കാടിന്റെ അൻപായ കാടാമ്പുഴ ഭഗവതി!

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 317

  • @nirmalag8019
    @nirmalag8019 4 года назад +62

    വിളിച്ചാൽവിളിപ്പുറത്താണ് ഭാഗവതി 🙏

  • @Vishu95100
    @Vishu95100 4 года назад +34

    എന്റെ കുടുംബത്തിന്റെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നാണ് കാടാമ്പുഴ ഭഗവതിക്ഷേത്രം.. വളരെ ചെറുപ്പം മുതലേ ഞാൻ അവിടെ പോയിവരാറുണ്ട്.. എത്ര തൊഴുതാലും മതിവരാത്ത ഒരു സന്നിധിയാണത്.. അവിടെയുള്ള അമ്മയെ മനസ്സുനിറഞ്ഞ് വിളിച്ചാൽ സാധിയ്ക്കാത്തതായി ഒന്നുമില്ല.. കേരളീയ ഹിന്ദുക്കൾ ഒരിയ്ക്കലെങ്കിലും സന്ദർശിയ്ക്കേണ്ട ക്ഷേത്രമാണിത്.. എല്ലാവരിലും കാടാമ്പുഴ അമ്മ കനിയട്ടെ!

    • @girijaajayan9751
      @girijaajayan9751 4 года назад +3

      പണ്ടത്തെ ക്ഷേത്രത്തിൽ നിന്നും കുറെ മാറ്റങ്ങൾ ഉണ്ട്. ഇനി എന്ന് അമ്മയെ കാണാൻ പറ്റുമെന്നു അറിയില്ല. അമ്മേ ശരണം..... ദേവി ശരണം

  • @babuek6684
    @babuek6684 4 года назад +45

    ഒത്തിരി അഭിനന്ദനങ്ങൾ... ക്ഷേത്രങ്ങളുടെ ഐതീഹങ്ങൾ ഇത്രയും വ്യക്തമായ രീതിയിൽ അവതരിപ്പിക്കുന്ന അവതാരകയ്ക്ക് അഭിനന്ദനങ്ങൾ...

    • @MokshaYatras
      @MokshaYatras  3 года назад +5

      നിങ്ങൾ നൽകുന്ന ഊർജ്ജം ആണ് മോക്ഷയെ മുന്നോട്ട് നയിക്കുന്നത്! ഈ ചാനൽ ഗുണപ്രദം എന്ന് തോന്നുന്നു എങ്കിൽ ദയവായി Subscribe ചെയ്യുക! നിങ്ങളുടെ സുഹൃത്തുക്കളോടും മോക്ഷയെ കുറിച്ച് പറയുക!

    • @babuek6684
      @babuek6684 3 года назад +2

      @@MokshaYatras തീർച്ചയായും പറയാം...

    • @chandrasekharannair4296
      @chandrasekharannair4296 2 года назад

      അമ്മേ ഭാഗവതി

    • @venuvenugopalan8911
      @venuvenugopalan8911 Год назад

      @@MokshaYatras ...
      .

    • @parvathymohanparu4126
      @parvathymohanparu4126 Год назад

      @@MokshaYatrasⁿllp

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 4 года назад +32

    ഓർമ്മവെച്ച നാൾ മുതൽ പോകുന്നതാണ് കാടാമ്പുഴ അമ്പലത്തിൽ ചെറുപ്പത്തിൽ കണ്ട ആ കാവ് വള്ളികൾ തൂങ്ങി കാടുപിടിച്ച് ഒരു കുളവും അതിൽ നിറയെ മത്സ്യങ്ങളും ചെറിയൊരു കാവ് ആയിരുന്നു ഇന്ന് വലിയൊരു ക്ഷേത്രമായി കണ്ടതിൽ വലിയ സന്തോഷം അമ്മയുടെ ചൈതന്യം തന്നെ ഇന്ന് ക്ഷേത്രത്തിൽ പോകാൻ കഴിയാത്ത വിഷമമേ ഉള്ളൂ അമ്മേ നാരായണ ദേവി നാരായണ

    • @MokshaYatras
      @MokshaYatras  3 года назад +2

      നിങ്ങൾ നൽകുന്ന ഊർജ്ജം ആണ് മോക്ഷയെ മുന്നോട്ട് നയിക്കുന്നത്! ഈ ചാനൽ ഗുണപ്രദം എന്ന് തോന്നുന്നു എങ്കിൽ ദയവായി Subscribe ചെയ്യുക! നിങ്ങളുടെ സുഹൃത്തുക്കളോടും മോക്ഷയെ കുറിച്ച് പറയുക!

