"ഭാര്യയും ഭർത്താവുംകൂടി കിടക്കുമ്പോൾ മറ്റൊരു പുരുഷന്റെ ഫോൺ കോൾ വരുന്നത് സഹിക്കാൻ പറ്റില്ല" :സഹോദരി

Поделиться
HTML-код
  • Опубликовано: 13 май 2024
  • Pantheerankavu Dowry Harassment Case : Pantheerankavu പ്രതി Rahul വിവാഹത്തട്ടിപ്പ് വീരൻ ? പന്തീരാങ്കാവിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രതി രാഹുലിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്.പ്രതിയ്ക്കെതിരെ ഇന്നലെ വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം സംഭവത്തിൽ പോലീസിനെതിരെ മർദ്ദനത്തിനിരയായ പെൺകുട്ടി പരാതി നൽകി.
    The police intensified the investigation against the accused Rahul in the case of torturing the new bride in Pantheerankavu. A case of attempt to murder was registered against the accused yesterday.
    #kozhikdoe #pantheerankavu #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 928

  • @radiomedia131
    @radiomedia131 2 месяца назад +93

    ഒരു വീടിന്‌ ഉള്ളില്‍ ഒരു പെണ്ണ് നിലവിളിച്ചിട്ട് കേട്ടില്ല എന്ന് 🙄

  • @shebaabraham687
    @shebaabraham687 2 месяца назад +359

    സഹോദരന് മദ്യപിക്കാം സിഗരറ്റും വലിക്കാം നാത്തൂനെതൊന്നും പറ്റുകയില്ല നല്ല സഹോദരി😊

    • @sarunmp728
      @sarunmp728 2 месяца назад +10

      Parapurusha bhantham koyappam illalle🌝

    • @ThrisyammaKX
      @ThrisyammaKX 2 месяца назад +4

      അവരവർ അവരുടെ സൈഡ് നിൽക്കു എടി അപ്പോൾ തന്നെ നിങ്ങൾ ഈ കല്യണത്തിന് എത്തിനു മുതിർന്നു ഇപ്പോൾ സഹോദരന് എന്തു ആകാം എടി വീഴുന്നു സ്ഥലത്ത് ഉരുളാതെ. എന്തുകൊണ്ടു കല്യാണം രണ്ടെണ്ണം മാറി പോയി. ആ പെണ്ണിനെ എത്ര തെറ്റു ചെയ്ത ലും ഇതുമാതിരി ഉപദ്രവിച്ചത് നിയമപരമായി ബന്ധം വേർപെടുത്തിയാൽ മതിയായിരുന്നു

    • @sumeshs8239
      @sumeshs8239 2 месяца назад

      എടാ മണ്ട, ആണ് ചത്താൽ പെണ്ണിന് വിധവ പെൻഷൻ കിട്ടും. പക്ഷെ പെണ്ണ് ചത്താൽ ആണിന് വിധവൻ പെൻഷൻ കിട്ടില്ല. അതു തന്നെ ആണിന് കുടിക്കാനും വലിക്കാനുമുള്ള അംഗീകാരം. പെണ്ണ് ഇതൊന്നും ചെയ്യരുത്. അടുത്ത തലമുറ ആരോഗ്യം ബാധിക്കും

    • @sinisini7233
      @sinisini7233 2 месяца назад

      നിന്റെ ആങ്ങള രണ്ടു കല്യാണം കഴിച്ചില്ലേ, അപ്പൊ അതോ. ആങ്ങളയെ വല്ലാതെ വെറുപ്പിക്കല്ലേ

    • @ashi120
      @ashi120 2 месяца назад +2

      ​@@sarunmp728ഇതൊക്കെ അവർ കെട്ടിച്ചാമച്ച case ആണ്

  • @sindhur1127
    @sindhur1127 2 месяца назад +533

    നല്ല ഒന്നാന്തരം വിവരണം . കെട്ടിച്ച് രണ്ട് കുട്ടികൾ ഉള്ള ഇവർ എന്തിനാണ് സ്വന്തം വീട്ടിൽ താമസിക്കുന്നത് എന്ന് റിപ്പോർട്ടർക്ക് ചോദിക്കാമായിരുന്നു

    • @sid6446
      @sid6446 2 месяца назад +21

      I was going to ask that

    • @smithasmitha1712
      @smithasmitha1712 2 месяца назад +13

      Athe

    • @rinuthomas5456
      @rinuthomas5456 2 месяца назад +8

      അതെ

    • @EqualJustice-4-all
      @EqualJustice-4-all 2 месяца назад +20

      കയ്യിലിരിപ്പ് ആണ് അതിനു കാരണം

    • @parvathy8495
      @parvathy8495 2 месяца назад +45

      അങ്ങനെ കുറേ പെങ്ങന്മാർ ഉണ്ട്

  • @SamyuSudhi
    @SamyuSudhi 2 месяца назад +500

    ആ പെൺകുട്ടിക്ക് ഇല്ലാത്ത കുറ്റം ഇല്ല ഞങ്ങളുടെ പയ്യൻ ഒരു paavam😡😡😡😡കഷ്ടം തന്നെ

    • @lathikas9807
      @lathikas9807 2 месяца назад +1

      Yes

    • @rara-wg3qs
      @rara-wg3qs 2 месяца назад +3

      Sathyam! Oru 8 manikk aavum eneekumnath.. athaan 11 mani nn!!! Pinne avanoru paavm,aval paranj paranj cheypichath aan nn.....😅😅😅

    • @girija700
      @girija700 2 месяца назад

      ഇവളൊരു കള്ളിയാണ്

    • @BLINK_-.61
      @BLINK_-.61 2 месяца назад

      Enthinee 3manikku call

    • @ashi120
      @ashi120 2 месяца назад +2

      ​@@rara-wg3qsസത്യം നമ്മടെ വീട്ടിൽ കെടക്കുന്ന പോലെ മനഃസമാദാനത്തിൽ അങ്ങനെ കിടക്കാൻ ഒരിക്കലും പറ്റില്ല. പ്രേത്യേകിച് ഇങ്ങനെ ഒരു സ്നേഹനിധി ആയ സഹോദരി ഉള്ളത്കൊണ്ട്

  • @anusnair2883
    @anusnair2883 2 месяца назад +364

    നല്ല പെങ്ങൾ, പെങ്ങൾ of the year 😅😢pengal നുണ പറയുവെന്ന് തോന്നുന്നെ ella😂 നല്ല best ഫാമിലി 😂

  • @sujanpillai860
    @sujanpillai860 2 месяца назад +155

    നല്ല ഫാമിലി.🎉 ഈ കുടുംബത്തെ വന്ന് കണ്ടിട്ട് കല്യാണം തീരുമാനിച്ച പെൺകുട്ടിയുടെ കുടുംബത്തെയാണ് പറയേണ്ടത്. പെൺകുട്ടിയ്ക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല, മദ്യപാനം, സിഗററ്റ് വലി, കാമുകന്മാരുമായി സല്ലാപം, വിവാഹത്തിന് മുമ്പ് പയ്യനും വീട്ടുകാരുമൊപ്പം രണ്ടു ദിവസം കറങ്ങി.... ചെക്കൻ പണ്ട് രണ്ടു കല്യാണം കഴിച്ചത് നിസ്സാരം. ചെറുതായൊന്ന് മദ്യപിക്കുകയും വലിക്കുകയും ചെയ്യുമെന്നേയുള്ളൂ... വേറൊരു പെണ്ണിന്റെ കൂടെ കുറച്ച് നാൾ കഴിഞ്ഞതേയേയുള്ളൂ. എന്തോന്നെടേയിത്? 😂😂

    • @tckalamkodu-kk4wu
      @tckalamkodu-kk4wu 2 месяца назад +4

      😂😂😂അടുത്ത മുറിയിലെ കൂട്ടുകാരൻ കെട്ടിച്ച പെങ്ങൾ വീട്ടിൽ അമ്മ അമ്മായി അമ്മ മൂവി ഓർമ്മ വരുന്നു എന്താ യാലും
      ഒരു കഥക്കുള്ള സ്കോപ്പുണ്ട് 😂😂😂

    • @malavikapradeep9889
      @malavikapradeep9889 2 месяца назад

      അതാ.. സത്യം😂😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 месяца назад +524

    സഹോദരി സഹോദരനെ രക്ഷിക്കും അമ്മ മകനെ രക്ഷിക്കും അതിനുള്ള തിരകഥ ഉണ്ടാക്കും

    • @alantabraham8601
      @alantabraham8601 2 месяца назад +17

      പെൺകുട്ടിയുടെ മാതാപിതാക്കൾ അപ്പോൾ ആരുടെ കൂടെ നിൽക്കും അവനോടൊപ്പം നിൽക്കുമോ? ഇതാണ് സത്യം എങ്കിലോ പെൺകുട്ടി മദ്യപിച്ചോ എന്ന് എത്ര മാധ്യമങ്ങൾ തിരക്കി? ഫോൺ സൈബർ സെല്ലിന് നൽകിയോ എന്താ അതിന്റെ വിവരം?

