മന്ത്രവും പൂജയും പഠിക്കാതെ പിരിവില്ലാതെ ക്രിസ്ത്യാനി പണിത ക്ഷേത്രം| monippally rajarajeshwari temple

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,9 тыс.

  • @joshyjose1899
    @joshyjose1899 2 года назад +845

    മതം കൊണ്ട് ഇത്രയേറെ പ്രശ്നങ്ങൾക്ക് നടക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചേട്ടൻ എല്ലാവർക്കും ഒരു മാതൃകയാണ്. ഈ സംസാരം കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ചേട്ടൻ ഒരു നല്ല നിഷ്കളങ്കനാണ് നല്ല ഭക്തനാണ് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയല്ലോ. ഈ വീഡിയോ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..

    • @vincentchembakassery9967
      @vincentchembakassery9967 2 года назад

      He is abnormal , psychotic, Blind, Stupid , Superstitious guy. He is following the directions astrologers, magicians. Totally foolish.

    • @malayildas8828
      @malayildas8828 2 года назад

      Don't ever say that Hindus are against Christ. Unlike islam Hindus never ever raised against Christ. It was only against Christian people who went against hindu religious sentiments, depicting Hindus as devil worshippers. It is the other way round, these Devils who are against Hindus.

    • @manirevathy4270
      @manirevathy4270 2 года назад +7

      athe

    • @gopinathmarath8334
      @gopinathmarath8334 2 года назад

      @Pathway Reunion നിന്റെ തന്തനിന്നേഉണ്ടാക്കുന്നത് നീകണ്ടോ?. 🦛🦖🤗

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 2 года назад

      മുസ്ലിം വിശ്വാസത്തിൽ പോയാൽ.മുസ്ലിങ്ങൾ അല്ലാത്തവർ കാഫിറുകളാണെന്നും അമുസ്ലിങ്ങളായ കാഫിറുകളെ കണ്ടാൽ കണ്ടിടത്തുവച്ചു വെട്ടികൊല്ലണമെന്നാണ് ഖുർആനിൽ എഴുതി വച്ചിരിക്കുന്നത് അതുകൊണ്ട് കാഫിർ ആയ ചേട്ടൻ മുസ്ലിൻ പള്ളിയിൽ പോകുന്നത് സൂക്ഷിക്കണം മുസ്ലിൻ മത വിശ്വാസം പൈശാശിക മാണ്

  • @thirdeye...297
    @thirdeye...297 2 года назад +198

    ടോമി തിരുമേനി..... അങ്ങയെ നമിക്കുന്നു 🙏🙏🙏
    അവിടുത്തെ ദേവിയേയും നമിക്കുന്നു.. 🙏🙏🙏

  • @ashhabhi2962
    @ashhabhi2962 2 года назад +188

    കൊടുങ്ങല്ലൂർക്കാരനായ എനിക്കിത് കേൾക്കുമ്പോൾ രോമം എഴുന്ന് നിൽക്കുന്നു. അമ്മേ നാരായണ....ദേവീ നാരായണ...ലക്ഷ്മീ നാരായണ.... ഭദ്രേ നാരായണ.🙏🙏🙏

  • @shajuvasudevan7174
    @shajuvasudevan7174 2 года назад +260

    കൂടുതൽ ഒന്നും പറയാനില്ല... കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... ജഗദീശ്വരൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുന്നു...

    • @beenamolkv4534
      @beenamolkv4534 2 года назад

      Angekkum kudumbathinum annum deviyude anugraham undakatte

  • @damayanthiamma9597
    @damayanthiamma9597 2 года назад +728

    ഇദ്ദെഹം ഒരു പുണ്ണ്യ ജന്മം തന്നെ ..ഇഹതിലും പരത്തിലും ദേവി കൂടെ ഉണ്ടാകട്ടെ ..

    • @wolverinejay3406
      @wolverinejay3406 2 года назад +29

      @Pathway Reunion വഴി തെറ്റിക്കാൻ ഞമ്മന്റെ ആളുകൾ വരാതിരുന്നാൽ ഒന്നും നടക്കില്ല. അല്ലാഹ് എല്ലാം അങ്ങയുടെ അരുളപ്പാട് 🤣

    • @sayuj2193
      @sayuj2193 2 года назад +6

      @@wolverinejay3406 😂🔥

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 года назад +2

      Daiva chaithanyam adhehathinu anubhavavedyam aakatte

    • @jmathew3942
      @jmathew3942 2 года назад

      @Pathway Reunion correct

    • @priharahj5515
      @priharahj5515 2 года назад +1

      @Pathway Reunion veruthey anaathinaa avaravarudey mansasiley vesham ellayidathum vilabuney...... keep the hate with urself dnt spread it....

  • @sriram-nj9sd
    @sriram-nj9sd 5 месяцев назад +33

    Oru ക്രൈസ്തവൻ aanu ഇത് പറയുന്നത് എന്ന് ഓർക്കണം. അത്രക്ക് ചിട്ടയായിട്ടാണ് eswarakaaryangal പറയുന്നത്😍😍

  • @sherin3896
    @sherin3896 2 года назад +524

    മനസ്സിന്റെ തൃപ്തിയാണ് വിശ്വാസം. അദ്ദേഹം ഈ ജീവിതത്തിൽ തൃപ്തനാണ്. ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെ.

    • @travelonroad1388
      @travelonroad1388 2 года назад +9

      ഇത് മസ്സിലാവുന്നവർ വിരളം

    • @raduq877
      @raduq877 2 года назад +3

      അദ്ദേഹത്തിന് ഒരിക്കലും തൃപ്തി കിട്ടില്ല. ഇയാളുടെ പ്രശ്നങ്ങൾ തീരാൻ അമ്പലം പണിതു ഇനി പ്രശ്നങ്ങളുടെയും പരിഹാരങ്ങളുടെയും ഘോഷയാത്ര ആയിരിക്കും

    • @sumaravishankar7299
      @sumaravishankar7299 2 года назад +2

      ദേവിയുടെ അനുഗ്രഹം. എപ്പോഴും ഉണ്ടാകട്ടെ 🙏🙏

    • @jeejabhai449
      @jeejabhai449 2 года назад

      @@sumaravishankar7299
      m,.

  • @bindumurali3490
    @bindumurali3490 2 года назад +254

    ദേവിയുടെ അനുഗ്രഹം അങ്ങക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @shibucharls2754
    @shibucharls2754 2 года назад +70

    ഈ ചേട്ടൻറെ മാനസിക അവസ്ഥ എല്ലാവർക്കും മനസ്സിലാകില്ല. എന്നാൽ ചിലർക്ക് അത് മനസ്സിലാകും

  • @santhoshtssanthoshts427
    @santhoshtssanthoshts427 2 года назад +530

    നന്മനിറഞ്ഞ അങ്ങേക്ക് എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകട്ടെ

    • @ancyjoseph4115
      @ancyjoseph4115 2 года назад +5

      Br,tomy,Philip,u,r, doing against,Jesus,Christ,later,u, will,suffer,u,read,old,testament,Jesus,Christ,is, lord,he, is, the,only,one,god,and,roday, and, tomorrow,u,r,doing, devil's,sprit, very,bad,br, this, is, very, painful

