'നാട്ടുകാർക്ക് വേണ്ടപ്പെട്ടവൻ, മറ്റുളളവരെ രക്ഷിക്കാനായി പാലം കടന്നുപോയെങ്കിലും അവനെ കൈവിട്ടുപോയി'..

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'ന്റെ പാതിയാണവൻ, നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, മറ്റുളളവരെ രക്ഷിക്കാനായി പാലം കടന്നുപോയെങ്കിലും രണ്ടാമത്തെ പൊട്ടലിൽ അവനെ കൈവിട്ടുപോയി'; രക്ഷാപ്രവർത്തനത്തിനിടെ ഉറ്റ സുഹൃത്തിനെ നഷ്ടമായ ദുഃഖത്തിൽ രാജേഷ് | Many Peoples Died in Mass Landslide in Mundakkai Wayanad
    #WayanadLandslide #WayanadRain #WayanadLandslideUpdates #standwithwayanad #mundakkai #chooralmala
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 540

  • @jithinkk6649
    @jithinkk6649 Месяц назад +636

    റിപ്പോർട്ടറുടെ ചെവികല്ല് അടിച്ചു പൊട്ടിക്കാൻ തോന്നിയവരുണ്ടോ...🤕

    • @ashiquep7168
      @ashiquep7168 Месяц назад +4

      Sathyam

    • @Santhosh89-ll2hx
      @Santhosh89-ll2hx Месяц назад +3

      Mmm അതെ അതെ ചോദ്യം ശെരി അല്ല ചിലത്

    • @vishnuraj5212
      @vishnuraj5212 Месяц назад +3

      Sathyam

    • @ginumolvarghese6120
      @ginumolvarghese6120 Месяц назад

      Correct njn aarunnel chevikkallu pottichene, pakshe angeru anubhavicha bheekarathaykk munnil ivante chorichil onnumalla

    • @sudheeshpk4534
      @sudheeshpk4534 Месяц назад

      ഉണ്ട്

  • @Dhanyaz_
    @Dhanyaz_ Месяц назад +182

    അരുൺ സർ,സുജയാ മേം, ഈ വിവരമില്ലാത്തവന്റെ കൈയിൽ മൈക്ക് കൊടുത്ത് വിടാതെ..എന്ത് ചോദ്യങ്ങൾ ആണ് ഇവൻ ചോദിക്കുന്നത്... 😇

    • @chmusthafa4747
      @chmusthafa4747 Месяц назад +3

      Best.... നല്ല ആളോടാ പറയുന്നത് സുജയ😂😂

    • @Dhanyaz_
      @Dhanyaz_ Месяц назад

      @@chmusthafa4747 നമുക്ക് അതല്ലേ പറയാൻ പറ്റുള്ളൂ 😂

  • @salavudeenibrahim734
    @salavudeenibrahim734 Месяц назад +383

    ഈ റിപ്പോർട്ടർക്ക് മുന്നിൽ ഇത്രയും സമാധാനം പാലിച്ചതിന് ഈ സുഹൃത്തിനു നോബൽ സമ്മാനം കൊടുക്കണം.

    • @Thumpa-uh2mr
      @Thumpa-uh2mr Месяц назад +3

      സത്യം

    • @SarojaDevi-ww5ms
      @SarojaDevi-ww5ms Месяц назад

      ശരിയാണ്

    • @AM-uf4gz
      @AM-uf4gz Месяц назад

      True

    • @ranjithck5045
      @ranjithck5045 Месяц назад

      ഞാനായിരുന്നേൽ first ചോദ്യം മാത്രമേ അവൻ ചോദിക്കൂ

  • @പാർവതി
    @പാർവതി Месяц назад +181

    വല്ലാത്ത ചോദ്യം ചിരിച്ചു ചത്തു ആദ്യത്തെ പൊട്ടലിൽ കണ്ട കാഴ്ച്ച എന്താ ന്ന്. വർണ്ണിക്കാൻ. എവിടുന്നു കിട്ടി റിപ്പോട്ടർ ചാനലിന് ഇങ്ങനെ ഒരുത്തനെ

    • @user-zf6vs4cv4r
      @user-zf6vs4cv4r Месяц назад +4

      Asianet oodichi vittha

    • @thesliyathachu4956
      @thesliyathachu4956 Месяц назад +1

      Evide ninn kitti. Ingane ullath iniyundo

    • @Dhanyaz_
      @Dhanyaz_ Месяц назад +1

      അയ്യോ അതേയ്, വെടിക്കെട്ട് കാണാൻ പോയവരോട് ചോദിക്കുന്നത് പോലെ ഉണ്ട്...

