രാജ രാജേശ്വരനായ മഹാദേവൻ | The

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 121

  • @asokanp4655
    @asokanp4655 Год назад +6

    ശ്രീ രാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശ്രീ കൊട്ടിയൂർ പെരുമാളെ ഭഗവാനെ ശ്രീ വടക്കും നാഥഭഗവാനെ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @ashokkvk8604
    @ashokkvk8604 2 года назад +23

    മനസ്സിന്റെ ആഴങ്ങളിൽ നിന്നും വന്ന ഉത്തരങ്ങൾ ....പരംബ്രഹ്മം തന്നെയാണ് രുദ്രൻ ശിവൻ മഹാദേവൻ എന്ന അനുഭവങ്ങളുടെ തിരിച്ചറിവ് ....ഒം നമഃ ശിവായ

    • @MokshaYatras
      @MokshaYatras  2 года назад

      Om Namashivaya

    • @jayakrishnanvc6526
      @jayakrishnanvc6526 6 месяцев назад

      Brhmadhavantta Aavasyiaprakkaarraam Mahadhevan..... Rudhran Aaayieee janniychuoo.... Brhmaviynnttaa puthrannaayieee❤❤❤❤

    • @deepasunil7502
      @deepasunil7502 4 месяца назад

      ഓം നമഃ ശിവായ 🙏🙏🙏🙏

  • @shajichekkiyil
    @shajichekkiyil Год назад +6

    തളിപ്പറമ്പത്തപ്പൻ ശരണം👏👏👏

  • @snvlog2
    @snvlog2 2 года назад +7

    നമ്മുടെ തളിപ്പറമ്പ 😍

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Год назад +1

    Om Parabrahma moorthaye Nama.Swamiji explained the best way
    possible with his great
    know ledge .

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +4

    അനുജത്തി, അദ്ദേഹത്തിൻ്റെ അറിയാവുന്ന തലത്തിലുള്ള വിവരണവും അനുജത്തിയുടെ കണ്ടെത്തലുകളും സ്വാഗതം ചെയ്യുന്നു.
    ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻......

  • @AswinSalijaSreeKumar
    @AswinSalijaSreeKumar 2 года назад +3

    പ്രിയമുള്ള ഇടവലത്ത് പുടയൂർ ജയനാരായണൻ തിരുമേനിയെ വീണ്ടും അവതരണത്തിൽ കാണാൻ കഴിഞ്ഞു!❤️❤️❤️❤️
    സ്നേഹം ! ശ്രീ പദ്മനാഭോ രക്ഷതു !
    ശ്രീ രാജരാജേശ്വരം ഭജേ !🙏🏻

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 года назад +4

    ശ്രീ രാജരാജേശ്വരാ നമസ്കാരം. 🙏

  • @sreejagopinath6560
    @sreejagopinath6560 Год назад +1

    വെളുത്ത വെണ്ണീർ അണിയുന്ന കോലം വെളിച്ചമേ കാണിക്കാന്മത്തിനുണ്ട് വാഞഛ 🙏🙏തളിപ്പറമ്പമ്പിന തമ്പുരാനെ കുളിർക്കവേ ഞാൻ ഇതാ കൈ തൊഴുന്നേൻ 🙏🙏നല്ലവണ്ണം വരുത്തേണം നല്ലവണ്ണം ഉമാപതേ 🙏🙏നല്ല ചൊല്ലൂരു വിളങ്ങീടും കല്യാണയ നാമോ നമഃ 🙏🙏🙏

  • @tonymathew8648
    @tonymathew8648 2 года назад +6

    എത്ര നന്നായിരിക്കുന്നു അവതരണം . ഏതു കുട്ടികൾക്കും മനസിലാവുംവിധം

  • @premachandranpottekkat5335
    @premachandranpottekkat5335 2 года назад +3

    പുതിയ അറിവുകൾ പകർന്ന് തന്നതിനു നന്ദി. ഞങ്ങളും ഇവിടെ പോയിരുന്നു.

    • @premachandranpottekkat5335
      @premachandranpottekkat5335 2 года назад

      സ്ത്രീകൾക്ക് രാത്രി മാത്രമേ ദർശനം കിട്ടുക .

    • @gopika212
      @gopika212 2 года назад

      Bhagyada Laxmi bharamma......

