെയുള്ളൂ😂

  • @sadisadn6363
    @sadisadn6363 2 дня назад +479

    തൊള്ള തുറന്നാൽ വർഗീയ മായി പറയുന്ന വർഗം

    • @ourprideournation_India
      @ourprideournation_India 2 дня назад +21

      Aaarada koppe parnjth adhyam kerala DM le Dm 😂

    • @hmrd8555
      @hmrd8555 2 дня назад +3

      Perfect reply

    • @subbin1971
      @subbin1971 2 дня назад +15

      സുരേന്ദ്രൻ ഒരു വിഷയത്തിൽ ഇത്ര പെർഫെക്ട് ആയി മറുപടി പറയുന്നത് ഞാൻ കേട്ടിട്ടില്ല.ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷൻ ആക്കിയാലും കുഴപ്പമില്ല ...💪

    • @aficionado6975
      @aficionado6975 2 дня назад +2

      Correct

    • @princeraja7594
      @princeraja7594 День назад +9

      സുരേന്ദ്രൻ പറഞ്ഞതിൽ എന്താ തെറ്റ്?? കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണോ ഇത്? ഇതാണോ അടിയന്തരമായി പരിഹരിക്കേണ്ടത്😂😂😂

  • @ptr18
    @ptr18 День назад +20

    നിങ്ങളുടെ കാര്യം ചർച്ച ചെയ്യാൻ എന്തിനാണ് മുസ്ലിം സ്ത്രീകളെ വലിച്ചിഴക്കുന്നത്. ഞങ്ങൾക്ക് ശരീരം പ്രദർശന വസ്തുവാക്കാൻ ഇഷ്ടമില്ല.

  • @AfsalAfsal-ty2xb
    @AfsalAfsal-ty2xb День назад +77

    നിന്റെ വർഗീയ പരാമർശം കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുന്നില്ലഎന്ന് നീ വിചാരിക്കരുത്.... 🙏

  • @sportsvan9582
    @sportsvan9582 2 дня назад +112

    മുസ്ലിം മിനെ പറയാതെ പോകരുത്😂
    പ്ലീസ്

    • @muhammedmubeen6389
      @muhammedmubeen6389 День назад

      😂parzhooo athallee evnmrekhe pattuuu ,

    • @mohammedthayyil259
      @mohammedthayyil259 4 часа назад

      മുസ്ലിമിനെ പറയണം എന്നാലെ ഒരു ഇത് ഏത് ഒരു ഇതെള്ളൂ

  • @AbuHamdan24
    @AbuHamdan24 2 дня назад +107

    പിണറായിയെ പറഞ്ഞോ
    ...പക്ഷേ അതിന്റെ പേരിൽ മുസ്ലിങ്ങളുടെ നെഞ്ചത്തേക്ക് കയറണ്ട

  • @janardhananpillaiviswanadh7386
    @janardhananpillaiviswanadh7386 День назад +81

    ഹിന്ദുക്കൾ വിചാരിൽ തീരും നിങ്ങൾ. പക്ഷെ ഒരു ഹിന്ദുവും അന്യ മതങ്ങളെ അവവേളിക്കില്ല. അതാണ് ഹിന്ദുമതം.

    • @Indianciti253
      @Indianciti253 День назад +6

      ഹാ വേഗം വാ... 😊😊🤭

    • @user-jw3wb2st7u
      @user-jw3wb2st7u День назад

      അത് കണ്ട്, പച്ചക്ക് മത വിദ്വേഷം പറയുന്നത് നിങ്ങളുടെ സുരേന്ദ്രൻ. ഇതാണല്ലോ നിങ്ങൾ പറയുന്ന ഹിന്ദു മതം.. കഷ്ടം

    • @GreatIndianwon
      @GreatIndianwon День назад +10

      പക്ഷെ ലിംഗം തിരയും 🤭

    • @user23197
      @user23197 День назад +7

      വേണ്ടി വന്നാൽ പാർലമെന്റിനു ചുവട്ടിൽ ലിംഗം ഉണ്ടെന്ന് അങ്ങ് പറഞ്ഞു കളയും ഞങ്ങൾ 😂😂

    • @Indianciti253
      @Indianciti253 День назад +5

      @user23197 സത്യത്തിൽ ഇത് ചേന ചെറിയ കഷ്ണമാക്കി കുഴിച്ചിടുന്നതുപോലെയാണോ.. എല്ലായിടത്തും ലിംഗം തിരയുന്നത് 😂😂😂

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 часов назад +3

    നിങ്ങളുടെ പ്രശ്നം നിങ്ങൾ പരിഹരിക്കുക,അതിനും മുസ്ലിം സമുദായത്തിന്റെ മേല്ക്ക് കുതിര കയറേണ്ട.