    • @abinvs1465
      @abinvs1465 3 года назад +1

      കാടാമ്പുഴ ക്ഷേത്രത്തിൽ പുഴ ഉണ്ടോ

    • @sreedurgapranavsreedurgapr4070
      @sreedurgapranavsreedurgapr4070 3 года назад +2

      കൈകളിൽ കേറിവരുന്ന മീൻ മുതുപോലുള്ള വെള്ളം കട്ടിലിൽ ഒരു കുളം 👌👌

  • @revit.k.7737
    @revit.k.7737 4 года назад +4

    നമസ്തെ . ഉദയാമൃതം പരിപാടിയിൽ കണ്ടിട്ടുണ്ട്. അന്ന്പഴയരീതിയിലുള്ള ക്ഷേത്രമായിരുന്നു. അതു കണ്ടിട്ട് എന്റെ ഷഷ്ടി പൂർത്തിക്ക് കുടുംബസമേതം അവിടെ പോയിരുന്നു. ഇപ്പോൾ പുതിയ രീതിയിലുള്ള ക്ഷേത്രവും കാണിച്ചു തന്നു. നന്ദിയുണ്ട്. പ്രാർത്ഥിക്കുന്നു.

  • @sindhukb3503
    @sindhukb3503 17 дней назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 എന്റെ കാടാമ്പുഴ ഭഗവതി... ശരണം 🙏

  • @rajuc.d2479
    @rajuc.d2479 4 года назад +13

    " അമ്മേ ശരണം!"
    വളരെ നല്ല ഒരു ഡോക്യൂമെന്ററി.

  • @sarath8712
    @sarath8712 4 года назад +16

    എന്റെ ഇഷ്ടദേവിയാണ് എന്റെ കാടാമ്പുഴ ദേവി.ഞാൻ കരഞ്ഞുപോകും എന്റെ ദേവിയെക്കുറിച്ച് ഓർക്കുമ്പോൾ😭

    • @MokshaYatras
      @MokshaYatras  4 года назад +7

      അമ്മ അനുഗ്രഹമായി ഒപ്പം ഉണ്ടാകട്ടെ!

    • @sarath8712
      @sarath8712 4 года назад +2

      @@MokshaYatras 🙏🙏🙏

    • @jayalakshmip4611
      @jayalakshmip4611 4 года назад +3

      Adiparasakthisaranam

    • @songmannattil6991
      @songmannattil6991 3 года назад +2

      Enikkum manasilavunnilla nhan endinane karayunnathe ennu

    • @sarath8712
      @sarath8712 3 года назад +2

      @@songmannattil6991 athanu.entho oru ithund kadampuzha devikk.chottanikkara,madhura,paramekkavu,thirumandhamkunnu angane ethra ethra kshethrangalil poyirikkunnu.avare onnum orkkumpol oru feelum thonnunnilla.ithu mathrameyullu

  • @aravindakshan.pk.podiyan9195
    @aravindakshan.pk.podiyan9195 4 года назад +8

    അമ്മേ ശരണം ദേവി ശരണം കാടാമ്പുഴ അമ്മേ ശരണം

  • @babuek6684
    @babuek6684 4 года назад +10

    അമ്മേ ശരണം.....🙏🙏🙏🙏.

  • @sreelathak4606
    @sreelathak4606 4 года назад +9

    അമ്മേ ശരണം ദേവി

  • @kairaliappu6178
    @kairaliappu6178 4 года назад +5

    എന്നും അനുഗ്രഹം തരണെ അമ്മേ കാടാമ്പുഴ ദേവീ🙏🙏🙏🙏

    • @MokshaYatras
      @MokshaYatras  4 года назад +1

      🙏🙏🙏🙏

    • @vijayakrishnan9792
      @vijayakrishnan9792 4 года назад +1

      🌻🙏Kadaampuzha Ammay
      Saranem🌻🙏
      🌻OOAM NAMOA BAGHAVATHAY
      VASUDHAYVAYA 🌻🙏

  • @geetharamachadran8884
    @geetharamachadran8884 4 года назад +3

    അമ്മേ കാടാമ്പുഴ ഭഗവതി കാത്തുകൊള്ളണമേ.

  • @sidhivp215
    @sidhivp215 4 года назад +3

    Amme bagavathi

  • @geethadevikg6755
    @geethadevikg6755 4 года назад +4

    നല്ല അവതരണം. അമ്മെ നാരായണ

  • @bindhumenon6146
    @bindhumenon6146 4 года назад +4

    അമ്മേ.......ദേവീ........ശരണം.....

  • @rajeshktm752
    @rajeshktm752 4 года назад +10

    അശാസ്ത്രീയമായി നിർമ്മാണ പ്രവർത്തനങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ വളരെയധികം ചെയ്തു വരുന്നു....നടവഴികൾ മുഴുവൻ ഇന്റർ ലോക്ക് കട്ടകൾ നിരത്തി... ടൈലുകൾ ആവശ്യം ഇല്ലായിടത്ത് പോലും ചെടികളും മരങ്ങളും വെട്ടി മാറ്റിയത് ശേഷം പാകുന്ന കാഴ്ച....

