4000 വര്‍ഷത്തെ പഴക്കം തെളിഞ്ഞ കേരളത്തിലെ മഹാ ക്ഷേത്രം പന്നിയൂര്‍ വരഹാ മൂര്‍ത്തി PanniyurVarahamurthy

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 74

  • @saseendranpk4308
    @saseendranpk4308 10 месяцев назад +5

    👍👌100% അങ്ങ് ഈ ഷേത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളത്രയും അക്ഷരം പ്രതി ശരിയാണ് ഞാൻ അനുഭവസ്ഥനാണ് 🙏🙇‍♂️💞💐ഓം നമോ വരാഹമൂർത്തയെ നമഃ 🙏🙇‍♂️💐

  • @mohanannair9468
    @mohanannair9468 11 месяцев назад +7

    🌹❤️🙏 ഓം നമോഭഗവതേ ശ്രീവരാഹ മൂർത്തയേ🙏❤️🌹

  • @AthiraMani-iz5gq
    @AthiraMani-iz5gq 11 месяцев назад +10

    Thank you ❤❤❤❤ ഈ ക്ഷേത്രത്തിനെ കുറിച്ച് ചെയ്‌തതിന് ഞങ്ങളുടെ അടുത്ത് ആണ് ഈ ക്ഷേത്രം 🙏🏻🙏🏻

    • @Harikumar9
      @Harikumar9 10 месяцев назад

      ഏത് ജില്ലയാണ്

    • @sandrasudheesh8468
      @sandrasudheesh8468 9 месяцев назад

      ​@@Harikumar9Palakkade

  • @SWADISH27
    @SWADISH27 11 месяцев назад +7

    വരാഹമൂർത്തി 🙏🏻🙏🏻

  • @babysujaya3122
    @babysujaya3122 10 месяцев назад +1

    ഓം വരാഹമൂർത്തയെ നമഃ

  • @surimenon7660
    @surimenon7660 5 месяцев назад

    Divine Posting, much appreciate your time and sharing your Wisdom...🙏Hare Krishna 🙏

  • @krishnaprassad4232
    @krishnaprassad4232 11 месяцев назад +2

    Thank you very much for the detailed video !!!

  • @indudinesh406dinesh3
    @indudinesh406dinesh3 11 месяцев назад +1

    E templeil njan poyittundu... Etreyum manoharamaya.. Pekrithy bhangiyulla ethe kandalum kandalum... Orikalum.. Matakanakilla... Njan mikavarum orkarundu...
    Yekshi... Kale pidichukettiyitta sthalavum avide kanam

  • @harikumar8525
    @harikumar8525 11 месяцев назад +2

    ഹരേ കൃഷ്ണ 🙏

  • @-._._._.-
    @-._._._.- 11 месяцев назад +2

    ശാന്തം മനോഹരം🙏

  • @crrajendramenon5892
    @crrajendramenon5892 6 месяцев назад

    Thanks for kind information.

  • @rajanand5097
    @rajanand5097 11 месяцев назад +1

    Good Umayappa

  • @SureshPuthussery-e4p
    @SureshPuthussery-e4p 5 месяцев назад

    🙏 💐

  • @sathypalanpv8422
    @sathypalanpv8422 5 месяцев назад

    അമ്പലത്തിന്റെ ജീർനാവസ്ഥ നമുക്ക് കാണാൻപറ്റും.

  • @AjayanPillai-d8s
    @AjayanPillai-d8s 10 месяцев назад +1

    Oam varaha murthiye namaha

  • @venkitkavasseri1290
    @venkitkavasseri1290 11 месяцев назад

    Pray Sree Varahamurthy will Bless me to visit His divine abode in Panniyoor and fulfill my dharmic desires !

