ആശുപത്രികിടക്കയിൽ മൂക്കുതല ഭഗവതി കാട്ടിയ അൽഭുതം !!! | Mookuthala Bhagavathi Temple, Ponnani
HTML-код
- Опубликовано: 6 фев 2025
- വൈദ്യം പരാജയപ്പെട്ട ഇടത്ത് മൂക്കുതല ഭഗവതി രക്ഷകയായി!
ആ അൽഭുതത്തിന് സാക്ഷിയായത് KPS ഉണ്ണി എന്ന ഉണ്ണിയേട്ടൻ ആണ്!
പതിനേഴ് കോടി തവണ നമശിവായ ജപം നടത്തിയ ആ സാത്വികനിലൂടെ ഒരു കുഞ്ഞിന് ജീവൻ തിരികെ കിട്ടിയ അനുഭവം ഒന്നു കേട്ടു നോക്കൂ...
For location : maps.app.goo.g...
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 8547651883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 8547651883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha
കണ്ണു നിറഞ്ഞു പോകുന്ന അനുഭവം.. മൂക്കുതല അമ്മയ്ക്ക് വന്ദനം,സ്നേഹം 🙏
ഈ പരമ ഭക്തന്റെ വാക്കുകൾ കേട്ടിട്ട് കണ്ണുകൾ നിറഞ്ഞു പോയി 🙏അമ്മേ ദേവി പരാശക്തി കാത്തുകൊള്ളേണമേ 🙏🙏🙏
🙏 ശരിയാണ് നിറഞ്ഞ കണ്ണുകളോട് മാത്രമേ ഇത് കേൾക്കാൻ സാധിക്കു അമ്മേ ദേവി ശരണം🔱🪔🪔🪔🌹🌹
മൂക്കുതല ഭഗവതീദർശന സൗഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്. ഉണ്ണ്യേട്ടന്റെ ആതിഥേയത്വം സ്വീകരിക്കാനും അദ്ദേഹത്തിൽ നിന്നും ഈ അനുഭവകഥകൾ കേൾക്കാനുള്ള ഭാഗ്യവും .... അമ്മേ ഭഗവതീ.....
Amme Bhagavathi Saranam. 🙏🙏🙏
സത്യമാണ് .. കണ്ണുകൾ നിറയാതെ ഇത് കേൾക്കുക പ്രയാസം തന്നെ .. അമ്മേ പരാശക്തി ❤🙏🙏🙏
പരാശക്തിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🌹
അമ്മേ, മൂക്കൂതലമ്മേ, ഭഗവതി, ആദ്യമായി കേൾക്കുന്നു അതും ഇങ്ങനെ ഒരു കഥയിലൂടെ. അമ്മേ, സമാഷ്ടാഗം പ്രണമിക്കുന്നു.
ഭക്തന്റെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു. അമ്മേ കാത്തുകൊള്ളണമേ എല്ലാവരെയും 🙏🙏🙏🙏🙏
കണ്ണു നിറഞ്ഞു 🙏🙏🥰🥰🙏🙏 അമ്മേ ഭഗവതി അവിടുന്നാണ് ellam🙏🙏🙏🙏 കരച്ചിൽ അടക്കാൻവയ്യ bhagavathy❤❤❤
Amme narayana....❤
എല്ലാം സത്യം ആണ്... അവിടെ എത്താൻ ഭാഗ്യം ഉണ്ടായി 🙏🙏🙏🙏ഈ ഉണ്ണി ഏട്ടന്റെ വിവരണവും 🙏🙏🙏അമ്മേ അമ്മയുടെ കാരുണ്യം മാത്രം 🙏🙏ആ ഇല ഉണ്ണിയേട്ടൻ ഞങ്ങൾക്ക് കുറേ പേർക്ക് എടുത്തു തന്നു 🙏🙏🙏.. അമ്പലം വളരെ വൃത്തി ആയി വളരെ മനോഹരം ആണ് 🙏🙏🙏
കോവിഡ് കാലത്ത് ഏകയായ എന്റെ ജീവിതം നിറച്ച അമ്മ 🙏നിറമാലയിലെ തൃപ്പാദസപ്തതി എനിക്കു ലഭിച്ച ജന്മപുണ്യം 🙏🙏അമ്മേ ഭഗവതീ.......... 🙏🙏🙏
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വല്ലാത്ത ഒരു അനുഭവം. കേൾക്കുമ്പോൾ കണ്ണുനീർ ധാരയായി ഒഴുകുന്നു. അമ്മയുടെ മഹാഉപാസകനായ ഉണ്ണിയേട്ടൻ്റെ മുന്നിൽ സാഷ്ടാംഗ പ്രണാമം🙏🙏🙏. ഈ അനുഭവം ഒട്ടും ചോരാതെ എല്ലാവർക്കും പകർന്നു തന്ന മോചിത ചേച്ചിക്കു അഭിനന്ദനങ്ങൾ🙏👍
🙏
പ്രണാമം സ്വീകരിച്ചാലും ! മഹാത്മൻ , അങ്ങയുടെ വാക്കുകൾ ജഗദംബയുടെ മുക്കു തല അമ്മയുടെ , അനുഗ്രഹം തേടി ഭഗവതീ ദർശന പുണ്യത്തിനായി ആഗ്രഹ പൂർവ്വം ! ഭക്തിപൂർവ്വം അമ്മേ നാരായണീ അമ്മേ ഭഗവതി ശരണം !