    • @nufinafla8094
      @nufinafla8094 2 месяца назад

      @@alantabraham8601 enthukond penkuttiyude veettukare ariyikkathirunu

    • @sreekutty2418
      @sreekutty2418 2 месяца назад +9

      സഹോദരി പറയുന്നതിൽ പൊരുത്തക്കേടുകൾ ധാരാളം

    • @preethuu9625
      @preethuu9625 2 месяца назад

      Best falimy,at the time incident pathivritha sister,mother ,plus some. friend,criminal and victim were the only occupants at home

    • @manjushaanilkumar2520
      @manjushaanilkumar2520 2 месяца назад

      ​@@alantabraham8601ഇഷ്ടമല്ലെങ്കിൽ തിരിച്ച് വീട്ടിൽ കൊണ്ടാക്കണം അല്ലാതെ കൊല്ലാൻ നോക്കുവാണോ വേണ്ടത്

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 месяца назад +700

    രാഹുൽ മുമ്പ് രണ്ടു പ്രാവശ്യം വിവാഹം കഴിച്ചതിന്റെ മാര്യേജ് സർട്ടിഫിക്കറ്റ് ആ പെൺകുട്ടികൾ പോലീസിൽ ഹാജരാക്കിയിട്ടുണ്ട്. പക്ക ഫ്രോഡ് ആണ് രാഹുൽ.

    • @nishanthjayan9756
      @nishanthjayan9756 2 месяца назад +51

      ഇവൻ ഫ്രാട് ആണ്. രണ്ടു സ്ത്രീകളെ രജിസ്ട്രാർ മാര്യേജ് ചെയ്തിട്ടുണ്ട്.. പിന്നെ വീണ്ടും കല്യാണമോ. സിഗർട്ട് വലിയും, മദ്യപാനവും, കഞ്ചാവും..സർവ്വ പെണ്ണുങ്ങൾക്കും ശീലമായി.

    • @sreejithks637
      @sreejithks637 2 месяца назад

      ഇവൻ്റെ വീട്ടുകാരെ ഉടായിപ്പാ 😡😡😡😡

    • @smithazworld5793
      @smithazworld5793 2 месяца назад +8

      Vismaya pole aayene

    • @sreejithks637
      @sreejithks637 2 месяца назад

      @@smithazworld5793 ഇവിടെ ആ കുട്ടിയാണ് ഹീറോ എല്ലാം പെട്ടന്ന് തുറന്നു പറഞ്ഞതുകൊണ്ട് രക്ഷപെട്ടു

    • @saivarenya9305
      @saivarenya9305 2 месяца назад +2

      What!

  • @dance2832
    @dance2832 2 месяца назад +126

    പലതൂകെട്ടി ആങള പെങൾക്ക് ധാരാളം പണം പെറുക്കി കൊടുക്കണത്രേ.... ഇവരാണ് പഠിച്ചകള്ളി...ഈ സംസാരംമതി ഇവരെ പ്രതിയാക്കാൻ.

  • @Joli-w9c
    @Joli-w9c 2 месяца назад +80

    പ്രായമായവർക്കല്ല നീതി കോടതി വേണ്ടത് 70,75,80 വയസായിട്ടും അമ്മായിമ്മപോര്, നാത്തൊൻപൊരു നടത്തുന്നവർക്ക് വേണ്ടി ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻നല്ല കാലം full പോരോട് പോര് പിന്നെങ്ങനെ സ്നേഹം തോന്നും അമ്മായിമ്മയോടും നാത്തൂന്മാരോടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AnjuarunAnju
      @AnjuarunAnju 2 месяца назад +1

      Crct

    • @divya.8353
      @divya.8353 2 месяца назад +3

      അതെ കുശുമ്പും അസൂയയും ദുഷ്ടതയും ഇല്ലാത്ത നാത്തൂൻ മാരും, അമ്മായിഅമ്മ മാരും കുറവ് ആണ്.

    • @sindhuvijayan9938
      @sindhuvijayan9938 2 месяца назад

      @@divya.8353 right,very rare .

  • @rejipn1332
    @rejipn1332 2 месяца назад +134

    സ്റ്റോറി ഒക്കെ റഡിയാക്കിയല്ലോ അമ്മേം മോളും കൂടി രണ്ട് ദിവസം കൊണ്ട്. നന്നായിട്ടുണ്ട് മോളേ തിരക്കഥാ രംഗത്തേക്ക് ഒന്നു കാൽ വച്ചൂടെ.

    • @sumeshs8239
      @sumeshs8239 2 месяца назад

      വിവാഹമോചനത്തിനുശേഷം രാഹുലിന്റെ കാശുവാങ്ങി മോൾ സിനിമ രംഗത്തേക്കുപോകുമെന്ന കേൾവി.

  • @AkshayaVijith-gq6vz
    @AkshayaVijith-gq6vz 2 месяца назад +171

    കുറച്ചു ദിവസം കൊണ്ട് ആ പെൺകുട്ടിയെ കൊണ്ട് എന്തെല്ലാം അപവാദംങ്ങൾ പറയാൻ പറ്റുമോ അതെല്ലാം പറഞ്ഞു. ഭാഗ്യം കൊണ്ട് ആ കുട്ടിയുടെ ജീവൻ രക്ഷപെട്ടു.ഇത്തരം ആളുകൾക്കിടയിൽ എങ്ങനെ ഇത്ര ദിവസം കഴിഞ്ഞു എന്നോർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. എന്തായാലും ആ പെൺകുട്ടി രക്ഷപെട്ടു.

  • @sajimathew2772
    @sajimathew2772 2 месяца назад +331

    എത്ര മനോഹരമായ നുണ പറയുന്നു. നിനക്കും ഒരു മകൾ ഉണ്ടാകും. അവൾക്കു ഈ ഗതി വരുമ്പോൾ നീ പഠിക്കും

    • @sheejajose8336
      @sheejajose8336 2 месяца назад +4

      അതുസത്യം

    • @Reshmi09
      @Reshmi09 2 месяца назад +4

      സത്യം

    • @rara-wg3qs
      @rara-wg3qs 2 месяца назад +3

      Inippo sathyam aan paranjathrngilum.. thett ivarde baagath thanne!! Avan madhyapikkam, cigrette valikkaam...aval cheythaal athu thettu!! Logic

    • @sumeshs8239
      @sumeshs8239 2 месяца назад

      മരമണ്ടൻ, ആണുങ്ങൾക്ക് സിഗരറ്റ് പിടിക്കാം , കള്ള് കുടിക്കാം. അതു കൊണ്ട ആണ് ചത്താൽ പെണ്ണിന് വിധവ പെൻഷൻ. പെണ്ണ് ചത്താൽ ആണിന് വിധവൻ പെൻഷൻ കിട്ടുമോ?

