നല്ല അവതരണം. 2 പ്രാവശ്യം അവിടെ പോയിട്ടുണ്ട്. പരാശക്തി അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇനിയും കുറെ പ്രാവശ്യം അവിടെ പോവണം വിഗ്രഹത്തിന് ശക്തി ഇല്ല എന്ന് പറയുന്ന ആളുകള്‍ക്ക് മറുപടിയാണ് ഈ ക്ഷേത്രം
നമ്മുടെ പൈതൃകങ്ങളും ക്ഷേത്രങ്ങളും എത്ര മനോഹരമാണ്. പണ്ടുകാലഘട്ടത്തിലെ ക്ഷേത്രങ്ങളില്‍ പോയാല്‍ ഒരു ആത്‌മീയ ചൈതന്യം ശാന്തത എല്ലാം നമുക്കഌഭവപ്പെടും. പണ്ടത്തെ ക്ഷേത്രങ്ങളില്‍ ഒരു ചെത്തിയോ മറ്റു ചെടികളോ കിളിച്ചുവന്നാല്‍ അതിനെപ്പോലുംആത്‌മീയമായ് സംരക്ഷിക്കാറാണ് എന്നാല്‍ ഇന്നു പിഴുത് വലിച്ചെറിയും ക്ഷേത്രങ്ങള്‍ കോണ്‍ഗ്രീറ്റുകളാല്‍ വാർത്ത് നിർമ്മിച്ച് വെറുമൊരു കച്ചവടശാലയാക്കുന്നു.
Words are not enough to thank you moksha and mochithaji.even though my home town is close to this temple i did not get an opportunity to visit it even once.i am so grateful to you for giving me an opportunity to see and understand the importance of the temple through your video.
മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനി ഗർഗ്ഗനാരദ കണാം ദാദ്വാൻ മുനീന്ദ്രാൻ ബുധാൻ ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം ഭക്ത്യാ നിത്യമുപാസമഹേ സപദി ന: കുർവ്വന്ത്വമീ മംഗളം 🙏🙏🙏 ശക്തി സ്വരൂപിണി
Excellently described...Very nice Views..expecting more videos through Mokshaa..Thank you for making a Mind Visit ...divine Journey with ..Amme MridangaShaileswariDevi Namosthuthe..
പണ്ട് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പ്രോഗ്രാം കണ്ടു.. അതിലെ മുൻ ഡിജിപി ഡോ. അലക്സണ്ടർ ജേക്കബ് സാറിന്റെ വാക്കുകൾ.... എന്റെ മനസ്സിലെ ആഗ്രഹമായി.... പിന്നെ 2 തവണ അവിടെ പോകുവാൻ സാധിച്ചു... കണ്ണൂരിലേക്ക് പോയപ്പോൾ എല്ലാം ആ യാത്രകൾ കൊട്ടിയൂർ / മൃദംഗശൈലേശ്വരി ക്ഷേത്രത്തിലുമാണ് അത് വന്നു ചേർന്നത്.... കൊറോണ കാലം അല്ലായിരുന്നേൽ കഴിഞ്ഞ വർഷം മുടക്കംവരില്ലായിരുന്ന്
Hi Namaste Amma, i am very blessed ofter watching all the temple vlog videos. Thanks for doing vlog and i am from Andhra Pradesh and not understand much Malayalam but the bgm and ur way of expression is explaining me very clear.
very good - tamilian from Madurai - thanks to Mochitha for giving more information on this famous temple missed to see when i visited kannur 3 times so far
ഈ ഭൗതിക ജീവിതത്തിൽ എനിക്കും ഈ കേരളത്തിൻ്റെ അകത്തും പുറത്തുമുള്ള പ്രശസ്തമായ ക്ഷേത്രങ്ങളിലൊക്കെ ഒരിക്കലെങ്കിലും ദർശനം നടത്തണമെന്നത് എൻ്റെ ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളായിരുന്നു. തടസം പണം മാത്രമായിരുന്നു.എൻ്റെ അർഹതപ്പെട്ട സമ്പത്ത് തട്ടിയെടുത്ത് ഇന്നും മൗനിയായി അനുഭവിക്കുന്നവർ ഓർക്കണം' ഇതിന് ഇനി പ്രകൃതി ആയിരിക്കും എൻ്റെ ജീവിതത്തെ തകർത്തെറിഞ്ഞവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കുക. എനിക്ക് ഈ വീഡിയോയിലൂടെയെങ്കിലും ഇതുവരെയും ദർശിക്കാൻ ഭാഗ്യം ലഭിക്കാത്ത ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഈ വീഡിയോ അവതരിപ്പിച്ച എൻ്റെ ആരാധ്യയായ മോചിതയ്ക്ക് ഒരായിരമായിരം നന്ദി - ഹരേ കൃഷ്ണ
Kannuril ninnum iritty enna sthalathekk bus eppozhum und. Avidunnu eppozhum khethrathilelk bus und. Njan aduthanu. 5 kilometers from temple... Ini varumbol paranjal help cheyyam...
