ശംബര മുനിയുടെ തപസ്ഥലി... തൃച്ചംബരം | Trichambaram Sree Krishna Temple | Trichambaram Temple

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 115

  • @shijirameshshijiramesh6941
    @shijirameshshijiramesh6941 7 месяцев назад +2

    ഭഗവന്റെ അനുഗ്രഹം കൊണ്ട് ഈ ക്ഷേത്രദർശനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി പ്രതീക്ഷിച്ചതായിരുന്നില്ല ആ സമയത്ത് അത്ഭുതകരമായി സംഭവിച്ച ഒന്നാണ്. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ഒന്നും തന്നെ അറിയാതെയാണ് അവിടെഎത്തിച്ചേർന്നത് എത്തിച്ചേർന്നത് എന്റെ കൃഷ്ണാ 🙏🙏 അവിടുത്തെ ദേവിയെ ദർശിക്കാനും സാധിച്ചു. അതുകൂടാതെ ഐലഞ്ഞിമരച്ചുവട്ടിൽ ഒരുപാട് നേരം കൂട്ടുകാരോടൊപ്പം ഇരിക്കുവാൻ എനിക്ക് സാധിച്ചു ആ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ ഭാവത്തെക്കുറിച്ച് ഐതിഹ്യങ്ങളെക്കുറിച്ച് ഒന്നുംതന്നെ അറിയാതെയാണ് ഞാൻ അവിടെ എത്തിച്ചേർന്നത്. ഇപ്പോൾ എനിക്ക് ഭഗവാനെ കുറിച്ച് ആക്ഷേത്രത്തെക്കുറിച്ചും എല്ലാം മനസ്സിലായി.. ഭഗവാനെ എനിക്ക് ഒരിക്കൽ കൂടി അങ്ങോട്ട് വരുവാൻ സാധിച്ചിരുന്നെങ്കിൽ... 🙏🙏🙏

  • @parthansarathy9858
    @parthansarathy9858 3 года назад +12

    കൃഷ്ണ, ഇനിയും കൂടുതൽ ക്ഷേത്രങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു തരാൻ മോക്ഷ യ്ക് സാധിക്കട്ടെ

  • @ajaynair7256
    @ajaynair7256 Год назад +15

    എൻറെ നാട്ടിൽ ആണ് ഈ ക്ഷേത്രം. പാല അമൃത് എഴുന്നള്ളിക്കുന്നത് എൻറെ കുടുംബകാർ ആണ്.

  • @janakiramakrishnan1439
    @janakiramakrishnan1439 Год назад +5

    🙏🙏🙏 വളരെ നല്ല അവതരണം. തൃച്ചംബര്ത്തപ്പനെ കുറിച്ചുള്ള അറിവ് വളരെ നന്നായി. എല്ലാം കണ്ണിൽ കണ്ട അനുഭവം. എന്റെ ഉണ്ണിക്കണ്ണാ ശരണം 🙏🙏🙏🙏

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +3

    അനുജത്തി, ക്ഷേത്ര ഐതിഹ്യ വിവരണം വളരെ നന്നായിരുന്നു👌
    ശ്രീമന്നാരായണാ....🙏🙏🙏🙏🙏.....

  • @rajannair5736
    @rajannair5736 4 года назад +9

    നല്ല അനുഭൂതി പകർന്ന് കിട്ടിയത് പോലെ തോന്നി. നല്ല വിരണം. നന്ദി. ഹരേ കൃഷ്ണ.🙏🙏

  • @kunju3911
    @kunju3911 3 года назад +2

    Eee Ekadeshi Divasam thanne Kannante eee punniya Kshethrathe kurach ariyan saathichathil othiri othiri santhoshm ❤️....Hare Krishna ❤️🙏

  • @umaranjith9511
    @umaranjith9511 4 года назад +3

    വളരെ നന്നായിട്ടുണ്ട്.മാർച്ച് മാസം ആറാം തീയതി മുതൽ ഇരുപതാം തീയതി വരെ ആണ് വലിയ ഉൽസവം.അതായത് ജ്യേഷ്ഠാനുജന്മാരുടെ ഒന്നിച്ചുള്ള നൃത്തം.ഇപ്പൊ വൈകിട്ട് അമ്പലത്തിൽ മാത്രം ഉണ്ണിക്കണ്ണന്റെ തിടമ്പേറ്റി ചെറിയ ഉൽസവം ( എന്ന് ഞങ്ങൾ വിശേഷിപ്പിക്കുന്നത്) ഉണ്ട്.ഭഗവാനെ കൺകുളിർക്കെ കണ്ട് അനുഗൃഹീതരാകാം.ഹരേ കൃഷ്ണാ