    • @winja2.0
      @winja2.0 2 месяца назад

      സത്യം,ഒരു 90% സത്യം ആണു ഈ പെങ്ങൾ പറയുന്നത്... ഇത്രയും കള്ളങ്ങൾ തുടർച്ചയായി പറയൻ പറ്റില്ല.. ​@@rara-wg3qs

  • @shebaabraham687
    @shebaabraham687 2 месяца назад +46

    ആര് തെറ്റ് ചെയ്താലും ആ തെറ്റിനെ കുടുംബക്കാർ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും ശരിയായ പ്രവണതയല്ല അത് അവർക്ക് കൂടുതൽ തെറ്റുകൾ ചെയ്യാൻ പ്രചോദനമാകും അതുകൊണ്ട് നല്ല മാതാപിതാക്കൾ മക്കളെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തിക്കാനാണ് ശ്രമിക്കേണ്ടത്

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 2 месяца назад +226

    ഈ പെണ്ണിനെ ആദ്യം ചോദ്യം ചെയ്യണം ഇവളും ഇതിൽ പ്രതി ചേർക്കണം

    • @smitha21
      @smitha21 2 месяца назад +3

      Yes

    • @skariarose9105
      @skariarose9105 2 месяца назад +1

      എന്തിന്

    • @ajithaprasanthprasanth8560
      @ajithaprasanthprasanth8560 2 месяца назад +6

      വന്നു കയറിയ പെണ്ണിനെ കുറിച്ച് അവളെ മനസിലാക്കും മുൻമ്പേ ഇങ്ങനെ പറയുന്നത് കേട്ടാൽ തന്നെ മനസിലാക്കിക്കൂടെ നുണയാണെന്ന്... പീഡനത്തിന് സപ്പോർട്ട് നിന്നതിന്..

    • @skariarose9105
      @skariarose9105 2 месяца назад

      @@ajithaprasanthprasanth8560വന്നു കയറിയ പെണ്ണ് മാലാഖയാണന്ന് തോന്നുന്നില്ല. നാത്തൂന്റെ വാക്കുകളും മുഖവിലക്കെടുത്ത് അന്വേഷിക്കണം. അന്വേഷണം ഏകപക്ഷീയമാകരുത്..

    • @vineethavincent6806
      @vineethavincent6806 2 месяца назад

      Evale kesil prathi cherkkanam

  • @sathyaanweshi
    @sathyaanweshi 2 месяца назад +212

    നവ വധു മദ്യപിച്ചു....സിഗരറ്റും വലിച്ചു, എല്ലാവരെയും വീട്ടിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു.... കൊള്ളാ തിരക്കഥ സൂപ്പർ.... വിവാഹം കഴിഞ്ഞു 7 ദിവസം ആയപ്പോ എല്ലാം മനസിലാക്കി..... ബുദ്ദി റോക്കറ്റാണല്ലോ 😆😆

    • @bindhus4164
      @bindhus4164 2 месяца назад +3

      Athe😂

    • @sumeshs8239
      @sumeshs8239 2 месяца назад +3

      മദ്യപിക്കുന്നതും സിഗററ്റു വലിക്കുന്നതും റൂമിൽ തൂറുന്നതും മനസ്സിലാക്കാൻ ഒരൂ ദിവസം മതി

    • @sathyaanweshi
      @sathyaanweshi 2 месяца назад +1

      @@sumeshs8239 ബുദ്ദിമാനെ മനസ്സിലാക്കികളഞ്ഞല്ലോ 🤣🤣

    • @ranimol1977
      @ranimol1977 2 месяца назад

      athinu common sense mathi..budhi rocket aavanam ennilla..ippozhathe penpiller ellam pokkaa

    • @nowsharkalathil8103
      @nowsharkalathil8103 2 месяца назад

      Eval roomilekku pokarilla ennnalle paranjathu.. Padicha kallikal

  • @ab-eh3pp
    @ab-eh3pp 2 месяца назад +330

    നല്ല സഹോദരി ഒന്നും കണ്ടിട്ടില്ല.അറിഞ്ഞിട്ടില്ല പക്ഷെ ഇതെല്ലാം അറിഞ്ഞു

    • @srilata9280
      @srilata9280 2 месяца назад +3

      Instagramil busy aayirikum

    • @sindhur1127
      @sindhur1127 2 месяца назад +9

      Yes, എല്ലാം അറിയാം പക്ഷേ ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല

    • @akkyheylz2398
      @akkyheylz2398 2 месяца назад +5

      അത് correct 👍 അടിച്ചു എന്ന് ഉറപ്പ് ആണ്..

    • @zubinalappad1239
      @zubinalappad1239 2 месяца назад

      😂😂😂😂നേര്

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 месяца назад +2

      eey anaganalla sahodarikkum ammakkum avn cheyatha thettukale kurichonnum vyakthamayi arilla.....sso paavangl......but penkuttye kurich ethrayumokke parayanariyam......ethrem varsham valarthi valuthakkiyavane kurichariyilla...ennal 7 divassm koode ninnappole marumolk ethrem vrithiketta swabhavamenn evlokke ethrem visadamayi parayumbole ariyamallo udayippukal aanenn.....avnte koode ethine randinem arrest cheyyanm

  • @mayasmuraleedharan8837
    @mayasmuraleedharan8837 2 месяца назад +39

    ഇതിലും നല്ല സഹോദരി സ്വപ്നങ്ങളിൽ മാത്രം...... 😂😅

  • @vipinvipi7724
    @vipinvipi7724 2 месяца назад +75

    അവളുടെ മൊബൈൽ.. Calls and messages check ചെയ്യണം... ഈ പറയുന്നത് ശരിയാണോ എന്ന് അറിയണം.. എന്റെ മാര്യേജ്നു ശേഷവും ഇങ്ങനെ ഒരു issue ഉണ്ടായിരുന്നു.. ഞാൻ ഒന്നും ചെയ്തില്ല.. നേരെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു.. ആ പയ്യനെ വിളിച്ചു.. അവനു അവളെ കെട്ടാൻ പറ്റില്ല പറഞ്ഞു.. ഞാൻ അവളെ വീട്ടിൽ വിട്ടിട്ട് വന്നു... Epo divorce.. സ്വസ്ഥം 😊
    അല്ലാതെ അടിച്ചിട്ടൊന്നും ഒരു കാര്യം ഇല്ല.. പിന്നെ call and chatting സ്ഥിരം ആയപ്പോ ഫോൺ ഞാൻ എറിഞ്ഞു പൊട്ടിച്ചിരുന്നു.. വീട്ടിൽ കൊണ്ട് വിടുമ്പോ പുതിയ ഫോൺ വാങ്ങി കൊടുക്കുകയും ചെയ്തു

    • @shaahidmuhammad1077
      @shaahidmuhammad1077 2 месяца назад +23

      Sir oru manyananu😂

    • @bettydevassykutty8700
      @bettydevassykutty8700 2 месяца назад +9

      അത് ന്യായം

    • @dhanyalakshmi6540
      @dhanyalakshmi6540 2 месяца назад +5

      👍😄❤️

    • @rauter828
      @rauter828 2 месяца назад +14

      ആ.. അങ്ങനെയാണ് നല്ല ആൺകുട്ടികൾ.. അഭിനന്ദനങ്ങൾ 🎉

    • @SRCRAETIVES
      @SRCRAETIVES 2 месяца назад

      Nalla aal😊 yennit vere kettiyo? Nall voru Pennine thangalk labikkatte.

  • @Sajimukhathala
    @Sajimukhathala 2 месяца назад +176

    തിരക്കഥയിൽ ഒരിടത്തു പോലും, അവൻറെ കൂട്ടുകാരന് മണിയറയുടെ അടുത്ത മുറിയിലെ രാത്രിയിലെ ഉറക്കം എന്താണെന്ന് കഥയിൽ വരുന്നില്ലല്ലൊ തള്ളേ. അത് ഇനി ക്ളൈമാക്സിലെ പുറത്ത് വരുകയുള്ളോ?