shyam ram അതിപ്പോൾ ഉണ്ടാക്കുന്ന മിഴാവുകൾ ആണ്! ആദ്യകാലത്ത് മണ്ണിൽ തന്നെയാണ് ഉണ്ടാക്കിയിരുന്നത്! അതിപുരാതനമായ പല ക്ഷേത്രങ്ങളിലും കൂത്തമ്പലത്തിൽ ഇപ്പോഴും മണ്ണ് കൊണ്ടുള്ള മിഴാവ് കാണാം.
നല്ല അവതരണം. 2 പ്രാവശ്യം അവിടെ പോയിട്ടുണ്ട്. പരാശക്തി അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇനിയും കുറെ പ്രാവശ്യം അവിടെ പോവണം വിഗ്രഹത്തിന് ശക്തി ഇല്ല എന്ന് പറയുന്ന ആളുകള്‍ക്ക് മറുപടിയാണ് ഈ ക്ഷേത്രം
❤❤❤❤❤❤❤❤❤❤ നമസ്തേ
Sathyam... Moonu vattam kallan maru aa devi vigrahate kattu kadathan nokki.. Moonu pravshyam aa mandanmare devi pani koduthu.. Vigraham thirichu thane kshetratil ...
Ithil apuram enthu venam avide devi chaityanam undu ennu manasilakaan😊
Njn Sunday poyathe ollu ....enikentha parayandenu aryilla ....ipozhum ambalathine patty varnichu mathyavunnilla......ambalathinu ullil keriyan thirichu irangan pattilla atrayku thejasaanu
നമ്മുടെ പൈതൃകങ്ങളും ക്ഷേത്രങ്ങളും എത്ര മനോഹരമാണ്. പണ്ടുകാലഘട്ടത്തിലെ ക്ഷേത്രങ്ങളില്‍ പോയാല്‍ ഒരു ആത്‌മീയ ചൈതന്യം ശാന്തത എല്ലാം നമുക്കഌഭവപ്പെടും. പണ്ടത്തെ ക്ഷേത്രങ്ങളില്‍ ഒരു ചെത്തിയോ മറ്റു ചെടികളോ കിളിച്ചുവന്നാല്‍ അതിനെപ്പോലുംആത്‌മീയമായ് സംരക്ഷിക്കാറാണ് എന്നാല്‍ ഇന്നു പിഴുത് വലിച്ചെറിയും ക്ഷേത്രങ്ങള്‍ കോണ്‍ഗ്രീറ്റുകളാല്‍ വാർത്ത് നിർമ്മിച്ച് വെറുമൊരു കച്ചവടശാലയാക്കുന്നു.
നല്ല അവതരണം കേൾക്കുമ്പോൾ ഏത് ക്ഷേത്രത്തിനെ പറ്റിയാണോ പറയുന്നത് അവിടെ പോയതു പോലെ തന്നെയുണ്ട്
സത്യം 🙏🙏🙏🙏🙏
aAmmai devi saranam
അമ്മേ ആദിപരാശക്തി..🙏🙏
നല്ല അവതരണം 🙏
മോക്ഷയ്ക്കു നന്ദി 🙏
Sureshkumar Subramanian 🙏🙏🙏🙏
അവിടെ പോയിട്ടുണ്ടെങ്കിലും ഈ ക്ഷേത്രത്തെ കുറിച്ച് അറിയാതെ പോയി ഇപ്പോൾ മോക്ഷയിലൂടെ ഞാൻ അവിടെപോയതുപോലെ. ഒരുപാട് നന്ദി. അമ്മേ ശരണം
How to reach there
@@jijikp7096 thalassery stationil train iranguka ennitu avidunu bus undu muzhakunnilekku, private bus .....allenki auto pidichu povam auto charge 850 okke avum ......thalasserynu 1 hour travel undu muzhakunnileku.....mridanga shaileswaryleku anenu paranga mathy ellarum help cheyum ....etrayum vegam ethypedan aavatte
Ammey Naraayana Devi Naraayana 🙏🙏...Daiyveekam niranja sound Mochita 🙏🙏
Words are not enough to thank you moksha and mochithaji.even though my home town is close to this temple i did not get an opportunity to visit it even once.i am so grateful to you for giving me an opportunity to see and understand the importance of the temple through your video.