  • @muhammedshahabaz3138
    @muhammedshahabaz3138 2 дня назад +291

    എന്ത് പറഞ്ഞ് ലും മുസ്ല ലീ ങ്ങ്ളാ ടെ നെജത്ത് കേറന്ന് ത് എന്ത് ട് നായാ

    • @latharaju299
      @latharaju299 2 дня назад +27

      മുടിഞ്ഞ മേത്ത നെക്കൊണ്ട് പൊറുതിമുട്ടി

    • @hmrd8555
      @hmrd8555 2 дня назад +17

      What he said...is right

    • @venucs1992
      @venucs1992 2 дня назад +29

      ചാക്കിൽ കയറി നവോഥാനം ഉണ്ടാക്കാൻ വന്നത് എന്തിനാ കോയ

    • @sumeshp9390
      @sumeshp9390 2 дня назад +2

      Poda sudu

    • @sportsvan9582
      @sportsvan9582 2 дня назад +6

      ​@@latharaju299പിണറായിയും മുസ്ലിം ആയോ ലതരാജു😂

  • @AbuHamdan24
    @AbuHamdan24 2 дня назад +67

    എന്റെ പൊന്നു സുരേന്ദ്ര മുസ്ലിം പള്ളികളിൽ അവർക്ക് നിരോധനം ഏർപ്പെടുത്തിയതല്ല അവർക്ക് ഉത്തമം വീടുകൾ ആണെന്ന് മനസ്സിലാക്കിയതിനാൽ അവർ വരാത്തതാണ്.... പോകാൻ താല്പര്യം ഉള്ളവർ പോകുന്നുമുണ്ട് പോകുന്ന പള്ളികൾ കേരളത്തിലുണ്ട്. പോകേണ്ടവർക്ക് പോകാം .

    • @anuraj4048
      @anuraj4048 2 дня назад +6

      Njangalum malayale ane

    • @venucs1992
      @venucs1992 2 дня назад +11

      വിശ്വസിച്ചു sudapi

    • @sijinc8973
      @sijinc8973 2 дня назад +2

      😂😂😂😂

    • @RayinhaRayinhah
      @RayinhaRayinhah 2 дня назад +3

      ​@@venucs1992rammed govindine Odessa yil anbalati kayatiyilla.

    • @fifas4807
      @fifas4807 День назад +7

      ​@@venucs1992നീ വിശ്വസിക്കേണ്ട നിൻ്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടാകുമല്ലോ സൗദിയിൽ അവർക്ക് പള്ളിയിൽ പോകാൻ സൗകര്യം ഉണ്ട് എന്നിട്ട് ആരെങ്കിലും പോകുന്നുണ്ടോ എന്ന് ചോദിക്ക്....

  • @trivianmallu1996
    @trivianmallu1996 2 дня назад +133

    റോഡും വേണ്ട വികസനവും വേണ്ട വിശ്വാസം അതല്ലെ എല്ലാം 😂

    • @princeraja7594
      @princeraja7594 День назад

      അതു പറഞ്ഞാൽ വിജയൻ കുടുങ്ങും. വികസനം പറഞ്ഞു മൈലേജ് എടുക്കാൻ വിജയമുണ്ട് പറ്റില്ലല്ലോ. എവിടെ ചെന്നാലും ഇതുപോലുള്ള വർഗീയത

    • @shajahanthoduvail4143
      @shajahanthoduvail4143 День назад

      Kallav parayaruth.ulla source vech ithrayum nannayi bharanam cheyyunna oru bharanam mumb undayittilla.

  • @coolcairing7130
    @coolcairing7130 2 дня назад +44

    എടോ ഉള്ളി സുരേ.... കരയാതെ... മുസ്ലിം പള്ളികളിൽ ഇഷ്ടം പോലെ സ്ത്രീകൾ കയറുന്നു, ചില വിപാഗം മുസ്ലിം സ്ട്രീക്കൾക്ക് പള്ളിയിൽ കയറുന്നത് താല്പര്യം തന്നെ ഇല്ല, പിന്നല്ലേ ഉള്ളി സുരക്ക് ഇത്രേം കരച്ചിൽ 😂😂😂🙌

    • @nikhilmohan2404
      @nikhilmohan2404 День назад +3

      Thalparyam ullavare kayattumo?

    • @AlexH-re5lw
      @AlexH-re5lw День назад +1

      ​@@nikhilmohan2404അങ്ങനെ താൽപ്പര്യപെടേണ്ട 😂😂അതാണ് ഞമ്മള്

    • @SaccharomycesServeseae
      @SaccharomycesServeseae 8 часов назад

      ​@@nikhilmohan2404 palliyil pokanam ennulla sthreekalk palliyil pokam no problem.

  • @Abbas-ali-fcd
    @Abbas-ali-fcd 2 дня назад +59

    15 വർഷം കൊണ്ടു പർദ്ദ മാത്രമാണ് ഉള്ളി സുര കണ്ടത് മറ്റു തലങ്ങളിൽ വന്ന വസ്ത്ര വ്യത്യാസം കണ്ടില്ല. എന്റെയൊക്കെ ചെറുപ്പത്തിൽ 15 -18 വയസ്സുവരെ ഉള്ള ചെറുപ്പക്കാർ മൂട് കീറിയ ട്രൗസറും ഒരുപാട് പ്രായമായവർ കല്യാണആഘോഷങ്കിൽ പോലും ഒരു shirt ധരിക്കാതെ ഒരു തോർത്ത്‌ മാത്രം ചുമലിൽ ഇടുമായിരുന്നു. ഇന്ന് അതുപോലുള്ള വസ്ത്ര ധാരണം എവിടെയെങ്കിലും കാണുന്നുണ്ടോ.