    • @user-br6xm6lc4b
      @user-br6xm6lc4b 2 месяца назад +12

      Seriyanallo,avaneta

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 месяца назад +3

      Yassss

    • @gigin.s3334
      @gigin.s3334 2 месяца назад +39

      Sahodari ulla veettil koottukaaran enthinu stay cheyyunnu ennu namukkum chodikkaam

    • @ambilysanthosh2296
      @ambilysanthosh2296 2 месяца назад +2

      ശരിയാണ്...

    • @pscguru5236
      @pscguru5236 2 месяца назад

      ​@@gigin.s3334😂😂.. ദൈവത്തിനു അറിയാം

  • @subairelamana6567
    @subairelamana6567 2 месяца назад +186

    ഇവള് പുലിയാണ് കേട്ടാ. ഇവളെ ഒന്ന് കാര്യമായി ചോദ്യം ചെയ്താൽ എല്ലാം തെളിയും

    • @smitha21
      @smitha21 2 месяца назад +4

      Correct

    • @user-kz7rs4ty7q
      @user-kz7rs4ty7q 2 месяца назад

      തള്ള കള്ളം പറയുന്നു മോനെ ഒളിപ്പിച്ചവെച്ചിട് kanunnillenn​@@smitha21

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 2 месяца назад

      Mudi valarthiya puli

  • @aliyar916
    @aliyar916 2 месяца назад +65

    അമ്മ പറയുന്നതിൽ നിന്ന് വൈരുധ്യം സഹോദരി പറയുന്നതിൽ ഉണ്ട്. അവൻ മദ്യവും സിഗരറ്റും ഉപയോഗിക്കാൻ പറ്റുമെങ്കിൽ അവൾക്കും ഉപയോഗിക്കാം. രണ്ടു കൂട്ടരും പറയുന്നത് പൂർണമായു ശരിയല്ല. എന്തൊക്കെയോ ദുരൂഹത ഉണ്ട്.

  • @Nishanizamudeen
    @Nishanizamudeen 2 месяца назад +318

    ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേ.. നിന്റെ മകൾക്കാണ് ഈ ഗതി വന്നെങ്കിൽ നീ എന്ത് പറയും

    • @resmimahesh9767
      @resmimahesh9767 2 месяца назад +17

      വരാനിരിക്കുന്നതല്ലേയുള്ളു👍👍

    • @Trinity__alives_777
      @Trinity__alives_777 2 месяца назад +10

      Urapayitum kittum

    • @sheejajose8336
      @sheejajose8336 2 месяца назад +24

      ആ അമ്മയുടെ മകളല്ലേ ഇങ്ങനെയേ പറയൂ അതിശയിക്കാനില്ല ഒന്നും അറിഞ്ഞില്ല പോലും ഇവളൊക്കെ സ്ത്രീത്വത്തിന് തന്നെ ശാപമാ

    • @rajisankar298
      @rajisankar298 2 месяца назад +10

      ന്യായീകരണമാണ് ഈ സ്ത്രീ ചെയ്യുന്നത്, കഷ്ടം തന്നെ

    • @fg4513
      @fg4513 2 месяца назад

      German cash kittunnath kalayan patumo

  • @Zelebwatch
    @Zelebwatch 2 месяца назад +195

    ഒരാഴ്ച കൊണ്ട് ഇവർ ആ പെൺകുട്ടിയെപറ്റീ എന്തൊക്കെ മനസ്സിലാക്കി 😂

    • @nufinafla8094
      @nufinafla8094 2 месяца назад +14

      Kallam parayunnu avale moshakkari aakkan

    • @mekhasamuel
      @mekhasamuel 2 месяца назад

      🤣🤣🤣

    • @balakearke
      @balakearke 2 месяца назад

      Pakka lies

    • @ranimol1977
      @ranimol1977 2 месяца назад +1

      athinu oru divasam pore..penkutti yude bhagathum thet undavamallo

  • @JoyIsaac1739
    @JoyIsaac1739 2 месяца назад +20

    കല്യാണം കഴിഞ്ഞു 7 days ഇൽ പെണ്ണ് കള്ളു കുടിച്ചു സിഗരറ്റു വലിച്ചു കാമുകൻ രാത്രി ഫോൺ വിളിച്ചു , ഉച്ചക്ക് ആണ് എഴുനേറ്റു വരുന്നേ ..🤣🤣🤣 എന്തൊക്കെ ആണ് ഈ മലര് പറയുന്നേ .. നല്ല best ഫാമിലി

  • @Glow21032
    @Glow21032 2 месяца назад +84

    ഏതോ advocate പഠിപ്പിച്ച വാക്കുകൾ ഇവളെ അകത്തിട്ടാൽ ലെവൻ താനെ വരും

    • @vipulragnor8095
      @vipulragnor8095 2 месяца назад +1

      Ethinokke oru niyamamille bosse😂😂, thettu cheythavarkkane shiksha, nale nee aareyengilum peedipichal ninte ammayeyum pengaleyum pidiche pooshuka aahnoo vendath😂😂

    • @sumeshs8239
      @sumeshs8239 2 месяца назад

      തനിക്കു സഹോദരി ഇല്ലേ? തന്നെ ജനിച്ച ഉടനെ റോഡിൽ കളഞ്ഞതാണോ?

  • @sarathchandran2972
    @sarathchandran2972 2 месяца назад +43

    ആങ്ങള ഹരിച്ചന്ദ്രന്റെ അനിയൻ ആണല്ലോ

  • @mymoonp1016
    @mymoonp1016 2 месяца назад +141

    നാണമില്ലേ കള്ളം പറയാൻ.. ആ കുട്ടി ഒരു ജോലിക്കുപോകുന്നവൾ അല്ലെ..എങ്ങനെ വൈകി എണീക്കുന്നു..

    • @sumeshs8239
      @sumeshs8239 2 месяца назад +1

      രാത്രി മുഴുവൻകാമുകന്മാരുമായി സല്ലാപം. വൈകി ജോലിക്കുപോകുന്നു. മുതലാളിയുമായും സംബന്ധം ഉണ്ടാവും

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 2 месяца назад +1

      @@sumeshs8239 eda sumeshee nee aalu kollamallo😆

  • @Zelebwatch
    @Zelebwatch 2 месяца назад +154

    അവന് മദ്യപിക്കാം, സിഗരറ്റ് വലിക്കാം. ഭാര്യ ചെയ്തപ്പോ വിഷമം 😂😂😂

    • @alantabraham8601
      @alantabraham8601 2 месяца назад +2

      മാധ്യമങ്ങൾ എഴുതി വിട്ടല്ലോ ലഹരി ഉപയോഗിച്ചു എന്ന് അപ്പൊ ഇതും വരണ്ടേ

    • @Zelebwatch
      @Zelebwatch 2 месяца назад +10

      @@alantabraham8601 നിനക്ക് മലയാളം വായിച്ച് മനസ്സിലാക്കാൻ അറിയില്ലേ 🙄😏
      അവൻ്റെ സഹോദരി പറഞ്ഞത് അവൻ മദ്യപിക്കും വലിക്കും, അവൻ്റെ ഭാര്യ ചെയ്യുന്നത് അവന് സഹിച്ചില്ലാ എന്ന്

    • @alantabraham8601
      @alantabraham8601 2 месяца назад +7

      @@Zelebwatch അത്‌ തന്നെയാണ് ഞാനും പറഞ്ഞത് അവൻ ലഹരി ഉപയോഗിച്ചു എന്ന് ഇന്നലെ മാധ്യമങ്ങൾ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വിട്ടു. പെൺകുട്ടി ലഹരി ഉപയോഗിച്ചു എന്ന് ഏതെങ്കിലും മദ്യമങ്ങൾ വാർത്ത നൽകിയോ?😌😌😌 ഇല്ലങ്കിൽ എന്തുകൊണ്ട് അതാണ് ചോദ്യം അതെന്താ ആണിനും പെണ്ണിനും രണ്ടു ന്യായം?

