പെരുഞ്ചെല്ലൂർ തമ്പുരാൻ ശ്രീ രാജരാജേശ്വരൻ - തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് ശ്രീ രാജരാജേശ്വര ക്ഷേത്രം SREE RAJARAJESWARA TEMPLE . ക്ഷേത്രത്തിന്റെ ഐതിഹ്യത്തേയും മറ്റു daily കർമ്മങ്ങളേയും കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്ക്‌ വയ്ക്കുന്നു.
    പ്രതിഷ്ഠാ ഐതിഹ്യം, ചരിത്രം, ആരാധനാ സമ്പ്രദായം - പ്രത്യേകതകൾ, വഴിപാടുകൾ, ദർശന പ്രത്യേകതകൾ, നിത്യ നൈമിത്തിക ചടങ്ങുകൾ, തന്ത്രിമാർ, ശാന്തിക്കാർ, ഭരണസംവിധാനം , കഴിയുന്നത്ര ഐതിഹ്യങ്ങളും ആചാരനുഷ്ഠാനങ്ങളും ഇന്നത്തെ സ്ഥിതിയും , രേഖപ്പെടുത്തണമെന്ന പലരുടേയും ആവശ്യമാണ് എന്റെ ഈ ഡോക്യുമെന്ററി.
    ജ്ഞാനികൾക്കും പൂർവികർക്കും സാഷ്ടാംഗ നമസ്കാരം.

Комментарии • 73

  • @bijuchandran5990
    @bijuchandran5990 10 месяцев назад +3

    വളരെ ഉപകാരപ്രദം സാർ. നന്ദി❤❤❤❤

  • @harshithpoojarykudla7217
    @harshithpoojarykudla7217 Месяц назад

    Jai Kerala Nadu India maha bharatha 🇮🇳🏹🙏🚩

  • @tipscafe
    @tipscafe 2 года назад +10

    ഞങ്ങളുടെ പ്രിയപ്പെട്ട രാജരാജേശ്വര ഭഗവാനെ കുറിച്ച് അറിയാത്ത ഒരുപാട് വിവരങ്ങൾ ഈ വീഡിയോയിലെ വിവരണത്തിലൂടെ അറിയാ൯ സാധിച്ചതിൽ വളരെ യധിക൦ സന്തോഷമുണ്ട്. ശകതിസ്വരൂപനായ രാജരാജേശ്വര ഭഗവാനെ കുറിച്ചു൦ രാജരാജേശ്വര ക്ഷേത്രത്തെകുറിച്ചു൦ ഇങ്ങനെ ഒരു വീഡിയോ ശരിക്കും ആഗ്രഹിച്ചിരുന്നു .
    ശ്രീ രാജരാജേശ്വരായ നമ:🙏🙏🙏🙏🙏

  • @bhargavigovindan8000
    @bhargavigovindan8000 Год назад +10

    ഈ 76 വയസ്സിനിടയിൽ അനേക തവണ വന്‍ തൃക്കോവില്‍ അപ്പനെ താഴാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എങ്കിലും അവിടുത്തെ പ്രത്യേകതകൾ ഒന്നും അറിയില്ലായിരുന്നു. നാല് ദിവസം മുമ്പ് പോയപ്പോഴും അതുപോലെ തന്നെ. ശ്രീ വിജയ് നീലകണ്ഠ സ്വാമിയുടെ ഓഡിയോ വീഡിയോ വലിയ ഒരു ഭാഗ്യം തന്നെ. ഒരുപാട് നന്ദിയുണ്ട് 🎉

  • @asokanp4655
    @asokanp4655 Год назад +4

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പ ശരണം

  • @vikramanraghavan3041
    @vikramanraghavan3041 5 месяцев назад +2

    ദർശന സായൂജ്യം ലഭിച്ചതിനു തുല്യമായി ഈ വീഡിയോ. വളരെ വളരെ നന്ദി. അറിവ് പകർന്നു തരുന്ന ആരും ഗുരുക്കന്മാരാണ്. ആയതിനാൽ അങ്ങയുടെ പാദരവിന്ദങ്ങളിൽ ഇയുള്ളവന്റെ ശത
    കോടി നമസ്കാരങ്ങൾ.