  • @saleemdevala1844
    @saleemdevala1844 2 дня назад +126

    ചില സ്ഥലത്ത് ഒന്നുമിടാതെ നടക്കുന്ന സ്വാമിമാർ

  • @Indianciti253
    @Indianciti253 День назад +16

    എന്ത് മനോഹരം എന്റെ ഉള്ളീ... മുഖവും മുൻകൈയ്യും അല്ലാത്ത എല്ലാ ഭാഗവും മുസ്ലിം സ്ത്രീകൾ മറക്കണം. അത് പാലിക്കുന്നവർക്ക് അങ്ങനെ നടക്കാം. അല്ലാത്തവർക്ക് അങ്ങനെയും

    • @mohammedthayyil259
      @mohammedthayyil259 4 часа назад

      ഉള്ളിക്ക് ആ ഭാഗങ്ങൾ ഒക്കെ ഒന്ന് കാണാനാണ്

    • @Indianciti253
      @Indianciti253 4 часа назад

      @mohammedthayyil259 അത് അവരുടെ തന്നെ കണ്ടാമതി 😊

  • @ahamed215
    @ahamed215 День назад +15

    ഉള്ളി എങ്ങനെ തുടങ്ങിയാലും അവസാനം എത്തുന്നത് മുസ്ലിങ്ങളുടെ നെഞ്ചത്ത് എന്തോന്നാടെ ഇത്...

  • @abdulgafoort.p8067
    @abdulgafoort.p8067 2 дня назад +56

    സഹോദരാ നിന്റെ വർഗീയത കേരളത്തിൽ നടക്കില്ല ഇവിടെ ഉള്ളവർ വിവരവും വിവേകവും ഉള്ളവരാണ് സ്വന്തം ലാഭത്തിൻവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കേണ്ട ഇവിടെ അത് നടക്കില്ല മോനേ

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 2 дня назад +5

      എന്ന് വടകര കാഫിർ എന്ന് പറഞ്ഞവൻ

    • @unnikk6448
      @unnikk6448 2 дня назад +3

      അതിൽ എന്തു വർഗീയതയാണ് നിങ്ങൾ കണ്ടത്, ബിജെപി ക്കാരനാണെങ്കിലും പറഞ്ഞത് അത്രയും ശരി

    • @nikhilmohan2404
      @nikhilmohan2404 День назад +1

      Oru matham maathram nannakkiyal mathiyo? Ellam nannakkandae?

    • @Dheeraj-y4f
      @Dheeraj-y4f День назад +2

      എന്ന് കാട്ടറബി അച്ഛൻ മാർ ഉള്ളവർ പറയും

    • @ayishaanoushad
      @ayishaanoushad День назад

      ​@@Dheeraj-y4fഹാൻസ് തിരുകി ഇരുമുടികെട്ട് നിലത്തിട്ട് ചവിട്ടിയത് preshanam അല്ല. മുസ്ലീമിനെ പറയുന്ന ആരായാലും മതി വർഗ്ഗീയത തലക്ക് പിടിച്ചവർക്ക്.

  • @abdulvaris2768
    @abdulvaris2768 2 дня назад +36

    ഇന്ത്യ നേരിടുന്ന ഏറ്റവും വല്യ പ്രശ്നം ഒരു സമയത്ത് ഹിജാബ് ആയിരുന്നു. ഇവർ കമ്മ്യൂണിസ്റ്റ്‌ കാരും ബിജെപി ക്കാരും മുസ്ലിം കൾ ക്ക് നെഞ്ചത് കയറാൻ മനപ്പൂർവം ഓരോന്ന് സൃഷ്ടിക്കുന്ന പോലെ തോന്നുന്നു

  • @idithaidu
    @idithaidu 23 часа назад +2

    പുതിയ തന്ത്രങ്ങൾ കേരളത്തിൽ മെനയാൻ ശ്രമിക്കുകയാണ് സുരേന്ദ്രൻ 😂

  • @naskottakkal
    @naskottakkal День назад +10

    എല്ലാവരും മുസ്ലീങ്ങളെ നെഞ്ചത്തേക്കാണല്ലോ

  • @ayoobvp5695
    @ayoobvp5695 День назад +12

    ഭൂരിപക്ഷത്തേയും ന്യൂനഭക്ഷത്തേയുംതമ്മിലടിപ്പിച്ച് വോട്ട് തട്ടുക എന്നതാണ് എല്ലാവരും പയറ്റുന്നത്

  • @nedheeribrahim5357
    @nedheeribrahim5357 День назад +16

    ശബരിമലയിൽ പോയി ഇരുമുടിക്കെട്ട് താഴെയിട്ടയാളാണ് ഈ പറയുന്ന വിശ്വാസി😂😂😂

  • @shajisebastian43
    @shajisebastian43 4 часа назад +1

    Correct ✌️. Support Temple 🛕 🙌 and BJP 🇮🇳🌹

  • @piclight3031
    @piclight3031 День назад +6

    ഇങ്ങനെയുള്ള വിവിദങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് വിജയൻ ശ്രമിക്കുന്നത് കേരളത്തിൻ്റെ ഭരണ തകർച്ച ആരും സംസാരിക്കരുത്