    • @gopalakrishnapanicker1749
      @gopalakrishnapanicker1749 2 года назад

      ruclips.net/video/bCOZyTS9dDM/видео.html

  • @ajitharangam3927
    @ajitharangam3927 2 года назад +1

    രാജരാജേശ്വരൻ.....🙏

  • @sindhuvinoba6444
    @sindhuvinoba6444 2 года назад

    🙏🙏🙏 Ohm Raja Rajeswaraya Namah🙏🙏🙏Beautiful presentation 🙏🙏🙏

  • @r_nandan_kannur
    @r_nandan_kannur 2 года назад

    വളരെ നന്നായിരിക്കുന്നു

  • @lekhaanil9900
    @lekhaanil9900 2 года назад

    ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ ❤🙏ശംഭോ മഹാദേവാ ❤🙏
    🌿🌿ഓം നമഃ ശിവായ 🌿🌿❤🙏🙏

  • @sathyavathynarayanankutty8460
    @sathyavathynarayanankutty8460 2 года назад +1

    ശ൦ഭോ മഹാദേവാ🙏🙏🙏🙏🙏

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 2 года назад +1

    നല്ല അവതരണം 🌹🌹🌹

  • @aneeshtp1479
    @aneeshtp1479 2 года назад +1

    തളിപ്പറമ്പിൽ വാഴും രാജാധിരാജൻ

  • @chekhavan4798
    @chekhavan4798 2 года назад +1

    Om nama shivaya

  • @tapasyamritam
    @tapasyamritam 2 года назад

    Thampuran sri Raja Rajeswaran 💥

  • @SadanandanK-wg4hp
    @SadanandanK-wg4hp 8 месяцев назад

    Super

  • @Devi23-dk
    @Devi23-dk 2 года назад

    October 2021 il dharsanabhagyam kittyy🙏🙏

  • @SanthoshKumar-ur7ln
    @SanthoshKumar-ur7ln 2 года назад

    ആ തിരുനടയിൽ പോകുവാൻ ഭാഗ്യം ലഭിച്ചു🙏🏼🙏🏼

  • @mridulr66
    @mridulr66 Год назад

    നമഃ ശിവായ 🔥

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 года назад +1

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @leenanair6667
    @leenanair6667 2 года назад

    Om nama sivaya 🙏🏻om sree rajarajeswaraya namaha 🙏🏻🙏🏻🙏🏻

  • @bhattathiry
    @bhattathiry 2 года назад

    excellent

  • @ArtBuildTravel-pp6oy
    @ArtBuildTravel-pp6oy 7 месяцев назад

    Is this temple an old Dhyanalingam, like Sadhguru was saying that dhyanalingam existed before at many parts of India. Could this have been turned into a temple later? The huge size of the diety reminds of Dhyanalingam in coimbatore there in Isha foundation

  • @mohandaskaral2605
    @mohandaskaral2605 2 года назад

    We all like your presentation

  • @avanthusathvi
    @avanthusathvi 2 года назад +4

    തൃമൂർത്തി അതീതം ശിവരൂപി 🙏🙏🙏

  • @MrNippon510
    @MrNippon510 2 года назад +9

    Tipu has broken this temple and it’s gopuram as much as he could but could not succeed completely. He converted the whole area around this temple and today also we can see big Brahmin houses taken over my muzlims

    • @deatheater4805
      @deatheater4805 Год назад

      Yes... Bastarads like tipu took over this scared land and tried to force his culture upon us. Forgive but never forget

    • @radhakrishnannair1176
      @radhakrishnannair1176 Год назад

      Protection wall around the temple is unusually high signifying that attack on it was anticipated.dilapidated structure around main entrance could be due to the depredations of Tippu😢

    • @akhil_sai
      @akhil_sai 7 месяцев назад

      Malabar is being protected by divine forces , otherwise it would have been completely taken over by invaders like Islam, we or the divines not against the invaders but to protect what we are is utmost important

  • @bhargavanck5950
    @bhargavanck5950 2 года назад +1

    എരിഞു കത്തുന്ന നെയ് വിളക്കാണ് മോചിതേച്ചി 🙏🙏

  • @sindhusudhakaran7728
    @sindhusudhakaran7728 2 года назад +1

    മഹാദേവ സന്നിധിയിൽ എത്തി ച്ചേരാൻ.സാധിക്കുന്നത് മുൻജൻ സുകൃതം..