  • @dinu78ful
    @dinu78ful 3 месяца назад +1

    Very neat explanation. Tempted to hear again and again. You are indeed blessed to be born in a family where Thampurans blessing abounds

  • @ksramani8712
    @ksramani8712 2 месяца назад

    Thanks - I am from TN - Devotee of kerala for past many years visting many temples in different times - Temples of kerala Ultimate &beyond - bhakti means We to learn from Malayalis in kerala to elevate ourselves to higher level - your sincere explanation added to increase the fame & faith in kerala as other state devotees are also watching

  • @sreelekhavs2227
    @sreelekhavs2227 8 месяцев назад +1

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @harshithpoojarykudla7217
    @harshithpoojarykudla7217 Месяц назад

    Jai maha bharatha matha ki Jai 🇮🇳🙏🏹🇮🇳🚩 solmelu namaste

  • @kovaiautoparts8750
    @kovaiautoparts8750 Год назад +1

    ശംഭോ മഹാദേവ..🙏
    വളരെ ഒരു നല്ല ഐതിഹ്യപ്രഭാഷണം.. ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റും മനസ്സും ശരീരവും സത്യത്തിൽ ഭഗവാനിൽ ലയിച്ചുപോയി.. ഭക്തരുടെ മനസ്സിൽ വളരെ നല്ല ആത്മസംതൃപ്തി ലഭിച്ചു.. താങ്കൾക്കും കുടുംബത്തിനും സമൂഹത്തിനും എല്ലാവിധ ഐശ്വര്യവും ആയുരാരോഗ്യസൗഖ്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഓം നമഃ ശിവായ🙏🙏🙏

  • @eshwarswaminathan3031
    @eshwarswaminathan3031 Месяц назад +1

    Best wishes

  • @vijayakumark.p2255
    @vijayakumark.p2255 2 года назад +5

    അങ്ങയുടെ വിശദീകരണം ഏതൊരു ഭക്തൻ റെയും മനസ്സ് കുളിർപ്പിക്കും. ഒരു പ്രഭാഷണം ഇങ്ങനെ ഇരിക്കണം അതാണ് കേൾക്കുന്ന ഭക്തരുടെ മനസ്സിൽ ഉണ്ടാക്കുന്ന അനുഭൂതി, അങ്ങേയ്ക്ക് എന്റെ ഒരു കോടി പ്രണാമം👍💞❤🌹💐🙏

  • @gopalakrishnankm5601
    @gopalakrishnankm5601 5 месяцев назад +1

    വളരെ വിശദമായി വിവരണം നടത്തി ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞു തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏

  • @sreekumark.n912
    @sreekumark.n912 Год назад +1

    ഗംഭീരം..ഹൃദ്യം

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 3 месяца назад +2

    Namaskaram Swamy
    My wish was to know about 'thaliparambu raja rajeswara kheshtram. Am very much satisfied ur presentation.
    Thanks

  • @kunhiramanpv4476
    @kunhiramanpv4476 Год назад +1

    Great explanation.god rajarajeswaran always bless you.

  • @neigesht8828
    @neigesht8828 2 месяца назад +1

    Sir very good information, nicely presented 👍👍👍

  • @sugineshkakkadan8517
    @sugineshkakkadan8517 2 года назад +2

    Excellent sir on namasivaya

  • @chandinimohan9234
    @chandinimohan9234 5 месяцев назад +1

    Om nàma AA sivaya

  • @vipinfrontcowlmattiyallook7644
    @vipinfrontcowlmattiyallook7644 11 месяцев назад +1

    OOM NAMASHIVAYA

  • @ayushreeajith4624
    @ayushreeajith4624 2 года назад +4

    Thank you for such a beautiful documentary...May lord Raja Rajeshwara be there in your successful life moving forward 🙏🙏🙏

  • @sreelathachellatton8418
    @sreelathachellatton8418 2 года назад +1

    🙏🙏🙏. ഭക്തി നിർഭരമായ വിവരണം 😊

  • @SreelathaKV-l9z
    @SreelathaKV-l9z Год назад +1

    Super vivaranam.

