Big salute to the parents who stood by her.This is how parents should be ,dont bother about society. She has a job and is independent. God bless this family. Be happy your saved from that devil and his family
ഈ പെൺകുട്ടിക്ക് നീതി എത്രയും പെട്ടെന്ന് ലഭിക്കണം പക്ഷേ മനസ്സിലാവാത്തഒരു കാര്യം മദ്യം അല്ലാതെ വേറെ എന്തു ഉപയോഗിച്ചാൽ മര്യാദയ്ക്ക് വണ്ടി ഓടിക്കുമെന്ന് ഈ നാട്ടിലെ എത്രത്തോളം ആൾക്കാർക്ക് മനസ്സിലാവും ഒരു പെൺകുട്ടിക്ക് ഇത് മനസ്സിലാക്കി എടുക്കാൻ കഴിയുമെങ്കിൽ ഈ കുട്ടി സൂപ്പർ ആണ്
പോലീസ് കാരുടെ kayyil നിന്നും neethi കിട്ടും എന്ന് ആരും കരുതണ്ട.. മാത്രം അല്ല അവരെ ഇത്പോലെ പരസ്യമായി കുറ്റം പറഞ്ഞതിന്റെ effects ഇനി അനുഭവിക്കാൻ പോണതെ ഉള്ളൂ.. അനുഭവം ഗുരു...😢😢
ഇങ്ങനെ ഉള്ളവർ കെട്ടുന്നതിനുമുമ്പ് എന്റെ മോനെ ശ്രീധനം എന്ത് കിട്ടണം അങ്ങനെ കിട്ടുന്നു എങ്കിൽ കെട്ടിയാൽ മതി എന്ന് വക്കണം.. അല്ലാതെ കെട്ടി കഴിഞ്ഞു ഈ പണിക്ക് പോകരുത്... എല്ലാവരും ഒരു വട്ടം ചിന്തിച്ചാൽ കൊള്ളാം. ഇതുപോലെ കേസ് കളിക്കാതീരിക്കാം 😃
Within weeks,, Germany ക്ക് പോകാൻ റെഡി ആയി നിൽക്കുന്നവർ ഒരിക്കലും ലോടുക്കു കാറിനും പിന്നെ ഈ ചപ്പാണാച്ചി സ്ത്രീധനത്തിനും വേണ്ടി ഒരിക്കലും അങ്ങനെ ചെയ്യില്ല.. അവന് അവിടുത്തെ മൂന്നു മാസത്തെ ശമ്പളം തികച്ച് വേണ്ടിവരില്ല നിങ്ങൾ ഈ പറയുന്ന കാർ എന്ന സാമാനം വാങ്ങാൻ.. ഞാൻ അങ്ങനെ ജോലിയുള്ള വ്യക്തിയാണ് എനിക്ക് അറിയാം കാര്യങ്ങൾ, അല്ലാതെ വെറുതെ പറയുന്നതല്ല.. കരഞ്ഞു പറഞ്ഞാൽ അത് ആവണം സത്യം എന്നില്ല,, പെൺകുട്ടിയുടെ മാതാപിതാക്കളെ നമുക്ക് കുറ്റം പറയാൻ പറ്റില്ല, bcoz അവരുടെ കുഞ്ഞു പറയുന്നതേ അവർക്ക് സ്വീകരിക്കാൻ ആകു.. പുരുഷന്മാർ പെൺകുട്ടികളെ ശല്ല്യം ചെയ്‌താൽ വനിതാ കമ്മീഷൻ, വനിതാ സെൽ, വുമൺ ആൻഡ് ചൈൽഡ് കോണബ്രിക്കേഷൻ,, അങ്ങനെ എത്രയെത്ര.. ഇവിടെ എവിടേലും പുരുഷന് വേണ്ടി ഒരു സ്ഥാപനം കാണിച്ചു തരുമോ.. ഒരു പക്ഷെ ഈ പയ്യന്റെ ഭാഗത്ത് തെറ്റ് ഇല്ലാത്ത കൊണ്ട് ആരിക്കാം SHO ഒരു രമ്യതക്ക് ശ്രമിച്ചത്.. അല്ലാതെ അയാൾ വന്നപാടെ ലോക്കപ്പിൽ കേറ്റി കൂമ്പിന് ഇടിക്കണോ.. ചാനെൽ കാർക്ക് ഒരു എക്സ്ക്ലൂസിവ് കിട്ടിയാൽ മതി, നാളെ ഇതിനെക്കാളും നല്ല വാർത്ത കിട്ടിയാൽ അവർ അതിന്റെ പുറകെ പോകും..,, പിന്നെ എന്ത് പ്രശ്നം ആയാലും പുരുഷന്റെ പേര് വെണ്ടയ്ക്ക വലിപ്പത്തിൽ..സ്ത്രീകൾക്ക് പേരില്ല.. ആക്രമിക്കപ്പെട്ട നടി, അതിജീവിത, നിർഭയ, നിരാലമ്പാ, നിർഗുണ, നീലാംബരി,..... 🥶🥶🥶🥶
Physical violence, especially the beginnings of it should never be encouraged or tolerated in marriage and similar relationships...brides and grooms should be educated on this important aspect...
