ഞാൻ പോയിട്ടുണ്ട്...കുറ്റിപ്പുറം വഴി കുമ്പിടി വഴി പോവാം...എടപ്പാൾ വഴിയും പോവാം...തൊട്ടടുത്ത് ശുകപുരം ദക്ഷിണ മൂർത്തി ക്ഷേത്രവും മലമേൽ കാവ് ശാസ്താവ് ക്ഷേത്രവും തൃത്താല ശിവ ക്ഷേത്രവും തീരുമിട്ടക്കോട് അഞ്ചു മൂർത്തി ക്ഷേത്രവും ഉണ്ട്
എന്റെ ഭാര്യയുടെ നാളിന്ന് വർഷത്തിൽ പൂജ നടത്തി പ്രസാദം അയച്ചു തരുമെന്ന് പറഞ്ഞ് 1000രൂപ കൊടുത്തു 2വർഷം കഴിഞ്ഞു ഫോൺ ചെയ്തപ്പോൾ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞു മാറി അതിന്റെ രസീത് ഇന്നും എന്റെ കയ്യിൽ ഉണ്ട് അമ്പലത്തിൽ ഇത്തരം കൊള്ള നടക്കുന്നു അതുകൂടി നിങ്ങൾ അന്വേഷിക്കുന്നത് നന്നായിരിക്കും
@@സാക്ഷി Take a Kozhikkode Bus from Trichur. Get down at Kuttippuram and from there take a Bus or Auto. You can alternately come in train to Kuttippuram
ഓം വരാഹ രൂപീണം ദേവം
ലോകനാഥം മഹേശ്വരം
മേദിന്യുധാരകം വന്ദേ
രക്ഷ രക്ഷ ദയാനിധേഃ 🙏🙏🙏
വരാഹമൂർത്തിയെനമഃ 🙏🙏🙏🙏
ഓം വരഹിമൂർത്യിയെ നമഃ..
ഓം നമോ ഭഗവതേ വരാഹ രൂപായ
ഭൂർ ഭുവസ്സ്വ: പതയെ ഭൂപതിത്വം മേതേഹി ദദാപയ സ്വാഹാ 🙏🙏🙏
Angayude punyam❤
Last Sunday we visited there.Very beautiful and well maintained temple.But due various reasons the popularity less compared to its divinity.
തിരുമേനി അവിടുത്തെ നമ്പർ കിട്ടുമോ
Om namo narayana🙏🙏🙏🙏🙏
ഓം ശ്രീവരാഹ മൂർത്തിയെ നമഃ❤🙏
Om shree varahi vajrakosam varahiye namaha
Thirumeni agrasavaliyam cheyan Pooja cheyumo
അടുത്ത പഞ്ചമി ദിവസം എന്നാണ് ആരംഭിക്കുന്നത്
എപ്പോഴാണ് അവസാനിക്കുന്നത്
🙏
വരാഹമൂർത്തിയെ നമഃ
Njan Palakkadu joli ayirunna samayathu pala pravasyam thozhan bhagyam undayi
🙏🙏🌹🌹
Joli sambandhamaya thadasngal maari joli kittan eth poojakka kodukkendath..??Can anyone Reply Pls
Maarum
Near kumbidi town
പന്നിയൂർ എവിടെ? ഏതു ജില്ല? ഏത് റൂട്ട് ?
കണ്ണൂർ ജില്ലയിലും തളിപ്പറമ്പിൽ ഒരു പന്നിയൂർ ഉണ്ട്.
ഞാൻ പോയിട്ടുണ്ട്...കുറ്റിപ്പുറം വഴി കുമ്പിടി വഴി പോവാം...എടപ്പാൾ വഴിയും പോവാം...തൊട്ടടുത്ത് ശുകപുരം ദക്ഷിണ മൂർത്തി ക്ഷേത്രവും മലമേൽ കാവ് ശാസ്താവ് ക്ഷേത്രവും തൃത്താല ശിവ ക്ഷേത്രവും തീരുമിട്ടക്കോട് അഞ്ചു മൂർത്തി ക്ഷേത്രവും ഉണ്ട്
പാലക്കാട് മലപ്പുറം ജില്ല അതിർത്തി എന്ന് പറയാം
Palakkad district border,kumbidi route is the easiest way
@@sreekumartr1644കുറ്റിപ്പുറം മലപ്പുറം അല്ലേ🤔
@@sreekumartr1644ത്രിശൂർ വഴി വരുമ്പോ ബസിന് എങ്ങിനെ പോകണം വഴി പറഞ്ഞു തര്യോ🙏
വീഡിയോ കാപ്ഷനിൽ വരഹാ മൂർത്തി എന്നെഴുതിയിരിക്കുന്നു.. ശരിയാണോ? ശരിയല്ലെങ്കിൽ തിരുത്തുക.. please..
രണ്ടു വർഷം മുമ്പ് , ഭൂമി സംബന്ധിച്ച്
അവിടെ പൂജ ചെയ്തെങ്കിലും ,
ഇപ്പോൾ പ്രസ്തുത ഭൂമി പ്രശ്നം
ബഹു. കോടതിയിൽ കേസ്
നടക്കുന്നു
എന്റെ ഭാര്യയുടെ നാളിന്ന് വർഷത്തിൽ പൂജ നടത്തി പ്രസാദം അയച്ചു തരുമെന്ന് പറഞ്ഞ് 1000രൂപ കൊടുത്തു 2വർഷം കഴിഞ്ഞു
ഫോൺ ചെയ്തപ്പോൾ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞു മാറി
അതിന്റെ രസീത് ഇന്നും എന്റെ കയ്യിൽ ഉണ്ട് അമ്പലത്തിൽ ഇത്തരം കൊള്ള നടക്കുന്നു
അതുകൂടി നിങ്ങൾ അന്വേഷിക്കുന്നത് നന്നായിരിക്കും
Thekkan ano
തിരുമേനി അവിടത്തെ no
ഇത് എവിടെയാണ് സ്ഥലം ഒന്ന് പറയാമോ
Kumbidi, Palakkad district. 5 or 6 Kms from Kuttippuram
@@bijuradhakrishnanത്രിശൂർ വഴി ബസിന് എങ്ങിനെ വരണം വഴി പറയാമോ🙏
@@സാക്ഷി Take a Kozhikkode Bus from Trichur. Get down at Kuttippuram and from there take a Bus or Auto. You can alternately come in train to Kuttippuram
Number please 🙏
ഗുരുവായൂർ നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ഈ ക്ഷേത്രം
കുറ്റിപ്പുറത്തു നിന്ന് 8 kilometer
30 km meter
🙏🙏
🙏🙏🙏
🙏