    • @premaa5446
      @premaa5446 2 года назад +43

      @@ancyjoseph4115 ഹിന്ദു മതത്തിൽ നിന്നും മതം മാറി പോയവര് അല്ലെ ബാക്കി എല്ലാവരും. ഇപ്പോഴും കുറെ പേര് പോയി കൊണ്ട് ഇരിക്കുന്നു.. പോയവര് നശിക്കും എന്ന് ഇവിടെ ആരും ശപിച്ചു കണ്ടിട്ടില്ല.
      ഏതെങ്കിലും ഒരു ദൈവം ഞാൻ മാത്രം ആണ് ശെരി, ഇങ്ങോട്ട് മാത്രം വരണം, എന്നിൽ മാത്രം വിശ്വസിക്കുക, അങ്ങനെ വിശ്വസിച്ചാൽ ഞാൻ രേക്ഷിക്ക, അല്ല എങ്കിൽ പാപി ആകും, എന്ന് പറയുന്ന ഒരു ദൈവം അത്ര ശെരി ആണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. Parents മക്കളോട് partiality കാണിക്കുമോ. അത് പോലെ അല്ലെ godum ചെയ്യേണ്ടത്. ഞാൻ മാത്രം ശെരി എന്നെ വിശ്വസിച്ചില്ല എങ്കിൽ പാപി ആക്കും എന്ന് ഏതെങ്കിലും മാതാപിതാക്കൾ പറയുമോ. എവിടെ ആണ് എങ്കിലും, മക്കൾ നന്നായി ജീവിക്കണം എന്നാണ് എല്ലാ parents ൻ്റെയും ആഗ്രഹം..
      Hindu allatha ഒരാള് അമ്പലം പണിയുന്നു, പൂജ നടത്തുന്നു. ഇവിടെ ഹിന്ദുക്കൾ ആണ് ബഹളം ഉണ്ടാക്കേണ്ടത്. പക്ഷേ മറ്റു ജാതിക്കാർ ഇതിനും mukra ഇട്ടു നിലവിളിക്കുന്നു. 🤣😀.നിങ്ങളുടെ കൂട്ടർ ആണ് പണ്ട് മുതലേ forcefully or അല്ലതെയും മതം മാറ്റാൻ ഓടി നടക്കുന്നത്.. ലക്ഷകണക്കിന് മാറ്റുകയും ചെയ്തു.. just think about these things. Okay.

    • @tulunadu5585
      @tulunadu5585 2 года назад +8

      ഞാൻ ഇതിനെ പിന്തുണക്കുന്നു, എല്ലാ വിശ്വാസവും ഒന്നാണ്.
      ദയവു ചെയ്തു ബിസിനെസ്സ് ആക്കാതെ ഇരുന്നാൽ മതി.
      രോഗശാന്തി പോലെ ഉള്ള തട്ടിപ്പ്

    • @sibi9329
      @sibi9329 2 года назад +6

      @@premaa5446 ക്രിസ്തു അങ്ങെനെ പറയുന്നില്ല സഹോദരി. ചില ക്രിസ്തിയാനികൾ അങ്ങെനെ പറയുന്നുണ്ട് എന്നത് ശരിയാണ് പക്ഷെ അതുകൊണ്ടു അത് ക്രിസ്തു പറഞ്ഞതാവില്ല. ക്രിസ്തിയാനി എന്ന് സ്വയം കരുതുന്ന എല്ലാവർക്കും ക്രിസ്തു എന്താണ് പറഞ്ഞതെന്ന് മനസിലായി കൊള്ളണമെന്നില്ല ക്രിസ്തു സൗജന്യമായി രക്ഷ എല്ലാവർക്കും വാഗ്ദാനം ചെയ്യുന്നു , നിങ്ങൾ അത് സ്വീകരിച്ചാൽ മാത്രമേ നിങ്ങള്ക്ക് അത് കിട്ടുകയുള്ളു .നിങ്ങൾ അത് സ്വീകരിക്കാതിരുന്നാൽ, നിങ്ങൾക്ക് അത് കിട്ടില്ല . അത് ക്രിസ്തുവിന്റെ കുഴപ്പമല്ല , നിങ്ങളുടെ കുഴപ്പമാണ്

    • @rashtrajiprasad
      @rashtrajiprasad 2 года назад +3

      @@ancyjoseph4115 അപ്പോൾ മറിയം എന്നാ ചെയ്യും

  • @lakshmim6949
    @lakshmim6949 2 года назад +117

    😍മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 😍🙏ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏

    • @laaljii1688
      @laaljii1688 2 года назад

      Ethaakanam nammude keralam

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +478

    ഒന്ന് കയ്യടിച്ച് അഭിനന്ദിച്ചോട്ടെ സഹോദരാ. 👏👏👏👏🌹

  • @syamalashashi4062
    @syamalashashi4062 2 года назад +87

    ദേവി ശരണം
    എപ്പോഴും ഭഗവതി അങ്ങയുടെ ക്ഷത്രത്തിൽ കുടികൊള്ളുന്നു അങ്ങയുടെ സംസാരത്തിൽ നിന്നു മനസ്സിലാക്കാം എല്ലാവർക്കും ദേവി കടാക്ഷം ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏾

  • @ramachandranks2499
    @ramachandranks2499 2 года назад +770

    ഹിന്ദുമതത്തിൽ ജനിച്ച നല്ലൊരു ശതമാനം ജനങ്ങളും ഒരു മതത്തിലും വിശ്വസിക്കാതെ കമ്മ്യൂണിസ്റ് ആയി തലതിരിഞ്ഞു ജീവിക്കുമ്പോൾ ഇദ്ദേഹം ഒരു മഹാൻ തന്നെയാണ്

    • @jaypeevlogs231
      @jaypeevlogs231 2 года назад +22

      Correct

    • @radhamonivk4766
      @radhamonivk4766 2 года назад +16

      🙏🙏🙏

    • @kanantk7059
      @kanantk7059 2 года назад +7

      True

    • @badboybadboy7442
      @badboybadboy7442 2 года назад +15

      മനുഷ്യൻ ഉണ്ടാക്കിയ ഇത് വരെ ആർക്കും തെളിവ് ഇല്ലാത്ത ഒരു വിസ്വാസം അത് മാത്രം ആണ് ദൈവം..

    • @ith8335
      @ith8335 2 года назад +8

      @@badboybadboy7442 💯💯👍👍 "ഈശ്വരൻ ഒരു മിഥ്യമാത്രം"

  • @narayanankp2207
    @narayanankp2207 2 года назад +128

    നല്ല ചിന്ത, പ്രാർത്ഥനയുടെ, ശക്തി
    നമ്മൾക്ക് തിരിച്ചറിവുണ്ടാവട്ടെ
    എല്ലാ അമ്പലങ്ങളിലും

  • @girijasukumaran5985
    @girijasukumaran5985 2 года назад +38

    ദേവി കൂടെയുള്ള ഈ ചെയ്‌തന്യത്തെ കാൽ തൊട്ടു വന്ദിക്കുന്നു ഞാനും എന്റെ കുടുംബവും അമ്മേ ഭഗവതി എപ്പോഴും അവിടുത്തെ അനുഗ്രഹം ഞങ്ങളിൽ കൃപാ ചൊരിയേണമേ 🙏🙏🙏

  • @madhupanikar862
    @madhupanikar862 2 года назад +134

    ഈശ്വരനെ അനുഭവിച്ചറിയണം... അങ്ങേക്ക് അത് സാധിക്കുന്നു... അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...