ഇന്നത്തെ കാലത്ത് പെണ്ണ് കുറ്റം ചെയ്താൽ പോലും കുറ്റം ആണിന്റെ പേരിലെ വരൂ അവന്റെ കൈയിൽ തെറ്റ് ഇല്ലെങ്കിൽ പോലും... ആണുങ്ങൾ തെറ്റ് ചെയ്തു എന്നല്ല വിസ്മയ, ഉത്ര ഇങ്ങനെ ഒരു പെൺകുട്ടികൾ ഉണ്ടായിരുന്നു പാവം കുട്ടികൾ 😓... അവിടെ എല്ലാം പെണ്ണിന് ആയിരുന്നു സമൂഹം support കാരണം അതെല്ലാം കൃത്യമായിരുന്നു..... എന്നാൽ ഇവളെ പോലെ പല വിഷങ്ങൾ അതൊക്കെ missuse ചെയ്യും
ആരെയും വിശ്വസിക്കരുത്,, first of all, aadyam ഈ വ്യക്തിയുടെ ഫോൺ ചാറ്റ് രാഹുലിന്റെ അമ്മ പറയും പോലെ ചെക്ക് ചെയ്യണം.. എന്നിട്ട് നമുക്ക് തീരുമാനിക്കാം ആരാ എന്താ പ്രശ്നം
ദേഹത്തു കൈവെക്കാൻ പാടില്ല എന്നുപറഞ്ഞാൽ,, അത് ഇപ്പൊ നിങ്ങൾ തന്നെ കണ്ടിട്ടുണ്ടാകും ബസിൽ മറ്റും സ്ത്രീകൾ യാത്ര ചെയ്യുമ്പോ ശല്ല്യം ചെയ്യുന്ന ഞ്ഞിരമ്പ് രോഗികളെ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യുന്നത്.. അവിടെ ശാരീരിക ആസ്വാസ്ഥ്യം ഉണ്ടാക്കിയപ്പോ, ഇവിടെ മാനസിക ആസ്വാസ്ഥ്യം ഉണ്ടാക്കിയപ്പോ, വിട്ട് കള.. അവനവൻ ചെയ്തത് അവനവൻ അനുഭവിക്കട്ടെ.. സീസറിനുള്ളത് സീസറിന് ലാസറിനുള്ളത് ലാസറിന്. പിന്നല്ല.. ജയ് കേരള ദേശം 💪💪💪💪
ഇവൾക്ക് വേറെ കാമുകന്മാർ ഉണ്ടായിരുന്നെന്നും അവരുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ ഉണ്ടായ വിഷയമാണ് ഇതെന്നും അറിയാൻ സാധിച്ചു, തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ...
പെൺ വീട്ടുകാരുടെ കയ്യിൽ നിന്ന് മേടിച്ച് തിന്നാൻ ഇരിക്കുന്ന ഉണ്ണാന്മാരെയും അവരുടെ നാണംകെട്ട വീട്ടുകാരെയും സപ്പോർട്ട് ചെയ്ത് ആർക്ക് കേട്ടാലും മനസ്സിലാകുന്ന കള്ളക്കഥ പ്രചരിപ്പിക്കുന്ന തന്നെപ്പോലുള്ള പരമ@#&*##%% ളോട് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല... അതുകൊണ്ട് നടുവിരൽ നമസ്കാരം മാത്രം ....
മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്
Z❤😂😂😂😂
എത്ര സന്തോഷം ആയി ആയിരിക്കും ആ മോളു ഒരു ജീവിധിതൽ പോയത് പൊന്നു മോളെ തളർന്നു പോകരുത് എല്ലാവർരും മോളുടെ കൂടെ ഉണ്ട്
ruclips.net/video/s7SBAvKkTyc/видео.htmlsi=ZPaqor2B1VAjdFQt
മറ്റൊരു വിസ്മയ അല്ലെങ്കിൽ ഉത്ര ആവാതിരുന്നത് ഭാഗ്യം... വീട്ടുകാർക്ക് കോടി അഭിനന്ദനങ്ങൾ
ruclips.net/video/s7SBAvKkTyc/видео.htmlsi=ZPaqor2B1VAjdFQt
പോലീസ് സ്റ്റേഷനിൽ ഇത് പോലെ അനുഭവം എനിക്കും ഉണ്ട്. Evideyum പണം അല്ലെങ്കിൽ രാഷ്ട്രീയം
നന്നായി.... ജോലി ഉണ്ടല്ലോ, പോയി രക്ഷപ്പെടു..
പോലീസിനെ സമ്മതിക്കണം
ruclips.net/video/s7SBAvKkTyc/видео.htmlsi=ZPaqor2B1VAjdFQt
ധീര... മിടുക്കി
ദയവു ചെയ്തു ആ കൊച്ചിന് കുറച്ചു സമാദാനം കൊട്. അടുത്ത ന്യൂസ് കിട്ടുന്നത് വരെ ഉള്ളൂ ഈ പ്രഹസനം
നമ്മുടെ നാട്ടിൽ വനിതാ കമ്മീഷൻ എന്ന പേരിൽ അറിയപ്പെടുന്ന കുറേ ശമ്പളം വാങ്ങുന്ന കുറേ ആൾക്കാർ ഉണ്ടല്ലോ അവർ എവിടെ
Sleeping
ധൈര്യമായി ഇരിക്കു. കേസുമായിട്ടു മുന്നോട്ടു പോകണം. അവനെ വെറുതെ വിടരുത്. രക്ഷപെട്ടതു് ഈശ്വര കടാക്ഷം പോലെ
ഈ പോലീസിലുള്ളവർ സ്ത്രീകൾ പ്രസവിച്ചുണ്ടായതായിരിക്കില്ല. അതാണ് കാരണം.
Hats off to her parents who took a bold step to bring her home and file a case
നല്ല ചോദ്യകർത്താവ്
Rajesh- Rahul relationship is fishy?
Gay aayirikkum😮
Big salute to the parents who stood by her.This is how parents should be ,dont bother about society. She has a job and is independent. God bless this family. Be happy your saved from that devil and his family
ഈ പെൺകുട്ടിക്ക് നീതി എത്രയും പെട്ടെന്ന് ലഭിക്കണം പക്ഷേ മനസ്സിലാവാത്തഒരു കാര്യം മദ്യം അല്ലാതെ വേറെ എന്തു ഉപയോഗിച്ചാൽ മര്യാദയ്ക്ക് വണ്ടി ഓടിക്കുമെന്ന് ഈ നാട്ടിലെ എത്രത്തോളം ആൾക്കാർക്ക് മനസ്സിലാവും ഒരു പെൺകുട്ടിക്ക് ഇത് മനസ്സിലാക്കി എടുക്കാൻ കഴിയുമെങ്കിൽ ഈ കുട്ടി സൂപ്പർ ആണ്
😂
നെറികെട്ട SHO അവനെ പിരിച്ചു വിടുകയും കേസ് എടുത്തു അന്വേഷണം!
ജീവൻ തിരിച്ചു കിട്ടിയല്ലോ അതു മതി കുഞ്ഞേ
പോലീസ് കാരുടെ kayyil നിന്നും neethi കിട്ടും എന്ന് ആരും കരുതണ്ട.. മാത്രം അല്ല അവരെ ഇത്പോലെ പരസ്യമായി കുറ്റം പറഞ്ഞതിന്റെ effects ഇനി അനുഭവിക്കാൻ പോണതെ ഉള്ളൂ..