  • @ismailismu8186
    @ismailismu8186 2 дня назад +16

    ഞങ്ങളുടെ വിശ്വാസത്തിലോ ആരാധനാലയങ്ങളിലോ ആരു൦ ഇടപെടേണ്ട പക്ഷേ ഞങ്ങൾ മറ്റുള്ളവരുടെ വിശ്വാസങ്ങളിലു൦ ആരാധനാലയങ്ങളിലു൦ ബെഡ്റൂമുകളിലുമൊക്കെ ഇടപെടു൦ അത് ഞങ്ങടെ ഒരു.രു.രുരു വൈകല്യമാണ്
    നമസ്തേ.......

  • @faizalnp1202
    @faizalnp1202 День назад +9

    അത് പിണറായി വിജയൻ അല്ല പറഞ്ഞത്. ശിവഗിരി മഠത്തിലെ സ്വാമിയാണ്

  • @saifudeenabdulvahid326
    @saifudeenabdulvahid326 День назад +2

    മുസ്ലിം സഹോദരിമാർ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അവരെ ശുഷ്ഠിച്ച് പരിപാലിക്കുന്ന ഈ ലോകത്തിൻ്റെ ശൃഷ്ഠാ വ് വേദ ഗ്രന്ഥത്തിലൂടെ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്

  • @yahipoov3096
    @yahipoov3096 День назад +8

    ഇവനൊക്കെ എന്ത് പറയുമ്പോഴും മറ്റു മതങ്ങളുടെ മേലെ കുതിര കയറുന്നതു എന്തിനാ ആ പറഞ്ഞ ആളെ വിമർശിക്കാൻ അല്ലാതെ മറ്റു മതങ്ങളെ യും പറയണം എന്നാണോ പറയേണ്ടത് ഒരു മതത്തിലെ ആചാരത്തെ കുറിച്ചും പറയരുത് എന്നല്ലേ പറയേണ്ടത് പിന്നെ എന്തെ cm ന് എതിരെ മാത്രം ഇത് പറയുന്നു ഇതിനു തുടക്കം ഇട്ട സച്ചിനാനന്ദ സ്വാമിയല്ലേ അവരെ വിമർശിക്കാത്തത്

  • @IbrahimMattathvalappil
    @IbrahimMattathvalappil 2 дня назад +7

    ഹാ ഹാ എന്തെ വരാഞ്ഞത് എന്ന് ഓർക്കുകയായിരുന്നു പാവം സുരേന്ദ്രൻ മുസ്ലിം ഇല്ലെങ്കിൽ അണ്ണന്മാർക്ക് പുട്ടടിക്കാനുള്ള പണം ഗുരുക്കൾ നൽകില്ല, എടോ സുരേന്ദ്രാ ഷർട്ട് ഇടാനും ഇടാതെ ഇരിക്കാനും വിസ്വാസികൾക്ക് അവകാശം ഉണ്ട് അത് തീരുമാനിക്കട്ടെ, ആ വിസ്വാസക്കാർ, താൻ ആ വിശ്വസം വെറും രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നവൻ ആണെന്ന് അറിയാം എടോ മുസ്ലിം അല്ല നിന്നെക്കൊണ്ട് ഷർട്ട് ഇടാൻ തുനിഞ്ഞത് നീയൊക്കെ പറയുന്ന വിസ്വാസി തന്നെയാണ് അവരെ നെഞ്ചത്തേക്ക് കേറൂ ധൈര്യമുണ്ടെങ്കിൽ അല്ലാതെ അത് കേട്ട് പുറപ്പെട്ട പിണറായിക്കും പിണറായിയെ കേട്ട നിനക്കും രാഷ്ട്രീയം മാത്രമാണ് പിന്നെ മുസ്ലിം സ്ത്രീയെ നീയൊക്കെ ഒരുപാട് കാലമായില്ലെ ഉടുപ്പിക്കാനും ഊരിപ്പിക്കാനും ഓകെ ആയി നടക്കുന്നത് എന്നിട്ട് അങ്ങ് ശരിയാവുന്നില്ല അല്ലെ? എന്നാൽ ഓർത്തോ മുസ്ലിം സ്ത്രീക്കും പുരുഷനും കൃത്യമായ വിശ്വസ പ്രമാണങ്ങൾ ഉണ്ട് അതിൽ നിന്നു കൊണ്ട് തന്നെ ജീവിക്കും ആ വിശ്വസം ഇല്ലാത്ത നാലോ അഞ്ചോ പേരെ കിട്ടുമായിരിക്കും തനിക്കൊക്കെ പക്ഷെ കാര്യമില്ല നീയൊക്കെ എത്ര ശ്രമിച്ചാലും ഈ വിശ്വസം ഇതെ പോലെ ഉണ്ടാകും കാരണമാ ഞങ്ങൾ നിന്നെപ്പോലെ വിശ്വാസത്തിൽ വെള്ളം ചേർത്ത് ബീഫ് കഴിക്കില്ല അത്ര തന്നെ