  • @akhileswarysunil7550
    @akhileswarysunil7550 4 года назад +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @navaneethmukundan3470
    @navaneethmukundan3470 4 года назад +7

    അമ്മേ ശരണം 🙏🏼 നല്ല അവതരണം Best of luck

  • @radhakrishnankk7134
    @radhakrishnankk7134 4 года назад +3

    Like very good

  • @minnumonu3035
    @minnumonu3035 4 года назад +9

    Amme sharanam🙏🏻🙏🏻🙏🏻🙏🏻

  • @syamalas9116
    @syamalas9116 4 года назад +5

    Good

  • @sujeeshr4200
    @sujeeshr4200 4 года назад +4

    അമ്മേ ശരണം...
    കാടാമ്പുഴ അമ്മേ...

  • @princevalayil1893
    @princevalayil1893 4 года назад +9

    കാടാമ്പുഴ അമ്മേ ദേവി ശരണം 🙏

    • @arjunkpzh4742
      @arjunkpzh4742 3 года назад +1

      ARJUNP 😂😀🤣🤣✌️✌️😃 en het in die 😭😔🤧👇👍👍👍🙏🙏🤝

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 3 года назад +2

    Ella masavum njan pokarulla sthalam... amme kadambuzha bagavthy..... kathone....

  • @sni3407
    @sni3407 4 года назад +10

    You are doing a great divotional duty, Mochita. You are very lucky and blessed one. May God give you more strength to carry out your noble activities 🙏

    • @MokshaYatras
      @MokshaYatras  4 года назад +5

      Thanks a lot fir the comment and blessings . We all are lucky and blessed 🙏🙏🙏🙏

  • @retnakumar1200
    @retnakumar1200 4 года назад +26

    "കടാക്ഷം പുഴ പോലെ നൽകുന്ന ആദി പരാശക്തി " :- കുമാർ ചടയമംഗലം

    • @MokshaYatras
      @MokshaYatras  4 года назад +3

      🙏🙏🙏🙏അതും സത്യമാണ്

    • @sankaranarayanansam9299
      @sankaranarayanansam9299 4 года назад +2

      @@MokshaYatras 🙏🙏🙏🙏🙏🙏

    • @sankaranarayanansam9299
      @sankaranarayanansam9299 4 года назад +2

      @@MokshaYatras ⁰devi help us🙏

    • @retnakumar1200
      @retnakumar1200 4 года назад +2

      @@sankaranarayanansam9299 🌹🌹🌹👍

    • @MokshaYatras
      @MokshaYatras  3 года назад +2

      നിങ്ങൾ നൽകുന്ന ഊർജ്ജം ആണ് മോക്ഷയെ മുന്നോട്ട് നയിക്കുന്നത്! ഈ ചാനൽ ഗുണപ്രദം എന്ന് തോന്നുന്നു എങ്കിൽ ദയവായി Subscribe ചെയ്യുക! നിങ്ങളുടെ സുഹൃത്തുക്കളോടും മോക്ഷയെ കുറിച്ച് പറയുക!

  • @sheebavk7531
    @sheebavk7531 3 года назад +2

    അമ്മേ കാടാമ്പുഴ ഭഗവതി ശരണം❤🙏🙏🙏❤

  • @PriyaPriya-rd1kr
    @PriyaPriya-rd1kr 11 месяцев назад

    എന്റെ ഇഷ്ട ദേവി... അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @muraleedharanunnithan7962
    @muraleedharanunnithan7962 4 года назад +3

    Am excited devi

  • @vishnu.vishnu4357
    @vishnu.vishnu4357 4 года назад +4

    അമ്മേ ശരണം

  • @malathyvasudevan1360
    @malathyvasudevan1360 3 года назад +1

    Orupatu arivu thannu orupatu snehavum nanniyum

  • @panchajanyam2477
    @panchajanyam2477 4 года назад +30

    കാടാമ്പുഴ അമ്മേ ശരണം🙏

  • @rakeshraaghu412
    @rakeshraaghu412 4 года назад +3

    മോക്ഷയുടെ വീഡിയോകൾ, കാണാറുണ്ട്,,, കുറച്ച് ദിവസമേ ആയിട്ടുള്ളൂ,subscribe ചെയ്തിട്,,? യൂ ടൂബിലും, കണ്ടിട്ടുണ്ട്,,,,, ദൈവത്തിൻ്റെ ഐതിഹ്യങ്ങൾ മനസിലാക്കാൻ മോക്ഷ നോക്കി യാൽ മതി',,,ചേച്ചിക്ക് :ഒരായിരം നന്ദി,,,

