What an accomplished personality, hats off to your openness and academic achievements. To me you are one of the proudest citizens of our motherland. Keep going, we expect much more from you to take our motherland to newer heights.
@@santheepnair5470Gujarat government provides 40% subsidies to the semiconductor industry. That is why so many companies are setting up the semiconductor factory in Gujarat.
The last part was lit 🔥. In my opinion the only thing lack in the interview was about the Fabrication of Semicounductor. The certain process involved in it and who has the machinery, materials & technology involved. The important part was the geo politics around it was not discussed, may be the gentleman was not interested to do that part since he is a scientist. But it was necessary for the common interested people to understand the whole picture. Anyways something is always better than nothing. Atleast asianet is discussing science & physics. Asianet should pull in Mr.Anoop from "Science For Mass" RUclips channel to do a weekly science episodes, he is good at simplifying difficult topics with an excellent oratory skill. The soft spoken interviewer who doesnt interrupt the scientist was an added bonus. She came prepared with some scripts in her hand, feels like she is in to this field. 📢 We need moreeeee Asianet!!!!!!!
നരേന്ദ്ര മോഡി ഗവണ്മെന്റ് ഇപ്പോൾ നല്ല രീതിൽ ഇവിടെ ചിപ്പ് നിർമാണ പ്രവർത്തനം ഇൻവെസ്റ്റ് മെന്റ് കൊടുവരുണ്ട്. Eg തായ്‌വാൻ മലേഷ്യ കമ്പനികൾ ഇവിടെ ഇൻവെസ്റ്റ് പിന്നെ ടാറ്റാ beml അങ്ങനെ
😅 ഉവ്വ, 2007 ൽ ലോകം ഉപയോഗിച്ച് വലിച്ചെറിഞ്ഞ 55nm ചിപ് ഉണ്ടാക്കുന്ന ടെക്നോളജി ആണ് അവിടെ സെറ്റ് ചെയ്യാൻ ഉള്ള പ്ലാൻ ചെയ്യുന്നത്. ഇന്നൊരു quartz വാൾ ക്ലോക്കിൽ പോലും അതിലും മികച്ച ചിപ് ഉണ്ടെന്ന് മറക്കേണ്ട (അതും ചൈന). ഏതായാലും ഒന്നും ഇല്ലാത്തതിനെക്കാൾ നല്ലത് തന്നെ - പക്ഷേ whatsapp സര്‍വകലാശാലയിലെ capsule അടിച്ചു ഒന്നും അറിയാതെ എന്തെങ്കിലും വിളിച്ചു പറയുന്ന, സത്യം പറയുന്നവരെ അടിച്ച് അമര്‍ത്തുന്ന വലതു പക്ഷ രീതി ആണ് പ്രശ്‌നം. ഏതായാലും, ഇന്ത്യ ഒന്നും ഇന്നത്തെ കാലത്ത് നേടാൻ പോകുന്നില്ല - നല്ലതും, മോശവും എല്ലാം പണ്ട് സീരിയസ് ആയ കാലത്ത് ഉണ്ടാക്കിയതേ ഉള്ളൂ, ഇന്ന് ഇര വാദം ആണ് പ്രധാനം - "ഇവിടത്തെ എല്ലാം ആരോ നശിപ്പിച്ചു", എല്ലാ നാശത്തിനും ഒരു "പുറത്തെ കാരണം" കണ്ടു പിടിച്ചു ആശ്വാസം കൊള്ളണം, അല്ലെങ്കില്‍ ഒരു വലതു പക്ഷ തീവ്രവാദിയെ കൊണ്ടിരുത്തി നെഹ്രുവിനെ പറയിക്കണം 😅
ചിപ്പും ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടാക്കാൻ ഏറ്റവും ആവശ്യം rare earth minerals കുഴിച്ചെടുക്കാനും സംസ്കരിക്കാനും വേണ്ട കഴിവാണ്. അതില്ലാതെ എന്ത് investment ചെയ്താലും വെള്ളത്തിൽ വരച്ച വര മാത്രമാകും.
ഇപ്പഴും ഇതിൽ ഒരുപാടു മുന്നിൽ ഉള്ളത് തായ്‌വാൻ ആണ് . അവര് ഇതൊക്കെ കുഴിച്ചെടുത്താനോ ചെയ്യുന്നത് ? ഉണ്ടെങ്കിൽ നല്ലതു . ഇല്ലെങ്കിലും പുറത്തുനിന്നു വാങ്ങേണ്ടി വരും
@@rajkarayadan8080 തായ്‌വാനു ചൈന കൊടുക്കും ബ്രോ. അതൊക്കെ different story ആണ്. പക്ഷേ ഇന്ത്യയ്ക്ക് തരില്ല. ഇതിൻ്റെ ഭൂരിഭാഗം കൺട്രോൾ ചൈന ആണ്. ഉദാഹരണത്തിന് ആൻ്റിമണി, ജർമേനിയം, ഗാലിയം... എല്ലാം അവർ ആണ് കൺട്രോൾ.