    • @panyalmeer5047
      @panyalmeer5047 2 года назад +1

      അനുഭവിച്ച് അറിയുക എന്ന് പറഞ്ഞാൽ സെക്സ് ആണോ 😂

    • @akhilsudhinam
      @akhilsudhinam 2 года назад +7

      @@panyalmeer5047 നിനക്ക് അങ്ങിനെ തോന്നിയെങ്കിൽ കുറ്റം പറയാൻ പറ്റില്ല

    • @blade1274
      @blade1274 2 года назад

      @@panyalmeer5047 yes ഇനി നിൻ്റെ തള്ള യെ അനുഭവിക്കണം പോയി കൊണ്ട് വ

    • @mind-yr_own-bisnes
      @mind-yr_own-bisnes 2 года назад +3

      @@akhilsudhinamഅവന് അറിയുന്നതല്ലേ പറയാൻ പറ്റു 😂

    • @sreejasree6312
      @sreejasree6312 2 года назад

      @@panyalmeer5047 kashttam.inganeum kure janmangall.Thuuuuu

  • @topgearmalayalam8071
    @topgearmalayalam8071 2 года назад +27

    എന്തൊരു കാഴ്ചപ്പാടാണ് ചേട്ടന്റെ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ. ദൈവതുല്യൻ ആണ് ചേട്ടൻ

  • @thedrunkphilosopher7788
    @thedrunkphilosopher7788 2 года назад +311

    വളരെ ശാന്തനായ മനുഷ്യൻ... ഒരു ഗോഷ്‌ടീം ഇല്ല..... ദേവീടെ അനുഗ്രഹം ശെരിക്കും കിട്ടിയ വ്യക്തി 🙏🏽🙏🏽🙏🏽

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 2 года назад +447

    അന്ധവിശ്വാസം അല്ല നിഷ്കളങ്കമായ ഭക്തി 🙏🙏🙏🙏നന്നായി വരട്ടെ

    • @kanantk7059
      @kanantk7059 2 года назад

      True

    • @lissythomas158
      @lissythomas158 2 года назад

      ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്കേ ക്രിസ്ത്യാനി എന്ന പേര് ഉള്ളു ആ ആൾ ആ പ്രിന് യോഗിയ നല്ല

    • @lissythomas158
      @lissythomas158 2 года назад

      ആ പേരിനു യോ ഗ്യാ നല്ല

    • @kumary5899
      @kumary5899 5 месяцев назад

      ​@@lissythomas158തൃശൂർ ജില്ലയിൽ വെള്ളിക്കുളങ്ങരയ്ക്കടുത്ത് മാരാങ്കോട് കനാൽ സൈഡിൽ വടക്കൻ എന്ന വീട്ടുപേരിൽ ഒരു ക്രസ്ത്യൻ കുടുംബം ഉണ്ട്.. ഇദ്ദേഹത്തിൻ്റെ സമാന അനുഭവങ്ങളാണ് അവർക്ക് ഉണ്ടായിട്ടുള്ളത് . അവർ താമസിക്കുന്നത് തന്നെ മൺമറഞ്ഞു തകർന്നു കിടക്കുന്ന ഒരു പുരാതന ക്ഷേത്ര ഭൂമിയിലാണ് . ക്ഷേത്രം നിർമ്മിച്ചില്ലെന്നു മാത്രമല്ല അവിടെ നിന്നും കുഴിച്ചെടുത്ത പഞ്ചലോഹ വിഗ്രഹം വിദേശികൾക്ക് കൈമാറുന്ന ( വിൽക്കുന്ന)സമയത്ത് തന്നെ അങ്ങേരുടെ രണ്ട് പുത്രന്മാർ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു . ആ കുടുംബത്തിലെ സകല അംഗങ്ങളും അനുഭവിച്ചു പോന്ന ദുർവിധികൾ നാട്ടുകാർക്കറിയാം. അവർ ക്രിസ്ത്യൻ മതത്തിൽ നിന്നും മാറി നിന്നിട്ടില്ല . എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു?

  • @nissan4609
    @nissan4609 2 года назад +193

    ദൈവത്തിന്റെ സ്വന്തം പുത്രൻ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.
    കൂടെ ഈശോ മിശിഹായുടെ ആശിർവാദവും... 🙏🙏🙏

  • @syamkumark.a7508
    @syamkumark.a7508 2 года назад +122

    താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്, നമ്മുടെ മനസ്സ്, അല്ലെങ്കിൽ ബോധം പൂർണമായി അർപ്പിച്ചു എന്തു ജപിച്ചാലും അത് മന്ത്രം തന്നെ ആകും...🙏

    • @bibinkrishnan4483
      @bibinkrishnan4483 2 года назад +1

      അതാണ് വേണ്ടത്.... പലരും ഒന്നും അറിയാതെ ആളുകളെ കമ്പിളിപ്പിച്ചു പൈസയുണ്ടാക്കുന്നു

  • @radhakrishnannair3351
    @radhakrishnannair3351 2 года назад +54

    അങ്ങേയ്ക്ക് ദേവിയുടെ നാമത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 года назад +48

    ഇദ്ദേഹത്തിന്റെ സമീപനമാണ് ഹിന്ദുത്വം.എല്ലാവിധ ആശംസകളും നേരുന്നു 🌹 മതമൗലീക ,ഭീകരവാദികൾ ഇതുകണ്ട്, കേട്ട് മനസ്സ് നന്നാകട്ടെ.

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 года назад +17

    അങ്ങയെ കാണുമ്പോൾ ശന്തമായി ഒഴുകുന്ന നദി പോലെ തോന്നുന്നു അങ്ങയുടെ ദേവിയിൽ ഉള്ള വിശ്വാസം അപാരം തന്നെ ദേവിയുടെ (അമ്മയുടെ) എല്ലാ അനുഗ്രഹങ്ങളും കിട്ടുവാൻ പ്രാർത്ഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏🙏

  • @KL-pattam
    @KL-pattam 2 года назад +479

    കളങ്കമില്ലാത്ത ഒരു ഉത്തമ മനുഷ്യത്വത്തിന്റെ ഉടമ.. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏

  • @sandhyacp1359
    @sandhyacp1359 2 года назад +52

    ഇതാണ് ദൈവം അനുഗ്രഹിച്ച മനുഷ്യൻ 🙏🙏🙏🌹

  • @madhusoodanannk3983
    @madhusoodanannk3983 2 года назад +54

    സ്പടികസമാനമായ മന:ശുദ്ധി.
    കളങ്കമില്ലാത്ത കർമശുദ്ധി.
    സമർപണത്തിലുറച്ച വാക്കുകൾ.
    എളിമയിൽ ഉണരുന്ന അന്തരംഗം
    ഭക്തിയും വിശ്വാസവും ചേർന്ന നിർഭയത്വം.
    സത്യസന്ധതയിൽ തുറക്കുന്ന ഹൃദയം .
    ഇതു പോരെ ഈശ്വര പൂജയ്ക്ക് .
    പുണ്യ ജൻമം. 🙏🙏🙏

  • @mdsfashionworld674
    @mdsfashionworld674 2 года назад +88

    ചേട്ടൻ പറഞ്ഞത് 100% സത്യമാണ്.. മുസ്ലിമായ ഞാൻ ഇന്ന്‌ വീട്ടിൽ പൂജകളും, മന്ത്രങ്ങളും എല്ലാം ചെയ്യുന്നു.. മുന്ജന്മത്തിൽ ചെയ്തതിയിരിക്കും എന്ന് കരുതുന്നു.. എനിക്ക് ആരും പറഞ്ഞ് തന്നിട്ടില്ല ഇതൊന്നും മനസ്സിൽ വരും

  • @valsalanedumpana1431
    @valsalanedumpana1431 2 года назад +207

    ദേവിയുടെ എല്ലാം അനുഗ്രഹവും തരട്ടെ 🙏🙏🙏

    • @kamalav.s6566
      @kamalav.s6566 2 года назад +3

      താങ്കളെ എല്ലാ ദൈവങ്ങളുടെയും
      അനുഗ്രഹം ഉണ്ടാകട്ടെ, ok

    • @jalajasree9873
      @jalajasree9873 2 года назад

      Thankalanu yethartha manushen good

    • @subashiniks1653
      @subashiniks1653 2 года назад

      God. Bless. You

    • @spdrg86
      @spdrg86 2 года назад

      @Pathway Reunion avar ethu ammaye aanu aradhikaan poyath. .entho joli ennu paranju oru Muslim namadhari aanu kondu poyath. .oru group of criminals pooja cheyan enna peril nadathiya crime verthe oru madathinte peril vachu kettanda. .oru religion ilum parayunila areyum kolaan.