  • @bindukb9227
    @bindukb9227 4 года назад +5

    Amme saranam 🙏🙏🙏🙏🙏

  • @anithavenugopal8286
    @anithavenugopal8286 4 года назад +3

    Kadampuzha amme saranam.kathukollane bhagavathi🙏🙏🙏

  • @sarath8712
    @sarath8712 4 года назад +17

    മഹാഭാരതയുദ്ധത്തിൽ വിജയം ഉറപ്പുവരുത്താൻ വേണ്ടി ശിവനിൽ നിന്നും പാശുപതാസ്ത്രം സമ്പാതിക്കാനായി അർജ്ജുനൻ കാമ്യകവനത്തിലെത്തി.അർജ്ജുനനെ പരീക്ഷിക്കാനായി ശിവൻ കാട്ടാളനായും അങ്ങോട്ടേക്കെത്തി.പാർവ്വതി കാട്ടാളത്തിയായും ശിവന്റെ കൂടെ കൂടി.അർജ്ജുനനെ കൊല്ലാനായി ദുര്യോധനൻ മൂകാസരനെ പന്നിയുടെ വേഷത്തിൽ അയച്ചു.കാട്ടാളനായ ശിവനും,അർജ്ജുനനും പന്നിയെ ഒരേസമയം അമ്പെയ്ത് കൊന്നു.പന്നിയെ കൊന്ന അവകാശവാദത്തെച്ചൊല്ലി ഇരുവരും വഴക്കായി.അർജ്ജുനൻ ശിവനെ അമ്പെയ്തു.ശിവന്റെ ശരീരം മുറിയുന്നത് കണ്ട് സഹിക്കവയ്യാതെ,അമ്പുകളെല്ലാം അമ്പിന്റെ തന്നെ ആകൃതിയിലുള്ള തെച്ചിപ്പൂക്കളായിത്തീരട്ടെ എന്ന് കാട്ടാളത്തിയായ പാർവ്വതി ശപിച്ചു.എന്നിട്ടും കലിയടങ്ങാത്ത അർജ്ജുനൻ അമ്പെടുത്ത് ശിവനെ അടിച്ചു.അമ്പ് ശിവന്റെ ജഡയിലിരിക്കുന്ന ഗംഗ പിടിച്ചുവാങ്ങി.ഒടുവിൽ,ശിവൻ അർജ്ജുനനെ എടുത്ത് എറിഞ്ഞു.അർജ്ജുനൻ ശിവനെ ധ്യാനിച്ച് പൂജ ചെയ്തപ്പോൾ അത് കാട്ടാളന്റെ കാൽച്ചുവട്ടിൽ പോയി വീഴുന്നത് കാണുകയും,തെറ്റ് മനസ്സിലാക്കി മാപ്പപേക്ഷിക്കുകയും ചെയ്തു.അഹങ്കാരിയായ അർജ്ജുനന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ശിവൻ അർജ്ജുനനെ വീണ്ടും വീണ്ടും പരീക്ഷിച്ചു.ഇതറിയാതെ പാർവ്വതി അർജ്ജുനനെ അനുഗ്രഹിക്കൂ,വരം നൽകൂ എന്ന് നിരന്തരം ശിവനോട് കരഞ്ഞ് പ്രാർത്ഥിച്ചു.ഈ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്.ത്വരിതാഭാവം.ഭക്തരെ അനുഗ്രഹിക്കാൻ ത്വരയോടെ നിൽക്കുന്ന അഥവാ മുട്ടി നിൽക്കുന്ന ഭാവം.ഇത് കാരണം,ഇവിടുത്തെ മുട്ടറുക്കൽ അടക്കമുള്ള എല്ലാ വഴിപാടുകൾക്കും പെട്ടെന്ന് ഫലം ലഭിക്കും.അങ്ങനെ അർജ്ജുനന് വരം നൽകി തിരിച്ച് പോകാൻ നേരം ദേവിക്ക് ദാഹിക്കുകയും,കാട്ടാളനായ ശിവൻ ഭൂമിയിൽ അമ്പെയ്ത് ഗംഗാജലം വരുത്തുകയും ചെയ്തു.