@@midhun10nair11 🙏
അമ്മേ ശരണം🙏 ദേവീ ശരണം🙏🙏🙏 ഉണ്ണിയേട്ടന് നമസ്കാരം 🙏 കണ്ണുകൾ നിറഞ്ഞു പോയി 🙏
അമ്മേ എന്റെ അമ്മയ്ക്ക് ആയൂരാരോഗ്യം നൾക്കി അനുഗ്രഹിച്ചീടണേ എന്റെ അമ്മയുടെ മൂക്കിൽ ട്യൂബ് ഇട്ടിരിക്കുവാ ശ്വാസോഛ്വാസ പ്രശ്നം ഉണ്ട് ഹാർട്ടിന് പ്രശ്നം ഉണ്ട് ഈ പ്രശ്നങ്ങളെല്ലാം . മാറി നല്ലതായിരിക്കാൻ , സമാധാനവും സന്തോഷവുമായിരിക്കാൻ എന്റെ അമ്മേ അനുഗ്രഹിക്കണേ ... അച്ഛനും അമ്മയും ആയൂരാരോഗ്യത്തോടും സന്തോഷത്തോടും , സമാധാനമായും ഇരിക്കാൻ അനുഗ്രഹിക്കണേ രാജരാജേശ്വരി...
കണ്ണ് നിറഞ്ഞു വിളിച്ചാൽ വിളി കേൾക്കാത്ത ദൈവങ്ങൾ ഇല്ല , അമ്മേ നാരായണ.
🙏🙏🙏കണ്ണു നിറഞ്ഞു അമ്മേ മഹാ മായേ ദേവീ കൂടെ ഉണ്ടാകണേ 🙏🙏🙏
അമ്മ വിളിപ്പുറത്ത 🙏🥰🥰 പോയ ജോലി നിമിഷങ്ങൾ കൊണ്ട് തിരികെ തന്നു അമ്മ 😘😘🙏🙏
മോചിത പറഞ്ഞത് സത്യമാണ്. പല തവണ അനുഭവിച്ചിട്ടുള്ളതാണ് ഇഷ്ട ദേവന്റെ ഇത്തരത്തിലുള്ള അനുഗ്രഹം . ഈ അനുഭവം ഈറൻ കണ്ണുകളോടെ മാത്രമേ കേൾക്കാൻ സാധിക്കു.
സത്യമാണ് സത്യമാണ് 🙏🙏🙏🙏🙏🙏🙏🙏കണ്ണീരോട്കൂടെ യാണ് കേട്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദേവീ ശരണം 🙏🙏🙏🙏🙏🙏🙏
അദ് ദേഹം അമ്മയുടെ ചൈതന്യം തന്നെയാണ് ' അമ്മേ.ശരണം.🙏🙏🙏🙏🙏❤
തമ്പുരാട്ടി അമ്മേ. എല്ലാവരെയും അനുഗ്രഹിക്കണേ. 🙏🙏🙏
അമ്മേ ആദി പരാശക്തി ശരണം.... ശരണം... കണ്ണും മനസ്സും നിറഞ്ഞു. ഭഗവതിയുടെ ചൈതന്യമുള്ള ഉണ്ണിയേട്ടനും, ഞങ്ങൾക്ക് ഇതെല്ലാം പറഞ്ഞു തന്ന മോചിതേച്ചിക്കും പ്രണാമം 🙏🕉️🙏
വളരെ ഹൃദയസ്പർശിയായ അനുഭവ കഥ.