    • @പാർവതി
      @പാർവതി Месяц назад

      @@Dhanyaz_ 👍

  • @nixonlucy4654
    @nixonlucy4654 Месяц назад +113

    കോപ്പ് ,അദ്ദേഹത്തിന് പറയാൻ അവസരം കൊടുക്കു

  • @Fairplayf10
    @Fairplayf10 Месяц назад +43

    പോന്നു രാജേഷേ, ആ ചെളിയിൽ തന്നെ ആ മൈക്കുമായി നിൽക്കുന്ന ലവനെയും പിടിച്ചു മുക്ക് സഹോദരാ.. ഏതെങ്കിലും രക്ഷപ്രവർത്തകർ വന്ന് രക്ഷിച്ചോളും!!

    • @fathimaav3086
      @fathimaav3086 Месяц назад +1

      😂

    • @fathimaav3086
      @fathimaav3086 Месяц назад +2

      ഇതുവരെ കരഞ്ഞോണ്ട് ആയിരുന്നു വീഡിയോ കണ്ടിരുന്നത്
      ആദ്യായിട്ടാ ഇതിൻറെ വീഡിയോ കണ്ട് ചിരിക്കുന്നത്
      ഓരോ കോപ്പിലെ ചോദ്യങ്ങൾ

    • @karthikt776
      @karthikt776 Месяц назад

      😂

    • @manjumishra7458
      @manjumishra7458 Месяц назад

      Same here

  • @ssh4482
    @ssh4482 Месяц назад +82

    എന്ത് റിപ്പോർട്ടർ ആണെടോ. ഒരുമാതിരി ആളുകളെ ഇന്റർവ്യൂ ചെയ്യുന്ന പോലെ. ഇതൊരു ദുരന്തം അയാൾ ഓർത്തു എടുക്കുകയാണെന്ന പരിഗണന എങ്കിലും കൊടുക്കടേയ്

  • @SoofiHasan-hj6ej
    @SoofiHasan-hj6ej Месяц назад +35

    രാജേഷിന്റെ ക്ഷമക്ക് കൊടുക്കണം അവാർഡ്

  • @KK-yo6sj
    @KK-yo6sj Месяц назад +40

    ന്യൂസുകൾ നമുക്കു അരോചകമായി തോന്നുന്നത് ഇങ്ങനെ ഉള്ള റിപ്പോർട്ടർമാർ ഉള്ളത് കൊണ്ടാണ് 😡

  • @rafeeqperinthattiri9580
    @rafeeqperinthattiri9580 Месяц назад +99

    ഈ സാദനം അവിടെ എത്തിയോ... മറ്റൊരു ദുരന്തമാണല്ലൊ

    • @oommenthalavady2275
      @oommenthalavady2275 Месяц назад

      Those team's all like that. 😂😂😂😂😮😮😮😮😮😮

  • @rasikrasik3967
    @rasikrasik3967 Месяц назад +163

    Tv പ്രസാദ് ചോദ്യം ചോദിച്ചു ഉത്തരം പറയാൻ എങ്കിലും അനുവദിക്കൂ pls

  • @jams3649
    @jams3649 Месяц назад +69

    പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കൂ.. ഇടയിൽ കയറല്ലേ

  • @msthfpv9
    @msthfpv9 Месяц назад +256

    പള്ളിയും അമ്പലവും ചർച്ചും ആരെയും രക്ഷിച്ചില്ല രക്ഷിച്ചത് മനുഷ്യർ മാത്രം ഇനിയെങ്കിലും മതം പറയാതെ മനുഷ്യൻ ആയി ജീവിക്കുക

    • @VAVISMEDIA
      @VAVISMEDIA Месяц назад +2

      സത്യം

    • @user-tg3fi8gs3t
      @user-tg3fi8gs3t Месяц назад +9

      താങ്കൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു ഇസ്‌ലാം എന്നും പറഞ്ഞു കൊണ്ടിരിക്കുന്ന ഇതാണ് ആർക്കും ആരെയും രക്ഷിക്കാൻ പറ്റാത്ത ഒരു അവസാനം ഉണ്ട് എന്ന്

    • @windyday8852
      @windyday8852 Месяц назад

      Palliyum Ambalavum okke irangivannu jenangale rakshikkuvaanullathanennano ningal manasilaakki vachirikkunnathu.... Avayude original udesyam manushyanu nervazhiyil jeevikkuvanulla confidence kodukkuka ennu mathramaanu... Sematic mathangal vannathode udesyam vazhimaari poyi.. Aggressive aayi aalekoottalilekku focus vazhimaaripoi.