  • @vishnulal6225
    @vishnulal6225 11 месяцев назад

    Varaha Moorthye namaha Ohm Namo Narayanaya🙏🙏🙏🙏🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no 11 месяцев назад

    🙏🙏🙏💐

  • @ChamiAsaripurakkal
    @ChamiAsaripurakkal 9 месяцев назад

    🕉 Varahamoorthe Namaha

  • @magicaltemplewalking
    @magicaltemplewalking 5 месяцев назад +1

    ഞാൻ പോയിട്ടുണ്ട്🪔

  • @yadhukrishnanmk185
    @yadhukrishnanmk185 6 месяцев назад

    Sukapuram - Dhakshinamoorthy
    Panniyoor- Varaha moorthy
    These were the most important villages in ancient kerala. Samoothiri was with Panniyoor- bhramins.Perumbadapp swaroopam was supported by sukapuram bhramins. All Kings of ancient kerala including Travancore, kochi, samoothiri were sworn by the blessings of Azhvanchery thamprakkal (Head of sukapuram Grama) He was the head of spirituality of kerala Like Pope in Europe. The interesting thing is origins of the samoothiri (nediyirupp near kondotty), Perumbadapp(Kochi kings near Vannaeri ), Azhvanchery, Panniyoor, are located in now malappuram district

  • @prathapkumar9657
    @prathapkumar9657 11 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Gk60498
    @Gk60498 10 месяцев назад

    ❤❤❤❤❤

  • @Opdineshdinesh-bw4sd
    @Opdineshdinesh-bw4sd 11 месяцев назад

    Sree Varahamoortye Namaha

  • @ramakrishnanraman830
    @ramakrishnanraman830 11 месяцев назад

    Varahamoorthe namah 🙏🙏

  • @lechunarayan
    @lechunarayan 7 месяцев назад

    ഹായ് ഉമയപ്പ

  • @rajasree1976
    @rajasree1976 11 месяцев назад

    🙏🙏🙏

  • @jagadishchandran3391
    @jagadishchandran3391 11 месяцев назад

    🙏🙏🙏🙏🙏

  • @SanoopKumar-zv1rc
    @SanoopKumar-zv1rc 11 месяцев назад

    🙏

  • @Anitha-x2e8q
    @Anitha-x2e8q 6 месяцев назад

    Doore ninnullavarku stay cheyan ulla souksryam kittumo

  • @user-SHGfvs
    @user-SHGfvs 6 месяцев назад

    പുതിയ videos ഒന്നും ഇല്ലല്ലോ

  • @kripeshkripesh7819
    @kripeshkripesh7819 7 месяцев назад

    കണ്ണൂർ ജില്ല taliparamba പന്നിയുവർ വരഹ മുർത്തി ഷേത്രം ഉണ്ട് . ജയ് വിഷ്ണു dev അവതാരം വരഹ മുർത്തി നമഃ

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 10 месяцев назад

    We have not less than Twenty thousand years of antiquity and civilisation. I suggest to have a C14 test to find out the antique age and time.

    • @wickyswag7799
      @wickyswag7799 10 месяцев назад

      Carbon testing nadathiyund but ath finalise cheyan pattila Karanam Hindu temple oroo kolathum athathu rajakanmar poonar nimikarund

  • @sajins7597
    @sajins7597 9 месяцев назад

    Hello kollaam karunagappally cheriazheekal oru Purathana kshethram und. Cheriazheekal sree kashi vishwanatha kshethram very oldest temple anu.ipo ambalam Ponarudhranm nadathi. Full krishna shilayil panithu. Kerala and Tamilnadu 2 modelum kutty anu kshethram panitha. Please pattuvanel avide vannu video chey ee place um kshethram okke orupad historical aytulla place aanu. Njngal frist Google check chey. Cheriazheekal temple enn. Parayan anel orupad historical aanu but type chyan parimthi und okay. Njngal varathirunnal ith oru nashttam ayrikkum

  • @kuttikorum9532
    @kuttikorum9532 11 месяцев назад +3

    ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

  • @AjithKR-c6o
    @AjithKR-c6o 10 месяцев назад

    This temple is the central of Kerala,geografical

  • @shafis1542
    @shafis1542 8 месяцев назад

    Jai gomadha. Jai beef🤤🤤. Jai panni madha. Jai pork🤤🤤.