മുക്കുതല ഭഗവതിയെ സേവിച്ച പല ഭക്തരുടെയും കഥകൾ വായിച്ചു കേട്ടിട്ടുണ്ട്. ഭക്തകവിയായ പൂന്താനം കൃഷ്ണഭക്തനോടൊപ്പംഅമ്മയുടെ കൂടി ശ്രേഷ്നായ ഭക്തനായിരുന്നുവെന്ന് ഭട്ടതിരിപ്പാടിന്റെ ശ്രീപാദസപ്തതിയിൽ വിവരിക്കുന്നുണ്ട് . അതുപോലെ ശ്രേഷ്ഠ
നാരായണീയ ഗ്രന്ഥ
രചയിതാവായ ഭട്ടതിരിപ്പാടും തൻ്റെ അവസാന കുറച്ച് കാലം മുക്കുതല ഭഗവതിയെ സേവിച്ച്, ശ്രീപാദസപ്തതി യെന്ന കൃതിയിലൂടെ അമ്മയുടെ പാദാരവിന്ദങ്ങളെ അതിമനോഹരമായി വർണ്ണിച്ച് സ്തുതിച്ചാണ് ഭഗവൽ പാദങ്ങളിൽ വലയം പ്രാപിച്ചതെന്ന് ശ്രീപാദസപ്തതിയിൽ വിവരിച്ചിട്ടുണ്ട്.
ആപദി കിം കരണീയം, സ്മരണീയം ചരണയുഗളം അംബായാം. അപത്ഘട്ടങ്ങളിൽ ആരെയാണ് സ്മരിക്കേണ്ടതെന്ന് ചോദിച്ചാൽ, അമ്മയുടെ പാദാരവിന്ദങ്ങളെയാണ് ആശ്രയിക്കേണ്ടതെന്നും, ആശ്രയിച്ചവരെ അമ്മ കൈവിടില്ലെന്നും സൗന്ദര്യലഹരിയിലൂടെയും മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. പരമാത്മാവ് ഏകനാണ്. ഈ പ്രപഞ്ചത്തിൽ കാണുന്ന ജീവനുള്ളതും ജീവൻ ഇല്ലാത്തതുമായ സകലതും ഏകനായ പരമാത്മാവിൻ്റെ അംശമാണ്. നമ്മുടെ ഇഷ്ട ദേവനോ, ദേവിയോ ആരായാലും, അവരിലൂടെ നമ്മുടെ അപത്ഘട്ടങ്ങളിൽ നമ്മെ സഹായിക്കാൻ പരമാത്മാവ് ഏത് രൂപവും സ്വീകരിക്കുമെന്ന് ശ്രീമദ് ഭാഗവതത്തിൽ ഭാഗവതോത്തമനായ പ്രഹളാദനെ രക്ഷിക്കാൻ പരമാത്മാവ് തൻ്റെ ഭക്തനുവേണ്ടി ഘോരനരസിംഹ രൂപം സ്വീകരിച്ചതു പോലെ ഉത്തമ ഭക്തിയോടെ മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭഗവാൻ നമ്മെ ഒരിക്കലും കൈവെടിയുകയില്ല, അത് ഏത് രൂപത്തിലായാലും ഭാവത്തിലായാലും ഭഗവാൻ കരുണാമയനും ഭക്തവത്സലനുമാണ്. 🙏
എവിടെ ഈൗ സ്ഥലം ജില്ല
@@nishanthnishanth8570 Mookuthala kshetra, Nannamuk panchayat of Malappuram District
ശെരിക്കും കണ്ണുകൾ നിറഞ്ഞു പോയി. അമ്മേ മഹാമായേ അ നുഗ്രഹിക്കണേ. ദേവീ പാദങ്ങളിൽ അനന്തകോടി പ്രണാമം
I needed to hear this today . Yes, Devi is with us always; She will take care of us 🙏🏼
Visited this place today. It's beyond words. Got opportunity to see Unni eattan too.
Blessed. My home was just 19km from this temple, but I was unknown about this. Thanks Mochitha for this video.
അമ്മേ ദേവി ശരണം 🙏🙏🙏മൂക്കുതല ഭഗവതി ക്ഷേത്രം എവിടെ യാണ്.
ഇതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ശ്വാസം മുട്ടുന്നപോലെ. അമ്മേ രക്ഷിക്കണേ
ഹരേ കൃഷ്ണാ 👏❤🙏🏽മോക്ഷയിൽ നിന്ന് മൂക്കുതല ഭഗവതിയുടെ വിവരണവും ഉണ്ണിസാറിൽ നിന്ന് അപകടം പറ്റിയ കുട്ടിയെ അമ്മ രക്ഷിച്ച വിവരവും നിറഞ്ഞ കണ്ണുകളോടെ മനസ്സ് തേങ്ങി കൊണ്ടു കേട്ടു കഴിഞ്ഞപ്പോൾ തോന്നി അമ്മ നമ്മൾ നൊന്ത് വിളിച്ചാലും വരുമല്ലോ എന്ന് ❤🙏🏽❤തീർച്ചയായും വരണം അമ്മേ 👏❤👏🙏🏽അമ്മേ ശരണം 👏❤👏❤👏❤🙏🏽❤🙏🏽❤🙏🏽
Mookkuthala Bhagavathi Amme Enneyum Ente kudumbathile ellavareyum ella vishamithil ninnum kara kayattane Amme
അമ്മേ ദേവി ശരണം 🙏🙏🙏
ശരിക്കും കണ്ണു നിറഞ്ഞു.🙏🙏🙏🙏🙏🙏 അമ്മേ ഭഗവതി.🙏
കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏
ഇതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഉണ്യേട്ടന് കോടിപ്രണാമം.
Sathyam. Amme Sharanam. Mukhuthala Devi Rakshikyane.....
അതെ പല രൂപത്തിൽ ഈശ്വരൻ വരും 🙏🙏🙏
സത്യം ,കണ്ണ്
നിറഞ്ഞുപോയി, ശ രീരമാകെ കോരിത്തരിച്ചു പോയി! അമ്മേ,ശരണം,
Ammee mahamaye bhagavathi kaathurakshikkane anugrahikkane
Correct. Oru sakthi und. Nammal prarthichal bhalam kittum.. Om Namasivaya. Om Amme Narayana. Devi Narayana. 🙏🙏🙏🙏
Mochita ji, thank you. ❤ praying for the blessings of Bhagavati for the whole world 🙏
Blessings from MAKRERI ❤❤.
PRANAMAM....BHAGAVATHY & UNNIYETTAN🙏
അമ്മേ പരാശക്തീ ജഗദംബികെ അനന്തകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏 ഒന്ന് വന്നു താഴാൻ മോഹിച്ചിട്ടും സാധിക്കുന്നില്ലലോ ദേവീ 😰
maps.app.goo.gl/6giF9VJh4MrByAQr6
100 % ശരി ഇത് കേട്ടു ഞാനും കരഞ്ഞു പോയി ഉണ്ണിയേട്ടൻ ദേവി ചൈതന്യം ലഭിച്ച ഭാഗ്യവാൻ
അമ്മേ ദേവീ പരാശക്തി ശരണം 🙏
Great chetta
Good video krishna krishna guruvayoorapa
Amme saranam devi saranam 🙏 ❤
അമ്മേ..... ദേവീ........🙏🙏🙏
ലോകാ സമസ്താ സുഖിനോ ഭവന്തു : ........🙏🙏🙏
ഉണ്ണ്യേട്ടന്റെ അനുഭവവും നിർമ്മലമായ ആ വിവരണവും എന്നെയും ഒന്ന് നന്നായി കരയിച്ചൂ .....❤
അമ്മേ.... ശരണം🙏🙏🙏🌹
ദേവീ...... ശരണം🙏🙏🙏🌹
എന്റെ ഭഗവതി....അമ്മേ നാരായണ 🙏 🙏 🙏
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
Amme bagavathi.....rakshikkane.....ellavarkkum nallathu varane
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ സത്യം കരഞ്ഞു കൊണ്ട് മാത്രമേ കേൾക്കാൻ സാധിക്കുഅമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻
അമ്മേ നാരായണ🙏 ശരിക്കും കണ്ണ് നിറഞ്ഞ് തൊണ്ട ഇടറി പ്പോയി. ഞങ്ങളുടെ ഗുരുകൃപയാൽ എനിക്കും രണ്ടു പ്രാവശ്യം അവിടെ പോയി ദർശനം കിട്ടിയിട്ടുണ്ട്.🙏🙏
Divine ecstasy experiences by tears..Omnipresence of the lordship...❤❤❤🎉🎉🎉🙏💐
Amme kaniyana patha namaskaram
അമ്മേ ശരണം 🙏🙏🙏🙏
Mojithaji namaskaram sir kannukal nanayathe kalkkan pattilato
ആ പൂർവമായി കേൾക്കുന്ന പേരു് മോചിത അവതരണം നല്ലത്
അമ്മേ ഭഗവതി ❤🙏🏻🙇🏻♀️
Hare Krishna
അമ്മേ ദേവി കാത്തു കൊളേണമേ ലോകത്ത് എല്ലാവരേയും !