    • @SreedeviRajan-un9pg
      @SreedeviRajan-un9pg Месяц назад +10

      പ്രകൃതിയാണ് ദൈവം 'ആരാധനയോടെ മാത്രം കാണുക.മതമല്ല ദൈവം

    • @dreamvibzzz9497
      @dreamvibzzz9497 Месяц назад +6

      ​@@user-tg3fi8gs3tavideyum ningal enthin islam maathram paranju nadakunu. Enth kandalum padikilla.

  • @singingfolks
    @singingfolks Месяц назад +12

    “എന്തെങ്കിലും ഒഴുകിപ്പോകുന്നത് കണ്ടോ? നിലവിളി ഉണ്ടായിരുന്നോ? സുഹൃത്ത് ഒഴുകിപ്പോയതാണോ? അതൊന്ന് വിശദീകരിക്കാമോ? “ എന്തൊരു വൃത്തികെട്ട മനസിന്റെ ഉടമയാണ് ഈ റിപ്പോർട്ടർ…

  • @user-qc2gj1sc7f
    @user-qc2gj1sc7f Месяц назад +52

    ഇയാൾ എന്ത് റിപ്പോട്ടർ ആണ് ഇടയിൽ കേറി സംസാരികുന്നു

  • @udayapradeesh4822
    @udayapradeesh4822 Месяц назад +43

    സഹോദര. ആ രാജേഷിനെ ഒന്ന് പറയാൻ അനുവദിക്ക്. എന്തൊക്കെ ചോദ്യങ്ങൾ 🤦🏽‍♂️

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 Месяц назад +82

    എന്നാ ചോദ്യമാണ് സഹോദരൻ ചോദിക്കുന്നത് 🙏🏿കഷ്ടം

  • @kri.ii__kahh
    @kri.ii__kahh Месяц назад +44

    ഈ മൊയന്ത് റിപ്പോർട്ടർ എന്താ ഇങ്ങനെ അദ്ദേഹത്തിനെ എന്തെങ്കിലും ഒന്ന് പറയാൻ സമ്മതിച്ചുടെ😬🤐
    പിന്നെ എന്ത് വിവരക്കേട് ഒക്കെ ആണ് ചോദിക്കുന്നത്
    ആൾക്കാരൊക്കെ ആ സമയത്ത് കരഞ്ഞിരുന്നോ ,
    എണീറ്റ് ഉടൻ രാജേഷ് ചെയ്തതെന്ന്.........🤦🤫

  • @avaranavarankutty8344
    @avaranavarankutty8344 Месяц назад +42

    ശവത്തിൽ കുത്തുന്ന ചോദ്യം

  • @jayasankaranap6063
    @jayasankaranap6063 Месяц назад +27

    ഇത് ഏതാ അലവലാതി റിപ്പോർട്ടർ

  • @riyariyapt3886
    @riyariyapt3886 Месяц назад +162

    അയാള് ഒന്നു
    പറയട്ടെ ചെങ്ങായ്

    • @VAVISMEDIA
      @VAVISMEDIA Месяц назад +6

      അയ്യാളെ പറയാൻ സമ്മതിക്കുന്നില്ല റിപ്പോർട്ടർ

    • @alsahwabookshop1757
      @alsahwabookshop1757 Месяц назад +1

      Correct..njanum parayaan karuthiyirunnu....idhehatheyokke report cheyyaan ayachavare parayanam..onn parayaan anuvatgikkaathe chodich kondeyirikkunnu