@@Jemin.George അതെ ചൈന ആണ് . പക്ഷെ തൈവാന് ഇത്രയും കാലം ചൈനയുമായി എന്തൊക്കെ പ്രശനം ഉണ്ടായാലും വലിയ പ്രശ്ങ്ങൾ ഒന്നുമില്ലാതെ പോവാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഫാർമ വ്യവസായത്തിനും വേണ്ട APIs പലതും വരുന്നതും ചൈനയിൽ നിന്നാണ് . പിന്നെ ഇതൊക്കെ നന്നായി വന്നാൽ അതിനുള്ള വഴിയും ഉണ്ടാകും. അല്ലാതെ വളരാനുള്ള ഒരു വഴി ഇതാണെങ്കിൽ ചൈനയെ ആലോചിച്ചു ചെയ്യാതിരിക്കുന്നതിൽ കാര്യമില്ല .
Excellent interview! Since there wouldn't be many viewers for a long interview on such a subject, it may be advisable to upload shorter parts of this. It can help dissemination of such good pieces of information. Alongwith viewership, it is likely to attract advertisers as well.
Product linked incentive കൊണ്ടുവന്നത് ഇതുപോലുള്ള സംരമ്പകർക്കായിരിക്കണം. ഇവിടെ ഹൈവേ കോട്രാകടറായ കടലാസ് കമ്പനിക്കും മറ്റും വഴിതിരിച്ചു വിട്ട് പണം ബോണ്ടും ബോണ്ടയും വാങ്ങി രാഷ്ട്രീയപ്പാർട്ടികൾ കൊഴുക്കും😊
This discussion seems too much top level. Always please give an introduction about the technology before diving deep. What is semiconductor? What is node nm road map? Why this industry needs high investment. Better to explain this first.
അമേരിക്ക വേണ്ടതും വേണ്ടതിലധികവും ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചതിനുശേഷം ബഹിരാകാശമലിനീകരണം പോലുള്ള വിഷയം കുത്തിപ്പൊക്കി ഇനിയാരും സാറ്റലൈറ്റ് അയക്കരുതെന്ന് പറഞ്ഞേക്കാം.
ഇന്ത്യക്ക് അതിൽ പ്രത്തേകിച്ച് പങ്ക് ഒന്നും ഇല്ല , ചൈന അധിനിവേശ സാദ്ധ്യത ഉള്ള തയ്‌വനിൽ നിന്നും അമേരിക്ക പോലുള്ള രാജ്യങ്ങൾ അവരുടെ ചിപ് manufacturing മറ്റു രാജ്യങ്ങളെക്ക് മാറ്റുകയാണ് , ഇന്ത്യക്ക് ഒരു അവസരം തുറന്ന് വന്നു അത്രേ ഉള്ളൂ , ഇന്ത്യക്ക് സ്വന്തം ആയി തന്നെ സെമി കണ്ടക്ടർ മനഫാക്ചറിങ് ഉണ്ട് 1976 മുതൽ തന്നെ...
Chip industry Taiwan, china, US ഇവിടങ്ങളിൽ നിന്നുള്ളവർ രാഷ്ട്രിയ നേതൃത്വത്തെ പണം കൊടുത്തു ആട്ടിമറിക്കുന്നു. India യിൽ Electronic industry assemble in India. Make in India oru campaign നും, Assembled in India യാണ് ഒരു സത്യം.
CITU 😂😂😂. അംബാനി അദാനി തുലയട്ടെ. കയറ്റണ ജോലിയും ഇറക്കണം ജോലിയും ഞങ്ങൾക്ക് മാത്രം. ഭൂർഷ്വാ മുതലാളിമാർ ചിപ്പ് നിർമാനത്തിൽ നിന്ന് മാറണം. പകരം ഞങ്ങളുടെ ഉരലുങ്കൾ കമ്പനി ചെയ്യും. അംബാനി അദാനി തുലയട്ടെ. 😂😂😂😂
പാർട്ടിക്ക് പുറത്ത് നിന്ന് ഒന്നു ചിന്തിച്ചാൽ മനസ്സിലാകും 2007 ൽ ആണ് ബിഎസ്എൻഎൽ തകർന്നു അടിയുന്നത്..... വീഡിയോകോൺ, aircel എന്നൊക്കെ പറഞ്ഞു .. ഭീമായ നഷ്ടം ഉണ്ടാക്കി പ്രൈവറ്റ് കമ്പനികൾക്ക് തുറന്നു കൊടുത്തു.... ബിഎസ്എൻഎൽ സ്വന്തം നെറ്റ്‌വർക്ക് നശിച്ചു... ഗ്രാമങ്ങളിൽ ഒപറ്റിക് കട്ട് ആയൽ ആഴ്ചകൾ എടുക്കുമായിരുന്നു.. seriyakkan...2014 മോഡി സർകാർ വന്നപ്പോൾ ഇന്ത്യയിൽ ബിഎസ്എൻഎൽ ഓപറ്റിക് കേബിൾ എല്ലാം പുതുക്കി.. മാത്രവും അല്ല 4g,5g networking adhivegam പ്രൈവറ്റ് കമ്പനി വഴിനൽകി..(ഡിജിറ്റൽ ഇന്ത്യ) അത് അപ്പോൾ നൽകിയില്ലെങ്കിൽ ഇന്ത്യ വളരെ പിന്നിൽ പോകുമായിരുന്നു... മാത്രവും അല്ല കേരളവിഷൻ അടക്കം ഉള്ള കേബിൾ ശൃംഖല വഴി ഗ്രാമങ്ങളിൽ net എത്തി ബിഎസ്എൻഎൽ ൻ്റെ നഷ്ടം നികത്താൻ ഇന്നും സെൻട്രൽ gov പൈസ കൊടുക്കുന്നു, മാത്രവും അല്ല ബിഎസ്എൻഎൽ own 5g ഈ വർഷം തന്നെ ഉണ്ടാക്കും... bsnl 5G🇮🇳made in india
Semiconductor sector ൽ ഇന്തൃ എവിടെയും എത്തിയിട്ടില്ല. ഇതിന് വളരെയധികം investment ആവശൃമാണ്. Tata Elexsi മാത്രമാണ് Semiconductor ൽ ചില intiative എടുത്തിട്ടുള്ളത്. India, chineese company കളേ അകറ്റി നിർത്തുന്നത് സതൃത്തിൽ ആവശൃമില്ലാത്ത കാരൃ മാണ്.
