Mookambika Temple/മൂകാംബിക ക്ഷേത്രം/Miracles of Devi/Kshethra Samskruti/Kshethram4/
HTML-код
- Опубликовано: 8 фев 2025
- Mookambika Temple(മൂകാംബിക ക്ഷേത്രം) in karnataka is unique in all aspects.The idol is not simply that of devi. but a combination of brhma, vishnu, maheswara and adiparasakthi.worshiping at the temple is considered to be one's life time fortune and the devine power is in the forms of mahakali, mahalakshmi and maha saraswathi .The belief is that one will fullfill all his wishes on praying here.This spiritual centre is the most auspecious temple for vidyarambham, kalarambham and startng any thing in life.Hearing and praying the divinity of mookambika will wash away all sins.
Acknowledging
RUclips audio library
Bhairavi-Sitarkhani-Aditya Verma
#malayalam
#kavyam_Productions
#girishkumar
#temples
#templesviewschannel
#travel
#miracle
#businessstart
#pray
#vidyadevi
#srilakshmi
#mahakali
#saraswati
#bhakthi
#travel
#spiritual
അതിമനോഹരമായ വിവരണത്തിന് നന്ദി പറയുവാൻ വാക്കുകളില്ല.
വളരെയധികം അറിവ് പകർന്ന് തന്ന ഈ സംരഭത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആ ആദിപരാശക്തിയുടെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവും. ❤
നമോസ്തുതേ മൂകാംബിക ദേവിയെ ശരണം 🙏
😊😊
😀🐭🦌🌹🐃🐄
🙏🙏
Eneyim
അമ്മേ എന്നെയും അവിടത്തെ തിരു സന്നിധിയിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ ദേവി മഹാ മായേ
അമ്മേ ദേവി 🙏🙏
ഞാനും vannu🙏🏻🙏🏻🙏🏻
🙏🙏
അമ്മേ ദേവി ഞാൻ ചെയ്തു പോയ തെറ്റിന് മാപ്പ് തരണേ ദേവി എന്റെ സുധിയേട്ടനെ തിരിച്ചു തരണേ ദേവി
അമ്മയുടെ നടയിൽ എത്താൻ എന്നെ അനുഗ്ഗ്രഹിക്കണേ അമ്മേ
വാക്കുകളിലൂടെ വരദായിനിയായ അമ്മയുടെ തിരുനടയിൽ എത്തിച്ച ഈ വീഡിയോ അവതാരകനു കോടി കോടി പ്രണാമം
ഒരുപാടു നന്ദി. 🙏🙏🙏
വിജ്ഞാനപ്രദമായ വിവരണം.. വളരേ നന്നായിരിക്കുന്നു. അവതരണ ദേവീസ്തോത്രാലാപനം അതിഗംഭീരം.
അമ്മയുടെ അടുത്ത് വരാൻ എന്നെ അനുഗ്രഹിക്കണെ അമ്മേ 🙏
നല്ല സുന്ദരമായവിവരണവും ശബ്ദവും.കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയതു നന്നായിരിക്കുന്നു .പ്രാർത്ഥന യിൽ സരസ്വതി സ്തോത്രം വും സ്തുതിയും ചെല്ലുമ്പോൾ മൂകാംബികയെ കുറിച്ച് കൂടുതൽ അറിയണമെന്ന്തോന്നുമായിരുന്നു. ദേവി ഇന്നത് കണ്മുന്നിൽ തന്നെ കൊണ്ടുതന്നു ഒരുപാട് നന്ദി സർ /മാഡം ❤🙏🤗 വിശദമായി സ്വസ്ഥമായി മുഴുവൻ കേൾക്കണം.