🙏🙏🙏🙏
divya shenoy it is the opportunity given by the almighty
എല്ലാവിധ ഭാവങ്ങളും തങ്ങൾക്കു ഉണ്ടാകട്ടെ
🔵🔵🔵
🔔🔔🔔🙏🏻🙏🏻🙏🏻🔔🔔🔔
Best wishes
Thanku so much chachi deviye Patti ariyan patiyathil orupade happy 🙏🏾🙏🏾🙏🏾🙏🏾
മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാം
ദാദ്വാൻ മുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം
ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസമഹേ സപദി ന: കുർവ്വന്ത്വമീ മംഗളം
🙏🙏🙏
ശക്തി സ്വരൂപിണി
നല്ല അവതരണം.
Thanks information
Very good information thanks
Than you ma'm.got an opportunity to see Goddess Mridangashaileswaree Devi through your vedio.
Very good information
🌹🙏💕
Very nice dress that looks great to you.
Amme. Saranam. Devi. Saranam.
Thank you.Jnan orikkal koodi Deviyudey Ambalathil poyi ee videoyiloodey.
Om Sri Mrindanga Saileshwari Devi Namaha.
Devi eniku kandu thozhan kazhinju ennathu thanne maha bhagyangalil ennanu....thozhithitum thozhithitum mathy vannilla
Avataranam Super mam parayaathe vayya
Dr Alexander Jacob IPS sirnte oru programiloode ee kshethrathe kurich kettittundayirunnu
Amme Bhagavade
Mizhavu chechy Chempukudamallee...... 😐😐njn ithuvare oru episode polum missakkittilla🙈🙈❤😍💕
The presentation is super
Excellently described...Very nice Views..expecting more videos through Mokshaa..Thank you for making a Mind Visit ...divine Journey with ..Amme MridangaShaileswariDevi Namosthuthe..
Ammamridangasailaswari pranamam
🙏🙏
Eniiku.ishttamanu
Thank You. I could not see this temple. Moksha gives that opportunity. 🌻♥️🌻👌👌
anitha vv ഈശ്വരാർപ്പണം
anitha vv 🙏🙏🙏🙏
Kollam thevalakkara devi tempilil oru visit nadathumo
So beautifully presented🙏 Love Moksha 🙏
AMMA NARAYANAYA
DEVI NARAYANAYA
LAKSHMI NARAYANAYA
BHDRA NARAYANAYA
Ashtaubhujangeem mahishasya mardhineem sashankhachakram sarashooladharineem thamdivyayogeem sahajathavedaseem Durga sadasaranamaham prabadhye 🙏
How are you madam, god bless you madam
പണ്ട് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പ്രോഗ്രാം കണ്ടു.. അതിലെ മുൻ ഡിജിപി ഡോ. അലക്സണ്ടർ ജേക്കബ് സാറിന്റെ വാക്കുകൾ.... എന്റെ മനസ്സിലെ ആഗ്രഹമായി.... പിന്നെ 2 തവണ അവിടെ പോകുവാൻ സാധിച്ചു... കണ്ണൂരിലേക്ക് പോയപ്പോൾ എല്ലാം ആ യാത്രകൾ കൊട്ടിയൂർ / മൃദംഗശൈലേശ്വരി ക്ഷേത്രത്തിലുമാണ് അത് വന്നു ചേർന്നത്.... കൊറോണ കാലം അല്ലായിരുന്നേൽ കഴിഞ്ഞ വർഷം മുടക്കംവരില്ലായിരുന്ന്
Njan ambalathinadithanu.
Amma🙏
@@sanojKumaraadhya ambalathinte aduthulla best home stay ethanu
Amme parasakthi🙏..
Ente ammeee
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi Namaste Amma, i am very blessed ofter watching all the temple vlog videos. Thanks for doing vlog and i am from Andhra Pradesh and not understand much Malayalam but the bgm and ur way of expression is explaining me very clear.
This is famous devi temple in kannur. Am 5 kilometers from that temple
Amme mridankashileshwari
Devi saranam
Njan evide poyittilla kanichuthannatinu thanks
You look like gorgeous
very good - tamilian from Madurai - thanks to Mochitha for giving more information on this famous temple missed to see when i visited kannur 3 times so far
Greay
🙏🙏🙏❤❤❤
🙏🙏🙏🙏🙏
Greatinforation,
മൃതങ്ക ശൈലേശ്വരി യുടെ ഐതിഹ്യം ഒന്നു പറയാമോ
Ambily Ambily പുരളി മലയിൽ നിന്നും മുത്തപ്പൻ താഴേക്കുരുട്ടി വിട്ട മിഴാവ് എന്നതാണ് പ്രധാന ഐതിഹ്യം
@@MokshaYatras mrudangashilesariyil neyvilak orennam eduthu vakkan ano pattuka.allengil oralk etra ney vilak venam engilum eduthu vakkamo ariyumo?