    • @MokshaYatras
      @MokshaYatras  3 года назад

      🙏🙏🙏

    • @amalsurendran6321
      @amalsurendran6321 Год назад

      ഞാൻ ചോദിക്കാൻ വരുവാർന്നു. അപ്പോഴാണ് കമന്റ് കണ്ടത് വളരെ നന്ദി ❤

  • @sobhanamohan7586
    @sobhanamohan7586 Год назад +1

    ക്ഷേത്രവും കഥയു ഒരു പാട് ഇഷ്ടമായി🙏🙏🙏

  • @vaishnavinambiar2058
    @vaishnavinambiar2058 Год назад +2

    Hare Krishna🙏🙏🙏

  • @sasiprabhagopinath4736
    @sasiprabhagopinath4736 3 года назад +2

    തൃച്ചബ്ബരം ക്ഷേത്രത്തിൽ പോയ അനുഭവം ഉണ്ടായി വിവരണത്തിന് നന്ദി 🙏🙏🙏

  • @beenakk4120
    @beenakk4120 2 года назад +2

    ജയ് ജയ് ശ്രീ കൃഷ്ണാ..... 🙏🙏🙏🌿
    എന്റെ ഭഗവാനേ.........🙏🙏🙏

  • @remagopalakrishnan6670
    @remagopalakrishnan6670 Год назад +2

    Beautiful🙏your description of the Temple is also beautiful.

  • @bachubachu7906
    @bachubachu7906 Год назад +1

    Ente Trichambharathappa🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 Год назад

    Hare Krishna🙏 Radheraadhe🙏 Radhe krishna 🙏Fabulous divine Temple Saronding❤No words Sarvam mangalam Bhavanthu🙏 sarvam Krishnamasthu❤

  • @ramachandranv4910
    @ramachandranv4910 Год назад

    Valare nalla parpadiyanu moksha
    Orupadorupadu nanniyundu🙏
    Orupaadu kshethrangale kurichu ariyaan sadhichu❤

  • @asokanp4655
    @asokanp4655 3 месяца назад

    ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ ശ്രീ തൃശ്ചംമ്പരത്തപ്പാ ഭഗവാനെ ശ്രീ കഞ്ഞിരങ്ങാട് വൈദ്യനാഥ ഭഗവാനെകാത്തുരക്ഷിക്കണമേ

  • @arunkrishna7912
    @arunkrishna7912 4 года назад

    വളരെയധികം നന്ദിയുണ്ട് തൃച്ചംബരം ക്ഷേത്രത്തെ ക്കുറിച്ച് വിവരണം നൽകിയതിന്പറശ്ശിനിക്കടവും രാജരാജേശ്വരി ക്ഷേത്രത്തിലും പോയിട്ടുണ്ട് തിരിച്ചുപോരുമ്പോൾ തൃച്ചംബരം ക്ഷേത്രത്തിലും പോകണമെന്നുണ്ടായിരുന്നു
    യാതൃശ്ചികമായി ഞങ്ങൾ യാത്ര ചെയ്ത വാഹനം കേടുവന്നു അതുകൊണ്ട് തൃച്ചംബരം ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല ഇനിയെന്നെങ്കിലുംക്ഷേത്ര ദർശനം ചെയ്യാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @sasivasu2757
    @sasivasu2757 3 года назад +1

    കേൾക്കാൻ എന്തു രസം മനസ് നിറഞ്ഞു കുളിർമ മോളു

  • @sreelakshmimanoharan7894
    @sreelakshmimanoharan7894 4 года назад +3

    Ente naadu😍😍😍😍

  • @ajithakumari6290
    @ajithakumari6290 2 года назад +1

    Harekrishna🙏🙏🙏🙏😘

  • @gopika212
    @gopika212 2 года назад +2

    യോഗമായ യെ കണ്ടു ചേച്ചീ ഞാൻ ഇപ്പോൾ .....