    • @jithinlal9184
      @jithinlal9184 Месяц назад +1

      Sathiyam 🙆🏻‍♂️

    • @rashidek6584
      @rashidek6584 Месяц назад +1

      Ente kay tharich vannu

    • @bhargaviap9905
      @bhargaviap9905 Месяц назад +2

      എന്ത് റിപ്പോർട്ടറ ഇത്

  • @AslamAp-ce7gg
    @AslamAp-ce7gg Месяц назад +25

    കമന്റ്‌ കാണാൻ ആരെങ്കിലും വന്നിട്ടുണ്ടോ 😜😄

  • @rgriderguys
    @rgriderguys Месяц назад +13

    റിപ്പോർട്ടറെ പെരുമാറ്റം കാരണം മുഴുവൻ കാണാത്തവർ ഉണ്ടോ ❓

  • @MrAbhilashash
    @MrAbhilashash Месяц назад +64

    പ്രസാദ് വളരെ മോശം റിപ്പോർട്ടിങ് ആണ്

  • @villanHZ
    @villanHZ Месяц назад +24

    T. V prasad, ഇത്ര ശോകം റിപ്പോർട്ടർ വേറെ ഇല്ല 😬

  • @kimsirshad7819
    @kimsirshad7819 Месяц назад +11

    റിപ്പോർട്ടർ പ്രസാദിന്റെ പിതാവ് ദയവായി ക്ഷമിക്കണം... അറിയാതെ അങ്ങയെ ഓർത്തു പോയി

  • @athirareenajayaraj4418
    @athirareenajayaraj4418 Месяц назад +36

    Sathyam parayalooo oru vrthiketta reporterum vrthiketta chodhyangalum..😡

  • @md.shahidsha6672
    @md.shahidsha6672 Месяц назад +13

    ഈ റിപ്പോർട്ടറുടെ ചോദ്യം കഷ്ട്ടം 😢

  • @nabeell7953
    @nabeell7953 Месяц назад +6

    ഈ സമയത്തും ചിരിച്ചോണ്ട് ചോദ്യം ചോദിക്കാൻ കാണിച്ച പ്രസാദേ..നിന്റെ മനസ് 🙏

  • @lillyl3858
    @lillyl3858 Месяц назад +18

    ശേരിക്കും ഈ റിപ്പോർട്ടർ വട്ടൻ ആണ്

  • @kareemk5826
    @kareemk5826 Месяц назад +14

    എന്ത് ഒലക്കമ്മ ലെറിപ്പോർട്ടറാണ് ഇയാൾ 7

  • @twinbirdzz3651
    @twinbirdzz3651 Месяц назад +13

    ഇത് പോലെ ഒരു പൊട്ടൻ റിപ്പോർട്ടറെ മാത്രമേ കിട്ടിയൊള്ളു. എന്ത് മണ്ടൻ ചോദ്യങ്ങൾ ആണ് ചോദിക്കുന്നെ

  • @BESTIEE
    @BESTIEE Месяц назад +10

    ഈ പൊട്ടൻ എവിടുന്നു വന്നു...
    "വെള്ളത്തിന്റെ രൂപം പറയാമോ..."

  • @basheershibu7648
    @basheershibu7648 Месяц назад +34

    പറയാൻ സമ്മദിക്കേടോ... അയാളൊന്ന് പറയെട്ടെ

  • @Fairplayf10
    @Fairplayf10 Месяц назад +9

    എന്താണ്.. ഇത്? റിപ്പോർട്ടർ ആണോ? എന്താണ്? എല്ലാം പുനർ നിർമ്മിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനും ദൈവം അനുഗ്രഹിക്കട്ടെ!!!

  • @habeebkavumpuram8225
    @habeebkavumpuram8225 Месяц назад +6

    റിപ്പോർട്ടർക്ക്. വേറെ വല്ല പണിക്കുപോവാമായിരുന്നില്ലേ.

  • @shajumangavil5286
    @shajumangavil5286 Месяц назад +1

    എവിടുന്നു കിട്ടി ഇത്ര അതി ഭയങ്കരമായ റിപ്പോർട്ടറെ ...........ചോദ്യങ്ങൾ അതി ഭയങ്കരം വെള്ളം വരുന്നത് കണ്ടോ എന്നുള്ള മൊയന്തിന്റെ ചോദ്യം ഒരു രക്ഷയുമില്ല ...റിപ്പോർട്ടർ ചാനലിന്റെ റേറ്റിംഗ് കൂടും

  • @techkidiloski
    @techkidiloski Месяц назад +34

    രാജേഷ് പറയട്ടെ റിപ്പോർട്ടർ ചേട്ടാ

  • @lekhalekha6504
    @lekhalekha6504 Месяц назад +12

    നല്ല ചോദ്യം ഇവനെ ഒക്കെ എന്താ പറയണ്ടേ

  • @SimpleCraftIdea
    @SimpleCraftIdea Месяц назад +5

    ഈ പ്രസാദിന്റെ മുഖം പിടിച്ച് തേക്കാത്ത ചുമരിന്മേൽ അങ്ങടും, ഇങ്ങടും ഒരക്കണം 😡

    • @manjumishra7458
      @manjumishra7458 Месяц назад

      Satyam aarelum cheyyum atu.. Prasad ,prasadum koduthuviduane pls.