  • @sakkeerhussainpr1243
    @sakkeerhussainpr1243 День назад +7

    എവിടെയും വർഗീയത ആണല്ലോ സുരേ അണ്ണാ

  • @Keralateam
    @Keralateam День назад +15

    മുസ്ലിം, സ്ത്രീ, മുസ്ലിം പള്ളി, ഇത് ഒക്കെ അല്ലാതെ നാടിനു നല്ലത് ഒന്ന് തിരുവായിൽ നിന്ന് വരുമോ ചാകുന്നതിന് മുൻപ്. എന്റെ പൊന്നാട ഓവ്വേ ഇവിടെ വില കയറ്റം, പണി ഇല്ല 🙏

  • @abdusteps9881
    @abdusteps9881 2 дня назад +41

    സുരേന്ദ്രാ അത് പോലെ മുസ്ലിങ്ങളുടെ tatthatil നിനെക്ക് എൻഡ് അവകാശം

    • @venucs1992
      @venucs1992 2 дня назад +8

      അതിനു സുരേന്ദ്രൻ ചാക്ക് അഴിപ്പിക്കാൻ വന്നോ കോയ

    • @lunkitimes3258
      @lunkitimes3258 2 дня назад +5

      @@venucs1992 അമ്പലത്തിൽ കേറാൻ എന്തിന് ചാക്ക് ലെങ്കോട്ടി മതിയില്ലെ, പിന്നെ ചുവർചിത്രം കണ്ടാൽ പോരെ കണ്ണിന് എന്തൊരു സംരം

  • @jubyjohn8158
    @jubyjohn8158 День назад +1

    Very true

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 2 дня назад +3

    Well said

  • @jinto890
    @jinto890 18 часов назад +2

    നല്ല ഐക്യം ഹാൻസ് രാജ അല്ലെ നയിക്കുന്നത്.

  • @Gpradak
    @Gpradak 2 дня назад +7

    വേഗം നടപ്പിലാക്കണം Ji 🎉🎉

  • @GhostProtocol007
    @GhostProtocol007 8 часов назад +2

    മറ്റുള്ള രാജ്യങ്ങളിൽ ചർച്ച കൂടുതൽ എങ്ങനെ സ്വന്തം രാജ്യം വികസിപ്പിക്കാം അത് പോലെ നമ്പർ 1 ആക്കാം എന്നൊക്കെ.....
    ഇവിടെ എങ്ങനെ തമ്മിൽ തല്ലിച്ച് ഭരണം പിടിക്കാം എന്ന്.....
    ഉള്ളത് പറയാമല്ലോ അപ്പുറത് കിടക്കുന്ന ചൈന ഏകാതിപത്യ രാജ്യം ആണേലും 50 കൊല്ലം മുൻപിൽ ആണ്.....🥲😖
    നാട് നന്നാവാൻ നാട്ടുകാർക്ക് താല്പര്യം ഇല്ല... പിന്നെ എങ്ങനെ നന്നാവാൻ

    • @mohammedthayyil259
      @mohammedthayyil259 4 часа назад

      നമ്മുടെ ഇന്ത്യ ടി ജി ററി ൽ ഇന്ത്യ ആക്കിയിട്ടും ഇങ്ങിനെ ഒന്നും പായരുത്

  • @ratheeshs2044
    @ratheeshs2044 День назад +4

    പറഞത് സത്യം..❤❤❤❤

  • @RoshanLalu-oj9ck
    @RoshanLalu-oj9ck День назад +3

    പറഞ്ഞത് സത്യമാണ്

  • @soorajwarrier7310
    @soorajwarrier7310 День назад +1

    Good

  • @MadhusoodhananNair-z6p
    @MadhusoodhananNair-z6p 2 дня назад +3

    Valare sathyam

  • @jayaraje8727
    @jayaraje8727 День назад +4

    പിണറായിക്ക് ഹിന്ദുക്കൾ മാത്രം അന്ധവിശ്വാസത്തിൽ നിന്ന് മാറിയാൽ മതിയോ?കേരള മുഖ്യമന്ത്രി കേരളത്തിലുള്ളവരുടെ എല്ലാ വേഷവും മാറ്റിക്കണ്ടേ? അതിന് കഴിയാത്തത് ആണ് സി.പി.എം.ൻ്റെ പരാജയം.

  • @Pkd.99
    @Pkd.99 2 дня назад +4

    Innunparanjath ..... 🎉❤
    മതവിശ്വാസത്തിൽ ഇടപെടരുത്.....

  • @basheerpp-jn6be
    @basheerpp-jn6be 2 дня назад +6

    ഭയങ്കരം ബുദ്ധി😂😂

  • @vinodkumarb3245
    @vinodkumarb3245 День назад +2

    100% ശരിയാണ്.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 дня назад +6

    പണ്ട് കാലത്ത് ആ വേഷം വാങ്ങാൻ ഉള്ള പൈസ ഉണ്ടായിരുന്നില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 День назад

      പണ്ട് ഈഴവ സ്ത്രീകൾ ഷീല ജയഭാരതി കള്ളിചെല്ലമ്മ വേഷമായിരുന്നു. ഇന്നു കുടിലു തൊട്ടു കൊട്ടാരം വരേ മാക്സി ഇടുന്നു. പുള്ളി ഉള്ള പർദയാണ് മാക്സി. രണ്ടും ഗൾഫിൽ നിന്ന് തുടങ്ങി, പടർന്നു..