  • @prasannamuralidharan1319
    @prasannamuralidharan1319 4 года назад +2

    Good explanation Thank you Mochitha

  • @sheejamani4090
    @sheejamani4090 3 года назад

    Janithiokk ippozha kanunnad valare valare santhosham .

  • @kadathanad82
    @kadathanad82 8 месяцев назад

    മനോഹരമായി അവരിപ്പിച്ചു......

  • @priyakannan7363
    @priyakannan7363 2 года назад +1

    ഹരേ കൃഷ്ണ 🌹🌹🙏🏻🙏🏻

  • @AKTHAYA-23
    @AKTHAYA-23 4 месяца назад

    എല്ലാ വർഷവും ആ ബാലലീലകൾ കാണാൻ ഭാഗ്യം ലഭിച്ച ഞങ്ങൾ പുണ്യം ചെയ്തവർ ആണ് അല്ലേ... 😍😍... അതെ ആ നാട്ടിൽ ജനിക്കാനും... വർഷത്തിൽ 14 ദിവസം ആ ലീലകൾ കാണാൻ ഉള്ള ഭാഗ്യം ദൈവം തന്നു... കണ്ണാ... 😍😍.. പറശ്ശിനിയും.. രാജരാജേശ്വരനും... കാഞ്ഞിരങ്ങാട് വൈദ്യനാഥനും എല്ലാം ഞങ്ങളെ കാത്ത്രക്ഷിക്കുന്നു... 😍
    രാജരാജേശ്വരത് ഞാൻ കേട്ടിട്ടുള്ളത്... രാത്രിപൂജ കഴിഞ്ഞ് പോവാൻ തയ്യാറാവുന്ന തമ്പുരാന്റെ അടുത്തേക്ക് ആണ് സ്ത്രീകൾ എത്തുന്നത്.. അതുകൊണ്ട് തന്നെ... പോവാൻ ഉള്ള ധൃതിയിൽ വിളിക്കുന്ന ഓരോ വിളിയും തമ്പുരാൻ കേൾക്കും.... എല്ലാം സാധിച്ചു തരും എന്നാണ്... ഭഗവാൻ പോയിട്ടില്ല... പോകുന്നതിന് മുന്നേ ആണ് പ്രവേശനം... അതും വിളിച്ചാൽ വിളിപ്പുറത്തു ആണ് തമ്പുരാൻ... അനുഭവം ഉണ്ട്

  • @yamunayamuna-wg4py
    @yamunayamuna-wg4py Год назад

    beautiful explanation 🙏

  • @surabhinair5242
    @surabhinair5242 2 года назад +1

    മനോഹരം 🙏🙏🙏ഹരേ കൃഷ്ണ 🙏

  • @ajipradeep2489
    @ajipradeep2489 3 года назад +1

    I appreciate your simple and humble description.

  • @girishnair6876
    @girishnair6876 4 года назад +3

    Very touching narrative. Rouses devotion. Thank you.

  • @ushakumari7623
    @ushakumari7623 2 года назад

    Very nice explnation madam

  • @-._._._.-
    @-._._._.- Год назад

    ശാന്തം മനോഹരം🙏

  • @sujapradeep56
    @sujapradeep56 Год назад

    Thank you for valuable information❤

  • @anithavv3451
    @anithavv3451 4 года назад +4

    I got fortune to see these three temples. Yes. It was a very peaceful lovable fantastic experience. Once we visit these temples we will have an inner inspiration to see these temples. Tbank you Moksha🌻🌻♥️👌♥️🌻🌻

  • @sumamole2459
    @sumamole2459 4 года назад +1

    Hare Krishna

  • @ganeshsivaraman5025
    @ganeshsivaraman5025 4 года назад +2

    Om Namah Shivaay*
    The Explanation of the temple is very attractive and beautiful. Great!
    Thank you very much, smt. Mochitha