  • @sathypalanpv8422
    @sathypalanpv8422 5 месяцев назад

    ഇതിൽ ഒരു കാര്യം വിട്ടുപോയി ഒരു ക്ഷേത്രം കൂടി ഉണ്ടായിരുന്നു ശ്രീകോവിലിന്റെ മുൻവശത്തു ചിത്രഗുപ്തന്റെ ത്.
    അമ്പലമില്ലെങ്കിലും ഇന്നും പൂജ നടക്കുന്നു. എനിക്ക് അനുഭവം ഉള്ളതാണ്.

  • @mymemories8619
    @mymemories8619 11 месяцев назад

    Buddha temple

  • @indudinesh406dinesh3
    @indudinesh406dinesh3 11 месяцев назад

    4000, orun pora.. Athukum mele yannu

  • @sibimc671
    @sibimc671 11 месяцев назад

    🪔🙏

  • @shajigeorge5280
    @shajigeorge5280 10 месяцев назад

    ഹലോ വർഷം കുറച്ചു തരാമോ 😄😄😄😄😄

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 11 месяцев назад +1

    നാലായിരം എന്നുള്ളത് സത്യം തന്നെ.. എന്നാൽ പരശുരാമൻ കൃതയുഗത്തിൽ അവസാനത്തിൽ അല്ലേ ജീവിച്ചിരുന്നത്.. ശ്രീരാമൻ ജനിച്ച ത്രേതായുഗത്തിനും മുൻപ്.. ഇവർ രണ്ടു പേരും കണ്ടുമുട്ടുന്നതായി രാമായണത്തിൽ പരാമർശം ഉണ്ടല്ലോ.. അതിനു ശേഷം പരശു രാമൻ തപസ്സിന് പോയി എന്നാണല്ലോ.. ഒരു യുഗത്തിന് ലക്ഷോപ ലക്ഷം വർഷങ്ങൾ ഉണ്ട് അതിനെ പറ്റി ഹിന്ദു പുരാണങ്ങളിൽ പറയുന്നുണ്ട്..

  • @999vsvs
    @999vsvs 11 месяцев назад +1

    പ്രിയ സുഹൃത്തേ 4000 വർഷം മുമ്പ് കേരളം ഇല്ല. ക്ഷേത്രവുമില്ല. ഈ വിഷയങ്ങൾ അന്വേഷിച്ചു മനസ്സിലാക്കിയശേഷം മാത്രം ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുക. കേരളം രൂപപ്പെട്ടുവരുന്നതുതന്നെ എത്രയോ കഴിഞ്ഞാണ്. ഉണ്ടായിരുന്നതു കാവുകൾ മാത്രമാണ്. ആർക്കിയോളജി തെളിവുകളും മറ്റും വിശദമായി പരിശോധിക്കുക.

    • @rajanand5097
      @rajanand5097 11 месяцев назад +1

      Eda try to learn something
      It's not mean that keralam identity of location
      Try to understand
      Not be a antham kammis 😂😂😂

    • @999vsvs
      @999vsvs 11 месяцев назад

      @@rajanand5097 വിവരക്കേടും കൊണ്ടു പോടാ. കേരളം എന്നു പറഞ്ഞത് ഈ ഭൂവിഭാഗത്തെക്കുറിച്ചാണെന്നു മനസ്സിലാക്കാനുള്ള കോമൺസെൻസുപോലുമില്ലാത്ത ഫൂൾ!

    • @shajimr8748
      @shajimr8748 11 месяцев назад +5

      രണ്ടായിരം വർഷം മുൻപ് ജനിച്ചു എന്ന് പറയുന്ന യേശുക്രിസ്തുവിൻ്റെ ചരിത്രവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനനവും മാത്രമേ ചരിത്രമായിട്ടുള്ളത്രേ....!!