ചിപ്പ് ഇൻഡസ്ട്രിയുടെ ബ്രെയിൻ പവർ ഇന്ത്യയിലോ? മണ്ടത്തരം പറയാതെ പോ സേച്ചീ.. ഇന്ത്യക്കാർ എല്ലാ കമ്പനികളിലും ജോലിക്കാർ ആയുണ്ട്. പക്ഷെ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിൽ ഇന്ത്യക്കാർ വളരെ പിന്നിലാണ്.
കാലം മാറുന്നതിനു അനുസരിച്ചു സാങ്കേതികമായ പരിഷ്‌കാരം എല്ലാടത്തും ഉണ്ടാകണം . നോക്കിയ ഫോൺ എവിടെ ? ഇതൊക്കെ ആണ് കെൽട്രോണും ഇന്ത്യൻ കമ്പനികൾക്കും പറ്റിയത് . എലെക്ട്രിക്കൽ, ഡ്രൈവർ ഇല്ലാത്ത കാറുകൾ എല്ലാം വരുന്ന കാലത്തു പുതിയ ചിപ്പുകൾ ആവശ്യ മായിവരും അത് കണക്കാക്കി ടാറ്റാ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത് . ചിപ്പ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു വാതകം ഉക്രയിൽ / റഷ്യ യിൽ നിന്ന് ആയിരുന്നു , യുദ്ധം തുടങ്ങിയപ്പോൾ ചിപ്പുകൾക്ക് ക്ഷാമം ഉണ്ടായി . ചൈനയിൽ ചെലവ് കുറവാണ് എന്ന് തോന്നുന്നു .ഒരുപാടു സാധനങ്ങൾ ഇന്ത്യയിൽ വിറ്റുപോകുന്നു .
സകല സാധനങ്ങളും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് കൊണ്ടിരിക്കുന്ന സർക്കാരിനും വ്യവസായികൾക്കും ഇതിലൊക്കെ എന്തു താൽപര്യം. മുടി ചീകാൻ ഉള്ള ചീപ് വരെ ഇവിടെ കിട്ടുന്നത് made in China.
😂ശരി പണ്ഡിത.... ഇദ്ദേഹം പറയുന്നത് വിഡ്ഢിത്തം ആണ് എന്ന് പറയുന്ന തങ്കളുടെ യോഗ്യത എന്താണ് എന്ന് പറഞ്ഞാൽ നല്ലതായിരുന്നു (ഇദ്ദേഹത്തിന്റെ യോഗ്യത ആദ്യം തന്നെ കാണിക്കുന്നുണ്ട് )
Thank you Asianet! Questions were top notch! Please conduct this kind of interviews!
Thats how you make a talk show. The interviewer has done a splendid job. Crisp questions and pace. Great job 💯
What an accomplished personality, hats off to your openness and academic achievements. To me you are one of the proudest citizens of our motherland. Keep going, we expect much more from you to take our motherland to newer heights.
നല്ല interview 👍👍കൃത്യമായ ചോദ്യങ്ങൾ ✌️
തൃശൂരിൽ നിന്നും കൊച്ചിയിൽ എങ്ങനെ അപ്പം വിൽക്കാം എന്ന് ചിന്തിക്കുന്ന No. 1 കേരളത്തിന് മുമ്പിൽ ഇത്തരമൊരു ചർച്ച കൊണ്ട് എന്ത് ഫലം
ലാൽ സലാം പറയാം എന്നിട്ട് സഖാക്കൾ കാണിക്കുന്നത് പോലെ കണിബാലുസ്റ്റ് ആകാം..
Keralites from kannur building India first semiconductor factory in Gujarat
@@santheepnair5470Gujarat government provides 40% subsidies to the semiconductor industry. That is why so many companies are setting up the semiconductor factory in Gujarat.
😀😃😄
Watching a good interview in a Malayalam Chanel after long time.
കെൽട്രോൺ ഉണ്ടാക്കിയിരുന്ന ക്യാപസിറ്ററും ബെൽ ഉണ്ടാക്കിയിരുന്ന ട്രാന്സിസ്റ്ററുമൊക്കെ ഉപയോഗിച്ചിരുന്ന ഒരു കാലം ഓർമ്മവരുന്നു.