  • @manikandannair4762
    @manikandannair4762 2 года назад +1

    ടിടികെ ദേവസ്വം മുൻ കൈ എടുത്ത് ചെയ്യേണ്ട അതിവിശിഷ്ടമായ ഒരു ചിത്രീകരണവും വിശദ വിവരങ്ങളും ഭക്ത ജനങ്ങൾക്കായി സമർപ്പിച്ചതിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു. പൂജകൾ, പൂജ സമയം എന്നിവ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ദൂരദേശത്തു നിന്ന് വരുന്നവർക്ക് ഉപകാരപ്രദമാവുമായിരുന്നു. അതു പോലെ പൂർണ്ണമായവഴിപാടുകളും ഫലപ്രാപ്തിയും. ഒരിക്കലും ഇത്തരത്തിലൊരു കാര്യം ഈയുള്ളവനാൽ ചെയ്യാൻ കഴിയില്ല എങ്കിലും സുസൂക്ഷ്മം കണ്ടപ്പോൾ ശ്രദ്ധയിൽ പെട്ടത് ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ. മനുഷ്യന്റെ പൊതു സ്വാഭാവം. അങ്ങക്ക് എന്റെ വിനീത പ്രണാമം. ഇതു പോലുള്ള ജനോപകാരപ്രദമായ കാര്യങ്ങളുമായി മുന്നോട്ട് പോകുക . ശ്രീ രാജരാജേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ... ആശംസകൾ.

  • @chandinimohan9234
    @chandinimohan9234 5 месяцев назад +1

    Om Raja rajeswarathappa saranam bhagavane

  • @sugathakumari3269
    @sugathakumari3269 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Soyarj26
    @Soyarj26 2 года назад +2

    🙏🏼🙏🏼🙏🏼very detailed explanation . Thanks for sharing 🤗🤗🤗

  • @prameelamadhu5702
    @prameelamadhu5702 4 месяца назад

    ഓം നമഃശിവായ 🙏❤️🌹

  • @kamalavarma1580
    @kamalavarma1580 2 года назад +1

    ഭഗവാനെ നടയിൽ നിന്നു ദർശിക്കാൻ അത്യധികം മോഹമുണ്ട്.എനിക്കു സാധിച്ചില്ലെങ്കിലും കഴിവുളളവർക്ക് സാധിക്കട്ടെ.പ്രിയപ്പെട്ടവർക്കുവേണ്ടി ഫോർവേഡ് ചെയ്യുന്നു.🙏🙏🙏🙏🙏

  • @asokanp4655
    @asokanp4655 6 месяцев назад +1

    ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശരണം

  • @sindhupresi9327
    @sindhupresi9327 5 месяцев назад +1

    🙏🙏🙏🌹🌹🌹👌

  • @lasithavp4403
    @lasithavp4403 2 года назад +1

    🙏🏻🙏🏻🙏🏻

    • @jayasuryam5628
      @jayasuryam5628 2 года назад

      ഞാൻ പോയിട്ടുണ്ട് inipoganpattumoyennariyilla. Omnamasivaya

  • @litsogaming6580
    @litsogaming6580 5 месяцев назад +3

    ഓം നമ:ശിവായ
    ഇത്രയും ഭംഗിയായി വിശദികരിച്ച അങ്ങയ്ക്ക് നമസ്കാരം
    ക്ഷേത്രത്തിൻ്റെ നിമ്മാണവുമായ് ബന്ധപ്പെട്ട വിശ്വകർമ്മ ശില്പികളെ കുറിച്ചും അവരുടെ നിലവിലുള്ള അവകാശികളെയും കുറിച്ചും കൂടി പറയാമായിരുന്നു
    നമസ്കാരം

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 6 месяцев назад +1

    Vilayeriya arivukal pakarnnu nalkiyathinu nandi , namskaram.Om Nama Sivaya. Murali , Haripad.