  • @shajigeorge5280
    @shajigeorge5280 11 месяцев назад +2

    4000 എന്നുള്ളത് സ്വല്പം കുറയ്ക്കാമോ 😄😄😄

    • @theriseofkerala
      @theriseofkerala 11 месяцев назад

      historical evidence anu kurakkan pattilla 🥰

    • @truthuncovermedia
      @truthuncovermedia 11 месяцев назад +8

      കുറക്കാൻ സൗകര്യമില്ല. ഭൂമി ഉണ്ടായിട്ട് 6000 വർഷം ആയുള്ളൂ എന്ന് പറയുന്നവർ അല്ലെ നിങ്ങൾ...

    • @josew202
      @josew202 11 месяцев назад +1

      ബിസി 800 എന്ന് പറയുമ്പോൾ നിങ്ങൾക്ക് 4000 വർഷം ആണോ? ബ്രാഹ്മണർ കേരളത്തിൽ എത്തിയത് 6 ആം നൂറ്റാണ്ടിൽ ആണ് എന്നാണ് ചരിത്രം പറയുന്നത്. അപ്പോൾ 4000 വർഷം ഏങ്ങനെ വരും ചേട്ടാ. ഒത്തില്ല. കൃത യുഗത്തിൽ ജീവിച്ച പരശുരാമൻ പിന്നെ ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു 4000 കൊല്ലം മുൻപ് ഈ അമ്പലം പ്രതിഷ്ടിക്കുവാൻ വീണ്ടും ജനിച്ചോ? നുണ പ്രചരണഞങ്ങളിലൂടെയും കുപ്രചാരണങ്ങളിലൂടെയും ആണ് ഫാസ്സിസം വളർത്തുന്നത് എന്ന് ചരിത്രകാരന്മാർ പറയുന്നതിന് ഉത്തമമായ ഉദാഹരണം ആണ് ഇത്തരം നുണ പ്രചാരങ്ങൾ. സ്വൽപ്പം ചരിത്രം അറിയുന്നവർ ആരും വിശ്വസിക്കില്ല ഏങ്കിലും ലക്ഷങ്ങൾ ഇത് ഒന്നും പഠിക്കാത്തവർ ആയി ഉള്ളത് ആണ് നിങ്ങളുടെ ശക്തി.

    • @dhan5102
      @dhan5102 11 месяцев назад +2

      ​@@josew202chathu poya yeshu uyartheneettile athupole entho aanu

    • @mcnairtvmklindia
      @mcnairtvmklindia 11 месяцев назад +1

      @@josew202 പരശുരാമൻ ചിരഞ്ജീവി ആണ് . മരണം ഇല്ലാത്തവർ . 7 ചിരഞ്ജീവികൾ ഉണ്ട് ... അശ്വത്ഥാമാവ്,
      മഹാബലി,
      വ്യാസൻ,
      ഹനുമാൻ,
      വിഭീഷണൻ,
      കൃപൻ,
      പരശുരാമൻ എന്നിങ്ങനെ ഏഴ്പേർ
      ഹൈന്ദവ പുരാണങ്ങളനുസരിച്ച് ചിരഞ്ജീവികളാണ്.

  • @vijayankunnumpurath6427
    @vijayankunnumpurath6427 11 месяцев назад

    🙏

  • @kutteerihouse8355
    @kutteerihouse8355 11 месяцев назад

    🙏🙏🙏🙏🙏🙏

  • @premierprocess7652
    @premierprocess7652 5 месяцев назад +1

    🙏

  • @ChandranParamthottil
    @ChandranParamthottil 11 месяцев назад

    🙏🙏🙏

  • @rkkkk278
    @rkkkk278 10 месяцев назад

    🙏🙏