കെൽട്രോൺ ഇപ്പോഴും ഇലക്ട്രിക്കലിൽ പുലി ആണ്. വൻകിട ഓർഡറുകൾ ഇപ്പോഴും കിട്ടാറുണ്ട്.
Good talk, ഈ മേഖല വലിയ ആവശ്യം,
Great interview!! Thank you for ft. Dr Umamaheswaran.
The last part was lit 🔥. In my opinion the only thing lack in the interview was about the Fabrication of Semicounductor. The certain process involved in it and who has the machinery, materials & technology involved. The important part was the geo politics around it was not discussed, may be the gentleman was not interested to do that part since he is a scientist. But it was necessary for the common interested people to understand the whole picture. Anyways something is always better than nothing. Atleast asianet is discussing science & physics. Asianet should pull in Mr.Anoop from "Science For Mass" RUclips channel to do a weekly science episodes, he is good at simplifying difficult topics with an excellent oratory skill.
The soft spoken interviewer who doesnt interrupt the scientist was an added bonus. She came prepared with some scripts in her hand, feels like she is in to this field.
📢 We need moreeeee Asianet!!!!!!!
A very good interview on subjects varying from the Indian Chip Industry to Indian Space Policy, UN COUPUS and the the Indian Launch Vehicles.
കെൽട്രോൺ നെ ഇടനില കച്ചവടത്തിൻ്റെ ഇടനിലക്കാരനാക്കിയത് 🤫🤫🤫🤫ഭരിക്കുന്ന പാർട്ടിക്കാരുടെ അഴിമതിയോട് ഉള്ള ആർത്തിയായി മാറിയതിൻ്റെ ഫലം😮😮😮😮😮.
Anade karyam പറയുമ്പോ അനവൽ പറയല്ലേ
നരേന്ദ്ര മോഡി ഗവണ്മെന്റ് ഇപ്പോൾ നല്ല രീതിൽ ഇവിടെ ചിപ്പ് നിർമാണ പ്രവർത്തനം ഇൻവെസ്റ്റ് മെന്റ് കൊടുവരുണ്ട്. Eg തായ്‌വാൻ മലേഷ്യ കമ്പനികൾ ഇവിടെ ഇൻവെസ്റ്റ് പിന്നെ ടാറ്റാ beml അങ്ങനെ
😅 ഉവ്വ, 2007 ൽ ലോകം ഉപയോഗിച്ച് വലിച്ചെറിഞ്ഞ 55nm ചിപ് ഉണ്ടാക്കുന്ന ടെക്നോളജി ആണ് അവിടെ സെറ്റ് ചെയ്യാൻ ഉള്ള പ്ലാൻ ചെയ്യുന്നത്. ഇന്നൊരു quartz വാൾ ക്ലോക്കിൽ പോലും അതിലും മികച്ച ചിപ് ഉണ്ടെന്ന് മറക്കേണ്ട (അതും ചൈന). ഏതായാലും ഒന്നും ഇല്ലാത്തതിനെക്കാൾ നല്ലത് തന്നെ - പക്ഷേ whatsapp സര്‍വകലാശാലയിലെ capsule അടിച്ചു ഒന്നും അറിയാതെ എന്തെങ്കിലും വിളിച്ചു പറയുന്ന, സത്യം പറയുന്നവരെ അടിച്ച് അമര്‍ത്തുന്ന വലതു പക്ഷ രീതി ആണ് പ്രശ്‌നം. ഏതായാലും, ഇന്ത്യ ഒന്നും ഇന്നത്തെ കാലത്ത് നേടാൻ പോകുന്നില്ല - നല്ലതും, മോശവും എല്ലാം പണ്ട് സീരിയസ് ആയ കാലത്ത് ഉണ്ടാക്കിയതേ ഉള്ളൂ, ഇന്ന് ഇര വാദം ആണ് പ്രധാനം - "ഇവിടത്തെ എല്ലാം ആരോ നശിപ്പിച്ചു", എല്ലാ നാശത്തിനും ഒരു "പുറത്തെ കാരണം" കണ്ടു പിടിച്ചു ആശ്വാസം കൊള്ളണം,
അല്ലെങ്കില്‍ ഒരു വലതു പക്ഷ തീവ്രവാദിയെ കൊണ്ടിരുത്തി നെഹ്രുവിനെ പറയിക്കണം 😅
@@DrNovid vivaramillaym sanghikalk oru alankaaram aanu
@@chandlerminh6230 70 വർഷം ഭരിച്ച മദാമ്മ സുടാപ്പി കുറെ കൊണ്ട് വന്നു അല്ലെ 🤣🤣🤣
കോൺഗ്രസ് അല്ലാതെ ആരാ അവരല്ലേ ഇത്രയും കാലം ഭരിച്ചത് ഒന്നും ചെയ്തില്ല 10 വർഷം കൊണ്ട് തുടക്കം കുറിക്കാനല്ലേ കഴിയു
@@DrNovid അറിയാൻ വയ്യാങ്കിൽ പറയരുത്
Good Interview, hands of you
Excellent interview👍👍👌👌❤️THANKS ASIANET NEWS 🙏🙏🙏
സർ നു ദൈവം ദീർഘായുസ് നൽകട്ടെ,🎉🎉🎉🎉🎉🎉
Good Interview 🎉🎉🎉
ചിപ്പും ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടാക്കാൻ ഏറ്റവും ആവശ്യം rare earth minerals കുഴിച്ചെടുക്കാനും സംസ്കരിക്കാനും വേണ്ട കഴിവാണ്. അതില്ലാതെ എന്ത് investment ചെയ്താലും വെള്ളത്തിൽ വരച്ച വര മാത്രമാകും.