    • @Zelebwatch
      @Zelebwatch 2 месяца назад

      @@alantabraham8601 വീണ്ടും ഞാൻ ചോദിക്കുന്നു നിനക്ക് മലയാളം അറിയില്ലേ? ഞാൻ എൻ്റെ കമൻ്റിൽ പെണ്ണ് ലഹരി ഉപയോഗിച്ചത് പറയണ്ട എന്ന് പറഞ്ഞിട്ടില്ല. അവള് ഉപയോഗിച്ചത് അവന് ഇഷ്ടപ്പെട്ടില്ല എന്ന് അവൻ്റെ സഹോദരി പറഞ്ഞു. അതിനെയാണ് ഞാൻ criticize ചെയ്തത്

    • @aleenaambadi7769
      @aleenaambadi7769 2 месяца назад +2

      @@alantabraham8601 The only comment raised against that girl and copy pasting it...Actually whats your problem ? Is that rahul your friend or someone ?

  • @ambilysanthosh2296
    @ambilysanthosh2296 2 месяца назад +26

    എന്തൊക്കെ കുറ്റങ്ങൾ ആണ് ആ പെൺകുട്ടിക്ക് നേരെ ഇവർ പറയുന്നത്... ആദ്യം ഇവളെ നന്നായി ചോദ്യം ചെയ്യണം...

  • @makboolkp9727
    @makboolkp9727 2 месяца назад +74

    ഏതാണ് ഈ കുട്ടുകാരൻ അവനു അവിടെ എന്താജോലി... ഓ ജോലി... ഫോൺ ചെക്ക് ചെയ്താൽ എല്ലാം തീരും.... നല്ല ക്ലാസ് കിട്ടി അത് പോലെ പറയുകയാണ് എന്ന് തോന്നില്ല 😂😂😂.. മദ്പിച്ചു എന്ന് അന്ന് തന്നെ ആ പെൺകുട്ടിയുടെ വിട്ടിൽ എന്ത് കൊണ്ട് അറിയിച്ചില്ല ഇവളും അടിക്കും എന്ന് തോനുന്നു

  • @Zelebwatch
    @Zelebwatch 2 месяца назад +81

    വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസങ്ങൾ. സ്ഥിരമായി late ആവുന്നു എന്ന് എങ്ങനെ പറയാൻ സാധിക്കും? ആ പെൺകുട്ടി ജോലിക്ക് സ്ഥിരമായി പോകുന്നതാണല്ലോ. അന്നേരം എങ്ങനെ?

    • @hanusreevm
      @hanusreevm 2 месяца назад +1

      🤣

    • @hanusreevm
      @hanusreevm 2 месяца назад +22

      ഇനീപ്പോ ലേറ്റ് ആണെങ്കിൽ തന്നെ എന്താ prblm... Mrg time mikkavarum late aayittavum ഉറങ്ങുക 2/3 am oky uragunnor വെളുപ്പിനെ 5 എണീക്കാൻ പറ്റോ 🥴ഹെൽത്ത്‌ മോശം ആകില്ലേ.. ഒരു മനുഷ്യന് അത്യാവശ്യം ഉറക്കം കിട്ടണം. പുതു ജോഡി ആയോതോണ്ട് mrg kazhinja aa day il mentally physically oky അടുക്കുന്ന time അല്ലെ. 🙄 സ്വന്തം വിട്ടുകാരെ ഇത്ര നാൾ കഴിഞ്ഞ എല്ലാം വിട്ടിട്ട് വേറെ വീട്ടിലേക് പറിച്ചുനടുന്ന ചെടിക്ക് കുറച്ചു വാട്ടം ഉണ്ടാകും പയ്യെ എല്ലം ഒകെ AAVUMOLLU🥴

    • @angel0fangelsangel504
      @angel0fangelsangel504 2 месяца назад

      ​@@hanusreevm2, 3 മണി വരെ ഉറങ്ങാതെ നീയൊക്കെ എന്താ ചെയ്യുന്നത്😢😂?
      നിന്നെ ഒക്കെ 5 മണിക്ക് തന്നെ എണീപ്പിക്കണം എന്നാലേ വിങ്ങൽ മാറുവൊള്ളൂ😂

  • @FacetoFaceMedia
    @FacetoFaceMedia 2 месяца назад +22

    വിവാഹത്തിന് മുൻപ് പെണ്ണ് മദ്യപിക്കും എന്ന് അറിഞ്ഞിട്ട് എന്തിനാണ് കല്യാണം നടത്തിയത്

  • @EqualJustice-4-all
    @EqualJustice-4-all 2 месяца назад +20

    ഹഹഹ ... രണ്ടു കുടുംബങ്ങളും സംസ്കാര സമ്പന്നരാണ് എന്നു മനസ്സിലാകുന്നുണ്ട് . ആ പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു ചെറുക്കന്റെ അമ്മ നല്ല രീതിയിൽ കള്ളുകുടിക്കുന്നവളാണെന്ന്. രണ്ട് കൂട്ടരും കുടുംബങ്ങൾ കൊള്ളാം . രണ്ടു വീട്ടുകാരും അമ്മയും അച്ഛനും പെങ്ങളും സഹോദരനും ഭാര്യയും ഭർത്താവും എല്ലാം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും കഞ്ചാവ് അടിക്കുകയും ചെയ്യുന്ന കൂട്ടരാണ് . അതായത് സാംസ്കാരികമായി ഉന്നതിയിൽ നിൽക്കുന്ന ആൾക്കാരാണ് . അതായത് സംസ്കാരസമ്പന്നരാണ് എന്നർത്ഥം

  • @krishnanjish5231
    @krishnanjish5231 2 месяца назад +6

    ഈ. സിസ്റ്റർ ക്ക്. അഭിനന്ദനങ്ങൾ

  • @deepthy5694
    @deepthy5694 2 месяца назад +3

    Best പെങ്ങൾ of the year 🤗🤗 ഇമ്മാതിരി വൃത്തികെട്ടവന്മാരെ support ചെയ്യാൻ ഇതുപോലൊരു പെങ്ങൾ ഒട്ടുമിക്ക സ്ഥലത്തും ഉണ്ട് എന്നുള്ളതാണ് wonder. കല്യാണം കഴിഞ്ഞ് ഒരു വീട്ടിൽ എന്ത് പണി കൂടാൻ ആണ് ഒരു ദിവസം വീട്ടിൽ waste ആക്കി കളയുന്ന food മതിയല്ലോ ആ പെൺകൊച്ചിന് തിന്നാൻ.

  • @sureshbabumk728
    @sureshbabumk728 2 месяца назад +51

    എവിടയൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ.... ഏതായാലും മർദ്ദനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. വിവാഹ തട്ടിപ്പ് വീരനാണെന്നും തെളിഞ്ഞു.

  • @user-hq7yu5ue6y
    @user-hq7yu5ue6y 2 месяца назад +15

    മക്കൾ തെറ്റ് ചെയ്താൽ ആ തെറ്റ് തിരുത്താൻ ശ്രമിക്കുക.ആൺകുട്ടികളും പെൺകുട്ടികളും ശരിയല്ല. ഇപ്പോഴുള്ള ജനറേഷൻ അവർ കാട്ടി കൂട്ടുന്നത് .....