    • @spdrg86
      @spdrg86 2 года назад

      @Pathway Reunion ramayanathil ,rajavu sacrifice cheyan ulla animal ne kanathe aayapo brahmana kumara ne sacrifice cheyan poyi ennum, athu vishwamitra maharshi thadanju, vaayudevan vannu kuttiye rekshichu, rajavinodu ith nirthanum paranju. .mahabahrathathil swayam sacrifice aavam ennu paranja arjunaputhran pakshe war field il aanu marikunath. Allathe main scriptures il onnum athine kurich parayunila.. hindu texts age 1000years back, sanskrit words were in many cases translated in wrong way or cases misinterpreted. aa time il orupadu unacceptable aaya karyangal people would have practiced , but are we practicing all that now? In bible its said that Abraham was to sacrifice his own son and an angel rescued. .in all these cases, its showing that people did or tried doing it but were stopped or punished by angels or god. human sacrifice cheythal main priest or athu cheyuna aal narakathil pokum ennanu parayunath. .athu yamaraj nu polum thadukaan aavila. Google cheythal misinformation orupadu kittum, go ask someone who has learnt all this from a guru. If you want to find fault, then I know you will again come up with such things. .I got no time for it. You spread hate, you recieve the same. Take care. Bye.

  • @priyas8114
    @priyas8114 2 года назад +169

    മനുഷ്യനിൽ വേർതിരിവ് കാണിക്കാത്തവൻ മതത്തിലും ദൈവത്തിലും വേർതിരിവ് കാണിക്കില്ല 🙏🙏🙏

  • @subashb418
    @subashb418 2 года назад +39

    മഹത്തായ വാക്കുകൾ!
    എല്ലാവരും ഒന്നു. നാം ഒരേ മനൂഷൃർ.
    ഈ ചിന്ത ഏവർക്കും വരട്ടെ.

  • @Nill5045
    @Nill5045 2 года назад +133

    ഇതിൽ ഒരു ലൈക്കേ അടിക്കാൻ പറ്റുള്ളൂ എന്ന സങ്കടമാണ് ഇത് കേൾക്കുമ്പോൾ കോരിത്തരിപ്പ് വരുന്നു ആയിരം ലക്ഷം ലൈക്ക്...

  • @jomoncherian8641
    @jomoncherian8641 2 года назад +104

    സൂപ്പർ. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് ബൈബിളിൽ ഉണ്ട്. ആശംസകൾ ❤️❤️❤️❤️

    • @sana2578
      @sana2578 2 года назад +4

      ആ situation അറിയാമോ jo brother

    • @jeevanthampi767
      @jeevanthampi767 2 года назад +3

      Eee oru vachakam allathie ehtenkilim Bible vachanum ariumo thangelkku? Do you even know when Jesus said this ? Probably fake Christian name

    • @Ragesh.Szr86
      @Ragesh.Szr86 2 года назад

      @@sana2578 ..the situation is a story please make it better in our lives..

    • @nairrengith
      @nairrengith 2 года назад

      Jesus padichath indiyilanu

    • @sana2578
      @sana2578 2 года назад

      @@jeevanthampi767 👍👍👍👍

  • @karnannepolian4843
    @karnannepolian4843 2 года назад +37

    മനസാണ് ദൈവം ❤❤ ജന്മം കൊണ്ട് ഒരു വിശ്വാസം❤❤ കർമ്മം കൊണ്ട് ഒരു വിശ്വാസം ❤❤ എല്ലാം ഒന്നാണെന്നു സങ്കല്പിച്ചാൽ അതാണ് ഏറ്റവും വലിയ വിശ്വാസം ❤❤

    • @jayasuryam5628
      @jayasuryam5628 2 года назад

      ഒരു ജാതി ഒരുമതം ഒരുദൈവം 🙏🙏🙏🙏

  • @somarajakurupm4328
    @somarajakurupm4328 2 года назад +29

    ഒരു യഥാർത്ഥ ഈശ്വരവിശ്വസിയെപറ്റി അറിയാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. ദേവിയും ഭാഗവാനും അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങ് പുണ്യം കിട്ടിയ വ്യക്തിയാണ്

    • @sarojinim.k7326
      @sarojinim.k7326 2 года назад +1

      അങ്ങ് ആ യോഗിശ്വരന്റെ പുനർജ്ജന്മം തന്നെ ദേവി തീർച്ചയായും അങ്ങയെ അനുഗ്രഹിക്കും 🙏🙏🙏

  • @Besttime895
    @Besttime895 2 года назад +88

    നാട്ടിൽ വരുമ്പോൾ ഈ അമ്പലത്തിൽ ഒന്ന് പോകണമെന്ന് ആഗ്രഹിക്കുന്നു..
    ഇത്രയും നന്മ നിറഞ്ഞ ഇദ്ദേഹത്തെയും 🙏

  • @rdjayanth8639
    @rdjayanth8639 2 года назад +50

    എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @crschannel730
    @crschannel730 2 года назад +96

    🙏🙏🙏🙏നിങ്ങളാണ് യഥാർത്ഥ ദൈവവിശ്വാസി🙏🙏🙏

  • @pamaran916
    @pamaran916 2 года назад +135

    സംസ്കൃതം പഠിച്ച മന്ത്രങ്ങൾ ഉരുവിടൽ അല്ല പൂജ മനുഷ്യൻറെ ഉള്ളിൽ ഭക്തി വേണം ദൈവം കുടിയിരിക്കണം

    • @cherianabraham9120
      @cherianabraham9120 2 года назад +2

      Elephant ? ആനയും പഴുതാരയുമൊക്കെ എഴുത്തും വായനയും പഠിച്ചല്ലോ നന്നായി.

    • @sumathip6020
      @sumathip6020 2 года назад

      @@cherianabraham9120 മന്ത്രവും തന്ത്രവുമൊന്നു൦ അറിഞ്ഞില്ലെങ്കിലു൦ എല്ലാ ജീവജാലങ്ങൾക്കു൦ ജീവിക്കാൻ അവകാശമുണ്ട്. ക്രിസ്ത്യാനികൾ അവർക്ക് സുഖിക്കാൻ കാടായ കാട് മുഴുവൻ കുരിശും മറിയവു൦ യേശുവു൦ എല്ലാം സ്ഥാപിച്ച് അത് മുഴുവൻ സ്വന്തമാക്കി കാട്ടിൽ മൃഗങ്ങൾക്ക് താമസിക്കാൻ പോലുമിടമില്ലാതെ സ്വന്തം സ്വാർത്ഥതക്കുവേണ്ടി ജീവിക്കുന്നു. വയനാട്ടിൽ പോയിനോക്കിയാലറിയാ൦. അവിടെയുള്ള കുന്നു൦ മലകളു൦ ഇടിച്ചുനിരത്തി വീട് വെച്ച് പട്ടിമതക്കാര് സുഖിക്കുന്നു. ഏത് സഥലവു൦ നസ്രാണികൾ വളച്ച് സ്വന്തമാക്കു൦ പിന്നീട് ഇവറ്റകൾ ആന വരുന്നു, പന്നി വരുന്നു, പുലി വരുന്നു എന്നൊക്കെ പറഞ്ഞ് സായിപ്പിൻെറ അതേ സ്വഭാവ ഗുണമുള്ള ഉച്ഛിഷ്ടങ്ങൾ അലറുന്നതുകേൾക്കാ൦. അവിടെ ജീവിച്ച മൃഗങ്ങൾക്ക് അവിടെ ദീവിക്കേണ്ടേ? നിങ്ങൾ മാത്രം സുഖിച്ചാൽ മതിയോ പട്ടിമതക്കാരാ മത൦ മാറ്റതൊഴിലാളീ. നന്ദിയില്ലാത്ത, പ്രകൃതിയെ നശിപ്പിക്കാനായി നടക്കുന്ന രണ്ട് വർഗ്ഗങ്ങൾ ആ വർഗ്ഗങ്ങൾക്ക് ഈ ഭാരതസ൦സ്ക്കാര൦ ഇഷ്ടമല്ല.
      സ്വയം രക്ഷപ്പെടാൻ കഴിയാത്ത ഒരുത്തൻ ഇവരുടെ പാപങ്ങൾ ഏറ്റെടുത്ത് ഇവരെ സ്വർഗ്ഗത്തിൽ എത്തിക്കുന്നു. (പാപികൾ പാപികൾ) എതിർക്കുന്ന, വിഴിഞ്ഞം സമരം പോലെ രാജ്യദ്രോഹം ചെയ്യുന്ന വളുവളുത്ത സായിപ്പിൻെറ ഉച്ഛിഷ്ടങ്ങൾ.