ദാഹം മാറി പോവാൻ നേരം ആ പ്രദേശത്തോട് മമത തോന്നിയ പാർവ്വതി തന്റെ ചൈതന്യത്തെ പൂർണമായും മുമ്പ് ഗംഗാജലം വരുത്തിച്ച ആ കുഴിയിലേക്ക് വിലയിച്ച് ചേർക്കുകയും ചെയ്തു.അതിനാൽ കാടാമ്പുഴയിൽ ദേവിക്ക് വിഗ്രഹമില്ല.ശ്രീമൂലസ്ഥാനത്തെ ഗംഗാസാന്നിധ്യമുള്ള കുഴിയിലാണ് കാടാമ്പുഴ ദേവിയുടെ ചൈതന്യമുള്ളത്.ഇവിടെയാണ് പൂമൂടൽ വഴിപാട് നടത്തുന്നത്.
    പിൽക്കാലത്ത്,കൊല്ലൂരിൽ ദർശനം കഴിഞ്ഞ് ചോറ്റാനിക്കരയിലേക്ക് മടങ്ങിയ ശ്രീശങ്കരാചാര്യർ കാമ്യകവനത്തിലെത്തിയപ്പോൾ,അഥവാ ഇന്ന് കാടാമ്പുഴ ശ്രീമൂലസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തിന് സഹിക്കാൻ കഴിയാത്ത ചൂടോടുകൂടിയ ഒരു തേജസ്സ് അദ്ദേഹത്തിന്റെ വഴി മുടക്കുന്നു.അസ്വാഭാവികത തോന്നിയ അദ്ദേഹം,അദ്ദേഹത്തിന്റെ ഉപാസനാമൂർത്തികളായ നരസിംഹത്തേയും,സുദർശനത്തേയും ധ്യാനിച്ചാവാഹിച്ച് തേജസ്സിന്റെ അടുത്തേക്ക് ചെന്നപ്പോൾ അതൊരു കുഴിയിലേക്ക് ചുരുങ്ങിപ്പോവുകയും ചെയ്തു.വീണ്ടും അസ്വാഭാവികത തോന്നിയ അദ്ദേഹം വളരെ ആഴത്തിൽ ധ്യാനിച്ചപ്പോൾ തന്റെ വഴിമുടക്കിയത് ആദിപരാശക്തിയായ പാർവ്വതിയാണെന്നും,കാട്ടാളസ്ത്രീയുടെ വേഷമാണെന്നും,ത്വരിതാഭാവമാണെന്നും കണ്ടു.ഉടൻ അടുത്ത് സമൃദ്ധമായി ലഭ്യമായിരുന്ന കാട്ടുതെച്ചിപ്പൂക്കൾ പറിച്ച് പൂജയും,അഭിഷേകവും ചെയ്തുവത്രേ.സംപ്രീതയായ കിരാതപാർവ്വതി അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുകയും,പൂജാവിധികൾ നേരിട്ട് നിർദ്ദേശിക്കുകയും ചെയ്തുവത്രേ.രാവിലെ സരസ്വതീഭാവത്തിൽ വിദ്യാദുർഗ്ഗയായും,ഉച്ചക്ക് ത്വരിതാഭാവത്തിൽ വനദുർഗ്ഗയായും,വൈകുന്നേരം ലക്ഷ്മീഭാവത്തിൽ മൂലദുർഗ്ഗയായും പൂജ ചെയ്യാൻ നിർദ്ദേശിച്ചു.ഇച്ഛാശക്തി,ക്രിയാശക്തി,ജ്ഞാനശക്തി എന്ന ത്രിഗുണാത്മികയാണ് ദേവി.സരസ്വതി കല,സാഹിത്യം എന്നിവക്ക് അധിപ.ദുർഗ്ഗ/പാർവ്വതി കുടുംബജീവിതം,ദാമ്പത്യം,വിവാഹം എന്നിവക്ക് അധിപ.ലക്ഷ്മി സമ്പത്ത്,ഐശ്വര്യം എന്നിവക്കും അധിപ.ഇങ്ങനെ സർവ്വൈശ്വരങ്ങൾക്കും കാരണമാണ് താനെന്ന് ദേവി ശങ്കരാചാര്യരെ അറിയിച്ചു.