  • @omanakuttanunni852
    @omanakuttanunni852 2 года назад +2

    108 ശിവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി ഞാൻ മെയ് 23 ന് ക്ഷേത്രത്തിൽ തൊഴുന്നതിന് സാധിച്ചിട്ടുണ്ട്. കരിവെള്ളൂർ, പുത്തൂർ എന്നീ ശിവക്ഷേത്രങ്ങളിൽ പോയ ശേഷം പതിനൊന്ന് മണിയോടു കൂടി എത്തിച്ചേരുകയും വൈകിട്ട് മണി വരെ അവിടെ തങ്ങുകയും ചെയ്ത ശേഷം കൊട്ടിയൂരിൽ പോയി. പകൽ സമയം സ്ത്രീജനങ്ങൾക്ക് ക്ഷേത്രത്തിൽ കയറാൻ കഴിയാത്തതേപ്പറ്റിയും, കോവിട് മൂലം നിർത്തി വച്ചിരുന്ന അന്നദാനം ആരംഭിച്ചിട്ടുണ്ട്. അതു കൂടി സൂചിപ്പിച്ചുപോകണ്ടതായിരുന്നു എന്ന് തോന്നിയത് മൂലമാണ് ഈ കുറിപ്പ് 🙏🙏🙏🙏🙏

    • @deepakraj2759
      @deepakraj2759 Год назад

      Ethokke aanu aa 108 Shiva kshetrangal enn paranj tharaamo 🙂

  • @jyothisoman116
    @jyothisoman116 2 года назад

    ENTE MAHADEVA SARANAM
    OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA

  • @jijukumar870
    @jijukumar870 2 года назад

    Wish a grand temple tower is constructed at the place of destroyed temple tower,🙏🙏🙏

  • @sheenababu2177
    @sheenababu2177 Год назад

    😘😍🙏🙏

  • @viswanathviswanathpv5472
    @viswanathviswanathpv5472 2 года назад +1

    Illam ende veetinte aduthu😘

  • @suprabhapv6398
    @suprabhapv6398 2 года назад

    Om namasivaya 🙏🙏🙏

  • @josephmathew8938
    @josephmathew8938 2 года назад

    Nice

  • @priyakannan7363
    @priyakannan7363 2 года назад

    🙏🏻നമഃ ശിവായ 🙏🏻

  • @karthikababu7318
    @karthikababu7318 2 года назад

    Om namasivaya 🙏🙏🙏🥰

  • @lolithaa6408
    @lolithaa6408 2 года назад

    Shambo Sankara Mahadeva🙏🙏🙏

  • @jyothim6970
    @jyothim6970 2 года назад

    OM Namasivaya

  • @Nikheth
    @Nikheth 9 месяцев назад

  • @ameyaroy8669
    @ameyaroy8669 2 года назад

    Siva siva hara mahadeva maha rudraya

  • @salilakumary1697
    @salilakumary1697 2 года назад

    ഓം നമ:ശിവായ

  • @Tramptraveller
    @Tramptraveller 2 года назад

    💖💖💖💖💖💖💖💖💖💖

  • @sunithak8019
    @sunithak8019 2 года назад

    Super 💓

    • @rashithacoorg2151
      @rashithacoorg2151 2 года назад

      Real divinity in words matured behaviour polite presentation i bow my head with respect to you

  • @chitraprasad250
    @chitraprasad250 2 года назад +2

    Enthukondanu sthreekalku rathri 7.15 nu shesham mathre keran padullu ennu parayunnathu?

    • @revanthraju3618
      @revanthraju3618 2 года назад +2

      ചെറുകുന്നിലമ്മക്ക് മാതൃസ്ഥാനം നൽകിയിരിക്കുന്നതിനാൽ ദേവി അടുത്തുള്ളപ്പോൾ ദേവൻ കൂടുതൽ പ്രസന്നനായി ഐശ്വര്യമേക്കുന്നു എന്ന് സങ്കല്പം

    • @swaraj547
      @swaraj547 2 года назад

      @@revanthraju3618 cherukil aanu thalipparambathappante palli urakkam
      Athazha pooja kazhinjaal sivan thalipparambilnu povunnu enu viswasam
      So sakthikal kuranju ena sangalppathil sthree kale pravesippikunu

  • @kavithaklaniyan9387
    @kavithaklaniyan9387 2 года назад

    Very informative.Sri.Jayanarayan narrates very well.