ആൻഡമാൻ നിക്കോബാർ സമുദ്രത്തിനടിയിൽ നിന്ന് rare earth minerals കുഴിച്ചെടുക്കാനും സംസ്കരിക്കാനും വേണ്ട ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്.
ഇപ്പഴും ഇതിൽ ഒരുപാടു മുന്നിൽ ഉള്ളത് തായ്‌വാൻ ആണ് . അവര് ഇതൊക്കെ കുഴിച്ചെടുത്താനോ ചെയ്യുന്നത് ? ഉണ്ടെങ്കിൽ നല്ലതു . ഇല്ലെങ്കിലും പുറത്തുനിന്നു വാങ്ങേണ്ടി വരും
@@rajkarayadan8080 തായ്‌വാനു ചൈന കൊടുക്കും ബ്രോ. അതൊക്കെ different story ആണ്. പക്ഷേ ഇന്ത്യയ്ക്ക് തരില്ല. ഇതിൻ്റെ ഭൂരിഭാഗം കൺട്രോൾ ചൈന ആണ്. ഉദാഹരണത്തിന് ആൻ്റിമണി, ജർമേനിയം, ഗാലിയം... എല്ലാം അവർ ആണ് കൺട്രോൾ.
@@Jemin.George അതെ ചൈന ആണ് . പക്ഷെ തൈവാന് ഇത്രയും കാലം ചൈനയുമായി എന്തൊക്കെ പ്രശനം ഉണ്ടായാലും വലിയ പ്രശ്ങ്ങൾ ഒന്നുമില്ലാതെ പോവാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഫാർമ വ്യവസായത്തിനും വേണ്ട APIs പലതും വരുന്നതും ചൈനയിൽ നിന്നാണ് . പിന്നെ ഇതൊക്കെ നന്നായി വന്നാൽ അതിനുള്ള വഴിയും ഉണ്ടാകും. അല്ലാതെ വളരാനുള്ള ഒരു വഴി ഇതാണെങ്കിൽ ചൈനയെ ആലോചിച്ചു ചെയ്യാതിരിക്കുന്നതിൽ കാര്യമില്ല .
What a stupid comment!!!!
Excellent interview!
Since there wouldn't be many viewers for a long interview on such a subject, it may be advisable to upload shorter parts of this. It can help dissemination of such good pieces of information.
Alongwith viewership, it is likely to attract advertisers as well.
Science talk, ❤❤
Good interview .,.,
Well-done Asianet ❤
Good interview 👍
Thank you
വളരെ നന്നായിട്ടുണ്ട്
Good narration......
Informative........
And the last show stopper song superb.....
Thank you Asianet.....
Please include this kind of topics.. Nice presentation
Really worth
ഞങ്ങളുടെ ആദ്യത്തെ tv UPTRON ആയിരുന്നു side ഷട്ടറും ലോകും തടി കൊണ്ട് ഉള്ള കൺസ്ട്രക്ഷൻ ആയിരുന്നു.
Informative
Keep continue this
@7:20 onwards...BEL പറഞ്ഞ് വന്നിട്ട് നിർത്തി.. അതും..100പ്ലസ് nm micro meter ആണു
good work!!! asianetnews
Product linked incentive കൊണ്ടുവന്നത് ഇതുപോലുള്ള സംരമ്പകർക്കായിരിക്കണം. ഇവിടെ ഹൈവേ കോട്രാകടറായ കടലാസ് കമ്പനിക്കും മറ്റും വഴിതിരിച്ചു വിട്ട് പണം ബോണ്ടും ബോണ്ടയും വാങ്ങി രാഷ്ട്രീയപ്പാർട്ടികൾ കൊഴുക്കും😊
ഇവിടെ പറയുന്നത് ഇലക്ട്രോണിക് ചിപ്പ് ഉണ്ടാക്കുന്ന കാര്യം ആണ് . അതുണ്ടാക്കുന്നവർക്കേ കൊടുക്കാൻ പറ്റൂ
Same syllabus for 50 years what you expect for the delay. Indian brains drain to US because of less opportunity here, hope it will change.
Indian brains have invented nothing in the US. They work only as employees.
Thankyou sir....
Lots of knowledge
പ്രയോജനപ്പെടുന്ന ഇപ്രകാരമുള്ള ചർച്ചകൾ ഇനിയുമുണ്ടാകട്ടെയെന്നാശംസിക്കുന്നു. മോദിഗവൺമെൻ്റിനെ മനസിലാക്കാനും ജനങ്ങൾക്ക് അവസരമുണ്ടാകുന്നു
Perhaps, you can follow it up with an interview with someone working in a company doing research or fabrication of Chips, Space-related industry etc
This discussion seems too much top level. Always please give an introduction about the technology before diving deep. What is semiconductor? What is node nm road map? Why this industry needs high investment. Better to explain this first.