  • @SreeN-i9x
    @SreeN-i9x День назад +2

    സുരേന്ദ്രൻ❤❤❤സത്യം

  • @homosapien400
    @homosapien400 2 дня назад +20

    സവർണ്ണ -അവർണ്ണ വിഷയത്തിൽ പുറമേ നിന്നുള്ളവരെ വലിച്ചിഴക്കുന്നത് എന്തിനാണ് സുഹൃത്തേ!!

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 дня назад +2

      Purama ullavare ethil anthina edapedunna

    • @Indianciti253
      @Indianciti253 День назад

      ​ആര്

    • @ayishaanoushad
      @ayishaanoushad День назад

      ​@@vyshakhkrishnan1021ആരാ ഇടപെട്ടത്. പിണറായി മുസ്ലിം ആണോ

    • @vyshakhkrishnan1021
      @vyshakhkrishnan1021 День назад +1

      @@ayishaanoushad Muslimgalda pala commentsum shirt edathavara ambalathil kayattam anne paraje undayirunne athe anthine??

    • @ayishaanoushad
      @ayishaanoushad День назад +1

      @vyshakhkrishnan1021 ഒരു കമൻ്റ് evda കണ്ടത് പറ.

  • @sabukumar9369
    @sabukumar9369 2 дня назад +52

    പരമാവധി ഹിന്ദു വോട്ടുകൾ ബിജെപിയിൽ എത്തിക്കണം അതാണ് പിണറായി കാണുന്ന സ്വപ്നം 😎

    • @Sureshcv-n1f
      @Sureshcv-n1f 2 дня назад

      അതെല്ലാം വെറുതെയാണ് അങ്ങനെ എങ്കിൽ ശബരിമലയിലെ പ്രശനം കഴിഞ്ഞപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടുന്ന കോന്നി മണ്ഡലം UDF ന്റെ കൈയ്യിൽ നിന്നും LDF പിടിച്ചെടുത്തില്ലേ?

    • @vishnupillai300
      @vishnupillai300 День назад +1

      ​@@Sureshcv-n1fonnum veruthe alla..CPM ini keralam bharikilla.Within next 10 years BJP will be second biggest party in kerala..

  • @Rzveet
    @Rzveet День назад +2

    Surendran is right...
    CM may conce.trate on Wynad, other adlinistrative matters...

  • @AsifYousuf-my2zv
    @AsifYousuf-my2zv День назад +1

    ഹാൻസ് കേരളത്തിൽ ലഭ്യമാക്കണം എന്നും കൂടി അഭിപ്രായം സുരക്ക് ഉണ്ട്

  • @GireeshT-qr4is
    @GireeshT-qr4is 2 дня назад +3

    100 % ശരി❤

  • @sameer8841
    @sameer8841 День назад +1

    ടിപ്പു സുൽ ത്താൻ❤❤❤❤

  • @beenamanojkumar6331
    @beenamanojkumar6331 2 дня назад +12

    ഹിന്ദുക്കളുടെ കാര്യം മാത്രം പറയാനേ എല്ലാർക്കും ധൈര്യം ഉള്ളൂ. എല്ലാ വിഭാഗക്കാരും അവരവരുടെ വിശ്വാസത്തിൽ തുടരട്ടെ ഒരു വിഭാഗത്തേമാത്രം അത്ര നന്നാക്കേണ്ട. സുരേന്ദ്രന്റെ അഭിപ്രായതോട് യോജിക്കുന്നു.

    • @haroon4486
      @haroon4486 День назад

      മുഖ്യ മന്ത്രി അദ്ദേഹത്തിൻ്റെ മുമ്പ് പ്രസംഗിച്ച വ്യക്തിയുടെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. അത് പറയാൽ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശമില്ലേ. മുഖ്യ മന്ത്രി മുസ്ലിമോ ക്യസ്ത്യാനിയോ അല്ലല്ലോ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന വൃക്തി തന്നെയാണല്ലോ.. നിങ്ങൾ ഇപ്പോൾ മുസ്ലിം സ്ത്രികളെ കുറിച്ചും മുസ്ലിം വിശ്വാസത്തെ കുറിച്ച് എന്തെക്കെ പുലമ്പി അത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്. പൂന്നുൽ കാണണമെന്നുള്ളവർ ഷേർട്ട് ധരിക്കുന്നതിനോട് യോജിക്കില്ല. അതാണ് ഇതിൻ്റെ അടിസ്ഥാനം

    • @mariyammaliyakkal9719
      @mariyammaliyakkal9719 День назад

      പിണറായി മുസ്ലിമല്ല. പിണറായിയുടെ കാര്യത്തിനും മുസ്ലിങ്ങളുടെ നേർക്. ക്രിസ്ത്യൻ പള്ളിയിൽ xmas കലക്കിയപ്പോൾ നബി ദിനം പറഞ്ഞിറങ്ങി. രാഷ്ട്രീയക്കാർ മതമല്ല പറയേണ്ടത്. നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കണം. അഴിമതി നിർത്തണം

  • @RubeenaSwaliha-x1e
    @RubeenaSwaliha-x1e День назад

    You are correct.