    • @sarath8712
      @sarath8712 4 года назад +3

      കിരാതപാർവ്വതിയുടെ രൂപം ശങ്കരാചാര്യരെ പേടിപ്പെടുത്തുന്നതായിരുന്നു.കറുത്ത നിറവും,കഴുത്തിലും,തലയിലും ആഭരണമായി വിഷസർപ്പങ്ങളും,ആയുധങ്ങളായി അമ്പും,വില്ലും.അർജ്ജുനന്റെ അമ്പുകൾ പൂവാക്കി മാറ്റിയതിന്റെ ഓർമക്കായാണ് ദേവിക്ക് കാട്ടുതെച്ചിപ്പൂക്കൾ കൊണ്ട് പൂമൂടൽ വഴിപാട്.അർജ്ജുനൻ പൂജ ചെയ്ത പൂക്കൾ കാട്ടാളനായ ശിവന്റെ കാൽച്ചുവട്ടിൽ വന്ന് വീണതിന്റെ ഓർമക്കായി നടത്തുന്നു എന്ന വിശ്വാസവുമുണ്ട്.ശിവന്റെ കാൽച്ചുവട്ടിൽ വന്ന് വീണ പൂക്കൾ പാർവ്വതിയുടെ കാൽച്ചുവട്ടിലും കൂടിയാണ് വന്ന് വീണത് എന്ന് മനസ്സിലാക്കാം.ഇവിടെ ശിവന്റെ പ്രീതി തന്നെയാണ് ശക്തിയുടെയും പ്രീതി എന്ന് സാരം.ദേവിക്ക് ജലദുർഗ്ഗ,ആദിദുർഗ്ഗ ഭാവങ്ങളുമുണ്ട്.ശ്രീമൂലസ്ഥാനത്തെ പൂജകളിൽ പ്രീതി കൊള്ളുന്നത് ഭദ്രകാളിയാണെന്ന വിശ്വാസവും.സൂര്യാസ്തമയത്തിന് മുമ്പ് കാടാമ്പുഴയിൽ നടയടച്ചിരിക്കണം എന്നാണ് ചിട്ട.സൂര്യാസ്തമയം കഴിഞ്ഞാൽ ദേവിയെ പൂജിക്കാൻ ദേവന്മാരെത്തും എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണത്.സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പോലെയൊരു ഉത്സവം കാടാമ്പുഴയിലില്ല.വൃശ്ചികത്തിലെ കാർത്തിക നാൾ ദേവിക്ക് പിറന്നാള്,അഥവാ തൃക്കാർത്തിക.പിന്നെ,നവരാത്രിയും,ധനുമാസത്തിലെ ഋഗ്വേദലക്ഷാർച്ചനയും.ഇവിടെ ആറാട്ടില്ല,എഴുന്നള്ളിപ്പില്ല,കൊടിമരമില്ല,വനദുർഗ്ഗയായതിനാൽ മേൽക്കൂരയുമില്ല.ദേവിയെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല വഴിയാണ് പൂമൂടൽ.ഉച്ച സമയത്ത് നടത്തുന്ന ഈ വഴിപാടിന്റെ ഫലം ശത്രുസംഹാരമാണ്.ദേവിക്ക് കാർത്യായനീഭാവം കൂടിയുണ്ട്.പൂമൂടൽ സമയത്ത് കിരാതി,കാർത്യായനി,വനദുർഗ്ഗ,ഭദ്രകാളി എന്നീ 4 ഉഗ്രദേവിമാരുടെയും കൂടി കോപം സമന്വയിച്ചുണ്ടാകുന്ന അത്യുഗ്രകോപത്താൽ കടുത്ത ശത്രുദോഷങ്ങൾ പോലും ദഹിച്ചുപോകുമത്രേ.കൊല്ലത്തിൽ തൃക്കാർത്തിക ദിവസം മാത്രമാണ് ദേവസ്വം വക ഈ വഴിപാട് നടത്തുന്നത്.ബാക്കിയുള്ള 364 ദിവസവും ഭക്തരാണ് ഈ വഴിപാട് നടത്തുന്നത്.ഇതിന്റെ 2050 വരേക്കുള്ള ബുക്കിംഗ് കഴിഞ്ഞു.ഇപ്പോൾ ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.മുട്ടറുക്കൽ ദേവിയുടെ മുമ്പിൽ വെച്ച് നേരിട്ട് നടത്തുന്നതാണ്.നാളികേരം ശരിയായ വൃത്താകൃതിയിൽ വൃത്തിയായി പൊളിഞ്ഞാൽ തടസ്സം മാറിയെന്നും,നേരെ തിരിച്ചുമാണെങ്കിൽ തടസ്സം മാറിയിട്ടില്ലെന്നും ദേവി നാളികേരം മുറിയുന്ന രീതിയിലൂടെ സൂചന നൽകുന്നു🙏🙏🙏.

    • @anaghanilanil
      @anaghanilanil Год назад

      ​@@sarath8712😢

  • @aswathiprakash7770
    @aswathiprakash7770 4 года назад +3

    അമ്മേ നാരായണ

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 года назад +2

    🔥 അമ്മേ ശരണം🔥
    🔥 ദേവീ ശരണം 🔥
    🔥 ശ്രീ കാടാമ്പുഴ ഭഗവതി ശരണം🔥

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 месяца назад

    ❤❤❤❤❤❤❤,ഗുഡ്

  • @sandeepm7035
    @sandeepm7035 Год назад +1

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏

  • @GiriGopiKrishna
    @GiriGopiKrishna 4 года назад +4

    അമ്മേ നാരായണ 🙏

  • @sujathak2979
    @sujathak2979 3 года назад +2

    AMME Saranam

  • @ukrishna.m.t1667
    @ukrishna.m.t1667 3 года назад +5

    ഞാൻ ഈ ക്ഷേത്രത്തിൽ 1991 ൽ പോയിരുന്നു മുട്ടരുക്കലണ് പ്രധാനം എനിക്കു ഇഷ്ട്ടമുള്ള ക്ഷേത്രം

  • @geethusibi653
    @geethusibi653 3 года назад +2

    Ammae saranam......enta prarthana amma kettu.thwaritha parvathi thannae

  • @srinivasan19581
    @srinivasan19581 4 года назад +2

    Feel blessed to see this Vedio on Kadampuzha Bagavathy.