  • @ayyappannair5134
    @ayyappannair5134 2 года назад +1

    സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹

  • @AnilKumar-yn9so
    @AnilKumar-yn9so 4 года назад

    Jay sreekrishna etra nalla avatharanam .super

  • @ajithakumari6290
    @ajithakumari6290 2 года назад

    Eanik munnambalathilum pokanulla bhagyam undayind hare krishna🙏🙏🙏🙏

  • @Hare-d6y
    @Hare-d6y 2 месяца назад

    🙏💛🙏

  • @nalinip5764
    @nalinip5764 2 года назад +1

    മോചിത യിൽ നിന്ന് ഇതെല്ലാം അറിഞ്ഞതിൽ സന്തോഷം സ്വന്തം നാട് പക്ഷേ കഥ നമുക്കറിഞ്ഞുകൂടാ മോചിത യിൽ നിന്ന് ഈ കഥയെല്ലാം അറിഞ്ഞു ഹരേ കൃഷ്ണ

  • @krishnadevanalikkalmohanda774
    @krishnadevanalikkalmohanda774 4 года назад +1

    Stay blessed. Prayers.. Wonderful..

  • @indirak8897
    @indirak8897 2 года назад

    Kanna...🙏🏼🙏🏼🌹🌹🌹👐

  • @indian6346
    @indian6346 4 года назад

    നന്നായിട്ടുണ്ട്.

  • @kunhikrishnannambiar3522
    @kunhikrishnannambiar3522 3 года назад

    Hare Rama hare Rama Rama Rama hare hare

  • @haridasanp8466
    @haridasanp8466 4 года назад +1

    വളരെ നല്ല അവതരണം. പൂക്കോത്ത് നടയിലെ ഉത്സവത്തേക്കുറിച്ച് കൂടി പറയാമായിരുന്നു.

  • @rajagopalanvp6348
    @rajagopalanvp6348 3 года назад

    Hare Rama hare Krishna 🙏

  • @bhargavanp4328
    @bhargavanp4328 4 года назад

    നല്ല വിവരണം

  • @rajithavasu1175
    @rajithavasu1175 3 года назад

    Hare🙏🙏🙏

  • @sreeleshk9740
    @sreeleshk9740 4 года назад

    Good

  • @krishnannair6515
    @krishnannair6515 4 года назад

    great

  • @geetharajan640
    @geetharajan640 3 года назад +2

    Ente Nadu❤️🙏🙏🙏

  • @binduramesh671
    @binduramesh671 4 года назад +3

    Mochita 🙏🏼

  • @rajeeshkattampally5045
    @rajeeshkattampally5045 3 года назад +1

    🙏🙏👍

  • @kunju3911
    @kunju3911 3 года назад +2

    Ivideyokke ennenkilum povan pattuarnenki 😭❤️🙏

  • @balaramhp7925
    @balaramhp7925 Год назад

    108 Durgalayangalil onnaanu Thrichambaram🥰

  • @hareeshm8740
    @hareeshm8740 4 года назад +1

    🌺🌺🌺

  • @sajeevsalalah5959
    @sajeevsalalah5959 3 года назад

    🏢👌👌

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 года назад

    കൃഷ്ണാ കാത്തുകൊള്ളണേ....

  • @sureshbhai.3674
    @sureshbhai.3674 4 года назад

    Ningalkennum nallathumathram varatte.

  • @veenasajit3425
    @veenasajit3425 2 года назад

    ഗോവിന്ദ..... ഗോ.... വിന്ദ

  • @gangangangan861
    @gangangangan861 2 года назад

    🙏🙏🙏

  • @karthikpandian2264
    @karthikpandian2264 2 года назад +1

    கண்ணா கேசவா மாதவா 💝💖

  • @vishnuharikumar4967
    @vishnuharikumar4967 4 года назад +3

    എന്ടെ നാട് തളിപ്പറമ്പ 💪💪

  • @reality1756
    @reality1756 4 года назад

    ഒരു ഉത്സവം സമയത്തു എനിക്ക് അവിടെ പോകാൻ ഭാഗ്യം ഉണ്ടായി. ആ നൃത്തം കാണാനുള്ള ഭാഗ്യം ഉണ്ടായി. എന്തൊരു chaithannyamayirunnu. എനിക്ക് അവിടുന്ന് വരാൻ തോന്നിയെ യില്ല. കുറെ സമയം അവിടെ ഇരിക്കാൻ തോന്നി. ഓം കൃഷ്ണായ നമ:🙏🙏🙏