  • @user-ry3on9ji1o
    @user-ry3on9ji1o 2 месяца назад +51

    ഇവർ പറയുന്നത് പച്ചക്കള്ളം ഇത്രയും ക്രൂരമായി മർദിക്കാൻ അവൻ മനോരോഗിയാണോ

    • @shanumoviesvlogs
      @shanumoviesvlogs 2 месяца назад

      1.രാഹുൽ സൈക്കോ ആണ്
      2.സ്ത്രീകളെ മർദിക്കുന്നതിൽ അവനു ആനന്ദം
      3.Gay ആണ്
      4.പണത്തിനു വേണ്ടി മാത്രം കല്യാണം കഴിക്കുന്നു

  • @Sindhu-qb4ws
    @Sindhu-qb4ws 2 месяца назад +41

    അവളുടെ ഫോൺ മേടിച്ചു പരിശോധന നടത്തി ആ പെൺകുട്ടിയുടെ സത്യം തെളിയട്ടെ

  • @subairelamana6567
    @subairelamana6567 2 месяца назад +61

    പെങ്ങൾ അവസാനം ഒരു താങ്ങ്. വീട്ടിൽ നിന്നും എല്ലാവരെയും മാറ്റണമെന്ന് ആ കുട്ടി പറഞ്ഞു പോലും. ആങ്ങളയെ രക്ഷിക്കാൻ പെങ്ങൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. പെണ്ണേ നീയും പെടും നിന്റെ കുടുംബവും പെടും നിന്റെ അമ്മയും പെടും ആ ഫ്രോഡിന് കൂട്ടുനിൽക്കുന്ന ഫ്രോഡികൾ ഇറങ്ങിയിരിക്കുന്നു

  • @hanusreevm
    @hanusreevm 2 месяца назад +26

    Ee pennine vere pani onum. Ille... കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇതുപോലെ ഒരെണ്ണം മതിയല്ലോ?? 🙄 7 day nullil എത്ര കുറ്റോം കുറവാ നല്ലത് വല്ലോo പറയുന്നുണ്ടോ.... അവന്റ kayin സിഗരറ് vagi വലിച്ചുന്ന് 🤣അപ്പൊ avn cheythath തെറ്റല്ല അവൾ ചെയ്തത് തെറ്റ് 🤣എജ്ജാതി

  • @dasanb.k2010
    @dasanb.k2010 2 месяца назад +26

    ഇവർ ഉടനെ അറസ്റ്റിലാകണ൦

  • @jainjain3333
    @jainjain3333 2 месяца назад +19

    ഓ ഒരാഴ്ച കൊണ്ട് ഇവൾ എല്ലാം മനസിലാക്കി 🤭🤭

  • @shijielizabeth
    @shijielizabeth 2 месяца назад +22

    മിണ്ടാറില്ല പൂരത്തിന് പോയി😂😂😂

  • @k.kvlogs2192
    @k.kvlogs2192 2 месяца назад +3

    ഏഴു ദിവസം കൊണ്ട് ഇത്രയും കാര്യങ്ങൾ മനസിലാക്കിയ ആൺ വീട്ടുകാർ പെൺകുട്ടിയുടെ പോരായ്മകൾ പെൺവീട്ടുകാരെ ധരിപ്പിച്ചു തീർപ്പാക്കുന്നതിന് പകരം അടിച്ചു നശിപ്പിക്കാൻ മകന് കൂട്ട് നിന്നത് എന്തിന്?
    മകന്റെ സ്വഭാവം നല്ലതല്ല എന്ന് അമ്മയും പെങ്ങളും പറഞ്ഞപ്പോൾ പ്രേക്ഷകർക്കു മനസിലായി. പിന്നെ നിരപരാധി എന്തിന് ഒളിച്ചോടണം?
    ഇക്കാലം എൻഗേജ്മെന്റ് കഴിഞ്ഞാലുടൻ ഭാര്യയും ഭർത്താവും പോലെ ജീവിക്കും. കല്യാണം കഴിയുമ്പോൾ എല്ലാ പുതുമയും നഷ്ടപ്പെട്ടു പിരിയാൻ തീരുമാനിക്കും. ഇതാണ് ഇപ്പോൾ കണ്ടുവരുന്ന വൃത്തികെട്ട പ്രവണത. മാതാപിതാക്കളെ അനുസരിക്കാതെ തോന്നിയ പോലെ ജീവിക്കുന്ന പുതുതലമുറക്ക് നിയമം, സർക്കാർ,എന്നിവർ ചില സദാചാരവിലക്കുകൾ വെക്കേണ്ടത് അത്യാവശ്യമാണ്.
    കല്യാണം നടത്തും മുൻപ്‌ ഇരു വീട്ടുകാരും രഹസ്യാന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിക്കുന്നതാവും ഉത്തമം.

  • @shabnakld2021
    @shabnakld2021 2 месяца назад +49

    ഈ പൊന്നാര മോളുടെ മുഖം എന്താ കാണിക്കാത്തെ നല്ല പോലെ തള്ളയും മോളും വെളുപ്പിക്കുന്നു പിടിച്ചു എല്ലാത്തിനെയും അകത്തിട്ടാൽ തത്ത പറയുന്ന പോലെ പറയും

    • @shanumoviesvlogs
      @shanumoviesvlogs 2 месяца назад

      Yes medam... Shabna അന്യോഷണം ആരംഭിച്ചു 😂

  • @greendreamsbyanupama8026
    @greendreamsbyanupama8026 2 месяца назад +32

    നല്ല സഹോദരി.
    എന്താ കള്ളം പറയുന്നത്
    കുടുംബo ഫേമസ് ആയി സഹോദരൻകാരണം 🙄🙄🙄

  • @saranyadevi5278
    @saranyadevi5278 2 месяца назад +4

    അന്ന് ആ വീട്ടുകാർക്ക് വരാൻ തോന്നിയത് ആ കുട്ടിയുടെ ഭാഗ്യം, ഇത് എല്ലാം ആ പെങ്ങൾക്ക് അറിയാം പക്ഷെ ഇത്രയും സംഭവം അവിടെ നടന്നിട്ട് ഹോസ്പിറ്റലിൽ പോയിട്ട് അത് ഒന്നും ആരും അറിഞ്ഞിട്ട് ഇല്ല കഷ്ടം തന്നെ,

  • @HariKumar-ms1yt
    @HariKumar-ms1yt 2 месяца назад +2

    Fantastic Family. Very bad decision you have made for your daughter sir. One conversation it's enough for knowing a person or his family. 🙏

  • @muralinpchaliyankandi274
    @muralinpchaliyankandi274 2 месяца назад +17

    നല്ല പെട കിട്ടിയാൽ ഇവളും സതൃം പറയും

  • @kairalidas6847
    @kairalidas6847 2 месяца назад +3

    അയ്യോ പാവം.

  • @sarojassarojasarojassaroja3427
    @sarojassarojasarojassaroja3427 2 месяца назад +4

    ഇങ്ങനെ ഉള്ള സഹോദരിമാര് ഉണ്ടെങ്കിൽ നല്ലത് തന്നെ

  • @gracyteacher1938
    @gracyteacher1938 2 месяца назад +4

    Dress എടുക്കാൻ പോയപ്പോൾ കാറിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോൾ, 2 ദിവസം നിങ്ങളുടെ കൂടെ കറങ്ങാൻ വന്നപ്പോൾ നിങ്ങൾക്ക് പിന്മാറാതിരുന്നത് എന്താണ്?

  • @Outposken
    @Outposken 2 месяца назад +28

    നേരെത്തെ സഹോദരനുമായിട്ട് ഉള്ള കല്യാണം കഴിഞ്ഞതിൻ്റെ Marriage Certificates 2 വേറെ പെൺകുട്ടികൾ പോലീസിൽ ഇന്ന് ഹാജരാക്കിയിട്ടുണ്ട്....നിയമപരമായി പിരിയത്തത്....ഇത് നേരെത്തെ അറിയമായിരുന്നോ ഏ ചീപെണ്ണേ 🙄 ?