  • @vijayanrv3168
    @vijayanrv3168 2 года назад +2

    🙏

  • @gourivenkateswaran8432
    @gourivenkateswaran8432 2 года назад +1

    Thanks Viju, Too many unknown details about temple explained very clearly 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnannamboodiri6678
    @krishnannamboodiri6678 2 года назад +1

    വളരെ നന്നായിട്ടുണ്ട്

  • @1966nvn
    @1966nvn 2 года назад +1

    Very well explained. Thank you Vijay ji. 🙏🙏🙏🙏🙏

  • @SureshSuresh-p8x8s
    @SureshSuresh-p8x8s Год назад +1

    Super sr

  • @Raj24481
    @Raj24481 Год назад +1

    ❤❤❤

  • @bachubachu7906
    @bachubachu7906 2 года назад +1

    Appa Thalipparambhathappa rakshikkename🙏

  • @gsridharblr74
    @gsridharblr74 2 года назад +1

    Beautiful documentary very well explained
    Feels like doing the darshanam again

  • @sumavijay3045
    @sumavijay3045 2 года назад +1

    🙏🙏ഭാഗ്യം ആണ് ഭഗവാനെ... അവിടെ എത്തണം ഉണ്ട് 🙏🙏അപ്പൊ ആണ് അങ്ങയുടെ വാക്കുകൾ 🙏🙏🙏🙏ഒരുപാട് നന്ദി 🙏🙏

  • @balapurva
    @balapurva 2 года назад +1

    Very exhaustive information on the temple myths and rituals. Very good visuals as well as way of narration. Thank you.👌💖

  • @ramachandranmarar7139
    @ramachandranmarar7139 2 года назад +1

    An excellent presentation, congratulations Vijay

  • @sureshk5115
    @sureshk5115 Год назад +1

    Super

  • @mallu_maaman
    @mallu_maaman 2 года назад +1

    🙏❤

  • @ravichandrantv70
    @ravichandrantv70 Год назад +1

  • @ramanis2552
    @ramanis2552 2 года назад +1

    Got a good idea now. Hope we get His Darshan in the near future 🙏

  • @yadu_kannur
    @yadu_kannur 2 года назад +1

    Nice..

  • @rahulkudajadhriyil
    @rahulkudajadhriyil 2 года назад +1

    Shambho mahadeva 🙏

  • @nithinnangoth8847
    @nithinnangoth8847 2 года назад +1

    ♥♥♥♥♥

  • @bellafaire5245
    @bellafaire5245 2 года назад

    🧡

  • @SreejaSasi-e2s
    @SreejaSasi-e2s Месяц назад

    മുൻ തൃക്കോവിലപ്പൻ എന്നും വിളിക്കാറുണ്ടോ? എൻ്റെ അച്ഛമ്മ പറഞ്ഞ് കേട്ടതാണ്

  • @-._._._.-
    @-._._._.- Год назад +1

    🙏 ശാന്തം മനോഹരം ഭക്തിസാന്ദ്രം🙏 ,,,ദീപാവലി ആശംസകൾ

  • @MithunNambiar
    @MithunNambiar 6 месяцев назад +1

    Great information thanks

  • @maadathilnarayanan7077
    @maadathilnarayanan7077 2 года назад +1

    വിവരണം ഒന്നാം തരം ........കൊല്ലവർഷം 703 എന്ന തിന്റെ Christian era കൂടി പറഞ്ഞാൽ മനസിലാക്കൻ ഒന്ന് കൂടി എളുപ് മാണ്

  • @dharmajakv4698
    @dharmajakv4698 5 месяцев назад +1

    . ഓം നമ: ശിവായ🙏🏻 അനുഗ്രഹിക്കണമേ രാജരാജേശ്യ രാ🙏🏻🙏🏻

  • @jayanmahadevan3655
    @jayanmahadevan3655 2 месяца назад +1

    ഓം നമഃ ശിവായ🙏🙏🙏

  • @parvathiunnikrishnan441
    @parvathiunnikrishnan441 Год назад +1

    Beautifully explained 👏👌

  • @sudhakarant.v5609
    @sudhakarant.v5609 2 года назад +1

    🙏🙏

  • @bibitechvlogs8833
    @bibitechvlogs8833 9 месяцев назад +1

    🙏🙏

  • @rajeevanathilattu-kd9tw
    @rajeevanathilattu-kd9tw Год назад

    🙏🙏🙏

  • @rajeshvp-pk2li
    @rajeshvp-pk2li Месяц назад +1

    🙏

  • @prajitharajendran9069
    @prajitharajendran9069 6 месяцев назад +1

    🙏🙏🙏

  • @premakrishnan8339
    @premakrishnan8339 5 месяцев назад +1

    🙏🙏🙏🙏

  • @KPMayaDevi
    @KPMayaDevi 5 месяцев назад +1

    🙏🙏🙏