  • @divyanair5560
    @divyanair5560 4 года назад +2

    Amme narayana 🙏🏾🙏🏾🙏🏾🙏🏾thanku so much chachi🥰🥰🥰

  • @jeevakishor2073
    @jeevakishor2073 4 года назад +3

    Thanks to moksha🙏🙏🙏

  • @Nature-13-j9k
    @Nature-13-j9k 4 года назад +3

    ith ente naatilulla kshethram enne ariyunna ente amma ente kadampuzha ammaa ammee devi🙏🙏🙏🙏🙏

  • @ksramani8712
    @ksramani8712 4 года назад +3

    thanks - waiting for very important temples of kerala - i am from tamilnadu - i visited kadampulza once and i like the history \ temple and expecting many more and ultimately I got tears in my eyes when mochitha express divine feeling @9.36 to 11.21 time

    • @MokshaYatras
      @MokshaYatras  4 года назад +1

      Namasthe Raman sir 🙏🙏🙏 Let Vageeshwari bless all of us and permit us to visit more and more temples all over Bharat 🙏🙏🙏

  • @an29ta
    @an29ta 4 года назад +2

    അമ്മേ ഭഗവതി !

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 года назад +3

    Thank you so much. Devi' Saranam.

  • @lineeshr9854
    @lineeshr9854 4 года назад +4

    കാടാമ്പുഴ ദേവി ശരണം 🙏

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 Год назад

    അമ്മേ എനിക്ക് അമ്മയെ കാണാൻ വരാൻ പറ്റിയില്ല അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @reshmarishi5372
    @reshmarishi5372 2 года назад +1

    Well explained.. Thank you

  • @sijesh-zq2ej
    @sijesh-zq2ej 4 года назад +2

    Njangalude nattile bhaghavthi saranam

  • @saseendransaseendran6827
    @saseendransaseendran6827 4 года назад +4

    കാടാമ്പുഴ ക്ക് കാടാമ്പുഴഎന്നപേര് കിട്ടിയതു പുരാതനകാ ലത്തുള്ള കഥകളിൽകേട്ട തു കാടൻഅമ്പ് ഏയ് തുണ്ടാ യ ഇഴ ഉള്ളതു കൊണ്ടാണ് കാടാമ്പുഴ എന്നപേര് വന്നത് എന്നാണ് ഞങ്ങൾ ഉള്ള അറിവ് അമ്മെനാരായണ ഡേവിനാരായണ ഭദ്ര നാരായണ ലക്ഷ്‌മി നാരായണ എല്ലാവർക്കും രക്ഷനൽകേണമേ

  • @prasadkuchippalli5852
    @prasadkuchippalli5852 2 года назад +1

    അമ്മേ ശരണം ദേവീ ശരണം

  • @swarnalatha-763
    @swarnalatha-763 2 года назад +1

    🙏🙏🙏🙏deviye kurich paraj thanna e devikk pranamam❤❤❤🙏

  • @happy2video
    @happy2video 4 года назад +3

    Nammalekal bhagyam cheythavar aarund... Krishnaa #devanirmithambhoomi

  • @prasannaraman5480
    @prasannaraman5480 2 года назад +2

    ഞാൻ പോയിട്ട് ഉണ്ട് 🌹🙏

  • @nimishamenon6440
    @nimishamenon6440 3 года назад +1

    Thankyou Moksha for this wonderful video.. Good presentation Mochitha Mam 🙏🏻

  • @suryasurya-lo7ps
    @suryasurya-lo7ps 4 года назад +2

    നമസ്തേ. നന്ദി.

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 года назад +5

    ഞാൻ ഇടക്ക് പോകാറുണ്ട് ഇവിടെ 🙏🙏🙏

  • @vijeshkk931
    @vijeshkk931 Год назад

    Amme kadambuzha vazhum dheviye sharanam....amme ente sankadagal onnu mattitharane amme dhevi sharanam....

