ലോകമെമ്പാടും പ്രശസ്തമായ മൃദംഗ ശൈലേശ്വരി ക്ഷേത്രം. ഒരിക്കലെങ്കിലും ക്ഷേത്രദർശനം നടത്താൻ ആഗ്രഹിക്കാത്തവർ ചുരുക്കം. റസൂൽ പൂക്കുറ്റി യെ പോലുള്ള പ്രശസ്ത കലാകാരന്മാർ ക്ഷേത്രദർശനത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ക്ഷേത്രക്കുളം അരുവി ഹരിതാഭമായ ചുറ്റുപാടുകൾ പഴശ്ശിരാജ പ്രതിമ കേരളത്തിന്റെ തനതു കലയായ കഥകളി ചിറ്റപ്പെടുത്തിയ കോട്ടയം തമ്പുരാന്റെ സ്മരണ നിലനിർത്തുന്ന ഓഡിറ്റോറിയം എല്ലാം നന്നായി വിവരിച്ചിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. ദേവിയുടെ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടെ 🙏
ദേവിയുടെ പരിപാവനമായ ഈ ക്ഷേത്രാങ്കണത്തിൽ നേരിട്ട് ചെന്ന പുണ്യാനുഭൂതി അനുഭവവേദ്യമാക്കിത്തന്ന സാർന്റെ അവതരണശൈലി വളരെ മികവുറ്റത്👌. ഏവർക്കും ജഗദീശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
പോയിട്ടുണ്ടെങ്കിലും സാറിന്റെ വിവരണത്തിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി സാറിന് ഇനിയും ഇത് പോലെ ഒരു പാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നവരാത്രി ദിനത്തിൽ ദേവി യെ ദർശിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി പക്ഷേ ഐ തീഹ്യങ്ങൾ ഒന്നും അറിയില്ല ആയിരുന്നു. ഇനിയും പോകാൻ ഭാഗ്യം ഉണ്ടാവാണേ അമ്മേ നാരായണ 🙏🙏🙏🙏🙏🙏
Fantastic ,after watching your video felt as if we personally visited the temple eventhough we haven't visited it as yet.Good detailed explanation. Thank you very much for sharing the video.
It’s dgp. Alexander who presented his experience. During his tenure. Last year I guess., took my daughter & family their on our way to Udupi & Mookambika.
ലോകമെമ്പാടും പ്രശസ്തമായ മൃദംഗ ശൈലേശ്വരി ക്ഷേത്രം. ഒരിക്കലെങ്കിലും ക്ഷേത്രദർശനം നടത്താൻ ആഗ്രഹിക്കാത്തവർ ചുരുക്കം. റസൂൽ പൂക്കുറ്റി യെ പോലുള്ള പ്രശസ്ത കലാകാരന്മാർ ക്ഷേത്രദർശനത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ക്ഷേത്രക്കുളം അരുവി ഹരിതാഭമായ ചുറ്റുപാടുകൾ പഴശ്ശിരാജ പ്രതിമ കേരളത്തിന്റെ തനതു കലയായ കഥകളി ചിറ്റപ്പെടുത്തിയ കോട്ടയം തമ്പുരാന്റെ സ്മരണ നിലനിർത്തുന്ന ഓഡിറ്റോറിയം എല്ലാം നന്നായി വിവരിച്ചിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. ദേവിയുടെ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടെ 🙏
ഞങ്ങളുടെ സ്വന്തം ദേവി. ശ്രീ മൃദംഗ ശൈലേശ്വരി ദേവി 🙏കണ്ണൂർ ജില്ലയിലെ മുഴക്കുന്നിലാണ്❤️
ദേവിയുടെ പരിപാവനമായ ഈ ക്ഷേത്രാങ്കണത്തിൽ നേരിട്ട് ചെന്ന പുണ്യാനുഭൂതി അനുഭവവേദ്യമാക്കിത്തന്ന സാർന്റെ അവതരണശൈലി വളരെ മികവുറ്റത്👌.