  • @TPFAMILY0
    @TPFAMILY0 Месяц назад +4

    വല്ലാത്ത ഒരു റിപ്പോര്ട്ട്

  • @sadikul--6993
    @sadikul--6993 Месяц назад +3

    അവന്റ കവലക്കുറ്റി നോക്കി ഒന്ന് കൊടുക്കാനാരേലും ഉണ്ടൊ അവിടെ... അവന് വർണ്ണനിക്കണം പോലും.. ജർക്കിങ് എങ്ങെനെയായിരുന്നു...? എന്തൊക്കെയാ ചോദ്യം

  • @user-tg3fi8gs3t
    @user-tg3fi8gs3t Месяц назад +8

    അവതാരക എന്തുവാടെ ഇത് പറയാൻ താമസിക്കാൻ ഇരിക്കുന്ന ഒരു അവതാരകൻ

  • @പാർവതി
    @പാർവതി Месяц назад +9

    ഇയാള് ആദ്യം ഏതെങ്കിലും ഒന്ന് ചോദിക്ക് ഇത് പറയാനും സമ്മതിക്കണ്ട്‌

  • @ReagalsareeshKaarikkutty
    @ReagalsareeshKaarikkutty Месяц назад +38

    ഈ പ്രസാദ് എന്ത് ചോദ്യമാണ് ചോയിക്കുന്നത്. ..ഈയാൾ കഞ്ചാവ് അടിച്ചിട്ടുണ്ടോ

    • @thiruselvam-ix8pk
      @thiruselvam-ix8pk Месяц назад +2

      പുള്ളി ചോതിക്കുന്നെ ത് സംഭവം സിനിമ യാക്കാൻ ആയിരിക്കും 😅

    • @Fayis1341
      @Fayis1341 Месяц назад

      Mm

    • @JunaidMA
      @JunaidMA Месяц назад

      ​@@thiruselvam-ix8pk malayankunju cinema already und. Immathiri chodyam chodikkell enn para

  • @habeeshabi1465
    @habeeshabi1465 Месяц назад +2

    റിപോർട്ടറെ ഈ പുള്ളിക്കാരൻ ശമ്പളം വേടിക്കാതെയാണോ പണിയെടുക്കുന്നത്, വല്ലാത്തൊരു മനസ്സിനുടമയാണ് പുള്ളി.
    കഷ്ട്ടം..

  • @karunankarunan1327
    @karunankarunan1327 Месяц назад +4

    നീ എന്താണ് ചോദിക്കുന്നത് ശവി'നീഎന്ത് മാധ്യമംപ്രവർത്തകനാണ് നീഎന്താണ് ചോദിക്കുന്നത് അവരോട് നിനക്ക് ഒരുസാമാനബുധിയില്ലെനിന്നെയൊക്കെ തെരുവിൽതല്ലണം

  • @nerevaanerepooo521
    @nerevaanerepooo521 Месяц назад +2

    ഏതാണ് ഈ റിപ്പോർട്ടർ..
    തലയിൽ കുറച്ചു പോലും ആൾതാമസം ഇല്ലല്ലോ ഈ റിപ്പോർട്ടർക്ക്.
    കഷ്ട്ടം .

  • @ChristoDavis-kh2mf
    @ChristoDavis-kh2mf Месяц назад +2

    ഉരുളുപൊട്ടുമ്പോലെ ഈ റിപ്പോർറുടെ കവിളും പൊട്ടാൻ സാധ്യത ഉണ്ട് 😡

  • @fasilu-dt7wk
    @fasilu-dt7wk Месяц назад +2

    വെള്ളത്തിടെ മണം കൂടി ചോദിക്കാമായിരുന്നു

  • @zealvalvehub9784
    @zealvalvehub9784 Месяц назад +3

    റിപ്പോർട്ടർക്കിട്ട് പൊട്ടിക്കാൻ തോന്നുന്നവരുണ്ടോ ?

  • @devirema9354
    @devirema9354 Месяц назад +2

    എന്തൊരു ചോദ്യങ്ങൾ ആണ് pavom ആ മനുഷ്യൻ കഷ്ടപ്പെടുന്നു ഉത്തരം പറയുവാൻ.