അനുഭവം ഗുരു...😢😢
അതിന് ഇതാണോ ചെയ്യേണ്ടത്
അവളുടെ വീട്ടിൽ കൊണ്ടു വിടണം
Obviously
പ്രകൃതി വിരുദ്ധ നാട്ടിലേക്ക് മക്കളെ അയക്കല്ലേ
ഇക്കാലത്തും ഇങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ടോ സ്വന്തം കാര്യം നോക്കാൻ കഴിവില്ലാത്തവർ ആയിട്ട്. ഇത്രയും പ്രശ്നം ഉണ്ടായിട്ടു ആരെയും അറിയിക്കാതെ.
ഞങ്ങൾ വീട് മാറാൻ പോകുകയാണ്, കൊല്ലം അഞ്ചാലുംമൂട് പ്രതി മൈത്രി കൈക്കുലി പോലീസിന്റെ ശല്യം കാരണം.
ഇങ്ങനെ ഉള്ളവർ കെട്ടുന്നതിനുമുമ്പ് എന്റെ മോനെ ശ്രീധനം എന്ത് കിട്ടണം അങ്ങനെ കിട്ടുന്നു എങ്കിൽ കെട്ടിയാൽ മതി എന്ന് വക്കണം.. അല്ലാതെ കെട്ടി കഴിഞ്ഞു ഈ പണിക്ക് പോകരുത്... എല്ലാവരും ഒരു വട്ടം ചിന്തിച്ചാൽ കൊള്ളാം. ഇതുപോലെ കേസ് കളിക്കാതീരിക്കാം 😃
Within weeks,, Germany ക്ക് പോകാൻ റെഡി ആയി നിൽക്കുന്നവർ ഒരിക്കലും ലോടുക്കു കാറിനും പിന്നെ ഈ ചപ്പാണാച്ചി സ്ത്രീധനത്തിനും വേണ്ടി ഒരിക്കലും അങ്ങനെ ചെയ്യില്ല.. അവന് അവിടുത്തെ മൂന്നു മാസത്തെ ശമ്പളം തികച്ച് വേണ്ടിവരില്ല നിങ്ങൾ ഈ പറയുന്ന കാർ എന്ന സാമാനം വാങ്ങാൻ.. ഞാൻ അങ്ങനെ ജോലിയുള്ള വ്യക്തിയാണ് എനിക്ക് അറിയാം കാര്യങ്ങൾ, അല്ലാതെ വെറുതെ പറയുന്നതല്ല.. കരഞ്ഞു പറഞ്ഞാൽ അത് ആവണം സത്യം എന്നില്ല,, പെൺകുട്ടിയുടെ മാതാപിതാക്കളെ നമുക്ക് കുറ്റം പറയാൻ പറ്റില്ല, bcoz അവരുടെ കുഞ്ഞു പറയുന്നതേ അവർക്ക് സ്വീകരിക്കാൻ ആകു.. പുരുഷന്മാർ പെൺകുട്ടികളെ ശല്ല്യം ചെയ്‌താൽ വനിതാ കമ്മീഷൻ, വനിതാ സെൽ, വുമൺ ആൻഡ് ചൈൽഡ് കോണബ്രിക്കേഷൻ,, അങ്ങനെ എത്രയെത്ര.. ഇവിടെ എവിടേലും പുരുഷന് വേണ്ടി ഒരു സ്ഥാപനം കാണിച്ചു തരുമോ.. ഒരു പക്ഷെ ഈ പയ്യന്റെ ഭാഗത്ത് തെറ്റ് ഇല്ലാത്ത കൊണ്ട് ആരിക്കാം SHO ഒരു രമ്യതക്ക് ശ്രമിച്ചത്.. അല്ലാതെ അയാൾ വന്നപാടെ ലോക്കപ്പിൽ കേറ്റി കൂമ്പിന് ഇടിക്കണോ.. ചാനെൽ കാർക്ക് ഒരു എക്സ്ക്ലൂസിവ് കിട്ടിയാൽ മതി, നാളെ ഇതിനെക്കാളും നല്ല വാർത്ത കിട്ടിയാൽ അവർ അതിന്റെ പുറകെ പോകും..,, പിന്നെ എന്ത് പ്രശ്നം ആയാലും പുരുഷന്റെ പേര് വെണ്ടയ്ക്ക വലിപ്പത്തിൽ..സ്ത്രീകൾക്ക് പേരില്ല.. ആക്രമിക്കപ്പെട്ട നടി, അതിജീവിത, നിർഭയ, നിരാലമ്പാ, നിർഗുണ, നീലാംബരി,..... 🥶🥶🥶🥶
Mole. Your family is more observant & Caring. Do not ever put up with such a monster…You do not deserve this.