  • @deepzzzs4226
    @deepzzzs4226 2 месяца назад +6

    Oh pathivritha. Enthayalum oru vtl ithraym adiyum kondu karanjitum aaru kettittille. Nammude vtl okke oru cheriya anakkam kettal yellarum aneekille

  • @nisamnisam3940
    @nisamnisam3940 2 месяца назад +10

    ഒരു വീട്ടിൽ താമസിക്കുന്ന നിങ്ങൾ അറിയില്ല എന്നു പറഞ്ഞു തീർത്തും കളവാണ്

  • @ooooo18758
    @ooooo18758 2 месяца назад +8

    Oo , itrem samshayam ulla Avan baryayum ayi avan kadakunna stalath kootukarane adutta roomil ramasipoichu . Ayyo vishwasichu

  • @thaheera88125
    @thaheera88125 2 месяца назад +15

    പേയിളകിയ കുടംബങ്ങൾ
    ഒരുമിക്കുമ്പോൾ വിഷം ചിറ്റും

  • @wehaveaneternallife967
    @wehaveaneternallife967 2 месяца назад +20

    പോലീസ് സമയമില്ലാത്തതിനാൽ ചാനലുകാരെ ഏല്പിച്ചു

  • @pradeepann8285
    @pradeepann8285 2 месяца назад +58

    മീഡിയ വൺ ചെക്കനെ വെള്ള പൂശാൻ കഠിനശ്രമം നടത്തുന്നു ചാനലിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയം

    • @gfgbbvjj
      @gfgbbvjj 2 месяца назад +5

      മീഡിയ മുക്കാൽ എന്ന് പറ 😂😂

    • @zainabazainaba-gs5hf
      @zainabazainaba-gs5hf 2 месяца назад

      എടാ പൊട്ടാ ഇത് മീഡിയ വൺ എല്ലാ

    • @tckalamkodu-kk4wu
      @tckalamkodu-kk4wu 2 месяца назад +1

      മീഡിയാ വണ് അല്ല neews 18😂😂😂

    • @veeyesar
      @veeyesar 2 месяца назад

      ന്യൂസ് 18 & ന്യൂസ് 24 ലാണ് ഈ വാർത്ത വന്നത്

    • @razalpprizapp
      @razalpprizapp 2 месяца назад

      ​@@gfgbbvjj00⁰⁰5

  • @madhuguruvayoor8827
    @madhuguruvayoor8827 2 месяца назад +16

    .. സഹോദരന് ക്ലീൻ സർട്ടിഫിക്കേറ്റ് കൊടുത്ത, ഈ സഹോദരിയാണ് രണ്ടാം പ്രതി.. ഈ പെൺകുട്ടി സിഗരറ്റും ഡ്രിങ്ക്സും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രാഹുലിന്റെ ഭീഷണി കൊണ്ടാവും..

  • @appu9896
    @appu9896 2 месяца назад +34

    മോളേ തിരക്കഥ സൂപ്പർ😂😂😂 എല്ലാവരും വിശ്വസിച്ചു എന്ന് പറയാൻ പറഞ്ഞു😂😂😂😂 കുറച്ചു ഉളുപ്പ് വേണ്ടേ മോളേ......

  • @jyothig9613
    @jyothig9613 2 месяца назад +9

    If he was innocent y he ran away....entoke paranjalum physical violence is not justifiable

  • @pulsofplus8374
    @pulsofplus8374 2 месяца назад +4

    Neram vaiki ezunetal entha lokham idinju veezumoo

  • @shabnasalim6459
    @shabnasalim6459 2 месяца назад

    കേരളത്തിലെ നല്ലവരായ ഒരു മനുഷ്യനും ഇവരെ ഒരു കണിക പോലും വിശ്വസിക്കാൻ പോണില്ല. ഇതുപോലെ പല വീട്ടിലും കാണും മനുഷ്യ ജന്മത്തിൽ പെടുത്താൻ പറ്റാത്ത കുറെ പാപ ജന്മങ്ങൾ. അതൊക്കെ അനുഭവിച്ചു ജീവിച്ച കുറെ പെൺകുട്ടികളുടെ പ്രാർത്ഥനയുണ്ട് ഈ ഇരയായ പെൺകുട്ടിയുടെ കൂടെ ❤️

  • @user-zf6qq7ob5o
    @user-zf6qq7ob5o 2 месяца назад

    Nalla best family ithu pole kureyennam undallo

  • @molammadavid8871
    @molammadavid8871 2 месяца назад +8

    പെങ്ങള് നല്ല ഭംഗിയായി കള്ളം പറയുന്നുണ്ടല്ലോ.. നല്ല തിരക്കഥ.. കൊള്ളാം. മൂന്നു പേരും കൂടി ആലോചിച്ചാണോ പറയുന്നത്.

  • @ramb6328
    @ramb6328 2 месяца назад +4

    There is no point in these interviews..its v obvious that every family will try to defend their family members. Police should find out the truth and take necessary action.

  • @jayakumari769
    @jayakumari769 2 месяца назад

    aarum ariyathe treatment cheyyan kondupoyathu valiyakashtam.

  • @lifefeltstories
    @lifefeltstories 2 месяца назад +1

    Are they staying in same building / Home ? How the daughter & mother didn't knew that they went to hospital for injury treatment .

  • @SkKollamkaran
    @SkKollamkaran 2 месяца назад +44

    നല്ല കുടുംബം.. ആങ്ങള വിവാഹത്തിന് മുൻപ് വേറെ രണ്ട് കെട്ടി 🙄🙄പെങ്ങൾക്ക് രാത്രി കൂടെ കിടക്കാൻ ആങ്ങളയുടെ കൂട്ടുകാരൻ വീട്ടിൽ സ്ഥിര താമസം 🙄... എന്നിട്ട് പെൺകുട്ടിയെ കുറിച്ച് നട്ടാ കുരുക്കാത്ത നുണകൾ പടച്ചു വിടുന്നു... 😡😡😡😡

  • @abrahamco276
    @abrahamco276 2 месяца назад +17

    രണ്ടുകുടുംബക്കാരും സനാതന കുടുംബക്കാരാണ്😂😂😂😂😂

    • @firefly9805
      @firefly9805 2 месяца назад +1

      വേറെ ഒരു മതത്തിലും പ്രശ്നങ്ങൾ ഇല്ലേ

    • @moideenmelethil7358
      @moideenmelethil7358 2 месяца назад +1

      എല്ലാം കേൾക്കുമ്പോൾ എല്ലാം സനാതനം 😂😂😂

    • @firefly9805
      @firefly9805 2 месяца назад

      @@moideenmelethil7358 അത് താങ്കൾ മീഡിയ വണ്ണും കൈരളി ചാനലും മാത്രം കാണുന്നതു കൊണ്ട് തോന്നുന്നതാ

  • @sivapriya7817
    @sivapriya7817 2 месяца назад +8

    ഇവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ... ഇങ്ങനൊക്കെ പറയാൻ 7 ദിവസം അല്ലേ ആയിട്ടുള്ളൂ....

  • @smithazworld5793
    @smithazworld5793 2 месяца назад +5

    മൂന്ന് കാമുകന്മാരുടെ പെൺകുട്ടി ഇത്ര വെപ്രാളപ്പെട്ട് ഈ പയ്യനെ തന്നെ വേണമെന്ന് പറഞ്ഞു എന്നോ😢... പെൺകുട്ടി ഇത്രയും വെള്ളമടിയും സിഗരറ്റ് വലിയും ഒക്കെ ഉണ്ടെങ്കിൽ എന്തിനാ പിന്നെ കല്യാണം കഴിച്ചത്? അത് ഒരു കമ്പനി ആകട്ടെ എന്ന് കരുതിയോ

  • @vishnuvengideswar666
    @vishnuvengideswar666 2 месяца назад +2

    ആ പെൺകുട്ടി ഒരു പഞ്ച പാവമാണ്. നേരിട്ട് അറിയാവുന്നതാണ് എന്റെ ഒരു ചെറിയ റിലേഷൻ കൂടിയാണ് ഒരു പാവം മാഷിന്റെ മകളാണ് അത് മദ്യപിക്കുക ഒന്നുമില്ല 😢 ഇവളുടെ ഒക്കെ ലൈഫ് ഇനി കണ്ട് തന്നെ അറിയണം

  • @judijacob8324
    @judijacob8324 2 месяца назад +3

    What about the two marriages of your brother ?