  • @naattileakazhchakal498
    @naattileakazhchakal498 Месяц назад +2

    ഈ എരപ്പന്റെ ഓരോ ചോദ്യം അയാളെ സംസാരിക്കാൻ സമ്മതിക്കുന്നും ഇല്ല

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад +14

    ആദിയത്തെ പൊട്ട് വന്നപ്പോൾ എല്ലായിടത്തും ഉള്ളവർക്ക് രക്ഷപെടാൻ കഴിഞ്ഞില്ല വെള്ളം കാരണം

  • @ThahseenaSajid
    @ThahseenaSajid Месяц назад +12

    ആ ചേട്ടന് ക്ഷമയുണ്ട്

  • @SPG-123
    @SPG-123 Месяц назад +1

    അമ്മയ്ക്ക് പ്രസവവേദന, മകൾക്ക് വീണ വായന!!!!

  • @shareefshareef2980
    @shareefshareef2980 Месяц назад +2

    പൂരം റിപ്പോർട്ട്‌ ചെയ്യാൻ വന്നപോലെ ഉണ്ട് റിപ്പോർട്ട് റുടെ സംസാരം കേൾക്കുമ്പോൾ

  • @Fairplayf10
    @Fairplayf10 Месяц назад +4

    ജർക്കിങ് എങ്ങനാണ് എന്ന് പറഞ്ഞു തരാം.. നിന്റെ നമ്പർ കമെന്റ് ബോക്സിൽ ഇട്!!

  • @lillyl3858
    @lillyl3858 Месяц назад +6

    ഈ റിപ്പോർട്ടർക്ക് വട്ടനാണോഇയാളെ ആരാണ് റിപ്പോർ ട്ടർ ആക്കിയത്

  • @gauthamsandheep3967
    @gauthamsandheep3967 Месяц назад +2

    വർണ്ണിക്കാൻ ഇത് എന്താ കവിതയാണോ മനുഷ്യൻ ടെൻഷൻ അടിച്ചിരികുമ്പോഴാ.. 😬😬😬

  • @miriamnellu4228
    @miriamnellu4228 Месяц назад +5

    Very bad reporter. You will spoil the name of the reporter tv. I put it off

  • @borntoserveallah8799
    @borntoserveallah8799 Месяц назад +4

    ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ

  • @subairzubi5884
    @subairzubi5884 Месяц назад +1

    Reporter kollam 🙆🙆🙆🙆

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 Месяц назад

    രണ്ട് കൂട്ടരും നല്ല മത്സരം എന്ന് മാത്രമേ പറയാൻ ഉള്ളൂ.നല്ല സമാധാന പ്രിയൻ ആണ് ആ ചേട്ടൻ.അല്ലെങ്കിൽ ഒരു പൊട്ടൽ കേട്ടേനെ റിപ്പോർട്ടർക്ക്.

  • @muhammedali-vm4ul
    @muhammedali-vm4ul Месяц назад +1

    🙏🙏🙏🙏കഴിഞ്ഞ പ്രായത്തിൽ വീട് നഷ്ട പെട്ടവർക്ക് കിട്ടിയ സഹായവും. സഹായം ലഭിക്കാത്തവരുടെ വരുടെ അനുഭവങ്ങളുടെ സ്റ്റോറി എല്ലാമീഡിയകളും സംപ്രേഷണം ചെയ്യണം
    അത് വീണ്ടും കൊടുക്കണോ വേണ്ടയോ എന്നുള്ള തിന്നു പ്രയോജനം ആകും
    😡 സർക്കാർ ഏന്തായാലുംകിട്ടിയതിന്റെയും കൊടുത്തതിന്റെയും കണക്ക് അവതരിപ്പിക്കില്ല

  • @shahishafishafi5509
    @shahishafishafi5509 Месяц назад

    ഈ ലോകത്തെ 8മത്തെ അത്ഭുതമാണ് നമ്മൾ മലയാളികൾ 👌🏻അതിജീവിക്കും 👌🏻👌🏻👌🏻

  • @rahmathpp9746
    @rahmathpp9746 Месяц назад +2

    ഇനി എന്തെങ്കിലും ചോദിച്ചിട്ട് ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ ആ മനുഷ്യനെ അത്രയും ക്ഷമയിലാണ് അയാൾ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നത് ഒരു അർത്ഥമില്ലാത്ത ചോദ്യങ്ങൾ ചോദ്യങ്ങൾ കേൾക്കുമ്പോൾ തന്നെ വെറുപ്പ് ആകും

  • @Praveen-tn9sq
    @Praveen-tn9sq Месяц назад

    പ്രജീഷ് ❤️❤️❤️🌹🌹🌹..
    വേറെ എന്താ പറയുക...