അമ്മയുടെ അറിയുന്നതും അറിയാത്തതുമായ നിരവധി അറിവുകൾ ചേർത്തിണക്കി ആ തൃപ്പാ ദങ്ങളിൽ ഒരു ഉപഹാരം.🎉 നിറഞ്ഞൊഴുകുന്ന സൗപർണികയും, മഞ്ഞിൽ പൊതിഞ്ഞ സൗന്ദര്യം വിളിച്ചോതുന്ന കുടജാദ്രിയും എല്ലാം കാണുന്നവർക്ക് ഒരു നല്ല വിരുന്നു തന്നെ. അമ്മയുടെ അരികിലേക്ക് ഒരു ക്ഷണം🙏🙏🙏
നല്ല അവതരണം. മനസ്സുകൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കി. 🙏🙏🙏
ഒരിക്കൽ പോയാൽ പിന്നെ പോവാതിരിക്കാൻ പറ്റില്ല , വിളിക്കുന്നുണ്ട് അമ്മ എന്ന തോന്നലാ എപ്പോഴും😢
Amma Mookambika Devi saranam 🙏🙏🙏🙏
🙏🙏
കുറേ നാളായി ആഗ്രഹിക്കുന്നു ദേവിയെ കാണാൻ 😢എത്രയും പെട്ടെന്ന് തന്നെ അവിടെ എത്തിച്ചേരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
അമ്മേ ആ ദിപരാശക്തി എനിക്ക അമ്മയുടെ നടയിൽ വരാൻ അനുഗ്രഹം തരണേ ആ യുരാരേ ഗ്യം തരണേ അമ്മേ ശരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕👍👍👍👍💕
ഭക്തിയുടെ നിറവിൽ മനോഹരമായ ഒരു അവതരണം❤❤❤
അമ്മേ നാരായണ.. 🙏ആ തിരുനടയിലെത്താൻ സാധിച്ചതിന്റെ പുണ്യം എപ്പോഴുമുണ്ട് ❤
ഇങ്ങനെയൊരു വിശദീകരണത്തിൽകൂടി സാധാരണക്കാരിലേക്ക് അമ്മയെപ്പറ്റിയുള്ള അറിവുകൾ പകർന്നു നൽകാൻ എൻറെ ഗുരുവിനു കിട്ടിയ ഈ അവസരത്തിനു മുൻപിൽ പ്രണാമം.
വളരെ detailed ആയിട്ട് എല്ലാം explain ചെയ്തിട്ടുണ്ട്. ഒരുപാടു ഇഷ്ടമായി
അമ്മയുടെ തിരുനടയിൽ അനേകം തവണ എത്തുവാനും അമ്മയുടെ തിരു സന്നിധിയിൽ നൃത്തം ചെയ്ത നിരവധി കലാകാരികളെ അണിയിച്ചൊരുക്കാനും ഭാഗ്യം കിട്ടി . ഇനിയുമിനിയും സാക്ഷാൽ ആദിപരാശക്തിയായ ശ്രീ മഹേശ്വരിയുടെ വിളിയും കാത്തിരിക്കുന്നു. ഞാൻ കണ്ടിട്ടുള്ള വീഡിയോകളിൽ ഏറ്റവും മനോഹരവും ഭക്തി സാന്ദ്രവുമായ വിവരണം
Amme Mookambiikadevee.. rekhikkane..
Excellent presentation... 👏👏👏Expecting more... 👍👍👍
Attractive informative and comprehensive narration.No words......🙏🙏🙏
Video കണ്ടു subscribe ചെയ്തു like തന്നു. മൂകാംബിക അമ്മയുടെ കഥ ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
Great visuals ...well researched and insightful script.... superb presentation. After watching the video one gets a feeling of having visited the temple.
ലളിതവും മനോഹരവും ആയ വർണന.... നല്ല വീഡിയോ!!!!!!!🌹👍
വളരെ നന്നായിരിക്കുന്നു ❤
Beautiful, very nice information about the temple
സരളവും സുവ്യക്തവുമായ അവതരണ ശൈലി അവലംബിച്ചുള്ള മൂകാംബിക ക്ഷേത്രത്തെ സംബന്ധിച്ച വിവരണങ്ങൾ ഏറെ ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു. ഒരു അഹിന്ദുവായ എനിക്ക് ആഗ്രഹിച്ചപ്പോഴെല്ലാം ആ പവിത്ര സന്നിധിയിൽ എത്താനും അമ്മയെ ഹൃദയഹർഷത്തോടെ തൊഴാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്...