👍👍
അമേരിക്ക വേണ്ടതും വേണ്ടതിലധികവും ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചതിനുശേഷം ബഹിരാകാശമലിനീകരണം പോലുള്ള വിഷയം കുത്തിപ്പൊക്കി ഇനിയാരും സാറ്റലൈറ്റ് അയക്കരുതെന്ന് പറഞ്ഞേക്കാം.
It will be great if you can mention 5 top companies in semi conductor research and manufacturing
❤
At least assemble now .. something is better than before
👍
🏆
ഇതൊക്കെയാണ് ഇൻറർവ്യൂ...
🇮🇳✌️
ചുരുക്കി പറഞ്ഞാല് ഇന്ത്യ എന്ന സിംഹത്തെ കഴിഞ്ഞ സർക്കാരുകൾ ഉറക്കിക്കിടത്തുക ആയിരുന്നു മോഡി സര്ക്കാര് വന്നതിന് ശേഷം ആണ് സടകുടഞ്ഞ് എഴുന്നേറ്റത്
ഉണ്ട
ചരിത്രം വല്ലതും അറിഞ്ഞാണോ ഈ പറയുന്നത് ? ചുരുങ്ങിയത് രാജീവ് ഗാന്ധിയുടെ ഭരണപരിഷ്‌കാരങ്ങൾ മാത്രം ഒന്ന് വായിച്ചുനോക്കിയാൽ മതി.
Modi government ignore cheythathinte result alle pareyunnathu
😂😂
ഇന്ത്യക്ക് അതിൽ പ്രത്തേകിച്ച് പങ്ക് ഒന്നും ഇല്ല , ചൈന അധിനിവേശ സാദ്ധ്യത ഉള്ള തയ്‌വനിൽ നിന്നും അമേരിക്ക പോലുള്ള രാജ്യങ്ങൾ അവരുടെ ചിപ് manufacturing മറ്റു രാജ്യങ്ങളെക്ക് മാറ്റുകയാണ് , ഇന്ത്യക്ക് ഒരു അവസരം തുറന്ന് വന്നു അത്രേ ഉള്ളൂ , ഇന്ത്യക്ക് സ്വന്തം ആയി തന്നെ സെമി കണ്ടക്ടർ മനഫാക്ചറിങ് ഉണ്ട് 1976 മുതൽ തന്നെ...
Viduthalai part 2 review pls
Is there any way to recover the lost opportunity and reach the present level enjoyed in the world and attain the top position?????
There's always a fee for late entry
It is Modijis initiative. Thanks
Science & technology ആയി ബന്ധപ്പെട്ട ഏതു interview ലും elon musk നെ പറ്റി പരാമർശിക്കാതെ പോകാൻ പറ്റില്ല എന്ന അവസ്ഥ.
"Drought" oru concern aayi vaayichirunnu. Is it real or how can we overcome that sir.
ഇന്ത്യ സ്വയം പ്രാപ്തമാകേണ്ടതുണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചൈനയും പാശ്ചാത്യരാജ്യങ്ങളും വളരെ മുന്നിലാണ്.
🙏...... ..... 😷
Chip industry Taiwan, china, US ഇവിടങ്ങളിൽ നിന്നുള്ളവർ രാഷ്ട്രിയ നേതൃത്വത്തെ പണം കൊടുത്തു ആട്ടിമറിക്കുന്നു.
India യിൽ Electronic industry assemble in India. Make in India oru campaign നും, Assembled in India യാണ് ഒരു സത്യം.
Bhel ഉണ്ടാക്കിയ holicopter വേണ്ട്... ഒന്നും ഉണ്ടാക്കാത്ത Anil ambani യുടെ helicopter മതി എന്ന് സർക്കാർ😂😂😂😂😂
ഇവിടെ പാത്രം കൊട്ടാനും ജാതീയമായും മതപരമായും വിഭജിക്കാനും അത് ചർച്ച ചെയ്യാനും മാത്രമേ സമയമൊള്ളു താൽപര്യമൊള്ളു. 😢
എവിടെ നിന്നെങ്കിലും തുടങ്ങിയാലേ എവിടെയെങ്കിലും എത്തുകയുള്ളു. ഇത് നല്ല തുടക്കം.
കേരളത്തിലോട്ട് വാ സെമി കണ്ടക്ടര്ടിനെ എങ്ങനെ "കോമ " കണ്ടക്ടർ ൽ എത്തിക്കാ മെന്നു ഞങ്ങൾ (???) കാണിച്ചു തരാം 🙄 പാവം എഡ്യൂക്കേറ്റഡ് യുവ.ത. 😢
ഇടയ്ക്കു കേറി ചോദിക്കുന്ന പരിപാടി നിറത്തിക്കുടെ! ഉത്തരം പറഞ്ഞു തീർക്കട്ടെ
CITU 😂😂😂. അംബാനി അദാനി തുലയട്ടെ. കയറ്റണ ജോലിയും ഇറക്കണം ജോലിയും ഞങ്ങൾക്ക് മാത്രം. ഭൂർഷ്വാ മുതലാളിമാർ ചിപ്പ് നിർമാനത്തിൽ നിന്ന് മാറണം. പകരം ഞങ്ങളുടെ ഉരലുങ്കൾ കമ്പനി ചെയ്യും. അംബാനി അദാനി തുലയട്ടെ. 😂😂😂😂
TSMC is not just a corp its harvest energ from white and dark forces
Ethukond eidustridevapailla
If only Adani shows interest, this govt won't support.