  • @reenad272
    @reenad272 2 года назад

    🙏🙏❤️

  • @sheenaprabhakaran5303
    @sheenaprabhakaran5303 2 года назад

    🙏🙏🙏🙏🙏🙏🙏

  • @Tramptravellermalayalam
    @Tramptravellermalayalam 2 года назад

    💕💕💕💕💕

  • @vidshorts2760
    @vidshorts2760 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hariramachandran5767
    @hariramachandran5767 2 года назад

    🙏🏼🙏🏼🙏🏼

  • @aaytrashlist172
    @aaytrashlist172 2 года назад

    Moksha ♥️♥️♥️♥️♥️♥️

  • @ushasreekumar2081
    @ushasreekumar2081 2 года назад

    🙏🏿🙏🏿🙏🏿

  • @KanchanaAP
    @KanchanaAP 4 месяца назад

    കുബേര ഭഗവനേ നമോ നമ കുബേര ഭഗവാന്റെ വാസസ്ഥലത്തിന് അളക്കാപുരി എന്നാണ് പേങ് പാരിജാത വൃക്ഷം അവിടെയാണ് ഉണ്ടാകാൻ സാദ്ധ്യത കാരണം പൂക്കളുടെ സുഗന്ധം ഇഷ്ടമുള്ളവരാണ് യക്ഷ ഗന്ധർവൻ ന്മാർ മഹാലക്ഷ്മിയുടെ നിധി കാക്കുന്നത് കുമ്പേ രാണ്. കുബേരനോപ്പം സർപ്പത്തെ കാണപ്പെടുന്ന ചിത്രം എന്റെ കൈവശം ഉണ്ട് അ ള ക പറമ്പ് വേഗത്തിൽ പറഞ്ഞാൽ തളിപറമ്പ് എന്നാകും

  • @vidyanair4579
    @vidyanair4579 2 года назад

    Ladies are allowed here only after 8 pm @ night , that is not explained in this video , this is a ugramurthy n hence day time ladies not allowed was what I heard . I had gone there few years bck , dont know if this is still followed there 🙏🙏🙏

  • @gopika212
    @gopika212 2 года назад

    💐💐💐🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️
    Chechi chechi chechi chechi chechi chechi chechi chechi chechi 💓💓💓💓💓💓💓

  • @rajeshktm752
    @rajeshktm752 2 года назад

    വരേണ്യ വർഗ്ഗം........

    • @airavatham878
      @airavatham878 2 года назад +1

      വർഗ്ഗ ചിന്ത ആദ്യം മാറ്റുക പിന്നെ വിമർശിക്കുക. അതില്ലാത്ത ടത്തോളം കാലം നിനക്ക് വിമർശിക്കാൻ യോഗ്യതയില്ല

    • @swaraj547
      @swaraj547 2 года назад +1

      @@airavatham878 inum brahmanark allathe mataarkum theertham kodukkarilla
      Adutha kaalam vare prasavam abhranark tharayil it kodukkaanaanu pathivu
      Neee aadyam nanaavado enit ingot va