  • @GireeshT-qr4is
    @GireeshT-qr4is 2 дня назад +4

    മുഖം മറക്കുന്നത് പൊതു ഇടത്തിൽ നിരോധിക്കുക

    • @vibetech89
      @vibetech89 День назад

      School, college, Bank and offices.

    • @naseerasherif110
      @naseerasherif110 День назад +3

      വരന്നുണ്ട് അടുത്ത മാസ്ക്

  • @hamsakattadath8402
    @hamsakattadath8402 2 дня назад +12

    പാർട്ടിക്ക് പോലും വേണ്ടാത്തതിനാൽ വലിച്ച് പുറത്തിടാൻ നോക്കുമ്പോൾ നീ കൊടും വിഷം ചീറ്റിയാലും രക്ഷപ്പെടില്ല കേട്ടോ, ദുഷ്ടാ

  • @nabeell7953
    @nabeell7953 10 часов назад

    വസ്ത്രം ഇടുന്നത് എല്ലാവരും സ്വന്തം ഇഷ്ടം അനുസരിച്ചാണ് ആരും അടിച്ച് ഏല്പിച്ചത് അല്ല സുരേട്ടാ 🙏..... ഇഷ്ടം ഉള്ളവർ ഇടുക അല്ലാത്തവർ ഇടണ്ട..... പിന്നെ മാന്യമായിട്ട് വസ്ത്രം ധരിച്ചു നടക്കുക അത്ര മാത്രം 🙏

  • @kunhammedrk850
    @kunhammedrk850 День назад +2

    കുംഭമേളയിൽ സ്വാമിമാർ ധരിക്കുന്ന വസ്ത്രെത്തെ പറ്റി വല്ലതും പറയൂ ഉള്ളി ചേട്ടാ😂

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 2 дня назад +23

    ഇദ്ദേഹം പറഞ്ഞത് ശരിയാണ് 👍👍👍

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 дня назад +3

    ഒന്നാം തരം അഭിപ്രായം..
    സുരേന്ദ്രൻ 💐👍
    സർകാർ റോഡ് നന്നാക്കട്ടെ..
    കൊലയും കൊള്ളയും തടയാൻ നോക്കട്ടെ..
    പെൻഷൻ കാർക്ക് സമയത്തു പെൻഷൻ കൊടുക്കട്ടെ..

  • @binishkumar4754
    @binishkumar4754 23 часа назад

    എന്തൊക്കെ പറയാനുണ്ട്.... ആ മാവേലി സ്റ്റോറിൽ എല്ലാ സാധനകള് ഉണ്ടകിൽ....... ആരെകിലും ഒന്ന് ചർച്ച ചെയ്യുമോ.... വിശ്വാസികൾ അവർ എങ്ങനെ യെഗിലും ജീവിക്കട്ടെ....

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 дня назад +16

    കാറിൽ കറുത്ത ഫിലിം ഒട്ടിക്കുന്നത് നിയമവിരുദ്ധമായ നാട്ടിൽ മുഖം മറച്ചു നടക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും ??

    • @Alliswell-jz9ft
      @Alliswell-jz9ft День назад +5

      ആണോ അതിന്റെ പേര് ഹിജാബ് അല്ല 🤣🤣

    • @mariyammaliyakkal9719
      @mariyammaliyakkal9719 День назад +6

      മഹാരാഷ്ടർ രാജസ്ഥാൻ ഹിന്ദു സ്ത്രീകൾ ഇന്നും മുഖം മറച്ചു കോളേജിൽ പോകുന്നത് പോയി കണ്ടുവരൂ

    • @Truth-0-1-e1g
      @Truth-0-1-e1g День назад

      അതിനു കറുത്ത ഫിലിം ഒട്ടിക്കാമല്ലോ 🤣😂

  • @ExoticPacMan_Arcade
    @ExoticPacMan_Arcade День назад +1

    Correct.

  • @Sureshkumar58123
    @Sureshkumar58123 2 дня назад +2

    ഇതാര് ഹാന്‍സ് സുരയോ ?

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 дня назад +10

    അവർക്ക് തുണിയുണ്ടല്ലോ അനിയാ അല്ലാതെ തുണിയില്ലാതെ ചാമിമാരും ചാമിച്ചികളുമായി എന്തരോ എന്തോ അവസ്ഥ ഇല്ലല്ലൊ(മുഖം മറക്കൽ അനാചാരം തന്നെ)

  • @jalalyouns3094
    @jalalyouns3094 2 дня назад +12

    എടോ ഉള്ളി ഉള്ളി സുരേ നിങ്ങളുടെ ആചാരം നിങ്ങൾ തീരുമാനിക്കും എന്ന് പറഞ്ഞിട്ട് എന്തിനാടോ മുസ്ലിങ്ങളുടെ കാര്യത്തിൽ താൻ ഇടപെടുന്ന എന്താ ഞങ്ങളുടെ വേഷവും പള്ളിക്കാര്യവും ഞങ്ങൾക്ക് തീരുമാനിക്കാ ൻ അറിഞ്ഞുകൂടേ ഞങ്ങളുടെ സ്ത്രീകൾ അവർക്ക് ഇഷ്ട്ടമുള്ള ഡ്രെസ് ധരിക്കും താനാരാടോ ചോതിക്കാൻ

    • @nikhilmohan2404
      @nikhilmohan2404 День назад

      Angane alla.. ivide idapedana pole athil entha idapedathe ennanu pulli udheshikkane..