ഇസ്രോ ഇന്ത്യയുടെ അഭിമാനം
ശരിയാകും സാറേ. അല്പം ക്ഷമിക്കൂ. പത്തുവർഷത്തെ മാറ്റം പ്രതീക്ഷ നൽകുന്നു.
ഗുജറാത്തിൽ ഇതിന്നുള്ള എക്കോ സിസ്റ്റം ഉണ്ടോ?
Adhum adhaani kondupokum.
Keltron okke valare munnil ninnirunnathaanu ... Okke nashippichathaanu , iniyum vicharichaal thirichu varavunnathe ullu.
Moore's law will continue for another 25 years.
Don't think so.
Currently we reach 2nm
അംബാനിക്ക് വളരാൻ വേണ്ടി BSNL നേ തേച്ചത് ആരാണെന്നു പണ്ടുള്ള technocrat കളോട് ചോദിച്ചാൽ മനസിലാകും... 🙄😁
പാർട്ടിക്ക് പുറത്ത് നിന്ന് ഒന്നു ചിന്തിച്ചാൽ മനസ്സിലാകും
2007 ൽ ആണ് ബിഎസ്എൻഎൽ തകർന്നു അടിയുന്നത്.....
വീഡിയോകോൺ, aircel എന്നൊക്കെ പറഞ്ഞു .. ഭീമായ നഷ്ടം ഉണ്ടാക്കി പ്രൈവറ്റ് കമ്പനികൾക്ക് തുറന്നു കൊടുത്തു.... ബിഎസ്എൻഎൽ സ്വന്തം നെറ്റ്‌വർക്ക് നശിച്ചു...
ഗ്രാമങ്ങളിൽ ഒപറ്റിക് കട്ട് ആയൽ ആഴ്ചകൾ എടുക്കുമായിരുന്നു.. seriyakkan...2014 മോഡി സർകാർ വന്നപ്പോൾ ഇന്ത്യയിൽ ബിഎസ്എൻഎൽ ഓപറ്റിക് കേബിൾ എല്ലാം പുതുക്കി.. മാത്രവും അല്ല 4g,5g networking adhivegam പ്രൈവറ്റ് കമ്പനി വഴിനൽകി..(ഡിജിറ്റൽ ഇന്ത്യ) അത് അപ്പോൾ നൽകിയില്ലെങ്കിൽ ഇന്ത്യ വളരെ പിന്നിൽ പോകുമായിരുന്നു... മാത്രവും അല്ല കേരളവിഷൻ അടക്കം ഉള്ള കേബിൾ ശൃംഖല വഴി ഗ്രാമങ്ങളിൽ net എത്തി
ബിഎസ്എൻഎൽ ൻ്റെ നഷ്ടം നികത്താൻ ഇന്നും സെൻട്രൽ gov പൈസ കൊടുക്കുന്നു, മാത്രവും അല്ല ബിഎസ്എൻഎൽ own 5g ഈ വർഷം തന്നെ ഉണ്ടാക്കും...
bsnl 5G🇮🇳made in india
Semiconductor sector ൽ ഇന്തൃ എവിടെയും എത്തിയിട്ടില്ല.
ഇതിന് വളരെയധികം investment ആവശൃമാണ്.
Tata Elexsi മാത്രമാണ് Semiconductor ൽ ചില intiative എടുത്തിട്ടുള്ളത്.
India, chineese company കളേ അകറ്റി നിർത്തുന്നത് സതൃത്തിൽ ആവശൃമില്ലാത്ത കാരൃ മാണ്.
ഇന്ത്യൻ കമ്പനി കൾക്ക് എതിരെ ഇവിടുത്തെ കോൺഗ്രസ് ഉൾപ്പെടെ ഉള്ള രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്നത് നമ്മൾ കാണുന്നത് ആണല്ലോ
മോദി യുഗം എല്ലാം സാധ്യം ആകും
🥲
Keltron എങനെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തി ❓കോൺഗ്രസ് or കമ്മ്യൂണിസ്റ്റ്
Updated ആയില്ല
കെൽട്രോൺ ഇപ്പോഴും ഇലക്ട്രിക്കലിൽ പുലി ആണ്. നല്ല ബിസിനസ് ഉണ്ട്.
ചിപ് ഒന്നും ഉണ്ടാക്കേണ്ട ആ ഗംഗയിൽ ഇനിയെങ്കിലും മലിനമാക്കാതെ ഇരിക്കാൻ പറ്റുമോ?