  • @vinodalppara6596
    @vinodalppara6596 4 года назад +2

    അമ്മേ മഹാമായേ നീയേ...തുണ

  • @kumarmohan358
    @kumarmohan358 4 года назад +2

    Nice

  • @RenukaDevi-m1m
    @RenukaDevi-m1m 13 дней назад

    അച്ഛൻ ഇന്ന് കാടാമ്പുഴയിൽ പോയി ദേവീ ശരണം🙏🙏🙏🙏🙏🙏15/11/2024❤❤❤❤❤

  • @sivakumargowthamadas6715
    @sivakumargowthamadas6715 4 года назад +5

    Amma Narayana
    Devi Narayana
    Lakshmi Narayana
    Bhadrea Narayana

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 4 месяца назад

    അമ്മേ ശരണം 🙏

  • @harikrishnans1049
    @harikrishnans1049 3 года назад +3

    This is an amazing effort to make people understand the tales and importance of different temples. Although I had been to Kadampuzha earlier, it is only after I saw this that I could grasp the structures and their relevance. Wish that Moksha's and Mochita Ji's efforts are given due encouragement and appreciation for their service to humanity. All compliments.

  • @balack2762
    @balack2762 Год назад

    Blessed..description with full devotion..🙏🙏

  • @abhijithkss7029
    @abhijithkss7029 Год назад

    അമ്മേ ഭഗവതി 🙏🙏🙏🙏

  • @mohennarayen7158
    @mohennarayen7158 4 года назад +2

    Fine.thanks

  • @sreevallybinu2971
    @sreevallybinu2971 7 месяцев назад

    Enikku varan കഴിയണം എന്ന് പ്രാർത്ഥിക്കുന്നു

  • @unnimayas2988
    @unnimayas2988 3 года назад +1

    Amme Sharanam 🙏 aa kadinte bangi nashikathe renovation cheyanm ennu apekshikunnu

  • @sreekumarimr3299
    @sreekumarimr3299 4 года назад +2

    Amme saranam

  • @nishapillaipillai6978
    @nishapillaipillai6978 11 месяцев назад

    അമ്മയുടെ അനുഗ്രഹം കിട്ടിയവൾ ആണ് ഞാൻ 💕💕🙏🙏നന്ദി അമ്മേ

  • @manojmenon2855
    @manojmenon2855 2 года назад +1

    Amme mahamaye pranamam

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +1

    Thank you moksha for sharing great information and history of the temple.

  • @rajivenkat7945
    @rajivenkat7945 4 года назад +2

    A good rendering Mam🙏🙏

  • @krishnaunni9896
    @krishnaunni9896 4 года назад +4

    I have a personal incident here which came true with Baghavathy blessings since then I visit here regularly.

    • @MokshaYatras
      @MokshaYatras  4 года назад +1

      Great !! Amma’s blessings always with you

    • @sarath8712
      @sarath8712 4 года назад +1

      What is that? Let me know?

  • @dhanyadas1126
    @dhanyadas1126 3 года назад +1

    Enikkum Ammayude adukal ethanam orisam🙏pattumbozhokke mikka ambalangalum thozharund🙏kanatha orupad sthalangalund

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 4 года назад +2

    Njanorikkalpoyittund

  • @Sunilkumarskpm
    @Sunilkumarskpm Год назад

    Njan innanu pokunnathu lifel adhyamayit..enik positive ayi ellam❤

  • @balack2762
    @balack2762 Год назад

    With Amma's Blessing last week had been there..🙏🙏🙏

  • @souravkg333
    @souravkg333 4 года назад +4

    Chechi your presentation is so beautiful and natural...your presence clearly suit the divine atmosphere of temples. Wish to see more videos from you...

  • @knsoman3076
    @knsoman3076 2 года назад +1

    🙏🌺 Om Amme Devi Saranam 🌺🙏

  • @adithyan3784
    @adithyan3784 4 года назад +4

    അമ്മെ... ദേവി...

  • @lakshminswamy3325
    @lakshminswamy3325 4 года назад +3

    Kadampizha thaye saranam

  • @kcNair-xf8yn
    @kcNair-xf8yn 4 года назад +2

    Amme sharanam

  • @souminivk7290
    @souminivk7290 2 года назад +1

    good

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад +1

    Avatharikakke pranamam

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 года назад

    വളരെ നന്ദി

  • @nalinalojanan7671
    @nalinalojanan7671 3 года назад +1

    super

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 месяца назад

    thanks,❤madam

  • @shebinkr
    @shebinkr 3 года назад

    Good work

  • @grateful5566
    @grateful5566 2 года назад +1

    വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ 🥰

  • @sahajshetty3374
    @sahajshetty3374 2 года назад +1

    By the time we reached kadam puzha it was 7 pm closed on the way to Sabari mala.Hope Amme gives me the fortune of visiting next time. 🙏

  • @nikhilskumar347
    @nikhilskumar347 2 года назад +1

    Amme sri parvathi saranam