  • @PsychoYtr
    @PsychoYtr День назад +1

    സാർ, കാലം ഒരുപാടു കഴിഞ്ഞു... താങ്കൾ അമ്പലങ്ങളിൽ അനുയായികൾ ഇല്ലാതെ പോകണം... കൗമാരക്കാർ ക്ഷേത്രങ്ങളിൽ പോകുന്നില്ല... താങ്കൾ.
    സത്യസന്ധമായി കാര്യങ്ങൾ മനസിലാക്കണം...

  • @HabeebRahman-e9y
    @HabeebRahman-e9y 2 дня назад +39

    സുരേന്ദ്രൻ ഈ പറഞ്ഞ കാര്യങ്ങൾ വളരെ ക്ലിയറാണ് ഇങ്ങിനെയാണ് ഒരു നേതാവ് വേണ്ടത്..👍🏻👍🏻

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 День назад

    മറ്റു മതസ്ഥരുടെ കാര്യത്തിൽ അഭിപ്രായം വേണ്ട നേതാവേ😊

  • @DinkiriVava
    @DinkiriVava 2 дня назад +7

    അതിനിപ്പോ എന്താ... വേണേൽ പോർക്കും തിന്ന് കാണിക്കാം!

  • @lekhara8014
    @lekhara8014 2 дня назад +1

    Correct ji 👏👏👏

  • @sajilbs7614
    @sajilbs7614 2 дня назад +6

    perfect replay❤

  • @salihtkp
    @salihtkp День назад +1

    ഇവൻ രാജി വെക്കുന്നു എന്ന് പറഞ്ഞിട്ട് പറ്റിച്ചോ 😂😂

  • @abdulasees5063
    @abdulasees5063 2 дня назад +5

    മുസ്ലിം സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം എന്ന് നിങ്ങളൊക്കെയല്ലേ തീരുമാനിക്കുന്നത്

  • @mohammedkoya5258
    @mohammedkoya5258 День назад

    ഇവൻ എന്തിനും ഏതിനും വർഗീയത മാത്രം 'ഇവൻ പഠിച്ച സംസ്കാരമാണ് ഇവനെ ഇങ്ങനെ എത്തിച്ചത്

  • @shamseershamsi9241
    @shamseershamsi9241 День назад +2

    ഉള്ളി സുര തുറുന്നു

  • @prakasanmm1540
    @prakasanmm1540 2 дня назад +1

    Super

  • @tla1723
    @tla1723 2 дня назад +8

    മുഖ്യമന്ത്രി അത് പറഞ്ഞതിനെ പേരിൽ എന്തിനാണ് നീ മുസ്ലിങ്ങളുടെ മേലിൽ കയറുന്നത്..?

  • @ThinkGood169
    @ThinkGood169 День назад

    നാളെ മുഖ്യൻ മുസ്‌ലിംകൾക്കെതിരെ പറഞ്ഞാൽ ഈ അമ്പലത്തിൽ കേറുന്നതിനെ കുറിച്ച് പറഞ്ഞത് ശരിയാണ് എന്ന് വിശ്വാസികൾ കരുതണോ? ഒരാൾ പറഞ്ഞ വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടുക. നല്ല നേതാവ്.

  • @SiaRam-x2f
    @SiaRam-x2f 2 дня назад +17

    സൂപ്പർ മറുപടി.. അഭിനന്ദനങ്ങൾ സുരേന്ദ്രൻ

    • @faisalfa2354
      @faisalfa2354 2 дня назад +2

      Ulli manam😅

    • @HemanD-r8d
      @HemanD-r8d 2 дня назад

      ഉള്ള വോട്ട് പോക്കും സുരേന്ദ്രൻ

  • @vctorcv6769
    @vctorcv6769 День назад +1

    എവിടെ എന്ത് പ്രസ്താവന നടത്തിയാലും അവിടെയൊന്നും യാതൊരു ബന്ധവുമില്ലാതെ മുസ്ലീം എന്നും പാകിസ്ഥാൻ എന്നുമൊക്കെ വെച്ചു കാച്ചാതെ ഇയാൾക്ക് ഉറങ്ങാൻ കഴിയില്ല😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 дня назад +6

    പക്വതയാർന്ന പ്രതികരണം....

  • @shanushanu1996
    @shanushanu1996 День назад +2

    എന്ന് ഹൻസ് വെച്ച് ഇരുമുടിക്കെട്ട് നിലത്തെറിഞ്ഞ അയ്യപ്പ ഫക്തൻ ശ്രീമാൻ ഉള്ളി സുര😂😂