Jay shreeram Jay Modiji
Modi Government 👍
ചിപ്പ് ഇൻഡസ്ട്രിയുടെ ബ്രെയിൻ പവർ ഇന്ത്യയിലോ? മണ്ടത്തരം പറയാതെ പോ സേച്ചീ.. ഇന്ത്യക്കാർ എല്ലാ കമ്പനികളിലും ജോലിക്കാർ ആയുണ്ട്. പക്ഷെ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിൽ ഇന്ത്യക്കാർ വളരെ പിന്നിലാണ്.
We make banana and potato chips ! ho ho brain power for making chips ? We only know America , China Taiwan etc leading in electronics not banana chips
Government efforts
കാലം മാറുന്നതിനു അനുസരിച്ചു സാങ്കേതികമായ പരിഷ്‌കാരം എല്ലാടത്തും ഉണ്ടാകണം . നോക്കിയ ഫോൺ എവിടെ ? ഇതൊക്കെ ആണ് കെൽട്രോണും ഇന്ത്യൻ കമ്പനികൾക്കും പറ്റിയത് . എലെക്ട്രിക്കൽ, ഡ്രൈവർ ഇല്ലാത്ത കാറുകൾ എല്ലാം വരുന്ന കാലത്തു പുതിയ ചിപ്പുകൾ ആവശ്യ മായിവരും അത് കണക്കാക്കി ടാറ്റാ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത് . ചിപ്പ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു വാതകം ഉക്രയിൽ / റഷ്യ യിൽ നിന്ന് ആയിരുന്നു , യുദ്ധം തുടങ്ങിയപ്പോൾ ചിപ്പുകൾക്ക് ക്ഷാമം ഉണ്ടായി . ചൈനയിൽ ചെലവ് കുറവാണ് എന്ന് തോന്നുന്നു .ഒരുപാടു സാധനങ്ങൾ ഇന്ത്യയിൽ വിറ്റുപോകുന്നു .
nokia is a finland product
കെൽട്രോൺ ഒരു പൊതുമേഖലാ സ്ഥാപനം ആണ് , പ്രൈവറ്റ് കമ്പനികളുടെ ഒപ്പം മത്സരിക്കാൻ അവർക്ക് ഒരുപാട് പരിമിതികൾ ഉണ്ട്.
ഇന്ത്യ ചിപ്പ് ഉണ്ടാക്കിയില്ല എങ്കിലും. ചിപ്പസ് എങ്കിലും ഉണ്ടാക്കിയാൽ മതി ആയിരുന്നു 🙏🙏🙏
Banana chips undakum nala taste annu...but vere onnum undakilla
ചൊറിച്ചിൽ മാറ്റാനുള്ള ചിപ്പ് ഉണ്ടേൽ കേരളത്തിൽ നല്ല മാർക്കറ്റ് ആയിരിക്കും..😂😂😂
2000 നോട്ടിൽ chips ഒക്കെ ഇട്ടു നമ്മൾ ഈ കളി പണ്ട് വിട്ടതാ 😂
Congress
നശങ്ങൾ mukandaram
ചിപ്പ് ചൈന ആണ് മുമ്പിൽ ആണ്
56 ഇഞ്ചും ഇരട്ട ചങ്കനും
Nmmlu verum thallu mathram ann 😂
Pappu and company
സകല സാധനങ്ങളും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് കൊണ്ടിരിക്കുന്ന സർക്കാരിനും വ്യവസായികൾക്കും ഇതിലൊക്കെ എന്തു താൽപര്യം. മുടി ചീകാൻ ഉള്ള ചീപ് വരെ ഇവിടെ കിട്ടുന്നത് made in China.
oru viddy veditaram vilichu parayunnu , no chip is manufactured in india
Edo chip ഉണ്ടാകുന്നുണ്ട് old technology anenn ഉള്ളു, അത് മാറ്റണം എന്നാണ് അദ്ദേഹം പറയുന്നത്
😂ശരി പണ്ഡിത.... ഇദ്ദേഹം പറയുന്നത് വിഡ്ഢിത്തം ആണ് എന്ന് പറയുന്ന തങ്കളുടെ യോഗ്യത എന്താണ് എന്ന് പറഞ്ഞാൽ നല്ലതായിരുന്നു (ഇദ്ദേഹത്തിന്റെ യോഗ്യത ആദ്യം തന്നെ കാണിക്കുന്നുണ്ട് )
Nalla arivanalo chettanu SCL chandigarh nokku
ഇന്ത്യയിൽ നിന്ന് skill ഉള്ള വരെ എടുക്കാൻ ഗവണ്മെന്റ്ന് സാധിക്കില്ല, എന്തുകൊണ്ടെന്നാൽ ഇവിടെ reservation policy യുടെ കീഴിൽ ആണ് സെലെക്ഷൻ ,,,,,,
രാജ്യം = കൊചറാത്ത് എന്ന നിലയും മാറണം.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള മാപ്പ് മറന്നുപോകരുത്.
ഉപ്പേരി ഉണ്ടാക്കുന്നപോലെ simple അല്ല
❤
Bhel ഉണ്ടാക്കിയ holicopter വേണ്ട്... ഒന്നും ഉണ്ടാക്കാത്ത Anil ambani യുടെ helicopter മതി എന്ന് സർക്കാർ😂😂😂😂😂