@@AmrithaM-hf4oxvekkam
@@arathyn132 reply late ayi njan randu divasam munp poyi vannu
Good
Pazhama kathu. Sookshikkunnu ✌️ good presentation thanks
Namskarm
Neyyvillaku ammayude peril eniku vayykan sadikumo ammake sugamilla varan sadikilla ambalathil
Pattum
❤🔥🙏
❤
Thanku mochithagi
വീഡിയോ ഭക്തിയുണർത്തുന്നു, കണ്ണു നിറയുന്നു
Kamalakumari Koodali Edathil ഈശ്വരാർപ്പണം
🪔🪔🪔🙏🙏🙏
. Moksha are you a godess.
Hello
🕉️
Pazhirajavu araadhichirunnu
Is that temple opened for public now?
Yes. Nalambalathil keran aavilla.purath ninn ammaye kaanam
😍 😍 😍 🙏
Pl.replay
Om mizhav kunnilamme Namaha 🙏🙏🙏
ഈ ഭൗതിക ജീവിതത്തിൽ എനിക്കും ഈ കേരളത്തിൻ്റെ അകത്തും പുറത്തുമുള്ള പ്രശസ്തമായ ക്ഷേത്രങ്ങളിലൊക്കെ ഒരിക്കലെങ്കിലും ദർശനം നടത്തണമെന്നത് എൻ്റെ ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളായിരുന്നു. തടസം പണം മാത്രമായിരുന്നു.എൻ്റെ അർഹതപ്പെട്ട സമ്പത്ത് തട്ടിയെടുത്ത് ഇന്നും മൗനിയായി അനുഭവിക്കുന്നവർ ഓർക്കണം' ഇതിന് ഇനി പ്രകൃതി ആയിരിക്കും എൻ്റെ ജീവിതത്തെ തകർത്തെറിഞ്ഞവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കുക. എനിക്ക് ഈ വീഡിയോയിലൂടെയെങ്കിലും ഇതുവരെയും ദർശിക്കാൻ ഭാഗ്യം ലഭിക്കാത്ത ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഈ വീഡിയോ അവതരിപ്പിച്ച എൻ്റെ ആരാധ്യയായ മോചിതയ്ക്ക് ഒരായിരമായിരം നന്ദി - ഹരേ കൃഷ്ണ
The video isn't clear.
ദൂരെ നിന്ന് വരുന്നവർക്ക് മിതമായ നിരക്കിൽ താമസിക്കാൻ സൗകര്യമുണ്ടോ. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നു നേരിട്ട് ബസ് കിട്ടുമോ
Kannuril ninnum iritty enna sthalathekk bus eppozhum und. Avidunnu eppozhum khethrathilelk bus und. Njan aduthanu. 5 kilometers from temple... Ini varumbol paranjal help cheyyam...
Ys avda temple nte guest house und
Thalassery train irangiyaal enganey ethaam kshethrathil.paranjutharumo@@sanojKumaraadhya
നല്ല അവതരണ ശൈലി...!
ഒരു തെറ്റു ചൂണ്ടിക്കാണിക്കനുണ്ട്: മിഴാവു നിർമ്മിക്കുന്നത് ചെമ്പു തകിടുകൊണ്ടാണ് അല്ലാതെ മണ്ണുകൊണ്ടല്ല !
shyam ram അതിപ്പോൾ ഉണ്ടാക്കുന്ന മിഴാവുകൾ ആണ്! ആദ്യകാലത്ത് മണ്ണിൽ തന്നെയാണ് ഉണ്ടാക്കിയിരുന്നത്! അതിപുരാതനമായ പല ക്ഷേത്രങ്ങളിലും കൂത്തമ്പലത്തിൽ ഇപ്പോഴും മണ്ണ് കൊണ്ടുള്ള മിഴാവ് കാണാം.
@@MokshaYatras പണ്ടെപ്പഴോ അങ്ങനെ ആയിരുന്നു. ഞ്ഞാനുദ്ദേശിച്ചത് ഇപ്പഴത്തേതും !
അമ്മേ നാരായണ🙏
Too much boring talking
Mochitha
🙏❤🙏
🙏🙏🙏
Namaskaram
❤❤❤
Amma sararam
നല്ല അവതരണം കേൾക്കുമ്പോൾ ഏത് ക്ഷേത്രത്തിനെ പറ്റിയാണോ പറയുന്നത് അവിടെ പോയതു പോലെ തന്നെയുണ്ട്
Midhun Pala 🙏🙏🙏
Namaskaram
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏
🙏🙏🙏