    • @sana2578
      @sana2578 2 года назад

      @@cherianabraham9120 😀

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 года назад +2

      മനുഷ്യനായി ജന്മമെടുക്കാൻ ഒരു യോഗം വേണം ....👈🏻
      അത് ജീവിതത്തിൽ യാഥാർത്ഥ്യമാകുമ്പോഴാണ് ജന്മം കൊണ്ട് അർത്ഥവത്താക്കുക....👈🏻

    • @kanantk7059
      @kanantk7059 2 года назад +1

      True u correct

  • @maheedharan9815
    @maheedharan9815 2 года назад +72

    ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

    • @vatsalavijayan1886
      @vatsalavijayan1886 2 года назад +1

      മതഭ്രാന്തന്മാർ നിറഞ്ഞ ഈ കേരളത്തിൽ താങ്കളെ പോലെ ഉള്ള മഹാമനസ്ക്കർ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് എന്നും ഉണ്ടാകും. ഇത് വേറിട്ട ഒരു വാർത്തയാണ്

  • @jagadeeshr7266
    @jagadeeshr7266 2 года назад +102

    അനന്തം, അജ്ഞാതം അവർണനീയം, ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം.
    അതിങ്കലെങ്ങാണ്ടു ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥ എന്തരറിവു

    • @aathiravagacharth4318
      @aathiravagacharth4318 2 года назад

      കഥയെന്തു കണ്ടു... 😊

    • @panyalmeer5047
      @panyalmeer5047 2 года назад

      കൊച്ചു ഉമ്മാ day ചെറു കൂ 🤣

    • @prasannasanthosh8055
      @prasannasanthosh8055 2 года назад

      Thirumamy ente Makane videshathe pokan vendy onne prathikkane

    • @prasannasanthosh8055
      @prasannasanthosh8055 2 года назад

      Ethe avide place

    • @sibu8709
      @sibu8709 4 месяца назад

      നിന്റെ സംസ്കാരം ​@@panyalmeer5047

  • @deepplusyou3318
    @deepplusyou3318 2 года назад +264

    ഇതാണ് യഥാർത്ഥ പൂജാരി. 👍

    • @panyalmeer5047
      @panyalmeer5047 2 года назад

      ഈ 21 നാം നൂറ്റാണ്ടിൽ ഇത് പോലുള്ള പ്രാകൃതമായ മനുഷ്യര്‍ ഉണ്ടോ? അന്ധമായ വിശ്വാസത്തിന്റെ സോഫ്റ്റ് വെയര്‍ ബ്രെയിന്‍ ഇല്‍ സൂക്ഷിച്ചു വച്ച മഹാനായ ക്രിസ്ത്യാനി 🥵ആളിനെ കണ്ടിട്ട് ജോലി ചെയിതു ജീവിക്കുന്നു രീതി ഇല്ല, ഉടായിപ്പ് ലൂടെ ശരീരം അനങ്ങാതെ എങ്ങനെ ജീവിക്കാം അതിനുള്ള ഗവേഷണം നടത്തിയ കൂട്ടത്തിൽ കണ്ടത്തിയ ഒരു ഉടായിപ്പ്. കൊള്ളാം നന്നായിട്ടുണ്ട് ☠️💀🤣😂😵😜🥵

    • @premkumarkp465
      @premkumarkp465 2 года назад

      Correct

    • @ammusvlogg1247
      @ammusvlogg1247 2 года назад

      👌❤️

    • @SruthiMr
      @SruthiMr 8 месяцев назад

      ഇയാൾ പൂജാരി ആണെന്ന് അയാൾ തന്നെ പറയുന്നില്ല പിന്നെ നിങ്ങൾ എങ്ങനെ പറയും യോഗീശ്വരൻറെ സാന്നിധ്യം ഉളള ഒരു പരികർമ്മി മാത്രം ആണ് ഇയാൾ

  • @gopikas5985
    @gopikas5985 2 года назад +64

    ഞാൻ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ........ വളരെ നല്ല ക്ഷേത്ര അന്തരീക്ഷവും പൂജകളും നന്നായി നടക്കുന്നു. ആശംസകൾ

    • @veekaay1
      @veekaay1 2 года назад +2

      ഈ ക്ഷേത്രത്തിന്റ അഡ്രെസ്സ് പറയാമോ?

    • @nimishatn683
      @nimishatn683 2 года назад +1

      എവിടെ ആണ് ഈ അമ്പലം അഡ്രസ്സ് പറഞ്ഞു തരുമോ

    • @lintojohn2595
      @lintojohn2595 2 года назад +2

      @@nimishatn683 koothattukulathinum kuravilangadinum idayil Monippally yil

    • @aswathyraj8692
      @aswathyraj8692 2 года назад +1

      Kshethrathile ph no kittaan vazhiyundo??

    • @kochu8807
      @kochu8807 2 года назад +1

      Chettanta no unde he is my brother In low ane

  • @komalamrajanbabu7598
    @komalamrajanbabu7598 2 года назад +125

    You are a blessed man. It is difficult to believe that a Christain constructed a temple, following the rituals, doing the Pooja etc. All blessings to you.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +5

      In Malappuram District near Angadippuram there is a temple of Narasimha Moorthy, re constructed in 1947 by one rich Muslim whom and his family converted to Hinduism. He renamed himself as Ramasimhan. Temple name is Malaparamba Narasimha Moorthy Kshethram. MES Medical College is opposite to this temple. History available in RUclips.

    • @spdrg86
      @spdrg86 2 года назад

      @@t.p.visweswarasharma6738 ohh. .first time hearing. Thanks for the info.

    • @samael951
      @samael951 4 месяца назад

      ​@@t.p.visweswarasharma6738 He was killed by Muslims

  • @rageshkk7446
    @rageshkk7446 2 года назад +29

    നല്ല മനുഷ്യൻ
    എല്ലാവിധ
    അനുഗ്രങ്ങളും ഉണ്ടാവട്ടെ

  • @NM-zi5kx
    @NM-zi5kx 2 года назад +165

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏

  • @sherlybhaskar8280
    @sherlybhaskar8280 2 года назад +36

    അമ്മയുടെ blessings കൂടെ ഉണ്ടാകും blesseded ജന്മം 🙏🙏🙏🙏🙏

  • @rishinrichu9906
    @rishinrichu9906 2 года назад +39

    അവിടെ കുടികൊള്ളുന്ന ദൈവങ്ങൾ താങ്കളെ അനുഗ്രഹിയ്ക്കട്ടെ

  • @subramanyanr3037
    @subramanyanr3037 8 месяцев назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ദൈവം നിങ്ങളെ നിയോഗിച്ച താങ്കൾക്ക് അനന്തകോടി നമസ്കാരം നമസ്ക്കാരം

  • @thankappanv.m7051
    @thankappanv.m7051 2 года назад +93

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

    • @eldhosepappana6968
      @eldhosepappana6968 2 года назад

      ദൈവാനുഗ്രഹം കിട്ടിയ വ്യെക്തി

    • @geetharajan3461
      @geetharajan3461 2 года назад

      അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @babypm5282
    @babypm5282 2 года назад +4