Police station police maduthu evenmarkkum kudumbam elle?
Good job parents. Man dominance in India has to be stopped. Dowry, money, kilos of gold mannankatta !!!!
ഡി.വൈ.എഫ്.ഐ.യും യൂത്ത് കോൺഗ്രസും കുത്തഴിഞ്ഞ സ്ത്രീധന വ്യവസ്ഥയിൽ അധിഷ്ഠിതമായ ഈ മനുഷ്യത്വരഹിതമായ ക്രൂരത നിർത്തുക.
The interviewer did not ask to narate the incident why?
Physical violence, especially the beginnings of it should never be encouraged or tolerated in marriage and similar relationships...brides and grooms should be educated on this important aspect...
Police anginay mathramay behave cheyyarullu women's nodu enatay karyam anginay thannay ayirinnu
Beechil kondupoyu kollanjathu bhagyam
Once you identify his Character or misbehaviour you should have left the place immediately.God bless.
എവിടെയൊക്കെയോ ഒരു ഒരു......
ഇന്നത്തെ കാലത്ത് പെണ്ണ് കുറ്റം ചെയ്താൽ പോലും കുറ്റം ആണിന്റെ പേരിലെ വരൂ അവന്റെ കൈയിൽ തെറ്റ് ഇല്ലെങ്കിൽ പോലും...
ആണുങ്ങൾ തെറ്റ് ചെയ്തു എന്നല്ല വിസ്മയ, ഉത്ര ഇങ്ങനെ ഒരു പെൺകുട്ടികൾ ഉണ്ടായിരുന്നു പാവം കുട്ടികൾ 😓... അവിടെ എല്ലാം പെണ്ണിന് ആയിരുന്നു സമൂഹം support കാരണം അതെല്ലാം കൃത്യമായിരുന്നു..... എന്നാൽ ഇവളെ പോലെ പല വിഷങ്ങൾ അതൊക്കെ missuse ചെയ്യും
👍👍
Ente mole neethi oridathum illa. 🙏
Nannayi,jeevitham inganeyanu ennulla cliche dialogue adikkathe aa kuttiye thirichu veetil kondupokanulla dhairyam kanichallo....ini compramise cheythalum pazhaya mamoolukal paranju aa kuttiye vidaruthu
Dowry...why these people are running behind cash
ഇത് സ്ത്രീധനം ഒന്നു അല്ല പെണ്ണു പെണ്ണിൻ്റെ വീടുക്കാരു പറയുന്ന് സ്ത്രീധനം അല്ല മാറ്റ് എന്തോ ആണ്
Tamashakk anu avarellam todangunaath phisical abuse ulpede
Satyam nthaanu nnu nammalkareyilla eru baagavum kelkanam
😢
E kilokanakinu enthinanu kocdukkunathe
Sathyam purathu varattea
E naduu vitu poknm
Bloody communist police or selfish?
Ammayi ammamar anu makkale kolakku kodukkunnathu.
Penkuttikale sarkaro police o ,nattukaro arum nilkkilla koode , deyvathe orthu vivaham kazhikkaruthu job cheyyu sondam kalil nilkku
Ivide Mikka skramangalkkum,Aneethikkum karanam Policekarude Bhagathuninnumb varunna Aneethi Thanneyane.