    • @airavatham878
      @airavatham878 2 года назад +3

      @@swaraj547 അതിന് നീ ക്ഷേത്രത്തിൽ പോകാറുണ്ട് അവിടെ നടക്കുന്നത് എന്താണെന്ന് നീ കാണാറുണ്ടോ. ക്ഷേത്രം എന്നത് ബ്രാഹ്മണിക്കൽ സങ്കല്പമാണ്. അവർ അവരുടെ ആചാരങ്ങൾ നിശ്ചയിച്ച് പ്രവർത്തിക്കുന്ന സ്ഥലം. ഇതുപോലെ ആദിവാസിവിഭാഗങ്ങൾ അവർ നിശ്ചയിച്ച ആചാരപ്രകാരമുള്ള ആരാധനാ കേന്ദ്രങ്ങളും കേരളത്തിൽ കാണാൻ കഴിയും അവിടെ ഏതെങ്കിലും നമ്പൂതിരി ബ്രാഹ്മണൻ കൈകടത്താൻ ചെന്നാൽ അവർ അനുവദിക്കുമോ ഉത്തരം ഇല്ല എന്ന് തന്നെയാണ് . സ്വന്തം ജാതിയിൽ പെട്ടവരെ അല്ലാത്ത മറ്റ് ജാതിക്കാരെ കുടിയിലേക്ക് പ്രവേശനം അനുവദിക്കാത്ത ആദിവാസിവിഭാഗങ്ങൾ വയനാട്ടിൽ വരെയുണ്ട്. നിൻറെ കളി ഏറ്റെടുത്തു നടക്കില്ല മോനെ നീ എന്തൊക്കെ ന്യായം പറഞ്ഞാലും നിൻറെ കുറെ കമൻറ് ഞാൻ പലയിടത്തും കണ്ടിട്ടുണ്ട് 🧠 നിറയെ ജാതീയത വർഗീയത കൊണ്ടുനടക്കുന്ന ശുദ്ര ജീവി. ജനങ്ങൾ മറന്നു തുടങ്ങിയ ..... പൊക്കിപ്പിടിച്ചുകൊണ്ട് ഇപ്പോൾ നടക്കുന്നത് നീയാണ് അപ്പോൾ നിൻറെ മനസ്സിൽ ആണ് ജാതി ഉള്ളത്. നിൻറെ ജാതി പറഞ്ഞുള്ള കളി നടക്കില്ല കപട പുരോഗമനവാദി

    • @swaraj547
      @swaraj547 2 года назад

      @@airavatham878 mootha inam anallo

    • @airavatham878
      @airavatham878 2 года назад

      @@swaraj547 😪

  • @shilpam4096
    @shilpam4096 2 года назад +1

    Shi -va: that which is not! 🙏🙏🙏

  • @96561371352
    @96561371352 2 года назад +1

    ശിവ ക്ഷേത്രത്തിൽ തുളസി ഉപയോഗിക്കും

  • @96561371352
    @96561371352 2 года назад

    പരബ്രഹ്മം ആയ മഹാദേവനെ ആർക്കു ആണ് മനസിലാക്കാൻ സാധിക്കുന്നുത്

  • @rameshkarumam792
    @rameshkarumam792 2 года назад

    ஓம் நமசிவாய... 🙏

  • @ksramani8712
    @ksramani8712 2 года назад

    hates off mochitha - from tamilnadu bhaktha - your yatra veshangal good - request to be in full screen camera only

  • @nalinisudhakaran375
    @nalinisudhakaran375 3 месяца назад

    Om Namasivaya

  • @sreejithsankaranarayanan9619
    @sreejithsankaranarayanan9619 2 года назад +4

    ഓം നമഃ ശിവായ 🙏🙏🙏

  • @dhanashyamp2104
    @dhanashyamp2104 Год назад

    Om nama shivaya

  • @rajeevanmavilakkandy1701
    @rajeevanmavilakkandy1701 2 года назад

    🙏🙏🙏💐

  • @govindankm8836
    @govindankm8836 2 года назад

    ഓം നമ:ശിവായ

  • @kiranpillai
    @kiranpillai 2 года назад

    🙏🏻🙏🏻🙏🏻

  • @nandakumarp.c322
    @nandakumarp.c322 2 года назад

    🙏🙏🙏

  • @miniprasanth8707
    @miniprasanth8707 2 года назад

    ഓം നമഃ ശിവായ 🙏🙏🙏

  • @animohandas4678
    @animohandas4678 2 года назад

    🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @-._._._.-
    @-._._._.- 11 месяцев назад

    🙏

  • @deepasunil7502
    @deepasunil7502 4 месяца назад

    🙏🙏🙏

  • @thankamnair1233
    @thankamnair1233 2 года назад

    ഓം നമഃ ശിവായ 🙏🙏🙏

  • @vijayak20pro26
    @vijayak20pro26 2 года назад

    ഓം നമശിവായ 🙏🙏🙏🙏

  • @entekaanakazhchakal
    @entekaanakazhchakal 7 дней назад

    🙏

  • @anjudasilatp5394
    @anjudasilatp5394 2 года назад

    ഓം നമശിവായ 🙏🙏🙏🙏🙏🙏

  • @aramachandran5548
    @aramachandran5548 2 года назад

    ഓം നമശിവായ 🙏🙏🙏