    ഒരു പാട് ഇഷ്ടമായി ഇദ്ദേഹത്തെ . ദൈവവും മനുഷ്യനും ഒന്നാകുന്ന നിമിഷങ്ങൾ. കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഇദ്ദേഹത്തെയും കുടുംബത്തിനെയും അവിടുത്തെ ദേവി എല്ലാ അനുഗ്രഹവും കൊടുത്ത് കാത്ത് കൊള്ളട്ടെ🙏🙏🙏🙏🙏🙏🙏🤝

  • @sindhus6320
    @sindhus6320 2 года назад +106

    എല്ലാവിധ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടെ 🙏🙏🙏

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 года назад +237

    മുൻ ജന്മ കർമ്മ ഫലം 🙏🏻

    • @panyalmeer5047
      @panyalmeer5047 2 года назад +1

      അത് ഏത് ജന്മം 🤣

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 2 года назад +14

      @@panyalmeer5047 കുരു പൊട്ടുന്ന 🐗 മുക്ര ഇടും 🐷

    • @beenarani7241
      @beenarani7241 2 года назад

      👍👍👍👍👍🙏

    • @santhithomas4623
      @santhithomas4623 2 года назад

      @@panyalmeer5047 Thulukka janmam alla. 🤣

  • @tgvlogs4916
    @tgvlogs4916 2 года назад +139

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങലെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും എല്ലാം ഒന്നു തന്നെ🙏🙏🙏

    • @youthoo
      @youthoo 2 года назад

      Aluvayum mathicurryum pole und 😂😂

    • @kanantk7059
      @kanantk7059 2 года назад

      True

  • @anilnavarang4445
    @anilnavarang4445 2 года назад +16

    സത്യം പറഞ്ഞാൽ എല്ലായിടത്തും പോകണം എല്ലാ ദൈവങ്ങളും ഒന്നാണ് അതാണ് സത്യം

  • @devimenon3830
    @devimenon3830 2 года назад +408

    മതവും ജാതിയും പറഞ്ഞു കടിപിടി കൂടുന്ന നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ, പരുചായപ്പെടേണ്ട ഒരു വ്യക്തി. 🙏🙏🙏🙏🙏

    • @sana2578
      @sana2578 2 года назад +7

      ഇതു നേരെ തിരിച്ചാരുന്നേൽ മത൦മാറ്റമായേനേ൦

    • @ananthan8951
      @ananthan8951 2 года назад

      How come we never heard of him in all of eighteen years? A businessman performing a worship at a long interval: Does it make a temple? Very odd.

    • @satan2660
      @satan2660 2 года назад

      Enthu viswasikanam aare aradhikanam ennullath oru vyekthiyude mathram swathandryam aanu . pakshe nammude nattil nadakunnathu athano? Ivide oruvibagathinu mattullavarodu shathrutha athinu predhanapetta oreyoru karanameyullu ivideyulla ella matha vishwasikalum aaradhikunnathu manushya nirmithi mathramaya dheivatheyanu ivar vishwasikunna dheivam prethikaranasheshipolum illatha verum sankalpika kadhapathram mathramanenn ivarude prevarthikalthanne nammale bodhyapeduthunnu

    • @gaamaheadings4614
      @gaamaheadings4614 2 года назад +5

      ഇത് പണം ചോർത്താനുള്ള ഒരു തന്ത്രമാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് തന്റെ പഴയ മതം ഒഴിവാക്കാൻ കഴിയാത്തത്. അവൻ ദേവിയിലോ ഹിന്ദുവിലോ പൂർണ്ണമായി വിശ്വസിക്കുന്നില്ല

    • @ananthan8951
      @ananthan8951 2 года назад +2

      @@gaamaheadings4614 ഉപജാപമാണെങ്കിലും വിഭ്രാന്തിയാണെങ്കിലും വിവരവും തന്റേടവുമില്ലാത്ത കുറേ പേർ ചെന്നു വീഴും. ഉത്തരേന്ത്യൻ ദർഖകളിലെന്ന പോലെ.

  • @akhilaravind3741
    @akhilaravind3741 2 года назад +18

    മുജ്ജന്മ ബന്ധങ്ങളാൽ ചേട്ടന് വന്നു ചേർന്ന പുണ്യകർമം ആണിത്...ചേട്ടന് എല്ലാ ദൈവങ്ങളും തരുന്ന ഐശ്വര്യവും നന്മയും വരട്ടെ.....ഞാൻ ഒരിക്കൽ അവിടെ തൊഴാൻ വരും.....

  • @amo7348
    @amo7348 2 года назад +60

    I met him many years before with my parents ,well behaved person

  • @damayanthiamma9597
    @damayanthiamma9597 2 года назад +22

    ദേവിയുടെ അനുഗ്രഹം വിശ്വാസികൾ ക്കു കിട്ടുന്നുണ്ടല്ലോ..അതാണ്‌ പ്രധാനം. എല്ലാരുടെയും വിഷമം ദേവി മാറ്റി ക്കൊ ടു ക്കട്ടെ ..

  • @neethusyam3655
    @neethusyam3655 2 года назад +6

    ചേട്ടൻ പറഞ്ഞതാണ് സത്യം എല്ലാം ഒരുപോലെ കാണണം .എല്ലാവരും ഒന്നാണ്.,

  • @gopinadhanparambil9268
    @gopinadhanparambil9268 2 года назад +159

    സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ വീണു നമിക്കണം.... നമസ്കാരം.

  • @ammuaadi4204
    @ammuaadi4204 2 года назад +49

    എന്റെ കൂട്ടുകാരിയുടെ ബ്രദർ കടുത്ത കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തൻ ആണ്.. ക്രിസ്ത്യൻസ് ആണ്.. ചൊവ്വ വെള്ളി കറക്റ്റ് ആയി അമ്പലത്തിൽ എത്തും.. എല്ലാ ശുദ്ധിയോട് കൂടി.. കാരണം എന്താന്നോ. അമ്മയെ സ്വപ്നത്തിൽ കാണുന്നതുകൊണ്ട്.. ഇവിടെ ജാതിക്കോ മതത്തിനോ സ്ഥാനമില്ല.. നല്ലൊരു മനസ്സും കറകളഞ്ഞ ഭക്തിയും മാത്രം മതി

  • @ppp-uc7gd
    @ppp-uc7gd 2 года назад +91

    He is one amongst the most learned and blessed men in our God's own country. May Goddess Devi & God Siva give this devotee all blessings & prosperity.

    • @johnvarkey1681
      @johnvarkey1681 2 года назад +4

      Blessed..?
      Vattu pidicha manushyan...

    • @meenajohn1905
      @meenajohn1905 2 года назад +2

      @@johnvarkey1681 ആർക്കാണ് വട്ട്

    • @jeevanthampi767
      @jeevanthampi767 2 года назад +1

      @ppp, He doesn’t what he is doing or who is Lord Jesus Christ. He is just namely Christian. True Christians never will follow this kind of superstition. Vattu Onnu alla , ignorance about truth. Jesus Christ is The Way , Truth and Life. Feel sorry for him

    • @johnvarkey1681
      @johnvarkey1681 2 года назад +1

      @@jeevanthampi767
      Thampi, aap sathyam Bolte he.

    • @santhithomas4623
      @santhithomas4623 2 года назад

      @@jeevanthampi767 Thanum oru vattan with the superstition of thinking Jesus Christ is the only God. Sorry for you religious fanatic.