Beechil kollanjath bhagayam
There are too many Domestic violence cases in Kerala...Why this particular case & Girl getting too much attention in Media.. some thing fishy
Germany il Avante Joly pennu kachavadam ayirikkum.athanu puthen penninodu engene perumaran.car medican avanu Paisa
Ellee
Ithanu puthiya trend...or adavu...sthreedhanam venda pennu mathi ennu parayum. Kalyanam kazhiyumbol niram maarum....Ammamaranu visham...aarthipandaram...
Ithu matramano satyavastha anuoshikanam....aa kochine thalliyathokr thettanu but verebplathhm undennu thonnunu.. Oru pennu nth paranjalum poki pidichond pokunna kalamanu.. Satyam purathvaranam
ആരെയും വിശ്വസിക്കരുത്,, first of all, aadyam ഈ വ്യക്തിയുടെ ഫോൺ ചാറ്റ് രാഹുലിന്റെ അമ്മ പറയും പോലെ ചെക്ക് ചെയ്യണം.. എന്നിട്ട് നമുക്ക് തീരുമാനിക്കാം ആരാ എന്താ പ്രശ്നം
അതാണ്
എന്നിട്ട് എന്തിനാ. എന്ത് തേങ്ങാ ഉണ്ടെങ്കിലും ദേഹത്തു കൈ വയ്ക്കാൻ പാടില്ല
ദേഹത്തു കൈവെക്കാൻ പാടില്ല എന്നുപറഞ്ഞാൽ,, അത് ഇപ്പൊ നിങ്ങൾ തന്നെ കണ്ടിട്ടുണ്ടാകും ബസിൽ മറ്റും സ്ത്രീകൾ യാത്ര ചെയ്യുമ്പോ ശല്ല്യം ചെയ്യുന്ന ഞ്ഞിരമ്പ് രോഗികളെ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യുന്നത്.. അവിടെ ശാരീരിക ആസ്വാസ്ഥ്യം ഉണ്ടാക്കിയപ്പോ, ഇവിടെ മാനസിക ആസ്വാസ്ഥ്യം ഉണ്ടാക്കിയപ്പോ, വിട്ട് കള.. അവനവൻ ചെയ്തത് അവനവൻ അനുഭവിക്കട്ടെ.. സീസറിനുള്ളത് സീസറിന് ലാസറിനുള്ളത് ലാസറിന്. പിന്നല്ല.. ജയ് കേരള ദേശം 💪💪💪💪
Avan cha thont kura sada na paraki Koda
Avan muzhu pranthe anu
Valya kombathe nokki poyondalle nammade oru frndb ind daily 1200 shambalam joli avane onum pennuglk benda Athanu e koyapam
Why ? Are you saying domestic violence wont happen in middle class family?
Why ? Are you saying domestic violence wont happen in middle class family?
Pennuvettukar allam kodukanam evanoke gevekan thendekal ponnupole vakarthy padepechu self-sufficient aya makale alpekumbol.avalude gevetham muzhuvan gevekanum avante thalamurakkullatheum edakkey married nadathy avanu sughamay gevekan kollanam evante amma pennano
ഇവൾക്ക് വേറെ കാമുകന്മാർ ഉണ്ടായിരുന്നെന്നും അവരുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ ഉണ്ടായ വിഷയമാണ് ഇതെന്നും അറിയാൻ സാധിച്ചു, തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ...
Ninnodu paranjo😮
ഒന്നു പോടോ...നീ അവന്റെ കൂടെ കഞ്ചാവ് അടിക്കാൻ പോകുന്ന ടീം അല്ലെ.
Nalla sathyatha undu Penkuttikku vellya prayasam onnum illa 😅😅😅😅
പെൺ വീട്ടുകാരുടെ കയ്യിൽ നിന്ന് മേടിച്ച് തിന്നാൻ ഇരിക്കുന്ന ഉണ്ണാന്മാരെയും അവരുടെ നാണംകെട്ട വീട്ടുകാരെയും സപ്പോർട്ട് ചെയ്ത് ആർക്ക് കേട്ടാലും മനസ്സിലാകുന്ന കള്ളക്കഥ പ്രചരിപ്പിക്കുന്ന തന്നെപ്പോലുള്ള പരമ@#&*##%% ളോട് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല... അതുകൊണ്ട് നടുവിരൽ നമസ്കാരം മാത്രം ....
അതും അന്വേഷിക്കണം
😢😢