ഏവർക്കും ജഗദീശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
ஓம் ஸ்ரீ மிருதங்க சைலேஸ்வரி அம்மே போற்றி போற்றி
പോയിട്ടുണ്ടെങ്കിലും സാറിന്റെ വിവരണത്തിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി സാറിന് ഇനിയും ഇത് പോലെ ഒരു പാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🙏🙏അമ്മേ ശരണം 🙏 അമ്മേ ശരണം 🙏🙏 അമ്മേ ശരണം 🙏🙏ദേവി ശരണം 🙏🙏 ലക്ഷ്മി ശരണം 🙏🙏🙏badre saranam 🙏🙏🙏
വളരെ നല്ല അവതരണം. വിഗ്രഹം മോഷ്ടിച്ചയാൾ കൊണ്ടുപോകാനാകാതെ മരണപ്പെട്ടു എന്നും കേട്ടിട്ടുണ്ട്
Nice narration 🙏🙏🙏
Very nice. Keep on going
നവരാത്രി ദിനത്തിൽ ദേവി യെ ദർശിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി പക്ഷേ ഐ തീഹ്യങ്ങൾ ഒന്നും അറിയില്ല ആയിരുന്നു. ഇനിയും പോകാൻ ഭാഗ്യം ഉണ്ടാവാണേ അമ്മേ നാരായണ 🙏🙏🙏🙏🙏🙏
ദേവി ശരണം 🙏🙏🙏🙏🙏🙏ദേവിയുടെ അനുഗ്രഹത്താൽ മകളുടെ വിദേശ യാത്ര ശരിയായി 🙏🙏🙏🙏🙏🙏
Amme Saranam
Fantastic ,after watching your video felt as if we personally visited the temple eventhough we haven't visited it as yet.Good detailed explanation. Thank you very much for sharing the video.
Good narration and beautiful video... ❤
I have been there several times stayed over night attended all 3 poojas. Most Wednesdays school children pay offer their prayers.
Very good presentation
ഹരേ അമ്മേ ശരണം🙏🙏🌹
Very good narration. I have got an opportunity to visit the temple. Amma's blessings be always with all of us.Thank you Sir & Anitha
Beautiful. Excellent visuals and script.Superb narration. Enjoyed it. Congratulations 👏👌👍💐
അമ്മാ 🌹🙏
Lovely presentation & narration
നമസ്തെ. മനോഹരമായ അവതരണം
Amme saranam Aathirusannidhiyil varan bhagyam undayi Yennal athazha poojekke varan sadhichullu Amme veendum varanulla anugraham tharane yente amme
വളരെ മനോഹരമായ അവതരണം 👌💐
വളരെ നല്ല അവതരണം സർ
Congrts💐
Amme.saranam❤️❤️❤️🙏🙏🙏
അമ്മ ശരണം 🙏🙏🙏😊
Loved the presentation and that intro ❤ a very interesting story
Very informative and awesome narration
Lovely presentation & narration dear sir... More interesting videos expecting.... All the very best sir...
Very super presentation🙏
Very well presentation
നല്ല നിലവാരമുള്ള വിവരണം.
മനോഹരമായ വിവരണം👌
Fine presentation with dedication.congratulations
A very good presentation
വളരെ നല്ല ക്ഷേത്രം നന്ദി 🙏🏼🙏🏼🙏🏼
Excellent narration
Excellent presentation 👏
Njan mathrubhoomiyude Yathra prasidheekarabathil Mun DGP Alexander Jecob Sir Ezhuthiya Leakanam vayichanu ee shethrathe kurichu arnjathu 2019 il Ee shethrathil Oru devetional tour njan cheythirunnu Ananthapur temple madhur Ganapathi,Aanandhasramam, Parasinikadavu, Rajarajeswari temple Mruthangasaileswari temple ulpede dharsanam Nadathiyirunnu tow days trpil kottiyur ulpede ee shethrangalil ellam thozhuthu varam Njan Thrissur ninnumanu poyathu Orikal poyi thozhuthal pinne marakilla mruthangasaileswari shethravum kulavum prakrithi ramaneeyamaya thalam Devi saranam Mruthangasaileswari Nama.
Very good narration.Congratulations Sir
Nice presentation
Very good narration sir
Great 🙏
🙏🙏🙏🙏🙏🙏🙏🙏🙏💥
🙏🙏🙏🙏🙏
It’s dgp. Alexander who presented his experience. During his tenure. Last year I guess., took my daughter & family their on our way to Udupi & Mookambika.
Sir,
You are exceptionally talented and your voice over is superb
Davi❤❤❤❤
Well made... congratulations
Amma
🙏🏻🙏🏻🙏🏻
👌🙏
Good Narration 👏👏
സംഗീതസംവിധായകൻ ദക്ഷിണ മൂർത്തി ക്ഷേത്രം സ്ഥിരം സന്ദർശനം നടത്തി എന്ന് കേട്ടിട്ടുണ്ട് ഞാൻ
അമ്മാ🤍🤍
Amma
🙏🙏🙏
🙏