  • @kanakavallyvr9013
    @kanakavallyvr9013 2 года назад +347

    ഹിന്ദു ആചാരങ്ങളിൽ വിശ്വസിയ്ക്കുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു ധർമ്മം ലോകമെമ്പാടും പ്രചരിക്കട്ടെ. 🙏🙏🙏🙏🙏🙏🙏

    • @jeevanthampi767
      @jeevanthampi767 2 года назад +11

      For what? To spread superstition and caste system to the world. He doesn’t know what he is doing and blind to see the real Truth. Lord Jesus Christ is The Way, Truth and Life. Let God forgive him because he doesn’t know what he is doing . Even he had the chance to find the truth he was blind to see it

    • @mariyamary975
      @mariyamary975 2 года назад +4

      Ororuyharudeyum ishtathinu matham maaratte.jeevikkatte.loka avasaanam akaarayallo.ellam nadakkum.daiva sannidhyil palarkkum pidichu nilkkan kazhiyatha kaalam vannu.palarudeyum budhi marinju poyi.enthu mlechathayum cheyyan manushianu thayarayi.daivam prasaadhikkathavar daivathinte sannidhy vitt odipokum.bible um bagavath geethayum khuranum padippikkunnu manushiar thammil snehathilum paapam cheyyatheyum jeevikkan.ath manushianu cheyyatha idatholam oru daivathe vilichittum kaariam illa

    • @blade1274
      @blade1274 2 года назад +22

      @@jeevanthampi767 ആദ്യം ഹിന്ദു പേര് മാറ്റണം 😂

    • @blade1274
      @blade1274 2 года назад +17

      @@jeevanthampi767 african genocide um American Indian genocide ഓക്കേ പഠിച്ചാൽ മതി മനസിലാകും 😂 വെള്ള കാരൻ്റെ മതം ആണ് കേശു എന്ന്

    • @blade1274
      @blade1274 2 года назад

      @@jeevanthampi767നീ ഒക്കെ ഇവിടെ കിടക്കുന്നത് തന്നെ ഭൂരിപക്ഷം ഹിന്ദുക്കളുടെ ഔദ്ധര്യാം കൊണ്ട് ആണ്

  • @drvijayalakshmi1
    @drvijayalakshmi1 2 года назад +61

    യഥാര്‍ത്ഥ ഈശ്വര വിശ്വാസി🙏🙏

  • @suseeladevinr
    @suseeladevinr 2 года назад +21

    എത്രശ്രേഷ്ഠമായ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്റേത്. എല്ലാം ഒന്നായിക്കാണാനുള്ള മനസ്സ് അനുകരണീയമാണ്.

  • @sundarammu2631
    @sundarammu2631 2 года назад +13

    ഇദ്ദേഹമാണ് യഥാർത്ഥത്തിൽ മനുഷ്യൻ. എന്ത് ജാതി എന്ത് മതം എല്ലാം ഒന്ന് മാത്രം.
    അഭിനന്ദനങ്ങൾ.

  • @kidukkachi3cousins
    @kidukkachi3cousins 2 года назад +18

    ദേവിയുടെ അനുഗ്രഹം ലഭിച്ച ഭാഗ്യം ചെയ്ത മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻

  • @website4you
    @website4you 2 года назад +32

    A real HINDU ..the all inclusive thought and culture

  • @nithinmohan7813
    @nithinmohan7813 2 года назад +20

    മതം തലക്ക് പിടിക്കുന്ന ഈ കാലത്ത് ഒരു മതേതരനെ കണ്ടു 🙏😍❤️

  • @radhamohan1911
    @radhamohan1911 2 года назад +15

    മുഖത്ത് തന്നെ ഉണ്ട് അതിന്റെ എല്ലാ വിധ ഐശ്വര്യവും 🙏🙏🙏🙏🙏

  • @joevarkey2199
    @joevarkey2199 2 года назад +12

    പുനർ ജൻമം എന്ന പ്രകൃതിയുടെ നൈരന്തര്യം ആണ് ശ്രീ ഫിലിപ്പിന്റെ ജന്മത്തിൽ തെളിഞ്ഞു നില്കുന്നത്..... ദേവിയുടെ ചൈതന്യവും യോഗിയുടെ ആത്മ തേജസും നിറഞ്ഞ ആ ഭൂവിലേക്കു.... ഈ ജന്മത്തിൽ ശ്രീ ഫിലിപ്പ് ആ നയിക്കപെടുകയായിരുന്നു 🙏 സംഭവാമി യുഗേ യുഗേ 🙏 എല്ലാവർക്കും മംഗളം ഭവിക്കട്ടെ 🙏

  • @nirmalanair9303
    @nirmalanair9303 2 года назад +77

    അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anilmadhavan5006
    @anilmadhavan5006 2 года назад +9

    മുജജന്മത്തിലെ യോഗി തന്നെ സംശയം വേണ്ട.നിഷ്കളങ്കൻ 💚

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 года назад +11

    🙏 പുണൃത്മൻ. അങ്ങയേ അങ്ങനെ വിളിക്കാനേ എനിക്കു കഴിയൂ
    ഒരോ മനുഷൃജന്മങ്ങൾ.ക്കു൦
    ഒരോ നിയോഗമുണ്ട്. പലജന്മങ്ങൾകഴിഞ്ഞ് ആ ജന്മങ്ങളിലേ പുണൃ കർമ്മങ്ങൾകൊണ്ട് പവിത്രവു൦ പുണൃവുമായ മനുഷൃ ജന്മ൦ ലഭിക്കുന്നത്. അത് ഓരോ നിയോഗവു൦ ഓരോരുത്ത൪ക്കു൦
    ഉണ്ട്.
    അതാണ് അങ്ങ്. അതു പൂ൪ത്തിയാക്കാതെ അങ്ങേക്കു എങ്ങു൦ പോകാൻ കഴിയില്ല.
    ദൈവ൦. എന്നത് ഒന്നു മാത്ര൦
    പലതില്ല. എങ്കിലും എല്ലാ൦ ഒന്നാണ്
    അത് കൃസ്തുവായു൦നബിയായു൦ കൃഷ്ണ നായു൦ രൂപത്തിൽ കാണുന്നു എന്നു മാത്ര൦. പുണൃ൦ ചെയ്ത വ൪ക്കു മാത്രമാണ്. ഇതിനു കഴിയുകയുള്ളു
    🙏🙏🙏🙏പ്രാ൪ത്ഥനയു൦ സ്നേഹവു൦ എന്നു൦ കൂടെയുണ്ടാകണേ. എന്ന അപേക്ഷ യോടെ
    സുരേഷ് ഡൽഹി 🙏

  • @mohannair940
    @mohannair940 Год назад +3

    അമ്മയുടെ അനുഗ്രഹം എപ്പോഴും കുടെ ഉണ്ടാവട്ടെ
    അമ്മേ ശരണം ദേവി ശരണം

  • @mohananramanath1561
    @mohananramanath1561 2 года назад +12

    ജന്മം കൊണ്ടല്ല.. കർമ്മം കൊണ്ടാണ് ഒരുവൻ ദ്വിജനായി തീരുന്നത്...🙏അങ്ങേയുടെ വിശാലമായ മനസ്സിന് നമസ്കാരം...🙏ദേവിയുടെ അനുഗ്രഹം അവോളമുണ്ടക്കട്ടെ...🙏

  • @girijasekhar3091
    @girijasekhar3091 2 года назад +17

    എന്നും ദേവി ഇദ്ദേഹത്തെ കാത്തു രക്ഷിക്കട്ടെ...

  • @drsmusic2024
    @drsmusic2024 2 года назад +55

    എല്ലാം ഒന്നാണ്,, ഏകം സത്വം

  • @bijun3150
    @bijun3150 2 года назад +33

    ദേവി അനുഗ്രഹിക്കട്ടെ. അങ്ങ് ഒരു പുണ്യ ജമ്മമാണ്. 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @sreemathypazoor4015
      @sreemathypazoor4015 2 года назад

      ദേവി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️

  • @rajeshpkpk9857
    @rajeshpkpk9857 2 года назад +26

    ലാഭം ഇച്ഛിക്കാത്ത ലോകത്തിലെത്തന്നെ ഒരേ ഒരു വിശ്വാസി. നമിക്കുന്നു താങ്കൾക്ക് മുൻപിൽ .