  • @Nandhu426
    @Nandhu426 Месяц назад +1

    ഇയ്യാളെപോലുള്ളവരെ ഒക്കെ ചാനലിൽ ജോലി കൊടുക്കുന്നവരെ നമിച്ചെന്റെ പൊന്നെ. രാജേഷേട്ടാ... ഓടിരക്ഷപെട്ടോ.... കണ്ടതുക്കും മേലെ ഉള്ള ദുരന്തമാ ഇങ്ങേരു...

  • @ambiliambili6700
    @ambiliambili6700 Месяц назад +1

    റിപ്പോർട്ടർ ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കുമ്പോൾ എന്തോ കൗതുക കാഴ്ച്ച കാണാൻ വന്നവൻ ചോദിക്കുന്നത് പോലെ തോന്നുന്നു റിപ്പോർട്ടറോട് വെറുപ്പും പുച്ഛവും തോന്നുന്നു

  • @Ansaf-s4z
    @Ansaf-s4z Месяц назад +1

    വിവരംകെട്ട റിപ്പോർട്ടർ പൊട്ടൻ ഈ സമയത്ത്

  • @muhammednisan4805
    @muhammednisan4805 Месяц назад +2

    വയനാട്ന് സാമ്പത്തിക സഹായം നൽകിയ വരെ കുറച്ചു ഒരു വിഡിയോ ഇട്ടിട്ടുണ്ട്i

  • @mohammedaslamtv1232
    @mohammedaslamtv1232 Месяц назад +6

    Onn pareyaan anuvadhiko reporter🤨

  • @azzimcreations4967
    @azzimcreations4967 Месяц назад +1

    നിലവിളികൾ ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്ന തലച്ചോറില്ലത്ത റിപ്പോർട്ടർ😡😡😡 നിലവിളി അല്ലെഡോ ഉണ്ടായത് ഒപ്പനയും തിരുവാതിരയും ഒക്കെ ആയിട്ടായിരുന്നു ആളുകൾ നിന്നിരുന്നത്... ഉരുൾപൊട്ടലിൻ്റെ വരവ് നല്ല bgm okke ittayrnu.... Reporter ബോധം ഇല്ലാത്ത തലയില്ലാ തെങ്ങ്.... എല്ലാ വിഷമങ്ങളും അറിഞ്ഞ് ആസ്വദിക്കുന്ന ദുഷ്ടൻ

  • @akkupaathuu3938
    @akkupaathuu3938 Месяц назад +5

    ആരാ ഇയാളെ ഈ പണി ഏല്പിച്ചേ. 😇😇😇😇😇

  • @mohammadameen7085
    @mohammadameen7085 Месяц назад +2

    Very bad reporter. Literally irritating questions from the reporter side 😡😡

  • @Straight-4wrd
    @Straight-4wrd Месяц назад +1

    Eni ithupole ulla reportermare wayanattilekke ayakkaruthe , adhikarapettavar athe onne shradhikanam, urappe varuthanam( police chodhyam cheyyumpole ano report cheyyunnathe? )

  • @praveenmkg
    @praveenmkg Месяц назад +1

    ഒരൊറ്റ പൊട്ടിക്കൽ പൊട്ടിക്ക് രാജേഷേ ആാാ ചോദിക്കാവ്നിട്ട്..... കാര്യം പറയാൻ വിടുന്നില്ല 😳

  • @BalanBarbar
    @BalanBarbar Месяц назад +4

    Parayan sammathikkandu enthina chodikkunne reporter

  • @hayleymarshall7533
    @hayleymarshall7533 Месяц назад +2

    മൂന്ന്‌ ദിവസം ആയില്ലേ, പുള്ളിക്ക് leave കൊടുക്കണം reporteree...

  • @sajikumarpv7234
    @sajikumarpv7234 Месяц назад +2

    ഈ പൊട്ടൻ എന്താണ് ചോദിക്കുന്നത്..?

  • @vishnuvikraman2428
    @vishnuvikraman2428 Месяц назад +1

    My........ Mon reporter. Chanalallaaa Avan.