  • @user-jy8qy7xw1b
    @user-jy8qy7xw1b 2 месяца назад +9

    സത്യം ദൈവത്തിനു മാത്രമേ അറിയാം 👍

  • @binuvarghese604
    @binuvarghese604 2 месяца назад

    best family

  • @srilata9280
    @srilata9280 2 месяца назад +3

    Brotherinte phone first parisodikkanam,ethra penkuttikalodu matrimonial koode propose cheythittundennu

  • @ejlittleworld4568
    @ejlittleworld4568 2 месяца назад +6

    ആകെ കൺഫ്യൂഷൻ.ഒന്നും കാണാത്ത ഞാൻ ആരെ എങ്ങനെ വിശ്വസിക്കും?

  • @iqbalkalathil9332
    @iqbalkalathil9332 2 месяца назад +10

    ആണിന്റെയും, പെണ്ണിന്റെയും ഭാഗത്തു
    തെറ്റുണ്ടാവും, സഹിക്കാൻ
    പറ്റാത്തത് രണ്ടുപേർക്കും വന്നു കാണും, പിന്നെ അടിയും വന്നപ്പോൾ പോലീസ് കേസ്, ഏതായാലും ഇനി ഒത്തു തീർപ്പ് നടക്കില്ല എല്ലാം കോടതി തീരുമാനിക്കട്ടെ
    നമ്മൾ ഒരാളെയും ന്യായീകരിക്കാൻ തുനിയണ്ട.

  • @sujeeshp5861
    @sujeeshp5861 2 месяца назад

    Family super annu 🎉

  • @masterrvishnubal137officiall
    @masterrvishnubal137officiall 2 месяца назад +5

    സത്യം എ൬ായാലു൦ പുറത്തു വരു൦,ആരുടെ ഭാഗത്താണ് ശരി എ൬് ഉറപ്പിക്കാറായിട്ടില്ല....

  • @jobinjoseph4294
    @jobinjoseph4294 2 месяца назад +16

    ഇവർ പറയുന്നത് ശെരിയാകാം.. 2പേരേം കുറ്റം പറയുന്നുണ്ട്...

  • @user-ue7zu6jd7u
    @user-ue7zu6jd7u 2 месяца назад +10

    രണ്ടു വീട്ടുകാരും പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ല . പയ്യനെഏക പക്ഷീയ മായി കുറ്റം ചുമത്തുന്നതിനു കാട്ടുന്ന ഉത്സാഹവും സംശയകരമാണ് . പെൺകുട്ടിയുടെ ആക്ടിവിറ്റീസും ഫ്രണ്ട് സർക്കിളും അന്വേഷിക്കണം

  • @digitalmachine0101
    @digitalmachine0101 2 месяца назад +2

    ഓൺലൈൻ അങ്ങൽമാറുക്ക് ഇതു കേൾക്കുമ്പോൾ ദഹിക്കുന്നില്ല

  • @intrestmovie
    @intrestmovie 2 месяца назад +1

    കഥ,തിരക്കഥ, സംഭാഷണം കിടു..... നല്ല രാഷ്ട്രീയ ഭാവി കാണുന്നുണ്ട് , കുടുംബം മുഴുവൻ വിവാഹതട്ടിപ്പ് കാരാണെന്ന് മനസ്സിലാക്കി തന്നത് പോലുണ്ട് , പക്കാ ക്രിമിനൽ....

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 2 месяца назад +5

    Enthayalum oval parayunnathu kallamanu karanam marriage kazhinju Ithra divasamalle ayullu

  • @nisamudeen7873
    @nisamudeen7873 2 месяца назад +16

    നന്നായിട്ട് പോയി ഒന്നൂടെ വായിച്ചിട്ട് വന്നു പറയൂ ചേച്ചി.... എവിടെയൊക്കെയോ mistake und

  • @maryjose4311
    @maryjose4311 2 месяца назад

    നല്ല അമ്മയും സഹോദരിയും 7 ദിവസം എന്തെല്ലാം ഇല്ലാ കഥകൾ Super സഹോദരി നിൻ്റെ വീട്ടിൽ നിന്നും ആ കൊച്ച് രക്ഷപ്പെട്ടു

  • @srilata9280
    @srilata9280 2 месяца назад +2

    Dentist matre nokiyullu

  • @pbsanish5267
    @pbsanish5267 2 месяца назад +11

    ഇയാൾ വിവാഹം കഴിച്ചവരിൽ എല്ലാവരിലും പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു😢

  • @beenavikraman512
    @beenavikraman512 2 месяца назад +9

    Enthoru script

  • @saivarenya9305
    @saivarenya9305 2 месяца назад

    അമ്മയും മോളും തിരകഥ റെഡി ആക്കി സംസാരിക്കുന്നു. ഇൗ അമ്മ പറഞ്ഞത് പോലെ ആ കുട്ടി late ആയിട്ടായിരിക്കും എഴുന്നേറ്റ് ഇരിക്കുക. അതിനു കാരണക്കാരൻ സ്വന്തം മോൻ തന്നെ ആയിരിക്കും എന്ന് എന്താ പറയാതിരുന്നത്? സ്വന്തം വീട് വിട്ട് മറ്റൊരു വീട്ടിൽ എത്തിയപ്പോൾ homesickness കാരണം സങ്കടപെട്ടിരുന്ന ആ കുട്ടിനെ അവൻ അടിച്ചു തളർത്തിയത് കൊണ്ടായിരിക്കും ആ കുട്ടി late ആയി എഴുന്നേറ്റത് എങ്കിലോ?
    Bharath Matrimony ൽ ഇതേ പേരിൽ ഉള്ള വ്യക്തിയുടെ request എനിക്കും വന്നിരുന്നു 2021 ല്‍‌. കല്യാണം serious ആയി നോ കാത്തത് കൊണ്ട് രക്ഷപെട്ടു. 2 ആം വിവാഹം ആയിരുന്നു അപ്പോ!

  • @rajankarikath8598
    @rajankarikath8598 2 месяца назад +1

    Ideal sister for the great brother

  • @arunkumarmurali5169
    @arunkumarmurali5169 2 месяца назад +32

    ആദ്യവിവാഹം ദൈവം നടത്തും രണ്ടാം വിവാഹം മനുഷ്യൻ നടത്തും മൂന്നാം വിവാഹം പിശാചു നടത്തും

    • @ambilysanthosh2296
      @ambilysanthosh2296 2 месяца назад +5

      പിന്നത്തെ വിവാഹം ജയിലിൽ നടക്കും 😂😂😂😂

    • @navaneethk2605
      @navaneethk2605 2 месяца назад +1

      സൂപ്രണ്ടിന്റെ കാർമികത്വത്തിൽ. 😬

  • @sulaiykasuliyka4774
    @sulaiykasuliyka4774 2 месяца назад +5

    എന്തു സംശയം ഉണ്ടായാലും,,,,, ഒരു പെണ്ണിനേയും,,,, അടിക്കാനുള്ള അവകാശം,,,, ഒ രൂ ഭർത്താവിനും മില്ല,,,, അതിനു വേണ്ട പരിഹാരം,,, കണ്ട ത്തു കയാണ് വേണ്ടത്,,,,,,,,,,, കല്യാണത്തിന്റെ,,, മുന്നേ മ ന്ദ്യ,,,, വിക്കുന്നത് അറിഞ്ഞിട്ടും എന്തിനാ ഇതു നടത്തിയത്

  • @radhikasunil9280
    @radhikasunil9280 2 месяца назад +2

    ഈ സഹോദരി എന്തിനാ ഈ വീട്ടിൽ താമസിക്കുന്നത് ...
    എന്തിനാ അവന്റെ കൂട്ടുക്കാരൻ ഈ വീട്ടിൽ താമസിക്കുന്നത് ...

  • @user-jg8vj2mc8u
    @user-jg8vj2mc8u 2 месяца назад +1

    സഹോദരി സഹോദരൻ പറയുന്നത് മാത്രം വിശ്വസിക്കുക😘 അതാണ് നാട്ടുനടപ്പ്😘