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад

      ഹിന്ദുക്കൾ പോലും ക്ഷേത്രംങ്ങളെ വരുമാന ഉപാധി ആയി കാണുന്ന കാലത്തു മറ്റുള്ളവർക്ക് പ്രചോദനമായി

  • @binubindumon
    @binubindumon 2 года назад +43

    ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @bijlikumar123
      @bijlikumar123 2 года назад +1

      ദേവനും വേണ്ടേ ?

  • @shaijapc9886
    @shaijapc9886 2 года назад +1

    ചേട്ടന്റെ ഓരോ വാക്കുകളും കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ചേട്ടന് എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ

  • @varghesekunjumon7456
    @varghesekunjumon7456 2 года назад +69

    God bless

  • @sudarsananp1765
    @sudarsananp1765 3 месяца назад

    ഈ സഹോദരന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കുമ്പോൾ അത്ഭുതവും അതിശയവും രോമാഞ്ചവും ഉണ്ടാക്കുന്നു. ഈ കലിയുഗത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ കേൾക്കാനും കാണാനും ഉള്ള ഭാഗ്യം ഉണ്ടായതിൽ വളരെ സന്തോഷം . അമ്പലം ഏർവ്വാധികം ഉയർച്ച ഉണ്ടാകട്ടെ സർവ്വ ശക്തനോടു പ്രാർത്ഥിക്കാം🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @suja5616
    @suja5616 2 года назад +14

    ദേവിയുടെ എല്ലാം അനുഗ്രഹങ്ങളും അങ്ങായ്ക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏

  • @ambikay8721
    @ambikay8721 2 года назад +293

    അമ്മ ഒരിക്കലും അങ്ങയെ കൈ വിടില്ല 🤝മുപ്പത്തിമുക്കോടി ദേവിദേവന്മാരും കൂടെയുണ്ടാകും 🙏🙏🙏🙏🙏കൂപ്പു കൈ 🙏🙏🙏🙏

    • @johnvarkey1681
      @johnvarkey1681 2 года назад +7

      Ambika Madam,
      Sathyam akaleyaanu....
      Kandupidiku..... Best wishes

    • @sumadevits4972
      @sumadevits4972 2 года назад +8

      മുപ്പത്തി മുക്കോടി ദൈവങ്ങൾ

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 года назад +5

      മുപ്പത്തി മുക്കോടി യൊക്കെ മാറ്റിയോ? 🤔

    • @dadsdads3276
      @dadsdads3276 2 года назад +16

      @@johnvarkey1681 താൻ ആദ്യം പോയി തന്റെ സത്യവും വേരും ഒന്ന് കണ്ടുപിടിച്ചിട്ടു വരു duplicate ചേട്ടാ 🤭

    • @Anandhukrishna903
      @Anandhukrishna903 2 года назад +7

      @@dadsdads3276 💯

  • @jayasrees7503
    @jayasrees7503 2 года назад +30

    🙏അമ്മയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടെ 🙏

  • @shinjuk9561
    @shinjuk9561 2 года назад +38

    ഇത് കണ്ടപ്പോ എനിക്ക് മാത്രം ആണോ രോമം കോരിതാരിച്ചത് 🙏ദേവി ശരണം 🙏

  • @Asnair9496
    @Asnair9496 2 года назад +53

    ചേട്ടാ നിങ്ങൾ ധന്യം ആയ ജന്മം ആണ് 🙏ദയവായി അവിടുത്തെ അഡ്രസ് കൂടി പബ്ലിഷ് ചെയ്യുക വെണ്ട സഹായം എല്ലാരും ചെയ്യും താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @syriacjoseph2869
      @syriacjoseph2869 2 года назад +1

      മനസുള്ളവർ വിശ്വാസികൾ നേരിട്ടു ചെയ്യുന്നതല്ലേ നല്ലത് അല്ലെങ്കിൽ പൈസയ്ക്കു വേണ്ടിയെന്ന് ആക്ഷേപിച്ചാലോ

  • @sobhanaa1476
    @sobhanaa1476 2 года назад +13

    എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. പ്രാത്ഥിക്കുന്നു

  • @deepa-y3v3v
    @deepa-y3v3v 2 года назад +3

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
    മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവെച്ചു.. മനസ്സു പങ്കുവെച്ചു....
    എത്ര അർത്ഥവത്തായ വരികൾ 🙏

  • @nissan4609
    @nissan4609 2 года назад +10

    ഇദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹം തോനുന്നു...
    അമ്മ അനുഗ്രഹിച്ചാൽ സാധിക്കും. 🙏🙏🙏

  • @sobhasgarden1101
    @sobhasgarden1101 3 месяца назад

    ജാതിയുടേയുംമത് നെയും പേരിൽ എത്ര എത്ര വെ ട്ടും കുത്തും, കൊലയും നടക്കുന്ന നമ്മുടെ നാട്ടിലും പരിസരപ്രദേശത്തും ഇത്രയും നല്ല മനസോടെ ജീവിക്കുകയും പ്രവൃത്രിയിൽ കാണിച്ചു തന്ന ഈ നന്മ നിറഞ്ഞ ഈ വക്തി യോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. നല്ല മനസുണ്ടെങ്കിൽ നമുക്ക് ഒന്നിനും ഒരു തടസവും വരില്ല. 🙏🙏🙏

  • @drrkvar5659
    @drrkvar5659 2 года назад +29

    man with divine purpose of existence!! 🙏

  • @girijanair5072
    @girijanair5072 2 года назад +1

    ഈ കലികാലത്തിൽ അദ്ദേഹത്തിന് കിട്ടിയ അനുഗ്രഹം 🙏🏽ശരിയാണ് ഏതു അമ്പലത്തിലും കാര്യങ്ങൾ നടത്താൻ തന്നെയാണ് എല്ലാവരും വഴിപാടായിട്ടും സംഭാവന യായും കൊടുക്കുന്നത്. 🙏🏽ദേവി എപ്പോഴും കൂടെ ഉണ്ടാകും 🙏🏽

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 2 года назад +17

    🙏🙏🙏അ േമ്മ ശരണം. Unbelievable sir. May God bless sir and family

  • @TonyGeorge-d2j
    @TonyGeorge-d2j 8 месяцев назад +1

    അമ്മയുടെ അനുഗ്രഹം ഒന്നും പറയാനില്ല സാധുവായ ഈ മനുഷ്യന് കിട്ടിയ അനുഗ്രഹം വളരെ വലുതാണ് അമ്മ ഈ മനുഷ്യൻ അനുഗ്രഹിച്ച് തന്നെ വളരെ വലിയ ഒരു സന്തോഷമുണ്ട് കാരണം എൻറെ പേരും തോന്നിയതാണ് ഞാനും ഒരു അമ്മ വിശ്വാസിയാണ് ദേവിനെ വിശ്വസിക്കുന്ന ഒരാളാണ് എൻറെ അമ്മ ആ പുള്ളിക്ക് ചെയ്ത ഉപകാരം ഞാനൊരിക്കലും മറക്കില്ല അനുഗ്രഹം അനുഗ്രഹം എത്ര വലിയ അനുഗ്രഹം ആണ് കൊടുത്തിരിക്കുന്നത് അമ്മ എൻറെ കൂടെ പോരാമോ ഞാൻ അമ്മയെ വിളിക്കുന്നു ക്ഷണിക്കുന്നു നന്ദി അമ്മയെ താങ്ക്യൂ❤

  • @bindutv1673
    @bindutv1673 2 года назад +35

    ഭക്തി സ്നേഹം സത്യസന്ധത