  • @user-ck1gg5uh3q
    @user-ck1gg5uh3q Месяц назад +9

    അർജുനിനെ ഓർമ്മയുണ്ടോ ആർക്കേലും 😢

    • @പാർവതി
      @പാർവതി Месяц назад +6

      ഇവിടെ അതിലും കൂടുതൽ ആളുകളെ കാണാൻ ഇല്ല

    • @sabnack9659
      @sabnack9659 Месяц назад +1

      ഞാൻ ഓർക്കുന്നുണ്ട് 😢😢

  • @JJ11474
    @JJ11474 Месяц назад +2

    Oru question chodichal answer full akuvan wait chyan padichittu reporting nu eranguka

  • @AkbarAli-wy5ig
    @AkbarAli-wy5ig Месяц назад

    Chodikumbol nalla chodiyam chodikan parayu reporter management .duridashowsa pravarthakarku big salute

  • @geethamani6654
    @geethamani6654 Месяц назад +1

    മനുഷ്യന്റെ മരണം 😂

  • @crm6460
    @crm6460 Месяц назад

    പോങ്ങൻ റിപ്പോർട്ടർ ഇപ്പൊ ഇവിടെ എന്താ കാണുന്നത് എന്ന്

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan Месяц назад

    ചോദിക്കുമ്പോഴും വിവരങ്ങൾ അറിയുമ്പോഴും കുറച്ചൊക്കെ ഒരു മര്യാദ കാണിച്ചാൽ നന്നായിരുന്നു.
    Reporter is soo irritating

  • @rajeevrolden4058
    @rajeevrolden4058 Месяц назад

    അയാൾക്ക് പറയാൻ അവസരം കൊടുക്ക് റിപ്പോർട്ടർ

  • @manjumishra7458
    @manjumishra7458 Месяц назад

    Rajesh bro salute for ur patience .demo kodukku rajeshe challiyil kidakkunnat.kashtam reporter

  • @Shijusvlog007
    @Shijusvlog007 Месяц назад +1

    Interview ചെയ്തല്ലേ ആളെ ജോലിക്കെടുക്കുന്നത്? അയാളെ പറയാനും സമ്മതിക്കില്ല 😡

  • @user-wl7tw6pz6v
    @user-wl7tw6pz6v Месяц назад +1

    എന്തൊരു മനുഷ്യൻ ഒരു ബോധം ഇല്ലാത്തവൻ 😠😠😠

  • @safahaz
    @safahaz Месяц назад +1

    E vivaramillathavanello aara reporter aakiyath👿

  • @JosephLikesSoccer
    @JosephLikesSoccer Месяц назад

    Athu .anganu varu...abarkku.snehikkanu ariyu..allathavaru.prkrithikkupolum.venda..anganayi..lokam..iniyum.undakum..keralam...innum.kanner..kadalayu maarunnu..kashinja.vellapokkam vannaplol...ellarum..kayu.korthu..ellaryum.cherthu pidichu...inno....oru deshathinttu..nashattam..namudethaui.chintikkunnavar.ethraperu..

  • @prajoskunchoos7322
    @prajoskunchoos7322 Месяц назад

    സുഹൃത്ത് പറഞ്ഞത് പോലെ തന്നെ ഈ റിപ്പോർട്ടറെ സഹിച്ചതിന് സമ്മതിക്കണം

  • @shamsuadikkool5339
    @shamsuadikkool5339 Месяц назад

    ഇതെവിടുത്തെ റിപ്പോർട്ടറാണ്കൊരങ്ങൻ . നിർത്ത ടാ...

  • @vijayanbokkot7823
    @vijayanbokkot7823 Месяц назад +1

    റിപ്പോർട്ട്‌ ചാനലിനു ചീത്തപ്പേരുണ്ടാക്കുന്ന ഒരു റിപ്പോർട്ടർ

  • @Salahnotes
    @Salahnotes Месяц назад

    ഈ റിപ്പോർട്ടറെ ഇനി മേലിൽ ഇത്തരം പരിപാടിക്ക് വിടരുത്

  • @vaishnavatheertham4171
    @vaishnavatheertham4171 Месяц назад

    ദൈവങ്ങൾക് പോലും രെക്ഷ ഇല്ല

  • @anunipin1815
    @anunipin1815 Месяц назад +1

    ഇയാളെപോലെയുള്ളവരെ purthu ഇറങ്ങാൻ അനുവദിക്കാതിരിക്കുക റിപ്പോർട്ടർ ചാനൽ... പാവം മനുഷ്യനോട് ചോദിക്കുന്ന ചോദ്യം...