  • @praseetharahul2745
    @praseetharahul2745 3 года назад

    Kuttikkalam thottu pokunna ambalam kannante anugrahathal vivahAm avideyayirunnu

  • @jayaprakashgs571
    @jayaprakashgs571 2 года назад +1

    Nice presentation but you should try in English also for non keralites

  • @ചക്രവർത്തി
    @ചക്രവർത്തി 3 года назад +1

    Hi

  • @ybp024
    @ybp024 4 года назад

    Exquisite...Stay blessed

  • @vipneshm2476
    @vipneshm2476 2 года назад

    Hi ചേച്ചി ❤💋👌🙏🙏🙏

  • @dr.sruthis6257
    @dr.sruthis6257 4 года назад +3

    Can u upload history of taliparambu rajarajeshwara temple

  • @swaraj547
    @swaraj547 4 года назад

    moopil swaamimaar ulsavathinu vanaal thidambu nrithathil koode koodaarund

  • @sunandhraj3206
    @sunandhraj3206 4 года назад +1

    🙏ഞാൻ പോയിട്ടുണ്ട്🙏

  • @adithyams8063
    @adithyams8063 4 года назад

    Krishna darshanamanu jeevithalakshyam

  • @vinodparameswaran4721
    @vinodparameswaran4721 17 дней назад

    എൻ്റെ വീട്ടിലും കായ്ക്കാത്ത വലിയ ഒരു ഇലഞ്ഞി മരമുണ്ട്. 9:53

  • @SanthoshKumar-ur7ln
    @SanthoshKumar-ur7ln Год назад

    തൃച്ചം പരേശന് കാണുവാനുള്ള ഭാഗ്യം ലഭിച്ചു

  • @PriyaPriya-rd1kr
    @PriyaPriya-rd1kr 4 года назад

    Avidayau bus stop thaliparabil ninum otto pidichal mathyo

    • @soumyaprathap6302
      @soumyaprathap6302 4 года назад +1

      yes auto kittum

    • @sivaramank5811
      @sivaramank5811 4 года назад

      പാലമൃതൻ പാല് വെക്കുന്ന ഒരു അരയാൽ തറ ഉണ്ട്. കുഞ്ഞി ആരയാൽ എന്നാണ് അറിയപ്പെടുന്നത്.

  • @ravikumarramakrishnan8849
    @ravikumarramakrishnan8849 4 года назад +2

    വെറുതെ ഇരുന്ന
    എന്നെ പിടിച്ചു
    തൃസംഭര ശ്രീ കൃഷ്ണ
    ഭഗവാൻ ഇരിപ്പിടം
    കാണിച്ചു പഠിപ്പിച്ചു
    തന്ന മോക്ഷക് നന്ദി
    ഹരേ കൃഷ്ണ കൃഷ്ണ

  • @balakrishnancp5844
    @balakrishnancp5844 4 года назад +1

    Three chambaram thrithalam arivum bakthiyum sakthiyum kudikollunnu

  • @satheeshm9490
    @satheeshm9490 2 года назад

    അവതാരക അദ്ധ്യാപിക യാണോ?

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +1

    ഇവിടെ ആന വരില്ല

  • @reenakp9526
    @reenakp9526 4 месяца назад

    ഹരേ കൃഷ്ണ 🙏🏻🙏🏻❤❤

  • @ambikap6369
    @ambikap6369 Год назад

    Hare krishna. ..

  • @Kendall_gardenn
    @Kendall_gardenn Год назад

    Hare Krishna Hare rama❤

  • @ambikamahesh7051
    @ambikamahesh7051 Год назад

    Hare Krishnaa 💞🙏🌹🙏🌹🙏🌹🙏

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 4 года назад

    Good

  • @priyakannan7363
    @priyakannan7363 2 года назад

    🙏🏻🙏🏻🙏🏻

  • @ratheeshkadayanickadu1475
    @ratheeshkadayanickadu1475 2 года назад

    Good

  • @jamunavinod3098
    @jamunavinod3098 2 года назад

    🙏🙏🙏

  • @vijayaachuthan7593
    @vijayaachuthan7593 Год назад

    🙏🙏🙏

  • @deepasunil7502
    @deepasunil7502 3 месяца назад

    🙏🙏🙏🙏

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 Год назад

    🙏🙏🙏

  • @krishna.v7508
    @krishna.v7508 8 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @deepasunil7502
    @deepasunil7502 3 месяца назад

    🙏🙏🙏