Wonderful experience . I also had the good fortune of Mookuthala Bhagavathi darshana today. Those wanted to visit these temples require at-least 1 full day (morning an evening), since the temples closes by 10.30am .
Namaskarams to Moksha and Unniattan.
My long expecting episode from Moksha on Mukthuthala or Mokkola temple - visited
6 months back from Madurai - the temple I visited from nearest town of Pattambi kerala - Adishankarer, melpathaur Bhattathiri, visited \praised the temple and it is also identified well by the book 'Athihahamala' & the book 'antherjanam' by devaki Nilaymkode (english) a fantastic book ever read - explained how the temple was during 1930 -1950s - Melkavu, Kizlkavu, kannankavu & near ' " Pakaravoor' gramam about traditions & I read several times
അമ്മേ നാരായണ സത്യം ആണ് പല തവണ കണ്ടു നെഞ്ച് പൊടിയുന്ന പോലെ തോന്നി
Unniyatta🙏🙏🙏
🙏💞.. വഴ ഇല കൈയ്യിൽ വെക്കാനുള്ള ഭാഗ്യം ഭഗവതി തന്നു 💞🙏
എന്റെ ഭഗവതി 🙏ഞാൻ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ തുണയായി വരുന്ന എന്റെ മേലേക്കാവിലമ്മ 🙏🙏🙏..
മൂക്കുത്തലഭഗവതി രക്ഷിക്കേ ണമേ എല്ലാവരെയും
അമ്മേ ശരണം. 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദേവീ അനുഗ്രഹിക്കേണമേ🙏🙏🙏
Thank you for sharing this. Amme Narayana 🙏🪔🙏
Amme devi yellavareyum anugrahikkane
Ammee saranam❤❤❤❤
ഹി മഗിരി തനയേ ഹേമലതേ അമ്മ ഈശ്വരി ശ്രീ ലളി തേ ശരണം
Thank you for sharing 🙏
Krishna Guruvayoorappa Sharanam
Ammesaranamdevisaranamgod.formkerala❤❤❤
Sathyam kannukal niraunnu Deviye🙏🙏🙏
അമ്മേ... ശരണം.. ദേവീ.. ശരണം..🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏
അമ്മേ 🙏
അമ്മേ ശരണം
മൂക്കുതല ഭഗവതി കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme saranam 🙏🙏
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധ്യകേ ശരണ്യേ ത്രയമ്പകേ ഗൗരി നാരായണി നമോസ്തുതേ
Shariyaanu, kannukal niranju poyi, Amme Bhagavathi🙏🌹
അമ്മേ ഭഗവതി കണ്ണ് നിറയാതെ ഇത് കേൾക്കാനും കാണാനും പറ്റുന്നില്ല
Godammesarnam.godloveformkerala❤❤❤
അമ്മേ ദേവീ ശരണം
അമ്മേ പരാശക്തി.. എല്ലാവരേയും കാത്തോളണേ... സമസ്താപരാധം ദേവീ... 🙏🙏🙏
Om hrim namaha shivaya
Om namo bhagwate Vasu devaya
😢😢😢
Sooo sweet tt.....amme narayana
Entey ammey devi....entey kudumbadevathaye ...amma thanneyaa ath....samshayam illya...entey deviye pidicheditha ammayudey ambalam pidichedukkan pokunna tirur mangalam gramapanchayat ley ward member muhammed bashherum...bharya rejeenayil ninnum ammey devi nammuday ambalam thirichu kittanaayitt albhutham pravarthikkenamey....okkey avaru pidicheduthu...devi...ambalam basheerum rejeeyayum polichu kalayum...athil ninnu enney rakshikkaney devi...njan thanichaanu deviye rakshikkaanaayitt odi nadakkunnath...enney kaakkaney devi...ammey....enney anugrahikkaney ammey....ella video kaanunna makkalum enikkoppam prarthokkaney.....ammey devi...mahaamaye.....ammey saranam devi saranam...lakshmi saranam....
മനസിൽ തട്ടിയ അനുഭവം. 🙏🙏🙏
Amme Devi ellavareyum kathu kollane 🙏🙏🙏🙏🙏
സത്യം. കണ്ണു നിറയാതെ ഈ വീഡിയോ ആർക്കും കാണാൻ പറ്റില്ല.🙏🏻🙏🏻
ഈ ക്ഷേത്രം എവിടെയാണ് ? ഒന്നു പറയാമോ?🙏🏻🙏🏻🙏🏻
ഉണ്ണിയേട്ടന്റെ പാദങ്ങളിൽ മനസ്സുകൊണ്ടു നമിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