ആ പരിപാവനമായ ക്ഷേത്ര ഭൂമികയിൽ എത്ര വലിയ ഹൃദയ കദനവുമായി കാലുകുത്തുന്ന തീർത്ഥാടകർക്ക് അവാച്യവും അവർണ്ണനീയവും നിർവൃതിദായകവുമായ ആത്മാനന്ദ അനുഭൂതിയിലേക്ക് അറിയാതെ അലിഞ്ഞു പോവുന്ന അനുഭവം ഉണ്ടാകുമെന്നത് അനിഷേധ്യ സത്യമാണ്.....🙏🏼
Incredible content beautifully presented.... Looking forward to many more such videos
Wonderful video sir.
Awesome presentation..... listening this gives a unique feel...... thank you very much for this wonderful creation.......
Super👏
മനോഹരമായ അവതരണം. ഭക്തി സാന്ദ്രം 💐
"I felt truly blessed to witness the captivating video of the Mookambika Temple, which showcased its intricate beauty and spiritual significance. The video is a stunning visual treat. It's a truly special place, filled with divine energy and tranquility.
Ammayude nadayil varan vendi anugrahikku amme....
Super narration
Beautiful! 👍👌👌🙏🙏
Excellent video.Feast to eyes,Divine.Thanks for sharing,Continue your service and God bless you abundantly with all happiness under the sky🙏🙏🙏
മനോഹരം 👌👌👍🙏🙏🙏
Very divine and informative video...may God bless you
Beautifully made video! The editing and storytelling make this spiritual journey so captivating.
പ്രിയ ഗിരീഷ്.... നല്ല അവതരണം
Super present ation🙏🌹🙏
അമ്മേ ശരണം 🙏 അമ്മേ എനിക്കും എന്റെ കുടുംബത്തിനും എന്നെ പോലെ വരാൻ ആഗ്രഹം ഉള്ള എല്ലാവരെയും വരാൻ അനുവാദം തരണേ അമ്മേ 🙏മൂകാംബിക അമ്മേ ശരണം 🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏
🙏Amme saranam Devi saranam Mookambikadevi saranam❤
7:10 7:10
Very good presentation
🙏🙏..DIVINELY EXCELLENT VIDEO DIRECTION..and DETAILED EXCELLENT NARRATION WITH WONDERFUL VOICE MODULATION...💫
🙏WITH PRAYERS...
Wonderful work sir. Thank you and Congratulations!
Good work sir. Super presentation 👏👏👏👏
അവതരണം ഹൃദ്യമായി 🙏
അതിമനോഹരം
Excellent narration.....very resourceful video....This will surely help all the people to know the interesting facts behind all the temples.... Waiting for the next videos ahead .🎉🎉🎉🎉Thank you so much sir ...For being an inspiration and sharing the knowledge to us....You are really a strong motivator, mentor and a real Guru. 🙏🏻🙏🏻🙏🏻🙏🏻hats off for your efforts🎉🎉🎉🎉
വളരെ നല്ല വിവരണം.🙏
നല്ല അവതരണം. അമ്മേ ശരണം 🙏
അതി ഗംഭീരം 🙏
അതി മനോഹരം ❤
Beautiful series, all the best 👍
Overall it looks professionally made. Narration is excellent. Wish to see many more Sir.
Ammeenarayanna
ശ്രീ.. ശങ്കര... സന്നിധിയിൽ. അമ്മേ.. ജഗതംഭികെ.... ശ്രീ.. മൂകാംഭികെ.
അതിമനോഹരവും ഹൃദ്യവുമായ വിവരണങ്ങൾ അറിയാതെ കൈകൂപ്പി പോകും,,,,
Amme ❤❤❤❤
🙏🙏🙏 amme devi🙏🙏🙏🙏
അമ്മേ മൂകാംബിക 🙏🙏🙏❤️❤️❤️❤️
അമ്മേ ശ്രീ മൂകാംബികേ ശരണം 🙏🏻🙏🏻🙏🏻
Amme Saranam.❤❤❤
🙏🙏
അമ്മേ മഹാമായ അമ്മയുടെ നടയിൽ വരാൻ അനുഗ്രഹിക്കട്ടെ
ദർശന സൗഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല. 🙏
അവിടെ എത്തിയത് പോലെ ❤
🙏അമ്മേ...... ദേവി... മൂകാംബികഅമ്മേ. ശരണം 🙏
🙏അമ്മേ ദേവി മഹാ മായേ. കാത്തുകൊള്ളേണമേ🙏🙏🙏❤️
Amme Saranam 🙏
Ammesaranam devisaranam
Amme Devi Mookambika Devi Namostute.. ❤🌹🌹🌹🌹
അമ്മേ മൂകാംബികെ 🌹🌹🌹🙏
🙏🏻❤️ഓം പരാശക്തിയേ നമഃ ❤️🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🏻അമ്മേ മൂകാംബിക അമ്മേ ശരണം ❤️🙏🏻
Amme Devi Mookambike
Amma Mukambika saranam. Anugraham tharanam!!
അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻
അമ്മേ നാരായണ 🙏🏼
ദേവി നാരായണ 🙏🏼ലക്ഷ്മി നാരായണ 🙏🏼ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
🙏🙏🙏
അംബിക അനാദി നിധന അശ്വാരൂഢ അപരാജിത🙏❤️🤗അമ്മേ എന്റെ കുടുംബത്തെയും എന്നെയും അങ്ങോട്ട് അമ്മയുടെ തിരുനടയിലേക്ക് എത്തിക്കണേ🙏❤️🤗
എന്നെ ആ തിരു നടയിൽ വരാൻ അനുഗ്രഹിക്കണേ അമ്മേ !🙏🙏🙏🙏🙏🙏🙏🙏
Amme naarayana devi naarayana....🙏🙏🙏
മ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നിരായണ
Amme devi sharanam adiyangale kathukollename adiyante mookambikamme devi maheswaree bhadre mahamaye 🙏🙏🙏
Eniku amme kanaan avasaram kitti on December 24,2024. Eniyum amme kananam enn orupadu agraham und....amme narayana devi narayana lekshmi narayana bhadre narayana 🙏🙏
അമ്മേ നാരായണ
Ammae sharanam
അതി ഗംഭീരം... പറയാൻ വാക്കുകൾ കിട്ടുന്നില്ല....
നിറഞ്ഞൊഴുകുന്ന സൗപർണികാ നദി പോലെ അനിർഗളമായ വാക്ധോരണി....
ശ്രോതാക്കളെ ഭക്തിയുടെ ഉത്തുംഗതയിലെത്തിക്കുന്ന വിവരണ ശൈലി....
ഓരോ ക്ഷേത്ര വിവരണം കഴിയും തോറും സാർന്റെ ഉള്ളിലെ സാഹിത്യകാരന്റെ സർഗ്ഗാത്‌മകത കുടജാദ്രി മല പോലെ ഉന്നതിയിലേക്കാണ്.
മൂകാംബികാദേവിയുടെ ക്ഷേത്രവിവരണം അതിമനോഹരമായി.
എന്റെ ഗുരുവല്ലെങ്കിലും മനസ്സിൽ ഗുരുസ്ഥാനമുള്ള
sir ന് എന്റെ കൃതജ്ഞതാ നമസ്‍കാരം 🙏🙏🙏
ആദിപരാശക്തിയുടെ അനുഗ്രഹവും ആശിർവാദവും sir നും കുടുംബത്തിനും സർവോപരി സമസ്ത ജനങ്ങൾക്കും ലഭിക്കുമാറാകട്ടെ...🙏
മനോഹരമായ ഈ comment ന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏👍
🙏🙏🙏
👏👏👏👏
Amme devi
അമ്മേ ശരണം.
Amme saranam
❤
Anme Narayanaya ⚘
അമ്മേ ശരണം❤🙏❤
Amme Devi Saranam
Amme Mookambike Saranam Ambike
അമ്മേ മുകാബി കേ ഭഗവതി കാത്തോളണെ കാത്തോളണെ ലോകമാതെ🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
നല്ല അവതരണം. മനസ്സിൽ ക്ഷേത്രം നിറഞ്ഞുനിന്നു 🙏
അമ്മേ,മഹാമായേ
ദ൪ശ്ശന൦''പണൃദ൪ശ്ശന൦''
വര്‍ഷങ്ങളായുള്ളആഗ്രഹം.അവിടെയെത്താന്‍അനുഗ്രഹിക്കണേ